TikTok താരമായ നൗഫൽ Gulf Treatൽ

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 82

  • @chakkuwynd757
    @chakkuwynd757 2 роки тому +35

    തീർത്തും നിശ്കളങ്ക മനോഭാവം....... എല്ലാവരെയും എപ്പോഴും ചിരിപ്പിക്കാൻ കഴിയില്ല. പക്ഷെ നിങ്ങളെ ക്കണ്ട്ഒരിക്കലെങ്കിലും ചിരിക്കാത്തവർ ്് സൈക്കോകളാവാം എന്നാണ് എനിക്ക് തോന്നിയത്......
    എന്നാലും ഏതൊരു പ്രേക്ഷകനും പുതുമ പ്രതീക്ഷിക്കും എന്നത് നിങ്ങൾ തിരിച്ചറിയാതെ പോവുന്നത് പരാജയത്തിലേക്കായിപ്പോവാൻ ചാൻസുണ്ട് നൗഫലേ .........
    അവസരം ഒരിക്കലേ കിട്ടൂ...... അത് വിത്യസ്ത സ്ക്രിപുറ്റുകൾ ഉപയോഗിക്കേണ്ടേ വേദിയാണ് കല...... സഹായം ആവശ്യമുള്ളിടത്ത് ശ്രീനിവാസൻ ജഗതിയെക്കൊണ്ട് വന്ന് നവരസം പഠിക്കുന്ന സീൻ ; അത് റിയലായിട്ട് തന്നെ ഒരു അവതാരകൻ സ്വീകരിക്കേണ്ട താത്പ്പര്യമാണ് എന്ന് സാന്ദർഭികമായി സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.

    • @sameermgt9316
      @sameermgt9316 2 роки тому

      Avar ariyappettille ath pore aliyaaa

    • @chakkuwynd757
      @chakkuwynd757 2 роки тому +1

      @@sameermgt9316 അതെന്താ ശെമീ .... നിലനിർത്തിക്കൂടേ ......

  • @jyothirmayee100
    @jyothirmayee100 2 роки тому +14

    കുറേപേർ സ്നേഹിക്കാനുണ്ടാവുക...
    അതല്ലേ അനുഗ്രഹം 💙💙💙💙💙

  • @arunnanu2043
    @arunnanu2043 2 роки тому +7

    നിക്ക്‌....നിക്ക്‌.........നിക്ക്‌....നിക്ക്‌....നിക്ക്‌🥰

  • @hishamdreamcity9101
    @hishamdreamcity9101 2 роки тому +20

    ഈ പാവങ്ങളുടെ വീഡിയോക്ക് ചിലർ കമന്റ്‌ ഇടുന്നത് കണ്ടിട്ടുണ്ട്, പുതുമ പോരാ. അങ്ങനെ ആയില്ല ഇങ്ങനെ ആയില്ല എന്നൊക്കെ. ഈ കമന്റ് ഇടുന്ന എത്ര പേർക്ക് പറ്റും ഇതുപോലെ പത്ത്പേരെ ചിരിപ്പിക്കാൻ. അവർക്ക് ആകെ ചിലപ്പോൾ ഇതായിരിക്കും കഴിയുന്നത്. ആർക്കും ശല്യമില്ലാതെ അവർ ജനങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിൽ അത് അവരുടെ വിജയം തന്നെയാണ്. പീഡനവും കൊലയും കൊള്ളയും മാത്രം ന്യൂസ്‌ കണ്ടാൽ മതിയോ ഇതുപോലെ എന്തെങ്കിലുംകൂടി കാണണ്ടേ.

    • @Shaheerkv07
      @Shaheerkv07 2 роки тому

      ഞാനടക്കമുള്ള മലയാളികളുടെ സ്ഥിരം പരിപാടിയാ, കുറച് ഫേമസ് ആയെന്ന് തോന്നിയാൽ പിടിച്ചു വലിച്ചു താഴെ ഇടും 😀😀

  • @svlogs6829
    @svlogs6829 2 роки тому +16

    എന്തായാലും ഇവരെ വച്ചു കുറെ ആളുകൾ പൈസ ഉണ്ടാക്കുന്നുണ്ട് 🙏🏻😁🤭

  • @sanvijourney
    @sanvijourney 2 роки тому +16

    എന്ത് വിനയമുള്ള മനുഷ്യൻ 🙏👍

  • @vishnugothera9349
    @vishnugothera9349 2 роки тому +24

    നിഷ്കളങ്കനായ മനുഷ്യൻ ❤. ഒരുപാട് ഇഷ്ടം ❤

  • @pulickalkadarnazarnazar6633
    @pulickalkadarnazarnazar6633 2 роки тому +7

    ഇവരാണ് സത്യത്തിൽ ഹീറോ ഏതായാലും നന്മകൾ ഉണ്ടാവട്ടെ കുറെ ടീമുകളുടെ തള്ളല് നിന്നിട്ടുണ്ട് അതുതന്നെ അൽഹംദുലില്ല ഒരു സമാധാനം ഉണ്ട്

