​ഗ്യാസ് വില കൂടിയതിനെ കുറിച്ച് ചോദ്യം... കൃഷ്ണകുമാറിന്റെ മറുപടി ഇങ്ങനെ...

Поділитися
Вставка
  • Опубліковано 17 кві 2024
  • ​ഗ്യാസ് വില കൂടിയതിനെ കുറിച്ച് ചോദ്യം... സ്വാതന്ത്ര്യം കിട്ടുമ്പോൾ 27 പൈസയായിരുന്നു പെട്രോളിന്റെ വിലയെന്ന് കൃഷ്ണകുമാർ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 265

  • @yasarali5210
    @yasarali5210 12 днів тому +116

    നല്ല ഒരു ഫാമിലി ആയിരുന്നു എന്താ ചെയ്യാ ചാണകത്തിൽ മുങ്ങിപ്പോയി.,..
    എന്നെങ്കിലും ബുദ്ധി വന്നു ഒന്ന് മുങ്ങി കുളിച് വരുമെന്ന് പ്രധീക്ഷിക്കുന്നു

    • @Vinodtk_79
      @Vinodtk_79 10 днів тому

      വെളിച്ചെണ്ണ ഇട്ടു അടുപ്പ് കത്തിക്ക് കൃഷ്ണൻ കുട്ടി

    • @sunshineshining4167
      @sunshineshining4167 10 днів тому

      Oru partyum nannalla. Ellavarum swantham karyanghalkku vendi jeevikkunnu. Pinne ippo oru partye mathram tharam thazhthenda avasyamentha?

    • @vivekkn4432
      @vivekkn4432 9 днів тому

      @yasarali ഒട്ടക മൂത്രത്തിലോ അതിന്റ ചാണകത്തിലോ അല്ലാലോ മോൻ വിഷമിക്കണ്ട ഇന്ത്യ ഭരിക്കുന്നത് bjp ആണ് ഇത് വരെ ഒരു കുഴപ്പവും ഇല്ല നിന്റെ ഒക്കെ team ആണെങ്കിൽ ഇപ്പോൾ തന്നെ ഇന്ത്യയെ മത രാഷ്ട്രം ആക്കിയേനെ അല്ലെ അതിന് കഴിയാത്ത ചൊറിച്ചിൽ ആണ് നിനക്ക് പാവം

    • @vickyz169
      @vickyz169 9 днів тому +1

      ഏതായാലും മക്കളുടെ അച്ഛന്റെ ജീവൻ ബാക്കിയായാൽ ഭാഗ്യം.. സ്വന്തം പാർട്ടി ഇന്ന് കണ്ണ് നു കുത്തി നാളെ?

    • @hellohiigoyz
      @hellohiigoyz 7 днів тому

      അവരടെ ഫാമിലിക്ക് ന്ത് കുഴപ്പം ആട അവർ ഹാപ്പി ആയിട്ടാ ജീവിക്കുന്ന.

  • @farhanmalayil3304
    @farhanmalayil3304 12 днів тому +85

    സൈക്കിൾ ഉന്തിയത് എന്തിനായിരുന്നു സ്വഭാവിക കൂടുതൽ ആണെകിൽ

    • @muthu9007
      @muthu9007 9 днів тому +1

      സൈക്കിൾ അല്ല, കാള വണ്ടി. By ഉള്ളി സുര 😂

    • @ashrafyousaf2404
      @ashrafyousaf2404 6 днів тому +1

      ഷൂ നക്കിയത് കൊണ്ടാണ് സ്വാതന്ത്ര്യം കിട്ടിയത്

    • @husainabdulla8390
      @husainabdulla8390 2 дні тому

      😂😂😂

    • @husainabdulla8390
      @husainabdulla8390 2 дні тому

      Ath chodikkaan ariyunna aarum vende avide

  • @cp-zk7gb
    @cp-zk7gb 12 днів тому +76

    അല്ല ഇവരോട് എന്തിനാ ഇതിനെ കുറിച്ച് ചോദിക്കുന്നത്. ഇവര് ആരാ?

