Congratulations 🎊🎉. Happy Christmas 🎄🎁. ഒരു മൈക്ക് കൂടി വാങ്ങു. Negative ആയിട്ട് പറഞ്ഞത് അല്ല. ചില സമയത്ത് പറയുന്നത് ക്ലിയർ അല്ല. അതാണ് പറഞ്ഞത്. സ്ഥിരം, viewer ആണ് 😊. നാട്ടിലെ കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. Life of Arun Sumi channel ഇലും വീഡിയോ ഇടണേ
ഓരോ മതക്കാരും അവരുടെ വിശ്വാസമാനുസരിച്ച് വാഹനപൂജയും മറ്റു കർമങ്ങളും ചെയ്യും.. അതിന് എന്തോ തെറ്റ് ചെയ്യുന്ന പോലെ വീണ്ടും വീണ്ടും ഓരോരുത്തരുടെ വിശ്വാസം വിശ്വാസം എന്ന് പറയേണ്ടതില്ല എന്റെ കൂട്ടി 🙄.... സ്ഥിരമായിട്ട് കാണുന്ന ഒരാളാണ്... ഒരുപാട് ഇഷ്ടവുമാണ്... ❤️
👍🏻👍🏻👍🏻. മിക്ക ഹിന്ദുക്കൾക്കും ഉള്ള ഒരു സ്വഭാവമാണത്. മതപരമായ എന്ത് കാര്യം ചെയ്യുമ്പോഴും പലരും പറഞ്ഞ് കേട്ടിട്ടുണ്ട് ഇത്തരത്തിലുള്ള ചില വിശദീകരണങ്ങൾ. "ഇതൊക്കെ ഒരു വിശ്വാസമാണ് ട്ടോ തെറ്റാണെങ്കിൽ ക്ഷമിക്കണം" എന്നുള്ളൊരു ധ്വനി വച്ചുകൊണ്ടാണ് പലരും അത് പറയുന്നത്. ചില കമ്മ്യൂണിസ്റ്റുക്കാർ തലയിൽ മുണ്ടിട്ട് ക്ഷേത്രത്തിൽ പോകുന്നത് പോലെ. മറ്റൊന്നാണ് വിളക്ക് വച്ച് നാമം ചൊല്ലാനോ, മറ്റുള്ളവർ കേൾക്കേ മന്ത്രങ്ങളൊക്കെ ചൊല്ലാനോ ഉള്ള മടി. സ്വന്തം പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് പോലും കാർമികൻ മന്ത്രം ചൊല്ലികൊടുക്കുമ്പോൾ ഏറ്റു ചൊല്ലാൻ മടികാണിക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. പിന്നെ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ഇതെല്ലാം ചെയ്യുന്നത് എന്ന് ആലോചിക്കാറുണ്ട്. ഇത്തരക്കാർ നമുക്ക് ചുറ്റുമുള്ള ക്രിസ്ത്യൻ, മുസ്ലിം സഹോദരങ്ങളെ കണ്ടു പഠിക്കണം.
Congratulations വണ്ടി വാങ്ങിയതിന് . ഒരു കാര്യം പറഞ്ഞാല്‍ വിഷമം തോന്നണ്ട, Ford കമ്പനി India യിലെ operation നിറുത്തി പോയി, ഇതിന്റെ parts കിട്ടാന്‍ പ്രയാസം ആണ്. എന്റെ cobrother ന്റെ അടുത്ത് Ford ഉണ്ട്, പുള്ളിയുടെ അവസ്ഥ എനിക്ക് അറിയാം അത് കൊണ്ട് എഴുതി എന്ന് മാത്രം. Good keep it up.
