Це відео не доступне.
Перепрошуємо.

അവിഹിത ബന്ധങ്ങൾ ശരിയോ തെറ്റോ ? | മലയാളികൾ പറയുന്നു | Malayali's About Extra Marital Affairs

Поділитися
Вставка
  • Опубліковано 12 чер 2023
  • Watch അവിഹിത ബന്ധങ്ങൾ ശരിയോ തെറ്റോ ? | മലയാളികൾ പറയുന്നു | Malayali's About Extra Marital Affairs By AnecDot
    Follow Us :
    FACEBOOK : / anecdotmedia
    INSTAGRAM : / anecdotcreations

КОМЕНТАРІ • 78

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +17

    രണ്ടു മനുഷ്യർ ചേർന്നു ഒന്നിച്ചു ജീവിക്കുന്നു അത് ഒരു കരാർ ആണ് ഒരാൾക്ക് ആ കരാർ ലംഖിച്ചു വേറെ ഒരു ബന്ധം വേണം എന്നു ആഗ്രഹിക്കുന്നത് തെറ്റല്ല പക്ഷേ അപ്പൊ വിവാഹ മോചനം നേടുക, അതാണ് നല്ലത് രണ്ടു വള്ളത്തിൽ ചവിട്ടി ഉള്ള യാത്ര അപകടം ആണ്

  • @humanists
    @humanists Рік тому +62

    ഇവർക്കൊന്നും ബോധമില്ലെ...
    Cheating എങ്ങനെയാണ് choice ആവുന്നത്... ?
    അങ്ങനെയാണെങ്കിൽ മോഷണവും പിടിച്ച് പറിയും കൊല്ലുന്നതും ഒക്കെ ചോയ്സ് ആണെന്ന് പറയേണ്ടി വരുമല്ലോ..
    പങ്കാളിയുമായി ബന്ധം മുമ്പോട്ടു കൊണ്ടു പോകാൻ പറ്റുന്നില്ലെങ്കിൽ മാന്യമായി divorce ചെയ്ത് പോകണം. അല്ലാതെ പങ്കാളി ഉണ്ടായിരിക്കെ തനെ വേറെ ബന്ധം തേടി പോകുന്നത് തന്തയില്ലായ്മയാണ്.

  • @judhan93
    @judhan93 Рік тому +36

    വിവാഹം കഴിഞ്ഞുള്ള ബന്ധങ്ങള്‍ തെറ്റുതന്നെയാണ്. Nb:its Only my view

  • @euginevcaugustine1763
    @euginevcaugustine1763 6 місяців тому +8

    പ്രണയം ഏത് പ്രായത്തിലും, എപ്പോൾ വേണമെങ്കിലും തോന്നാം. വിവാഹം കഴിച്ചു എന്ന് വെച്ച്, ഈ വികാരം ഒരാളിൽ മാത്രമേ ആകാവൂ എന്ന് പറയുന്നത് സാധിക്കാത്ത ഒരു കാര്യമാണ്. ഇത് പ്രകൃതിയുടെ ഒരു ഭാഗം ആണ്. വിവാഹം ഒരു യാഥാർത്ഥ്യം ആണ്, പ്രണയം ഒരു സ്വപ്നം..അത് വിവാഹത്തിൽ കിട്ടിയെന്ന് വരില്ല.😊

  • @sreedharanpillai9745
    @sreedharanpillai9745 Рік тому +47

    തെറ്റാണ് .അവിഹിതം ഊഷ്മളമായ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.

    • @aarathigile
      @aarathigile Рік тому +6

      പരസ്പരസമ്മതത്തോടേ വേണം മറ്റുബന്ധങ്ങൾ, അത്‌ സ്നേഹം ഊട്ടിയുറപ്പിക്കും.