    • @vivekkn4432
      @vivekkn4432 12 днів тому +5

      ഇവരൊ ഇവരെ അറിയില്ല അല്ലെ മോൻ പോയി chachiko വാവോ വാവേ🍼

    • @sok2945
      @sok2945 12 днів тому

      ആരടെ ഇവരൊക്കെ ആ വെളുത്ത വെയിൽ കൊള്ളാത്ത ആൾ കൊല്ലത്തു ഇലക്ഷന് നിന്നു തോറ്റു തുന്നം പാടാൻ പോകുന്ന ആളാണെന്ന് വാർത്തയിൽ കണ്ടു. പക്ഷെ കുറെ പെണ്ണുങ്ങളെ എന്തിനാണ് ഈ വർത്താനം സമ്മേളനത്തിന് പിടിച്ചു ഇരുത്തിയിരിക്കുന്നത് ആരടെ ഇവറ്റകൾ 🤔​@@vivekkn4432

    • @nishpakshan
      @nishpakshan 11 днів тому

      കൊല്ലത്തു നിന്ന് തോൽക്കാൻ പോകുന്ന ബിജെപി സ്ഥാനാർഥി ആണ് ഇപ്പോൾ

    • @hellohiigoyz
      @hellohiigoyz 7 днів тому

      ഇന്നലെ ആയിരുന്നു ഇവന്റെ 28 കെട്ട് 😂 മോൻ പോയി 🍼കുടിക്ക്

  • @pyariTrollen
    @pyariTrollen 9 днів тому +18

    ഈ പൊട്ടത്തരങ്ങൾ കേട്ടിട്ടും അയാളെ ന്യായീകരിക്കുന്ന വിദ്യ സമ്പന്നരായ കുടുംബത്തെ സമ്മതിക്കണം 🙏🏻

  • @sanun7660
    @sanun7660 13 днів тому +84

    പെട്രോൾ വില കുട്ടിയാൽ ബാക്കി എല്ലാം, ഉപ്പു തൊട്ട് കർപ്പൂരം വരെ സ്വാഭാവികം ആയും വില കൂടും ഇതു ബാധിക്കുന്നത് സെലിബ്രെറ്റികളെ അല്ല സാദാരണകാരെയാ ആയിരം രൂപ ഉണ്ടെഗിൽ ഒരാഴ്ച കഴിഞ്ഞിരുന്നത് ഇപ്പൊ ഒരു ദിവസം തികയുന്നില്ല അതാ അവസ്ഥ

    • @asrvlogbyramla69
      @asrvlogbyramla69 13 днів тому +2

      സത്യം

    • @user-nr7qk4ti3t
      @user-nr7qk4ti3t 12 днів тому +2

      👍🏻👍🏻

    • @ratheeshparakkal4275
      @ratheeshparakkal4275 12 днів тому +1

      Annu divasa kooli 80Rs aayirunnu innu divasam kooli 1200 aayi athum nookenam allo 😊

    • @nasu-qp2bj
      @nasu-qp2bj 11 днів тому

      ​@@ratheeshparakkal4275 താങ്കൾ യുപിയിലെ സാലറി ആണോ പറഞ്ഞത് 80 Rs.. കേരളത്തിൽ 700 മുകളിൽ സാലറി ആയിട്ട് കുറേ വർഷങ്ങൾ ആയി

    • @Thadickadan
      @Thadickadan 11 днів тому

      ​@@ratheeshparakkal4275ennu..??

  • @shihabpattuvathil6728
    @shihabpattuvathil6728 6 днів тому +6

    0:58 ഒരു വീട്ടമ്മ എന്ന നിലയിൽ ഞാൻ പറഞ്ഞു തരാം എന്ന് കൃഷ്ണ കുമാർ ???ഇതിൽ ആരാ വീട്ടമ്മ??😂😂

  • @ashrafthottappayi3873
    @ashrafthottappayi3873 12 днів тому +32

    കേന്ദ്ര സഹ മന്ത്രി മുരളി ഇങ്ങനെ അല്ലല്ലോ പറഞ്ഞത് 😂 ന്യായീകരിക്കാൻ വിധിക്കപ്പെട്ടവർ 😂😢

  • @ai89748
    @ai89748 13 днів тому +36

    അത് നീ shobayodyum സുരേന്ദ്രനോടും പറയണം.

