ചേട്ടാ അവർ ജീവിക്കാൻ വേണ്ടി പാമ്പിനെ പിടിക്കാൻ വന്നതാണ് അവർ കളിപ്പിക്കുന്നത് ഞങ്ങൾ ആരും ഇത് വരെ കണ്ടിട്ടില്ല പാമ്പ് കയറാതിരുന്നാൽ കുത്തി കയറ്റാൻ ആവുമോ അവർ സൂക്ഷ്മതയോടെ ആണ് അതിനെ കൈകാര്യം ചെയ്യുന്നത് ഇംഗ്ലീഷ് അറിഞ്ഞ് വലിയ കൊമ്പത്ത് ഇരിക്കുന്ന ആള് ആണങ്കിൽ പാവങ്ങളെ ഭീഷണി പെടുത്താതെ സർക്കാരിന്റെ ശമ്പളവും വാങ്ങി ജനങ്ങളിൽ നിന്നും കിമ്പളവും വാങ്ങി നാട്ടിൽ വാഴുന്ന നാറികളോട് ഉപദേശം കൊടുക്കുക ഓക്കേ സേട്ടാ
അവർ അതിനെ ഉപദ്രവിക്കാൻ പിടിക്കുകയല്ലേ അത് കാരണം ഒരു മനുഷ്യൻ മരണത്തിലേക്ക് പോവാതിരിക്കാൻ അവിടെ നിന്നും പിടികൂടിയ പാമ്പിനെ കാട്ടിൽ തുറന്നു വിടുകയാണ് എല്ലാ ജീവികളും പാവങ്ങൾ തന്നെയാണ് അപ്പോഴും ചിലപ്പോൾ മനുഷ്യനെ ആശ്രയിച്ച് നിൽക്കുന്ന ഒരു കുടുംബവും ഉണ്ട് എന്ന് ഓർക്കണം
ഈ പാവപ്പെട്ട പെട്ട പെണ്ണിനെ കരിവാരി തേക്കുന്ന താങ്ങൾ നാളെ മുതൽ പുറത്ത് ഇറങ്ങുക പുഴു അരിച്ച് പട്ടിണി കിടന്നു നരകിക്കുന്ന കുറേ ജീവികളെ കാണാം പല സ്ഥലങ്ങളിലും തിരിഞ്ഞു താൻ നോക്കാറുണ്ടോ ഒരു തുള്ളി വെള്ളം കൊടുക്കാറുണ്ടോ കാറിൽ കോട്ടും ഷൂസും ധരിച്ച് കണ്ണടയും വെച്ച് പോവാറല്ലേ പതിവ് എന്തിനാണ് ചാറേ ചാറിനേ കൊണ്ട് ജനങ്ങൾക്ക് ഏതായാലും ഉപകാരം ഇല്ല ഉപകാരം ഉള്ളവരെ തടയല്ലേ ദയവ് ചെയ്ത്
@@namukkuchutthum3663 പറയാനുള്ളവർ പറയട്ടെ കളത്തിൽ ഇറങ്ങി കളിക്കുമ്പോൾ അറിയാം അതിന്റെ റിസ്ക് എന്താണെന്ന് കുറ്റം കാണുന്നവരെ നമ്മൾ മൈൻഡ് ചെയ്യേണ്ട പറയാനുള്ളവർ അവർ പറഞ്ഞു കൊണ്ടേയിരിക്കും എന്തായാലും അവരെ ഇങ്ങനെ പറയുന്നതുകൊണ്ട് എനിക്ക് സന്തോഷമേയുള്ളൂ എന്റെ നന്മയുടെ അളവ് കൂടുകയല്ലേ ചെയ്യുകയുള്ളൂ പറയുന്നവർ പറയട്ടെ ബ്രോ
നല്ല സംസാരം ഉഷ സൂപ്പർ
ദൈവം രക്ഷിക്കട്ടെ👍🌹🌹
അൽ ഹംദു ലില്ലാ ഹ്. സ്വന്തം സമുദായത്തിലെ പല രും ബാങ്കിനെ ആ ദരിക്കുകയില്ല. ഉഷക്ക് അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. ആ മീൻ
🤲🏻Amin
. 10:23
Ol
Thankyou chechi ❤️❤️❤️njangale veeetil🥰
ആണോ നിങ്ങളെ വീട്ടിലാണോ ആ കൊച്ചു കള്ളൻ വന്നത്
സൂപ്പർ ചേച്ചി
Good bless you chechi .very carefull
Anna ചദ്രകലയ അതിനു ഉഷ❤❤❤👍👍🙏🙏
. Ushakutteee.... big salute 👍👍👍👍👍... dheivam othiry anugrahikkatte enne praarthikunnu 🙏🙏🙏🙏🙏🙏..... comedy super 👍💘💘😅😅😅😅
