നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@@SURESAM ചേട്ടാ... അംഗൻവാടിയിൽ കൊടുത്തു deatisl ഒക്കെ.. കുറെ കഴിഞ്ഞ് അവർ പറയുന്നു ഇപ്പോ site ഒക്കെ update ആയി..അ കൂട്ടത്തിൽ കൊടുത്ത 2 പേർക് ഒഴികെ എല്ലാവരക്കും കിട്ടി... പരാതി കൊടുക്കാൻ വല്ല വഴിയും ഉണ്ടോ
@@SURESAMഇങ്ങനെ ഓൺലൈൻ ചെയ്യാൻ പറ്റുമോ. മോൻ 3വയ്യാസ് ആകാൻ പൊന്നു... ഇതുവരെ കിട്ടില്ല. ഇപ്പോൾ മോൾ ഉണ്ടായി അത് ഗേൾ ആണ്.. അബഷ ഇതുവരെ dltz പറഞ്ഞു തന്നിട്ടില്ല ചോദിച്ച മില്ല 4മോന്ത് ayyi
താങ്കളുടെ അംഗനവാടി ടീച്ചറെ പറ്റി കമ്പ്ലൈന്റ് ഉണ്ടെങ്കിൽ സിവിൽ സ്റ്റേഷനിൽ പോയിട്ട് വനിതാ ശിശുവികസന വകുപ്പിൽ കംപ്ലൈന്റ്റ് ചെയ്യുക. ഈ യൂടുബ് ൽ കമന്റ് ചെയ്തിട്ട് അവർക്കെതിരെ നടപടി ഒന്നും ഉണ്ടാകില്ല
Ente first installment kittiyirunnu...pinneed aa account close aayi..ippo vere account aan seed cheithittullath..appol baki instalment new account lek varumo?
എന്റെ രണ്ടു മരുമക്കൾക്കു ഇതുവരെ ആനുകൂല്യം കിട്ടിയിട്ടില്ല എക്കാവ്ഡിലേക്ക് അയച്ചു എന്നാണ് ബാലവാടി ടീച്ചർ പറയുന്നത് ഇക്കാവ്ഡിൽ കേറിയിട്ടില്ല കുട്ടികൾക്ക് രണ്ടുവയസ്സ് കഴിണു
ഞാൻ ഇതിന് വേണ്ടി എല്ലാ ഡോക്യുമെന്റ് ഉം കൊണ്ട് കൊടുത്തു. ഇപ്പോൾ ടീച്ചർ പറയുന്നത് കുട്ടിക്ക് 3ആമത്തെ പോളിയോ കൊടുത്താൽ മാത്രം ആണ് apply ചെയ്യാൻ പറ്റുക ഉള്ളു എന്നാണ്. അങ്ങനെ ഉണ്ടോ? രണ്ട് ഡോസ് പോളിയോ കൊടുതത് ആണ്.
Randamathe kuttiyum mol anu. Ithin apply cheyubo income certificate vendi varumo. Baki certificate ellam koduth. Teacherk ariyillanok parayunu.bpl റേഷൻ കാർഡ് കൊടുത്തിട്ടുണ്ട് അത് ഉള്ളപ്പോ income സർട്ടിഫിക്കറ്റ് വേണ്ടി varuvo
Hi Sir,അംഗൻവാടി ടീച്ചർ പറഞ്ഞു citizen log in കേറി സ്വയം ചെയ്യാൻ പറഞ്ഞു. ഇപ്പോ നമ്മൾ തന്നെ ഓൺലൈൻ വഴി ചെയ്യണം എന്നാ പറഞ്ഞത്. അങ്ങനെ ചെയ്തു but ഇപ്പോൾ അതു open ചെയ്യാൻ പറ്റുന്നില്ല. ടീച്ചറോട് ചോദിച്ചപ്പോൾ അവർക്ക് ഒന്നും അറിയില്ല എന്ന് പറയുന്നു. CDPOkkum ഒരു information ഇല്ലാ എന്ന് പറയുന്നു
ഞൻ തന്നേ എന്റെ ഫോണിൽ രജിസ്റ്റർ ചെയ്ത്. പിന്നീട് ടീച്ചർ പറഞ്ഞ് പ്രൂഫ് കൊടുക്കാൻ അതും കൊടുത്തു പിന്നേം കുറച്ചു ദിവസം കയിഞ്ഞു പറഞ്ഞ് വേറേം പ്രൂഫ് വേണമെന്ന് അതും കൊടുത്തു അതിൽ ഇൻകം സർട്ടിഫിക്റ്റ് ഒന്നും ചോദിച്ചില്ല
Last date December vare ano? Ivide anganvadiyil chothichappol paranju September 30 enn ... oru kuthivepp koodi edukkan und ath ini October 18 pattugayollu ... onn date Correct ayi paranju tharo
എനിക്കും വന്നു അങ്ങനെ ഒരു മെസ്സേജ്.. അപ്പോഴാണ് ആധാർ card ആയിട്ട് അക്കൗണ്ട് seed ചെയ്തത്..പക്ഷെ ഇത് വരെ പൈസ അക്കൗണ്ടിലേക്ക് കേറിയിട്ടില്ല..നിങ്ങൾക്ക് പൈസ കിട്ടിയോ??
Ippo engane aanennu areela enniku anganavadiyil ninnu form a,b,c kitti athu pooripichukoduthu... A um B um aadyathe Tt eduthal kodukum. Baaki form C kutti janichu 3 1/2 ile vaccine vechal kodukandu. Ithokke anganavadiyil ninnanu cheyyandathu
ചേട്ടാ എന്നിക് നിലവിൽ റേഷൻ കാർഡ് റേഷൻ കാർഡിൽ പേരുമില്ല. ഞാൻ വാടകയ്ക്കാണ് താമസിക്കുന്നത്. എനിക്കിപ്പോ ഒരു പൊൻ പെൺകുഞ്ഞ് ഉണ്ടായിട്ട് നാലുമാസം ആകുന്നു. അപ്പോൾ എനിക്ക് സ്റ്റീമിന്റെ കാശ് കിട്ടുമോ
നോക്കൂ ഇത് ഗവൺമെന്റ് അയക്കുന്നതാണ്. നേരിട്ട് കയ്യിൽ കിട്ടുകയില്ല. നിങ്ങൾ എടുത്തിട്ടുള്ള നിങ്ങളുടെ പേരിലുള്ള എല്ലാ അക്കൗണ്ടും ഒന്ന് പരിശോധിച്ചു നോക്കൂ. ഒരുപക്ഷേ സ്കൂൾ സമയത്ത് എടുത്തിട്ടുള്ള ആദ്യത്തെ അക്കൗണ്ട് ഉണ്ടല്ലോ, അതിലും പൈസ കയറാൻ സാധ്യതയുണ്ട്
Ellam koduthappol ippol parayunnath account link alla ennan kanikkunnath ennan... Jnan bankil poi chodich link anenn confirm aakkiyth aanu.. Ithil eni enthan cheyyendath?