  • @jabirckd
    @jabirckd 12 днів тому +21

    കാലത്തിന് അനുസരിച്ച് പണത്തിന്റെ മൂല്യം കുറയും എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്, എന്നാൽ നമ്മൾ ഇതിൽ മനസ്സിലാക്കേണ്ടത്, അവസാന പത്ത് വർഷത്തിനുള്ളിൽ എത്രത്തോളം വില വർദ്ധനവ് ആണ് ഉണ്ടായത് എന്ന സത്യം നമ്മൾ മനസ്സിലാക്കണം, എല്ലാ സാധനങ്ങൾക്കും ഈ പത്ത് വർഷം എടുത്ത് നോക്കിയാൽ double ആണ് റേറ്റ് ആയത്,

    • @BlueSkyentertainment2397
      @BlueSkyentertainment2397 11 днів тому

      കോറോണയ്ക് ശേഷം

    • @truthwillprevail007
      @truthwillprevail007 9 днів тому +1

      ​@@BlueSkyentertainment2397 കൊറോണക്ക് മുമ്പ് പെട്രോളിന് 50 രൂപയും ഗ്യാസിന് 400 രൂപയും ആയിരുന്നു. 😂

  • @TheIndianNetizen
    @TheIndianNetizen 13 днів тому +69

    ഇവനിപ്പോ ഭർത്താവുദ്യോഗമാ....! അതുകൊണ്ട് അടുക്കളവിട്ടൊരു ലോകമില്ല... വിവരവുമില്ല !!🤣🤣🤣🤣

    • @vickyz169
      @vickyz169 9 днів тому +1

      ഏതായാലും മക്കളുടെ അച്ഛന്റെ ജീവൻ ബാക്കിയായാൽ ഭാഗ്യം.. സ്വന്തം പാർട്ടി ഇന്ന് കണ്ണ് നു കുത്തി നാളെ?

    • @TheIndianNetizen
      @TheIndianNetizen 9 днів тому

      @@vickyz169 സ്വന്തം നേതാക്കളെയോ അണികളെയോ കുത്തിയിട്ടായാലും കൊന്നിട്ടായാലും Bond Janata Party ക്ക് നുണകൾ പ്രചരിപ്പിച്ചു നിലനിൽക്കേണം... അത്രയുള്ളൂ , ഈ സിൽമാ നടന്മാർക്കുണ്ടോ അതുവല്ലോം മനസ്സിലാവുന്നു...തലയിൽ ചോറിനുപകരം ചാണകമല്ലേ..!🤣

    • @goboombuzz91
      @goboombuzz91 2 дні тому

      Adukalayil ninnu undakunath alle urutti vizungunnath

  • @fazilfazil8292
    @fazilfazil8292 11 днів тому +11

    വെളിച്ചെണ്യ്ക് വില കൂടിയത് കൊണ്ടാണ് പെട്രോളിന് koodiyath😊

  • @rashaljo5321
    @rashaljo5321 11 днів тому +8

    ശാഖയിലേക്ക് ലിറ്റർകണക്കിന് വെളിച്ചെണ്ണ പോകുന്നുണ്ട് അതാണ് വില കൂടിയത്

  • @user-uz7ul3jr3h
    @user-uz7ul3jr3h 12 днів тому +8

    അല്ലടോ, ഇത് കുടുംബ സംഗമം ആണോ, അതോ മാർക്കറ്റോ, ഒന്ന് പറഞ്ഞു തരണേ 😆

  • @Goldindia916
    @Goldindia916 13 днів тому +26

    ഇരുന്ന് മെഴുകാതെ അമ്മച്ചീ.... ഞങ്ങളും ചോറാ തിന്ന്ണെ...

  • @user-jz5pi1fd7l
    @user-jz5pi1fd7l 7 днів тому +3

    കിഷ്ൻകുട്ടി ഒറ്റക്ക് വരാൻ പേടിച്ചു പൊണ്ടാട്ടിയേം മകളേം കൂടെ കൂട്ടി

  • @hanshidrahmank7418
    @hanshidrahmank7418 10 днів тому +3

    നാട്ടിൽ ഒരു ചൊല്ല് ഉണ്ട് "ചക്ക എന്ന് പറഞ്ഞാൽ മാങ്ങ"😂

  • @shahidrafi
    @shahidrafi 13 днів тому +14

    വെളിച്ചെണ്ണയുടെ വില..
    നല്ല തിയറി 😂😂😂

  • @muhammedalikinangattil1017
    @muhammedalikinangattil1017 9 днів тому +2

    1983 ൽ പെട്രോൾ വില 😂😂+ വെളിച്ചെണ്ണ... താരതമ്യം.

