റോഡ് ടാക്സ് പിരിക്കുന്നത് ഭരണഘടനാവ്യവസ്ഥകൾ പാലിക്കാതെ. വാദം കേൾക്കാൻ ബഹു ഹൈക്കോടതി
Вставка
- Опубліковано 7 лют 2025
- #KearalRoadTax #OneTimeTax #KeralaMVD #HonHighCourt
Violations in collecting Road Tax,
Kerala Road Tax,
One Time Road Tax,
Fifteen year One Time Road Tax,
Violations of Indian Constitution,
TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
Facebook- / thankachan.john.35
My web site- www.tjsvehicle.com
Thanks....താങ്കളെപ്പോലെ ഉളളവർ വേണം സമൂഹത്തിന് മൊത്തത്തിൽ ഗുണം ഉണ്ടാവുന്ന മാറ്റങ്ങൾ സംഭവിക്കണം എങ്കിൽ... ഞാൻ ഉൾപ്പെടെ ഉള്ള പൊതുജനത്തിൻ്റെ നിസംഗത ആണ് സർക്കാരുകൾ മുതലെടുക്കുന്നത്. വിജയാശംസകൾ🎉🎉🎉
രണ്ട് സാറന്മാർക്കും അഭിനന്ദനങ്ങൾ. ഇതുവരെ തുക ഈടാക്കിയത് തിരിച്ചു പിടിക്കാൻ വേണ്ട കാര്യം കൂടി ബഹുമാനപ്പെട്ട കോടതി മുമ്പാകെ അവതരിപ്പിക്കണെ
Great effort man❤❤❤❤
കേസ് വിജയിക്കട്ടെ 😊
വളരെ നല്ല കാര്യമാണ് കേരള ജനം ഒരുമിച്ചു ചെയ്യേണ്ട കാര്യങ്ങളാണ്
രണ്ട് സാറന്മാർക്കും ആശംസകൾ .തങ്കച്ചൻ സാറിന് പ്രത്യേകം നന്ദി
ഇത് പോലെ തന്നെയുള്ള ഒരു പിരിവാണ് , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഹരിത കർമ്മ ഫീസ്. ഒരാൾ താമസിക്കുന്ന ചെറിയ ഒരു വീടിനും കൂടുതൽ അംഗങ്ങളുള്ള ലക്ഷ്വറി വീടിനും ഒരേ ഫീസ്. വീടിന്റെ സ്ക്വയർ മീറ്റർ കണക്കാക്കിയല്ലേ ഫീസ് ചുമത്തേണ്ടത് ? ജനത്തെ പിഴിയാൻ സർക്കാരുകൾ മത്സരത്തിലാണ്. ഏതായാലും ഇക്കാര്യത്തിൽ തുനിഞ്ഞിറങ്ങിയ ചേട്ടന് വിജയാശംസകൾ.
പഞ്ചായത്തുകളിൽ മാലിന്യം ശേഖരിക്കുന്ന വർക്ക് എല്ലാ രാജ്യത്തും പൈസ കൊടുക്കണം ഗൾഫ് രാജ്യങ്ങളിലൊക്കെ കടയുടെ മുൻവശത്ത് വേസ്റ്റ് ബക്കറ്റ് വെക്കുന്നതിന് മുനിസിപ്പാലിറ്റിക്ക് അങ്ങോട്ട് പൈസ കൊടുക്കണം ഇത് കേരളത്തിൽ മാത്രമല്ല എല്ലാ ലോകത്തും ഉണ്ട്
@@MohamedHaneefa-r7b ഫീസ് പിരിവ് പാടില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല സഹോദരാ , അതിനൊരു മാനദണ്ഡം വേണമെന്നേ പറഞ്ഞുള്ളൂ.
Good,
നഗരസഭകളുടെ അടിസ്ഥാന കടമകൾ എന്താണ്? അവർ എന്തിനാണ് പ്രോപ്പർട്ടി ടാക്സ് ഈടാക്കുന്നത്? വേസ്റ്റ് മാനേജ്മെൻ്റ് ആയിരുന്നില്ലേ അവരുടെ പ്രാഥമിക ജോലി?പുറമെ അലഞ്ഞ് നടക്കുന്ന നായ്ക്കളെ പിടിച്ച് നശിപ്പിക്കുമായിരുന്നു. അതിൽ നിന്ന് തന്ത്ര പൂർവ്വം പിന്മാറുകയും ചെയ്ത്.
