Це відео не доступне.
Перепрошуємо.

മെഹ്ബൂബിൻ ബാക്കിയ്യ... | Jamsheer Kainikara | Malayalam Mappila Pattukal | Ramalan Video Song

Поділитися
Вставка
  • Опубліковано 21 тра 2019
  • മെഹ്ബൂബിൻ ബാക്കിയ്യ... | Jamsheer Kainikara Mappila Album | Mappila paattu | #Malayalam Mappila Album Songs #Mappila Pattukal # Mappila Video Songs #Hits Of Jamsheer Kainikkara
    Song : Mehboobin Bakkiyya || മെഹ്ബൂബിൻ ബാക്കിയ്യ...
    Singer : Jamsheer Kainikara
    Direction : Joji Johns
    Producer : Inshad Nazim
    Camera : Jais Ambadan & Anil Joseph
    Editor : Adarsh Ellikkal & Gokul Mohan
    Cheif Co-ordinator : Iqbal Eramangalath
    Banner : Music Shack
    Welcome to Music Shack Mappila Songs You Tube Channel
    Music Shack Entertainments is the leading player in the Indian Music industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Music Shack Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.....
    Website : www.movieworlde...
    Get More Movies - Subscribe - / musicshackma. .
    Get More Movies - Facebook - / musicshack.in
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #PazhayaMappilaPattukal #Oldmappilasongs #Nonstopmappilappattukal #Mappilappattu #Kannurshareef #Markose
    #mappilappattukal #Oldisgoldmappilapattukal #Musicshackmappilapattukal #Malayalamalbumsongs #
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their UA-cam Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK UA-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

КОМЕНТАРІ • 152

  • @sulaimansulaimanm8817
    @sulaimansulaimanm8817 Рік тому +10

    ദൈവം അനുഗ്രഹിച്ചു തന്നൊരു ഭാഗ്യമാണ് നല്ല ശബ്ദം ...... ഇനിയും ഒരുപാട് ഉയരങ്ങളിലെത്തിക്കട്ടെ....

  • @abdulmanafp2606
    @abdulmanafp2606 3 роки тому +85

    . ആത്മാർത്ഥതയുടെ ഹൃദയലയം കൊണ്ടേ ഈ ഗാനം പോലുള്ളത് പാടാൻ കഴിയൂ .അല്ലാഹു അദ്ദേഹത്തിന് എല്ലാ അനുഗ്രഹങ്ങളും പ്രധാനം ചെയ്യട്ടെ. .ആമീൻ.

  • @aboobackerpulllooni1593
    @aboobackerpulllooni1593 3 роки тому +23

    ബഹുമാനപ്പെട്ട ജംഷീർ കൈനിക്കര ക്കും അവരുടെ കുടുംബത്തിനും അള്ളാഹു ഖൈറും ബർക്കത്തും ഈമാനും നൽകി ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.
    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. ഇനിയും നാട്ടിൽ വരുന്ന സമയത്ത് മുഖദാവിൽ കാണാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

    • @rollmodel6814
      @rollmodel6814 2 роки тому

      Aameen

    • @yousufia3981
      @yousufia3981 9 місяців тому

      വരികൾ തെറ്റാതെ പാടുക സാഹിബെ

  • @adilmusthafa6461
    @adilmusthafa6461 3 місяці тому +2

    സൂപ്പർ

  • @raheemk2003
    @raheemk2003 2 роки тому +5

    ഒരാളുടെ കഴിവ് കൊണ്ട് എല്ലാ കുറവുക
    ളും നികത്തപ്പെടും,, അതാണ് ജംഷീർ,,
    എനിക്ക് ചില കഴിവുകൾ ജീവിതത്തി
    ലുണ്ട്, പക്ഷെ ഇക്കാലം വരെയും
    ഒന്നും നേടിയെടുത്തി റ്റില്ല,,,
    ജംഷീറിന് ആ ഫിയ്യത്തുള്ള ദീർഘായുസ്സ്
    നൽകുമാറാകട്ടെ,,

  • @prameelap9522
    @prameelap9522 3 роки тому +40

    ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന പാട്ട്....

