സ്വന്തം അച്ഛനെ കല്യാണം കഴിക്കുന്ന മകൾ | വിജിത്ര ഗ്രാമം

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 1,1 тис.

  • @mymemories8619
    @mymemories8619 2 роки тому +730

    മലയാളത്തിൽ ആദ്യമായിട്ടാണ് ഒരു യൂട്യൂബ് blogger വൃത്തിയായി ഇന്തോനേഷ്യ വീഡിയോ ഇടുന്നത്

    • @yaseenvlogs1948
      @yaseenvlogs1948  2 роки тому +35

      ❤️

    • @kashi4856
      @kashi4856 2 роки тому +9

      Yaa 🤧 thank you bro ❤️

    • @kunjumonmangalath6529
      @kunjumonmangalath6529 2 роки тому +5

      നന്നായിട്ടുണ്ട് വീഡിയോ👌

    • @sureshbabu9897
      @sureshbabu9897 2 роки тому +9

      സന്തോഷ്‌ ജോർജ് ബാലീ യെ കുറിച്ച് വീഡിയോ ചെയ്തിരുന്നു

    • @mymemories8619
      @mymemories8619 2 роки тому +6

      @@sureshbabu9897 ഓക്കേ ഞാൻ യൂട്യൂബ് ആണ ഉദ്ദേശിച്ചത്

  • @santhoshsanthosh8837
    @santhoshsanthosh8837 2 роки тому +254

    എത്ര സുന്ദരമായ സ്ഥലം നല്ല മനുഷ്യരും 👍 ഇതെല്ലാം നമ്മളിലേക്ക് എത്തിച്ചതിന് താങ്ക്സ് ആ കഷ്ടപ്പാടിൽ🙏 നമുക്കിന്നു🙏👍

  • @valsalaep262
    @valsalaep262 2 роки тому +59

    സൂപ്പർ vlog. നമ്മുടെ സ്കൂളുകളിൽ ഗാന്ധി ജയന്തിക്ക് ഒന്ന് ചൂലെടുത്തു വൃത്തിയാക്കാൻ ആൺകുട്ടികളോട് പറഞ്ഞാൽ ചൂൽ പ്രയോഗമൊക്കെ പെൺകുട്ടികളെക്കൊണ്ട് ചെയ്യിച്ചാൽ പോരേ ടീച്ചറേ എന്ന് ചോദിക്കും. ഈ vlog ൽ പറഞ്ഞപോലെ നമ്മൾ പല നല്ല കാര്യങ്ങളും മറ്റുള്ളവരിൽ നിന്നും പഠിക്കേണ്ടിയിരിക്കുന്നു.

    • @thusharak7883
      @thusharak7883 2 роки тому +1

      ആദൃം മാറ്റി എടുക്കേണ്ടത് സ്വന്തം വീടുകളാണ്....... അവിടെ കാണിക്കുന്ന ആൺ- പെൺവിവേച്ചനമാണ് സമൂഹത്തിലും പെരുമാറുന്നത്......... കുട്ടികളെ വേർതിരിവിൽ വളർത്താതെ നല്ലൊരു വൃക്തിയായി വളർത്തി കൊണ്ട് വരണം.....

  • @Sebastian-te4wh
    @Sebastian-te4wh 2 роки тому +141

    കുഞ്ഞുനാളിലെ മക്കളെ ഒരു രാജ്യത്തിനു ഉതകുന്ന തലമുറയാക്കുന്ന സിസ്റ്റം... ഒന്നും പറയാനില്ല... ആദ്യമായാണ് ഞാൻ ഇത് കണ്ടത് നിങ്ങളുടെ ചാനലിലൂടെ.... താങ്ക്സ്... ഇതാണ് ഒരു രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടത്.. 💖....