@@MohamedHaneefa-r7bബാംഗ്ലൂരിൽ ദിവസവും വീടുകളിൽ വന്ന് മാലിന്യം ശേഖരിക്കുന്നുണ്ട്. ഫ്രീ ആയിത്തന്നെ
നിയമ പോരാട്ടതിന് അഭിവാദ്യങ്ങൾ
ജനങ്ങളെ പിഴിയുന്ന സർക്കാരുകളെ ഭരണത്തിലേറാൻ അനുവദിക്കാതിരിക്കാൻ ശ്രമിക്കുക - അത് നമുക്കോരുരുത്തർക്കും നടപ്പാക്കാം
അഭിനന്ദനങ്ങൾ ❤❤❤
അഭിവാദ്യങ്ങൾ 👌👌👌👌
വളരെ നല്ല കാര്യമാണ് പൊതുസമ്മൂഹത്തിനു മുന്നിൽ കൊണ്ടു വന്നിരിക്കുന്നത്. ഒരുപാട് ഇതേ പോലുള്ള വിഷയങ്ങൾ ഉണ്ട്. അത് പോലെ ഒന്നാണ് gps.ഒരു നോക്ക് കുത്തി. എന്തായാലും ഇപ്പൊ ഒരുപകാരം കൂടി ചെയ്തിട്ടുണ്ട്. ചാർജിങ് രണ്ടു വർഷത്തേക്ക് ഒരുമിച്ചു ചെയ്യണം എന്ന്. ഫലത്തിൽ ഇതെല്ലാം ആർക്ക് വേണ്ടി ❓എന്തിന് വേണ്ടി ❓ആരെ തീറ്റി പോറ്റാൻ ❓കോടതി ഓർഡറുകൾ അത്താഴപഷ്ണിക്കാരായ സാധാ ടാക്സി ഡ്രൈവർമാരുടെ തലയിൽ കെട്ടി വെക്കുക. ഗവണ്മെന്റ് ആ പ്രശ്നത്തിൽ നിന്നും തലയൂരുക എന്തൊരു വിരോധാഭാസം അല്ലെ ❓😁
അത്ഭുതമൊന്നും സംഭവിക്കില്ല . ഹൈക്കോടതി കേസ് പരിഗണിച്ചു ഈ സാറിൻ്റെ ആവശ്യം ന്യായമാണെന്ന് അംഗീകരിച്ചു എന്ന് കരുതുക .
പിന്നീട് എന്ത് സംഭവിക്കും ?
സർക്കാർ സുപ്രീം കോടതിയിൽ പോയി സ്റ്റേ മേടിക്കും . അന്യായമായി ഇത് പോലെ ജനങ്ങളെ ചൂഷണം ചെയ്യുന്ന സർക്കാർ ഹൈക്കോടതി വിധി വന്നാലുടൻ അത് നടപ്പാക്കും എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ നിഷ്കളങ്കരേ...... പിന്നീട് എപ്പോഴാണ് ഈ കേസ് പരിഗണിക്കുക എന്ന് പോലും ആർക്കും പറയാൻ കഴിയില്ല.
കോടിക്കണക്കിന് കേസുകൾ വർഷങ്ങളായി കെട്ടിക്കിടക്കുന്ന നമ്മുടെ രാജ്യത്ത് അതിലൊന്നായി ഈ കേസും അസ്തമിക്കും .
angane aakkan aanu chance
Road tax ഒരു പകൽ കൊള്ളയാണ്, ഇത്രയും വിദ്യാ സമ്പന്ന ർ ഉണ്ടായിട്ടും ആരും തന്നെ ഇത് ചോദ്യം ചെയ്തില്ല, atleast advocates, all of them also use vehicles
വാതിയോട് പണം മേടിച്ച് പ്രതിക്ക് ഒപ്പം നിന്ന ചരിത്രം ഒണ്ടല്ലോ
@johnthomasjohnthomas4304 ഇപ്പോഴത്തെ കാലത്ത് ഒരുത്ത നെയും വിശ്വസിക്കാൻ പറ്റില്ല
Big big big salute രണ്ടു പേർക്കും
All the best sir...👍👌🙃
ബഹുമാനപ്പെട്ട സഹോദരങ്ങൾ ഈയൊരു കാര്യത്തിൽ നടത്തിയ പ്രവർത്തനം ഇന്ത്യൻ വാഹന ഉടമകളോടുള്ള പ്രശംസനീയമായ പ്രവർത്തനമാണ്.
ഇതിന് അവരെ അനുമോദിക്കുന്നു.
നമ്മുടെ നാട്ടിലെ ജനങ്ങൾ നിർമ്മിക്കുന്ന വീടുകൾക്ക് വാങ്ങിക്കുന്ന സാധനസാമഗ്രികൾക്ക് ജിഎസ്ടിയും മറ്റു സെസ്സുകളും ചേർന്ന തുക നൽകിയാണ് വാങ്ങുന്നത്. ഇത് നിർമ്മിക്കുന്നതിന് ആവശ്യമായ തൊഴിലാളികൾക്ക് ആവശ്യമായ കൂലിയും ചിലവും കൊടുത്തിട്ടാണ് ഈ വീട് നിർമ്മാണം പൂർത്തീകരിക്കുന്നത്.
എന്നാൽ പൂർത്തീകരന്നതിനു ശേഷം വീടിന്റെ നമ്പർ ഇടാൻ കംപ്ലീഷൻ സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ സമർപ്പിക്കുമ്പോൾ പ്രസ്തുത വീട് നിർമ്മാണത്തിന് ആവശ്യമായി ലോണുകളും മറ്റും എടുത്തു കടത്തിലായ വീട്ടുടമയ്ക്ക് പഞ്ചായത്തിൽ നികുതികളും അടച്ചു കഴിഞ്ഞാൽ വീണ്ടും ഈ വീട് നിർമ്മതാവിന് വേണ്ടി ചിലവിന്റെ നിശ്ചിത ശതമാനം തുക ഒറ്റത്തവണ നികുതി എന്ന പേരിൽ നിർബന്ധിത പിരിവ് നടക്കുന്നുണ്ട്.