  • @shaji.shaji124
    @shaji.shaji124 9 днів тому +2

    വെളിച്ചെണ്ണക്ക് വില കൂടിയാൽനമ്മുടെ കർഷകർക്ക്ല്ലേ അതിന്റെ ഗുണം 😂😂😂😂😂😂, ഡീസലിന് വിലകൂടിയാൽ അങ്ങനെയാണോ 😂 അനുപത്തികമായി മൊത്തം ചരക്കു നീക്കങ്ങൾക്കും വില വർധിക്കില്ലേ 😂😂, ശരാശരി വിവരം 😂😂😂😂

  • @kbfc557
    @kbfc557 13 днів тому +20

    No1 sangi 😂😂😂

  • @nasu-qp2bj
    @nasu-qp2bj 11 днів тому +3

    കൃഷ്ണകുമാറിൻ്റെ ഗ്യാസ് പോയി😂😂😂

  • @Chaplins
    @Chaplins 13 днів тому +9

    ഓ ഓ പണി ഇല്ലാഞ്ഞിട്ടു ഇറങ്ങിയത് ആണ് അല്ലെ

  • @shihabpattuvathil6728
    @shihabpattuvathil6728 6 днів тому +2

    ചിരിച്ചു കൊണ്ടിരുന്ന ഫാമിലി 0:04 ഇൽ ഗ്യാസ് വില പറഞ്ഞയുടനെ മുഖഭാവം മാറി 😂😂😂

  • @shajahanmundur5177
    @shajahanmundur5177 11 днів тому +2

    Ahh...,, best

  • @baburajan1844
    @baburajan1844 7 днів тому

    Good n reasonable reply

  • @AlBUSTHANMEDIA
    @AlBUSTHANMEDIA День тому

    പിന്നെന്തിനാ 50.രൂപയാക്കിത്തരാമെന്ന് പറഞ്ഞ് വോട്ട് പിടിച്ച് bjp ഭരണമേറിയത്

  • @pariskerala4594
    @pariskerala4594 10 днів тому +1

    😂😂😂 വെളിച്ചെണ്ണ ഇന്ത്യയിൽ എല്ലാവരും ഉപയോഗിക്കുന്നില്ല😂😂

  • @christylynnkuriakose1523
    @christylynnkuriakose1523 7 днів тому +1

    Inflation is at its peak .But the salary or minimum wages is not increased.Still,people have to live their life with the existing salary scale.A government should work for the welfare of the people ..Now a days only politicians get benefits by governments,....

  • @rafshanarafsha2701
    @rafshanarafsha2701 4 дні тому

    അപ്പൊ കോൺഗ്രസിന്റെ കാലത്ത് പെട്രോൾ ഇവിടുന്ന് കുഴിച്ചെടുക്കളായിരുന്നോ? 60 രൂപയായ സമയത്ത് പ്രതിഷേധിച്ചു നടന്ന ആളുകളല്ലേ ഇത്

  • @rasikns6809
    @rasikns6809 10 днів тому +1

    നമ്മുടെ ഇന്ത്യയിൽ പ്രേതേകിച്ച കേരളത്തിൽ പെട്രോൾ വിലയാണ് നമ്മുടെ നിത്യ യുവ സന്ധനം വില kanakakune

  • @kingjongun2725
    @kingjongun2725 21 годину тому

    അല്ല അവൻ വീട്ടമ്മ എന്ന നിലക് ഇത് തന്നെ പറയു ഫാമിലി ആയി വന്നിരിക്കാൻ ഇത് പാർക്കല്ല

  • @aliyar1471
    @aliyar1471 3 дні тому

    ഇവരെ കുടുംബ സമേധം ഇരുത്തി മീഡിയക്ക് മുന്നിൽ കൊണ്ട് വന്നു ഇൻഡർവ്യൂ ചെയ്തു എന്തിനാ ഇങ്ങനെ ഒരു സംഭവം ആകുന്നത് 😂

