ഈ വ്യക്തിക്ക് നിങ്ങളെ വേണം|TAROT LOVE ENERGIES

Поділитися
Вставка
  • Опубліковано 12 жов 2024
  • ഈ വ്യക്തിക്ക് നിങ്ങളെ വേണം
    #lovetarot #tarot #currentfeelingsofyourpartnerin24hours #healing #tarotreading #currentfeelingsofyourpartnerin12hours #astrology #currentfeelingsofyourpartnerin48hours #astrology #next48hoursreadings
    Personal reading - 8714469935 (what's app me)

КОМЕНТАРІ • 165

  • @RajiR-i1v
    @RajiR-i1v 2 дні тому +16

    ഈ പറഞ്ഞത് മൊത്തം എന്നെ കുറിച്ച് തന്നെ എന്ന് എനിക്ക് തോന്നി.... ഇതെ അവസ്ഥ ആണ് ഇപ്പോൾ എന്നോട് സംസാരിക്കാൻ ഭയങ്കര ബുദ്ധിമുട്ട് എത്രയും പെട്ടന്ന് എന്നെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറി പഴയ സ്നേഹം തിരിച്ചു വരണം 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @ambikavijayan2164
    @ambikavijayan2164 2 дні тому +6

    ശരിക്കും ഇതിൽ പറഞ്ഞതെല്ലാം സത്യം 🙏🙏🙏 താങ്ക് u യൂണിവേഴ്സ് ❤❤❤❤

  • @abusabervi4149
    @abusabervi4149 2 дні тому +3

    നല്ല മെസ്സേജ് ആണ് പറഞ്ഞു കേട്ടത് ഇതൊക്കെ അവരിൽ ninn👌കേൾക്കാൻ കാണാനും പറ്റിയ മെസ്സേജ് thankyou🙏

  • @sreekumarannair3707
    @sreekumarannair3707 2 дні тому +2

    നന്ദി മാഡം.
    എല്ലാ കാര്യങ്ങളും വളരെയധികം
    കൃതൃമായി പറഞ്ഞു തന്നു.
    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @jaya5033
    @jaya5033 2 дні тому +4

    Thank you univers 🙏🙏
    Thank you eyenjal 🙏🙏
    Thank you God 🙏🙏 ഓം nama ശിവായ 🙏🙏 ഇതിൽ പറഞ്ഞത് പോലെ സംഭവിക്കെട്ടെ എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏

  • @venus9692
    @venus9692 2 дні тому +3

    ഞാൻ ഒരുപാട് ശ്രേമിച്ചു, ആൾ അടുക്കുന്നില്ല, അതുകൊണ്ട് ഞാൻ ഈ ബന്ധം വിട്ടു, ഒരുപാട് സ്നേഹിച്ചതാണ്, ആൾ വേറെ ബന്ധത്തിൽ പോയി,.... ഞാൻ അത് വിട്ടു.,. അവരെക്കാൾ നല്ല സ്നേഹം ഉള്ള ഒരു വെക്തി ജീവിതത്തിൽ വന്നു, തെർട്ട് പാർട്ടിയുമായിട്ട് അവർ നല്ലപോലെ ജീവിക്കട്ടെ, നല്ലത് വരട്ടെ... എനിക്ക് ഇനി ഉൾക്കൊള്ളാൻ പറ്റില്ല.

  • @AjithaK-rf4fg
    @AjithaK-rf4fg 2 дні тому +3

    : നന്ദി മേട്ടം എല്ലാം പറഞ്ഞത് സത്യാം മാണ് ഇത് എന്റെ ജിവി തം ആണ്

  • @lizabreeze1928
    @lizabreeze1928 День тому +2

    എല്ലാ തടസങ്ങളും വേഗത്തിൽ മാറ്റി തരണമേ.

