Janardhananpillai. Raghavakurup
Janardhananpillai. Raghavakurup
  • 150
  • 379 748
കർക്കടകം22മുതൽ32വരെ,2024ആഗസ്റ്റ്6മുതൽ16വരെയുളള, ഗുണദോഷങ്ങൾ മേടംമുതൽ കർക്കടകംരാശികൂർവരെ #jpastrolife
1199കർക്കടകം22മുതൽ32വരെയുളള,2024ആഗസ്റ്റ്6മുതൽ16 വരയുളള ഗുണദോഷങ്ങൾ,മേടം,ഇടവം,മിഥുനം,കർക്കടകം രാശിക്കൂറുകാരുടെ ഗുണദോഷഫലങ്ങൾ.#jpastrolife #astrology #horoscope #jyothisham #astrotips #vedicastrology #weeklyprediction #weeklyhoroscope #astrologymalayalam
Переглядів: 4

Відео

1200പുതുവർഷഫലം, ചിങ്ങം മുതൽ കർക്കടകം വരെ,, കാർത്തിക2,3,4പാദം രോഹിണി ,മകയിരം1,2പാദം(ഇടവക്കൂർ)
Переглядів 6402 години тому
കൊല്ലവർഷം 1200ചിങ്ങം മുതൻ കർക്കടകം വരെയുളള പുതുവർഷഫലം,2024ആഗസ്റ്റ്17മുതൽ2025 ആഗസ്റ്റ് 16വരെയുളള വർഷഫലം.ഇടവകൂറുകാരായ കാർത്തിക2,3,4പാദം, രോഹിണി, മകയിരം1,2പാദം. #jpastrolife #astrology #horoscope #jyothisham #vedicastrology #starhoroscope #astrologymalayalam #yearlyhoroscope #yearlyprediction #viralvideos #vedicastrologer
പുതുവർഷഫലം,2024ആഗസ്റ്റ്17മുതൽ2025ആഗസ്റ്റ്16വരെ, അശ്വതി ഭരണി കാർത്തിക1#jpastrolife #astrology #astro
Переглядів 1 тис.7 годин тому
കൊല്ലവർഷം 1200ചിങ്ങമാസംമുതൽ കർക്കിടകം വരെയുളള 12മാസത്തെ പുതുവർഷഫലം,2024ആഗസ്റ്റ്17മുതൽ2025ആഗസ്റ്റ്16വരെയുളള വർഷഫലം , അശ്വതി ഭരണി കാർത്തിക 1 പാദം,മേടക്കൂർ,#jpastrolife #astrology #horoscope #jyothisham #vedicastrology #starhoroscope #yearlyhoroscope #yearlyprediction #vedicastrologer #astrotips #viralvideos
ഭൂമിലക്ഷണം,ചരിവ്,ശകുനം,കുറ്റിലക്ഷണം സ്ഥാനനിർണ്ണയംചെയ്യുന്നസമയഫലം.പ്രശ്നചിന്ത രാശിഫലം,#jpastrolife
Переглядів 4969 годин тому
പ്രശ്നചിന്തയിൽ ഭൂമിയുടെ സ്വഭാവം,ചരിവ് ,ലക്ഷണം എന്നിവയും, സ്ഥാനനിർണ്ണയം ചെയ്യുമ്പോൾ ശകുനം,കുറ്റിയുടെ ലക്ഷണഫലം, പൊതുസ്വഭാവം എന്നീ കാര്യങ്ങൾ ജ്യോതിഷംപഠിക്കുന്നവർക്കും,വാസ്തുശാസ്ത്രം കൈകാര്യം ചെയ്യുന്നവർക്കും പഠിക്കാനും അറിയാനും സമർപ്പിക്കുന്നു.#jpastrolife #astrology #horoscope #vastushastra #vastutips #veda
കണക്കുവ്യത്യാസം പറഞ്ഞ് വീടിന് മാറ്റം വരുത്തണോ?വാസ്തുശാസ്ത്രം പറയുന്നത് അറിയണം.#jpastrolife #vasthu
Переглядів 34512 годин тому
ശാസ്ത്രം പറഞ്ഞ് വീട് പൊളിക്കുംമുമ്പ് ഈ പ്രധാനപ്പെട്ട ചില കാര്യങ്ങൾ മറക്കരുത്.വാസ്തുശാസ്ത്രം പറയുന്ന കാര്യങ്ങൾ അറിഞ്ഞ് ആലോ ചിച്ച് തീരുമാനിക്കാൻ ഇത് സഹായിക്കും.#jpastrolife #astrotips #vasthusasthram #vasthu
ശുഭകാര്യങ്ങൾ നടത്തുമ്പോൾ നാളീകേരംമുറിച്ച് ഫലംപറയുന്ന രീതി മനസിലാക്കാം #jpastrolife #horoscope #vathu
Переглядів 76714 годин тому
ശുഭകാര്യങ്ങൾ നടക്കുമ്പോൾ ഗുണദോഷമറിയാൻ നാളീകേരം മുറിച്ച് അതിൽ പുഷ്പമിട്ട് രാശിനോക്കി ഫലംപറയൂന്നരീതി വിവരിക്കുന്നു.#jpastrolife #horoscope #astrotips #vasthutips #vasthu #vedic
കർക്കിടകമാസം15മുതൽ21വരെ, വാരഫലം,ജൂലൈ30മുതൽ ആഗസ്റ്റ് 5വരെ. #jpastrolife #weeklyprediction #astrology
Переглядів 7 тис.16 годин тому
കർക്കിടകമാസം15മുതൽ 21വരെ,ജൂലൈ30മുതൽ ആഗസ്റ്റ് 5വരെയുളള വാരഫലം,#jpastrolife #astrology #horoscope #weeklyprediction #weeklyhoroscope #weeklyastrology #vedicastrology #vedicastrologer #starhoroscope #starprediction #viralvideos