അരുൺ സുമി വീഡിയോ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. എന്റെ പ്രിയപ്പെട്ട കുടുംബത്തിലൊരാൾ വാങ്ങിയ പ്രതീതി. നിങ്ങൾ പാവപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി ചെയ്യുന്ന നന്മ പ്രവർത്തികൾക്ക് ദൈവം തീർച്ചയായും പ്രതിഫലം നൽകും. അതാണ് നിങ്ങളുടെ ആഗ്രഹം പോലെ ഒരു വണ്ടി കിട്ടിയത്. 2nd ഹാൻഡ് ആണെന്ന് തോന്നുകയേയില്ല. എന്റെ വക Happy Xmas and HappyNew Year.... നിങ്ങളുടെ ഫാമിലിയിൽ എല്ലാവർക്കും 🎉🎉🎉❤❤❤❤
മക്കളെ, നിങ്ങളുടെ ella👍സന്തോഷങ്ങളിലും പങ്കു ചേരുന്നു. സുമി ഇങ്ങനെ ക്ഷീണം പിടിച്ചു ഇതുവരെ കണ്ടില്ല, വേഗം പഴയ പോലെ ഉന്മേഷവതിയാകണം ട്ടോ ❤❤❤❤❤വണ്ടി സൂപ്പർ 👌
എല്ലാ ഐശ്വര്യവും നിങ്ങൾ എല്ലാർക്കും ഈ വണ്ടി വീട്ടിൽ എത്തിയ വേളയിൽ ഈശ്വരൻ നൽകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്റെ കുട്ടിക്കാലത്ത് മണ്ഡലകാലമായാൽ ഈ അയ്യപ്പക്ഷേത്രത്തിൽ നിന്നുള്ള ഭക്തി ഗാനങ്ങൾ കേട്ടാണ് ഉണരാറുള്ളത്. പുലർച്ചെ കുറെ നേരം അത് കേട്ട് കിടക്കുന്നതിനാൽ മിക്കവാറും ഗാനങ്ങൾ ഹൃദ്യസ്ഥമായിരുന്നു. ഇന്നും അമ്പലങ്ങളിൽ നിന്നും ആ പാട്ടുകൾ കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലത്തേക്ക് മനസ് പോവും... really nostalgic ❤ അരുണിനും സുമിക്കും ആശംസകൾ 🎉🎉
സുമി എന്റെ ഇളയ മകളെ പോലെയാണ് .നിങ്ങളുടെ രണ്ടുപേരുടെയും നിഷ്കളങ്കമായ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്. സുമിയില്‍ ഞാന്‍ എന്റെ മകളെ കാണുന്നു. പൊങ്ങച്ചം പറയാതെ വളരെ സ്നേഹമുള്ള സംസാരം. അതേ പോലെ തന്നെ നിങ്ങളുടെ കുടുംബവും വളരെ ഹൃദ്യമായ പെരുമാറ്റം. സ്നേഹ നിധി യായി അമ്മയും. ഓരോരുത്തരുടെയും വിശ്വാസം എന്ന് ഇടയ്ക്കിടെ പറയേണ്ട കാര്യമില്ല, നിങ്ങളുടെ ഇഷ്ടം പോലെ തന്നെ ചെയ്യുക. ആരേയും ബോധ്യപ്പെടുത്താന്‍ ആവശ്യമില്ല.ഇനിയും ഉയരങ്ങള്‍ താണ്ടാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കു ന്നു. ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കിയ തില്‍ സന്തോഷം തോന്നി...❤❤❤🎉🎉🎉...
Dear arun sumo I was watching video from Kerala very beautiful you looked very happy I enjoyed thank you merry Christmas and happy new year Thankyou Irmalachechy. CHICAGO USA
നിങ്ങളെ കാണുമ്പോൾ തന്നെ ഒരു positive wibe ആണ് മക്കളെ❤❤❤❤❤
നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു.......❤❤❤❤❤❤
ജാടയും അഹങ്കാരവും ഇല്ലാത്ത
സുമിക്കും അരുണിനും എല്ലാ നന്മയും ഉണ്ടാകട്ടെ ❤️❤️
Congratulations 🎊🎉. Happy Christmas 🎄🎁. ഒരു മൈക്ക് കൂടി വാങ്ങു. Negative ആയിട്ട് പറഞ്ഞത് അല്ല. ചില സമയത്ത് പറയുന്നത് ക്ലിയർ അല്ല. അതാണ് പറഞ്ഞത്. സ്ഥിരം, viewer ആണ് 😊. നാട്ടിലെ കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. Life of Arun Sumi channel ഇലും വീഡിയോ ഇടണേ
Congradulations....🎉🎉🎉🎉👍👍👍 happy and safe journey dears...... അടുത്ത പ്രാവശ്യം പുതിയ വണ്ടി എടുക്കാൻ സാധിക്കട്ടെ ❤❤
നിങ്ങളുടെ ഈ മനസ്സ് എല്ലാവര്ക്കും ഉണ്ടാകട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Happy and Safe journey. എൻഡവർ കാർ അടിപൊളി. ഓഫ് റോഡ് സവാരി ചെയ്യുകയും ചെയ്യാമല്ലോ. കളറും കാറും പൊളി ❤❤❤❤.