    • @prajith7824
      @prajith7824 8 місяців тому

      Sex workine povunna girlsinte kude poyal thet ano 👀

  • @user-xv6qb7nu5p
    @user-xv6qb7nu5p 16 днів тому +1

    അവിഹിതം എല്ലാ സുഹത്തോടും സന്തോഷത്തോടു കൂടി ജീവിക്കുന്നവർക്ക് അത് തെറ്റ് ആണ്. പക്ഷെ മാരേജ് കഴിഞ്ഞ് ഭർത്താവിൽ നിന്നും കിട്ടാത്ത സ്നേഹം കെയർ നമ്മുടെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാറില്ല, നമ്മുടെ വിഷമം മനസിലാക്കാതെ, വൈഫ്‌ ഉണ്ട് എന്ന ഒരു ചിന്ത ഇല്ലാതെ നടക്കുന്ന ഭർത്താക്കന്മാർ ഉള്ള സ്ത്രീക്ക് മറ്റൊരു തണൽ ആണ് അവിഹിതം ♥️🥰

  • @josejosekt-ql7kz
    @josejosekt-ql7kz 2 місяці тому +2

    എന്താണ് അവിഹിതം,എന്താണ് വിഹിതം.എല്ലാവർക്കും ഒരേപോലെ ഒരേസമയം ഒരേ കാര്യത്തിൽ ഹിതമോ അവിഹിതമോ ആയിട്ടുള്ള കാര്യം എന്താണ് ഉള്ളത്..ഒരാളുടെ ഹിതം മറ്റൊരാൾക്ക് അവിഹിമല്ലെ.അതേപോലെത്തന്നെയാണ് രണ്ടുപേരുടെ സ്വകാര്യമായ ഹിതത്തെയല്ലെ മറ്റ് പലരുടേയും അവിഹിതമാവുന്നത്.അതുകൊണ്ട് തന്നെ ഈ വിഷയം തീർത്തും ആപേക്ഷികവും വ്യക്ത്യാധിഷ്ഠിതവും ആണ്.അല്ലെന്ന് തെളിയിക്കാത്തതുവരേക്കും ഇത് മാത്രമാണ് ഇതിന്റെ ഉത്തരം.

  • @afsal3778
    @afsal3778 Рік тому +18

    കല്യാണം കഴിഞ്ഞവരെ മറ്റുള്ളവർ സ്നേഹിക്കുന്നത് തെറ്റ് ആണ്.

    • @aarathigile
      @aarathigile Рік тому +1

      സ്നേഹം ഒരിക്കലും തെറ്റല്ല.

    • @afsal3778
      @afsal3778 Рік тому +5

      @@aarathigile നിങ്ങളെ ഭർത്താവിനെ മറ്റുള്ളവർ പ്രണയിച്ചാൽ നിങ്ങൾ support ചെയ്യുമോ???

    • @Jjm888
      @Jjm888 Рік тому +5

      Adhu sneham alla kamam anu 😂

  • @CHRIZ683
    @CHRIZ683 Рік тому +19

    കല്യാണം കഴിക്കാതെ ഇരുന്നപ്പോരേ, 😂 പൈസ കൊടുത്താൽ കിട്ടും ഇത്തരം കഴപ്പ് തീർക്കാൻ, വിശ്വസിച്ചു കെട്ടുന്ന ആളെ ചതിക്കരുത്

  • @afsal3778
    @afsal3778 Рік тому +3

    ഭർത്താവ് മരിച്ച ഒരു സ്ത്രിയെ പരസ്പരം മനസിലാക്കി 2വർഷത്തോളം സ്നേഹിഹിച്ചിരുന്നു ഷോപ്പിൽ നിന്നായിരുന്നു ബന്ധം തുടങ്ങിയത്. ഇപ്പൊ അത് ഇല്ല.16 വയസ്സിന്റെ വെത്യാസം

    • @noname-yb3nh
      @noname-yb3nh 9 місяців тому +1

      Aranu muthathe

    • @afsal3778
      @afsal3778 9 місяців тому

      @@noname-yb3nh ഇത്ത

  • @starL49
    @starL49 3 місяці тому +2

    അങ്ങനെ പോകുന്നവർ അതിനെ സപ്പോട്ട് ചെയ്യും വേണ്ടപ്പെട്ടവർക്ക് ആദുഃഖംവരുമ്പോയെ വേദന അറിയൂ