കർക്കിടകവാവുബലി നല്ലദിവസം ശനിയോ , ഞായറാഴ്ചയോ? #jpastrolife #astrotips
Переглядів 28 тис.16 годин тому
കർക്കിടകമാസം വാവുബലി ഏതുദിവസമാണ്? ശനിയാഴ്ചയാണോ ഞായറാഴ്ചയാണോ നല്ലദിവസം.#jpastrolife #astrology #ബലിതർപ്പണം.
പ്രശ്നചിന്തയിൽ വീട് വസ്തു എന്നിവയുടെഗുണദോഷങ്ങൾ അറിയാനുളളവഴി.#jpastrolife #astrology #horoscope
Переглядів 19016 годин тому
വീടിന്റേയും സ്ഥലത്തിന്റേയും ഗുണദോഷമറിയാൻ പ്രശ്നം വച്ചു പറയുയുന്ന ഗുണദോഷഫലങ്ങൾ അറിയാനുളളജ്യോതിഷ വിവരം.#jpastrolife #astrology #horoscope #astrotips #jyothisham #prasnam #vedicastrology #vedicastrologer #പ്രശ്നചിന്ത
വാസ്തുമുഹൂർത്തം,ബെഡ്റൂം,കാർപോർച്ച്സ്ഥാനങ്ങൾ,അളവുകളുടെഗുണദോഷം#jpastrolife #vasthusasthram #astrotips
Переглядів 9919 годин тому
അളവുകളുടെ ഗുണദോഷം,വാസ്തുമുഹൂർത്തം, ബെഡ്റൂം, കാർപോർച്ച് മുതലായവയുടെ സ്ഥാനങ്ങൾ,#jpastrolife #astrology #vasthusasthram #vasthutips #vasthuveda #vasthu #astrovasthu
വാസ്തു അടിസ്ഥാനവിവരം,പരമാണു, യവം, അംഗുലം,ആശാരികോൽ,#jpastrolife #vasthusasthram #astrology #vasthu
Переглядів 24821 годину тому
വാസ്തുശാസ്ത്രം അടിസ്ഥാനവിവരങ്ങൾ പരമാണു,യവം,അംഗുലം,ആശാരികോൽ എന്നിവയെ കുറിച്ച് വിവരിക്കുന്നു.#jpastrolife #vasthusasthram #astrology #vasthutips #vastushastra #vasthu
ബുധന്റെ രാശി മാറുന്നു,mercury enters into simha rasi ഗുണദോഷങ്ങൾ #jpastrolife #horoscope #mercury
Переглядів 343День тому
ചിങ്ങം രാശിയിലേക്ക് ബുധൻമാറുമ്പോൾ ഉണ്ടാകുന്ന ഗുണദോഷങ്ങൾ,mercury enters into simha. തുലാം, വൃശ്ചികം,ധനു,മകരം,കുംഭം,മീനം രാശിഫലങ്ങൾ#jpastrolife #astrology #horoscope #jyothisham #vedicastrology #vedicastrologer #mercurygochar #mercury
ബുധന്റെ രാശിമാറ്റം,ചിങ്ങംരാശിയിൽ ഗുണദോഷഫലങ്ങൾ mercury enters into simha on19th July #jpastrolife
Переглядів 492День тому
ബുധന്റെ രാശിമാറ്റം,ചിങ്ങംരാശിയിൽ ഗുണദോഷഫലങ്ങൾ mercury enters into simha on19th July #jpastrolife
വാരഫലം കർക്കിടകം 8മുതൽ 14വരെ, ജൂലൈ23മുതൽ29വരെ,മകരം കുംഭം മീനംരാശികൽ#jpastrolife #weeklyhoroscope
Переглядів 1,4 тис.День тому
വാരഫലം കർക്കിടകം 8മുതൽ 14വരെ, ജൂലൈ23മുതൽ29വരെ,മകരം കുംഭം മീനംരാശികൽ#jpastrolife #weeklyhoroscope
തുലാം വൃശ്ചികം ധനുരാശിയുടെ വാരഫലംജൂലൈ23മുതൽ29വരെ, കർക്കിടകം 8മുതൽ14വരെ.#jpastrolife #weeklyhoroscope
Переглядів 2,4 тис.День тому
തുലാം വൃശ്ചികം ധനുരാശിയുടെ വാരഫലംജൂലൈ23മുതൽ29വരെ, കർക്കിടകം 8മുതൽ14വരെ.#jpastrolife #weeklyhoroscope
കർക്കിടകമാസംവാരഫലം ജൂലൈ23മുതൽ29വരെ ,കർക്കിടകം, ചിങ്ങം കന്നി രാശി.#jpastrolife #weeklyhoroscope
Переглядів 2,9 тис.14 днів тому
കർക്കിടകമാസംവാരഫലം ജൂലൈ23മുതൽ29വരെ ,കർക്കിടകം, ചിങ്ങം കന്നി രാശി.#jpastrolife #weeklyhoroscope
വീടിന് മുമ്പിൽ ചെടികൾ നടുമ്പോൾ ചിലത് ദോഷംചെയ്യും,ചിലത് ഐശ്വര്യം തരും,വാസ്തുശാസ്ത്രം #jpastrolife
Переглядів 57714 днів тому
വീടിന് മുമ്പിൽ ചെടികൾ നടുമ്പോൾ ചിലത് ദോഷംചെയ്യും,ചിലത് ഐശ്വര്യം തരും,വാസ്തുശാസ്ത്രം #jpastrolife
വാരഫലം കർക്കിടകം8മുതൽ14വരെ,മേടംഇടവംമിഥുനംരാശി#jpastrolife #weeklyhoroscope #weeklyprediction
Переглядів 52014 днів тому