  • @KingBoy.....265
    @KingBoy.....265 Рік тому +3

    സബ്സ്ക്രൈബ് ചെയ്യാൻ താമസം ഉണ്ടായതിൽ ഞാൻ തന്നെ വിഷമം അറിയിച്ചു കൊള്ളുന്നു. തങ്ങളുടെ നല്ല രീതിയിൽ ഉള്ള അവതരണം, കാണാൻ ആഗ്രഹിക്കുന്ന പോകാൻ ആഗ്രഹിക്കുന്ന ഓരോരോ സ്ഥലം അതെല്ലാം നല്ല രീതിയിൽ പ്രേക്ഷകർക്കു മുന്നിൽ സമർപ്പിച്ച തങ്ങൾക്ക് എന്റെ ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് ❤️

  • @bhavanibhavani8728
    @bhavanibhavani8728 2 роки тому +8

    ഈ ജന്മം കാണാൻ കഴിയാത്ത സ്ഥലമാണ് ഇതൊക്കെ താങ്ക്യു

  • @siddeeqali2291
    @siddeeqali2291 2 роки тому +4

    ആരും കാണിക്കാത്തതും ആരും കാണാത്തതുമായ പുതിയ പുതിയ അനുഭവങ്ങളും വ്യത്യസ്തതയും നിറഞ്ഞ വീഡിയോകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്നതിനു നന്ദി

  • @bhaskarankokkode4742
    @bhaskarankokkode4742 2 роки тому +160

    'സ്വന്തം അച്ഛനെ കല്യാണം കഴിക്കുന്ന മകൾ' എന്ന ടൈറ്റിലിൽ തുടങ്ങിയ വീഡിയോയിൽ അവസാനം വരെയും അങ്ങനെയൊരു കാര്യത്തെപ്പറ്റി പറയുന്നേയില്ല; എന്താണിങ്ങനെ സുഹൃത്തേ....
    നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടമാണ്, പക്ഷെ ഒരു ടൈറ്റിൽ (അതെന്തുമാകട്ടെ) കൊടുത്തിട്ട്, പിന്നെ അതിനെപ്പറ്റി ഒന്നും തന്നെ പ്രതിപാദിക്കാതെ വീഡിയോ അവസാനിപ്പിക്കുന്നത് എന്ത് മര്യാദയാണ്......................?
    ഇനിയെങ്കിലും ഇങ്ങനെ പെരുമാറാതിരിക്കാൻ ശ്രദ്ധിക്കുക. ആദസകളോടെ.

    • @itsme-ms7qm
      @itsme-ms7qm 2 роки тому +1

      ശരിയാണ് വേറൊരു വിടെയിയോയിലും ശ്രദ്ധിച്ചു adh.. ഇങ്ങനെ patikaruth

    • @asilaslapt1510
      @asilaslapt1510 2 роки тому

      Yes

    • @renusaneshrenusanesh3866
      @renusaneshrenusanesh3866 2 роки тому +1

      Njan ath kanditta vanne

    • @fasmijareer7170
      @fasmijareer7170 2 роки тому

      Shariya njanum kandu within pattikal enna parayunne iganayullavarude videos kanane thinilla

    • @shasworld1617
      @shasworld1617 2 роки тому +3

      nna njan kanunnilla

  • @deepthilk643
    @deepthilk643 2 роки тому +17

    നല്ല കുട്ടികൾ ക്ലീൻ സിറ്റി സൂപ്പർ super👍👍

  • @mohamedshihab5808
    @mohamedshihab5808 2 роки тому +301

    നമ്മൾ നമ്മുടെ വീട് വൃത്തിയാക്കി ആ മാലിന്യങ്ങൾ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി പറ്റുമെങ്കിൽ പോകുന്ന വഴിക്ക് റോഡിൽ ഇടും അല്ലെങ്കിൽ ആളൊഴിഞ്ഞ പറമ്പിൽ ഇടും, എന്നിട്ട് god's own country എന്ന് വീമ്പു പറയും..

    • @yaseenvlogs1948
      @yaseenvlogs1948  2 роки тому +4

      ❤️

    • @omanaachari1030
      @omanaachari1030 2 роки тому +1

      അതെ🙏

    • @mumtazkareem134
      @mumtazkareem134 2 роки тому +12

      മറ്റുള്ളവരുടെ വീട്ടുവളപ്പിലേക്കും പറ്റിയെങ്കിൽ വലിച്ചെറിയും

    • @robinjose1157
      @robinjose1157 2 роки тому

      Travalista power

    • @mansupp1937
      @mansupp1937 2 роки тому +2

      Ha ha ha kalakki

  • @aswathybabu494
    @aswathybabu494 2 роки тому +92

    അവിടെ ഉള്ളവർ സ്ഥലങ്ങൾ എല്ലാം clean ആയിട്ട് സൂക്ഷിക്കുന്നു. കേരളത്തിൽ എങ്ങനെ okke സ്ഥലങ്ങൾ വൃത്തികേട് ആക്കാം എന്ന ചില ആളുകൾ ഒക്കെ ആലോചിക്കുന്നത്. കേരളവും ഇതുപോലെ clean ആയിരുന്നു എങ്കിൽ ഇപ്പോൾ ഉള്ളതിനെകാളും അടിപൊളി ആകും ആയിരുന്നു