നിങ്ങളുടെ സന്തോഷത്തിൽ ഞാനും എന്റെ കുടുംബവും പങ്കുചേരുന്നു
അരുൺ സുമി.....എൻഡേവർ പൊളി..❤❤❤
നിങ്ങളെ ഒരുപാട് ഇഷ്ടം മക്കളേ ❤❤❤❤🥰🥰🥰🥰
നിങ്ങൾ ഒരു വണ്ടി വാങ്ങിയതിൽ ഒരുപാട് സന്തോഷം 🌹💞🌹💞🌹
സന്തോഷം. നാട്ടിൽ വന്നപ്പോൾ. നമ്മുടെ വീട്ടിൽ വന്ന. അനു ഭവം. അരുൺ. സുമി 💕💞
അല്ലെങ്കിലും നിങ്ങൾ മറ്റുള്ളവരെയും നന്നായി കരുതുന്നവർ ആണല്ലോ... 7 seater👏
അടിപൊളിവണ്ടി കന്ഗ്രത്സ് makkale💕r❤️❤️ കല്യാണമൊക്കെ ഭംഗിയായി നടക്കട്ടെ 🙏🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ മക്കളെ 👏👏👏🙏
നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
ആ വണ്ടി നിങ്ങൾക്ക് കൂടുതൽ ഐശ്വര്യം തരുമാറാകട്ടെ 👍👍👍♥️♥️♥️♥️
ഓരോ മതക്കാരും അവരുടെ വിശ്വാസമാനുസരിച്ച് വാഹനപൂജയും മറ്റു കർമങ്ങളും ചെയ്യും.. അതിന് എന്തോ തെറ്റ് ചെയ്യുന്ന പോലെ വീണ്ടും വീണ്ടും ഓരോരുത്തരുടെ വിശ്വാസം വിശ്വാസം എന്ന് പറയേണ്ടതില്ല എന്റെ കൂട്ടി 🙄.... സ്ഥിരമായിട്ട് കാണുന്ന ഒരാളാണ്... ഒരുപാട് ഇഷ്ടവുമാണ്... ❤️
അവർ അതിനു കുത്തി കുത്തി പറഞ്ഞില്ലല്ലോ
അവർ അവരുടെ സന്തോഷം കൊണ്ട് പറഞ്ഞതാണ് മാഷെ, ,
👍🏻👍🏻👍🏻. മിക്ക ഹിന്ദുക്കൾക്കും ഉള്ള ഒരു സ്വഭാവമാണത്. മതപരമായ എന്ത് കാര്യം ചെയ്യുമ്പോഴും പലരും പറഞ്ഞ് കേട്ടിട്ടുണ്ട് ഇത്തരത്തിലുള്ള ചില വിശദീകരണങ്ങൾ. "ഇതൊക്കെ ഒരു വിശ്വാസമാണ് ട്ടോ തെറ്റാണെങ്കിൽ ക്ഷമിക്കണം" എന്നുള്ളൊരു ധ്വനി വച്ചുകൊണ്ടാണ് പലരും അത് പറയുന്നത്. ചില കമ്മ്യൂണിസ്റ്റുക്കാർ തലയിൽ മുണ്ടിട്ട് ക്ഷേത്രത്തിൽ പോകുന്നത് പോലെ. മറ്റൊന്നാണ് വിളക്ക് വച്ച് നാമം ചൊല്ലാനോ, മറ്റുള്ളവർ കേൾക്കേ മന്ത്രങ്ങളൊക്കെ ചൊല്ലാനോ ഉള്ള മടി. സ്വന്തം പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് പോലും കാർമികൻ മന്ത്രം ചൊല്ലികൊടുക്കുമ്പോൾ ഏറ്റു ചൊല്ലാൻ മടികാണിക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. പിന്നെ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ഇതെല്ലാം ചെയ്യുന്നത് എന്ന് ആലോചിക്കാറുണ്ട്. ഇത്തരക്കാർ നമുക്ക് ചുറ്റുമുള്ള ക്രിസ്ത്യൻ, മുസ്ലിം സഹോദരങ്ങളെ കണ്ടു പഠിക്കണം.