വാരഫലം കർക്കിടകം8മുതൽ14വരെ,മേടംഇടവംമിഥുനംരാശി#jpastrolife #weeklyhoroscope #weeklyprediction
ചിലവൃക്ഷങ്ങൾ മുറ്റത്ത് നിർത്തരുത് ദുരിതമുണ്ടാക്കും,ചിലത് ഐശ്വര്യം തരും.#jpastrolife #vastushastra
Переглядів 68114 днів тому
ചിലവൃക്ഷങ്ങൾ മുറ്റത്ത് നിർത്തരുത് ദുരിതമുണ്ടാക്കും,ചിലത് ഐശ്വര്യം തരും.#jpastrolife #vastushastra
രാജാവും പ്രജകളും, ധർമ്മം, നീതി, കർമ്മം, രാമായണം വ്യക്തമാക്കുന്നു. ജാതകചിന്ത #jpastrolife #astro
Переглядів 8114 днів тому
രാജാവും പ്രജകളും, ധർമ്മം, നീതി, കർമ്മം, രാമായണം വ്യക്തമാക്കുന്നു. ജാതകചിന്ത #jpastrolife #astro
ഗർഭിണിയായ സീതയെ വനത്തിൽ ഉപേക്ഷിച്ചു , ഏഴാംഭാവം,നാലാംഭാവം ജിതകചിന്ത.#jpastrolife #horoscope #astro
Переглядів 41014 днів тому
ഗർഭിണിയായ സീതയെ വനത്തിൽ ഉപേക്ഷിച്ചു , ഏഴാംഭാവം,നാലാംഭാവം ജിതകചിന്ത.#jpastrolife #horoscope #astro
രാമായണം, ശ്രീരാമചന്ദ്രന്റെ ജാതകം തയ്യാറാക്കുന്നു .ഭാവനിരൂപണം നടത്തുന്നു #jpastrolife #astrology
Переглядів 1,3 тис.14 днів тому
രാമായണം, ശ്രീരാമചന്ദ്രന്റെ ജാതകം തയ്യാറാക്കുന്നു .ഭാവനിരൂപണം നടത്തുന്നു #jpastrolife #astrology
പരശുരാമന്റെ വരവും ശ്രീരാമന്റെ വനവാസവും ജാതകചിന്ത 7,4,5 ഭാവങ്ങൾ #jpastrolife #horoscope #astrology
Переглядів 36214 днів тому
പരശുരാമന്റെ വരവും ശ്രീരാമന്റെ വനവാസവും ജാതകചിന്ത 7,4,5 ഭാവങ്ങൾ #jpastrolife #horoscope #astrology
ജ്യോതിഷവും രാമായണത്തിലെജാതകപരിശോധനയും. ശ്രീരാമന്റെ ജനനം #jpastrolife #horoscope #vedic
Переглядів 14914 днів тому
ജ്യോതിഷവും രാമായണത്തിലെജാതകപരിശോധനയും. ശ്രീരാമന്റെ ജനനം #jpastrolife #horoscope #vedic
വാരഫലം, കർക്കിടകം 1മുതൽ7വരെ.ജൂലൈ16മുതൽ 22വരെ.തുലാംരാശിമുതൽ മീനംരാശിവരെ.#jpastrolife #astrotips
Переглядів 1,3 тис.21 день тому
വാരഫലം, കർക്കിടകം 1മുതൽ7വരെ.ജൂലൈ16മുതൽ 22വരെ.തുലാംരാശിമുതൽ മീനംരാശിവരെ.#jpastrolife #astrotips
കർക്കിടകമാസം 1മുതൽ 7ലരെ വാരഫലം ജൂലൈ 16 മുതൽ 22 വരെ മേടംമുതൽ കന്നി രാശിക്കൂർവരെ.#jpastrolife #weekly
Переглядів 3,3 тис.21 день тому
കർക്കിടകമാസം 1മുതൽ 7ലരെ വാരഫലം ജൂലൈ 16 മുതൽ 22 വരെ മേടംമുതൽ കന്നി രാശിക്കൂർവരെ.#jpastrolife #weekly
ഗുളികൻ നൽകുന്ന സൂചനകളും ഓരോ ഭാവത്തിൽ വരുന്ന ഫലങ്ങളും.#jpastrolife #astrology #astrotips #mandi
Переглядів 1,3 тис.21 день тому
ഗുളികൻ നൽകുന്ന സൂചനകളും ഓരോ ഭാവത്തിൽ വരുന്ന ഫലങ്ങളും.#jpastrolife #astrology #astrotips #mandi
ഗുളികന്റെ പ്രാധാന്യമെന്ത്? അസ്ട്രോളജിയിൽ ഗുളികന്പ്രാധാന്യമുണ്ടോ? അറിയേണ്ടവിവരങ്ങൾ #jpastrolife
Переглядів 57121 день тому
ഗുളികന്റെ പ്രാധാന്യമെന്ത്? അസ്ട്രോളജിയിൽ ഗുളികന്പ്രാധാന്യമുണ്ടോ? അറിയേണ്ടവിവരങ്ങൾ #jpastrolife
ഗുരുമംഗളയോഗം,ജൂലൈ12മുതൽ ആഗസ്റ്റ് 25 വരെ ചിലരാശിക്ക് സുവർണ്ണയോഗം #jpastrolife #astrology
Переглядів 9 тис.21 день тому
ഗുരുമംഗളയോഗം,ജൂലൈ12മുതൽ ആഗസ്റ്റ് 25 വരെ ചിലരാശിക്ക് സുവർണ്ണയോഗം #jpastrolife #astrology
പ്രതീക്ഷയോടെ കാത്തിരുന്നാലും ഫലംചെയ്യുന്നില്ല.ഗ്രഹങ്ങൾനിഷ്ഫലമാകുന്നു.#jpastrolife #astrology #tips
Переглядів 1,5 тис.21 день тому
പ്രതീക്ഷയോടെ കാത്തിരുന്നാലും ഫലംചെയ്യുന്നില്ല.ഗ്രഹങ്ങൾനിഷ്ഫലമാകുന്നു.#jpastrolife #astrology #tips

