ഉള്ളുലയ്ക്കുന്ന ജീവിത കഥയുമായി ദീപ്തി കല്യാണി .

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 274

  • @julieanu6283
    @julieanu6283 2 роки тому +42

    ഏതൊരു കഷ്ടപ്പാടിന്റേയും അവസാനം "ഒരു വിജയത്തിന്റെ പിറവി തന്നെ ആയിരിക്കും!! ഉറപ്പ്

  • @Mubeena._mubi
    @Mubeena._mubi 2 роки тому +18

    എനിക്ക് നല്ല ഇഷ്ട്ടാണ് ദീപ്തി ചേച്ചിയെ love you 😍😍😍

  • @meenakshiriju3222
    @meenakshiriju3222 2 роки тому +2

    നിക് ഒത്തിരി ഇഷ്ട്ടം ആണ് ദിപ്തി..

  • @vishnuremani9677
    @vishnuremani9677 2 роки тому +32

    മാര്യേജ് കഴിച്ച ആളോട് ചേച്ചി പറഞ്ഞ ഡിമാൻഡ്‌സ് എനിക്ക് ഇഷ്ടായി. കള്ളം പറയരുത്, അഥവാ ഒരു അഫ്‌യർ ഉണ്ടായാൽ നിനക്ക് പോകാം. പക്ഷെ ഞാൻ അറിയാൻ പാടില്ല. എന്റെ കണ്ണിൽ കണ്ടാൽ ഈ റിലേഷൻ അവിടെ വെച്ച് സ്റ്റോപ്പ്‌ ആകും. എന്റെ ഹസ്ബന്റിനോട്‌ ഞാൻ എപ്പോളും പറയാറുള്ളതാണ് ഇത് 🥰

  • @sudhanair8177
    @sudhanair8177 2 роки тому +189

    ഇതുപോലുള്ള ആളുകൾക്ക് എന്താ സിനിമയിലും സീരിയലിലും ചാൻസ് കൊടുക്കാത്തത്

    • @esde3667
      @esde3667 2 роки тому +4

      Othiri nadimaarund pakshe avar paisa, idanam ellathe ivaronnum free aayit act cheyyilla. Athaanu kaaranam. Paisa kittan anu ishtam kodukaan risk edukaan athra eluppamalla.

    • @jennysaudiobookworld1212
      @jennysaudiobookworld1212 2 роки тому

      Ethrayum makeup unsahikkable aanedo

    • @rhythminart1607
      @rhythminart1607 2 роки тому +4

      @@jennysaudiobookworld1212 nop
      Deepthi Mamengum atra make up use chydittilla..I m a designer & 2 dys munne ivarde 1 fashion show undarunnu..make up onnum use cheyyandu tanne nalleyaanu..avaru mikkaperum nammodu ingottu mindarilla..bt angottu mindiya pinne bhayankara sneham aanu..njn 1st timanu idhupolullore kaanunne..bt njn itrayum naalum kandadhil vechu ettavum nalla characters ullavara..avaru tammil tanne bhayankara caringum..supportum okkeyaanu..adokkekaanumpo nammalengum onnum alla

    • @subinbabu8325
      @subinbabu8325 2 роки тому +1

      വൈഗാസി എന്ന ഞങ്ങളുടെ ഉടൻ പുറത്തിറങ്ങാൻ പോകുന്ന ഹ്രസ്യചിത്രത്തിൽ നായിക ദീപ്തി കല്യാണി ആണ്.. വളരെ ശക്തമായ ഒരു കഥാപാത്രമാണ് ദീപ്തി കൈകാര്യം ചെയ്തിരിക്കുന്നത്.. പാട്ട് already relaese ചെയ്തു.. You can check 'Vygasi tamil short film'

    • @Happy-cj3ws
      @Happy-cj3ws 2 роки тому

      Avide Motham Kolam Thondum Athond

  • @arunvs4229
    @arunvs4229 3 роки тому +206

    Ithokke aaanu life story 🥰🥰🥰

  • @anaghajayakumar9005
    @anaghajayakumar9005 2 роки тому +136

    Really heart touching story super chechi a big salute to your courage 💪💪

  • @thahsinashajahan5772
    @thahsinashajahan5772 2 роки тому +50

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😶

  • @lechumilu1463
    @lechumilu1463 2 роки тому +24

    ഇവരും ദൈവത്തിന്റെ സൃഷ്ടികൾ ആണ്..

