ഇതിൽ എവിടെയാ കല്യാണദുരന്തം?? 🤔🤔ഇത് കണ്ടവർക്ക് ഇത്തരം ക്യാപ്ഷൻ കൊടുത്ത് ഈ വീഡിയോ ഇട്ടവൻ ഒരു ദുരന്തം ആണെന്ന് തോന്നുക, സ്വാഭാവികം...😏😏 വധൂവരന്മാർക്ക് ആശംസകൾ ♥️♥️
ഇതിൽ എന്താണിത്ര ട്രോളാൻ? ശരാശരി സൗന്ദര്യമുള്ളവർക്കൊന്നും കല്യാണം കഴിക്കാൻ പാടില്ലേ? നിങ്ങൾക്കു അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ദയവായി ഈ വീഡിയോ ഡിലീറ്റ് ചെയ്യൂ...
ഈ വീഡിയോ യെ ഒരാളെ കളിയാക്കുക എന്നതിലുപരി നല്ല ഒരു ട്രോൾ ആയിട്ട് കണ്ട് കൂടെ.. അവസരം കിട്ടയാൽ നമ്മളും ഇത് പോലെ നമ്മുടെ ചങ്കിനെ കളിയാക്കില്ലേ...? A good creativity....!🙂 & Best wishes for brides.....🥳💕💝
@@Arshadarifnc കൂട്ടുകാർ കളിയാക്കുന്നപോലെയാണോ വീഡിയോ ഉണ്ടാക്കി നാട്ടുകാരെ കാണിച്ചു രസിക്കുന്നത്? ആദ്യം ട്രോൾ എന്താണെന്ന് മനസ്സിലാക്കൂ. ഒരു വ്യക്തി, അല്പം പൊതുകാര്യ പ്രസക്തനായ വ്യക്തിയാണെങ്കിൽ അദ്ദേഹം പറയുന്നതോ പ്രവർത്തിക്കുന്നതോ ആയ കാര്യത്തിലെ ഔചിത്യമില്ലായ്മയെ ട്രോൾ ചെയ്യാം. അത് ഒരുതരം ആക്ഷേപഹാസ്യമാണ്. പണ്ട് നമ്മുടെ കുഞ്ചൻ നാമ്പ്യാരൊക്കെ ചെയ്തിരുന്ന പോലെ! പക്ഷെ, ഇവിടെ ഒരു വ്യക്തിയുടെ കുറവുകൾ എടുത്തു കാട്ടുന്ന വീഡിയോ ആണിത്! ആ വ്യക്തി നല്ല സൗന്ദര്യവും ആകാരവും ഉള്ള വ്യക്തിയായിരുന്നു എങ്കിൽ ഈ വീഡിയോയും ട്രോളും ചേരില്ലായിരുന്നു. അതുകൊണ്ടാണ് പറഞ്ഞത് ഇത് ഒരു ട്രോൾ അല്ല, ഒരു തരം Body shaming ആണ്!
Njan ithine oru excellent work enna nelayile kanunnollu... Ithil kaliyakkallll...🤔... Ithine apamanikkal ennonnum parayanilla... Ee chekkanum pennum thanne ith kand onn chirichittomdavum... Athine okke aa oru sense il edukedo... Rand perkkum... Orayiram... വിവാഹാശംസകൾ....🤗💕💕💕🤗🔥✨
They wanted to make this video in this way and they made it perfect. The studio did a great job and they have perfectly achieved their goal! Awesome work! Perfect editing!
