♦️✨ചതിച്ചവർക്കുള്ള മറുപടി കർമ്മ കൊടുക്കുന്നു 🔥നീതി നടപ്പാകുന്നു!

Поділитися
Вставка
  • Опубліковано 12 жов 2024
  • #currentenergy #tarot #future #happy #tarotreading #viralvideo #love #reconciliation #timeless #thirdparty

КОМЕНТАРІ • 282

  • @user-uw1up6ed6c
    @user-uw1up6ed6c 8 годин тому +30

    എനിക്ക് അത് കണ്ണു കൊണ്ട് കാണണം 😢🙏🙏

    • @Molu2078
      @Molu2078 Годину тому

      എനിക്കും

    • @ShamMuhammad-jk3je
      @ShamMuhammad-jk3je 28 хвилин тому

      എനിക്കും കാണണം

  • @geethar8019
    @geethar8019 8 годин тому +39

    സത്യം ആണ് 😢പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും അത് സംഭവിക്കും

  • @simibalan1491
    @simibalan1491 7 годин тому +10

    100% correct .എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @User-an3mnx7
    @User-an3mnx7 7 годин тому +10

    ബ്ലാക്ക് മാജിക്‌ ചെയ്തു... മനസ്സ് മാറ്റി കളഞ്ഞു തേർഡ് പാർട്ടി... അയാൾ കുറച്ചു പഠിക്കണം..കർമ അനുഭവിക്കട്ടെ... ചതിക്ക് പകരം ചതി... Thanks universe 🙏🙏🙏

  • @maheshsasidharan7777
    @maheshsasidharan7777 8 годин тому +10

    ഇന്നത്തെ റീഡിംഗ് 100 % കറക്ക്റ്റ് ആണ് മാം ഞാൻ Clime ചെയ്യുന്നു, thank you universe, thank you Mam നന്ദി

  • @ajiSalalah
    @ajiSalalah 8 годин тому +9

    ❤ എല്ലാം ശെരിയാണ്.... എൻറെ ജീവിതത്തിൽ നടക്കുന്നതും ഇത് തന്നെ ആണ്.....😢.. തിരിച്ച് വരാൻ പ്രാർത്ഥിക്കുന്നു......

  • @anilv1297
    @anilv1297 8 годин тому +10

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @JijeshJiju-j6t
    @JijeshJiju-j6t 7 годин тому +8

    ഞാൻ ആഗ്രഹിച്ച സ്നേഹം ഞാൻ ആഗ്രഹിച്ച വ്യക്തിയിൽ നിന്ന് തന്നെ അനുഭവിക്കാൻ ഞങ്ങളെ ഒന്നിപ്പിച്ചതിൽ യൂണിവേഴ്സിനോട് ഒരുപാട് ഒരുപാട് നന്ദി

  • @padmanair9825
    @padmanair9825 5 хвилин тому

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു, thanku univers 🙏🙏🙏

  • @wordofwisdom5281
    @wordofwisdom5281 8 годин тому +4

    Reading resonate ആണ്. ഇതിൽ നിന്ന് പറഞ്ഞതെല്ലാം എന്റെ lifeil നടന്ന കാര്യം ആണ്

  • @sreekalarajesh758
    @sreekalarajesh758 3 години тому

    100%correct എല്ലാം universil സമർപ്പിക്കുന്നു 🙏🏻🙏🏻

  • @sangee4614
    @sangee4614 19 хвилин тому

    ഞാൻ ക്ലെയിം ചെയ്യുന്നു... അവളുടെ തോൽവി എനിക്ക് കാണണം.. കാണാൻ കഴിയും. Thank you universe.. 🙏

  • @ANSI-p9t
    @ANSI-p9t 22 хвилини тому

    Wow🔥🔥🔥🔥🔥എത്ര correct ആണ് മേഡം 👍🏻👍🏻👍🏻👍🏻അത്ഭുതം തോന്നുന്നു ❤❤❤❤❤⭐⭐⭐⭐⭐

  • @RashmiSivan-vp1fr
    @RashmiSivan-vp1fr Годину тому

    Correct reading. I strongly claim a permanent reunion with him at the earliest. Thank you universe. Hare..Krishna 🙏🙏

  • @rlyasklm9416
    @rlyasklm9416 37 хвилин тому

    ചേച്ചി പറഞ്ഞതെല്ലാം സത്യമാണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ 🙏🙏🙏🙏

  • @VinithaUdayan
    @VinithaUdayan Годину тому

    Thank you universe 🙏 എല്ലാത്തിനും നന്ദി ദൈവമേ 🙏

  • @sajithasajitha45
    @sajithasajitha45 2 години тому

    എല്ലാം സത്യം ആണ്. ഞാൻ ക്ലയിം ചെയ്യുന്നു. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. Thank you universe.... Thank you 🙏🙏🙏

  • @sivanirani10
    @sivanirani10 Годину тому

    ഈ reading വളരെ സത്യം തന്നെ ആണ് മാം

  • @aswathivs2449
    @aswathivs2449 12 хвилин тому

    100%.... Waiting for appology...