КОМЕНТАРІ

  • @chandrababu365
    @chandrababu365 18 годин тому

    🙏🙏

  • @babumohanan8046
    @babumohanan8046 День тому

    ഞായർ ബലിയിടാൻ എവിടെയെങ്കിലും സൗകര്യം ഉണ്ടൊ?

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 День тому

    ഞാൻ നാളെയാണ് ബലി ഇടുന്നത്.. 🙏🙏🙏🙏🙏

  • @subramaniansundaran8949
    @subramaniansundaran8949 День тому

    ഒരു കുന്തവും നോക്കാതെയാണോ കലണ്ടറിൽ ഇടുന്നത്... ഇത്‌ ഒരു മാതിരി മണ്ടനാകുന്ന പരിപാടി യാണ്...... നിങ്ങൾ പറയുന്നവരെ വിശ്വസിച്ചു ചെയുന്ന ജനങ്ങളെ പറയണം തേങ്ങ 😢

    • @user-cl1pv8lw3w
      @user-cl1pv8lw3w 19 годин тому

      കലണ്ടർ ൽ... രാഹു കാലവും മറ്റും ഒരു കൊട്ടതാപ്പ് കണക്കിന് ആണ്‌ കൊടുത്തിരിക്കുന്നത് 🙄🤔

  • @rajannair1376
    @rajannair1376 День тому

    ഞായർ രാവിലെയാണ് ഉത്തമം

  • @Alameenvlog09
    @Alameenvlog09 День тому

    ധനുവിൽ ചന്ദ്രൻ ശനി നില്കുന്നു മിഥുണത്തിൽ സൂര്യൻ ബുധൻ വ്യാഴം നില്കുന്നുണ് ഇത് നല്ലതാണോ പ്pls replay

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci День тому

      സൂര്യനും ബുധനും വ്യാഴവും ചേർന്നു നിൽക്കുന്നത് നല്ലതാണ്.

    • @Alameenvlog09
      @Alameenvlog09 День тому

      Tku sir

  • @josephputhran4871
    @josephputhran4871 День тому

    ❤🎉Namaste

  • @gireeshkumargireesh3839
    @gireeshkumargireesh3839 День тому

    🙏🙏🙏

  • @AmbikaPV
    @AmbikaPV День тому

    👍👍👍👍🙏🙏🙏

  • @Edayarshibukumar1975
    @Edayarshibukumar1975 2 дні тому

    പിന്നെയെന്താടോ കേരളത്തിൽ ഉള്ളബഹു ഭൂരിപക്ഷം ജ്യോൽസ്യൻ മാരും ശനിയാഴ്ച എന്നു പറഞ്ഞത്

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci День тому

      ഞാൻ മാത്രമല്ല പലചാനലും ജ്യോൽസ്യൻ മാരും അഭിപ്രായം പറഞ്ഞിട്ടുണ്ട്, ഇത് വിവാദമാക്കാനല്ല ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രമേ ഉളളു , ശനിയായാലും,ഞായറായാലും ആർക്കും അവരുടെ ഇഷ്ടം പോലെ ചെയ്യാം,

  • @Srikumarpillai
    @Srikumarpillai 2 дні тому

    നല്ല അറിവ്

  • @sheelasasi5726
    @sheelasasi5726 2 дні тому

    നല്ലയൊര് അറിവ് പറ ഞ്ഞു തന്ന തിരുമേനിക്ക് നന്ദി.

  • @gopalakrishnannairkesavapillai

    Sunday before Rahu kalam balikarmam nadathuka

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 2 дні тому

      രാഹുകാലവും ഇതുമായി ബന്ധമില്ല,ഒരു ചെറിയകാലംകൊണ്ട് തീർക്കാനുളള കാര്യത്തിന് രാഹുകാലം നോക്കണം,ഉദ: വീടുപണി രാഹുകാലത്ത് തുടങ്ങരുത്, താലികെട്ട് നടത്താം അത് ഒരു ചെറിയകാലത്ത് അവസാനിപ്പീക്കാനല്ല നീണ്ടു പോകണം, പിതൃക്കൾക്ക് മോക്ഷം അപ്പോൾ മാത്രം ഉദേശിച്ചല്ല.