    • @sulal1
      @sulal1 2 роки тому

      Daivam vannu paranjo angane

    • @lechumilu1463
      @lechumilu1463 2 роки тому

      @@sulal1 ആ പറഞ്ഞു..,എന്തേയ്

  • @lesterjoseph90
    @lesterjoseph90 2 роки тому +19

    I like her, something very honest and simple about her....God bless mollu.

  • @sreejarkaran4529
    @sreejarkaran4529 2 роки тому +81

    How brave enough 😇😇😇she is a real fighter💜💜

  • @bettymathew2722
    @bettymathew2722 2 роки тому +12

    Ethokke aanu ella manushyarum kelkendathum ariyendathum. Deepthi.... You are soooo great. 🙏🙏🙏

  • @angelrose4076
    @angelrose4076 2 роки тому +63

    Ee chirikku pinnil kanneer kanal vazhi undarunnallee? 😓😓

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 2 роки тому +19

    ദീപ്തി ചേച്ചി😍😍😍😍

  • @nishashukoor6940
    @nishashukoor6940 2 роки тому +16

    👍👍 നിങ്ങളെക്കുറിച്ചുള്ള ജൽസ എന്ന നോവൽ ഇന്നലെ വായിച്ചു

  • @eyesight8485
    @eyesight8485 2 роки тому

    nerit kand samsarikumbo ee chechi valare cool anu😊

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 роки тому +11

    സത്യം പറയുന്ന ഒരേ ഒരു ആളുകളെ ഉള്ളൂ

  • @geethu..8018
    @geethu..8018 2 роки тому +4

    Sundhariyaaaa😊😊😊

  • @rtvc61
    @rtvc61 2 роки тому +262

    സ്വാസിക യെ കഴിഞ്ഞും സൗന്ദര്യം..💖💖💖💖👌🏼👌🏼👌🏼

  • @aadhiii106
    @aadhiii106 Місяць тому

    Njn ee chechiye neritt kndtt unddd

  • @lathakumar99
    @lathakumar99 Рік тому +1

    Love.u.cheachi

  • @antonymathew2163
    @antonymathew2163 2 роки тому +1

    Suppar cheeechieee

  • @niranjananichu5367
    @niranjananichu5367 2 роки тому +11

    Ellam thurannu parayanulla manasu 🙏ethra kashtapettalum namaku oru nallakaalam undakum ennu evarude jeevitham kondu manasilakum..... 👍👍

  • @aswathyakku9793
    @aswathyakku9793 2 роки тому +65

    Hard Work cheythal epol ayalum vijayam undakumalle 👍

    • @rajasreekr8774
      @rajasreekr8774 2 роки тому

      Enthu vijayom🤔🤔🙄😏ethanol vijayom....coppanu🏃🏃🏃

  • @ashika.a7276
    @ashika.a7276 2 роки тому +16

    Keep it up chechi.....😘
    Heart touching❤ story....

  • @nroeds
    @nroeds 2 роки тому +17

    Swestika looks like a stout woman with broad shoulders.she should take roles like vani viswanath.🙏🏼

  • @vasanthavachu9309
    @vasanthavachu9309 2 роки тому +2

    ❤️deepti kalyani ❤️

  • @AnuAnu-bn5lr
    @AnuAnu-bn5lr 2 роки тому

    Evar poli maintaan

  • @ranibaburajan823
    @ranibaburajan823 2 роки тому +5

    Asha sarathinte look... Evidokeyo😘

  • @shehnaanver9378
    @shehnaanver9378 2 роки тому +21

    ❤️❤️❤️❤️😘😘😘😘
    Sneham maathram.....

