പെയിൻ്റടിക്കാം PART 2 | Budget friendly home painting Malayalam

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 416

  • @mybetterhome
    @mybetterhome  3 роки тому +17

    😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
    chat.whatsapp.com/FQQElncSkRM8dvoWpGH11z

  • @raghunampurakkal3116
    @raghunampurakkal3116 3 роки тому +113

    ഇത്രയും നന്നായി കാര്യംങ്ങൾ പറഞ്ഞു തന്നതിനു പിന്നിലുള്ള പ്രയത്നത്തിന് പ്രത്യേകം നന്ദി!

  • @shyamprasadam
    @shyamprasadam Рік тому +5

    ഇന്ന് (13-06-23) ചിക്കൻ പോക്സ് പിടിപെട്ടു ഇത് പതിനാറാം ദിവസം.
    ഞാൻ ഐസൊലേഷനിൽ കഴിയുന്ന മുറിയുടെ ഭിത്തികളിൽ വീട്ടിലെ കുഞ്ഞുങ്ങൾ വരച്ച സ്കെച്ച് പെൻ വരകളും, പെൻസിൽ വരകളും ഒക്കെയായി ആകെ ഭിത്തിമുഴുവൻ ചളിയുമാണ്. അപ്പോളാണ് ഞാൻ ചിന്തിച്ചത് വീട്ടിലെ കിടന്നുറങ്ങുന്ന രണ്ടു മുറികൾ സ്വന്ത മായി പെയിന്റ് അടിച്ചു ഭംഗിയാക്കിയാലോ എന്ന്. കാരണം കുഞ്ഞുങ്ങളൊക്കെ ഇപ്പോൾ വലുതായി സ്‌കൂളിൽ പോകാൻ തുടങ്ങി ഇനി അവരതു വരച്ചു മോശമാക്കില്ല. അങ്ങനെ ഞാൻ അന്വേഷണം തുടങ്ങി... പെയിന്റ്കളെപറ്റിയും, പെയിന്റിംഗ് ചിലവുകളെ പറ്റിയറിയാൻ പല വെബ് സൈറ്റുകളിൽ കയറി ഇറങ്ങി. അങ്ങനെ ഇവിടെ എത്തി (My Better Home).. സന്തോഷം.. പെയിന്റിംഗ് ന്റെ ഒരു സൂപ്പർ മാർക്കറ്റിൽ ചെന്നപോലത്തെ അനുഭവം.. താങ്കളുടെ പല വീഡിയോ ഞാൻ പലതവണ കണ്ടു മനസിലാക്കി. പെയിന്റ് കളുടെ പേരുകളും, അവയുടെ വിലയും, അവയുടെ ഉപയോഗങ്ങളും, ഓരോ കളറിനും എത്ര sqare feet കിട്ടും എന്നൊക്കെ മനസിലാക്കി ഒരു ബജറ്റ് ഉണ്ടാക്കി. ഈമാസം ഇരുപതാം തീയതിയെ എന്റെ ഐസൊലേഷൻ തീരുകയുള്ളു. എന്നിട്ട് നിങ്ങളുടെ വീഡിയോ കണ്ടു മനസിലാക്കിയ അറിവ് ഉപയോഗിച്ച് എനിക്ക് സ്വന്തമായി വീട് പെയിന്റ് ചെയ്യണം.
    സ്നേഹത്തോടെ.. സന്തോഷത്തോടെ..
    ശ്യാംപ്രസാദം
    മാവേലിക്കര