Sir എനിക്കിപ്പോ 8 മാസമായി.. അംഗനവാടി ടീച്ചർ ഇതുവരെ ഓൺലൈൻ രജിസ്റ്റർ ചെയ്തിട്ടില്ല.. ഓരോ കാരണങ്ങൾ പറയുകയാണ്.. എന്താണ് നമ്മൾ ഇനി ചെയേണ്ടത്.. എവിടെയാണ് കംപ്ലയിന്റ് ചെയേണ്ടത്..
Hlooo sir enik randamathe prasavathil penkutti aanu...proof ayit anganwadu teacher e shram card anu kond varan paranjad...athil ende husbende name spelling mistakes und ath koyappandooo
2022 April shesham janicha kuttikalkk alle? Ivide anganavadi teacher parayunnu lmp date 2022 April n shesham ullavarkke kittu enn.sheri aano..ente mol 2022 October aan dob..lmp 2021november aaan
Njan എല്ലാം രേഖകളും കൊടുത്തിട്ട് എനിക്ക് കിട്ടിയില്ല എന്റേത് റിജക്ട് ആയി. എന്റെ ഫസ്റ്റ് ബേബി അബോർഷൻ ആയി പോയി സെക്കൻഡ് ഗേൾ തേഡ് ഗേളിന് കൊടുത്തപ്പോൾ അപ്പോൾ ഇത് G3 എന്നൊന്നും പറഞ്ഞു. അത് കൊണ്ട് അതുകൊണ്ട് കിട്ടൂല?
Sir enikk adhar card bank acount aayi seed cheyyan paranju pmmvy ninn msg vannu ini poyi seed cheithal paisa kayarumo, nt first account alla annu koduthe matti ini kodukan patto
എനിക് രണ്ടാമത്തെ കുട്ടിയുടെ പൈസ november 2023 accountil കേറി എന്ന് പറയുന്നു ടീച്ചർ.but എനിക് അത് വന്നിട്ടില്ല. ഈ ഒരു acount മാത്രം ആണ് ഉള്ളത്.student ആയിരിക്കുമ്പോ എടുത്തത് ആണ് ഇനി എന്താണ് ചെയ്യാൻ പറ്റുക
@@ayshanaseef3652 ടീച്ചറോട് വിവരം പറയൂ അത് വന്നിട്ടില്ല എന്നുള്ളത് കമ്പ്ലൈന്റ് ചെയ്യാൻ പറയൂ. ഇല്ലെങ്കിൽ സിവിൽ സ്റ്റേഷനിൽ പോയിട്ട് വനിതാ ശിശു വികസന വകുപ്പിൽ കമ്പ്ലൈന്റ് ചെയ്യുക
എനിക്ക് ഒന്നും രണ്ടും ഘ ടുക്കൾ കിട്ടി 3000 മൂന്നാം ഘടുകിട്ടാൻ അപേക്ഷ ഇപ്പോൾ സൈറ്റിൽ ഓപ്‌ഷൻ ഇല്ലെന്ന് ടീച്ചർ പറയുന്നു. എങ്ങിനെ അപേക്ഷ കൊടുക്കാം എന്ന് പറയുമോ
Sir.. Bank അക്കൗണ്ട് aadharumayi seed ചെയ്യാൻ പറഞ്ഞ് മെസ്സേജ് വന്നിരുന്നു.. ഇപ്പോൾ ആധാർ, mobile number അപ്ഡേറ്റ് ചെയ്തു.. പക്ഷെ OTP വരുന്നില്ല.. Delivery date ആവാറായി.. Delivery കഴിഞ്ഞിട്ടും ഇത് ready ആക്കാൻ പറ്റുമോ? Cash കിട്ടുമോ അപ്പൊ?
ഇതുമായി ബന്ധപ്പെട്ട സംശയം അല്ല. ഇതുവരെ pan card aadar link ആയില്ല. ഫൈൻ അടച്ചു. ഏപ്രിലിൽ ആണ് link ചെയ്തത്. ഇപ്പോൾ nov. ആയി. Link ആയിട്ടുണ്ടാവും എന്ന് കരുതി. ഇപ്പോൾ ബാങ്കിന്റെ ആവശ്യം വന്നപ്പോഴാണ് ശരിയായില്ല എന്ന് മനസിലായത്. പേരിലാണ് പ്രശ്നം എന്നു തോനുന്നു. ഇനി എന്തു ചെയ്യും plzz replay.
@@SURESAM ങ്ങനെ ഒരു സംഭവം ഉള്ളത് anganavadi നിന്ന് അറിയിച്ല്ലാ 🥲ആഫ്റ്റർ ഡെലിവറി കയിഞ്ഞ് 3dose കഴിഞ്ഞ കിട്ടുന്ന പൈസ ക്ക് apply chayyavo.. എന്റെ ഡെലിവറി കഴിഞ്ഞത് ഒള്ളു frst dose aayallu
❤
Eshram Card എടുക്കാൻ
ua-cam.com/video/3MgKi1ePKUw/v-deo.html
Suresam info whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ
🥎മാഷേ പറയുന്നതിന് മുമ്പ് തന്നെ ഷെയർ ചെയ്തിരിക്കമ
Thank you മാഷേ
@@ebrahimkudilil6197 💙💙💙
Hi
Job ullavarku cash kittumo?