    • @kkr3555
      @kkr3555 2 роки тому +2

      പൊറ്റക്കാടിൻ്റെ ബാലിദ്വീപ് 75 വർഷത്തിൻ്റെ മാത്രം .. ബാലി ഒരു സ്വപ്ന ഭൂമിയാണ്. പഴയ ബാലി കേരളത്തിൻ്റെ തനി പകർപ്പ് ആയിരുന്നു. ഇപ്പോൾ മാറ്റം അനിവാര്യമായ മാറ്റം വന്നു പോയി

    • @somansreebhadra7163
      @somansreebhadra7163 2 роки тому

      @@kkr3555 75 വർഷത്തെ മാറ്റം. അന്ന് തനി കേരളം ayirunnu. അന്ന് നമുക്ക് ഫോട്ടോസ് മാത്രം ആശ്രയം. ചേവായൂരിലെ raru naire ഓർമ്മ വന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      Sip up ,lays ,kurkur ,hans ഇല്ലാതാകണം.

    • @robinjose1157
      @robinjose1157 2 роки тому

      Travalista power

  • @zamzam663
    @zamzam663 2 роки тому +44

    നല്ല വിദ്യാഭ്യാസം ചെറുപ്പകാലത്ത് തന്നെ വൃത്തിയെ പറ്റി പഠിപ്പിക്കുന്നു.
    നമ്മുടെ നാട്ടില്‍ കുറേ പദ്യം കഥകൾ അതൊക്കെ കാണാതെ പഠിക്കുക അത് പരീക്ഷയിൽ എഴുതുക...അങ്ങനെ മാര്‍ക്ക് വാങ്ങിക്കുക

    • @tijojoseph4059
      @tijojoseph4059 2 роки тому +1

      Poi chathudeda ithilum bhethem

    • @zamzam663
      @zamzam663 2 роки тому +3

      @@tijojoseph4059 bro താന്‍ എന്താണ് ഇങ്ങനെ പറയാന്‍ കാരണം...

  • @4smediapresence
    @4smediapresence Рік тому +2

    അച്ചൻ മകളെ കല്യാണം കഴിയ്ക്കുന്നത് ക്യാപ്ഷനിൽ മാത്രമെ ഉള്ളോ അനിയാ😂

  • @bijunm2432
    @bijunm2432 2 роки тому +71

    ഓറഞ്ച് വിൽക്കുന്ന ആ പെൺകുട്ടിയെ ഭയങ്കരമായി ഇഷ്ടപെട്ടു.... എത്ര നിഷ്കളങ്കമായ കുട്ടി ....

  • @yathra8081
    @yathra8081 2 роки тому +6

    ബോസ് നിങ്ങളുടെ ഭാഷ പൊളിച്ചു
    ഞാൻ കോയമ്പത്തൂർ പോയി തമിഴ് പറയുന്നതുപോലെ 😂😂😂😂😂

  • @aboobackermuhammedali7448
    @aboobackermuhammedali7448 2 роки тому +23

    അടിപൊളി ഗ്രാമം , നമ്മുടെ കേരളം എന്നാണ് ഇങ്ങനെയൊന്ന് ക്ലീൻ ആവുക , ആവുമോ ?

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 2 роки тому +2

    മോനെ...... നല്ല വീഡിയോ...... അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏

  • @jayachandranayyappan9985
    @jayachandranayyappan9985 2 роки тому

    എന്താ ഭംഗി ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല വളരെ സന്തോഷം

  • @joseoommen5875
    @joseoommen5875 2 роки тому +150

    സ്വന്തം അച്ഛനെ വിവാഹം ചെയ്യുന്ന മകൾ എന്ന Head line - ഒന്ന് മാറ്റി എഴുതുക. ഒത്തിരി ഉചിതമായിരിക്കും സ്നേഹിതാ.