  • @akhilmannachan1906
    @akhilmannachan1906 2 роки тому +2

    Ingane ullavare samooham angeekarikkanam, avarude kazhivukale prolsahipikanam, ivarkkum socitiyil oru idam nalkapedendathanu

  • @mjcollections-ui7oj
    @mjcollections-ui7oj Рік тому +1

    She is talented person

  • @shilpashilpa9271
    @shilpashilpa9271 2 роки тому +36

    Keep going chechiiiii.... ♥♥♥♥♥♥♥♥😘😘😘😘😘😘😍😍😍😍

  • @Farhanshaik04
    @Farhanshaik04 2 роки тому +25

    Njn endayalum marikkillaa 💯 inspired

  • @subramanianks9359
    @subramanianks9359 2 роки тому +1

    Very very happy deepthy 🙏👃👃

  • @najmajaseer9994
    @najmajaseer9994 2 роки тому +1

    Ente adutha naattukari ♥️♥️♥️

  • @Neeshmol
    @Neeshmol 2 роки тому +9

    Full support indavu sis I will respect ❤️😍with u

  • @Happybehappy123
    @Happybehappy123 2 роки тому +2

    Luv uuu Deepthi chechiii🥰🥰❤

  • @shalus5499
    @shalus5499 2 роки тому +3

    A big salute 😘😘😘😘🥰🥰🥰

  • @vasthavlenin4085
    @vasthavlenin4085 2 роки тому +1

    Love you chechi ❤❤❤❤🥰🥰🥰🥰

  • @kannapartha334
    @kannapartha334 2 роки тому +6

    Swasutty 👌👌😍😍😍

  • @kani9664
    @kani9664 2 роки тому +14

    Dressing super

  • @sandrasidharthan9528
    @sandrasidharthan9528 2 роки тому +5

    Successfull women❤️

  • @prajithasuresh4577
    @prajithasuresh4577 2 роки тому +4

    Njaghalude nattukkarri

  • @thanayaprasad5285
    @thanayaprasad5285 2 роки тому +1

    emteyum thettu ithanu njanum sneham Cash kodutha vangan nokkaru Agha valiya thettu

  • @sahlapk420
    @sahlapk420 2 роки тому +6

    Successful woman

  • @zamalesh
    @zamalesh 2 роки тому +8

    Nice dearr

  • @mubeenamuhammad1965
    @mubeenamuhammad1965 2 роки тому +3

    👍👍👍Deepthi

  • @abdusamad9727
    @abdusamad9727 2 роки тому +15

    👍🏻ഓക്കേ 🙏🙏🌹🌹

  • @as-505
    @as-505 2 роки тому +4

    Brave women✨️

  • @priyaprasad4646
    @priyaprasad4646 2 роки тому +6

    സൂപ്പർ 💕💕💕

  • @vincyshaike1096
    @vincyshaike1096 2 роки тому +3

    ദീപ്തി ❤❤❤❤❤❤

  • @beautyhubmalayalam9355
    @beautyhubmalayalam9355 2 роки тому +23

    👌👌🙏

  • @arishasvlogg7176
    @arishasvlogg7176 2 роки тому +24

    Nthu bangiyilaa orugunnath

  • @simplelifevlogz4044
    @simplelifevlogz4044 2 роки тому +4

    🙂may god bless you

  • @vineethavinu6849
    @vineethavinu6849 2 роки тому +16

    Deepthi ❤❤❤

  • @Arya_achu
    @Arya_achu 2 роки тому +19

    🙌🏻🙌🏻🙌🏻

  • @vinayakcr7185
    @vinayakcr7185 2 роки тому +1

    OWER.. മേക്കപ്.. BOR 🤔

  • @abduljaleel6337
    @abduljaleel6337 2 роки тому +17

    കല്ലെറുകൊണ്ടിരിക്കുന്നു പാവം. തുറന്നു പറയുന്നു sex work ചെയ്തിരിക്കുന്നു എന്താ ചെയ്യുക. സെക്സ് work ഒരു തെറ്റല്ല കാശ് ഉണ്ടാക്കി പാവം