@@SURESAM payment chaithu cash bankil ninnumpoyitund pakshe payment aayitilla registration site aanu veendum payment cheyyendivannu thirike cash labikkan enthucheyyum 545 aanu
എനിക്ക് കിട്ടി ❤
💙👍
സെക്കന്റ് child ന്റെ aano
Second child ano
വളരെ ഉപയോഗപ്രദമായ വീഡിയോ🙏
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
@@SURESAM ചേട്ടാ... അംഗൻവാടിയിൽ കൊടുത്തു deatisl ഒക്കെ.. കുറെ കഴിഞ്ഞ് അവർ പറയുന്നു ഇപ്പോ site ഒക്കെ update ആയി..അ കൂട്ടത്തിൽ കൊടുത്ത 2 പേർക് ഒഴികെ എല്ലാവരക്കും കിട്ടി... പരാതി കൊടുക്കാൻ വല്ല വഴിയും ഉണ്ടോ
കൂട്ടിക്ക് 2 വയസ്സാകാറായി ഇനിയും കിട്ടിയില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥ😮
കമ്പ്ലൈന്റ് ചെയ്യൂ വനിതാ ശിശു വികസന വകുപ്പിൽ
@@SURESAMഇങ്ങനെ ഓൺലൈൻ ചെയ്യാൻ പറ്റുമോ. മോൻ 3വയ്യാസ് ആകാൻ പൊന്നു... ഇതുവരെ കിട്ടില്ല. ഇപ്പോൾ മോൾ ഉണ്ടായി അത് ഗേൾ ആണ്.. അബഷ ഇതുവരെ dltz പറഞ്ഞു തന്നിട്ടില്ല ചോദിച്ച മില്ല 4മോന്ത് ayyi
Call 181
Teacher ❤❤
😍❤️
anganwady poyi..ella papersum kduthu...apply cheythu cash kittan late aavum ennanu aadyam paranje..ipo kuttikk 1 vayass aayi...ithvare kittathayappo anganwady teacherode chodichappo parayuvaa apply cheythitiilla,,income certificate venamaayirunnu enn ... haha....what a responsibility..anganwady teacherkku thanne serikkum oru ideayum illa ithine kurich..kodutha papers okke ethra kashttapettanu kondukoduthe enn enikkalle ariyuuuu :(
താങ്കളുടെ അംഗനവാടി ടീച്ചറെ പറ്റി കമ്പ്ലൈന്റ് ഉണ്ടെങ്കിൽ സിവിൽ സ്റ്റേഷനിൽ പോയിട്ട് വനിതാ ശിശുവികസന വകുപ്പിൽ കംപ്ലൈന്റ്റ് ചെയ്യുക.
ഈ യൂടുബ് ൽ കമന്റ് ചെയ്തിട്ട് അവർക്കെതിരെ നടപടി ഒന്നും ഉണ്ടാകില്ല
Ella proofukalum koduthitum teacher athinu thakkathaaya kaaryangal teacher vykthamaayi onnum paranjutharunnilla....athinu namukku enthu cheyyan pattum??? Onnu paranjutharaamo pls ??
കംപ്ലയിന്റ് ചെയ്യൂ
@@SURESAM complaint cheyyunnathevideyaanu?Aarkkaanu???parayaamo pls??
Sir, ee pmmvy il eligible allengil apply cheyendathundo?.Also apply cheythilengil enthengilum issue undo?
Issue ഒന്നുമില്ല dear
Sir, anganawadiyil ninn paranju scheme apply cheyyan income certificate, Aadhar accountumayi seed cheyyanam, residential certificate.. Ithrayumayi veranam enn... Sir nte doubt residential cert online aayittano edukkunne
അക്ഷയ വഴി എടുക്കാം
@@SURESAMresidential certificate edkunnad onn prnj tharo
Ente first installment kittiyirunnu...pinneed aa account close aayi..ippo vere account aan seed cheithittullath..appol baki instalment new account lek varumo?
കിട്ടേണ്ടതാണ് അംഗനവാടിയിലും ഒന്ന് പറഞ്ഞേക്കൂ
Sir ഭാര്യയുടെ പേരുള്ള റേഷൻ കാർഡ് APL ആണ്. ഇപ്പോൾ പറയുന്നു ഇൻകം സർട്ടിഫിക്കറ്റ് വേണമെന്ന്. ആരുടെ പേരിൽ ആണ് എടുക്കേണ്ടത്.
വരുമാനസർട്ടിഫിക്കറ്റ് or ഇസ്രം കാർഡ് മതി. ഇസ്രം കാർഡ് കാർഡ് ആണേൽ ഉത്തമം
വരുമാന സർട്ടിഫിക്കറ്റ് അപേക്ഷകയുടെ പേരിലാണ് എടുക്കേണ്ടത്. അത് വില്ലേജ് ഓഫീസിൽ നിന്ന് കിട്ടും. മുന്നിൽ ഉള്ള കമന്റിൽ ഉള്ളതുപോലെ Eshram കാർടായാലും മതി
@@SURESAMe shram card എടുക്കാൻ job വേണ്ടെ??😢
Hai sir good mng njn aadhyam ithu sitel cheythathanu... Cheythavarkku ini anganavadiyil poyi cheyyano...?
അംഗനവാടിയിൽ എന്തായാലും ചെല്ലും
Sir,
Ith register cheytha shesham phonilott aadhar bank account aayitt seed aayitilla messege vannu. Ini seed cheythal cash kayarumo?
ഇനി നീഡ് ചെയ്താൽ കിട്ടുമോന്ന് അറിയില്ല
First pregnancy 3 masathinullil anganwadil parayanoo late aayal pinne 5000 kittunathinu thadasam anoo
കിട്ടേണ്ടതാണ്
Sir ipp orithadath apply chythitt maaran pattumoo
അത് പറ്റുമെന്ന് തോന്നുന്നില്ല
Enikk ippol 8 month aayi ini apply cheythal kittumo . Njan eshram card idthu pakshe athil ente vtle address ayath kond apply cheyan pattillann paranju
അംഗനവാടിയിൽ പോയിട്ട് അപ്ലൈ ചെയ്തു നോക്കൂ
Njn Anganavadyil poyi reg cheyyanulla doc okke kodthu pakshe awdayulle teacher bayankara lagg aakkna pole thoni apply cheytho illayo nammuk ariyan endhem vayi undoo
അവര് apply ചെയ്തോളും
Private hospitalil delivery kazhinjaal ethokke kittumo
കിട്ടും
വില്ലേജ് ൽ പോയപ്പോൾ വരുമാന സിർട്ടിഫിക്കറ്റ് ന് അക്ഷയയിൽ പോയി apply ചെയ്‌താൽ തരാൻ പറ്റുള്ളൂ ന്ന്... അക്ഷയക്കാർക്ക് ഇത് ഏതാ സൈറ്റ് എന്നൊക്കെ
ആ വിവരം വില്ലേജ് ഓഫീസറോട് പറയൂ
എന്റെ രണ്ടു മരുമക്കൾക്കു ഇതുവരെ ആനുകൂല്യം കിട്ടിയിട്ടില്ല എക്കാവ്ഡിലേക്ക് അയച്ചു എന്നാണ് ബാലവാടി ടീച്ചർ പറയുന്നത് ഇക്കാവ്ഡിൽ കേറിയിട്ടില്ല കുട്ടികൾക്ക് രണ്ടുവയസ്സ് കഴിണു
അംഗനവാടി യിൽ തന്നെ പറയൂ
ഞാൻ ഇതിന് വേണ്ടി എല്ലാ ഡോക്യുമെന്റ് ഉം കൊണ്ട് കൊടുത്തു. ഇപ്പോൾ ടീച്ചർ പറയുന്നത് കുട്ടിക്ക് 3ആമത്തെ പോളിയോ കൊടുത്താൽ മാത്രം ആണ് apply ചെയ്യാൻ പറ്റുക ഉള്ളു എന്നാണ്. അങ്ങനെ ഉണ്ടോ? രണ്ട് ഡോസ് പോളിയോ കൊടുതത് ആണ്.