  • @sreedharawarrier9215
    @sreedharawarrier9215 2 дні тому

    തെക്ക് പടിഞാറ് കോണിന് വായു കോണെന്നല്ല പറയുക. നിര് ഋതി കോൺ എന്നാണ്. വടക്ക് പടിഞ്ഞാറ് കോണിനെയാണ് വായു കോണെന്ന് പറയുക.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 2 дні тому

      @@sreedharawarrier9215 തെക്കുപടിഞ്ഞാറ് നിര്യതികോൺ എന്നു പറഞ്ഞിട്ടില്ലേ ,പലപ്രാവശ്യം പറയുന്നുമുണ്ട്,ഒരിടത്ത് വായുഎന്ന് വന്നത് എഡിറ്റിംഗിൽ വന്ന പിഴവാണ്.

  • @miracleentertainy5619
    @miracleentertainy5619 2 дні тому

    4 ആം തിയതി വർക്കലയിൽ ബലിടർപ്പണം വൈകുന്നേരം വരെ നടത്തുന്നുണ്ടോ..?!

  • @SreeKumar-zw8hg
    @SreeKumar-zw8hg 2 дні тому

    ഞാനും ഭരണിയാണ്. നീചബംഗാ രാജയോഗവും കേസരി, രുചക്ക, ദുരുദുര യോഗങ്ങൾ ഉണ്ട്. ഇതുവരെ ഗതി പിടിച്ചിട്ടില്ല

  • @chandrababu365
    @chandrababu365 2 дні тому

    നമസ്കാരം സർ 🙏

  • @mohandase7139
    @mohandase7139 2 дні тому

    Angayide. Vilayeriya. Abhiprayathine. Nandi 🙏🙏🙏🙏

  • @pradeepm2336
    @pradeepm2336 2 дні тому

    ഞാൻ ഭരണി യാണ് ആശാൻ ഇപ്പറഞ്ഞ കാര്യങ്ങൾ ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അപ്പൊ അടുത്തവർഷം എന്തായിരിക്കും അവസ്ഥ. 😭ഹോ ജനിക്കണ്ടായിരുന്നു. 🙆‍♂️🙆‍♂️

  • @rajeevkanakaraju7951
    @rajeevkanakaraju7951 3 дні тому

    നല്ല ഒരു അറിവാണ് താങ്കൾ തന്നത്. പ്രണാമം

  • @padmasajeevan
    @padmasajeevan 3 дні тому

    എന്റെ ജാതകത്തിൽ കുംഭ ലഗ്നത്തിൽ ചൊവ്വയും,വൃഴവും.മീനത്തിൽ ബുധനും,രവിയും, മേടത്തിൽ ശുക്രൻ,മിഥുനത്തിൽ ചന്ദ്രൻ കർക്കിടകത്തിൽ രാഹു, വൃശ്ചികത്തിൽ ഗുളികൻ, മകരത്തിൽ ശനി, കേതു.ഈ ജാതകത്തിൽ ബധൻ നീചഭംഗം ചെയ്യുന്നുണ്ടോ.വയസ്സ്62ആയി.മകയിരം നാളാണ് ബുധദശയാണ് സാറൊന്ന് പറഞ്ഞു തരാമോ.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 3 дні тому

      @@padmasajeevan ബധൻമീനത്തിൽ നീചൻ, മീനത്തിന്റെ അധിപനായ വ്യാഴമോ, മീനത്തിന്റെ ഉച്ചരാശ്യാധീപനായ ശുക്രനോ കേന്ദ്ര ഭാവത്തിൽ വരണം, ലഗ്നത്തിലെ വ്യാഴം നീചഭംഗരാജയോഗം തരും.

  • @babunm1765
    @babunm1765 3 дні тому

    Kallamo,parurtha,joalla

  • @mohananthythodan1923
    @mohananthythodan1923 3 дні тому

    ഹിന്ദുക്കൾക്കാണല്ലോ എന്നും സംശയമാണല്ലോ നമ്മൾക്ക് മൊയ്ലി യാമാർ കൂടുതൽ ആയതിനാൽ ഒരു കാര്യവും ശരിക്കും നടക്കാറില്ല ഹിന്ദുവിന്ന് ഒരുപാട ആചാര്യമാർ ഉള്ളതിനാൽ ഒരു കാരണവശാലും ഒന്നുംനടക്കില്ല ഹിന്ദു നട്ടംതിരിയും

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 3 дні тому

      ഒരു കാര്യം ചെയ്താമതി മറ്റുമതക്കാർ ആചരിക്കുന്ന പോലെ ദിവസംതീരുമാനിക്കുന്നത് ഇംഗ്ലീഷ് കലണ്ടറാക്കിയാൽ മതി തീയതിമാറില്ല, നമ്മുടെ ആചാരം അതനുസരിച്ച് അല്ല അതിന് നക്ഷത്രവും തിഥിയും കൊല്ലവർഷമാസവും നോക്കണം.അത് ഇപ്പോഴുളള മൊയ്ലിയമാർ ഉണ്ടാക്കിയതല്ല. തിരുവോണവും വിഷുവും ദീപാവലിയും ശിവരാത്രിയും അഷ്ടമിരോഹിണിയും ഒന്നും ക്രിസ്തുവർഷ കലണ്ടറല്ല തീരുമാനിക്കുന്നത് ഇതെല്ലാം ജ്യോതിഷമറിയാവുന്നവർ കണ്ടുപിടിക്കുന്ന അതാതുവർഷത്തെ പഞ്ചാംഗമാണ് അതാണ് കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകരിക്കുന്ന ദിവസമായി പ്രഖ്യാപിക്കുന്നത്. ആചാരപരമായ കാര്യങ്ങൾ ചെയ്യണമെന്ന് വിചാരിക്കുന്നവർ ഇത് അന്വേഷിക്കും അല്ലാത്തവർക്ക് ആവശ്യവുമില്ല.