  • @oskut6804
    @oskut6804 5 хвилин тому

    . Thank you universe Thank youuniverse🙏🙏🙏🙏🙏🙏🙏
    മേഡം പറഞ്ഞതെല്ലാം ശരിയാണ് ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്ന ആളാണ്

  • @LathaRajesh-t2u
    @LathaRajesh-t2u 38 хвилин тому

    പറ്റിച്ചു നടന്നതിന് ദൈവം കൊടുക്കട്ടെ🙏🙏🙏 യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ശംഭോ മഹാദേവ ഓം നമശിവായ🙏

  • @SujishaK-u6z
    @SujishaK-u6z 51 хвилина тому

    ഇതിൽ പറഞ്ഞിട്ടുള്ള പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു
    Thank you universe 🙏🙏🙏🙏

  • @Sreeja-z1d
    @Sreeja-z1d 7 годин тому +1

    താങ്ക്സ് മാം ❤റീഡിങ് സത്യം. പോസറ്റീവ് ക്ലെയിം ചെയ്യുന്നു. താങ്ക്സ് യൂണിവേഴ്സ് ❤❤❤

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 Годину тому

    100%correct. Poorvadhikam snehathode വിശ്വാസത്തോടെ njgle onnipikan bagavanod prarthiknund. Third party removal allathe eni oru reunion ഉണ്ടാകില്ല
    Thanks mam. Thanks universe

  • @Sreehariom82
    @Sreehariom82 7 годин тому +1

    സത്യം ആണ്. ഒരുപാടു വേദനിപ്പിച്ചു . കർമ അനുഭവിച്ചു സത്യം മനസ്സിലാക്കി തിരിച്ചു വരട്ടെ..thanks universe ❤🙏

  • @sajithaajayan4388
    @sajithaajayan4388 4 години тому

    വളരെശേരി ആണ് ഇതിൽ പറഞ്ഞത് പോലെ തന്നെ ആണ് കാര്യങ്ങൾ

  • @RekhaCk-t3r
    @RekhaCk-t3r 3 години тому

    Correct ആണ് mem പറഞ്ഞത്.,.. Last പറഞ്ഞപോലെ ആവുമെന്ന് കരുതുന്നു..... 🙏🙏thanks universe....

  • @KunjumolDasan-l9q
    @KunjumolDasan-l9q Годину тому +1

    സത്യം 🙏🙏🙏🙏 ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ആദ്യം തൊട്ട് ഇപ്പോൾ വരെ അനുഭവിച്ചുകൊണ്ടിരിക്കുന്നു tnq🙏🙏🙏🙏 യൂണിവേഴ്സ് 🙏🙏🙏tnq താങ്ക്യൂ മാഡം ❤❤❤❤❤ ഈ റീഡിങ് ഏതാണ് 🙏🙏

  • @remyaraj3835
    @remyaraj3835 5 годин тому

    100% correct ആണ് 🙏🏻🙏🏻🙏🏻

  • @KavithaKavitha-ot8bb
    @KavithaKavitha-ot8bb 10 хвилин тому

    ഞാൻ എല്ലാം പോസിറ്റീവായി ചിന്തിക്കുന്നു എന്റെ പേഴ്സൺ എത്രയും പെട്ടെന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു യൂണിവേഴ്സിന് നന്ദി 🙏🙏🙏

  • @leelapappu452
    @leelapappu452 Годину тому

    എൻ്റെ kariyam തന്നെ പറഞ്ഞേ പോലെ തോന്നുവ... വളരെ ശെരി ആണ്

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 3 години тому

    എത്രയും വേഗം എന്റെ ചേട്ടൻ തിരിച്ചു വരും. താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏

  • @daivik98
    @daivik98 5 годин тому

    Correct reading ....thank u universe❤❤❤

  • @asworld5100
    @asworld5100 17 хвилин тому

    Ellam sheriyanu mam 😢 Ella positive energies njan claim cheyunnu ❤ Thank you universe 🙏❤️