അവരോട് ഈ വീഡിയോ കാണിച്ചു കൊടുത്തോ
Ennodum paranju
Randamathe kuttiyum mol anu. Ithin apply cheyubo income certificate vendi varumo. Baki certificate ellam koduth. Teacherk ariyillanok parayunu.bpl റേഷൻ കാർഡ് കൊടുത്തിട്ടുണ്ട് അത് ഉള്ളപ്പോ income സർട്ടിഫിക്കറ്റ് വേണ്ടി varuvo
ബിപിഎൽ റേഷൻ കാർഡ് ഉണ്ടെങ്കിൽ ഇൻകം സർട്ടിഫിക്കറ്റ് വേണ്ട
@@SURESAM thanks🥰
Hello sir .., ente mon ipol 2 vayassayi,njan adyam paper document aan apply cheythath.. athinidayilan online application vannath ..athum register cheythu .. but ith vare enk paisa kitiyilla ..enth kondan
അംഗനവാടിയിൽ നിന്നാണ് ഇതിന്റെ കാര്യങ്ങളെല്ലാം നമുക്ക് ലഭ്യമാവുക. അവിടെ പറയൂ
Ee 2 dose TD health centre nu thanne edkanam ennundo?
അതിനെപ്പറ്റി കൂടുതൽ അറിയില്ല ട്ടോ
Njan citizen log in vazhi cheytha time il submit cheyyan pattiyilla, page load akunnillayirunnu.. Pinne nokkumbo already registered ennanu kanikkyunne... but details complete allayirunnu
അതെല്ലാം അംഗനവാടിയിലെ ടീച്ചറാണ് ചെയ്തു തരേണ്ടത് അവരോട് പറയുക
Sir,
2nd girl child നു എത്ര വയസ്സ് ആകുന്നത് വരെ ഇതിന് apply ചെയ്യാൻ പറ്റും?
ഇതിന് apply ചെയ്തതിന് ശേഷം ആധാർ bank account link ചെയ്താൽ മതിയോ?
അംഗനവാടിയിലാണ് കൊടുക്കേണ്ടത്.അവർ ചെയ്തുതരും
കുട്ടിക്ക് ഒരു വയസ്സ് ആയി . നെയ്‌സറി ടീച്ചർ ഓരോന്ന് പരാജ്ജ് പറ്റി കുക യാണ് .
എങ്കിൽ വനിതാ ശിശു വികസന വകുപ്പിൽ കംപ്ലൈന്റ്റ് ചെയ്യുമെന്ന് പറയൂ
Kunjundayi ethra nalinullil nammal details kodukkanam? 6months kazhinjal kittan sadhyatha illa ennu anganawadiyil ninnum paranju.
അവരോടു അപേക്ഷിക്കാൻ പറയൂ
Hi Sir,അംഗൻവാടി ടീച്ചർ പറഞ്ഞു citizen log in കേറി സ്വയം ചെയ്യാൻ പറഞ്ഞു. ഇപ്പോ നമ്മൾ തന്നെ ഓൺലൈൻ വഴി ചെയ്യണം എന്നാ പറഞ്ഞത്. അങ്ങനെ ചെയ്തു but ഇപ്പോൾ അതു open ചെയ്യാൻ പറ്റുന്നില്ല. ടീച്ചറോട് ചോദിച്ചപ്പോൾ അവർക്ക് ഒന്നും അറിയില്ല എന്ന് പറയുന്നു. CDPOkkum ഒരു information ഇല്ലാ എന്ന് പറയുന്നു
അടുത്തുള്ള വേറെ അംഗനവാടിയിൽ പോയിട്ട് ശ്രമിക്കോ ഇപ്പോൾ നമുക്ക് സ്വയം ചെയ്യാൻ പറ്റില്ല അവർ മുഖാന്തരം പറ്റുള്ളൂ
Sir,
Income certificate ന് പകരം e sram card മതിയാകുമോ
രണ്ടും രണ്ടല്ലേ
Sir njan second girl child pmmmvy citizen login vayi chaidad . ad submittay track status application no vannu .pineed documents copy aghanvadi teachare elpichu ennal avark varuna listil ente application kanikunila .appol arodan paradipedendath
Civil സ്റ്റേഷനിൽ ഉള്ള വനിതാ ശിശുവികസന വകുപ്പിൽ പരാതി കൊടുക്കൂ
Govt joli ullavarku kitille?? Office attendant ayi joli cheyyunu
ഇല്ല എന്നാണ് അറിവ്
ഞൻ തന്നേ എന്റെ ഫോണിൽ രജിസ്റ്റർ ചെയ്ത്. പിന്നീട് ടീച്ചർ പറഞ്ഞ് പ്രൂഫ് കൊടുക്കാൻ അതും കൊടുത്തു പിന്നേം കുറച്ചു ദിവസം കയിഞ്ഞു പറഞ്ഞ് വേറേം പ്രൂഫ് വേണമെന്ന് അതും കൊടുത്തു അതിൽ ഇൻകം സർട്ടിഫിക്റ്റ് ഒന്നും ചോദിച്ചില്ല
ഇൻകം സർട്ടിഫിക്കറ്റ് ഇല്ലാതെയും ചെയ്യാം
Endhokey proof aanu chodhichath
Hi
University il PhD chynna pregnant woman nu apply chyamo? Fellowship vangunnundu
Apply ചെയ്യാം
Apl card aan eshram card venda ennan anganawadiyilninn paranjath.. Income certificate mathi enna paranje.. Mathiyo
മതി
രണ്ടാമത്തെ പെൺകുഞ്ഞു ഉള്ളവർ ഡീറ്റെയിൽസ് കൊടുക്കുമ്പോ ഇൻകംസർട്ടിഫിക്കറ് ആരുടെ പേരിലുള്ളതാണ് കൊടുകേണ്ടത്
ആരാണോ അപേക്ഷിക്കുന്നത് അവരുടെ
Sir correction undenkil nth cheyyan pattum. Njn online registration neritt aanu cheythe
അങ്കണവാടിയിൽ പറഞ്ഞാൽ മതി dear
Husband ന്റെ വീട്ടിലെ റേഷൻ കാർഡ് ൽ അംഗമല്ല. അതിനു എന്താണ് ചെയ്യേണ്ടത്. പ്ലീസ് റിപ്ലൈ
താങ്കളുടെ അഡ്രസ്സുള്ള അംഗനവാടിയിൽ കൊടുക്കു
Last date December vare ano? Ivide anganvadiyil chothichappol paranju September 30 enn ... oru kuthivepp koodi edukkan und ath ini October 18 pattugayollu ... onn date Correct ayi paranju tharo