  • @anshadasharaf3620
    @anshadasharaf3620 8 місяців тому +1

    മാഷാ അല്ലാഹ്‌ അല്ലാഹുവിന്റെ മഹാന്മാരാരെ കുറിച്ചുള്ള സോങ്ങുകൾ ഇനി ഒരു പാട് പാടാൻ കഴിയട്ടെ ജംഷീറിന്‌ 🤲

  • @basithmayanad8758
    @basithmayanad8758 9 місяців тому +1

    മെഹബൂബുൽ ബാഖിയാ
    മുഹ്‌യദ്ദീൻ ശൈഖിയ ബ
    ഹ്ദാതിൽ മൺമറഞ്ഞോ
    ലിയേ... മഹരാജനിധിയെ
    മറയാത്ത മണിയേ ശാഹി
    ദേ അബ്ദുൽ ഖാദിറോലി
    യേ...ശാഹിദേ അബ്ദുൽ
    ഖാദിറോലിയയേ....[2]
    മണ്ണിൽ ജലാലാ മൗലാദ
    വീല മുന്തും വിലായത്തു
    ള്ളോരേ...ഖുൻതും വിലാ
    യത്തുള്ളോരേ....മുന്തും
    പുരാനെ മുഹബ്ബത്തിൻ
    സീനേ

  • @NazarNazar-ch7fd
    @NazarNazar-ch7fd 4 місяці тому +1

    Nalla pattu Allah taufik Chetan

  • @juraijmaanu170
    @juraijmaanu170 4 роки тому +47

    അല്ലാഹുവിന് സ്തുതി നിങ്ങക് ഇത്രയും നല്ല ശബ്ദം നൽകിയതിന് 😘😘

  • @ziyaarakphmediamedia5305
    @ziyaarakphmediamedia5305 3 роки тому +8

    നബിദിനത്തിന് മദ്രസയിൽ വെച് ഞാൻ പാടിയത് ആണ് ഈ പാട്ട് അൽഹംദുലില്ലാഹ് ഞാൻ ഒരു പഴയ പാട്ട് കാരൻ ആയിരുന്നു

    • @seenathc4656
      @seenathc4656 2 роки тому +2

      പാട്ടും പാട്ടുകാരനെയും ഒരുപാട് ഇഷ്ട്ടം 🌹🌹🌹🌹🌹

    • @fathimafathi875
      @fathimafathi875 2 роки тому

      Enikum mapilapatan kududal eshtam

  • @navasdastakkeer1058
    @navasdastakkeer1058 2 роки тому +12

    വളരെ ഹൃദ്യമായ ശബ്ദത്തിൽ എത്ര മനോഹരമായാണ് ഈ ഗാനം ഈ സഹോദരൻ പാടിയിരിക്കുന്നത്... എല്ലാവിധ ആശംസകളും...

  • @ising.___9236
    @ising.___9236 6 місяців тому +1

    സൂപ്പർ ജംഷി

  • @manaferoloficial7970
    @manaferoloficial7970 3 роки тому +9

    ഇവരുടെ പാട്ട് ഞാൻ ആദ്യയായി കേൾക്കാൻ ഇടയായി.. മണി ദീപമേ മക്കി....
    മുത്ത് നബിയുടെ വരികൾ കരയിപ്പിച്ചു...
    അല്ലാഹു... ഖൈറിലാക്കട്ടെ ആമീൻ

  • @cimkpy6899
    @cimkpy6899 3 роки тому +12

    സൂപ്പർ സോങ് 👍👍👍👍👍👍

  • @skopra
    @skopra 11 місяців тому +1

    സൂഊഊഊപ്പർർർർർർർർർ ❤❤❤❤

  • @SulaimanSulaiman-wu8fk
    @SulaimanSulaiman-wu8fk 2 місяці тому

    Voice super masha allah

  • @gafoorkaduparabil230
    @gafoorkaduparabil230 Рік тому +1

    അടിപൊളി പിന്നെ കാലത്തിനനുസരിച്ചുള്ള ചില മാറ്റങ്ങൾ സ്വാഭാവികം

  • @SadikSadikali-jv9vf
    @SadikSadikali-jv9vf 2 місяці тому

    ❤❤❤❤❤❤wowwwww

  • @sharafudheen9856
    @sharafudheen9856 Рік тому +1

    പാട്ട് സൂപ്പർ ❤️ചില വരികൾ തെറ്റുണ്ടാലോ ഒർജിനൽ കേട്ടപ്പോൾ

  • @Abbas-hc7yn
    @Abbas-hc7yn Рік тому

    👍👍👍aameen

  • @sudheerfruits9717
    @sudheerfruits9717 3 роки тому +2

    Super എത്ര തവണ കേട്ടന്ന് അറിയില്ല

  • @fabeenakp1603
    @fabeenakp1603 3 роки тому +2

    Adipoly

  • @subashputheeran3240
    @subashputheeran3240 3 роки тому +3

    Ethra kettalum mathi varatha aalapana shyli....amezing....