ലൈക് കിട്ടാൻ മുണ്ട് പൊക്കി കാണിച്ചാൽ മതി, ഈ വിവാഹം ചുരുങ്ങിയത് ഒരു പത്തു വർഷം മുമ്പ് നടന്നതാകും അവർ സന്തോഷത്തോടെ ജീവിക്കുന്നുമുണ്ടാകും ഇതു പോസ്റ്റിയ ദുരന്തനു ചിലപ്പോൾ വല്ല ഗുഹ്യ രോഗവും ഉണ്ടാവും എന്തായാലും ചെറുക്കനും, പെണ്ണിനും നല്ല ദാമ്പത്യ ജീവിതം ആയിരിക്കട്ടെ
ആരും അഭിനിയിച്ചില്ല... അതാണ് ഈ കല്യാണ വീഡിയോയുടെ പ്രത്യേകത... വീഡിയോ എടുത്തവരെ കണ്ടാല്‍ നന്ദി അറിയിച്ചേക്ക്... അവരെ കൊണ്ട് കോപ്രായങ്ങൾ ചെയ്യിപ്പിക്കാതിരുന്നതിന്
Ethil eppo troll ethanu ഉള്ളത്. ? Married life il soundarathinu alla munthookam Athe parasparam ulla manasilakkunathine adisthanathilanu. Happy married life 🎉 💖
ഓരോരുത്തർ ഇരിക്കുന്നത് അവരുടെ അച്ഛനെയും അമ്മയെയും പോലെ ആണ് അല്ലാത്തവരും ഉണ്ടായേക്കാം അതൊക്കെ ദൈവത്തിന്റെ കരവിരുതുകൾ ❤ നമ്മുടെ ഭംഗി തീരുമാനിക്കേണ്ടത് നമ്മളല്ല മറ്റുള്ളവരാണ് എന്നുകരുതി ഈവിധം കളിയാക്കുന്നത് യോജിക്കാൻ കഴിയുന്ന കാര്യമല്ല
ഇത് ഒരു സാധാരണക്കാരന്റെ കല്യാണം ആണ്... എല്ലാം ഒരുവിധം എല്ലായിടത്തും നടക്കുന്ന കാര്യങ്ങൾ തന്നെ... ആരും കൂടുതൽ ഇളിക്കാൻ തക്ക ഒന്നുമില്ല
സത്യം...
@@nishajayamonnishajayamon1751 സത്യമല്ലേ.....
@@aqualivesashtamudi3076 ys... 👍
@@nishajayamonnishajayamon1751 🅂🅂🅂🅂
ഞാൻ വിചാരിച്ചു അമളി എന്തേലും ആകും എന്ന്, ഇതിൽ എന്താ കുഴപ്പം.. Happy married life 🥰
കളിയാക്കിയവരുടെ സൗന്ദര്യത്തിൽ എന്ത് ഗ്യാരന്റി ഉണ്ട്...
അവര് ജീവിക്കട്ടെ
ദൈവം രക്ഷിക്കട്ടെ 😘
ആരെയും കളി ആക്കരുത് രണ്ടു പേരെയും കൊള്ളാം Happy married life👍
You said it 👍
ഒരു സാധാരണ നല്ല വിവാഹം.
എല്ലാ ആശംസകളും നേരുന്നു.
അസൂയാലുക്കൾ ആരോ ആണ് ഈ വീഡിയോ ഇങ്ങനെ ഇട്ടത്.
നല്ല ഭംഗി..... എല്ലാവിധ ആശംസകളും നേരുന്നു ❤
നല്ല ദമ്പതികൾ ❤️❤️❤️ആശംസകൾ ❤️❤️❤️
അവർ രണ്ടും പേർക്ക് ആവശ്യം ത്തിനു സൗന്ദര്യം ഉണ്ട് അവരെ കണ്ടാൽആരും കുറ്റം പറയാൻ ഒന്നും ഇല്ല.ദൈവം അവരെ നല്ല പോലെ അനുഗ്രഹിക്കട്ടെ 👍👍👍👍👍👍💖💕
കല്യാണം എല്ലായിടത്തും ഉള്ളതുപോലെ തന്നെ.. But ഇതിന്റെ editing suprbbb.. ശരിക്കും ഹ്യൂമർസെൻസ് ഉള്ളവർക്കേ ഇമ്മാതിരി editing പറ്റു.. Excellent 👍👍👍👌👌👏👏👏
Happy married life മച്ചാനെ 💞❤️ one of the best couples🥰