ഈ നാടിന്റെ വികസനം നടക്കുന്നതിന് ആവശ്യമായ എല്ലാനികുതികളും നിർമ്മാണ സാമഗ്രികൾ വാങ്ങുമ്പോൾ നമ്മളിൽ നിന്നും ബഹുമാനപ്പെട്ട കേരള കേന്ദ്ര വാങ്ങിയിട്ടുള്ളതാണ്.
ഇത്തരത്തിലുള്ള ജനങ്ങളുടെ മേലുള്ള അനാവശ്യമായ ഇത്തരം നികുതികൾക്ക് എതിരെ ജനങ്ങൾ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഭരണത്തിൽ ഏറുന്ന സർക്കാരുകൾ എല്ലാം തന്നെ ജനക്ഷേമത്തിന് ആയല്ല പ്രവർത്തിക്കുന്നത് എന്ന് ബഹുഭൂരിപക്ഷം ജനങ്ങളായ നമ്മൾക്ക് മനസ്സിലായിട്ടുള്ളതാണ്. അനാവശ്യമായ വാങ്ങി അവരുടെ പ്രവർത്തനം സ്വജനപക്ഷപാതവും ധൂർത്തും കെടുകാര്യസ്ഥതയും മൂലം നമ്മളിൽ നിന്നും ഈടാക്കിയെടുക്കുന്ന നികുതി യഥാർത്ഥ രീതിയിൽ കൈകാര്യം ചെയ്യാൻ സത്യപ്രതിജ്ഞ ചെയ്തു ഭരണത്തിലേറുന്ന ഇവർക്ക് കഴിയുന്നില്ല.
ഖജനാവിലെ സമ്പത്തിന്റെ ദുർവിനിയോഗം മൂലം ജനങ്ങളുടെ മേൽ വീണ്ടും വീണ്ടും പല പേരിലായി നികുതിയായും സെസ്സായും അധിക ബാധ്യത ചോദ്യം ചെയ്യാൻ കഴിവില്ലാത്ത മണ്ഡരും ബധിരരും മൂകരുമായ നമ്മളുടെ മേൽ വീണ്ടും വീണ്ടും അടിച്ചേൽപ്പിക്കുന്നു.
ഇത്തരത്തിലുള്ള പ്രവണതകൾ മാറിമാറി വരുന്ന സർക്കാരുകൾ അവലംബിക്കുന്നത് പൊതുസമൂഹത്തിന്റെ ഇക്കാര്യത്തിലുള്ള അറിവില്ലായ്മയും പ്രതികരണശേഷി ഇല്ലായ്മയും കാര്യങ്ങളെ സമീപിക്കുമ്പോൾ ഉണ്ടാകുന്ന നിസംഗതയും ആണ്.
എന്തിനാണ് നമ്മളുടെ മേൽ അമിതമായ നികുതികളുടെ ഭാരങ്ങൾ തലയിൽ ചുമക്കാൻ വിധിക്കപ്പെട്ടവരായി നമ്മൾ മാറുന്നത് എന്ന് ചിന്തിക്കാൻ ഒരു സമൂഹവും ഇത്തരം പ്രവർത്തികളെ ചോദ്യം ചെയ്യാൻ കഴിയുന്ന ഒരു ജനതയും ഉണ്ടാകുന്നതുവരെ ഇത്തരം കൊള്ളകൾ തുടർന്നുകൊണ്ടേയിരിക്കും.
ജനങ്ങളുടെ ക്ഷേമവും നാടിന്റെ ക്ഷേമവും ചർച്ച ചെയ്യപ്പെടാത്ത ഭരണാധികാരികളായാൽ രാജ്യത്തിന്റെയും ജനതയുടെയും നാശത്തിൽ ആയിരിക്കും അവസാനിക്കുക.
പ്രതികരണശേഷിയുള്ള ജനത ഇല്ലാതെ വന്നാൽ ഭരണാധികാരികൾ കൽപ്പിക്കുന്ന ഭാരങ്ങൾ മാത്രം ചുമക്കാൻ വിധിക്കപ്പെട്ടവരായ കഴുതകൾ ആയി നമ്മൾ മാറിയെന്ന് ഉള്ള സത്യം മനസ്സിലാക്കി പ്രതികരിക്കുന്നത് വരെയും ഇവരുടെ ചൂഷണങ്ങൾക്ക് ജനത കാരണക്കാരായി മാറുന്നതാണ്.
ചിന്തിക്കുക പ്രതികരണശേഷി ഉള്ളവരാകുക.
എന്റെ സാറേ കേരളത്തിൽ ഒരു MLA ആയാൽ മതി സ്കൂളിൽ പോകാത്തവർ വിദ്യാഭ്യാസ മന്ത്രിയും, ecnomics എന്നു കെട്ടിട്ടില്ലാത്തവർ ധന മന്ത്രിയും മെഡിസിൻ എന്തെന്ന് അറിയാത്തവർ ആരോഗ്യ മന്ത്രി ഇങ്ങനെ ഒക്കെ ആയാൽ അതിശയിക്കേണ്ട.