  • @thaslisaluthasli5537
    @thaslisaluthasli5537 Рік тому +1

    Mashaallah 🤲🏻🤲🏻🤲🏻

  • @sqtvr9744
    @sqtvr9744 3 роки тому +7

    സൂപ്പർബ്.. മാഷാഅല്ലാഹ്‌ 🥰👍

  • @ramlathm6014
    @ramlathm6014 2 роки тому +3

    എനിക്കും എന്റെ ഉപ്പക്കും ഹരമായ പാട്ട് 👍❤

  • @yoonusali1297
    @yoonusali1297 2 роки тому +1

    Super..baarakkallah

  • @muhama12kjui8
    @muhama12kjui8 3 роки тому +5

    Jamsheerka spr

  • @jj-ry5gn
    @jj-ry5gn 3 роки тому +3

    മുത്തേ... എമ്മാ ഫീലാ 😍🙏

  • @iyasvenniyoor8300
    @iyasvenniyoor8300 5 років тому +10

    Jamshee muthe polichu

  • @mammoottykottakkal4049
    @mammoottykottakkal4049 3 роки тому +10

    നന്നായി പാടി അഭിനന്ദനം പക്ഷെ ഈ പാട്ടിൻ്റെ പിന്നിൽ പ്രവർത്തിച്ച മരിച്ചു പോയ മൂന്ന് പേർ ഉണ്ട് KTമൊയ്തീൻ MS ബാബുക്ക
    AVമുഹമ്മത് അവരെ പേരും കുടിഎഴുതാമായിരുന്നു
    അവരുടെ ഓർമക്കു മുന്നിൽ

    • @saksak6058
      @saksak6058 3 роки тому +1

      Av kka. 😭😭😭

  • @abdulasees5063
    @abdulasees5063 3 роки тому +4

    Thank you jam sheer myfavoritsong by a v kka

  • @anasm5979
    @anasm5979 4 роки тому +6

    മ്യൂസിക് is ഹറാം

  • @Mdyaseer84
    @Mdyaseer84 Рік тому +2

    Masha Allah amazing voice

  • @prameelap9522
    @prameelap9522 3 роки тому +2

    സൂപ്പർ.....

  • @sulfijrr3061
    @sulfijrr3061 Рік тому

    good

  • @abdurahmanpk810
    @abdurahmanpk810 3 роки тому +3

    Super song, അല്ലാഹു ബർകത് ചെയ്യട്ടെ❤️❤️❤️❤️

  • @khyrunneesatv791
    @khyrunneesatv791 2 роки тому

    Masha allah.jazakallah khyrh.thamburan iniyum.uyarangalilethikkatte.mone.nallavois

  • @sayanashihas
    @sayanashihas 3 роки тому +10

    Thank you so much for this song dear... Wow... Nostalgia 🥰

  • @agriculture6363
    @agriculture6363 2 роки тому +1

    വളരെ ഹൃദ്യമായ ശബ്ദത്തിൽ വളരെ മനോഹരമായി പാടി... അല്ലാഹു എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ

  • @rafindd1024
    @rafindd1024 4 роки тому +7

    super song..