ഇതിൽ എവിടെയാ കല്യാണദുരന്തം?? 🤔🤔ഇത് കണ്ടവർക്ക് ഇത്തരം ക്യാപ്ഷൻ കൊടുത്ത് ഈ വീഡിയോ ഇട്ടവൻ ഒരു ദുരന്തം ആണെന്ന് തോന്നുക, സ്വാഭാവികം...😏😏 വധൂവരന്മാർക്ക് ആശംസകൾ ♥️♥️
നല്ലൊരു ജീവിതം ആശംസിക്കുന്നു 🙏😊
എടുത്ത ആളിനെ കുറ്റം പറയാൻ ഒന്നുമില്ല.. ട്രോളിലൂടെയാണെങ്കിലും ലോകം മുഴുവൻ ഇവരെ കണ്ടില്ലേ... ല്ലേ... ല്ലേ... 👍
ഇതിലിപ്പോ എന്താ ട്രോള്ളാൻ ഉള്ളത്? ഗുഡ് മാര്യേജ് 👍
എല്ലാവിധ ആശംസകളും നേരുന്നു❤❤❤❤😍😘😘
നല്ല ദമ്പതികൾ❤️... വീഡിയോ ഇങ്ങനൊരു ക്യാപ്ഷൻ കൊടുത്ത് പോസ്റ്റ് ചെയ്ത ദുരന്തന് നല്ല നമസ്കാരം😬
എഡിറ്റ് അണ്ണാ ഇങ്ങളെ സമ്മയ്ക്കണം 👌👌but happy married life♥️
😂😂chekn sathythl pottan ano pottanmarde pole oude😂🤣🤣nala match 🙄super 😂🤣troll 🤣🤣
ഇതിന് ഇത്ര ചിരിക്കാൻ എന്താ ഉള്ളത്. സെലിബ്രിറ്റി ചെയ്താൽ വൈറൽ. ഇവർ ചെയ്താൽ എന്താ കുഴപ്പം
Chirikkanullath Onnum Illa ithil.... Wish you Happy Married Life dears✨✨🎂🎂
👌. കൊള്ളാം... നമ്മുടെ ആരോ പോലെ
രണ്ടാള്‍ക്കും നല്ലത് വരട്ടെ 😃😃
ഇതിൽ എന്താണിത്ര ട്രോളാൻ? ശരാശരി സൗന്ദര്യമുള്ളവർക്കൊന്നും കല്യാണം കഴിക്കാൻ പാടില്ലേ? നിങ്ങൾക്കു അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ദയവായി ഈ വീഡിയോ ഡിലീറ്റ് ചെയ്യൂ...
സത്യം
Athee
Athe
ഈ വീഡിയോ യെ ഒരാളെ കളിയാക്കുക എന്നതിലുപരി നല്ല ഒരു ട്രോൾ ആയിട്ട് കണ്ട് കൂടെ..
അവസരം കിട്ടയാൽ നമ്മളും ഇത് പോലെ നമ്മുടെ ചങ്കിനെ കളിയാക്കില്ലേ...?
A good creativity....!🙂
&
Best wishes for brides.....🥳💕💝
@@Arshadarifnc കൂട്ടുകാർ കളിയാക്കുന്നപോലെയാണോ വീഡിയോ ഉണ്ടാക്കി നാട്ടുകാരെ കാണിച്ചു രസിക്കുന്നത്? ആദ്യം ട്രോൾ എന്താണെന്ന് മനസ്സിലാക്കൂ. ഒരു വ്യക്തി, അല്പം പൊതുകാര്യ പ്രസക്തനായ വ്യക്തിയാണെങ്കിൽ അദ്ദേഹം പറയുന്നതോ പ്രവർത്തിക്കുന്നതോ ആയ കാര്യത്തിലെ ഔചിത്യമില്ലായ്മയെ ട്രോൾ ചെയ്യാം. അത് ഒരുതരം ആക്ഷേപഹാസ്യമാണ്. പണ്ട് നമ്മുടെ കുഞ്ചൻ നാമ്പ്യാരൊക്കെ ചെയ്തിരുന്ന പോലെ! പക്ഷെ, ഇവിടെ ഒരു വ്യക്തിയുടെ കുറവുകൾ എടുത്തു കാട്ടുന്ന വീഡിയോ ആണിത്! ആ വ്യക്തി നല്ല സൗന്ദര്യവും ആകാരവും ഉള്ള വ്യക്തിയായിരുന്നു എങ്കിൽ ഈ വീഡിയോയും ട്രോളും ചേരില്ലായിരുന്നു. അതുകൊണ്ടാണ് പറഞ്ഞത് ഇത് ഒരു ട്രോൾ അല്ല, ഒരു തരം Body shaming ആണ്!