അഭിനന്ദനങ്ങൾ . ബഹുമാനപ്പെട്ട കോടതികൾ ഈ പ്രശനം പരിഹരിച്ചു തരും എന്ന് വിശ്വസിക്കുന്നു . പതിനഞ്ചു വർഷത്തേക്കുള്ള ടാക്സ് കൊടുത്തു മേടിച്ച വാഹനം ഒരു അഞ്ചു വര്ഷം കഴിഞ്ഞു വിറ്റിട്ട് പുതിയത് മേടിച്ചാൽ വീണ്ടും പുതിയതിനു ടാക്സ് കൊടുക്കേണം പക്ഷെ വിറ്റ കാറിനു ആരുംടാക്സ് തിരികെ തരത്തിലെ . ടാക്സ് ഭാരത്തിനും വലുപ്പത്തിനും ആനുപാതികമായിരിക്കേണം . ഈ റോഡ് ടാക്സ് കൂടാതെ ഹൈവേ കളിൽ ഓടിക്കേണമെങ്കിൽ വീണ്ടും ടോൾ കൊടുക്കേണം . പല പ്രയായവരും വളരെ കുറച്ചേ വാഹനം ഉപയോഗിക്കുന്നുള്ളൂ പക്ഷെ അവരും ഈ ഭീമമായ തുക കൊടുക്കേണം. ഒരു പക്ഷെ ടാക്സ് നിറുത്തി ടോൾ സിസ്റ്റം ആക്കുക. അപ്പോൾ ഉപയോഗിക്കുന്നതനുസരിച്ചു റോഡ് ടാക്സ് കൊടുത്താൽ മതിയല്ലോ. ജനങ്ങളോട് ടാക്സ് മേടിക്കുമ്പോൾ ആനുപാതികമായ റോഡുകളും സർവീസുകളും തരാൻ സർക്കാർ ബാധ്യസ്തർ ആണ്. അതുണ്ടാകുന്നില്ല . റോഡുകളിൽ ടോയ്ലറ്റ് സൗകര്യമെന്നൊന്നില്ല . പാർക്കിംഗ് സൗകര്യമില്ല , ബസ് ബേ ഇല്ല , ഒരു കടയിൽ പോയ് മേടിച്ച സാധനം ഉപയോഗസൂന്യമാണെകിൽ നഷ്ടപരിഹാരം ചോദിക്കാനുള്ള അവകാശം ഉള്ളതുപോലെ സർക്കാരിനും ഉത്തരവാദിത്തം ഉണ്ട് മേടിച്ച പണത്തിനു സർവീസ് കൊടുത്തില്ലെങ്കിൽ തിരികെ കൊടുക്കേണം . ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന് ഒക്കെ പറയുന്നതുപോലെ ഒരു രാജ്യം ഒരു ടാക്സ് ആകേണ്ട സമയം കഴിഞ്ഞു. ഒരു താരതമ്യത്തിനുവേണ്ടി നോക്കിയതാണ് അമേരിക്കയിലെ അലാസ്ക യിൽ പൂജ്യം റോഡ് ടാക്സ് അലബാമയിൽ രണ്ടു ശതമാനം. ഏറ്റവും കൂടിയ നിവേദയിൽ എട്ടേകാൽ ശതമാനം ടാക്സ്.
ഇതുപോലെ യാണ് ഇൻഷാറൻസിയെന്റെ കാര്യവും.., eg... ഒരാൾ തുടർച്ചയായി 15വർഷം വഗാനം ഉപയോഗിക്കുമ്പോൾ കുറഞത് 4500രൂപാടക്കുകയാണെകിൽ ഈ രൂപ വെറുതെ കമ്പനി കാർ അടിച്ചു മാറുകയാണ്.. ഒരുവർഷം അപകടം ഒന്നും ഉണ്ടായില്ല എങ്കിൽ ഈ രൂപ അടുത്ത വർഷത്തേക്ക് കണക്കുകുട്ടണം
Not possible...
ഇൻഷുറൻസ് എടുക്കണമെന്ന് ഒരു നിർബന്ധമില്ല . പോലീസ് പിടിക്കുമ്പോൾ കൃത്യമായി ഫൈനടക്കുക . വർഷാവർഷം ഇൻഷുറൻസ് പുതുക്കാൻ ചിലവാക്കുന്ന കാശിനേക്കാൾ ലാഭം ഫൈനടക്കുന്നതാണെങ്കിൽ താങ്കൾക്ക് അങ്ങനെ ചെയ്യാം .