God bless you🙏👍🥰
താങ്ക്സ്
നിനക്ക് ഒന്നും വരില്ല
നിനക്ക് റീത്ത് വെക്കാൻ ഞാൻ ജീവിക്കുന്ന കാലത്തോളം വരല്ലേ
പ്രാർത്ഥന എന്നും ഉണ്ടാവും
സൂപ്പർ 👍🏻👍🏻
Congrats 👏
അഭിനന്ദനങ്ങൾ
Ushaaa👍🏻jasna
എല്ലാ vediosum കാണാറുണ്ട്.... തീരുന്നത് വരെ padachonod പ്രാർത്ഥിക്കും... ഒരു aabathum നൽകല്ലെ എന്ന്
ഈ പ്രാർത്ഥന മാത്രം മതി പിന്നെ ഞാനെന്തിന് പേടിക്കണം😌🙏
Chera kadicha murivu mareetto😊❤
അത് ശരി അതിനിടയിൽ ചേരയും കടിച്ചോ അതെപ്പോ
@@ushatirur636 njan vilichu chodichille chera kadichal yenthenkilum kuzhappam undavumo enn
Shukshikkane ❤️
Chechi poliyanne❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സത്യമാണോ പറയുന്നത്😜😜😜
@@ushatirur636 pinnallathe
എല്ലാം ഇക്കാ മാരുടെ വീട്ടിൽ അന്നല്ലോ ഉഷ😂😂
😜😜😜😜
സത്യം
Chechiee😊
എന്തോയ് പറയു
👍👍👍
❤❤
😢🙏
🙏🙏🙏
Yes
Kalimantan thalparyamundo
നിങ്ങൾ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്, ഫോൺ നമ്പർ പ്ലീസ്
തിരൂർ
9995354656
ഞാൻ ഫോൺ നമ്പറിനു ചോദിച്ചപ്പോൾ veno എന്ന് ചോദിച്ചു നമ്പർ തന്നില്ല
@moithumoidu5326 തരാ ട്ടോ
9995354656 🙏🙏😌
ഹെൽപ്പറിൻറെ പിന്നിൽ നിൽക്കുന്ന pampanga super.
😂😊
Ushachechi soocshichu venam nalla ceyaravanam yellam kondum racshikename nadha
നിങ്ങളുടെയൊക്കെ ഈ പ്രാർത്ഥന ഉണ്ടെങ്കിൽ എനിക്ക് പിന്നെ ഒന്നും നോക്കാനില്ല പടച്ചവൻ കൂടെ തന്നെയുണ്ട് എന്ന് എനിക്കുറപ്പാണ്
അള്ളാഹു കൂടെ ഉണ്ടാകും ഈന്നത്തെ വീഡിയോ ആണോ വിഡിയോയിൽ മൗലുത് കേൾക്കുന്നുണ്ടല്ലോ 🥰👍
ചേച്ചി ന്റെ സംസാരം ചിരി സൂപ്പർ ആണ് ചേച്ചി ന്റെ നേരെ പാമ്പ് പത്തി ഉയർത്തിയപ്പോൾ പേടി ആകുന്നു 😳
@@MuthuMon-zz9dx രണ്ടു ദിവസംമുൻപ്
പേടിക്കണ്ട നിങ്ങളുടെ പ്രാർത്ഥനയും അല്ലാഹുവും എന്റെ കൂടെ ഉണ്ട്
👍🙏🙏🙏🙏💖💖💖
ഉഷ ചേച്ചി ഞാൻ ഏഴുർ ആണ് 😂
കൊച്ചു കള്ളി
Nyan vazhoor aanu
Njan എന്നും നോക്കും എന്റെ വീട്ടിൽ വന്ന video ഇട്ടോന്നു. ഇത് വരെ കണ്ടില്ല
ഏതാണ് 🙄🙄🙄
..... കാണുന്നുണ്ടു ഷേ
ഉഷ ചേച്ചി ഓരോ റെസ്ക്യൂ വീഡിയോ ഇടുമ്പോഴും താങ്കളുടെ ഫോൺ നമ്പറും കൂടി ഇടാൻ അഭൃത്ഥിക്കുന്നു
കുറച്ച് വീഡിയോയിൽ എന്റെ നമ്പർ ഉണ്ടല്ലോ
5:24 @@ushatirur636
Hi
Snake scam.. very bad .. poor animals.. .