  • @santhoshp7917
    @santhoshp7917 2 роки тому +3

    ഒരുപാട് ഇഷ്ടമായി എല്ലാം 👌👌♥️👏👏👏

  • @abdulsaleem934
    @abdulsaleem934 2 роки тому +16

    യാസീൻ ബ്രോ. ഭരണ കർത്താക്കളും അടിപൊളിയായിരിക്കും. അതുകൊണ്ടാ നാട് ഇത്ര ഭംഗി.

  • @akbarmv8375
    @akbarmv8375 2 роки тому +2

    ഈ heading കൊടുത്തത് എന്തിനാണെന്ന് പറയാമോ?

  • @nijassalam8692
    @nijassalam8692 2 роки тому +16

    വളരേ മനോഹരമായ ഗ്രാമം🥰🥰🥰

  • @OurSweetHome-Chithrajaimon
    @OurSweetHome-Chithrajaimon 2 роки тому +2

    Nan aadyamayi aanu itu kandatu nalla video clarity super video very Good 🥰🥰

  • @prasannap2531
    @prasannap2531 2 роки тому +5

    Yaseen pavam Faize kude illathath vishamam thonnunnu. Ethra Nalla gramam super 🙏🙏🙏🙏🙏🙏

  • @muhsi4962
    @muhsi4962 2 роки тому +1

    മോൾ അച്ഛനെ എങ്ങനെയാ കെട്ടുന്നെ എന്ന് കാണാൻ വന്നതാ, 😀😀😀

  • @rasheedop5909
    @rasheedop5909 2 роки тому +10

    ഇതിനു ഉതകുന്ന നേതൃത്വം ❤❤

  • @aneeshnedungotoor8204
    @aneeshnedungotoor8204 2 роки тому +1

    ഇൻഡോനേഷ്യയുടെ കഥകൾ ഞാൻ കൂടെ വർക്ക്‌ ചെയ്യുന്ന ഇൻഡോനേഷി പറഞ്ഞ അറിവ് മാത്രം ഒള്ളു ഇപ്പൊ വീഡിയോ കണ്ടപ്പോൾ അവർ പറഞ്ഞത് എല്ലാം ശരിയാണ് വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ടം ആയി..... കൂടുതൽ വീഡിയോ കാണാൻ ആഗ്രഹിക്കുന്നു 💞💞💞💞💞💞💞💞💞💞💞💞

  • @sree9432
    @sree9432 2 роки тому

    നിങ്ങടെ വീഡിയോ പൊളി ആണ് bro
    നല്ല അവതരണം 👍🏻👍🏻ജാടയില്ലാത്ത നല്ല പുഞ്ചിരി

  • @faizalsafaa4365
    @faizalsafaa4365 2 роки тому +1

    Videos അതിമനോഹരം.

  • @saleemap2264
    @saleemap2264 2 роки тому +6

    കാത്തു നിൽക്കുകയായിരുന്നു 🥰🥰🥰ഇനി വീഡിയോ കണ്ടിട്ട് വരാം ❤❤❤❤

  • @littlehearteditzz1145
    @littlehearteditzz1145 2 роки тому

    ചെറിയൊരു അറിവ് അത് വച്ചിട്ടാ തള്ളുന്നെ 😀😀ബ്രോ നിങ്ങൾ poli 👌

  • @muhammedsafvan25muhammedsa5
    @muhammedsafvan25muhammedsa5 2 роки тому +4

    fayizee ഇനിയും പോരട്ടെ കാണാ kazhichagal.we all with youh ❤️❤️❤️❤️

  • @muhammadali5007
    @muhammadali5007 2 роки тому +1

    യാസീന്റെ സൗണ്ട് വളരെ കുറവാണ് അല്പം കൂട്ടിയാൽ നന്നാവുമായിരുന്നു.
    ബാക്കിയാല്ലാം അടിപൊളിയാണ് നല്ലനല്ല കാഴ്ചകൾ കാണാൻ കഴിഞ്ഞു
    എനിയും ഇതിലേറെ നല്ലകാഴ്ചകൾ കാണിക്കാനുള്ള ഭാകിയവും ആയുസ്സും പ്രധാനം ചെയ്യട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു..... ആമീൻ

  • @AbidKl10Kl53
    @AbidKl10Kl53 2 роки тому

    മനോഹരവും സമാധാനപരവുമായ കാഴ്ച്ചകൾ❤️✌️👍

  • @enemy5384
    @enemy5384 2 роки тому +7

    Indonesia മെയിൻ ആയി പെട്രോൾ ആൻഡ് natural gas export ചെയ്യുന്ന രാജ്യം ആണ്, അവർക്ക് പെട്രോൾ സുലഭം ആണ് , ഇന്ത്യ ക്കു പെട്രോൾ വാങ്ങേണ്ടിവരും, പിന്നെ അതിന്റെ ഇരട്ടി taxum 🥲

    • @kadeejashihab983
      @kadeejashihab983 2 роки тому +1

      👍

    • @akhilp095
      @akhilp095 2 роки тому +1

      ഇവിടെ ഒരു സാധനത്തിന് രണ്ട് നികുതി ആണ് അതാണ് ഈ രാജ്യത്തിന്റെ ശാപം.

