ശുക്രൻ ഉച്ചരാശിയിൽ, ജനുവരി 28മുതൽ ഫെബ്രുവരി 27വരെ, ചിങ്ങം, കന്നി രാശിയുടെ ഗുണദോഷഫലങ്ങൾ
Вставка
- Опубліковано 8 лют 2025
- ശുക്രൻ ഉച്ചരാശിയിൽ മീനത്തിൽ സഞ്ചരിക്കുമ്പോൾ ജനുവരി 28മുതൽ ഫെബ്രുവരി 27വരെ ചിങ്ങം കന്നി രാശിക്കൂറുകാരുടെ മകം പൂരം ഉത്രം അത്തം ചിത്തിര നക്ഷത്രക്കാരുടെ ഗുണദോഷ ഫലങ്ങൾ #jpastrolife #venuspediction #astrology #astrolgymalayalam #malayalamhoroscope #malayalamjyothisham #vedicastrology #malayalamprdictions
സുനിത മകം പ്രാർത്തിക്കം തിരുമേനി🙏🏻
Shree yude naal makaam, purushante naal moolam, ee nalukal cherrumo
🙏❤❤❤
🙏🙏🙏
Anil makam kannikoor 2-പാദം
പുരുഷൻ അത്തം സ്ത്രീ ചിത്തിര ചേരുമോ പ്ലീസ് റിപ്ലൈ 🙏🏻
മകം നക്ഷത്രം..
ഇതെല്ലാം കേൾക്കാൻ രസം ഉണ്ട്. ഒന്നും ഇതുവരെയും ഫലിച്ചിട്ടില്ല ന്നു മാത്രം😢. 3 year ആയി ശരിക്കും പെട്ടിരിക്കുവാ..
ജോലി പോയി., കടം കേറി, മരണത്തിനും ജീവിതത്തിനും നടുവിൽ 🙏
മകത്തിന് കണ്ടകശനിയല്ലേ 8ലെരാഹു 10ലെ വ്യാഴം ഇതൊന്നും അത്ര മെച്ചം ആയിരുന്നില്ലല്ലോ... ശുക്രന്റെ ഉച്ചരാശി മാറ്റം കണ്ട് മനസിലാക്കിയതിന് നന്ദി.
@@Janardhananpillai.Raghav-wn8ciഇതിപ്പോ വർഷം കുറെയായി.. ഇനി ശ്വാസം നിലക്കാൻ മാത്രമേ ബാക്കിയുള്ളു. ബാക്കി ല്ലാം അനുഭവിച്ചു 😢
വളരെ ശരിയാണ്. എല്ലാം മുടക്കം മാത്രേ ഉള്ളു. അവസാന നിമിഷം എല്ലാം തകിടം മറിയും. വഴിമുട്ടി നിൽകുന്നു.
Ponnu. Chetta. Dhanu
Koor. Moolam. Enthelum
Gunamundo. 60 vayasse
Rahoordesha. Eppo
Dande. Kandaka .Saneem
Varunnu. Anubhaviche
Oru. Paruvamaye. Adutha
Veedeoyil. Oru. Marupade. Taramo?
ധനു കൂർ 😂😂😂😂 ഞാൻ പൂരാടം no money no സമാധാനം ലൈഫ് കട്ട പോക
Uthram mukkal
Joli kitumo
ശ്രീകുമാർ. എം എസ്
മകം
15-10-1971
സമയം. 5am
സ്ഥലം. പത്തനംതിട്ട.
ശുക്രന്റെ സ്ഥിതി ഇപ്പോൾ എങ്ങനെ എന്ന് പറയുമോഇപ്പോൾ സമയം നല്ലതെങ്കിലും കമന്റ് ചെയ്യാമോ
Ramakrishnank Atham nakshatram kanirasi suryaganam Chandra dhesa
നരസിംഹമുർത്തി ക്ഷത്രം അടുത്ത് ഇല്ലെങ്കിൽ കൃഷ്ണ ക്ഷത്രം മതിയോ
അവതാരമൂർത്തികൾ... ശ്രീരാമൻ,നരസിംഹം,പരശുരാമൻ , ഇതൊന്നും ഇല്ലെങ്കിൽ മഹാവിഷ്ണു,അതു ഇല്ലെങ്കിൽ ശ്രീ കൃഷ്ണൻ.
@Janardhananpillai.Raghav-wn8ci 🙏🙏🙏🙏
7-4-1990 4.30 pm nalla samayam no thirumeni
പൂരം, ചിങ്ങം ലഗ്നം,2035 വരെ രാഹു ദശ 2025 ഒക്ടോബർ വരെ ശനിയുടെ അപഹാരം. അത്ര വലിയ മെച്ചം പറയാനില്ല
Jeswin Thiruvonam Visitingil Job nokaan vaneya...onnum Ready ayitila
❤
പുരുഷന്റെ നാൾ മകീര്യം സ്ത്രീയുടെ നാൾ അനിഴം ഈ രണ്ടു നാളുകൾ തമ്മിൽ ചേരുമോ
നാളുകൾ തമ്മിൽ ചേരും ശരാശരി 6പൊരുത്തം.
പുരുഷൻ അത്തം സ്ത്രീ പൂയം ചേരുമോ
7പൊരുത്തം
Sp പിള്ളയുടെ സഹോദരൻ ആണോ 🙏🏻
അല്ല.