  • @sumeshvarghese8878
    @sumeshvarghese8878 3 роки тому +168

    ഞാൻ 11 വർഷമായി പെയിംൻ്റിംങ് വർക്ക് എടുത്ത് ചെയ്യുന്നു... സ്വദേശം പാലാ ,താങ്കൾ പറഞ്ഞതിൽ എനിക്കിഷ്ടപ്പെട്ടത് കളർ തെരെഞ്ഞെടുക്കുന്ന കാര്യത്തിൽ ആണ്.. ഒരിക്കലും .. പെയിൻ്ററ കൊണ്ട് കളർ സെലക്ട് ചെയ്യിക്കരുത്.. ഓരോർത്തർക്കും ഓരോ യിഷ്ടമാണ്.. വീട്ടിലുള്ളവർ തെരഞ്ഞെടുക്കുന്നതാണ് എപ്പഴും നല്ലത്.. ഞാൻ ഒരിക്കൽ പോലും എൻ്റെ ഇഷ്ടത്തിന് കളർ സെലക്ട് ചെയ്യ്തിട്ടില്ലാ.. ചില അഭിപ്രായങ്ങൾ പറയും പക് ഷേ നിർബന്ധിക്കത്തില്ലാ.. ചിലപ്പോൾ നമുക്ക് ഒരു തരത്തിലും ഇഷ്ടപ്പെടാത്ത കളർ ആവും അവർ നിർദ്ദേശിക്കുന്നത് .. എങ്കിലും അവരുടെ ഇഷ്ടത്തിന് വിട്ട് കൊടുക്കും... കാരണം ഒരു വീട് നിർമ്മിച്ച് അതിൽ താമസിക്കുന്നവരുടെ സംതൃപ്തിയാണ് ഏറ്റവും വലുത് ''' '

    • @mybetterhome
      @mybetterhome  3 роки тому +19

      Thank you for ur words .പെയിൻ്റിങ്ങ് ഉപജീവനമായി സ്വീകരിച്ച സുഹൃത്തുക്കൾക്ക് ആ പരാമർശം വേദനിക്കുമോ എന്ന് ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ പറയേണ്ടത് പറയണമല്ലോ എന്നോർത്ത് പറഞ്ഞതാണ്

    • @sumeshvarghese8878
      @sumeshvarghese8878 3 роки тому

      @@mybetterhome 👍👍👍

    • @bijusgovindh9110
      @bijusgovindh9110 3 роки тому +2

      Good information, thanks bro

    • @happyday5629
      @happyday5629 2 роки тому +5

      Veettukare ishtathin paint adichal chilath borr aakarum ind.

    • @roadsailor79
      @roadsailor79 Рік тому +1

      @@happyday5629 ath avarde ishtam alle

  • @pmp9156
    @pmp9156 3 роки тому +14

    ഇതാണ് സ്റ്റഡി ചെയ്തിട്ടുള്ള അവതരണം 👍

  • @bhasikumaran2217
    @bhasikumaran2217 3 роки тому +3

    ഞാൻ ഒരു പെയ്ൻറർ ആണ്.ഒരു വ്യാഴവട്ടക്കാലമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു. ഈ വീഡിയോയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളോടും പൂർണമായി യോജിക്കുന്നു.

    • @phharish2009
      @phharish2009 3 роки тому

      Nalla white color interior il കിട്ടാൻ ഏത് color code ആണ് നല്ലത് ? (asian / berger )

  • @raheesrhs228
    @raheesrhs228 3 роки тому +12

    എല്ലാ കാര്യങ്ങളും ഇത്രെ വിശദമായി പറഞ്ഞു തരുന്ന നിങ്ങൾ പൊളിയാണ് thanks broo 😍

  • @ജയശങ്കർകെ.എസ്

    മികച്ച അവതരണം.. പെയിന്റിനെപ്പറ്റി നല്ല അറിവ് പകർന്നതിന് നന്ദി....

  • @bigbrother4336
    @bigbrother4336 3 роки тому +6

    Kindly do a video on
    1. metal furniture (with gi pipes and GP pipes) for wardrobe, bed set, sofa set,, kitchen Cupboard etc
    2. Wood door frame substitute for flush door, wpc door etc for interior application

    • @jayashreegs
      @jayashreegs 3 роки тому

      Adding pls do video on mdf grills cnc designs on exterior n interior

  • @najmudheen4290
    @najmudheen4290 3 роки тому +9

    സൂപ്പർ, നിങ്ങൾ ഒരു രക്ഷയുമില്ല. ആടാർ ഇൻഫർമേറ്റീവ് ചാനൽ 👍

  • @farsanashafi9826
    @farsanashafi9826 3 роки тому +4

    നല്ല അവതരണശൈലിയും പറഞ്ഞു മനസിലാക്കിത്തരുകയും തരുകയും ചെയ്യുന്നു 👍🥰
    ഒന്നും പറയാനില്ല
    adipowlii☺️😍
    kitchen cabnetine കുറിച്ച ഒരു വീഡിയോ ചെയ്യുമോ ?

  • @rishadk
    @rishadk 3 роки тому +3

    Wow... superb presentation....
    Very relevant and significant information...
    Congrats and best wishes...