    • @enemy5384
      @enemy5384 2 роки тому +1

      @@akhilp095 athenne

  • @swapnacappi-dc5rb
    @swapnacappi-dc5rb 5 місяців тому

    യാസീൻ നിങ്ങടെ ചാനൽ ഒത്തിരി ഇഷ്ടം നമ്മളും നിങ്ങടെ കൂടെ സഞ്ചരിച്ചപോലെ 🥰🥰🥰👌👌👌👌💞💞💞💞💞💞💞❤️❤️❤️❤️👍

  • @valsammageorge9482
    @valsammageorge9482 2 роки тому +2

    വിജിത്രം ആണോ വിചിത്രം ആണോ വരേണ്ടത്? മലയാളം 10 വരെ പഠിച്ചാലും തെറ്റില്ലാതെ എഴുതാൻ ഇന്നുള്ളവർക്കു കഴിയില്ല.

  • @vipin1766
    @vipin1766 2 роки тому +2

    സൂപ്പർ മച്ചാ... പൊളിച്ചു 🥰🥰

  • @tomyjoseph8653
    @tomyjoseph8653 2 роки тому +6

    യാസിമേ, നമ്മുടെ ഗ്രാമത്തിലൂടെയും ഒന്ന് നടക്കണം. നമ്മുടെ ഗ്രാമങ്ങളും ശുദ്ധമാണ്. എങ്കിലും ഒത്തിരി നന്നായിരിക്കുന്നു.

  • @harigovindanp7047
    @harigovindanp7047 2 роки тому +1

    Bro,...വളരെ മൂല്യ മുള്ള വീഡിയോ...
    സൂപ്പർ.... 👏👏

  • @komalampa8618
    @komalampa8618 2 роки тому

    Ethu vare kanatha oru kazha kidilan best wishes best of luck thank you thanku you

  • @raslarasla5182
    @raslarasla5182 6 місяців тому

    നല്ല ഭംഗിയുള്ള സ്ഥലം 👍🏼👍🏼👍🏼പക്ഷെ ഒരു കാര്യം നീ എന്തിനാ സ്വന്തം അച്ഛനെ മകൾ കല്യാണം കഴിക്കും എന്ന് തലക്കെട്ട് കൊടുത്തത്

  • @sunilvlogs1229
    @sunilvlogs1229 2 роки тому +30

    അടുത്ത് തു ഏതു contrry? ഫയസ് എന്ന് ജോയിൻ ചെയ്യും? ഫയസ് നു എല്ലാം മിസ്സ്‌ ആയി ☺️

  • @koulathvt1883
    @koulathvt1883 2 роки тому +1

    അച്ഛനെ കല്യാണം കഴിക്കുന്ന മകൾ.. അത് കണ്ടില്ലല്ലോ

  • @basheerparambath2270
    @basheerparambath2270 2 роки тому +7

    മാലായി (malaysia )ഭാഷയിൽ termakashi, sama sama, makan, എന്നീ പ്രയോഗം ഉണ്ട്. Same in ഇൻഡോണേഷ്യ 👍