സുമിയുടെ സംസാരത്തിൽ നിന്ന് എനിക്കും അങ്ങനെ തോന്നി. കുറ്റബോധത്തോടെയുള്ള ഒരു സംസാരം.
@@Bharatham-Official👍🏻
Congratulations വണ്ടി വാങ്ങിയതിന് . ഒരു കാര്യം പറഞ്ഞാല്‍ വിഷമം തോന്നണ്ട, Ford കമ്പനി India യിലെ operation നിറുത്തി പോയി, ഇതിന്റെ parts കിട്ടാന്‍ പ്രയാസം ആണ്. എന്റെ cobrother ന്റെ അടുത്ത് Ford ഉണ്ട്, പുള്ളിയുടെ അവസ്ഥ എനിക്ക് അറിയാം അത് കൊണ്ട് എഴുതി എന്ന് മാത്രം. Good keep it up.
സത്യം....!!
വിശ്വാസം രക്ഷിക്കട്ടെ 👍👍👍അടിപൊളി 👍👍👍❤❤❤സന്തോഷം 👍👍👍
അരുൺ സുമി വീഡിയോ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. എന്റെ പ്രിയപ്പെട്ട കുടുംബത്തിലൊരാൾ വാങ്ങിയ പ്രതീതി. നിങ്ങൾ പാവപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി ചെയ്യുന്ന നന്മ പ്രവർത്തികൾക്ക് ദൈവം തീർച്ചയായും പ്രതിഫലം നൽകും. അതാണ് നിങ്ങളുടെ ആഗ്രഹം പോലെ ഒരു വണ്ടി കിട്ടിയത്. 2nd ഹാൻഡ് ആണെന്ന് തോന്നുകയേയില്ല. എന്റെ വക Happy Xmas and HappyNew Year.... നിങ്ങളുടെ ഫാമിലിയിൽ എല്ലാവർക്കും 🎉🎉🎉❤❤❤❤
ആഗ്രഹങ്ങൾ പരമാവധി നേടിയെടുക്കുക.. അത് ഒരിക്കലും നഷ്ടം ആയി തോന്നുകയില്ല.. X' mas ആശംസകൾ..
Ningalu vandi vangiyathu kandappol bhayangara santhosham. Happy X mas,& New year in advance. Arun, Sumi❤❤❤
അരുണിനും, സുമിക്കും,
എന്നും നന്മകൾ, ആശംസകൾ വാനോളം 🎉🎉🎉🎉🎉🎉🎉🎉🎉
വണ്ടി സൂപ്പർ ❤️❤️❤️പുതിയ വണ്ടി ആണെന്നെ തോന്നൂ..... Congratulations.... കൂട്ടത്തിൽ എന്റെയും ഫാമിലിയുടെയും ക്രിസ്മസ്, ന്യൂയർ ആശംസകൾ..... 👍👍
She is a Good Soul 🙏🌹
അരുണിനും സുമിക്കും വീട്ടിലെ എല്ലാ കൂട്ടുകുടുംബകർക്കും Happy X mas and Happy New Year...❤
Congratulations 🎊 guys... നിങ്ങള്‍ക്ക് സന്തോഷം കിട്ടുന്നത് നിങ്ങൾ ചെയ്യുക.... Happy ആയിട്ട് ഇരിക്കുക...
നിങ്ങളുടെ സന്തോഷത്തിൽ ഈ
ചേച്ചിയും പങ്കുചേരുന്നു . 💖💖💖
നമ്മളുടെ വിശ്വാസം നമ്മളെ🙏🙏
രക്ഷിക്കും സത്യം 🙏💖❤🥰🥰🥰
Ekm. Regn. ആണല്ലോ..... 👍👍👍👍🙏🙏🙏🙏🙏ഞങ്ങൾക്കും സന്തോഷം ആയി.....