Ithu vere level kallyanam nalla rasamund kaanaan ithenganeyaa durantham aavane enthaayaalum chettanum chechiikkum irikkatte oru Happy Married Life ee Aniyante vaka nalla santhoshathode jeevikkatte ennu praarthikkunnu vannu vannu youtubum news channel pole aayi illathathu paranjindaakkaan bestaa you tube chanelum TV chanelum
ഇത് ഡ്രോളിയവനെയും തപ്പി വീട്ടുകാരും നാട്ടുകാരും ഇറങ്ങീട്ടുണ്ട് 😜
Poli marriage ingane venam alland kore thullalum panathinte ahagaravum kond veruppikunathine kal nallath ith thanne a, 💜💜☺💜God bless you
ഇതൊരുമാതിരി ആൾക്കാരെ ആക്കിയ പോലെ തോന്നി ഇങ്ങനെയൊന്നും ആരോടും ചെയ്യല്ലേ ഇത് ഒരു സാധാരണ കല്യാണമല്ലേ അസൂയയുള്ള ആരോ ഈ വീഡിയോ ഇട്ടതാണ്
Njan ithine oru excellent work enna nelayile kanunnollu... Ithil kaliyakkallll...🤔...
Ithine apamanikkal ennonnum parayanilla... Ee chekkanum pennum thanne ith kand onn chirichittomdavum... Athine okke aa oru sense il edukedo...
Rand perkkum... Orayiram...
വിവാഹാശംസകൾ....🤗💕💕💕🤗🔥✨
They wanted to make this video in this way and they made it perfect. The studio did a great job and they have perfectly achieved their goal! Awesome work! Perfect editing!
ഇതൊക്കെ തമശായായി കാണു സഹോദരി സഹോദരൻമാരെ തെറ്റയി കാണുന്നവർക്ക് തെറ്റായി തോന്നും എന്തായാലും നല്ല ചെക്കനും പെണ്ണും 😍
മറ്റുള്ളവരെ കളിയാക്കുന്നത് വലിയ തമാശ ആയിട്ടു തോന്നുന്നില്ല.
@@tincyjos3199ആണോ അന്നാൽ പിന്നെ കാണാതിരുന്നാൽ പോരെ😉😉 പിന്നെ ഇത് ലോകത്തിലേ ആദ്യത്തെ സംഭവമൊന്നുമല്ലലോ സുഹൃത്തേ😆
@@benbenobeno6551 കണ്ടാൽ അല്ലേ എന്താന്ന് അറിയാൻ കഴിയൂ. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളു.
ഇ പാവങ്ങളെ കളിയാക്കിട്ട് ഇവർക്ക് എന്തു നേടാൻ ആണ്, hpy mrd Life🙏🙏
Avarude sammadathode anenkil... Eth polich🥳🥳
ലൈക് കിട്ടാൻ മുണ്ട് പൊക്കി കാണിച്ചാൽ മതി, ഈ വിവാഹം ചുരുങ്ങിയത് ഒരു പത്തു വർഷം മുമ്പ് നടന്നതാകും അവർ സന്തോഷത്തോടെ ജീവിക്കുന്നുമുണ്ടാകും ഇതു പോസ്റ്റിയ ദുരന്തനു ചിലപ്പോൾ വല്ല ഗുഹ്യ രോഗവും ഉണ്ടാവും
എന്തായാലും ചെറുക്കനും, പെണ്ണിനും നല്ല ദാമ്പത്യ ജീവിതം ആയിരിക്കട്ടെ
ഇത് ചെറുക്കൻ തന്നെ എഡിറ്റ് ചെയ്തതാ......
കിടിലൻ👌👌
Very simple humble wedding, they too should have love fun and happiness👍🏼👍🏼👍🏼
Durandham onnum aayi thonniyilla.kurach comedy aayi cheythu.thats all✌️.endhayalum sambavam colour aayittund.wish you happy married life 💐💐💐
എല്ലാവിധ നന്മകളും നേരുന്നു 🙏🌹
It is beautiful.....may God bless their married life...but why you guys give inappropriate title and background 🤔
ഈ വീഡിയോയിൽ ഒരു കളിയാക്കലും ഇല്ല മച്ചാനെ പൊളിച്ചടക്കി 😍😍😍😘😘😘👍👍👍 അത്യാവശ്യം കൂടുതൽ പേര് കണ്ട് കല്യാണം ഒരു പക്ഷെ ഇതായിരിക്കും
Entha ithra chirikaan. Kooduthal soundaryavum panavum ullidathu nadakkunna visheshangal ariyunnille. Suicideum divorceum. Ee kuttikalku aavasyathinu soundaryamundu. God bless you both🙏🙏🙏 💕💕💕💕💕💕💕💕
Olichotavum makale kollalum... Athoode und...