ഡിസംബർ വരെ ലാസ്റ്റ് ഡേറ്റ് എന്നുള്ളത് രണ്ടാമത്തെ പ്രസവത്തിന് പെൺകുട്ടിയുടെ കാര്യത്തിനാണ്
അതിന് കുത്തിവെപ്പ് ഒന്നും നോക്കേണ്ട ഇപ്പോഴും അപേക്ഷിക്കാം
Kuthivepp venam ennan anganvadiyil ninn parayunnath
E shram card apply cheyanam enkil enthenkilum joli vende. Joli onnum illathavark eshram card apply cheyan patto
എന്തേലും. ജോലി കാണിക്കൂ
Ithuvara kittiyilla software complaint ayathukond neratha registration chaithavark onnum kittittilla
അംഗനവാടിയിൽ നിന്നാണ് ചെയ്യേണ്ടത്
കിട്ടിയോ
Etra daysnullil apply cheyynam?
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
Second delivery baby girl
💙❤️
Sir enikk adhar card bank acount aayi seed cheyyan paranju pmmvy ninn msg vannu ini poyi seed cheithal paisa kayarumo
കിട്ടും
എനിക്കും വന്നു അങ്ങനെ ഒരു മെസ്സേജ്.. അപ്പോഴാണ് ആധാർ card ആയിട്ട് അക്കൗണ്ട് seed ചെയ്തത്..പക്ഷെ ഇത് വരെ പൈസ അക്കൗണ്ടിലേക്ക് കേറിയിട്ടില്ല..നിങ്ങൾക്ക് പൈസ കിട്ടിയോ??
Ente randamathe baby girl aanu.but mcp cardil ente peru register cheyathadinal paisa kityilla ennanu parayunnadu.endanu cheyan pattuka
അംഗനവാടി ത്രൂ ആണ് കിട്ടുക
Sir,
ഇതിന് individual income certificate മതിയാകുമോ
മതിയാകും
എനിക്ക് ആദ്യത്തെ പ്രസവത്തിനു കിട്ടി ഗഡു ആയിട്ടല്ല ഒരുമിച്ച കിട്ടിയത്.. മോൾക്ക് ഒന്നര വയസായപ്പോഴാ കിട്ടിയത്.5000Rs😄👍🏻
👍❤️
2nd gadu kittan ngana aply cheYyendath? Fst gadu kity... Ath anganvadiyil ninaanu chythath. 2nd online ayi chyn paranju... Ath ngnanu
ആധാർ കാർഡ് മൊബൈൽ നമ്പർ ആയി ലിങ്ക് ചെയ്യേണം എന്നുണ്ടോ
Ippo engane aanennu areela enniku anganavadiyil ninnu form a,b,c kitti athu pooripichukoduthu... A um B um aadyathe Tt eduthal kodukum. Baaki form C kutti janichu 3 1/2 ile vaccine vechal kodukandu. Ithokke anganavadiyil ninnanu cheyyandathu
@@divyat9167കിട്ടിയോ 2nd, എനിക്കും കിട്ടിയില്ല
ചേട്ടാ എന്നിക് നിലവിൽ റേഷൻ കാർഡ് റേഷൻ കാർഡിൽ പേരുമില്ല. ഞാൻ വാടകയ്ക്കാണ് താമസിക്കുന്നത്. എനിക്കിപ്പോ ഒരു പൊൻ പെൺകുഞ്ഞ് ഉണ്ടായിട്ട് നാലുമാസം ആകുന്നു. അപ്പോൾ എനിക്ക് സ്റ്റീമിന്റെ കാശ് കിട്ടുമോ
അംഗനവാടിയെ സമീപിക്കുക
Randamathe kuttik 1 vayass aavan aayi eni apply cheyyn pattumo
ചെയ്തു നോക്കൂ
Hi
Cash nammal ariyaathe anganavaadi teacherk edukkaan patumo
ഇല്ല അപേക്ഷിക്കുന്ന ആളുടെ അക്കൗണ്ടിലേക്കാണ് പൈസ വരുക
Eg: ippol rent nn thamasikkunna avde the aganvadiyil healthilyum register chythitt nammude swantham vtle aganavadiyilek maaran pattumooo
അത് സംശയമാണ്
പറ്റും, they can migrate our name from the list
Enik aadyathe 2gadu kittitilla. Orumichu aanu kittunnath ennu paranju
കിട്ടിയോ
Ella certificate koduthu...eppol parayunnu varumana certificate venam ennu...kuttikku 8 masamayi...
അംഗനവാടി ടീച്ചർ പറഞ്ഞപോലെ ചെയ്യൂ
Njan avide poyyi chodhichapol accountil paisa kayarindnnoke but ente accountil ulla paisa thanne athil undayirunnullu. Avar njghalk kittindnnum parayunnu. Ith nearitt kayyil tharayirunnu ithilum nallath. E paranja paisa onnum kittila. 9 th monthil njan avar paranjapole okke cheyythittum onnum thanne kittila. Chodhichapoo oroo varthanaghalum😐😐
നോക്കൂ ഇത് ഗവൺമെന്റ് അയക്കുന്നതാണ്. നേരിട്ട് കയ്യിൽ കിട്ടുകയില്ല. നിങ്ങൾ എടുത്തിട്ടുള്ള നിങ്ങളുടെ പേരിലുള്ള എല്ലാ അക്കൗണ്ടും ഒന്ന് പരിശോധിച്ചു നോക്കൂ. ഒരുപക്ഷേ സ്കൂൾ സമയത്ത് എടുത്തിട്ടുള്ള ആദ്യത്തെ അക്കൗണ്ട് ഉണ്ടല്ലോ, അതിലും പൈസ കയറാൻ സാധ്യതയുണ്ട്
Sir oru pravashyam reject cheythal veendun cheyyan pattuo
Ente villege paleri enn adikkandath kuttiyadi enn teacheron adich poyi.