അടിപൊളി വണ്ടി ❤❤❤
അടിപൊളി പുതിയ വണ്ടിയൊക്കെ വാങ്ങിച്ചു❤ സൂപ്പർ
Congratuletion അരുൺ സുമിക്കുട്ടി 🙏🏼❤️❤️❤️എത്രയും പെട്ടന്ന് ഒര് പുതിയ വണ്ടിയെടുക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼❤️❤️😍😍🧡🧡
എന്തെയ് അരുണെ ചാനലിന്റെ ലോഗോ മാറ്റിയത് പഴയ ലോഗോ അടിപൊളി ആയിരുന്നല്ലോ ❤
മക്കളെ, നിങ്ങളുടെ ella👍സന്തോഷങ്ങളിലും പങ്കു ചേരുന്നു. സുമി ഇങ്ങനെ ക്ഷീണം പിടിച്ചു ഇതുവരെ കണ്ടില്ല, വേഗം പഴയ പോലെ ഉന്മേഷവതിയാകണം ട്ടോ ❤❤❤❤❤വണ്ടി സൂപ്പർ 👌
Thank you
എല്ലാ ഐശ്വര്യവും നിങ്ങൾ എല്ലാർക്കും ഈ വണ്ടി വീട്ടിൽ എത്തിയ വേളയിൽ ഈശ്വരൻ നൽകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️ ഹൃദയംഗമമായ ❤️അഭിനന്ദനങ്ങൾ❤️
എല്ലാ സ്വപ്നങ്ങളും സർവ്വശക്തനായ ദൈവം സഫലീകരിക്കും...
ഞങ്ങൾക്കും സന്തോഷമായി 😍❤️
😊❤ സുമി നാട്ടിലെത്തിയപ്പോൾ സുന്ദരിയാണല്ലോ 😊
❤അഭിനന്ദനങ്ങൾ 🌹
ഹായ് അരുൺ സുമി ❤🎉 എല്ലാവിധ ആശംസകളും 🎉
Congratulations 👍👍🌹🌹 God bless u guy's 🙏🙏
വളരെ സന്തോഷം മക്കളേ. നിങ്ങൾക്ക് ദൈവത്തിൻ്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ❤
Congratulations 👍 Drive safely!! God bless you
നമ്മുടെ സ്വന്തം നാട് ❤❤❤..
ഒരുപാട് സന്തോഷം ♥️♥️♥️
ദൈവം നിങ്ങളെ കാത്ത് അനുഗ്രഹിക്കുമാറാകട്ടെ. HAPPY X MAS🎖️💥💫🎄🎄.
Congratulations Arunsumi God bless dears puthiya vandiyil nadoke chutti karangi kanu ella nanmakalum nerunnu 🥰🥰🥰❤❤❤👌👌🍫🎉🎉🎉🎉🎉🎉
Happy for you … congratulations 🎉
Happy cristmas makkale god bless you 🙏❤❤ vandi super
ഒത്തിരി സന്തോഷം ❤️❤️🌹🌹
എല്ലാ ആശംസകളും നേരുന്നു. അരുൺ & സുമി.❤🎉🎉🎉🎉😅
Arun sumi enthu paniyane kanichathe njangaleyoke malaviyil ethichitte ningal nattilekke poyenno saramilla vandi vanghiyathil santhosham enjoy cheyye makkale god bless you dears
ദൈവം അനുഗ്രഹിക്കട്ടെ ❤️
ഒരുപാട് സന്തോഷം ❤❤. ഹാപ്പി😂 xmas,happy new year.❤❤
Congratulations 🎊 👏 💐
എന്റെ കുട്ടിക്കാലത്ത് മണ്ഡലകാലമായാൽ ഈ അയ്യപ്പക്ഷേത്രത്തിൽ നിന്നുള്ള ഭക്തി ഗാനങ്ങൾ കേട്ടാണ് ഉണരാറുള്ളത്. പുലർച്ചെ കുറെ നേരം അത് കേട്ട് കിടക്കുന്നതിനാൽ മിക്കവാറും ഗാനങ്ങൾ ഹൃദ്യസ്ഥമായിരുന്നു. ഇന്നും അമ്പലങ്ങളിൽ നിന്നും ആ പാട്ടുകൾ കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലത്തേക്ക് മനസ് പോവും... really nostalgic ❤
അരുണിനും സുമിക്കും ആശംസകൾ 🎉🎉
Congregation 🎉🎉🎉🎉🎉🎉🎉
നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു ഓൾ ദ ബെസ്റ്റ് മക്കളേ💕💕💕💕💕💕
സുമി എന്റെ ഇളയ മകളെ പോലെയാണ് .നിങ്ങളുടെ രണ്ടുപേരുടെയും നിഷ്കളങ്കമായ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്. സുമിയില്‍ ഞാന്‍ എന്റെ മകളെ കാണുന്നു. പൊങ്ങച്ചം പറയാതെ വളരെ സ്നേഹമുള്ള സംസാരം. അതേ പോലെ തന്നെ നിങ്ങളുടെ കുടുംബവും വളരെ ഹൃദ്യമായ പെരുമാറ്റം. സ്നേഹ നിധി യായി അമ്മയും. ഓരോരുത്തരുടെയും വിശ്വാസം എന്ന് ഇടയ്ക്കിടെ പറയേണ്ട കാര്യമില്ല, നിങ്ങളുടെ ഇഷ്ടം പോലെ തന്നെ ചെയ്യുക. ആരേയും ബോധ്യപ്പെടുത്താന്‍ ആവശ്യമില്ല.ഇനിയും ഉയരങ്ങള്‍ താണ്ടാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കു ന്നു. ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കിയ തില്‍ സന്തോഷം തോന്നി...❤❤❤🎉🎉🎉...