  • @venikrishna4351
    @venikrishna4351 2 роки тому

    Chettan poliyanu... Ijane pokanum venam oru bhayim venam😍🥰🥰🥰🥰🥰🥰😘❤️❤️❤️

  • @gaungcantigi4007
    @gaungcantigi4007 2 роки тому +63

    Welcome to "Pulau Dewata" BALI 🙏💚

  • @madhurimadhuri6932
    @madhurimadhuri6932 2 роки тому +1

    സൂപ്പർ സ്ഥലം ഇനിയും ഇങ്ങനെ വീഡിയോ ആഗ്രഹിക്കുന്നു 👍👍👍👍👏👏👏👏

  • @shijilasworld1123
    @shijilasworld1123 2 роки тому +11

    Indonesian people are awesome 😎 especially hospitality

    • @m.g.pillai6242
      @m.g.pillai6242 2 роки тому

      ഇൻഡോനീഷ്യ ഇസ്ലാമിക രാജ്യം ആണെങ്കിലും അവർ ഇപ്പോഴും പിന്തുടരുന്നത് രാമ രാജ്യ സംസ്കാരമാണ്.
      അവിടുത്തെ ഭരണാധികാരികളുടെ ഓഫീസിൽ,
      അവരുടെ ഇരിപ്പിടത്തിന് സമീപത്തായി രാമന്റെ പടം ശ്രദ്ധയോടെ അലങ്കരിച്ചു വച്ചിരിക്കുന്നത് നമുക്ക് കാണാൻ
      കഴിയും.
      മതപരമായോ വംശീയമായോ ഒരു പ്രശ്നവും ഇല്ലാതെ ഏറ്റവും സമാധാനത്തോടെ കഴിയുന്ന
      ഒരു ജനതയാണ് ഇൻഡോനീഷ്യയിലെ ജനങ്ങൾ എങ്കിലും ഈ അടുത്ത സമയത്തായി ജിഗാധിസവും
      വഹാബിസവും അവരെ വേട്ടയാടാൻ തുടങ്ങി.
      ഇൻഡോനീഷ്യയിലെ മുസ്ലിം സ്ത്രീകൾക്ക് സൗണ്ടോടുകൂടി
      കീഴ്വായൂ ( വളി ) വിടാൻ സ്വാതന്ദ്ര്യമില്ല. ഈ അടുത്ത സമയത്ത് ഉണ്ടാക്കിയ നിയമമാണിത്.
      സൗണ്ടോടുകൂടി വളി വിട്ടാൽ
      മുസ്ലിം സ്ത്രീകളെ പരസ്സ്യമായി
      ചാട്ടവാറിന് എത്രയെങ്കിലും അടിക്കണമെന്നാണ് ഇപ്പോഴുള്ള നിയമം. തീവ്രവാദവും വഹാവിസ്വവും ഇൻഡോനീഷ്യയെ
      പിടിമുറുക്കുന്നു എന്നുള്ളതിന്റെ തെളിവാണ് ഈ കിരാത നിയമങ്ങൾ എന്നാണ് ഇപ്പോൾ പറഞ്ഞുകേൾക്കുന്നത്!

  • @Whatiseeyousee
    @Whatiseeyousee 6 місяців тому

    നല്ല രാജ്യം
    ❤❤❤❤

  • @nishamukeshsmulesinger3436
    @nishamukeshsmulesinger3436 2 роки тому +5

    Super village 💞💞💞

  • @thamanaiqbal8893
    @thamanaiqbal8893 6 місяців тому

    മനോഹരമായ സ്ഥലംനല്ല മനുഷ്യൻ

  • @82ganapthisree61
    @82ganapthisree61 2 роки тому +7

    അച്ഛൻമകളെ വിവാഹം ചെയ്യുന്നതി ൻറെകാരണം പറഞ്ഞില്ല യാസിൻ 😱

    • @abut9540
      @abut9540 2 роки тому

      അച്ഛൻ മകളെ വിവാഹം കഴിക്കുന്നു എന്ന് എഴുതിയത് കണ്ടു ആകാംചയോടെ വീഡിയോ മുഴുവൻ കണ്ടു, വിശദീകരണം മാത്രം ഇല്ല, അങ്ങനെ എഴുതുബോൾ കൂടുതൽ പേര് കാണും അത് വഴി അവന്റെ ബാങ്ക് ബാലൻസ് കുടും, തട്ടിപ്പുകളുടെ മറ്റൊരു തന്ദ്രം,

  • @rajeevedappal1910
    @rajeevedappal1910 2 роки тому

    ഇതെല്ലാം പുതിയ അറിവുകൾ....Good... all the wishes...

  • @roychacko1805
    @roychacko1805 2 роки тому

    നല്ല.....
    അവതരണം.....

  • @rassiyap1018
    @rassiyap1018 2 роки тому

    ഞാനാദ്യമായി കാണുന്നു. തമ്പ് നെയിൽ എന്താ ഇങ്ങനെ?