  • @pushpakaranmg9281
    @pushpakaranmg9281 2 дні тому +3

    താങ്ക്യൂ യൂണിവേഴ്സ്❤🙏
    വെരി ഗുഡ് റീഡിങ് 🙏🌹❤

  • @reshmanv5902
    @reshmanv5902 2 дні тому +4

    എൻ്റെ സ്നേഹം പൂർണമായി മനസ്സിലാക്കി എന്നിലേക്ക് തിരിച്ച് വരട്ടെ ❤

  • @ValsanThamarayoor
    @ValsanThamarayoor 46 хвилин тому

    ഇതുപോലെ ഇത്രയും കൃത്യമായി പറഞ്ഞത് ഒന്നിനും ഇല്ല കൃത്യമായി പറഞ്ഞു

  • @ashhabhi2962
    @ashhabhi2962 2 дні тому +4

    കുറെ manifestation വീഡിയോസ് യു ട്യൂബിലുണ്ട്.TAROT LOVE ENERGIES കാണുന്നതാണ് ഇഷ്ടം.ഇതുവരെ പോസിറ്റീവ് ആയി കാണുന്നില്ലെങ്കിലും കാത്തിരിപ്പിൻ്റെ പ്രതീക്ഷകൾക്ക് ഈ manifestation ആശ്വാസം നൽകുന്നു

  • @GeethuMkaimal
    @GeethuMkaimal 2 дні тому +2

    താങ്ക്യൂ പ്രപഞ്ച ശക്തി❤️❤️

  • @SunilKumar-gd1qy
    @SunilKumar-gd1qy 2 дні тому +2

    Accurate reading. Thank you so much .

  • @JijeshJiju-j6t
    @JijeshJiju-j6t 2 дні тому +5

    ഞാൻ ആഗ്രഹിച്ച സ്നേഹവും ആ വ്യക്തിയെയും എന്നിലേക്ക് ഏൽപ്പിച്ചതിൽ ഒരുപാട് ഒരുപാട് നന്ദി യൂണിവേഴ്സ്

  • @rekhashaijushaiju9987
    @rekhashaijushaiju9987 2 дні тому +2

    ❤❤Thank you univerese ❤❤ I claim the positive energy ❤❤

  • @deepasreedeepam3817
    @deepasreedeepam3817 2 дні тому +2

    Correct reading 🙏🙏🙏 Thank you universe 🙏❤️🙏 TNX mam ❤ee reedingile positive energy njan ente jeevithathilekk attract cheyyunnnu 🙏

  • @SheebaR-z1c
    @SheebaR-z1c 2 дні тому +1

    Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @Spartanking11196
    @Spartanking11196 2 дні тому +4

    Thankyou universe 🌿🌿🌿
    Thankyou divine 🌿🌿🌿
    Thankyou angels 🌿🌿🌿

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 15 годин тому

    Correct reading 💯,i trust in universe i surrender all my worries and struggles in my divine ethilulla ella positivu energiesum strongayi claim cheyyunnu 🙏🙏🙏

  • @sandhyag3698
    @sandhyag3698 День тому

    I claim all positive energies from this reading ❤

  • @snekha6747
    @snekha6747 2 дні тому +2

    Thanks for the information Thank you God 🙏🌿🙏

  • @PreethaBinu-fg4wk
    @PreethaBinu-fg4wk День тому

    🙏🏻ഓം നമശിവായ 🙏🏻
    Thanku univeres🙏🏻🙏🏻🙏🏻
    Thanku മാം 🙏🏻🙏🏻🙏🏻
    God bless you

  • @vanipraba2550
    @vanipraba2550 2 дні тому

    ഇതിൽ പറഞ്ഞത് മൊത്തം ശരിയാണ്. എനിക്ക് എൻ്റെ ഏട്ടനെ ജീവനാണ്. എത്രയും വേഗം വരാൻ പ്രാർത്ഥിക്കുന്നു. Thank you mam. Thank you universe