  • @haneefanaikarumbil4170
    @haneefanaikarumbil4170 2 роки тому +10

    നിസ്കളങ്കം നിങ്ങൾ സൂപ്പർ

  • @ashikkakkooth4976
    @ashikkakkooth4976 2 роки тому +4

    പച്ച മനുഷ്യാൻ.. 💚 💚

  • @whatsup_viral
    @whatsup_viral 2 роки тому +8

    Ee video kandappo kannu niranju..noufalinte nalla manasinu padachon kooli koduthu🙂🙂

  • @Mabrooq
    @Mabrooq 2 роки тому +4

    Naufal, Kareem and Jeepkutty are very good. May God bless you guys for good natural way of talking to unite human minds with happiness

  • @arunvijayan4u
    @arunvijayan4u 2 роки тому +8

    നല്ല ഒരു മനുഷ്യൻ ❤️

  • @rajeshnp1313
    @rajeshnp1313 2 роки тому +6

    ദാസനും വിജയനും കസറി മക്കളെ കസറി

  • @muhammedsabu1418
    @muhammedsabu1418 2 роки тому +10

    ഒരുപാട് പോസിറ്റീവ് ഹിന്റ ഉണ്ട് അദ്ദേഹത്തിന്റെ വാക്കിൽ

  • @tharammalvlogger
    @tharammalvlogger 2 роки тому +1

    ജീപ്പൂട്ടി ഞമ്മളെ മുത്തിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ നിക്ക് നിക്ക് നിക്ക് 😍😍🥰നിങ്ങളെ മൂന്ന് ആളെയും ഭയങ്കര ഇഷ്ട്ടം 😍🥰🤣

  • @shamsikasrod4261
    @shamsikasrod4261 2 роки тому

    രണ്ട് പേരും പൊളിയാണ് 😘😘😘😘😘

  • @AB-fx7ed
    @AB-fx7ed 2 роки тому +18

    ജി പുട്ടിനെ പറ്റി ചോദിക്കാത്ത എന്ത് കോപ്പിലെ അഭിമുഖമാണടോ ഇത്

    • @saafyyyy
      @saafyyyy 2 роки тому +3

      Nna nee podoo abhimukam nadathan

  • @santhoshkumar.s7949
    @santhoshkumar.s7949 2 роки тому +2

    ഒരു നിഷ്കളങ്കനായമനുഷ്യൻ...

  • @abdulhashimhashim9944
    @abdulhashimhashim9944 2 роки тому +2

    നൗഫൽ. കരീം.അടിപൊളി

  • @unniratheesh1511
    @unniratheesh1511 2 роки тому +3

    🔥🔥👏👏👍

  • @aishu183
    @aishu183 2 роки тому +70

    ഇതിൽ ചോദിക്കാത്ത ഒരു ചോദ്യം ഉണ്ട്. നിങ്ങളുടെ ലൈവിൽ വരുന്ന ജീപ്പുട്ടിയുമായി എങ്ങനാ പരിചയം. അവൾ ശെരിക്കും മലയാളി അല്ലെ?😕

    • @2023vlog
      @2023vlog 2 роки тому +15

      അമേരിക്കയിൽ ജനിച്ചു വളർന്ന കുട്ടി യാണ് ജീപ് കുട്ടി. കാലങ്ങളായി അമേരിക്കയിൽ താമസിക്കുന്ന പത്തനംതിട്ടക്കാരാണ് ഫാദർ മദർ. മലയാളം നല്ല വശമില്ല.

    • @mujeebtm9104
      @mujeebtm9104 2 роки тому

      @@2023vlog pppp

    • @mujeebtm9104
      @mujeebtm9104 2 роки тому

      P

    • @mujeebtm9104
      @mujeebtm9104 2 роки тому

      Pl0lp

    • @mujeebtm9104
      @mujeebtm9104 2 роки тому

      0p

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 2 роки тому +2

    Natural effect.. Fully protection

  • @ThePrince.007
    @ThePrince.007 2 роки тому +2

    Polichu😊

  • @lijoraju6297
    @lijoraju6297 2 роки тому

    Innocent man😍😍😍

  • @haneefanaikarumbil4170
    @haneefanaikarumbil4170 2 роки тому +4

    നിങ്ങൾ ok യാണ് 👍😄

  • @ablol615
    @ablol615 2 роки тому +1

    Paavam❤

  • @jameelajammi4053
    @jameelajammi4053 2 роки тому +1

    👍👍👍

  • @bashiabdulla7970
    @bashiabdulla7970 2 роки тому +1

    ജീപ്പ്യൂട്ടി come fassteeeh... No little.. Little

  • @kosmos4425
    @kosmos4425 2 роки тому +1

    അമിത്ഷാ മോദി, പിണറായി കോടിയേരി, അങ്ങനെ തുടങ്ങി ഏത് സക്സസ് ആയ ആളുകളെ നോക്കിയാലും കാണാം ഇത് പോലെ ഒരു കൂട്ട് കെട്ടു. ചേരേണ്ടവർ ചേരുമ്പോൾ ചരിത്രം വരെ മാറും എന്ന് പറയുന്നത് ഈ നിസാര കാര്യത്തിൽ വരെ ഉദാഹരണം