  • @managerteqmo9397
    @managerteqmo9397 7 днів тому

    ❤ kk

  • @sameerc3389
    @sameerc3389 3 дні тому

    Enthooo

  • @rajutdaniel7738
    @rajutdaniel7738 7 днів тому

    🙏🙏🙏🙏🙏👌❤️❤️

  • @shanccna1172
    @shanccna1172 11 днів тому

    Aa nannay,appozhekun karahkaare tholi kerikonam.velichenna masathil oru litre allenkil 2 ltr okke mathyakum.
    Petrol karyam anganano,athangu kuracha ndok3 chilava kuranja kituka,ekadesham nammla vangunna sadanangal ellam vilakurayum,jeevith chilavu etrayo micham akum...
    Paranjitenda karyam,janakshemam enna vicharam ulla arenkilum thiranj3duthitte karyamulla

  • @sazzfm9869
    @sazzfm9869 13 днів тому

    ഭയങ്കരം തന്നെ 😀

  • @nadeerteeyem6047
    @nadeerteeyem6047 5 днів тому

    Why it's asked?? They are not al concerned about such things???

  • @galleries5514
    @galleries5514 6 днів тому

    Ayyooo

  • @ajaypaul7158
    @ajaypaul7158 13 днів тому +4

    MP aakan ithra vivaroke mathio

    • @elz123
      @elz123 12 днів тому

      Itra polum venda ennanallo

  • @user-iy5wq2bo1c
    @user-iy5wq2bo1c 19 годин тому

    ഇങ്ങനത്തെ ചോദ്യങ്ങൾ ഒക്കെ കുറച്ച ബോധം ഉള്ള ആളുകളുടെഅടുത്ത ചോദിച്ചുകൂടെ

  • @shabinshanmughan7477
    @shabinshanmughan7477 11 днів тому

    മലയാളികളുടെ ഒരു ഗതിക്കേട്, രാഷ്ട്രീയമായി പ്രബുദ്ധരായ നമ്മൾ ഈ യൂട്യൂബ് സ്റ്റാർസിന്റെ അഭിപ്രായം തേടുന്നു

  • @hasifchelekkoden7884
    @hasifchelekkoden7884 7 днів тому

    ഓർക്കെന്താ പ്രശ്നം ഒരു പടം മതി ലക്ഷം കിട്ടാൻ

  • @madanikk9838
    @madanikk9838 9 днів тому

    Ente ponuuu machaneee velichennna. Thenga Vila kurannal vilakurakkummm petrol kurakuunillaaaaaa

  • @ma-cm6sn
    @ma-cm6sn 11 днів тому +1

    പെട്രോൾ പ്രൈസിന് ലോകത്തു വില കുറഞ്ഞതിന്റെ ഒരംശം കൂടിയതിന്റെ അംശംത്തിൽ ചേർന്ന് കുറഞ്ഞത് കൊണ്ടാണ് കുറഞ്ഞ അംശം കൂടാത്ത അംശം കൂടിയതിന്റെ അവസ്ഥയിൽ നിന്ന് മാറി കുറഞ്ഞത്. യഥാർത്ഥത്തിൽ അപ്പോൾ കൂടിയ പോലെ തോന്നുന്നുണ്ടെങ്കിലും, കുറഞ്ഞതാണ് 😂

  • @mohamedshafi8941
    @mohamedshafi8941 12 днів тому +7

    😂ഈ റാസ്ക്കൽ പറയുന്നു 81 ൽ പെട്രോൾ വില 83 രൂപ യായിരുന്നു വത്രേ. തുഫ്.. വെറും നാല് രൂപ. യായിരുന്നു. ബാസ്റ്റഡ്. അഞ്ചു പൈസയുടെ വിവരം ഇല്ല. മത്സരിക്കാൻ വന്നിരിക്കുന്നു. തുഫ്.

  • @mathewabraham2616
    @mathewabraham2616 11 днів тому +2

    ചക്ക് എന്നുപറയുമ്പോൾ കൊക്ക് എന്ന് പറയുന്നു..
    Crude oil barel ന്റെ 2014 ലെ വില dollar 140 കവിഞായിരുന്നു.
    അപ്പോൾ gas cylinder ന്റെ വില Rs.428, petrol Rs.72.
    2014 to 2024 crude oil വില barrel 33 to 88 ആയി എത്തി. Evide gas cylinder ന്റെ വില Rs.1200 വരെ പോയീ. ഇപ്പോൾ Rs.200 കുറച്ചു. Election result വന്നു കഴിയുമ്പോൾ അത് Rs.1300 ആക്കും.
    Petrol Rs. 112 വരെ ആയീ. ഇപ്പോൾ Rs.106 ൽ നിൽക്കുന്നു.
    വില കൂടിയത് toilet ന്റെ പേരിൽ, road ന്റെ പേരിൽ.
    അപ്പോൾ toilet ൽ water കൂടി കൊടുക്കാൻ മറന്നു പോയീ...road ന് cess ഏർപ്പെടുത്തി....