  • @SaranyaMs-yf5mh
    @SaranyaMs-yf5mh 2 дні тому +8

    Thank you universe🙏❤️❤️❤️🙏

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h День тому

    I claim it 🙏 thanks യൂണിവേഴ്സ് ♥️🙏thanks mam ♥️🙏

  • @Ammini-m4h
    @Ammini-m4h 2 дні тому +1

    എല്ലാം സത്യം 🙏

  • @MollyKp-qx1lh
    @MollyKp-qx1lh 2 дні тому +2

    ഇതേ എന്റെ കാര്യം ആണ് എനിക്ക് ആ ആളേ വേണം

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 2 дні тому +1

    Ithil parayunna oru paadu kariyam Sathiyam aayirunnu medam Ente Jeevithathil oru paadu Sneham thannu Ettan Ellaam university thirumaanikkatte thank you🙏 university🙏🙏🙏

  • @sree33377
    @sree33377 2 дні тому +2

    Thank you universe 💕🙏
    Thank you Angels🙏💕
    Thank you ചേച്ചി 💕🙏
    I strongly claim this positive reading❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it happiness❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it happy family❤️ss❤️
    I strongly claim it wedding❤️ss❤️
    I strongly claim it marriage commitment❤️ss❤️
    I strongly claim it romance❤️ss❤️
    I strongly claim it phone call❤️ss❤️
    I strongly claim it abundance❤️ss❤️
    I strongly claim it happy changes❤️ss❤️
    I strongly claim it positive energy❤️ss❤️🙏
    ✨💕❤️ss❤️💕✨
    ഓം ശ്രീ സമയേശ്വരി വാരാഹി നമഃ 💕🙏

  • @sindhudinesh1645
    @sindhudinesh1645 2 дні тому +1

    Paranjathu sathyam anu🙏thank you universe 🙏

  • @brijithasreeraj5416
    @brijithasreeraj5416 6 годин тому

    നന്ദി നന്ദി നന്ദി മാ൦❤❤❤❤❤🙏🙏🙏🙏🙏
    നന്ദി നന്ദി നന്ദി യൂണി്വേഴ്സ്❤❤❤❤❤🙏🙏🙏🙏🙏
    നന്ദി നന്ദി നന്ദി ഏയ്ൻജൽസ്❤❤❤❤❤❤🙏🙏🙏🙏🙏
    ഓ൦ നമഃ ശിവായ♥♥♥♥♥🙏🙏🙏🙏🙏

  • @oskut6804
    @oskut6804 2 дні тому +1

    . Soumini
    Thank You universe

  • @deepaputhukudi
    @deepaputhukudi День тому

    എല്ലാ തടസ്സങ്ങളും മാറ്റി തരേണമേThank You Universe❤️🙏

  • @JaysDasan
    @JaysDasan День тому

    താങ്ക്യു യൂണിവേൽസ് 🙏🙏🙏🙏🙏🙏🙏🙏🙏

  • @PraveenaSuman
    @PraveenaSuman 2 дні тому +1

    ഇത് എന്റെ റെഡിങ് ആണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️

  • @AneeshRp-ir5gs
    @AneeshRp-ir5gs 2 дні тому +1

    ന്റെ ജീവിതസഖി ന്റെ കൂടെ എത്രയും പെട്ടന്ന് വരട്ടെ ohm നമശിവായ 🙏🙏🙏thnkuu മാഡം

  • @naseeramkd216
    @naseeramkd216 4 години тому

    അതാണ് സത്യം

  • @sreekalasingh9901
    @sreekalasingh9901 День тому

    Ella sathyam thanks ❤

  • @sindhus8804
    @sindhus8804 2 дні тому +1

    I strongly claim this energies 🙏🏻
    Thànk you universe 🙏🏻
    Thànk you divine 🙏🏻
    Thànk you angle 🙏🏻
    Thànk you mam ❤️

  • @HeYiTzMeEagle
    @HeYiTzMeEagle День тому

    Athe bhagavane🌼ayalde unconditional love ann❤❤but enik areyum snehikan ariyilla Athkond avaneyum snehikan patunilla bhagavane 😢🌼🌼🌼❤️❤️

  • @remyadevi2839
    @remyadevi2839 2 дні тому

    Correct reading mam❤
    Ente jipson ethreyum vegam ennilekku varatte, universe etthikkatte ❤
    Thank u universe
    Thank u divine
    Thank u mam,thank u so much❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kallampottayilsreevishnuma3982