താങ്കളുടെ വാഹനം തട്ടി ഒരു യുവഡോക്ടർ മരണപ്പെട്ടു എന്ന് സങ്കൽപ്പിക്കൂ ..... കോടതി വിധിക്കുന്ന കോടിക്കണക്കിന് രൂപ കൊടുക്കാൻ താങ്കൾക്ക് സാമ്പത്തികമായി കഴിവുണ്ടെങ്കിൽ ഇൻഷുറൻസ് എടുക്കേണ്ട ഒരാവശ്യവുമില്ല 😂
ഈ കേസ് ഫയൽ ചെയ്തപ്പോൾ കൂട്ടത്തിൽ മറ്റൊരു അനീതി കൂടി ചൂണ്ടിക്കാണിക്കേണ്ടതായിരുന്നു കേരളത്തിൽ രജിസ്റ്റർ ചെയ്ത 15 വർഷത്തെ ടാക്സ് അടച്ച ഒരു വാഹനം 5 വർഷത്തിനുശേഷം വേറൊരു സംസ്ഥാനത്തേക്ക് വിൽപ്പന നടത്തിക്കഴിഞ്ഞാൽ ബാക്കിയുള്ള 10 വർഷത്തെ ടാക്സ് കേരളത്തിൽ നിന്ന് കിട്ടുകയില്ല എന്ന് മാത്രമല്ല അടുത്ത സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുമ്പോൾ അവിടെ വീണ്ടും 10 വർഷത്തേക്ക് ടാക്സ് അടയ്ക്കേണ്ട ഒരു സാഹചര്യം കൂടി ഉണ്ട് ശരിക്ക് ചെയ്യേണ്ടത് ഒന്നുകിൽ കേരളത്തിലെ ആർസി ഓണർ ആരാണോ അയാളുടെ അക്കൗണ്ടിലേക്ക് ബാലൻസ് തുക ഇട്ടുകൊടുക്കണം അല്ലായെങ്കിൽ ഏത് സംസ്ഥാനത്താണ് റീ രജിസ്ട്രേഷൻ ചെയ്യുന്നത് ബാക്കിയുള്ള തുക ആർടിഒ യിലേക്ക് കേരളം കൊടുക്കണം ഇപ്പോൾ നടക്കുന്നതാണെങ്കിൽ പത്തുവർഷത്തെ ടാക്സ് കേരളത്തിന് വിഴുങ്ങുകയും ചെയ്യാം ആ വാഹനം പിന്നീട് കേരളത്തിൽ ഓടുകയുമില്ല ഇതിനെതിരെയും കോടതി നിയമനടപടി സ്വീകരിക്കണം
Refund കിട്ടും. അപേക്ഷ കൊടുക്കണമെന്ന് മാത്രം
@@TJsVehiclePoint2434അറിയില്ലായിരുന്നു...thanks sir
ഇത്പോലെ ഇൻഷൂറൻസ് refandu ചെയ്യണം.... കാരണം ഒരാൾ 15വർഷം വാഗനം തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഓരോ വർഷവും അടക്കുന്ന രൂപ വെറുതെ കമ്പനി കാർ അടിച്ചുമാറ്റുകയാണ്.. ഒരുവർഷം വണ്ടി അപകടം വരുത്തി ഇല്ല എങ്കിൽ ആ വർഷത്തെ ഇൻഷൂറൻസ് അടുത്ത വർഷത്തേക്ക് നിലനിർത്തിക്കൂടെ
@@TJsVehiclePoint2434 Refund കിട്ടും എന്ന് ഉള്ളത് ആദ്യത്തെ അറിവ് ആണ്
അപ്പൊ ഇൻഷുറൻസ് കമ്പനിക്ക് ഒന്നും കിട്ടില്ലലോ. അപകടം പറ്റുന്ന വണ്ടിക്ക് കയ്യിൽ നിന്ന് പൈസ എടുത്ത് അങ്ങോട്ട് കൊടുക്കണ്ട അവസ്ഥ മാത്രം അല്ലേ. വരുമാനം ഇല്ലാലോ ചിലവ് അല്ലേ ഉണ്ടാവു 🤣🤣@@BijuMon-j7l
Very interesting all the best 😊
അല്ലെങ്കിൽ തന്നെ ടാക്സിൻ മേൽ ടാക്സ് ആണ് വാങ്ങുന്നത്, ആർക്കും ഒരു പരാതിയുമില്ല.
❤അഭിനന്ദനങ്ങൾ❤
ഇങ്ങനെ ഒരുപാട് കാര്യങ്ങൾ എല്ലാവരും അറിയട്ടെ ഇതിനു എല്ലാവരും സപ്പോർട് ചെയ്യണം അഭിനന്ദനങ്ങൾ
Full support
Excellent presentation. Very good explanation, information and message. I support, salute you both .
Congratulations sir 👍👍👍
ഈ നിയമങ്ങൾ നേമാ രീതിയിൽ കോടതി കൈകാര്യം ചെയ്തത് ജനങ്ങളെ രക്ഷിക്കുക
It's shame on Keralites that now only someone showed some interest in such matters directly affecting people, thanks for your initiative, sir
നല്ല കാര്യം Wish u all the best 👍
❤ super
👍 Great initiative and right thought. It brings huge cry to the corrupt governments, and the so-called bureaucrats, who have no commitment to the general public, but only to themselves..and their salary + percucit..for them policies are drafted to make money. No other commitments...In this case both state / central governments r equally responsible....Jai Siyaram...