  • @ayshuuhanyaaz6062
    @ayshuuhanyaaz6062 2 роки тому +1

    Deepthi chechi😍😍😍 uyir ❣️❣️❣️

  • @joicyjose6948
    @joicyjose6948 2 роки тому +2

    Kallu chechiiii ❤️

  • @SmartSwag_KL8
    @SmartSwag_KL8 2 роки тому +2

    ദീപ്‌തി 👍

  • @sali_sar5988
    @sali_sar5988 2 роки тому +1

    Nalla anchor Avan pattum deepthiku

  • @issascreations.3293
    @issascreations.3293 2 роки тому +4

    Great..

  • @littlejewel7198
    @littlejewel7198 2 роки тому +25

    😍😍😍

  • @Inmyhobeez
    @Inmyhobeez 2 роки тому +2

    ദീപ്തമായ ജന്മം

  • @sumayyasumayya2407
    @sumayyasumayya2407 2 роки тому +1

    പാവം

  • @rageshharipad4235
    @rageshharipad4235 2 роки тому +1

    ഹായ് ചേച്ചി

  • @sijishibu1415
    @sijishibu1415 2 роки тому +1

    Deepthi 💞💕

  • @geethas8105
    @geethas8105 2 роки тому +1

    🥺👏♥️👍

  • @ramachandranunni2217
    @ramachandranunni2217 2 роки тому +23

    സ്വാസിക ക്ക്‌ ഇതിൽ ഭയങ്കര age തോനുന്നു ലോ 😳🙆🙆🙆🙆🙆

  • @Letcomes
    @Letcomes Рік тому

    Brande allade anthu

  • @asmaasma7076
    @asmaasma7076 2 роки тому +15

    ❤❤💋💋💋

  • @gopikavinod2847
    @gopikavinod2847 2 роки тому +11

    ഇവരുടെ മുമ്പിൽ ഒരു പെണ്ണിന്റെ വേദന ഒന്നുമല്ല 👍

  • @arunkrishnapattambi3189
    @arunkrishnapattambi3189 2 роки тому +22

    പക്ഷെ ഇവർ എന്തിനാ ഇങ്ങനെ പൂരത്തിന് ദേവിമാരുടെ വേഷം കെട്ടുന്നത്പോലെ ഓവർ make up ചെയ്ത് നടക്കുന്നത്....

    • @vinayakcr7185
      @vinayakcr7185 2 роки тому +2

      എന്നാലേ പെണ്ണായി തോന്നുന്നു..🤣🤣🤣🤣

    • @rajithakv8867
      @rajithakv8867 2 роки тому +5

      എന്തും അമിതമായ ആഗ്രഹത്തോടെ സാധ്യമാകുമ്പോൾ അതിന്റെ extreme level ചെയ്യാൻ മനുഷ്യൻ ശ്രമിക്കും. ചിലർ മതം മാറുമ്പോൾ ആ മതത്തിൽ വിശ്വസിക്കുന്നവരേക്കാൾ കൂടുതൽ ഭക്തി കാണിക്കും. അത് പോലെ സ്ത്രീ ആകാനുള്ള അടങ്ങാത്ത ആഗ്രഹം സാധിക്കുമ്പോൾ പലപ്പോഴും ആ മാറ്റം മറ്റുള്ളവരെ കാണിക്കാൻ അവർക്ക് താത്പര്യം കൂടുതൽ ആയിരിക്കും. അത് അവരുടെ ഇഷ്ട്ടം.