    • @nasu-qp2bj
      @nasu-qp2bj 11 днів тому

      Correct 💯 അത് മനസിൽ ആവാത്ത കുറച്ച് അടിമകൾ മാത്രേ ഉള്ളൂ ഭാരതത്തിൽ😂

  • @noushad2378
    @noushad2378 10 днів тому +1

    എന്താ ന്യായികരണം ഉളുപ്പ്

  • @asharafaboobaker6735
    @asharafaboobaker6735 7 днів тому

    1981 പെട്രോളിന് 83 പച്ചക്കള്ളമാണ് 1989 പെട്രോളിന് പത്തു രൂപയാണ് വില പിന്നെയെങ്ങനെയാണ് 1981 പെട്രോളിന് 83 രൂപ ആവുക തള്ളല്ലേ

  • @jayanunnikrishnan6738
    @jayanunnikrishnan6738 9 днів тому

    Appo coconut karshakane ushikanam.

  • @asrafsabmathur2877
    @asrafsabmathur2877 7 днів тому

    ന്നാലും ൻ്റെ ഉണ്ണീ...... ഒപ്പിച്ചു കളഞ്ഞല്ലോ.....😂

  • @pristinevibes..156
    @pristinevibes..156 11 днів тому

    Cheachi athinidayil lower middle class ennokke paranjallo!! Enthu basis il aanu??

  • @vinodvinu-yv1cg
    @vinodvinu-yv1cg 13 днів тому

    അന്ന് കാലണ 5പൈസ അങ്ങനെയൊക്കെയായിരുന്നു

  • @gloryvijayan6247
    @gloryvijayan6247 11 днів тому

    ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞുകൊടിരിക്കുന്നു.

  • @donstephen9555
    @donstephen9555 11 днів тому

    Apara bhudhi😮oru nalla family ayi enjoy cheythu jeevichu kude kazhtam

  • @Sajeenasachu-dh9ug
    @Sajeenasachu-dh9ug 11 днів тому

    Le sindhu_ njan pettu.dheivame entho പറയും

  • @jforall751
    @jforall751 9 днів тому

    Petrol price 50 evide

  • @manichayankodiyattu7402
    @manichayankodiyattu7402 9 днів тому

    കൃഷ്ണകുമാർ, താങ്കൾ ഇതുപോലെ പച്ചനുണ പറയരുത്. 1980 ൽ പെട്രോളിന് 1 ലിറ്ററിന് 5 Rs ആയിരുന്നു വില. വിലകുടാൻ തുടങ്ങുന്നത് ബാജപയിഗവണമെന്റ 2003 ൽ ഇതിന്റെ വില നിശ്ചയിക്കാനുള്ള അധികാരം പെട്രോളിയം കമ്പനികൾക്കു നൽകാൻ ഒരു കമ്മറ്റി വെയ്ക്കുകയും അവരുടെ ശുപാർശ പ്രകാരമാണ് ഇന്നുള്ള ഈ അവസ്ഥകൾക്കു കാരണം

  • @user-jz5pi1fd7l
    @user-jz5pi1fd7l 7 днів тому

    വീട്ടമ്മയുടെ പേര് കൃഷ്ണ കുമാർ 🤣🤣🤣

  • @murshidmustafa9959
    @murshidmustafa9959 12 днів тому +1

    Avasana 10 Kollam kond
    petrol Diesel Gas price ethraya vardhichethann janangalk ariyam...
    Athokke potte Hunger Index il 55 il ninn 100 kadannille..
    Press freedom Ranking lundaya maattamo...
    Kallapanam kond varan note nirodhich sadharanakkaran Q ninn marichille.. eniit evde Kallapanam Party account il Bondayi ethi..
    Kerala manushyare viddikalakkalla BJP pradhinidhye...