  • @unniramankv2887
    @unniramankv2887 2 роки тому +3

    Dedication about subject is very good, is worth even middle segment construction team, Thank you dear

  • @thahirnihasnihas4130
    @thahirnihasnihas4130 3 роки тому +5

    Wardrobe & kichen കേബിൻ എങ്ങിനെ ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കാം.. എന്തല്ലാം ശ്രെദ്ധിക്കണം... ഒരു vdo ചെയ്യാമോ

    • @shereefsinan
      @shereefsinan 3 роки тому

      അലുമിനിയം new മെറ്റീരിയൽ 👌👌

  • @jamsheertirur1758
    @jamsheertirur1758 3 роки тому +2

    Only Biege (off white ) color shades always better, at home. With warmwhite (3000k)lighting.
    Most trusted quality Asian paints 👌🏾

  • @shinebabu1502
    @shinebabu1502 5 місяців тому +1

    Valuable information
    Very good

  • @Kirukku_Kirukku
    @Kirukku_Kirukku 3 роки тому +5

    Great... Thx for sharing the details. Especially the colour combination part.

  • @vincentthomas5141
    @vincentthomas5141 3 роки тому +4

    Excellent video 👍, watched 3 times, thank you 🙏

  • @shajipoikayil
    @shajipoikayil 2 роки тому +3

    You presentation, smile and narration are very impressive. Keep it up

  • @SHAMSIYAKS
    @SHAMSIYAKS 3 роки тому +8

    ഞാൻ asian berger dulux ഈ company കളുടെ paint സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചിട്ടുണ്ട്, അതിൽ dulux ആണ് ഏറ്റവും better. (Dulux velvet touch for interior)

    • @jayakumar6952
      @jayakumar6952 3 роки тому

      10 ltr enthu cost varum

    • @SHAMSIYAKS
      @SHAMSIYAKS 3 роки тому

      20 ltr രണ്ട് വർഷം മുൻപ് ഏകദേശം rs 7400 ആയിരുന്നു, ഇപ്പോൾ കുറച്ചും കൂടി കൂടുതലായിരിക്കും....

  • @SABIN_XAVIER
    @SABIN_XAVIER 3 роки тому +2

    MRF AquaFresh gives maximum whiteness 👌

  • @khabdulsaleemhamsa304
    @khabdulsaleemhamsa304 3 роки тому +1

    ഒരുപാട് ഉബകാരപ്രതമായ വിഡിയോ thank u

  • @mohananmaniyal7843
    @mohananmaniyal7843 3 роки тому +3

    Well studied presentation. very informative also .Thanks

  • @dileepk8344
    @dileepk8344 2 роки тому +1

    Really Informative video...effort എടുത്തതിന് congrats👍🏻👍🏻

  • @bijirajan8286
    @bijirajan8286 3 роки тому +3

    Could you please suggest which white in Asian paints is good for exterior and interior.

  • @tvs765
    @tvs765 3 роки тому +1

    Gud പെർഫോമൻസ് thankzzzz
    നല്ല വിവരണങ്ങൾ

  • @davidthomas-jr7pj
    @davidthomas-jr7pj 3 роки тому +1

    കാര്യങ്ങൾ വ്യക്തമായും നന്നായും പറഞ്ഞുതന്നതി നു നന്ദി

  • @akhilrajamz
    @akhilrajamz 3 роки тому +4

    Thank you so much for your valuable information🌹🌹🌹

  • @basheerm425
    @basheerm425 3 роки тому +2

    വളരെ നല്ല അറിവ് തന്നു...
    താങ്ക്സ് ബ്രോ....

  • @nasser736
    @nasser736 3 роки тому +1

    നിങ്ങൾ ആള് പൊളിയാണല്ലോ?