  • @JoiceJoice-d4b
    @JoiceJoice-d4b 6 годин тому

    പറഞ്ഞതെല്ലാം ശരിയാണ് 🙏🙏🙏🙏🙏🙏❤️❤️

  • @DipeshKaavilamma
    @DipeshKaavilamma 8 годин тому +1

    🎉🎉🎉🎉 Thankyou univers 🎉
    🎉🎉🎉 Thankyou angels 🎉🎉
    🎉🎉 Thankyou divine 🎉🎉🎉
    🎉 Thankyou maam 🎉🎉🎉🎉

  • @sarithaab3538
    @sarithaab3538 38 хвилин тому

    ഇതിൽ പറഞ്ഞ കാര്യം എല്ലാം സത്യം മാണ് 😢

  • @sijinaveen8132
    @sijinaveen8132 46 хвилин тому

    താങ്ക്സ് മാം ❤️❤️❤️

  • @sumasumapa3958
    @sumasumapa3958 7 годин тому

    100%👌 താങ്ക്സ് മാം 👏👏👏👏🙏🙏🙏

  • @SavithriP-go5uw
    @SavithriP-go5uw 3 години тому

    എല്ലാം സത്യമാണ് മാം ❤❤

  • @AjiSiva-cu3pg
    @AjiSiva-cu3pg 8 годин тому

    Thank u മാം 🥰🥰🥰🥰❤️❤️❤️
    Thank u യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 8 годин тому

    യെല്ലാം univers ഇൽ സമർപ്പിക്കുന്നു medam ❤️ Thanks medam ❤️ Thanks univers ❤️

  • @padmac3827
    @padmac3827 4 години тому

    Claime cheyyanuu Thank you univerrsc❤❤❤🙏🙏🙏

  • @sck7981
    @sck7981 6 годин тому

    100 % correct , Claim

  • @sajithaammu2475
    @sajithaammu2475 6 годин тому

    Thank you universe❤
    Thank you ma'am❤

  • @SheejaA-b2s
    @SheejaA-b2s 7 годин тому

    പ്രാർത്ഥിക്കണം മേഡം

  • @rajeshtv7098
    @rajeshtv7098 6 годин тому +2

    Yes 3rd party kure nalayii
    Bhudhimuttikkunnu

  • @shijilavettath773
    @shijilavettath773 8 годин тому

    Ethu ante reading thanne aanu. 100%correct aanu. Eni allaam universinte kayil aanu. Universil njaan allaam samarppikunnu. ❤️❤️❤️❤️

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 8 годин тому

    നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏നന്ദി മാഡം 🙏പ്രപഞ്ച ശക്തിക്ക് സത്യം ഉണ്ട് 🙏🙏🙏വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
    യൂണിവേഴ്‌സിൽ പൊറുത്തു കൊടുക്കട്ടെ 🙏അല്ലാതെ എന്ത് പറയാൻ 👍കണ്ണുനീരിനു വിലയുണ്ട് 🙏🙏🙏👍

  • @Spartanking11196
    @Spartanking11196 8 годин тому +1

    Thankyou universe 🌿🌿🌿
    Thankyou angels 🌿🌿🌿
    I strongly claim this energy 🌿

  • @GUNAVARDHANANMP
    @GUNAVARDHANANMP 6 годин тому

    100%ശരിയാണ്, തെറ്റ് മനസിലാക്കി തിരിച്ചു വന്നാൽ സ്വീകരിക്കും, റീ യൂണിയനുവേണ്ടി ക്ലെയിം ചെയ്യുന്നു 🙏🙏🙏താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം 🙏🙏🙏🙏♥️♥️♥️

  • @minijoseph1623
    @minijoseph1623 6 годин тому

    നിങ്ങൾ പറയുന്നതെല്ലാം എപ്പോഴും എനിക്ക് correct ആയാണ് വരുന്നത്.

  • @SunilKumar-gd1qy
    @SunilKumar-gd1qy 8 годин тому

    Accurate reading. Thank you so much.

  • @raghavanea3128
    @raghavanea3128 Годину тому

    ഇതുപോലെുള്ള ഒരു സിറ്റുവേഷൻ എനിക്കും ഇപ്പോൾ ഉണ്ട്.