  • @aparithas6640
    @aparithas6640 3 дні тому

    അപ്പൊൾ ഒരിക്കൽ പിടിക്കുന്നത് ഏത് ദിവസമാണ്

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 2 дні тому

      മൂന്നാം തീയതി എന്ന് രാത്രിപൂർണ്ണമായി രാവു വരും രാത്രിയിൽ ഭക്ഷണം കഴിക്കരുതെന്ന് പണ്ടുളളവർ പറയുമായിരുന്നു,ഒരിക്കൽഊണ് ഇല്ലാത്തവർ രാത്രിയിൽ ആവിയിൽ വേവിച്ച ആട കഴിക്കുന്ന ശീലമുണ്ടായിരുന്നു. ഇതിനെ തെക്കെൻ കേരളക്കാർ വാവട എന്നുപറയുന്നു.

  • @sukumarancod4604
    @sukumarancod4604 3 дні тому

    Thanks..Sir

  • @RamadevanCB
    @RamadevanCB 4 дні тому

    🙏🙏🙏

  • @balachandrakv6661
    @balachandrakv6661 4 дні тому

    കലണ്ടറിൽ 3 ഉം പഞ്ചാഗത്തിൽ 4 ഉം തീയതിയിൽ കറുത്ത വാവ് കാണിക്കുന്നു. ഏതാണ് ശെരി???

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 4 дні тому

      മൂന്നാം തീയതി വൈകിട്ട് കറുത്ത വാവുതുടങ്ങുംനാലാം തീയതി വൈകിട്ട് അവസാനിക്കും.

  • @chandrankk285
    @chandrankk285 4 дні тому

    Thank you sir 🙏🙏🙏

  • @ArshaVlogs
    @ArshaVlogs 4 дні тому

    നമ്മുടെ ജോതിഷം അനുസരിച്ച് ശനിയാഴ്ചയാണ് എന്നാൽ ശനിയാഴ്ച ച തുർദശിയിൽ ലാണ് അന്ന് ബലിദർപ്പണം വേണ്ടത് കറുത്ത വാവ് സമയം പിറ്റെ ദിവസം മാണ് അതുകൊണ്ട് ഞായർ ഉത്തമം

    • @youtubeuser09
      @youtubeuser09 2 дні тому

      @@ArshaVlogs താങ്കളുടെവാദം തെറ്റാണ്. ബലിയിടുന്നത് തിഥിപ്രമാണമനുസരിച്ചോ നക്ഷത്രപ്രമാണ മനുസരിച്ചോ ആണ്.ശനിയാഴ്ച ചതുർദശി യാണങ്കിലും അസ്തമയത്തിന് ആറരനാഴി കമുമ്പേ തുടങ്ങുന്ന ദിവസമാണ് ബലിയിടേ ണ്ടത്.ആഗസ്റ്റ് മൂന്നിന് സൂര്യൻ അസ്തമിക് കുമ്പോൾ കറുത്തവാവ് 6.നാഴിക 52 വിനാ ഴിക കഴിഞ്ഞിട്ടുണ്ടാകും. പിതൃക്കൾക്ക് തി ഥിയുടെ ആരംഭത്തിലും ദേവന്മാർക്ക് തിഥി യുടെ അവസാനത്തിലുമാണ് കർമ്മങ്ങൾ ചെയ്യേണ്ടത്.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 2 дні тому

      @youtubeuser09 താങ്കളുടെ വാദംഅംഗീകരിച്ചുകൊണ്ട് പറയാം അസ്തമയത്തിന് മുമ്പ് 6നാഴി കയിൽ കൂടുതൽ വാവുണ്ട്,അതിനാൽ 3ആംതീയതി ബലിയിടാം,ഇത് ഒരു സാമാന്യ നിയമം, കറുത്ത വാവുസമയത്ത് ബലിയിടുന്നത് നിയമവിരുദ്ധമാണോ,പിതൃക്കൾക്ക് പ്രധാനം ചതുർദശിയോ അമാവാസിയോ? ഒരിക്കൽഊണ് എന്നാണ്,രാത്രി അമാവാസിയായദിവസം ഒരിക്കൽഊണ് ഇല്ലാത്തവരും ബലികർമ്മംഅനുഷ്ടിക്കാത്തവരും രാത്രിക്കുമുമ്പ് ഭക്ഷണം കഴിക്കണം അല്ലെങ്കിൽ ആവിയിൽ ഉണ്ടാക്കിയ അട(വാവട) കഴിക്കണം,ഇതെല്ലാം ആചാരമാണ്, അടുത്തവർഷം കറുത്തവാവു ദിവസമാണ് കർക്കടകവാവ് ബലി.ശനിയാഴ്ച അതിരാവിലെ മുതൻ ബലി തുടങ്ങും അതാണോശരി ഞായറാഴ്ച രാവിലെയാണോ? പിതൃക്കൾക്ക് വാവും സൂര്യനും പ്രധാനമാണ്. പിതൃക്കളെ ആവാഹിക്കുന്നതും ഹോമകർമ്മങ്ങളും രാത്രിയിൽ സായൂജ്യപൂജ പകൽ സൂര്യനുദിച്ച് കഴിഞ്ഞ് ചെയ്യും.ശനിയായാലും ഞായറായാലും ഇത് ആചാരപരമാണ്.

    • @youtubeuser09
      @youtubeuser09 День тому

      @@Janardhananpillai.Raghav-wn8ci രാത്രിയിൽ വാവ് കിട്ടണം.എങ്കിൽ ശരി യാണ്.