  • @safeervrty190
    @safeervrty190 10 днів тому

    നല്ല ലോജിക് ഇവനെയൊക്കെ തന്നെ സ്ഥാനാർഥി ആക്കേണ്ടത് നല്ല സാമ്പത്തിക വിതക്തൻ 😂

  • @marysebastian1437
    @marysebastian1437 12 днів тому

    Rich people don't have any problem, each and everything with GST, no interest for deposit , only affluent people can live happily, we middle class are suffering, who bothered about that,

  • @roshanbaig1487
    @roshanbaig1487 10 годин тому

    Avaru parayunnathil karyamund. Nut kurakaamennu paranju kayariya sarkaar athu stharana nilayil koodunnathilum appuram kootiyathu alland kuranjilla

  • @abdurouf7662
    @abdurouf7662 13 днів тому +2

    പെട്രോൾ ഗ്യാസ് ഡീസൽ

  • @johnl9503
    @johnl9503 9 днів тому

    അയ്യോ കൃഷ്ണ കുമാരാ 😢

  • @YArafath
    @YArafath 9 днів тому

    Well educated, well informed, and well ingrained in Sangi ideology. Kashtam😢

  • @richas1000
    @richas1000 10 днів тому

    1980, 1981 petrol price update any one

  • @watchme...6584
    @watchme...6584 13 днів тому

    Ipo engane irikanu😂

  • @jafaredappal163
    @jafaredappal163 7 днів тому

    ഇയാളെ എന്ത് വിവരക്കേടാണ് പറയുന്നത് എന്തുകൊണ്ടാണ് വെളിച്ചെണ്ണയുടെ വില കൂടുന്നത് എന്ന് അയാൾക്ക് അറിയുമോ മറ്റു സാധനങ്ങളുടെയും

  • @abdulrasak2445
    @abdulrasak2445 11 днів тому

    അപ്പോൾ പെട്രോളും ഗ്യാസും പറഞ്ഞാണല്ലോ 2014 ൽ പ്രചാരണം .അന്ന് ഇവിടത്തെ കൃഷിയുടെ കാര്യം അറിയില്ലായിരുന്നോ

  • @yasarvpo3336
    @yasarvpo3336 13 днів тому +1

    80 83 ayapo 83 roopa aayi iyal Mandan aayo atho elaa bjpkaarum anghane act cheyaano

  • @basheernmb
    @basheernmb 8 днів тому

    എന്തോന്നാ ഇത് എവിടുന്നു വന്നു 😂😂

  • @usamathpk767
    @usamathpk767 5 днів тому

    ഇതിന് ന്യായീകരണം എന്ന് പറയും

  • @rashidmuscat.2180
    @rashidmuscat.2180 12 днів тому

    കൃഷ്ണ അന്ന് പുറത്തു നിന്നും വാങ്ങിയ വിലയിൽ തന്നെയാണ് ഇന്നും അവർ തരുന്ന വിലയെന്നു ഇയാൾക്ക് അറിയുമോ...?

  • @kgfcompany
    @kgfcompany 10 днів тому

    കുടുംബം മൊത്തം election nikkunndo

  • @alanwar1012
    @alanwar1012 10 днів тому

    എടാ ഉള്ളിപ്പിലെ ഇങ്ങനെ ന്യയിക്കരിക്കാൻ സമ്മതിച്ചു..... കൊള്ളാം A/C റൂമിലും വിലപിടിച്ച കാറിലും യാത്ര ചെയ്യുന്ന നിങ്ങൾക്ക് കൊള്ളാം

  • @kt.kunhuttyavaran5688
    @kt.kunhuttyavaran5688 9 днів тому

    അപ്പാടെ പൊങ്ങാ തേങ്ങക്ക് വില വേണ്ടേ

  • @razaktv778
    @razaktv778 11 днів тому

    അധാനിക്കും അംബാനിക്കും ഉണ്ടാക്കി കൊടുത്താൽ ഇവരുടെ അടുക്കളയിൽ താനെ എത്തും ഗാസും മറ്റും ഇവിടെ അനുഭവിക്കുന്നത് സാധാരണ കാർ

  • @AkbarCp-fb6ft
    @AkbarCp-fb6ft 10 днів тому

    ഗ്യാസ് വില കയറ്റം എന്നെ ബാധിക്കുന്നില്ല 😂😂ലോക്ലാസ്സ്‌ ഫാമിലികൾക്ക് ആണ് വില വർദ്ധനവ് ബാധകം ആവുന്നുള്ളൂ എന്റെ ഭാര്യക്കും പെണ്ണും പിള്ളക്കും ജോലി ഉള്ളത് കൊണ്ട് ഗ്യാസ് വില ഒരു പ്രശ്നം അല്ല വെളിച്ചെണ്ണയുടെ വില ആണ് പ്രശ്നം 😂😂😂