  • @nasoomiyaahammad2255
    @nasoomiyaahammad2255 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ .
    നന്ദി

  • @cmcommonman7764
    @cmcommonman7764 3 роки тому +1

    ഒരു വീഡിയോ കണ്ട് ഇഷ്ടപ്പെട്ടു. ഇന്ന് ഇരുന്ന് മുഴുവൻ വീഡിയോയും കണ്ട്

  • @tweenerjoybaby9252
    @tweenerjoybaby9252 2 роки тому +1

    Wow 🤩 undoubtedly you have been explained exclusively
    💯 marks

  • @SanthoshKaitheri
    @SanthoshKaitheri 3 роки тому +3

    You are a legend dude... Brilliant ! 🔥❤️

  • @safnassafna2693
    @safnassafna2693 2 роки тому +2

    നല്ല അവതരണം very good

  • @kritically
    @kritically 3 роки тому +11

    A must watch super-duper video... Thanks for providing such exhaustive information supported by examples and visuals👍

  • @anjalis4813
    @anjalis4813 3 роки тому +6

    Informative👍. Pls do a video on compound walls also..

  • @ashrafchowki2308
    @ashrafchowki2308 Рік тому

    Plz later me now which companies is good outside house in white colour
    And which paints inside house white colour company

  • @jyothraj
    @jyothraj 3 роки тому +3

    Kollam. Kure info kitti. Wood nu adikkavunna shadekale kurichu parayumo? Athu pole vellam veenalum kuzhappamilla tha wood polish/paint ethanu

  • @rishad-op1ou
    @rishad-op1ou Рік тому +1

    പെയിന്റ് കളർ കാർഡുകൾ നോക്കി കളർ തിരഞ്ഞെടുത്താലും അവസാനം പെയിന്റ് അടിക്കാൻ തുടങ്ങിയാൽ കാർഡുമായിയാതൊരു ബന്ധമില്ലാത്ത കളറുകൾ ആണ് കിട്ടുന്നത് പെയിന്റ് മിക്സിങ് ആണോ വില്ലൻ

  • @albinalbin5946
    @albinalbin5946 Рік тому +1

    My batter home nalla channel aanu pakhse painterkk colour sence und ennulla thonnal aheriyalla ennu parayunnund painterku colour sence undo illiyo ennu thirumanikkunnath thangalalla colour mixing machine irangunnathinu mumpe combination colourukal painter mix cheyth eduthittund ipppozhum orupadu veedukal painermar colour select cheyth veedukal manoharamakkunnund

    • @mybetterhome
      @mybetterhome  Рік тому

      വേദനിപ്പിക്കാൻ പറഞ്ഞതല്ല നമ്മളെക്കാൾ കളർ സെൻസ് കൂടുതൽ പെയിന്റർക്കു ഉണ്ടാവും എന്ന് കരുതി എല്ലാം അദ്ദേഹത്തെ ഏല്പിക്കേണ്ട എന്നാണ് പറഞ്ഞെ
      അത് സത്യവുമാണ്
      ക്ലയന്റ് നു ഇഷ്ടവുന്ന നിറമാണ് അടിക്കേണ്ടത്
      നിങ്ങലും ഞാനും ഒക്കെ അത്തിനു വേണ്ട സഹായങ്ങ്ങൾ ചയ്തു കൊടുക്കേണ്ടവർ anu

  • @Dubaistreets
    @Dubaistreets 3 роки тому +1

    Best extirior പൈന്റ് ഏതാണ് ??? white

  • @tweenerjoybaby9252
    @tweenerjoybaby9252 2 роки тому +3

    Absolutely tremendous effort 👍👌

  • @advragamangel8471
    @advragamangel8471 Рік тому

    Please suggest paint for a brick finished house, which paint is suitable for bricks

  • @graffiti6052
    @graffiti6052 3 роки тому

    വാളിൽ പുട്ടി ഇടുമ്പോൾ ആതിയം വൈറസ്‌മെന്റ് urp മിക്സ്‌ ചെയ്തു അടിച്ചാൽ നല്ലത്

  • @muhamadasharaf3594
    @muhamadasharaf3594 Місяць тому

    പെയിന്റ് വർക്ക്‌ ഹാൻഡ് വർക്ക്‌ ആണോ സ്പ്രൈ വർക്കണോ നല്ലത് അറിയാൻ താല്പര്യമുണ്ട്

  • @yesk2318
    @yesk2318 3 роки тому +1

    Last point I liked. Ask your kids and wife what color they want. You will sleep peacefully.

  • @mybetterhome
    @mybetterhome  3 роки тому +2

    വീട് പണിക്കാവശ്യമായ എല്ലാ വിവരങ്ങളും ഈ ചാനലിൽ ലഭിക്കാൻ #mybetterhome Subscribe ചെയ്തുവെക്കൂ ! ! ❤️❤️ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ😍😍..!

