മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ✨ഒരുപാട് കലാകാരൻ മാരുടെ ഗുരു സ്ഥാനത്തുള്ള മഹത് വെക്തി. പ്രായതെ പോലും വെല്ലുന്ന താള പെരുമ്പടയിലെ ഗുരു സ്ഥാനിനീയൻ. ന്റെ ഏട്ടന്മാരെയും പാപ്പാൻ മാരെ അടക്കം ഇദ്ദേഹം അറിവ് പകർന്നു നൽകിട്ടുണ്ട്. കേൾക്കാൻ ഇബം തരുന്ന മേളം. അത് മനസിലും കൈ പിഴക്കാതെ ചെണ്ടയിലും കൊട്ടുമ്പോൾ അതിനു പിന്നിലെ അധ്വാനം, വേദന, ബുദ്ധിമുട്ട് എല്ലാം കലാകാരന്മാർക്ക് ആവേശം ആണ്. മണിക്കൂറുകളോളം ഒരുപാട് ഭാരം ഉള്ള ചെണ്ട, ഇലതാളം മറ്റു വാദ്യ ഉപകരണങ്ങൾ ഇവയെല്ലാം നമ്മളിലേക്ക് എത്തിക്കാൻ ഓരോ കലാകാരന്മാരും എടുക്കുന്ന അധ്വാനം ചില്ലറ അല്ല. ന്റെ ഏട്ടന്മാരടക്കം എല്ലാവരും തിറയാട്ട കലാകാരന്മാരാണ്.ഞാൻ ശിങ്കാരിമേളതിന് പോവുന്ന ആളാണ്. അതുകൊണ്ട് തന്നെ അതിനുപിന്നിലെ ഊർജം മനസിലാക്കാൻ സാധിക്കും.
മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ✨ഒരുപാട് കലാകാരൻ മാരുടെ ഗുരു സ്ഥാനത്തുള്ള മഹത് വെക്തി. പ്രായതെ പോലും വെല്ലുന്ന താള പെരുമ്പടയിലെ ഗുരു സ്ഥാനിനീയൻ. ന്റെ ഏട്ടന്മാരെയും പാപ്പാൻ മാരെ അടക്കം ഇദ്ദേഹം അറിവ് പകർന്നു നൽകിട്ടുണ്ട്.
കേൾക്കാൻ ഇബം തരുന്ന മേളം. അത് മനസിലും കൈ പിഴക്കാതെ ചെണ്ടയിലും കൊട്ടുമ്പോൾ അതിനു പിന്നിലെ അധ്വാനം, വേദന, ബുദ്ധിമുട്ട് എല്ലാം കലാകാരന്മാർക്ക് ആവേശം ആണ്. മണിക്കൂറുകളോളം ഒരുപാട് ഭാരം ഉള്ള ചെണ്ട, ഇലതാളം മറ്റു വാദ്യ ഉപകരണങ്ങൾ ഇവയെല്ലാം നമ്മളിലേക്ക് എത്തിക്കാൻ ഓരോ കലാകാരന്മാരും എടുക്കുന്ന അധ്വാനം ചില്ലറ അല്ല. ന്റെ ഏട്ടന്മാരടക്കം എല്ലാവരും തിറയാട്ട കലാകാരന്മാരാണ്.ഞാൻ ശിങ്കാരിമേളതിന് പോവുന്ന ആളാണ്. അതുകൊണ്ട് തന്നെ അതിനുപിന്നിലെ ഊർജം മനസിലാക്കാൻ സാധിക്കും.
❤️❤️❤️
Malliyoor melam super🎉🎉
❤️❤️❤️
🎉🎉❤❤🎉🎉super
❤️❤️❤️
❤❤
❤️❤️❤️
👏👍
❤️
Spr
❤️❤️❤️
കൊലുമ്പൽ മുറുങ്ങുമ്പോൾ കൊമ്പ് തീരെ പോരാ.. കൊമ്പ് മോശം 👍🏻
👍
😊@@Sooraj_pisharody
ഓഡിയോ ക്വാളിറ്റി നല്ലത് അല്ല... അതാണ് ക്ലാരിറ്റി ഇല്ലാത്തത്... എന്ന് വച്ച മേളം മോശമല്ല... ഏതു പരിപാടി ആണേലും റെക്കോർഡിങ് നല്ലത് ആകണം
താങ്കൾ ഒരു mic വാങ്ങി തന്നാൽ ഇതിലും മികച്ച sound റെക്കോർഡ് ചെയ്‌യായിരുന്നു. എന്താ പറ്റുമോ ഇല്ലല്ലോ എങ്കിൽ ഇത് കേട്ടട്ട് പോവാ. Allegel കാണാതെ erikka
എന്തേ ചെണ്ട സ്റ്റാൻ്റിൻമേൽ? സുഖമില്ലേ?
Oru varshathil kooduthal aayi ingane .. naduvinu vayya
Athe kurach kalam aayt stand l vecha t kottunath aashan
Hes getting old bro 😢
Camera moshamayi thonni
Mosham entha ann paraju thannal valare nallathayirunnu allegel aduth kanichalum mathy enik kand padikkalo
കൊച്ചുപിള്ളേർ ഇതിന്നും
മേളം ചെയ്യും
എന്നാൽ ആ പിള്ളേരുടെ ആശാൻ പുള്ളി തന്നെ
Thanikkokkke asooya aano 🤔
Atho vere valla kadiyum undo