    എനിക്കറിയാം അവൾ എന്റെ അടുത്ത് വരും. അവൾക്ക് എന്നെ വി.ട്ട് പോകാൻ കഴിയില്ല.ആ ത്രീവ സ്നേഹംഎനിക്ക് മാത്രം അറിയാം❤❤❤

  • @ValsanThamarayoor
    @ValsanThamarayoor 47 хвилин тому

    നൂറുശതമാനം ശരിയാണ് ഇതിൽ ഒരു തെറ്റുമില്ല കൃത്യമായി പറഞ്ഞു😊 14:21 14:23

  • @shahinashahina2676
    @shahinashahina2676 2 дні тому

    ഇതിൽ പറഞ്ഞത് എനിക്ക് യോജിച്ച കാര്യങ്ങൾ ആണ്, അവസാനം വിവാഹം നല്ല നിലയിൽ നടന്നുകിട്ടണെ എന്ന് പ്രാർത്ഥിക്കുന്നു, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം, 🙏🙏🙏 thankyou univers 🙏🙏🙏

  • @yadhavkrishna2753
    @yadhavkrishna2753 2 дні тому

    നന്ദി universe🙏🙏🙏🙏 എനിക്കും ente ഏട്ടനും നല്ലൊരു ജീവിതം തരണേ universe🙏🙏🙏🙏

  • @sreekalasingh9901
    @sreekalasingh9901 День тому

    Etra correct reading

  • @malayalikichan8767
    @malayalikichan8767 День тому

    Njnangale vegam orumippikkanre universe

  • @sathikumari2052
    @sathikumari2052 2 дні тому

    പറഞ്ഞതെല്ലാം അണുവിടാതെ പരമമായ സത്യം തന്നെയാണ്...........

  • @meharzakkariya6234
    @meharzakkariya6234 2 дні тому

    Thnku universe😅😅 എല്ലാം manassilaki thirich varan praarthikunnu ❤❤❤

  • @ReenaVn
    @ReenaVn 2 дні тому

    സത്യം ആണ് പറഞ്ഞത്

  • @sheelaanandhan8697
    @sheelaanandhan8697 2 дні тому

    Caract aanu mam thankyou univers thankyou divine thanks holispirit

  • @SruthiSoosa-mb2gv
    @SruthiSoosa-mb2gv День тому

    Tnq യൂണിവേഴ്‌സ്

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 2 дні тому +2

    എത്രയും പെട്ടന്ന് അയാളുടെ മുന്നിലുള്ള തടസ്സങ്ങളെ വെട്ടി മാറ്റി എന്നിലേക്ക്‌ വരാൻ എല്ലാവിധ പ്രാർത്ഥനകളും ഞാൻ ചെയുന്നുണ്ട്,, അതിനെല്ലാം പ്രതിഭലമായി എന്റെ അനി അണ്ണനെ ഞാൻ വിളിക്കുന്ന ദൈവങ്ങൾ തൃകെ തരട്ടെ,,,,,, താങ്ക്‌യൂ മാം,,,👍🏼 താങ്ക്‌യൂ യൂണിവേഴ്സ്,,, 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️

  • @Subhamahesh-j2l
    @Subhamahesh-j2l День тому

    Thanku thanku universe ❤❤❤❤

  • @aravindsreekumar1093
    @aravindsreekumar1093 2 дні тому +3

    അൺ കണ്ടീഷണൽ സ്നേഹത്തിനൊന്നും ഒരു വിലയുമില്ല

  • @rizwan93960
    @rizwan93960 2 дні тому

    Enikkum venam avane ethreyum pettenn oruyuniyan onnikanum vithi undavane mamm😢😢 thankiyu univeysss❤❤❤ ejenmnamonnikan vithi undavanamm thankiyuu univeyssssss❤❤❤❤❤ univeysssssssthankikiyuy ente riding