  • @Berlin-cj5ly
    @Berlin-cj5ly Рік тому +16

    ഏതാ ആ കാട്ടു ജന്തു 🙄

    • @userbot123
      @userbot123 Рік тому +1

      Cheku 😂

    • @bestviewer184
      @bestviewer184 Рік тому

      😂😂😂😂 കാട്ട് പോത്ത്

  • @floki118
    @floki118 7 місяців тому

    Extra marital affairs choice എന്ന് പറയുമ്പോൾ ഓപ്പോസിറ്റ് നിൽക്കുന്ന partner ക്ക് ഈ choice ഇല്ലേ?, അവർക്ക് open relationship വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശമില്ലേ?. ഒരാൾക്ക് open relationship വേണ്ട എന്നാണെങ്കിൽ അയാളുമായുള്ള ബന്ധം അവസാനിപ്പിക്കാതെ, അയാൾ അറിയാതെ അയാളെ വച്ചുകൊണ്ട് മറ്റു relationship നു പോകുന്നത് cheating ആണ്. കല്യാണത്തിന് ശേഷം മറ്റു relationship നു പോകണം എന്നുള്ളവർ relationship നു മുന്നേ ഇതേ പറ്റി പാർട്ണറോട് സംസാരിച്ച അത് accept ചെയ്യാൻ കഴിയുന്ന ഒരാളെ തിരഞ്ഞെടുക്കണം. നിലവിലുള്ള partner ക്ക് അവരെ വച്ചുകൊണ്ട് മറ്റു relationship നു പോകുന്നത് acceptable അല്ലെങ്കിൽ അവരോട് പറഞ്ഞിട്ട് പോകുന്നത് അവരോട് കാണിക്കുന്ന ഒരു മര്യാദയാണ്.

  • @waheedceekey1637
    @waheedceekey1637 Рік тому +2

    Bharthaavum venam.choice aayi vere aalum venam ennaan opinion kaanumpl manassilaakunnath.padich padich thalel onnum illa enn thonnunnu.

  • @SaleemSaleem-li1lj
    @SaleemSaleem-li1lj 17 днів тому

    തെറ്റാണ്.ഈ ചോദിക്കുന്നവളുടെ അമ്മ പര പുരുഷന്റെ കൂടെ കിടക്ക പങ്കിടുന്നെങ്കിൽ അത് കുട്ടിയുടെ അച്ഛന് ഇഷ്ടപ്പെടണം എന്നില്ല.

  • @aarathigile
    @aarathigile Рік тому +5

    പരസ്പരസമ്മതത്തോടേ വേണം മറ്റുബന്ധങ്ങൾ, അത്‌ സ്നേഹം കൂടുതൽ ഊട്ടിയുറപ്പിക്കും.

  • @rubeenarubuzz9350
    @rubeenarubuzz9350 2 місяці тому

    Vivaham kazhinj pranayikkunnath thettanenkil.....athramel snehichitt mattorale vivaham kazhikkunnath thettalle?

  • @midhunlalp8238
    @midhunlalp8238 Рік тому +1

    പലരും സമൂഹവും വീട്ടുക്കാരും നമ്മളെ പറ്റി എന്തു വിചാരിക്കും എന്ന തോന്നൽ ഒരു പരിധി വരെ അവിഹിതങ്ങളെ തടയുന്നു എന്ന് വെച്ച് ഒരു സ്ത്രീയും പുരുഷനും അവിഹിത്തിൽ ഏർപ്പെട്ടുമ്പോൾ അത് അവരുടെ പേഴ്സണൽ life ൽ പ്രശ്നങ്ങൾ ഉണ്ടാക്കാനും ഉണ്ടാക്കാതിരിക്കാനും ഉള്ള സാഹചര്യം ഉണ്ട് അവസരം കിട്ടിയാൽ തെറ്റ് ചെയ്യാത്ത എത്ര മനുഷ്യരുണ്ട് ഭൂമിയിൽ life ൽ തെറ്റുകൾ സംഭവിച്ചാലും അതിനെ നേരിട്ടാനും പഠിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാക്കില്ല നമ്മുടെ ലൈഫിൽ തെറ്റായ ബന്ധങ്ങൾ ഉണ്ടായാലും അത് മാറച്ച് വെച്ച് ജീവിക്കാനും പഠിക്കണം അവിഹിത ബന്ധത്തിൽ ഏർപ്പെട്ടുമ്പോൾ നമ്മുക്ക് എല്ലാതരത്തിലും വിശ്വാസിക്കാൻ കഴിയുന്ന ആളോട് വേണം ബന്ധത്തിൽ ഏർപ്പെട്ടാൻ അങ്ങനെ ആക്കുമ്പോൾ അവരോട് ഈ റിലേഷനിൽ പിൻമാറണം എന്ന് പറഞ്ഞാലും മാന്യമായി പിൻമാറുന്നവരും സമൂഹത്തിൽ ഉണ്ട് അവിഹിത ബന്ധത്തിൽ ഏർപ്പെട്ടുന്ന വ്യക്തി എങ്ങനെയുള്ള ആൾ എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഇത്തരം കാര്യങ്ങൾക്ക് മുതിരാവൂ അവിഹിത ബന്ധത്തിൽ പങ്കാളി അറിയാതെ ആണെങ്കിൽ ഏർപ്പെടുന്നതെങ്കിൽ പിടിക്കപ്പെട്ടാൽ ആ ബന്ധം എന്നൊക്കുമായി പിരിയാനും സാധ്യതയുണ്ട്