  • @surekhatc4891
    @surekhatc4891 2 години тому

    സത്യം ആയിട്ടും ഇങ്ങനെ ഒരു തേർഡ്പാർട്ടി ഇടയിൽ കേറി വന്നിട്ടുണ്ട്... വല്ല്യ പ്രശ്നങ്ങളിൽ ചെന്ന് പെടാതെ രക്ഷപെട്ടു പോരട്ടെ 🙏🙏 Thank you universe ❤️🙏

  • @jolik4816
    @jolik4816 7 годин тому

    100% correct reading. Third party is her mother only. Expecting a quick return of my person with my child

  • @anjela2320
    @anjela2320 7 годин тому

    Strongly claim all the positive energies ❤

  • @sijanshihar4897
    @sijanshihar4897 Годину тому

    സത്യം ആണ് 😔😢ആദ്യം സ്നേഹിച്ച അവളിലേക്കു പോയി വീണ്ടും

  • @Savithryvlogs
    @Savithryvlogs Годину тому

    താങ്ക്യു യൂണിവേഴ്സൽ താങ്ക്യു

  • @DhdjdJdududeb
    @DhdjdJdududeb 6 хвилин тому

    Correct reading👍🙏

  • @jayasankarcp900
    @jayasankarcp900 2 години тому

    Atract all positive energies. Thank u universe ❤

  • @sonypramod7162
    @sonypramod7162 6 годин тому

    I strongly claim all the positive energiese in this reading & re union with my person 🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lakshmignair1929
    @lakshmignair1929 6 годин тому

    ഈ റീഡിങ് പൂർണമായും ഞാൻ ക്ലെയിം ചെയ്യുന്നു . ഞാൻ സ്നേഹിക്കുന്ന ആരിഫ് ഞാൻ ആഗ്രഹിക്കുന്നപോലെ എന്നെ സ്നേഹിച്ചുകൊണ്ട് എന്റെ ജീവിതത്തിൽ തിരികെ എത്തിച്ചേർന്നതിനു നന്ദി നന്ദി നന്ദി 🙏

  • @RaniRani-xt9rg
    @RaniRani-xt9rg 7 годин тому

    Thankyou മാം ♥️🥰♥️, thankyou univers ♥️🥰♥️, thankyou my person 🙏🥰🙏.

  • @Sajithass-ve3nm
    @Sajithass-ve3nm 7 годин тому

    👍 correct aanu

  • @NishaMol-x6o
    @NishaMol-x6o 19 хвилин тому

    Thanks universe 🎉 thanks 🙏 mam. Third party undu mam paranjathellam sathyam

  • @leelammashaji6407
    @leelammashaji6407 Годину тому

    Correct reading

  • @lekhakuttappan8307
    @lekhakuttappan8307 5 годин тому

    Ente Biju ennilekku thirichu varanam ❤. Om namasivaya

  • @ShiniSelvan
    @ShiniSelvan 7 годин тому

    സത്യം ആണ് മാം പറഞ്ഞത് 👍🏽 ഞങ്ങളുടെ ഇടയിൽ വന്നവളുമായി ചേർന്ന് എന്നെ ഒരുപാട് തവണ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചു എന്നെ വേണ്ട എന്ന് പറഞ്ഞു പോയി ബ്ലോക്ക്‌ ചെയിതു അന്ന് ഞാൻ ഒരുപാട് തകർന്നു പോയി 🙏🏽കുറച്ചു ദിവസായി ഞാൻ ഒരുപാട് മാറി ഞാൻ എന്റെ കാര്യങ്ങൾ നോക്കു thudangi👍🏽 2 ദിവസമായി ആ വ്യക്തിയിൽ ഒരുപാട് മാറ്റം കാണുന്നുണ്ട് ഞാൻ മൈയിന്റ് ചെയ്യുന്നില്ല കുറച്ചു അനുഭവിക്കട്ടെ 🙏🏽🙏🏽❤️ thanku universe 🙏🏽🙏🏽🙏🏽❤️

  • @SugunaSuguna-p2f
    @SugunaSuguna-p2f 7 годин тому

    മാം എല്ലാ കാര്യം കറക്റ്റ് ആയിരുന്നു 🙏🙏🙏

  • @meharzakkariya6234
    @meharzakkariya6234 8 годин тому

    Reading correct aanu maam🙏🙏🙏.. Thnku universe❤❤

  • @anujayan1667
    @anujayan1667 5 годин тому

    Correct ayit ollathu annu❤❤

  • @tintukuruvilla3257
    @tintukuruvilla3257 8 годин тому

    Ente person Njan agrahikkunnapole ennilekk madangi vannathinu njan nanni parayunnu. Thank you universe ❤

  • @IndhuIvaniya
    @IndhuIvaniya 8 годин тому

    Thank u universe ❤️❤️... Thank u divine ❤️❤️... Thank u angels ❤️❤️... Thank u god ❤️❤️... Thank u mam🥰...... ✨✨✨