    • @sivarajapillai5686
      @sivarajapillai5686 День тому

      😊​@@Janardhananpillai.Raghav-wn8ci

    • @manoharanpk6884
      @manoharanpk6884 16 годин тому

      ശനിയാഴ്ച ആണ് നല്ലത്. കാരണം അകത്തു വെച്ചു കൊടുക്കുന്നത് രാത്രിയിലാണ് ചെയ്യേണ്ടത്..അത് ശനിയാഴ്ച . ആ അകത്തുവെച്ചുകൊടുക്കുന്ന മദ്യം, മാംസം എന്നിവ നിർബന്ധമായും കഴിക്കണം... അതും കഴിച്ച്ഞായറാഴ്ച രാവിലെ ബലീ ഇടുന്നത് ശരിയല്ല... വ്രതമില്ലല്ലോ... ബലിതർപ്പണത്തിന് പ്രത്യേക സമയം നോക്കണ്ട (തിരുനെല്ലി യിൽ എപ്പോഴും ബലിയിടാം )...ശനിയാഴ്ച എല്ലാം കൊണ്ടും ഉത്തമം

  • @nidhines8130
    @nidhines8130 5 днів тому

    അമാവാസി /കറുത്ത വാവ് അത് രാത്രി വാവ് കിട്ടുന്ന ദിവസം അന്ന്‌ രാവിലെ വാവ് ബലി ഇടണം വൈകിട്ട് ബലി ഇടുന്ന സ്ഥലം ഉണ്ടെങ്കില്‍ ശനിയാഴ്ച വൈകിട്ട് ബലി ഇടാം. ഞായറാഴ്ച ബലി ഇടുന്നത് കൊണ്ട്‌ തെറ്റില്ല പക്ഷേ രാത്രിയില്‍ വാവ് ഉണ്ടാവില്ല. അറിവ്, ജ്ഞാനം ഇതെല്ലാം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യണം. ഹരി ഓം 🙏

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 5 днів тому

      രാതികറുത്ത വാവുളള ദിവസം സന്ധ്യക്ക് മുമ്പ് ആഹാരം കഴിക്കണം,രാത്രിയായാൽ ആവിയിൽ വെന്ത അട(വാവട) കഴി ക്കണം,ഇതെല്ലാം വിശ്വാസവുംആചാരവുമാണ്,കറുത്തവാവു കഴിഞ്ഞുബലിയിടുന്നതും വാവും തമ്മിലെന്തു ബന്ധം ,വാവുബലി എന്നു പറയുന്നത് വാവിന് ഇടുന്നബലിക്ക് പറയുന്നതല്ലേ?

    • @youtubeuser09
      @youtubeuser09 2 дні тому

      @@Janardhananpillai.Raghav-wn8ci താങ്കൾ ഞാൻ ഇതേ വീഡിയോയിൽ Arsha Vlogs ന് ഇട്ട മറുപടി ഒന്നു വായിക്കുക.!

  • @Thomas-s2h
    @Thomas-s2h 5 днів тому

    എന്റെ വീടിനു തെക്കു കിഴക്കും, വടക്കു പടിഞ്ഞാറും 2 മീറ്റർ extension und., അതായത് 8 മൂലകൾ ഉണ്ട്. ഒരു വസ്തു വിദഗ്ധൻ പറഞ്ഞു 8 മൂല ചീത്തയാണ്, 4 മൂലയെ പാടുള്ളൂ എന്ന്. ഇത് ശെരി ആണോ?ചതുരകൃതി ആണ് വീടിനു. തെക്കു കിഴക്കേ മൂല അടുക്കളക്ക് വേണ്ടി കിഴക്കോട്ടു extend ചെയ്തു. വടക്കു പടിഞ്ഞാറെ മൂല കോൽ കണക്കു ശെരി ആക്കാൻ 28 cm വടക്കോട്ട് extend ചെയ്തു.. അങ്ങനെ ആണ് ഇതുപോലെ 8 മൂല വന്നത്.

  • @youtubeuser09
    @youtubeuser09 5 днів тому

    മാസത്തിന്റെ പേരെങ്കിലും ശരിക്കു പറയാ ൻ പഠിക്കൂ."കർക്കിടക" മല്ല ; "കർക്കടക"മാ ണു ശരി.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 5 днів тому

      അത് അംഗീകരിക്കുന്നു.വായ് മൊഴിയായി പറഞ്ഞതാണ്.

  • @manjima299
    @manjima299 6 днів тому

    🙏

  • @leenababu1058
    @leenababu1058 6 днів тому

    Correct aanu 🙏🙏

  • @sujasundar7095
    @sujasundar7095 6 днів тому

    25/8/1979, ഉത്രം time 3.45am വിവാഹം, നടന്നിട്ടില്ല, ഇപ്പൊൾ ആലോചനകൾ വരുന്നുണ്ട് , ഇനി നടന്നാൽ ശരിയാകുമോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 5 днів тому

      വ്യാഴ ദശയിലെ ബുധന്റെ അപഹാരമാണ് 2025 മെയ് വരെ.ശുക്രന് പാപയോഗമുണ്ട് സൂര്യനും,ശനിയുംരാഹുവും യോഗംചെയ്തു നിൽക്കുന്നത് നല്ലതല്ല,എങ്കിലും ശ്രമിക്കുക.