@@nivedithakrishna7639 sathyam
ആരും അഭിനിയിച്ചില്ല... അതാണ് ഈ കല്യാണ വീഡിയോയുടെ പ്രത്യേകത...
വീഡിയോ എടുത്തവരെ കണ്ടാല്‍ നന്ദി അറിയിച്ചേക്ക്... അവരെ കൊണ്ട് കോപ്രായങ്ങൾ ചെയ്യിപ്പിക്കാതിരുന്നതിന്
കട്ടയ്ക്ക് നിക്കണ കൊറേ ചങ്ങയിമാരെ കണ്ട് 😍😍
Ethokka kanumbo onukudi kettiyallo thonna 😀😀😀😂😂
രണ്ടു പേരും കൊള്ളാം
Paavangale jaliyakkunna nigal ethu parayanaanu
Njan orthu Vella abadham patiyathannu ethil kuzhappamilla randuperum cherum pinne nalla reethiyil kanikendathu ethupole speed kutti dialogue Keti edit cheythu kaliyakan ennapole edum but nalla jodykal anu soudaryavum ond.. dialogue oke kekumbo chiri vanitundu avre kandapo chiri vannilla beacause nalla vadhu varanmar anu hpy married life❤️❤️❤️❤️
Ithil ahankaravum arbhadavum illa sathyasanthmaya kalyana video god bless this people
അടിപൊളി .എഡിറ്റർ വെറും പുലിയല്ല സിംമ്മമാണ്... അവരുടെ സമ്മതത്തൊടെ ആണല്ലോ അല്ലേ?
Ghukkko
നവദമ്പതികൾ അറിഞ്ഞാണോ വീഡിയോ എഡിറ്റിംഗ്? Happy married life..GOD bless 🙏
ഇത് പോസ്റ്റിയവൻ മനുഷ്യനാണോ.വികലമായ മനസ്സിന്റെ ഉടമയാണ് പോസ്റ്റ് മുതലാളി
Editing excellent anu. Nalla humour il cheythu. വധു വരന് ആശംസകൾ..🙏
ഇതൊരു സാധാരണക്കാരന്റെ നല്ലൊരു കല്യാണം.. ഇതിൽ എന്താ.. ചുമ്മാ കേറി പാവങ്ങളുടെ നെഞ്ചത് troll തേ 🙏🏻🙏🏻🙏🏻🙏🏻
ഭംഗി ഉണ്ട്.. നിഷ്കളങ്ക ഭാവങ്ങൾ.... 😘😘😘
നല്ല രസംഉണ്ട് 🌹🌹🌹🌹🌹
Edit pwolich
ഹാപ്പി married life.. 💥💥💥
Ee video editt akkiyavente amma neppaliyum achen malayaliyum ayirikkum 😂😂😂😂
Endammoooooooooooooooo🙆♂️🙆♂️🙆♂️
എന്താ. ഒരു കുഴപ്പമില്ല ❤️
അങ്ങനെ സംഭവിച്ചുപോയി 🥴🥴🥴🥴
രണ്ടു പേരും അടിപൊളിയാണ് പിന്നെ എന്താ കളിയാക്കാ ൻ 😡
Enthayalum enikku kaliyakkiyathil ulla amarsham rekapeduthunnu... Valare thettayipoiiii....
Happy marriage life kuttikaley
Enikkishttappettu . oru സാദാരണ കല്യാണം. ആഡംബരങൽ ഒന്നുമില്ലാതെ...ട്രോളാൻ മാത്രം ഒന്നുമില്ല മാഷേ...
മൃഗ രാജ കടി.