  • @adhiladhi2823
    @adhiladhi2823 2 роки тому +3

    Yaseenkka Adipoli Videos An😍😍

  • @ARZ-AMAAN
    @ARZ-AMAAN 2 роки тому +1

    Yaaseen vlog theranj pidich kaanunnavarundengil ivide Oru like😘

  • @somansreebhadra7163
    @somansreebhadra7163 2 роки тому

    വിചിത്രമായ ഇതാണ് ശരി

    • @somansreebhadra7163
      @somansreebhadra7163 2 роки тому

      Sk പൊറ്റക്കാടിന്റെ യാത്രാവിവരണത്തിൽ ബാലീ ദ്വീപിനെ പറ്റി ആണ്. അതിൽ ഒരു ചാപ്റ്റർ ആണ് ഉൾനാട്ടിലെ ഉത്സവം എന്നോ മറ്റോ ആണ്. ബലിക്കാർ അന്ന് രാത്രിയിൽ വെളിച്ചതിനെ ഉപയോഗിക്കുന്ന നമ്മുടെ ചൂട്ടു കറ്റയെ പറ്റി പറയുന്നുണ്ട്.

  • @sulochanajagannadh4882
    @sulochanajagannadh4882 2 роки тому +1

    Thanks for your channel

  • @sunilduth4044
    @sunilduth4044 2 роки тому +3

    നമ്മുടെ കുട്ടികളെ ഇങ്ങനെ പറഞ്ഞയച്ചാൽ നമ്മുടെ കോടതി സർക്കാരിനെ എതിരെ കേസ് എടുക്കും മനസ്സിലായോ റിപ്പോർട്ടരേ

  • @hassanpa1433
    @hassanpa1433 2 роки тому

    നന്നായിട്ടുണ്ട് നല്ല അവദരണം

  • @safiyasafi8050
    @safiyasafi8050 Рік тому

    Hi..nallasthslam..verynis..good

  • @pazhamayileputhuma1508
    @pazhamayileputhuma1508 2 роки тому

    Very good video

  • @ramlamuhammad2660
    @ramlamuhammad2660 2 роки тому

    അടി പോളി മോനെ നാട് ഇത് വയന ടോ

  • @salilasadanand4548
    @salilasadanand4548 2 роки тому

    സൂപ്പർ

  • @ameermusic5847
    @ameermusic5847 2 роки тому +7

    വളരെ മനോഹരമായ സ്ഥലം ❤

  • @meghamr3926
    @meghamr3926 2 роки тому

    Chetta your way of presentation was superb... Keep going....

  • @JenzenMarz
    @JenzenMarz 3 місяці тому

    അറിയാതെ ഞാൻ ഒന്നും വെളമ്പുന്നില്ല... 🤣🤣🤣🤣👍

  • @jomathew8032
    @jomathew8032 2 роки тому +2

    Nice video."വിജിത്ര' അല്ല വിചിത്ര എന്നാണ്.

  • @vahidvahi4144
    @vahidvahi4144 2 роки тому +1

    യാസീൻ super ❤️

  • @mubeertmubeert7415
    @mubeertmubeert7415 2 роки тому +1

    അടിപൊളി.. ഗെയ്‌സ് വിളി കുറച്ചു കൂടുന്നു ഒരു സംശയം....

  • @terryjussay
    @terryjussay 2 роки тому +22

    Don't assume Apa Kabar is used commonly all over Indonesia. Balinese people speak mostly Balinese and their equivalent to Apa Kabar is Om Swastiastu! And when departing you say Om Shanti Shanti Shanti! Remember this every where in Bali

    • @rmp1967
      @rmp1967 2 роки тому

      No, you are wrong👆 Apa Khabar means how are you? Even in Bahasa melayu (Malaysian language,), it has the same meaning.

    • @terryjussay
      @terryjussay 2 роки тому

      @@rmp1967 looks like you didn't understand what I wrote . Apa Kabar is how are you only in Bahasa Indonesia and Bahasa Malay. But people in Bali speaks Bahasa Balinese in which there is no Apa Kabar. They say Om Swastiastu..and not apa Kabar!! Similarly Terima Kasih is only in Indonesian and it's matur suksma in Balinese. This is what said, don't assume Balinese Speak Indonesian language as their language is very different from Bahasa Indonesian!