  • @sheeja7579
    @sheeja7579 2 роки тому +2

    ❤️❤️❤️❤️☺️

  • @shihabt007
    @shihabt007 2 роки тому +4

    😍😍😍👌👌❣️❣️

  • @cr.7neymar448
    @cr.7neymar448 2 роки тому +1

    😊😊

  • @Ali-hd1dm
    @Ali-hd1dm 2 роки тому +13

    ഇവന്മാര് കാണിക്കുന്നത് അഭിനയമാണോ റിയലാണോ എന്ന് അറിയാത്ത ഞാൻ🥴

  • @whatsup_viral
    @whatsup_viral 2 роки тому +4

    Ee video edit cheythavanu talent undu

  • @ambadikannan8951
    @ambadikannan8951 2 роки тому +2

  • @nasariyarasheedmk9803
    @nasariyarasheedmk9803 2 роки тому +2

    Adipoli

  • @zuhraismail8320
    @zuhraismail8320 2 роки тому +1

    Noufal pwoli

  • @ra__fi___k__p__5032
    @ra__fi___k__p__5032 2 роки тому +1

    🔥😍

  • @shabeerali8176
    @shabeerali8176 2 роки тому +5

    ജീപൂട്ടി പറ്റി ഒന്നും ചോദിച്ചില്ല
    ഇവൻ അവരുടെ വീഡിയോ കണ്ടിട്ട് ഇല്ലേ

  • @arafaztricks1083
    @arafaztricks1083 2 роки тому +1

    🥰

  • @pradeepprade6385
    @pradeepprade6385 2 роки тому

    ❣️❣️❣️❣️

  • @sachin6357
    @sachin6357 2 роки тому +2

    Go head ❤️

  • @abdulhashimhashim9944
    @abdulhashimhashim9944 2 роки тому +2

    നാദാപുരം എവിടെ വീട്

  • @inyourhand6217
    @inyourhand6217 2 роки тому +1

    നിക്ക് ,നിക്ക് ,നിക്ക് .......

  • @shajahanabu9244
    @shajahanabu9244 2 роки тому +9

    ജീപ്പ്യൂട്ടി എവിടെ. ജീപുട്ടിയും ഇവിറുടെ ഭാഗം ആണ്. ഹൈ എഡ്യൂക്കേറ്റഡ് ആയ ജീപ്പ്യൂട്ടി ഇവറുമായിട്ട് കൂടിയെല്ലോ

    • @anjali5233
      @anjali5233 2 роки тому +8

      Abcd അറിയാത്ത മലയാളിക്കല്ലേ ജാട അവൾ പഠിച്ച സംസ്കാരം അതാണ്....... അവിടെ വലിപ്പചെറുപ്പം ഇല്ല....

    • @nishraghav
      @nishraghav 2 роки тому +1

      @@anjali5233 👍🏻

    • @rajuponnu206
      @rajuponnu206 2 роки тому +3

      ഈ ചോദ്യത്തിൽ തന്നെയുണ്ട് മലയാളിയുടെ സ്വഭാവം .... പുച്ഛം മാത്രം😏

  • @rasiyakoyakotty9134
    @rasiyakoyakotty9134 2 роки тому +1

    എന്താ ജിപൂട്ടിയെ പറ്റി ഒന്നും ചോദിക്കാത്തത്,

  • @joker______________________
    @joker______________________ 2 роки тому

    Noufal naatil evideyaaa??????

  • @seema6705
    @seema6705 2 роки тому +2

    Ingaledia Nadapura?

    • @rigilk5684
      @rigilk5684 2 роки тому +1

      താനക്കോട്ടൂർ

  • @anulalmananthavady459
    @anulalmananthavady459 2 роки тому

    ❤️❤️❤️❤️❤️🥰🥰🥰🥰🥰🥳🥳

  • @abdulhashimhashim9944
    @abdulhashimhashim9944 2 роки тому

    നൗഫൽ ഒന്ന് കാണാൻ പറ്റുമോ

  • @optimus777
    @optimus777 2 роки тому +2

    😎😎😎

  • @shammas5826
    @shammas5826 2 роки тому

    👍

  • @anaghaprakash9385
    @anaghaprakash9385 2 роки тому

    😍

  • @shaheed9872
    @shaheed9872 2 роки тому

    ജിപ്പൂട്ടി ?

  • @B7Restoration
    @B7Restoration 2 роки тому +1

    ജീപ്പുട്ടിനെപ്പറ്റി എന്താടോ ചോദിക്കാഞ്ഞെ?

  • @Kasaragod2023
    @Kasaragod2023 2 роки тому +2

    👍👍👍👍👍