  • @ramachandranp1146
    @ramachandranp1146 2 місяці тому

    മുടി ഉള്ള ചേട്ടന്റെ സംസാരം എനിക്ക് ഇഷ്ടം ആയി😄😄

  • @suja605
    @suja605 11 місяців тому +1

    thettaan. ath angene sheriyaanenn parayum. unless it's an open relationship..

  • @Kakarot7314
    @Kakarot7314 Рік тому +3

    Chekuthan cameo ❤

  • @JasAs11
    @JasAs11 Рік тому +2

    Aa black dress itta jeevi ethan

  • @ramachandranp1146
    @ramachandranp1146 2 місяці тому

    അവിഹിതം... തല പോകാതെ നോക്കിക്കോ😄 അങ്ങനെ വേണം എങ്കിൽ ചോദിച്ചിട്ട് ചെയ്യുക.. ചില ആണുങ്ങൾ ഭാര്യയെ മറ്റൊരാൾ ഭോഗിക്കുന്നത് നോക്കി രെസിക്കാറുണ്ട്👍

  • @jj-bc2si
    @jj-bc2si Рік тому +11

    Ee ചോദിക്കുന്ന ആൾ സ്വന്തം അമ്മയോട് ചോദിക്ക്, right

    • @JK-my1ey
      @JK-my1ey Рік тому

      😂

    • @Kakarot7314
      @Kakarot7314 Рік тому

      Nee ithrekkum palkuppi aano

    • @jj-bc2si
      @jj-bc2si Рік тому

      @@Kakarot7314 my ni chodikk my enit vaaa, allengil njan chodikkam, appol ninak istapeduo myr

  • @jazeelmuhammed3655
    @jazeelmuhammed3655 8 місяців тому

    Choice cheyunavar ketadirikuga.

  • @Berlin-cj5ly
    @Berlin-cj5ly Рік тому +4

    തെറ്റ് ആണ്

  • @adhinmurali8023
    @adhinmurali8023 Рік тому +5

    ഈ anchor അവൾക് ഇത് തെറ്റല്ലായിരിക്കും വലിയ പുരോഗമനം ആണ് എന്ന് പറഞ്ഞു ഇരിക്കുവായിരിക്കും 😂 മാറ്റ് രാജ്യങ്ങളിൽ അവിഹിതം കൂടുതൽ ആണ്. അവരെ പോലും പറയുന്നത് cheating ആണ് എന്ന് പിന്നെ ഇവിടെ ഉള്ളവർക് ഒരു ബോധവുമില്ല personal choice എന്ന് 🤦 മാറ്റ് രാജ്യങ്ങളിൽ പോലും ഇല്ലാത്ത ചിന്താഗതി ആണല്ലോ 😏😂

  • @nishadnishad5375
    @nishadnishad5375 Рік тому +4

    അവികിതം തെറ്റു തന്നെ

  • @s___j495
    @s___j495 Рік тому +1

    ശുദ്ധ അവരതം ഇവളുടെ ഒകെ ഭർത്താവാൻ ഇവളൊക്കെ ജോലി കഴിഞ്ഞു വരുമ്പോൾ വേറെ ഒരുത്തിയുടെ കൂടെ കിടക്കുന്ന sean കാണണം ആഹാ അന്തസ്

  • @user-qb7gu5ms9s
    @user-qb7gu5ms9s Місяць тому +1

    pakuthy meesha muricha mayran kedann mezuki theerunnuu oru abiprayam choichappo😂😂😂😂😂