🤣🤣
Avarude santhosham avarude jeevitham...nattukarude kudumbathulla kuravu nokkathe swantham kudumbath poyi onnu nokku
Registration endina
E video undakkiyavante father nte marriage video edit cheythal ithilum super aayirikkum..
പടച്ചോനേ 🤣🤣🤣🤣 പാവങ്ങൾ.
എൻ്റെ നാട്ടുകാരനും നാട്ടുകാരിയും 😍 😍 😍 😍 1M views 😍 😍
ഇതിലിപ്പോ എന്തുണ്ട് കളിയാക്കാൻ?? Happy mrried life.. 🌹
Ethil eppo troll ethanu ഉള്ളത്. ? Married life il soundarathinu alla munthookam Athe parasparam ulla manasilakkunathine adisthanathilanu.
Happy married life 🎉 💖
എന്ത് കഷ്ടം ആണ് ഇത് അവർ അറിയാതെ ആണേൽ എന്ത് മാത്രം ഇൻസൾട്ടിങ് അരികും
Exactly
Adipoli ayittundu
Good 👍😊
Stay Blessed
Studio കാരുടെ kazhivillayma.. Ithil trollan athreyullu
വളരെ നിഷ്കളങ്കരായ നല്ല കുട്ടികൾ എന്തായിരിക്കുന്നത് ചിരിക്കാൻ ആശംസകൾ
സൂപ്പർ.. ഇതിനൊക്കെ ഇതിനമോനെ ട്രോളുന്
Happy married life🥰🥰
ഓരോരുത്തർ ഇരിക്കുന്നത് അവരുടെ അച്ഛനെയും അമ്മയെയും പോലെ ആണ് അല്ലാത്തവരും ഉണ്ടായേക്കാം അതൊക്കെ ദൈവത്തിന്റെ കരവിരുതുകൾ ❤ നമ്മുടെ ഭംഗി തീരുമാനിക്കേണ്ടത് നമ്മളല്ല മറ്റുള്ളവരാണ് എന്നുകരുതി ഈവിധം കളിയാക്കുന്നത് യോജിക്കാൻ കഴിയുന്ന കാര്യമല്ല
നന്നായിട്ടുണ്ടല്ലോ ഇത്ര കളിയാക്കാനെന്താ ഉള്ളത്
Dhuranthamo unda aanu 😏
Randu perum nalla bangi aanu 🥰🥰
Ee troll cheythavante family photo ayachu tharamo chetta.cash ullavar grant ayit kalyanm kazhicha mathram mathiyo.sadaranakar simple ayi cheyyate.Thanik ith kanumbo vallathum thonunundo ithrak choriyan.
🤣🤣🤣🤣🤣😂😂😂poli
Enthan prashnam iithil adipolli kalliyanam
All the best....
Nice couples....
ഒരു നല്ല കല്യാണം കണ്ട പോലെയുണ്ട് പൊടിപ്പും തൊങ്ങലുകളുമായി ഇല്ലാത്ത ആർഭാടം ഒരു ദിവസിന് കടമെടുത്തിെല്ലന്നെയുള്ളു
Happy married life. 🌹🌹🌹 God bless you. 😍😍😍
Editing super
Edit cheythath aranelum polichu❤
ഇതിലിപ്പോ എന്താ ഇത്ര ദുരന്തം. ഇതിലേറെ വലിയ ദുരന്ത കല്യാണങ്ങൾ ആണ് ഇപ്പോൾ നാട്ടിൽ നടക്കുന്നത് 🤣
നീയൊക്ക . വളരെ സുന്ദരന്മാരും സുന്ദരിക മാണന്നാണോ ധരിച്ചിരിക്കുന്നതു ? ഇതുപോലെ തന്നെയാണു .... .
ഇതു അവരുടെ സമ്മതത്തോടെ തന്നെ edit ചെയ്ത് ഇട്ടതായിരിക്കും ലെ 🙂🙂🙂🙂🙂
ഗ്രാൻഡ് കല്യാണം all the best
ഇതിലെന്താ ഒരു ഫൺ. എനിക്കൊന്നും കാണാനായില്ല.
പാവപ്പെട്ട ഒരുത്തന്റെ സാധാരണ കല്യാണം
Kidu edit
Nice couple💕
Last super..
I think its done just for fun.. Nice vedio
All the best 💐💐
Happy wedding bro