അംഗനവാടിയിൽ പറയൂ അവര് ശരിയാക്കി തരും
Delivery kazhinju oru varsham aayi. 3000 kitti. 2000 kittanundu
ഇതിന്റെ എല്ലാ കാര്യങ്ങളും ചെയ്തു തരേണ്ടത് അംഗനവാടിയിൽ നിന്നാണ് അവിടെ പറയുക
Ellam koduthappol ippol parayunnath account link alla ennan kanikkunnath ennan... Jnan bankil poi chodich link anenn confirm aakkiyth aanu.. Ithil eni enthan cheyyendath?
നിങ്ങൾ ഏറ്റവും ആദ്യം എടുത്ത അക്കൗണ്ടിലേക്കാണ് പൈസ വരിക. വേറെ ഏതെങ്കിലും ബാങ്കിൽ നിങ്ങൾ അക്കൗണ്ട് എടുത്തിട്ടുണ്ടോ എന്ന് നോക്കൂ
@@SURESAM enik aake oru account mathreme ullu
Sir എനിക്കിപ്പോ 8 മാസമായി.. അംഗനവാടി ടീച്ചർ ഇതുവരെ ഓൺലൈൻ രജിസ്റ്റർ ചെയ്തിട്ടില്ല.. ഓരോ കാരണങ്ങൾ പറയുകയാണ്.. എന്താണ് നമ്മൾ ഇനി ചെയേണ്ടത്.. എവിടെയാണ് കംപ്ലയിന്റ് ചെയേണ്ടത്..
വനിതാ ശിശുവികസന വകുപ്പിൽ
Baby k 6 th month aayi ippolum cash kittiyit illa Anganavadi nte office l poyi anneshichappol cash paid Ennan kanikkunnath but cash kittiyit illa entha cheyya
താങ്കളുടെ പേരിൽ എടുത്തിട്ടുള്ള എല്ലാ അക്കൗണ്ടുകളും നോക്കൂ
Nokki
But athil onnum vannit illa
Ini entha cheyyendath
From LMP 570 dys kazhinjal applay cheyyan kazhiyille
ചെയ്തു നോക്കൂ
Hi apply chaiyan pattundoo.
Lmp date should be less than 570 days from current date enn.572 days ae eni enth chaiyum.lmp 17 april 2022
sir e shram card enganeya edukunnath link tharumo anganavadi karyathinannu
ഗൂഗിളിൽ ഈശ്രം കാർഡ് എന്ന ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതിയല്ലോ
Hlooo sir enik randamathe prasavathil penkutti aanu...proof ayit anganwadu teacher e shram card anu kond varan paranjad...athil ende husbende name spelling mistakes und ath koyappandooo
അതൊന്നും കുഴപ്പമില്ല കേട്ടോ
Esi benefit kittiyavarku kittumo sir second baby girl nu
എനിക്ക് അതിനെപ്പറ്റി വ്യക്തമായിട്ട് അറിയില്ല
Sir, Online vazhi beneficiary citizen login vech register chythath aan. Anganavadiyil paranjappo avarude phonil ethiyittilla enn parayunnu, panchaytat l ulla mattethengilum anganavadi teacher ude kayyil aayrikkum details poyath ennaan parayunnath. Angane varumo?
അങ്ങനെയുണ്ടോന്ന് അവരോട് ചോദിക്കാൻ പറയൂ അവർക്ക് അതിനു വേണ്ടിയിട്ടുള്ള ഗ്രൂപ്പ് ഒക്കെ ഉണ്ടാകും
Ennittu enthudayi???
Mcp card nashttapettu ith kittan enth cheyyanam
ഹോസ്പിറ്റലിൽ ചോദിച്ചാൽ കിട്ടുമല്ലോ
ആദ്യ പ്രസവത്തിന് ഞാൻ അപേക്ഷിച്ചു ഇതുവരെ കിട്ടിയില്ല കുട്ടിക്ക് ഇപ്പോൾ 9 മാസം ആയി ഇനി എന്താണ് ചെയ്യേണ്ടത് കോണ്ടാക്ട് നമ്പർ ഉണ്ടോ
നോക്കൂ അംഗനവാടിയിൽ തന്നെ പറയുക ആ ടീച്ചറോട് പറഞ്ഞാൽ മതി അവർ സഹകരിക്കുന്നില്ല എങ്കിൽ വനിതാ ശിശുവികസന വകുപ്പിലെ ഓഫീസറിനെ കണ്ടാൽ മതി
Second babyk njan register cheydhu direct aayitu but adhil panjayath maari poyi adu thiruthan ndha vazi sir
നിങ്ങളുടെ അടുത്തുള്ള അംഗനവാടി മുഖാന്തരം ചെയ്യൂ
@@SURESAMcash kityo
വാർഷിക വരുമാനത്തിന് വല്ല criteria ഉണ്ടോ second girl ന് കിട്ടാൻ
അങ്ങനെയില്ല
Ippo pmvy yude sitinu enthelum തകരാർ undo, kodukkanam ennu undenkil site open avunnilla nnu പറയുന്നു teacher
Plz rply
എല്ലാ സൈറ്റും ഇടയ്ക്കൊക്കെ അങ്ങനെ തകരാർ വരാറുണ്ട് പക്ഷേ ഒന്നോ രണ്ടോ ദിവസത്തിൽ ശരിയാകാറുമുണ്ട്
2022 April shesham janicha kuttikalkk alle?
Ivide anganavadi teacher parayunnu lmp date 2022 April n shesham ullavarkke kittu enn.sheri aano..ente mol 2022 October aan dob..lmp 2021november aaan
2022 ഏപ്രിൽ 1 നു ശേഷം ജനിച്ച കുട്ടികൾക്ക്
Ente perum listil vanila enu paranju teacher, enteyum 2nd baby girl 2022 october aanu.. Iny cheyan patuo date kazhinjo.. Teacherk ithine patti onnum ariyila enu parnj kai ozhinju
Njan എല്ലാം രേഖകളും കൊടുത്തിട്ട് എനിക്ക് കിട്ടിയില്ല എന്റേത് റിജക്ട് ആയി. എന്റെ ഫസ്റ്റ് ബേബി അബോർഷൻ ആയി പോയി സെക്കൻഡ് ഗേൾ തേഡ് ഗേളിന് കൊടുത്തപ്പോൾ അപ്പോൾ ഇത് G3 എന്നൊന്നും പറഞ്ഞു. അത് കൊണ്ട് അതുകൊണ്ട് കിട്ടൂല?