  • @vidyavchandran9811
    @vidyavchandran9811 2 дні тому

    Yes I strongly claim this positive energy ❤❤

  • @ShobhaShobha123-nq7hh
    @ShobhaShobha123-nq7hh 2 дні тому

    Oh, Universe🙏 you are so Great 💞❤️❤️❤️...... Thanks Mam for your good speech🙏🙏🙏

  • @angelcreations398
    @angelcreations398 2 дні тому +1

    കാത്തിരിക്കുന്നു

  • @Madhukk-y3x
    @Madhukk-y3x 2 дні тому

    Very correct Speech guru Thanks mam Thank god

  • @anithakumari5446
    @anithakumari5446 2 дні тому

    Yes i believe universe
    Yes i attract possitive energy
    Yes i reunion with my ponnuse
    Thank you thankyou thankyou universe ❤️❤️❤️❤️

  • @somaneg1156
    @somaneg1156 2 дні тому

    നന്ദി നന്ദി മാം നന്ദി സോമൻ

  • @Abhilashveliyathu
    @Abhilashveliyathu 2 дні тому

    I claim this postive reading... ❤️❤️ thank you universe❤️🙏🙏🙏

  • @ShEelaSheela-y3v
    @ShEelaSheela-y3v День тому

    Madam,JanNamikkunnuAntekariyamthanneparaunnth🙏🌹♥️

  • @Ammuwayanad-u2e
    @Ammuwayanad-u2e День тому

    Correct reding aanu mam ❤ thanks ❤ maminu asughm kuravaayo? . Thanks yunivers ❤❤ thanks mam ❤ thanks

  • @SujaS-ku7ft
    @SujaS-ku7ft 2 дні тому +2

    ThankuThanku Thanku🙏🙏🙏❤️❤️❤️

  • @RaheenaRahman-f6w
    @RaheenaRahman-f6w 2 дні тому +2

    എല്ലാം വാസ്തവം 🥹❤️

  • @vidhyalakshmisr1722
    @vidhyalakshmisr1722 2 дні тому

    എനിക്കു എന്റെ ഏട്ടൻ തിരിച്ചു വരണം, അഹ് സ്നേഹം തിരിച്ചു കിട്ടണം, ഞങ്ങളെ ആര് പിരിക്കാൻ നോക്കിയാലും അഹ് പുള്ളിക്ക് അത് മനസിലാക്കി കൊടുക്കണേ 🙏🏻യൂണിവേഴ്സ് 🙏🏻

  • @rajithaanimon8347
    @rajithaanimon8347 2 дні тому +1

    Thank you Universe 🙏❤❤❤❤❤❤❤❤❤❤

  • @ressymathew1827
    @ressymathew1827 2 дні тому

    ശരി ആണ്

  • @devanmg8687
    @devanmg8687 2 дні тому

    Thank you mam 🙏 Thank you universe🙏 Thank you Angeles

  • @smithasabusmithasabu5355
    @smithasabusmithasabu5355 День тому

    ethil parajha ellakaryaghalumm sathyamanu

  • @planbgaming8787
    @planbgaming8787 2 дні тому +1

    Thanks

  • @ashasheril6726
    @ashasheril6726 2 дні тому

    Thank you univeres 🙏 thank you angels 🙏 thank you mam 🙏

  • @deepikadalia
    @deepikadalia 2 дні тому

    I strongly claim all positive energy to my relationship🙏🙏🙏
    Tanku universe divine angel❤❤❤

  • @sreekuttysreekutty2933
    @sreekuttysreekutty2933 2 дні тому

    Ithe.annu.ippo.ente.life
    Thanku.universe❤❤❤
    Thanku.mam.