  • @geethukrishnapriya
    @geethukrishnapriya 6 днів тому

    Vilakindae naalathil nalla blue clr (peacock)....athu kaanumpol vallaatha happiness feel cheyum polae ....nalla deepa naalam aayitaanu nikuka ....e blue clr nthaayirikum.parenjutaraavo....krishnandae blessings aakumo....harae Krishna 🙏🙏💖🦋 bhadra deepam aanu vekunnathu.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 6 днів тому

      വിളക്കിന്റെ ജ്വാലക്ക് എണ്ണയുടേയും തിരിയുടേയും സ്വഭാവമനുസരിച്ച് നിറവ്യത്യാസം വരാം ദീപത്തിന്റെ അഗ്രഭാഗത്ത് വലിയകരിയും പുകയുംവന്നാൽ കറുപ്പ് നിറമാകും,കറുപ്പുനിറം മാറി നീലയാകുന്നതുകൊണ്ട് ദോഷമില്ല,തിരിയുമായിചേർന്ന ഭാഗം നല്ല സ്വർണ്ണവർണ്ണത്തിലായാൽ വളരെ നല്ലതാണ്.

  • @komlampadmanabhan236
    @komlampadmanabhan236 6 днів тому

    Ethra netaha karyam parangu kuda

  • @Barbie26418
    @Barbie26418 6 днів тому

    സർ ഗവൺമെന്റ് ജോലി സാധ്യത നോക്കാൻ നവാംശകത്തിലെ സൂര്യനെ പരിഗണിക്കുമോ? നവാംശകത്തിന് പ്രാധാന്യം ഉണ്ടോ?

  • @leoleoldas-hm9bj
    @leoleoldas-hm9bj 6 днів тому

    അഫ്ഗാനിസ്ഥാനിൽ എല്ലാം വാസ്തുപ്രകാരം ആണ് വീട് വച്ചിരിക്കുന്നത് അങ്ങോട്ട് ചെന്ന് കഴിഞ്ഞാൽ നല്ല ചാൻസ് ആണ് പോകുന്നു

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 6 днів тому

      ഞാൻ ഇൻഡ്യാക്കാരനാണ് ഭാരതത്തിന്റെ കണ്ടെത്തലുകൾ,ഇവിടെ പറയുന്നു,മറ്റുളള രാജ്യത്തെ കാര്യം ഇവിടെ പറയുന്നില്ല. അവർ അവരുടെ ഇഷ്ടമനുസരിച്ച് ചെയ്യട്ടെ.

  • @Barbie26418
    @Barbie26418 6 днів тому

    സർ പഞ്ചമഹാപുരുഷ യോഗം ഉളളവർ ശ്രമിച്ചാൽ മാത്രമാണോ ഗവൺമെന്റ് ജോലി കിട്ടുക?

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 6 днів тому

      അല്ല സർക്കാർജോലി കിട്ടാൻ യോഗമുണ്ടോ? ഒരു വീഡിയോ ഉണ്ട് അത് കാണുക.

  • @Anilkumar-qo6tm
    @Anilkumar-qo6tm 6 днів тому

    എഡിറ്റർ മലയാളഭാഷ ശ്രദ്ധിക്കുക,

  • @memoirs4834
    @memoirs4834 6 днів тому

    8:39 Karkidakam

  • @ksk4831
    @ksk4831 6 днів тому

    നമസ്കാരം 🙏🏻🙏🏻🙏🏻ശശികുമാർ ഉത്രം ചിങ്ങത്തിൽ 🙏🏻🙏🏻🙏🏻

  • @SathyRavi-vx4bz
    @SathyRavi-vx4bz 7 днів тому

    🙏🙏

  • @NBalan-uw8wp
    @NBalan-uw8wp 7 днів тому

    👍🏻

  • @renukavijayakumar3755
    @renukavijayakumar3755 7 днів тому

    Sunday is best

  • @RathnaValli-ng2qn
    @RathnaValli-ng2qn 7 днів тому

    സാർ ലക്ഷ്മി വിളക്ക് കത്തിക്കുന്നതിനെ പറ്റി ഒന്ന് പറഞ്ഞുതരുമോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 6 днів тому

      കത്തിച്ച് വച്ചനിലവിളക്ക് മഹാലക്ഷ്മി യാണ്,അതുകൊണ്ടാണ് ദേവീദേവന്മാർക്ക് മുമ്പിലും,വിവാഹം നടക്കുമ്പോഴും, വിവാഹംകഴിഞ്ഞ് വധൂവരന്മാരെ വീട്ടിൽ കയറ്റുമ്പോഴും,ഏതുശുഭകർമ്മം ചെയ്യുമ്പോഴും നിലവിളക്ക്കത്തിച്ച് വക്കുന്നത്. നല്ല ദീപംഐശ്വര്യ സൂചകം,ശ്രീ എന്ന ശബ്ദവും അതാണ്,അതുകൊണ്ട് ശ്രീഭഗവതി എന്നാൽ ഐശ്വര്യം തരുന്ന ഭഗവതി,അതായത് മഹാലക്ഷ്മി,പ്രത്യേകമായി ലക്ഷ്മിവിളക്ക് എന്നപേരും അതിനെ സംബന്ധിക്കുന്ന കാര്യങ്ങളും എന്റെ കൈവശമുളള ഗ്രന്ഥങ്ങളിൽ കാണുന്നില്ല, നിലവിളക്ക്,തൂക്കുവിളക്ക്,കൽവിളക്ക്,കാക്കവിളക്ക്,കൊടിവിളക്ക്,ഇങ്ങനെയു ളളത് അറിയാം,ലക്ഷ്മിവിളക്ക് എന്നു പറയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് കൂടുതൽ കാര്യങ്ങൾ അറിയില്ല,

  • @RekhaRekha-c3s
    @RekhaRekha-c3s 8 днів тому

    👍👍👍👍🙏🙏🙏🙏🙏🙏