  • @rashidvfc1606
    @rashidvfc1606 4 роки тому +4

    Super

  • @KP-uw9nc
    @KP-uw9nc 3 роки тому +1

    എന്റെ കണ്ണിൽ നിന്ന് അശ്രു ഗണം പൊഴിഞു

  • @shafeekobonline
    @shafeekobonline 3 роки тому +1

    Waaaw.... Super👌🏼👌🏼👌🏼👌🏼

  • @Ptshas
    @Ptshas 2 роки тому +1

    Song ishtamai

  • @user-qc8yc1xl2m
    @user-qc8yc1xl2m 2 місяці тому

    👍🏼👍🏼

  • @mhd4223
    @mhd4223 3 роки тому +2

    ഗോഡ് ബ്ലെസ്

  • @mdjamal2701
    @mdjamal2701 4 роки тому +4

    Very. Nice. Voice

  • @ramshadpalakkad2972
    @ramshadpalakkad2972 4 місяці тому

    ❤❤

  • @siddikksd3669
    @siddikksd3669 3 роки тому +5

    Good feel

  • @hanaaaa4126
    @hanaaaa4126 Рік тому

    ❤️❤️❤️❤️

  • @jasnajasna1088
    @jasnajasna1088 Місяць тому

    ❤❤❤❤❤🎉

  • @alimon1645
    @alimon1645 10 місяців тому

    ❤❤❤

  • @majeedkakkattara1480
    @majeedkakkattara1480 2 роки тому

    മാഷാഅല്ലാഹ്‌. സൂപ്പർ

  • @Fayis.
    @Fayis. 2 роки тому

    സുപ്പർ

  • @NajisVlogNilambur
    @NajisVlogNilambur Рік тому

    Valare nalla voice manoharamaya aalapanam

  • @ashika3949
    @ashika3949 3 роки тому +2

    അൽഹംദുലില്ലാഹ്

  • @muhsina7573
    @muhsina7573 2 роки тому +1

    Masha allah ✨️💫💖

  • @fidhaskitchen5517
    @fidhaskitchen5517 3 роки тому +2

    Super jamshi my.fvr

  • @shadashadu5747
    @shadashadu5747 3 роки тому +1

    Suuuppar

  • @rayanranu8867
    @rayanranu8867 Рік тому

    Three days after the first time since she died difficult and her life in life and your life in a very good game and we have to go back to make a good 5th goal and a new team

  • @nisal252
    @nisal252 9 місяців тому

    I am film actor shine nigam😊😊

  • @musthuklrv
    @musthuklrv Рік тому

    മഹബുബുൽ ബാഖിയ
    മുഹ് യുദ്ധിൻ ശൈഖിയാ
    ബാഗ്ദാദിൽ മൺമറഞ്ഞോലിയെ
    മഹാരാജാ നീധിയെ മറയാത്ത മണിയെ
    ശാഹിദേ അബ്ദുൽഖാദിറോലിയെ
    ശാഹിദേ അബ്ദുൽഖാദിറോലിയെ
    മഹബുബുൽ ബാഖിയ
    മുഹ് യുദ്ധിൻ ശൈഖിയാ
    ബാഗ്ദാദിൽ മൺമറഞ്ഞോലിയെ
    മഹാരാജാ നീധിയെ മറയാത്ത മണിയെ
    ശാഹിദേ അബ്ദുൽഖാദിറോലിയെ
    ശാഹിദേ അബ്ദുൽഖാദിറോലിയെ
    മണ്ണിൽ ജലാലാം മൗലാദ്ധവീലാം
    മുന്തും വിലായത്തുള്ളോരെ
    മുന്തും വിലായത്തുള്ളോരെ
    മുന്തും പുരാനെ മുഹബ്ബത്ത്സീനേ
    ദീനിൻ നെറിയിൽ നിലാവേ
    ദീനിൻ നെറിയിൽ നിലാവേ
    മഹബുബുൽ ബാഖിയ
    മുഹ് യുദ്ധിൻ ശൈഖിയാ
    ബാഗ്ദാദിൽ മൺമറഞ്ഞോലിയെ
    മഹാരാജാ നീധിയെ മറയാത്ത മണിയെ
    ശാഹിദേ അബ്ദുൽഖാദിറോലിയെ
    ശാഹിദേ അബ്ദുൽഖാദിറോലിയെ
    ലാഇഖത്തോടി ലാമലിഫിൽ കൂടി
    ലൗഹിൽ കുറി ധരിച്ചോരെ
    ലൗഹിൽ കുറി ധരിച്ചോരെ
    ഐനുൽ ദുജൂദ് അനന്തിര ചൂദ്
    ദുനിയാവിൽ ശൗക്കയിച്ചോരെ
    ദുനിയാവിൽ ശൗക്കയിച്ചോരെ
    മഹബുബുൽ ബാഖിയ
    മുഹ് യുദ്ധിൻ ശൈഖിയാ
    ബാഗ്ദാദിൽ മൺമറഞ്ഞോലിയെ
    മഹാരാജാ നീധിയെ മറയാത്ത മണിയെ
    ശാഹിദേ അബ്ദുൽഖാദിറോലിയെ
    ശാഹിദേ അബ്ദുൽഖാദിറോലിയെ
    മഹബുബുൽ ബാഖിയ
    മുഹ് യുദ്ധിൻ ശൈഖിയാ
    ബാഗ്ദാദിൽ മൺമറഞ്ഞോലിയെ
    മഹാരാജാ നീധിയെ മറയാത്ത മണിയെ
    ശാഹിദേ അബ്ദുൽഖാദിറോലിയെ
    ശാഹിദേ അബ്ദുൽഖാദിറോലിയെ