Good👍
ഇതേ ഹൈക്കൊടതി തന്നെയല്ലേ BH series ന് സംസ്ഥാനത്തിന് തോന്നിയ നികുതി വാങ്ങി കേരളത്തിൽ നടപ്പാക്കാമെന്ന് പറഞ്ഞത്. BH series നടപ്പിലാക്കിയത് തന്നെഒരു രാജ്യം ഒരു ഒരു നികുതി എന്ന് പറഞ്ഞാണ്. So BH ൽ പോലും വിവേചനം വന്ന സ്ഥിതിക്ക് ഇക്കര്യത്തിൽ മറ്റൊരു വിധി സംശയമാണ്
ഏതായാലും നല്ല കാര്യം ഇദ്ദേഹം വിജയിക്കട്ടെ ഇൻഷുറൻസ് ഇതിലും വലിയ തട്ടിപ്പും കൊള്ളയും ആണ് നടക്കുന്നതു ഒരപ കടവും വരുത്താത്ത വാഹനങ്ങൾക്കും വർഷാവർഷം പുതുക്കുമ്പോൾ ഒരു കുറവും വരുത്താതെ കൊള്ളയാണ് നടക്കുന്നത്
Full support sir ❤
15 വർഷം ഉണ്ടായിരിക്കും എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത വാഹനങ്ങൾക്ക് എന്തിനാ അത്രയുംമുൻകൂട്ടി നികുതി, കാരണം അപകടങ്ങൾ വഴി ടോട്ടൽ ലോസ്സ് ആകാനും വെള്ളപ്പൊക്കം ഭൂമികുലുക്കം തുടങ്ങിയവ മൂലം വാഹനങ്ങൾ ഉപയോഗശു ന്യമാകാനും സാധ്യത ഉണ്ട്.
Very good
🤞🏼🤞🏼good
🎉വളരെ നല്ല കാര്യം🎉
കർണാടക യാണ് ഇപ്രകാരം വാഹനവിലയുടെ അടിസ്ഥാനത്തിൽ നികുതി ഈടാക്കാൻ തുടങ്ങിയത്. അതുകണ്ടു കേരളവും തുടങ്ങിയെന്നുമാത്രം. 😂
സർക്കാരിന് നഷ്ടം വരുന്ന ഒരു വിധിയും ഒരു കോടതിയും വിധിക്കില്ല.... ഇല്ലെങ്കിൽ സർക്കാർ ജഡ്ജിമാരുടെ ശമ്പളം വർധിപ്പിക്കില്ല. സർക്കാർ നടത്തുന്നത് പകൽകൊള്ളയാണെന്നു കോടതികൾക്ക് അറിയാമെങ്കിലും അവർക്ക് കാലാകാലം ശമ്പളം വർധിപ്പിച്ചു കൊടുക്കുന്നത് കൊണ്ടു മറിച്ചൊരു വിധി പ്രതീക്ഷിക്കണ്ട. രാഷ്ട്രീയക്കാരും എങ്ങനെ ജനങ്ങളെ പിഴിയാം എന്നാണ് നോക്കുന്നത്. അത് കൊണ്ടാണ് 50 രൂപയിൽ താഴെ വിലയുള്ള പെട്രോളിന് നമ്മൾ 100 രൂപയിൽ കൂടുതൽ കൊടുക്കേണ്ടി വരുന്നത്.
Super video
Very good initiative.... Another major issue is toll tax and nobody is speaking about it...why toll tax when you pay road tax...and its huge recovery even continuing recovery to many fold of actual cost of construction
A handsome point raised . Thanks
Great effort 🙏
Thankaleyanu namikendathu thank you
രാജ ഭരണത്തിൽ ഇല്ലാത്ത നികുതികൾ ആണ് നാട്ടിൽ. ടാക്സ് എല്ലാം കൊടുത്തു സാധനങ്ങൾ കൊണ്ട് നിർമ്മിച്ച നമ്മുടെ വീടിനു എല്ലാ വർഷവും നികുതി, ഹരിത സേന, വെള്ളം, ഭൂമി, വാഹനം തുടങ്ങി ഒരുത്തനെ പിച്ചക്കാരൻ ആക്കുന്ന എല്ലാം ഇവിടെ ചെയ്തു വച്ചിട്ടുണ്ട്
മോട്ടോർ വാഹന വകുപ്പിലെ ജീവനകാർക്ക് ശബളം, പെൻഷൻ, ഓഫീസ് ചിലവ്, വാഹന ചിലവ് ഇങ്ങനെ ഒരുപാട് ചിലവുകൾ ഉണ്ട് ? പിന്നെ ഉള്ളിൽ നടക്കുന്ന അഴിമതിയും! 11: ഇതെല്ലാം ഖജനാവിൽ നിന്ന് കൊടുക്കാൻ കഴിയില്ല, കാരണം ഖജനാവ് എന്നത് നോട്ടടിയന്ത്രമല്ല!! എങ്ങിനേ എങ്കിലും ഈ സംവിധാനം ജീവിച്ച് പോട്ടെ ! ഇനി ഇതിന് കോടതി വഴി പരിഹാരം കണ്ടാൽ ഉടനെ വാഹന ഉടമകൾ കൂടുതൽ പണം കൊടുക്കേണ്ടിവരും ! എല്ലാ മാറ്റങ്ങളുടെയും ബാദ്ധ്യത ജനങ്ങൾക്ക് തന്നെ !?