  • @santhigopi-yx4yh
    @santhigopi-yx4yh 50 хвилин тому

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയുന്നു thank u

  • @lsk9964
    @lsk9964 6 годин тому

    💯✔️True reading ente reading anu I strongly believe universe ❤❤❤❤

  • @abinak.c5493
    @abinak.c5493 6 годин тому

    I strongly claim reunion with my person..What u said is exactly matching with us…
    Thank u universe for the change of my person
    Thank u Maam🙏🙏🙏🙏

  • @mariyampp2547
    @mariyampp2547 7 годин тому

    Mam പറഞ്ഞത് 💯%ശരി യാണ്‌ മക്കൾ ക്ക് വേണ്ടി പോയതാ ണ് അതു കൊണ്ട് ഒരുപാട് വിഷമം ഉണ്ടായിരുന്നു ഇപ്പോൾ ചെറിയ മാറ്റം ഉണ്ട്

  • @saradhicooking
    @saradhicooking 6 годин тому

    എന്റെ ദൈവമേ സത്യം കറക്റ്റ് എന്റെ റീഡിങ് 😭😭

  • @priyashaji999
    @priyashaji999 8 годин тому

    Thanks Univers❤❤

  • @jeevan1513
    @jeevan1513 7 годин тому

    Claim positive energy..and permanent removel of third party.....thank u universe ❤❤

  • @safeejaali1559
    @safeejaali1559 28 хвилин тому

    Chadichavarkulla siksha andann ariyaan valare aakamsha❤❤❤

  • @haseenabeegum336
    @haseenabeegum336 8 годин тому

    Thank u യൂണിവേഴ്‌സ് ❤

  • @vidyavchandran9811
    @vidyavchandran9811 8 годин тому

    Yes I strongly claim the reconciliation with my person ❤❤

  • @anildasan158
    @anildasan158 8 хвилин тому

    101 ശതമാനം . എന്റെ ജീവിതം

  • @JalajaKumari-y3j
    @JalajaKumari-y3j 7 годин тому

    Paranjathe ellam sheriyanu

  • @Sajithass-ve3nm
    @Sajithass-ve3nm 7 годин тому

    Thank you mam correct aanu .nte same situation

  • @appuaniyan1201
    @appuaniyan1201 6 годин тому

    100% correct anu

  • @shobhanavalsalan3788
    @shobhanavalsalan3788 8 годин тому

    എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു. പറഞ്ഞതു മുഴുവൻ ശരിയാണ്.യൂണിവേഴ്സിൽ അർപ്പിക്കുന്നു.എല്ലാം ശരിയായി വന്നാൽ നന്നായി വന്നാൽ മതിയായിരുന്നു.
    Thank you universe. Thank you universe.

  • @RosmariyaPrethip
    @RosmariyaPrethip 3 години тому

    Yes 100/ correct black magic cheaythu

  • @appadaashraf7573
    @appadaashraf7573 7 годин тому

    Yes madam😢😢
    Really

  • @remyajayakumar4831
    @remyajayakumar4831 7 годин тому

    True reading...

  • @alexjohn7799
    @alexjohn7799 7 годин тому

    I strongly claim this positive reading to get positive communication and marriage commitment from my person
    I strongly claim this positive reading to remove third party permanently from our relationship
    Thank you universe
    Thank you divine

  • @kavitakamal7011
    @kavitakamal7011 7 годин тому

    ❤ thankyou universe 🙏 thankyou so much universe ❤🙏 parajthu Ellam correct annu amazing reading Madam 🙏❤🙏❤ thankyou so much Madam ❤ thankyou so much ❤❤❤❤❤❤

  • @sunithabinu6940
    @sunithabinu6940 5 годин тому

    Thank you

  • @saayasum
    @saayasum 5 годин тому

    100% accurate reading... Pulide lifil ninu vitu poyavar ipo reconciled aayi... Koodeyund.. But adjustments aanu ellam ennu manasilakunund.. 5 months ayi no contact aanu.. Tysm for this reading🙏🏻

  • @seenaanzil1325
    @seenaanzil1325 7 годин тому

    I claim this positive energy mam ❤
    Thanku universe ❤❤

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 8 годин тому

    Thank you universe.........Thank you mam

  • @sheejabp8582
    @sheejabp8582 32 секунди тому

    പേഴ്സന്റെയും എനർജി ഇങ്ങനെയാണ് ശരിക്കും വേദനിക്കുന്നത് ഞാൻ ആണ് . t

  • @reenasunny8967
    @reenasunny8967 8 годин тому

    Correct ആണ്