  • @georgethomas8464
    @georgethomas8464 11 місяців тому

    Cetting chetavara kollanam

  • @user-kp8wy2ee2z
    @user-kp8wy2ee2z Рік тому +2

    Ithokke common ale nammal oke manushyan aanu

    • @sindhunaduvil3324
      @sindhunaduvil3324 10 місяців тому +2

      Ada Anna ninte ammak oru set up aki kod😂😊

  • @abdulbasheer679
    @abdulbasheer679 Рік тому +3

    നി ഒരിക്കലും കെട്ടരുത് ഭ്രാന്തനായി ജീവിക്ക്

  • @sureshb3638
    @sureshb3638 2 місяці тому

    തെറ്റ്
    അല്ല

  • @ShabeenaRasheedh-yf7tr
    @ShabeenaRasheedh-yf7tr 6 місяців тому

    Thett ann

  • @jihu6797
    @jihu6797 Рік тому +2

    Rape cheyunath thetano

  • @adamjoy7312
    @adamjoy7312 Рік тому +1

    ഇവൻ ഏതാണ്

    • @JasAs11
      @JasAs11 Рік тому

      Athoru poorimon

  • @alandonsaji6673
    @alandonsaji6673 Рік тому +4

    Humans Are Not Monogamous... People Choose To Be Monogamous Because Of Social Conditiong...

    • @sheelanandini5046
      @sheelanandini5046 Рік тому +4

      Puthiya theory. Thonniya pole nadakkan

    • @alandonsaji6673
      @alandonsaji6673 Рік тому +3

      @@sheelanandini5046 വായിൽ വരുന്നത് പറയാതെ Base ഉള്ള കാര്യം വെല്ലതും ഉണ്ടെങ്കിൽ വിളമ്പ്...😂

    • @Here_we_go..557
      @Here_we_go..557 10 місяців тому

      ​@@alandonsaji6673എങ്കിൽ എന്ന oo**നാ ഒരാളെ കെട്ടുന്നേ

  • @user-nm1tr9ot6b
    @user-nm1tr9ot6b 4 місяці тому

    Avihitham.thettu

  • @melvinvarghesemathews6215
    @melvinvarghesemathews6215 Рік тому +2

    ചെകുത്താൻ ഉണ്ടെല്ലോ.

  • @user-nm1tr9ot6b
    @user-nm1tr9ot6b 4 місяці тому

    Wrong

  • @arjunfcb971
    @arjunfcb971 Рік тому +1

    Cheku 😂

  • @ismayiliritty4324
    @ismayiliritty4324 Рік тому +1

    Mudineetiya.chettane.aidsundo.enne.teste.cheyyanam

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому

    35 കഴിഞ്ഞു വിവാഹം കഴിക്കുന്നത് തെറ്റല്ല പക്ഷെ നമ്മുടെ ഒരു സാമൂഹിക സ്ഥിതി അനുസരിച്ചു ഈ 35 വയസ്സ്നുള്ളിൽ സെക്സ് ആസ്വദിക്കാൻ പറ്റുമോ ഒളിച്ചും പാത്തും എക്കെ വല്ലപ്പോഴും അപ്പൊ പിന്നെ 35 ൽ കെട്ടിയാൽ എന്താ ഗുണം. പാഥസാം നിചയം വാർന്നോഴിഞ്ഞളവു സേതുബന്ധന ഉദ്യോഗം എന്തെടോ

    • @sandeepks777
      @sandeepks777 11 місяців тому

      45 കഴിയുമ്പോൾ anugal എപ്പോ thatti pokum സ്ഥിതി ആണ് കേരളത്തില്‍, 80 വയസ്സ് വരെ പെണ്ണ് ജീവിച്ച് ഇരിക്കും.

  • @ismayiliritty4324
    @ismayiliritty4324 Рік тому +3

    Bhalsangam.thettallane.pareyum.ee.vargam

    • @channelb9500
      @channelb9500 Рік тому

      അങ്ങനെ പറഞ്ഞില്ല

  • @s___j495
    @s___j495 Рік тому +3

    ശുദ്ധ അവരതം ഇവളുടെ ഒകെ ഭർത്താവാൻ ഇവളൊക്കെ ജോലി കഴിഞ്ഞു വരുമ്പോൾ വേറെ ഒരുത്തിയുടെ കൂടെ കിടക്കുന്ന sean കാണണം ആഹാ അന്തസ്

  • @s___j495
    @s___j495 Рік тому

    ശുദ്ധ അവരതം ഇവളുടെ ഒകെ ഭർത്താവാൻ ഇവളൊക്കെ ജോലി കഴിഞ്ഞു വരുമ്പോൾ വേറെ ഒരുത്തിയുടെ കൂടെ കിടക്കുന്ന sean കാണണം ആഹാ അന്തസ്