  • @khaderijjuijju4868
    @khaderijjuijju4868 4 роки тому +3

    Masha Allah... jamshi ikka suprr😘😘

  • @abdulkabeer4717
    @abdulkabeer4717 3 роки тому +2

    Nice

  • @ayishashana.3471
    @ayishashana.3471 4 роки тому +2

    Super.jamshi

  • @najeebrahmankanikkalluvala9445
    @najeebrahmankanikkalluvala9445 2 роки тому

    Super. Mon

  • @musthafatp7646
    @musthafatp7646 2 роки тому

    Adipoli കിടു ❤👌🌹

  • @tajudheentaju6694
    @tajudheentaju6694 4 роки тому +4

    Jamsheer muthaan

    • @sayyidsaidhumon7280
      @sayyidsaidhumon7280 2 роки тому

      muoosic illathe paadanom mahanmare kurichallee paadunnad...anganeyengil orupad spryrunnu

  • @nafismoh4057
    @nafismoh4057 3 роки тому +1

    Masha allha

  • @noushadameen97
    @noushadameen97 5 років тому +1

    അടിപൊളി

  • @nasarav3340
    @nasarav3340 3 роки тому +1

    Super. Song

  • @saksak6058
    @saksak6058 3 роки тому +2

    Miss you. AV ikka. 😭😭😭

  • @shabinshabin9699
    @shabinshabin9699 5 років тому +2

    Nice song

  • @abiamin14
    @abiamin14 3 роки тому

    Wow............. Great👍👍👍👍👍 song........,.

  • @musammilmusa2073
    @musammilmusa2073 3 роки тому

    സൂപ്പർ 👍

  • @sajnasajiafsal7794
    @sajnasajiafsal7794 Рік тому

    Super singing

  • @miinnusinu1635
    @miinnusinu1635 3 роки тому +1

    Very good

  • @jasnajas2469
    @jasnajas2469 2 роки тому +2

    🤗🤲👌👍👏

  • @abdulhakeem7575
    @abdulhakeem7575 3 роки тому +1

    super

  • @Scoopoftaste
    @Scoopoftaste 3 роки тому +1

    Super song 👌👌🙏

  • @nazeehas7922
    @nazeehas7922 Рік тому

    Great

  • @musthafatp7646
    @musthafatp7646 2 роки тому

    Wow fantastic ❤👌🌹

  • @basheerthachilath2471
    @basheerthachilath2471 2 роки тому

    Suuuuuuuuuper

  • @manupalara8681
    @manupalara8681 2 роки тому

    VERY VERY GOOD SONG

  • @adilgeming1430
    @adilgeming1430 2 роки тому +1

    💛

  • @rumythufail6955
    @rumythufail6955 2 роки тому

    Supr

  • @beranberan6143
    @beranberan6143 3 роки тому

    Mashaalla

  • @Majeed-kolanethachampra
    @Majeed-kolanethachampra 5 місяців тому

    Thachampara

  • @abdulmanafpj
    @abdulmanafpj 2 роки тому

    Ikkkaaa no words ❤️❤️❤️❤️

  • @salamali8608
    @salamali8608 5 років тому +2

    Poli

  • @saidparappan2612
    @saidparappan2612 2 роки тому

    ജംഷീർ വ ള രെ ഇഷ്മാ യി. മ ർ ഹും എ വി യെ ഓ ർ ത്തു പോ യി

  • @maxmedia6649
    @maxmedia6649 4 роки тому +4

    Great song

  • @ismailkunhu3027
    @ismailkunhu3027 2 роки тому

    Amazing 👍👍👍

  • @manupalara8681
    @manupalara8681 2 роки тому

    NICE SOUND

  • @basheerbasheer9445
    @basheerbasheer9445 2 роки тому

    sooper

  • @TheBikeShop100
    @TheBikeShop100 4 роки тому +1

    very good sound

  • @mohammedmunazmz-ip3ur
    @mohammedmunazmz-ip3ur Рік тому

    2024???

  • @hashims8077
    @hashims8077 Рік тому

    😢