Thank you 🤝
All the best Mr. Radhakrishnan
ഈ കേസിൻ്റെ ഫോളോ അപ് ഈ ചാനെലിൽ തുടർന്നും പ്രതീക്ഷിക്കുന്നു...........
Congrats
👍👍👍
Excellent discussion. However, the subject should have taken by the MPs in Parliament and simultaneously MLAs in assemblies respectively and put for debate... But often this subject not getting much priority. Primafacie this has to be amended in the concurrent list so that Judiciary gets strength to uphold their judgement against the lacunae being followed by states to a certain extent.
നീതി ലഭിക്കുമോ നമ്മുടെ നാട്ടിൽ 🙏
നിയമം പൊളിച്ചു എഴുതണ്ട കാലം കഴിഞ്ഞു പോയി.😢😢😢
17:21 സത്യം വേറെ ഒരു രാജ്യത്തും ഇല്ലാത്ത tax ആണ് വണ്ടികൾക്ക് അതും 15വർഷം ഒരുമിച്ചു tax അടക്കുക എന്നത് വേറെ എങ്ങും കേട്ടിട്ടില്ല. എന്നിട്ട് ടോൾ അടക്കുകയും വേണം
👏👏👏👏👏👏👏
Interesting thing is that there is no proper allocations to infrastructure or it's maintenance.
ബഹു. തങ്കച്ചൻ sir ..ഒരു സംശയം ...സെക്കന്റ് ഹാൻഡ് vehicle ന് എന്തിനാണ് GST. .
.ആ വാഹനം വാങ്ങിയപ്പോൾ മുഴുവൻ TAX കൊടുത്താണല്ലോ വാങ്ങിയേ
TAX റുളിൽ GST യുടെ DURATION വാഹനത്തിന്റെ കാര്യത്തിൽ പറയുന്നുയണ്ടോ..
ഇത് 2 WHEELER നും 4 WHEELER നും ഉണ്ടോ...
മറ്റ് ഒരു സാധങ്ങൾക്കും സെക്കന്റ് ഹാൻഡ് നു GST ഇല്ലല്ലോ ...മറുപടി പ്രതീക്ഷുക്കുന്നു
സെയിൽ നടന്നാൽ gst കൊടുക്കണം അല്ലെങ്കിൽ ആ സ്ഥാപനം gst പരിധിയിൽ വരരുത്.
ഇൻഷുറൻസ് തുകയും വളരെ കൂടുതൽ ആണ്. ആക്സിഡൻ്റ് ആയാൽ ക്ലെയിം ചെയ്യാൻ വക്കീലിനെ വച്ച് ഇത്ര ശതമാനം ഫീസ് എന്ന് ഉറപ്പിച്ച് ട്രൈബ്യൂണലിൽ പോകണം എന്നതും ജനദ്രോഹമാണ്.
Full support .. this Govt is looting public for no reason
Adipoli
Edu pole tax adachu oru vandium kondu dellhi vare poy varu Ningalku 3000rs road toll kodikanam (road tax)adu arum parayunnilla (oru truck poy varumbol etra kodikunnu ???
Congratulations 🎉
Temporary registration എടുത്തു ഉദ്ദേശിച്ച നമ്പർ അവയ്ലബിൾ അല്ല. ഇനി എന്താ ചെയ്യുക...? RTO change ചെയ്യാൻ പറ്റുമോ ഇനി...? വേറെ RTO യുടെ കീഴിലേക്ക് മാറ്റി റെജിസ്റ്റേറഷൻ എടുക്കാൻ പറ്റുമോ...? Temporary registration ഒഴിവാക്കാൻ പറ്റുമോ...?
ജനങ്ങൾ ഒപ്പമുണ്ട്..
ഇതും ലാവ്‌ലിൻ കേസ് പോലെയാകുമോ!
Shone George already submitted a petition long back
ജിപിസ് ഉപയോഗിച്ച് റോഡ് എത്ര സമയം ഉപയോഗിച്ച്ഉ എന്നത് അനുസരിച് tax പിരിക്കാൻ ഉള്ള സംവിധാനം വരണം.
ചിലർ വാഹനം വാങ്ങി റോഡിൽ സ്ഥിരം പാർക്ക് ചെയ്യാറുണ്ട്.
Bharana gadana yil athyavasya niyamangal primary vidhyabhyasam muthal kuttikalku padabuthakathil ulpeduthaan vidhyabhyasa vakuppu mattangal kondu varanam..enkile ithine pati kurachengilum pothu bhotham unaddaaku..ennaanu ente abhi praayam..❤
👍
Sir
1: Driving or causes or allows a motor cycle to be driven by wearing a protective head gear not securely fastened to the head of the wearer (helmet)(chin strap) ( S129 RW S194D )[Fine - 500
Innu വന്നു chellan aanu
Helmet chin സ്ട്രാപ്പ് ഇടാത്തതിനു
Fine 500 rs
ഇത്ര വരുമോ
Pls reply
ഞാൻ ഒരു വണ്ടി വാങ്ങിയപ്പോൾ ഈ സംശയം തോന്നിയിരുന്നു.