അതിനെപ്പറ്റി അറിയില്ല അംഗനവാടി ടീച്ചറോട് ചോദിച്ചു മനസ്സിലാക്കുക
Nte first edutha account active alla appo puthiya accountil adhar link aanu appol cash kittumo
കിട്ടേണ്ടതാണ്
K thanks
Enikk adhyathe gadu 3000 kitty.. bhakki 2000 vanitilla... Snganavady teacherodu chodhichapol ipol ath cheyyan patunilla ennu paranju.😢 Vaccination kazinju form tharan paranjapol teacher prnju ipol cheyan patunilannu
അവർക്ക് പറ്റില്ലെങ്കിൽ വേറെ അംഗനവാടി ടീച്ചറെ സമീപിക്കുക
കിട്ടിയോ
@@Homoeo21 Illa
@@janakiscouture6195same, time kazhinju enn ipol parayunnu
ഞാൻ അപേക്ഷിരുന്നു വാക്‌സിനേഷൻ ഡേറ്റ് വൈകിയതിനാൽ സബ്‌മിറ് ayilla
ആണോ
Itreee time ayinnuu kuttyyykk .. please reply
50 vayassullavarkku enthelum aanukoolyam undo?
ഇല്ല dear
Sir .enike ithuvare cash kittiyitilla.3 1/2 year aayi.2020 delivery.corona time.monu 6 month thudangi anganavadiyil parayunnu cash vannilla appo avar parayunnu corona Karanam pending aanu cash 1 year okke aavumnu kittan .njan wait cheythu cash varatha Karanam pinneyum pinneyum chothichu teacherodu appo avar varum varum ennu paranju ippo 3 year kazhinju.avar ippo parayunnu okke online aaki athukondu avarku onnum ariyillanu .njan endha ini cheyyende cash kittan.evideyenkillum complaint kodukkano cash kittan. Plzzz reply sir.enike endha cheyyandennu ariyilla.anganavadi teacher onnum parayunilla
വേറെ വഴി എനിക്ക് അറിയില്ല അംഗനവാടി ടീച്ചർ മുഖാന്തരം തന്നെ ചെയ്യും. ഇല്ലെങ്കിൽ വേറൊരു അംഗനവാടിയിൽ പോയി പറഞ്ഞു നോക്കൂ
ആധാർ husband & wife nte veno register cheyyan
ആരാണോ അപേക്ഷിക്കുന്നത് അവരുടെ
എനിക്ക് ഇത് വരേം കിട്ടിയില്ല. അംഗൻവാടി യിൽ therakkyapol avaru parayuva paisa 3000 ayachenn ete accountil vannittilla. Njn poyi therakkiyappl bankil vannilla. Enikk padichondd erunnapol account unddarunnu athonnum eppol illa. Eppol eth accountil vannenn egane ariyum. Aganvadi chothichapol avrk peppers okke seriyakkunna joliye ollunn parayunnu
നോക്കൂ വനിതാ ശിശു വികസന വകുപ്പിൽ കമ്പ്ലൈന്റ് ചെയ്യുക
Ammak job undenkil ee aanukoolyam labhikumo?
കിട്ടും
MDC Bank details kodukan pattumo??
ബാങ്ക് ഡീറ്റെയിൽസ് ഒന്നും കൊടുക്കേണ്ടതില്ലല്ലോ
Sir enikk adhar card bank acount aayi seed cheyyan paranju pmmvy ninn msg vannu ini poyi seed cheithal paisa kayarumo, nt first account alla annu koduthe matti ini kodukan patto
ചെയ്തു നോക്കൂ dear
Enikum ഈ msg 2 times വന്നിട്ടുണ്ട്.. engneya ithu seed chyya?? Ivdethe anganvadi teachr nokate nokate paranju
Bankil adarumayi chennal mathi@@shabeerariyas3130
@@shabeerariyas3130ബാങ്കിൽ നേരിട്ടു ചെന്നാണ് seed ചെയ്യേണ്ടത്
Lmp date should be less than 570 days from current date enn.572 days ae eni enth chaiyum.lmp 17 april 2022
അംഗൻവാടി ടീച്ചറോട് ചോദിച്ചോളൂ അവർ പറഞ്ഞുതരും
Njan ellam aganavadiyil koduthu but bank account adhaar cardayitte link allayirunnu.pinne. link cheyithu ini cash kerumo
കേറും
എന്റെ അങ്ങനെ ആണ്.njn chothichapal പറഞ്ഞത് സാധ്യത കുറവ് ആണ് കയറുമോ
എനിക് രണ്ടാമത്തെ കുട്ടിയുടെ പൈസ november 2023 accountil കേറി എന്ന് പറയുന്നു ടീച്ചർ.but എനിക് അത് വന്നിട്ടില്ല. ഈ ഒരു acount മാത്രം ആണ് ഉള്ളത്.student ആയിരിക്കുമ്പോ എടുത്തത് ആണ്
ഇനി എന്താണ് ചെയ്യാൻ പറ്റുക
Student അക്കൗണ്ട് ഉണ്ടേൽ അതിൽ നോക്കൂ
@@SURESAMstudent timil എടുത്ത account തന്നെ ആണ് ഇത്..epozhum use ചെയ്യുന്നു
വേറേ ഇല്ല
@@ayshanaseef3652 ടീച്ചറോട് വിവരം പറയൂ അത് വന്നിട്ടില്ല എന്നുള്ളത് കമ്പ്ലൈന്റ് ചെയ്യാൻ പറയൂ.
ഇല്ലെങ്കിൽ സിവിൽ സ്റ്റേഷനിൽ പോയിട്ട് വനിതാ ശിശു വികസന വകുപ്പിൽ കമ്പ്ലൈന്റ് ചെയ്യുക
സർ വരമാനം കണക്കാക്കുന്നത് എങിനെയാണ് .ഭർത്താവിന്റെ വരമാണം ഉൾപെടുത്തുമോ ?