    • @rajeshthampi6206
      @rajeshthampi6206 3 роки тому

      ഒരു വീട് വെച്ച് തരുമോ

    • @Jibu.K.A
      @Jibu.K.A 3 роки тому

      is JOTUN a good paint to apply ? Which one is better jotun or Berger ?

  • @hareeshschandra4836
    @hareeshschandra4836 3 роки тому +2

    Which is better for exterior
    Asian paint or MRF ?

  • @Mr_strollen
    @Mr_strollen 3 роки тому

    Jotun paints best but no mention about it

  • @varshagopakumar3259
    @varshagopakumar3259 7 місяців тому

    Very well explained ♥️

  • @kakkadathasok
    @kakkadathasok 3 роки тому +2

    Thank you soooo much. I could learn many many new things about painting from this video.

  • @jayarajr5073
    @jayarajr5073 Місяць тому

    Good information ❤

  • @kuttankt2242
    @kuttankt2242 2 роки тому

    നല്ല നിർദ്ദേശങ്ങൾ തന്നതിന് നന്ദി

  • @jishnumg2887
    @jishnumg2887 Рік тому

    Bro te vedio elam valare use full anuto

  • @thayyilcreativeminds7405
    @thayyilcreativeminds7405 8 місяців тому

    എല്ലാ റൂമും ഒരു കളർ കമ്പോ ചെയ്യുന്നതാണോ നല്ലത് റൂമുകളുടെ കളർ കമ്പോ വ്യത്യസ്തമാക്കുന്നതാണോ നല്ലത്

  • @thomaswalker8790
    @thomaswalker8790 3 роки тому +1

    Great 👍, very informative!!

  • @josephignatious9685
    @josephignatious9685 2 роки тому

    Suska texture കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഒരു മലയാളം ചാനലിൽ പോലും ഇത് വരെ കണ്ടിട്ടില്ല

  • @clintoshaji7071
    @clintoshaji7071 2 роки тому

    Asian paints Apcolite or Berger paints Rangoli eetha better for interior

  • @vineethkv3355
    @vineethkv3355 3 роки тому +2

    നല്ല അവതരണം.ഉപകാരം ഉള്ള video ആണ്. പക്ഷേ painter മാർക്ക് colour തിരഞ്ഞെടുക്കാൻ കഴിവില്ല എന്ന് പറഞ്ഞത് തെറ്റാണ് ,അവരല്ലെ ഏറ്റവും കൂടുതൽ colour കാണുന്നതും അടിക്കുന്നതും, ഇപ്പോളാണ് പലകളരുകളും കമ്പ്യൂട്ടർ മിക്സിങ്ങും എല്ലാം വന്നത് നേരത്തെ painter മാർ സ്വന്തമായി colour കൂട്ടി എടുക്കുവായിരുന്നു,വർഷങ്ങളുടെ experianc ഉള്ള,colour cence ഉള്ള ഒത്തിരി painter മാർ കേരളത്തിലും പുറത്തും ഉണ്ട്,paint അടിക്കുമ്പോൾ വീട്ടുകാരുടെ അഫിപ്രായം ചൊതിക്കേണം.
    അവരെ (painter)മറക്കരുത്,അവർക്ക് educaction കുറവായിരിക്കും,അവർക്ക്,civil engineering ഒന്നും ഇല്ലെങ്കിലും,degree ഇല്ലെങ്കിലും colour cence ഉണ്ട്,ഒരു ചിലർക്ക് ഇല്ലാരിക്കും,അത് മൊത്തത്തിൽ വരില്ല.

  • @muhammedhisham4117
    @muhammedhisham4117 3 роки тому +6

    Eletrical and plumbing items with best company and price ennivaye kurch oru detailed video nighallil ninn pratheshikatte 😊

  • @murukesanak9746
    @murukesanak9746 2 роки тому +1

    Clear and usefull video

  • @vvsdreamcolours6019
    @vvsdreamcolours6019 3 роки тому +1

    അവതരണം സൂപ്പർ...

  • @rishadk
    @rishadk 3 роки тому +2

    Can you please do a session on how to repair leakages in concrete roof?