    • @shikhasophia2784
      @shikhasophia2784 2 роки тому

      @@vinayakcr7185 ano

  • @manhasayed8561
    @manhasayed8561 2 роки тому +7

    🥰🥰

  • @user-ob4io6bk8v
    @user-ob4io6bk8v 2 роки тому +5

    Very sorry that family is not accepting their own children because they are wired diffrently, may be because they were thrown out family only they struggled and succeeded, otherwise they would have been only a normal protected kid

  • @maheens3301
    @maheens3301 2 роки тому +11

    🥰🥺

  • @shamifiros4832
    @shamifiros4832 3 роки тому +13

    👌👌👌👌

  • @nishap3026
    @nishap3026 2 роки тому +2

    👍👍👌👌

  • @anjaliaji3462
    @anjaliaji3462 2 роки тому

    Poornamayum oru sthree orikalum aakila..prasavikkanum pattilla

  • @subinasubina3059
    @subinasubina3059 2 роки тому +9

    ഹായ്

  • @arathiarathi2428
    @arathiarathi2428 2 роки тому +15

    🙌😘😘ʀᴇꜱᴩᴇᴄᴛ

  • @maheshps5443
    @maheshps5443 2 роки тому

    എന്താ അല്ലെ

  • @lissyjames5598
    @lissyjames5598 2 роки тому +1

    👌👌👌👌🙏🙏🙏🙏

  • @raathma184
    @raathma184 2 роки тому +2

    ♥️💪🏻

  • @lucyvarghese4217
    @lucyvarghese4217 2 роки тому +2

    👍👍💕💕💕💕💕

  • @missabirami9374
    @missabirami9374 3 роки тому +15

    Broooo

  • @anlybabu375
    @anlybabu375 2 роки тому +11

    😍😍😍💜💜💜💜💜

  • @aiswaryaashok2435
    @aiswaryaashok2435 2 роки тому +8

    🥰🥰❤❤❤👍👍👍👍

  • @pushpancp509
    @pushpancp509 2 роки тому +2

    👍

  • @krishnapriyaps-uf8fd
    @krishnapriyaps-uf8fd 2 роки тому +1

    ☺️👏

  • @arunvs4229
    @arunvs4229 3 роки тому +6

    Mmm

  • @abhivlogzzz7822
    @abhivlogzzz7822 3 роки тому +12

    ❤️

  • @kiramn5892
    @kiramn5892 2 роки тому

    Enikkum pennu aavanam

  • @aleenajohnson79
    @aleenajohnson79 2 роки тому +16

    ❤️👏👏

  • @anjali_shiva_admine3135
    @anjali_shiva_admine3135 2 роки тому +1

    🥺😘

  • @korajames9993
    @korajames9993 2 роки тому +2

    Oru kazchavasthu pole mattu guestinde munbil invite cheyunath aare bhodyapeduthana? If you’re inviting a trans woman to interview, she should be interviewed by herself just like they interview any other celebrities on this show. Not this way. Also, the questions were worded in the most insulting way possible. It was unintentional but the anchor needs to know how to address a trans person without using derogatory terms. Asking her how she converted from being a man ? Really? That’s not how it works. We are all part of the society and part of the human race.

  • @dhanudhanuzzz1126
    @dhanudhanuzzz1126 2 роки тому +6

    👏👏👏🙌

  • @RLJP1963
    @RLJP1963 2 роки тому +11

    എന്തുകൊണ്ട് സ്ത്രീ അല്ലെങ്കിൽ പുരുഷൻ ആവാൻ ആഗ്രഹിക്കുന്നത്..
    എങ്ങനെ ജനിച്ചുവോ അങ്ങനെ ജീവിച്ചു കൂടെ?. അതിൽ ആനന്ദിച്ചു കൂടെ?
    സമൂഹം ആണ് ഉത്തരം കൊടുക്കേണ്ടത്.

    • @ajeebrahman4139
      @ajeebrahman4139 2 роки тому +3

      ഹോർമോൺ പ്രശ്നം