വീഡിയോക്കു വെയിറ്റ് ആരുന്നു dears ❤️❤️
Beautiful video 🎉🎉🎉🎉🎉🎉🎉🎉🎉🎉 Arun sumi
Congratulations Arun and Sumi🎉🎉.അടിപൊളി വണ്ടിയാ
സന്തോഷം 👍🏻👍🏻❤❤❤❤
അടിച്ചു പൊളിക്ക് രണ്ടു പേരും
അരുൺ സുമി ❤️❤️
Adavance Happy New Year 🙏💐💐❤️❤️❤️❤️
Vanna vazhi marakkathavarkku annum nervazhi undakkum makkale. ❤❤❤
Congrats after living in africa,its difficult to like a smaller vehicle.Good choice,black is goood
🥰👏👏 congratulations bro and sis🎉sneham mathram
All the Best 🎉❤
Very simple life good long life god bless u sister an brother
Congrats..... 👏👏
❤️❤️❤️❤️❤️❤️❤️
അഭിനന്ദനങ്ങൾ ❤❤❤❤❤
Love you both so much … two good people ..
Nanma cheyyunnavarkk Daivam anugrahangal nalkikondirikkum❤
Congratulations... Dear Arun Bro and Sumi Sister ❤
God bless u baby's ❤ ഇനിയും എല്ലാ ആഗ്രഹങ്ങളും കർത്താവ് നടത്തിത്തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു love u Arun & Sumi kutti ❤🥰❤️
സൂപ്പർ വീഡിയോ 🙏🙏🙏🕉️
👌❤All the best🙏🙏🙏
Haii Arun sumi santhosham god bless makkale
❤🎉Happy safe driving dears
Dear arun sumo I was watching video from Kerala very beautiful you looked very happy I enjoyed thank you merry Christmas and happy new year Thankyou Irmalachechy. CHICAGO USA
Congratulations Arun&Sumi🥰enjoy🎉
Padachon anugrahikkatte🌹🌹🌹🌹
God bless you❤
Wow
Super 👍
Happy Christmas sumi arun🎉🎉🎉
നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങൾ പങ്ക്ചേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
Congratulations Arun and Sumi. God bless you dears. ❤️❤️❤️❤️❤️. Happy holidays.
വളരേസന്തോഷമായി.❤❤❤
നന്നായി വരും 👍
നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു ❤❤❤❤❤
പൊളി വണ്ടി.... 👌👍👍❤❤
Congratulation n all the best.... 🌹🌹
അരുൺ വണ്ടി വാങ്ങിയതിന് സന്തോഷമുണ്ട് എന്ന് ഞാനും എന്റെ കുടുംബം സന്തോഷിക്കുന്ന അതേപോലെ അരുൺ ലൊക്കേഷൻ എവിടെയാണ് ഇത്
അഭിനന്ദനങ്ങൾ
വളരെ സന്തോഷം.
അരുൺ സുമി ❤️
*അങ്ങനെ രണ്ട് ആരാധനാ കേന്ദ്രങ്ങൾ ഒന്നിക്കുകയാണ് സൂർത്തുക്കളേ...മലാവിഡയറിയും ഫോർഡ് എൻഡീവറും...😂❤*