തീർച്ചയായിട്ടും ഉൾപ്പെടുത്തും
Sir..
Enik ippol 6 maasam aayi..
Ini apply cheyyan pattumo
അംഗനവാടിയിൽ ചെല്ലൂ
എനിക്ക് ഒന്നും രണ്ടും ഘ ടുക്കൾ കിട്ടി 3000 മൂന്നാം ഘടുകിട്ടാൻ അപേക്ഷ ഇപ്പോൾ സൈറ്റിൽ ഓപ്‌ഷൻ ഇല്ലെന്ന് ടീച്ചർ പറയുന്നു. എങ്ങിനെ അപേക്ഷ കൊടുക്കാം എന്ന് പറയുമോ
അംഗൻവാടി ടീച്ചർക്ക് തന്നെ പറ്റുകയുള്ളു
Enikum 3000 aanu vanathu
Enik ingane tanneya
@@aswathyjm2933 enikkum anagane thanneya 😊
ഏതെങ്കിലും കിട്ടിയല്ലോ ഇവിടെ ഒരു കുന്താവും അറിയാത ചില ടീച്ചർമാർ ആണ്
Sir.. Bank അക്കൗണ്ട് aadharumayi seed ചെയ്യാൻ പറഞ്ഞ് മെസ്സേജ് വന്നിരുന്നു.. ഇപ്പോൾ ആധാർ, mobile number അപ്ഡേറ്റ് ചെയ്തു.. പക്ഷെ OTP വരുന്നില്ല.. Delivery date ആവാറായി.. Delivery കഴിഞ്ഞിട്ടും ഇത് ready ആക്കാൻ പറ്റുമോ? Cash കിട്ടുമോ അപ്പൊ?
ശരിയാകും
Cash കിട്ടിയോ
Sir first baby kke anganvadiyil abekshichengilum kittiyittilla ipo molke 3 vayasayi
കിട്ടേണ്ടതാണ് അംഗനവാടിയിൽ തന്നെ കമ്പളയിന്റ് ചെയ്യുക
Same ente monu 3 1/2 year old aayi . ithuvare cash vannilla.chothikumpol avark onnum ariyillanu parayunnu.corona time delivery aayathukonu delay aavum ennu paranju avar ithrayum year ippo parayunnu okke online aaki athukondu avarku onnum ariyillanu.ningal endha ini cheyyane complaint kodukkunnudo ? Evideyenkillum
ഇതുമായി ബന്ധപ്പെട്ട സംശയം അല്ല. ഇതുവരെ pan card aadar link ആയില്ല. ഫൈൻ അടച്ചു. ഏപ്രിലിൽ ആണ് link ചെയ്തത്. ഇപ്പോൾ nov. ആയി. Link ആയിട്ടുണ്ടാവും എന്ന് കരുതി. ഇപ്പോൾ ബാങ്കിന്റെ ആവശ്യം വന്നപ്പോഴാണ് ശരിയായില്ല എന്ന് മനസിലായത്. പേരിലാണ് പ്രശ്നം എന്നു തോനുന്നു. ഇനി എന്തു ചെയ്യും plzz replay.
നിങ്ങൾ എവിടെയാണ് പൈസ അടച്ചത് അവിടെ പോയിട്ട് സംസാരിക്കുക. അവർ ശരിയാക്കി തരും
Ethra days edukkum
ഇത്ര ദിവസം എന്ന് ഇല്ല ആയാൽ വരും
Online l kodthavar veendum anganavadiyil register cheyyano??
അംഗനവാടി യിൽ ചെന്ന് പറയൂ
Online enganeya cheythe
Njan koduthitt 5month aayi, penkuttikallk kittunna scheme ethu vare kittiyilla chodhichappo ellam correct a kittumennu teacher parayunnu , eth kittunna scheme aano
കിട്ടും അംഗനവാടിയിൽ തന്നെ അത് ഫോളോ അപ്പ് ചെയ്യു
First child boy second child girl…apply cheyyan pattuo
Yes
Sir first 3000 ethra month kittunnath
ഉടൻതന്നെ കിട്ടേണ്ടതാണ്
@@SURESAM enike 8mnth last Aayi ithuvare kittiyila
Njn orupad sremichu apozhanu avasanam ariyunnath anganwadiyile chechi cafeyil chenna cheyyunnath avark athinu kurach cash chilavund athu kodukan pattatgathum avark system use cheyyan ariyathathu kond avar uzhapiyath.. healthileyum ashaworkersinem vilichu last ICDC yil complaint nalkan povuvanu paranjapo cheythu tharam ennayi details koduthittund cheythal bhagyam
👍👍👍👍 very good
ഇതേ അവസ്ഥ ആണ്.. അവര് ചെയ്യുന്നില്ല.. ചോദിക്കുമ്പോൾ നമ്മളെ കുറ്റപ്പെടുത്തുകയാണ്
@@Dhanya1993 enik angnwadiyil reg cheythu baki form ithuvare koduthittilla urapayi cheyyum enna paranjekkunnath .. epozhum nammal vilichale orkukayullu illenkil after delivery complaint cheyyana ente theerumanam
@@sreepriyavjCash kittyo
Husi nte veettile Ration card il njanilla. Njanulla ration card mathiyo
മതി
After ഡെലിവറി
Apply chayyavo
ഇല്ല dear
@@SURESAM ങ്ങനെ ഒരു സംഭവം ഉള്ളത് anganavadi നിന്ന് അറിയിച്ല്ലാ 🥲ആഫ്റ്റർ ഡെലിവറി കയിഞ്ഞ് 3dose കഴിഞ്ഞ കിട്ടുന്ന പൈസ ക്ക് apply chayyavo.. എന്റെ ഡെലിവറി കഴിഞ്ഞത് ഒള്ളു frst dose aayallu
മൂന്നാമത്തെ പ്രസവത്തിന് കിട്ടില്ല...
എന്നാൽ ഒന്നാമത്തെയും രണ്ടാമത്തെയും പ്രസവങ്ങൾക്ക് ആണ് പൈസ കിട്ടുന്നത്.. അതിൽ കുട്ടികൾ ഇരട്ടകൾ ആയാലും പൈസ കിട്ടും.
😍❤️
Ente second delivery kazhinjit 5 month ayi. Baby girl anu. Apol cash epol kittum
നിങ്ങൾ അപ്ലൈ ചെയ്ത അംഗനവാടിയിൽ ചോദിക്കുമോ
Sadarana delivery kazhinju etra month avum cash kittan