  • @RasheedsabeerRasheedsabeer-x7w

    Thanku univerese❤❤

  • @hazeenashahulhazeena.s6839
    @hazeenashahulhazeena.s6839 19 годин тому

    Athe athu sathyamanu

  • @leelack1976
    @leelack1976 2 дні тому

    ഓം നമോ നാരായണായ. എന്റെ ഗുരുവായൂരപ്പാ. എന്റെ ഇഷ്ട വ്യക്തി ബ്ലോക്ക്‌ മാറ്റണെ എന്നെ വിളിക്കണേ 😭😭

  • @SaranLal-d9k
    @SaranLal-d9k 2 дні тому +4

    എനിക്ക് എൻറെ ഭർത്താവ് തേർഡ് പാർട്ടി വിട്ടു വിരിഞ്ഞ് എൻറെ അടുത്തേക്ക് വാരണഠ

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg День тому

    സത്യം 😢

  • @ajeeshraj6635
    @ajeeshraj6635 День тому

    💯👍🏻സത്യം

  • @dhanyaxavier9255
    @dhanyaxavier9255 2 дні тому

    Thanks for the reading maam❤

  • @SharmilaSharmi-p7r
    @SharmilaSharmi-p7r 2 дні тому

    Etellaam enikku karakttaanu uunivers❤❤

  • @Suresh-ge3lr
    @Suresh-ge3lr 2 дні тому +1

    ANTABEENA❤NAMMLTHAMIL ❤ADUTHA❤GAMATHIL❤ONNIKKAM❤MAMPARGATHU ❤,, Tankyouuniversal

  • @GowriGowri-de5ue
    @GowriGowri-de5ue 2 дні тому

    Thanku maam🙏🏻🙏🏻 ennum ennod koode undaavanam🥲🙏🏻univers help undaavanam 🙏🏻🙏🏻💗thanku univers🙏🏻💗❤️❣️💕💓

  • @ShylajaOduvally
    @ShylajaOduvally 2 дні тому +1

    Corect❤

  • @NasiyaJubinmv
    @NasiyaJubinmv 2 дні тому

    താങ്ക്യൂ മാം 🥰🥰👍👍👍👍❤❤

  • @hazeenashahulhazeena.s6839
    @hazeenashahulhazeena.s6839 19 годин тому

    Njanum

  • @mvssivan8025
    @mvssivan8025 2 дні тому

    ഞാൻ ഒരു പാട് ഈ വെക് ത്തിയേ സ്നേഹിച്ചു പോയി ആദ്യം ഒരുപാട് ഇഷ്ട്ടം ആയിരുന്നു ഇപ്പോൾ അകൽച്ചയിലാണ് വീണ്ടും അടുത്ത് വരുമോ അറിയാൻ കഴിയുമോ

  • @areyaka7402
    @areyaka7402 2 дні тому

    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @sajinimathew4030
    @sajinimathew4030 2 дні тому

    Correct ❤❤
    I strongly claim All blessings with our life long 🙏❤
    I strongly claim strong commitment and deeply Love and positive call and positive message and happy together ness and happy meeting with our life long 🙏❤
    I strongly claim Remove All therd party situations and blockage and black magic and negative thoughts and negatives people with my person today immediately 🙏❤
    Thank U universe 🙏❤
    Thank U God 🙏❤
    Thank U Divine 🙏😂
    Thank U Angels ❤❤
    Thank U mother meary 🙏❤
    Thank U ma'am 🙏❤

  • @AkhilAkhilraghu
    @AkhilAkhilraghu 2 дні тому

    Njan snehikunna aalu ennilleku thirichu varumo ennu eniku arinjooda thirichu varan njan universinod 🙏 cheyyunnu. Ethu kandu prarthikunna ellarkum nallathu varatte ellavarudem partener thirichu varan prarthikunnu♥️🙏🙏🙏

  • @sarayoousneha6850
    @sarayoousneha6850 2 дні тому

    🙏🏻🙏🏻🙏🏻Thanku mam

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 2 дні тому

    Thank you universe ❤Thanks God ❤

  • @vijayakumarmn805
    @vijayakumarmn805 2 дні тому

    Thanks universe ❤ thanks mam ❤

  • @Sreejayam
    @Sreejayam 2 дні тому

    Thank you ma'am, thank you universe ❤

  • @AkhilaM-t6x
    @AkhilaM-t6x 2 дні тому

    Thankyou universe thankyou god thankyou mam varum antea eattan orikalum thanuchakki povila

  • @Lilly-e8s
    @Lilly-e8s 2 дні тому

    Universinu nannii❤❤❤❤