  • @abinthomas1236
    @abinthomas1236 3 роки тому +1

    Please do a video about on grid and off grid solar power systems. Please do explain cost, efficiency and good brand recommendations

  • @peterpaul4355
    @peterpaul4355 2 роки тому +1

    You are an extraordinary narrator 😀😀

  • @mdshaji6892
    @mdshaji6892 3 роки тому

    കെട്ടിട UAC നമ്പറിനപ്പറ്റി ഒരു ഫുൾ വീഡിയോ ചെയ്യുമോ..
    UAC TAX അടക്കുന്നത് കൊണ്ട് സർക്കാരിൽ നിന്നും എന്തെങ്കിലു പ്രൊട്ടക്ഷൻ ഉണ്ടോ, UAC നമ്പർ എന്തിനൊക്കെ ഉപയോഗിക്കാം, എങ്ങനെ അത് പെർമെനന്റ് നമ്പർ ആക്കാം എന്ന സൊല്യൂഷൻ ഉണ്ടെങ്കിൽ അതടക്കം വീഡിയോ ചെയ്യുമോ

  • @arunimac4841
    @arunimac4841 3 роки тому +1

    Very nice presentation. Thanks

  • @salomiaugustine3193
    @salomiaugustine3193 2 роки тому

    Rainy seasonil veedinte inside paint cheyan pattumo

  • @thameemyousuf8194
    @thameemyousuf8194 3 роки тому

    Njaan naadan panikkaare vechu day wage adisthaanathil cheythittu 4.2 lakhs ithu vare electrical labor charge aayi.. for 3600 sq ft house.. only wiring completed

    • @mybetterhome
      @mybetterhome  3 роки тому +1

      Electrical plus plumbing ?

    • @mybetterhome
      @mybetterhome  3 роки тому +1

      ബ്രോ പണി പാളുന്നുണ്ട് സൂക്ഷിക്കുക.

    • @thameemyousuf8194
      @thameemyousuf8194 3 роки тому

      @@mybetterhome that's very true .. I want to exactly how electrical and plumbing labor is calculated from start of a new house (foundation laying onwards).. as they are required in different stages of construction starting from providing cieling points onwards.. I have heard the calculation is based on no. Of points rather than square feet rate as you mentioned earlier .. like switch box installation, switch Installation, light/fan Installation, dB installation, camera points, ...
      Also plumbing required stages like underground pipe laying till waste pits..cutting for plumbing in bathrooms , concealed flush tanks etc till finishing like pipe installation, washbasin / WC Installation etc...
      Also kitchen related plumbing, water tank connection etc

  • @simmins5278
    @simmins5278 2 роки тому

    informative... nice presentation

  • @mohammadmustafa7513
    @mohammadmustafa7513 3 роки тому +1

    ടൈലുകളിൽ അടിക്കാവുന്ന പെയിൻറുകൾ മാർക്കറ്റിൽ അവൈലബിളാണോ?

  • @pcmajidrizwirizwi2786
    @pcmajidrizwirizwi2786 2 роки тому

    wow
    super narration
    very useful dialogue

  • @akhilkumarmp3995
    @akhilkumarmp3995 2 роки тому

    Can you suggest some colour combination for exterior

  • @sreekanthpr3494
    @sreekanthpr3494 Рік тому

    Roof dam proof cheyan ethanu nallathu

  • @abuzaha3786
    @abuzaha3786 3 роки тому

    Wow!! What a wonderful vedio

  • @dbmc2021
    @dbmc2021 3 роки тому

    Realy awesome. Keep it up. Thankyou

  • @mathewthomas8397
    @mathewthomas8397 2 роки тому

    Amazing ! So much of information.

  • @shilanoushad7990
    @shilanoushad7990 Рік тому

    Bedroomil ഏത് wallil anu texture paint use ചെയ്യേണ്ടത്

  • @jithinjohn2967
    @jithinjohn2967 3 роки тому

    Kidu video... Great

  • @reenumathew1845
    @reenumathew1845 3 роки тому

    Very Informative, thank you ,

  • @Sober_Bee
    @Sober_Bee 3 роки тому +2

    Very informative videos! Could you do a video on economy sound proof roofings methods

    • @mybetterhome
      @mybetterhome  3 роки тому

      Sound proofing materials are little bit expensive. I will try to make a video

    • @nitheeshcu7079
      @nitheeshcu7079 3 роки тому +1

      Njn oru veedinayi oru tharayude pani kazhiju adhinte oru 3D varach kittuvan araya contact cheyadadh

  • @prashanth_kv
    @prashanth_kv 3 роки тому +1

    Very informative 🙏

  • @Fathah01
    @Fathah01 2 роки тому +1

    Hi, Berger wallmasta പെയിന്റ് ഇന്റീരിയരും എസ്‌റ്റീരിയറും അടിക്കാറുണ്ട് എന്ന് കേൾക്കുന്നുണ്ട് . ഇത് ശരിയാണോ ? ഇങ്ങനെ ചെയ്യുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ ?