    • @terryjussay
      @terryjussay 2 роки тому

      I live in Bali and I speak Balinese fluently and comparatively I speak less of Bahasa Indonesia while Bali. If you go further east of Bali to Flores they speak Polynesian languages. There are so many different languages in Indonesia and just that Indonesian is their national language. Most parts of Java they speak Javanese and some parts like Bandung they have Sundanese.

  • @Irfan-l7o1w
    @Irfan-l7o1w Місяць тому

    Evdy place

  • @abdulrazack8823
    @abdulrazack8823 2 роки тому

    Athantha nammude keralam entha virthiyille

  • @Nanuvk-l1w
    @Nanuvk-l1w 6 місяців тому

    Anikvelara, eshtapatu

  • @sureshanunni3171
    @sureshanunni3171 6 місяців тому

    Very nice

  • @anilpanicker6232
    @anilpanicker6232 2 роки тому +1

    കേരളത്തിൽ മാത്രമല്ല വൃത്തിയില്ലത്തത്
    പക്ഷേ മറ്റ് സംസ്ഥാനക്കാർ ഞങ്ങാളാണ് നമ്പർ 1 എന്ന് പറഞ്ഞ് നടക്കാറില്ല

  • @sudhacharekal7213
    @sudhacharekal7213 2 роки тому +1

    Very beautiful place.Thank u

  • @AbdulSalam-qz8ww
    @AbdulSalam-qz8ww 2 роки тому

    Adipoli Bro

  • @Marhaba926
    @Marhaba926 2 роки тому

    Eath sthalathaa

  • @fowsiyalatheef5789
    @fowsiyalatheef5789 2 роки тому +4

    Beautiful place

  • @aaravanilrv
    @aaravanilrv 2 роки тому

    Kure nalkku shesham kanunna video

  • @Lethasaji
    @Lethasaji Рік тому

    ഒബാമയുടെ അമ്മ രണ്ടാമതു വിവാഹം കഴിച്ച ആൾ Indonesia ക്കാരൻ ആയതിനാൽ അവിടുത്തെ സമൂഹ സേവനത്തിനായി അവർ ജീവിതം അവിടെ ചിലവഴിച്ചു.Obama യും അവിടെ താമസിച്ചിട്ടുണ്ട് .

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 роки тому

    സൂപ്പർ വില്ലേജ്

  • @shaneebn9172
    @shaneebn9172 2 роки тому +1

    Intro power akk ponraa inte yaseeneeee

  • @rajeshsharmas2250
    @rajeshsharmas2250 2 роки тому

    വീഡിയോ നന്നായിട്ടുണ്ട്, അനുമോദനങ്ങൾ.

  • @shajumgeorge3558
    @shajumgeorge3558 2 роки тому

    You could have used another title.

  • @Babu.955
    @Babu.955 3 місяці тому

    ഇവിടെത്തെ സ്കൂൾ കുട്ടികൾ സമരം ചെയ്യാനും അദ്ധ്യാപകരുടെ നെഞ്ചത്ത് കയറാനും ഉച്ചഭക്ഷണത്തിനും മാത്രം ജനിച്ചവർ

  • @abhijithjames3323
    @abhijithjames3323 2 роки тому

    Yaseen brode ella videos um perfect and super aaaa

  • @sabuvazhoor1309
    @sabuvazhoor1309 2 роки тому +7

    videos started getting views and ratio going high per hour 😍

  • @vmevlogs
    @vmevlogs 2 роки тому

    കിടിലൻ അറിവ്

  • @muhammadshihabmp2358
    @muhammadshihabmp2358 2 роки тому

    Adipoli..

  • @ashrafkassim2688
    @ashrafkassim2688 2 роки тому

    Excellent video, thanks for that

  • @jaseerasulphi858
    @jaseerasulphi858 Рік тому

    Lailayudeyum phagal simginy oky vtl ith poly poyi kayari ankil ipol cary ayeny😊

  • @sanasvlog7698
    @sanasvlog7698 2 роки тому

    Adipwli❤️❤️❤️

  • @ahmadriyasmoosa867
    @ahmadriyasmoosa867 2 роки тому

    Yaseeney indonesia poyi varanhamengil kuranchad ethra chilav aavum.

  • @VijayKumar-rb5pc
    @VijayKumar-rb5pc 2 роки тому +2

    Super vedeo bro bali village adipoli keep going like this all the best 🌹🌹🌹🌹🌹

  • @asilaslapt1510
    @asilaslapt1510 2 роки тому +1

    Wrong thumbnail