പർച്ചേസ് വാല്യുവിന്റെ 13% മുതൽ ആണ് റോഡ് ടാക്സ്. അത് എല്ലാ gst യും ഉൾപ്പടെയുള്ള വിലയ്ക്കാണ്. അത് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമല്ലോ. ഇനി കേസ് സർക്കാർ തോറ്റാലും റോഡ് ടാക്സ് റേറ്റ് ഉയർത്തും.
2014 ill insurance kayiga vandik ethra indavum fine
വലിയ റോഡ് ടാക്സിനു പുറമെ ടോളും കൊടുത്ത് വളരെ കുറഞ്ഞ ക്വാലിറ്റിയുള്ള റോഡ് ഉപയോഗിക്കുന്നവരാണ് മലയാളിസ്
കോടതിയിൽ വിശ്വാസമില്ല
Njangal karnatakayilanu avideyum thivettikollayayi tax pirichukondirikunnu
Gst ഉൾപ്പെടുത്തിയ തുകക്ക് കൂടി വെഹിക്കിൾ റാസ് എടുത്താൽ അത് ഡബിൾ ടാസ്‌യേഷൻ അല്ലേ?
കാര്യം കൊള്ളാം, പക്ഷേ ഇന്ത്യ ഒറ്റ രാജ്യം ആണോ എന്ന് സംശയം.,. ഒറ്റ രാജ്യം ആണെങ്കിൽ പ്രൈവറ്റ്, taxi വണ്ടികൾ രാജ്യം മുഴുവൻ ഓടാം,, ഒറ്റ രെജിസ്റ്റർ ആവണം,, ഭാരത് എന്താ പ്രത്യേക പരിധി.... രാജ്യം ഒരു നിയമം കൊണ്ട് വരണം... സംസ്ഥാന സർക്കാരുകൾ കൊള്ള നടത്തുന്നു.. ഒറ്റ ടാക്സി ഒറ്റ രെജിസ്ട്രേഷൻ എന്ന് ആക്കണ്ടേ... ശരിയാണെന്നു തോന്നിയവർ like
വിവരം കെട്ട ജനപ്രതിനിധികൾ / VD സതീശാ ഒന്ന് പറഞ്ഞേക്ക് കൊള്ള നടത്താൻ അദാനി ഉണ്ട്.
Nammal Oru vehicle registration Cheyyumpole
💯%tax Vangunnde
Pinne Enthinane Nammude
Kayyil Ninnum Tol plaza Vazhi
Panam pirikunnathe
Athe Thettalle
Athinethireyum
Codathiyil pothu thalpariya Harji kodukanam please please please 🎉🎉🎉🎉
👍👍👍👍👍
👌🏿👌🏿👌🏿
If we give road tex then what is the reason toll . road maintenance and Bridge creation is Everything Government responsibility.
കോടതി വിധി എന്തായി, ഒന്ന് share ചെയ്യാമോ...
ജനവിധി നേടി അധികാരത്തിലേറുന്ന സർക്കാരിനെ എന്ന് ജനവിധി കൊണ്ട് പിൻവലിക്കാൻ പറ്റുന്നുവോ അതില്ലാതെ പല കൊള്ളകളും തടയാൻ പറ്റില്ല
ഈറോഡ് ടാക്സ് നിർണയിക്കുന്നത് ഓരോ ഉദ്യോഗസ്ഥരും ഓരോ ഓഫീസിൽ വാങ്ങുന്നത്.
Athu street light vishayathilum case file cheyyanam
Adh nammale avakaasham alle
ഇവിടെ വേണ്ടത് BH രെജിസ്ട്രേഷൻ ആണ് അതിന് വേണ്ടി ആണ് നമ്മൾ ശ്രമിക്കേണ്ടത്
പ്രതേകിച്ചും ഒന്നിൽ കൂടുതൽ സ്റ്റേറ്റിൽ ജോലി ചെയ്യേണ്ടി ചെയ്യേണ്ടി വരുന്ന വർ
Looting the tax money by ruling politicians with the help of government contractors.
ഒരു പ്രൈവറ്റ് വാഹനത്തിൻ്റെ ഫിറ്റ്നസ് അവസാനിക്കുന്നതിന് (15 വർഷം) എത്ര ദിവസം / മാസം / മുന്നേ ആയി നമുക്ക് ഫിറ്റ്നസ് ടെസ്റ്റിന് പങ്കെടുക്കാം
ടാക്സ് കൊള്ള
❤️
❤❤❤
ഇത് മറ്റു സ്റ്റേറ്റുകളിൽ ഉണ്ടോ അതോ കേരളത്തിൽ മാത്രം ആണോ,
കേരളത്തിൽ മാത്രം
Road tax കൂട്ടാനുള്ള അവസരമായികും ഈ കേസ്.
If someone buys it for 5 years only and sells it off, then its unfair to put the burden on the first buyer.
കഷ്ടം .....
Why need to pay road tax for 15 years. more than 50 % vehicle will be sold before 10 years..
എന്തിനാണ് ഇൻഷുറൻസ് കാലവതി ഒരുവർഷം ആക്കിയത് ഭീമമായ തുക സാധരണക്കാർ എങ്ങനെ കണ്ടത്തും
Yatharthathil pothujengheley piziju.srkar.emploigheleyum.Rastreeyakareyum.theettipottan.vendi.pavapettavrey.erayakunu.