    • @mybetterhome
      @mybetterhome  2 роки тому +1

      wall masta exterior grade pain anu
      അതിൽ ഫംഗസ് നെ ചെറുക്കാനുള്ള ചെമിക്കലുകൾ കൂടുതലായി ചേർകുന്നതിനൽ ആണു exterior grade paint അകത്ത് അടിക്കരുത് എന്ന് പറയുന്നത്

    • @Fathah01
      @Fathah01 2 роки тому

      @@mybetterhome thank yu.

  • @priyamvadhagopi3999
    @priyamvadhagopi3999 3 роки тому +1

    Very informative video,👏👏👏

  • @sabuantony943
    @sabuantony943 3 роки тому

    Namichu Machane.

  • @mediumrocker4701
    @mediumrocker4701 2 роки тому

    Is white emulsion cheaper than other colour??

  • @dimensionsinternationalint1554
    @dimensionsinternationalint1554 3 роки тому +4

    We are doing star hotel classification works in Kerala, but we used only Asian Apex Altima for the exterior, rest all paints quality is very poor...

  • @mohananmk6372
    @mohananmk6372 3 роки тому +1

    നല്ല അവതരണം താക്സ്

  • @basilio4488
    @basilio4488 2 роки тому

    ഒരുറൂമിൽ പെയിന്റ് അടിക്കാൻ എത്ര ചിലവാകും സ്വയം പെയിന്റ് അടിക്കുന്നത് എങ്ങനെ

  • @malik-ml7vc
    @malik-ml7vc 2 роки тому

    Good video very usefull

  • @shanuk1234
    @shanuk1234 3 роки тому

    jotun nalla paint aano ?

  • @MelvinMathewsAbraham
    @MelvinMathewsAbraham 3 роки тому

    Ceiling ന് white colour ഏതു company ആണ് best??

  • @venugopal4566
    @venugopal4566 2 роки тому

    എക്സ്ററീരിയ൪ വാളിൽ ഞാൻ ഗ്രേ ക്ളാഡി൦ങ് ടൈൽ പതിച്ചു. ടൈലിൽ എനിക്കു മറ്റൊരു കള൪ അടിക്കുവാ൯ സാധിക്കുമോ? ഏതു പെയിന്റ് ഉപയോഗിക്കണ൦?

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 3 роки тому +1

    Good information, thank you so much

  • @sajeeshkumarps7478
    @sajeeshkumarps7478 2 роки тому

    Front,elevation colour shade cheyathu tharumo

  • @thameemyousuf8194
    @thameemyousuf8194 3 роки тому +1

    Oru veedinte electrical works cheyyikkumbol ethra Roopa labor cost aavum ? Starting till finishing..
    Also plumbing

    • @mybetterhome
      @mybetterhome  3 роки тому +1

      Electrical + plumbing sqft 40-45 rs

    • @thameemyousuf8194
      @thameemyousuf8194 3 роки тому +1

      Switch point + light point + fan point + dB setting enna kanakkalle ? Or rough estimate ? 45 including both elec and plumbing ?

    • @mybetterhome
      @mybetterhome  3 роки тому +2

      @@thameemyousuf8194 please watch my video on electric works

  • @kumkumma789
    @kumkumma789 Місяць тому

    2024 ൽ ഈ വീഡിയോ കാണുന്നു. 🙏🙏🙏 ബിർള പെയിന്റ്സ് നെ കുറിച്ച് അഭിപ്രായം എന്താണ്.

  • @Jibu.K.A
    @Jibu.K.A 3 роки тому

    @my better home is JOTUN a good paint to apply ? Which one is better jotun or Berger ?

  • @Byjuvt
    @Byjuvt 3 роки тому +1

    Good information 🌹🌹🙏