  • @jijojessy
    @jijojessy 9 днів тому

    മണ്ടനായിരുന്നു ഞാൻ.... Le Kk

  • @abdullatif7664
    @abdullatif7664 7 днів тому

    Cangam more money now

  • @Rahulrajesh-vo1ki
    @Rahulrajesh-vo1ki 11 днів тому

    81 ഇൽ പെട്രോൾ 83 രൂപയോ ഇയാൾ ഏത് എവിടുന്നാടെ വരുന്നേ

  • @faisalme920
    @faisalme920 11 днів тому

    വെളിച്ചെണ്ണക് കൂടുന്നത് പെട്രോളിന് കൂടിയത്കൊണ്ടാണ്

  • @Blackcats007
    @Blackcats007 12 днів тому

    70 രൂപയുടെ മദ്യം 1200 മേടിച്ച് കഴിച്ചിട്ട് പറയുവാ ഗ്യാസിന് വില കൂടിന്ന് കീഴ് ഗ്യാസ് ആണോ😂😂😂

  • @anilkumar.c.smenon9144
    @anilkumar.c.smenon9144 12 днів тому

    Junil result varumbo gas theeraanirikkunnayaalodaanoda kazhuthe gasinekkurichu chodikkunnathu.

  • @athulsasi4600
    @athulsasi4600 9 днів тому

    വീണ്ടും വിവരക്കേട്

  • @thulasidharan7042
    @thulasidharan7042 8 днів тому

    അരി എ८ത എനന ചോദിചാൽ പയർ അഞ്ഞാഴി നല്ല ഉത്തര०

  • @user-ij1gx1xd8s
    @user-ij1gx1xd8s 13 днів тому

    Thilakan oru cinema yil paraja pole ba ba ba ba ba

  • @shafeequept7254
    @shafeequept7254 День тому

    Chanaka family

  • @hasifchelekkoden7884
    @hasifchelekkoden7884 7 днів тому

    ക്രൂട് ഓയിൽ പറഞ്ഞു തടി തപ്പുന്നു..ക്രൂട് ഓയിൽ 110 രൂപ ഉള്ള പ്പോ പെട്രോൾ 72.... ഇപ്പൊ ക്രൂട് ഓയിൽ 72 അപ്പൊ പെട്രോൾ എത്ര ആകണം 50... എന്നാൽ ഇപ്പോ എത്ര 107

  • @aliyan777ff5
    @aliyan777ff5 6 днів тому

    Thani chanakam

  • @akhilmathew9431
    @akhilmathew9431 2 дні тому

    Athe ivarkk Vila kayattam prashnam aanello??!!! 🤦‍♂️🤦‍♂️

  • @shareefmudavankattil8710
    @shareefmudavankattil8710 11 днів тому

    3roopak kittunna sadanam vilkunnath 107 roopa enthoru mahathaya kachavadamm

  • @user-gk8tu7jj5f
    @user-gk8tu7jj5f 10 днів тому

    😂sanki ennum sanki thanneyaa 😂 annu gas cylinder thalayill chumannadh enthinaa sanki😂

  • @Mrkuttappoos
    @Mrkuttappoos 11 днів тому

    Aana ennu chodikkumpol chena ennu parayunnu

  • @GeneralH4
    @GeneralH4 6 днів тому

    velichennayilnan petrol undakunad 😂😂😂

  • @nabeelbinaboobacker2494
    @nabeelbinaboobacker2494 13 днів тому +1

    Janamana Mandan anale...

  • @user-ek7yf2xp8q
    @user-ek7yf2xp8q 12 днів тому

    Family party aakkaanulla paripaadiyaanu alle

  • @najmutk1990
    @najmutk1990 10 днів тому

    കുട്ടികൾക്ക് ഒരു ഭാവി ണ്ടരുന്നു.അതു ഈ പഹയൻ നശിപ്പിച്ചു

  • @user-hi3pl9up1y
    @user-hi3pl9up1y 12 днів тому

    യഥേഷ്ടം കിട്ടുന്നുണ്ടല്ലോ,