ചേട്ടാ അവർ ജീവിക്കാൻ വേണ്ടി പാമ്പിനെ പിടിക്കാൻ വന്നതാണ്
അവർ കളിപ്പിക്കുന്നത് ഞങ്ങൾ ആരും ഇത് വരെ കണ്ടിട്ടില്ല പാമ്പ് കയറാതിരുന്നാൽ കുത്തി കയറ്റാൻ ആവുമോ
അവർ സൂക്ഷ്മതയോടെ ആണ് അതിനെ കൈകാര്യം ചെയ്യുന്നത്
ഇംഗ്ലീഷ് അറിഞ്ഞ് വലിയ കൊമ്പത്ത് ഇരിക്കുന്ന ആള് ആണങ്കിൽ പാവങ്ങളെ ഭീഷണി പെടുത്താതെ
സർക്കാരിന്റെ ശമ്പളവും വാങ്ങി ജനങ്ങളിൽ നിന്നും കിമ്പളവും വാങ്ങി നാട്ടിൽ വാഴുന്ന നാറികളോട് ഉപദേശം കൊടുക്കുക
ഓക്കേ സേട്ടാ
അവർ അതിനെ ഉപദ്രവിക്കാൻ പിടിക്കുകയല്ലേ
അത് കാരണം ഒരു മനുഷ്യൻ
മരണത്തിലേക്ക് പോവാതിരിക്കാൻ അവിടെ നിന്നും പിടികൂടിയ പാമ്പിനെ കാട്ടിൽ തുറന്നു വിടുകയാണ്
എല്ലാ ജീവികളും പാവങ്ങൾ തന്നെയാണ്
അപ്പോഴും ചിലപ്പോൾ മനുഷ്യനെ ആശ്രയിച്ച് നിൽക്കുന്ന ഒരു കുടുംബവും ഉണ്ട് എന്ന് ഓർക്കണം
അനുസരം കുറവാണ്
പറയാനുണ്ടോ
ടോർച്ച് അടിക്കുന്ന ആൾക്കും ....🤭
Overacting.. ...oh god save this animals
Thanks 🙏
ഈ പാവപ്പെട്ട പെട്ട പെണ്ണിനെ കരിവാരി തേക്കുന്ന താങ്ങൾ
നാളെ മുതൽ പുറത്ത് ഇറങ്ങുക പുഴു അരിച്ച് പട്ടിണി കിടന്നു നരകിക്കുന്ന കുറേ ജീവികളെ കാണാം പല സ്ഥലങ്ങളിലും
തിരിഞ്ഞു താൻ നോക്കാറുണ്ടോ ഒരു തുള്ളി വെള്ളം കൊടുക്കാറുണ്ടോ
കാറിൽ കോട്ടും ഷൂസും ധരിച്ച് കണ്ണടയും വെച്ച് പോവാറല്ലേ പതിവ്
എന്തിനാണ് ചാറേ ചാറിനേ കൊണ്ട് ജനങ്ങൾക്ക് ഏതായാലും ഉപകാരം ഇല്ല
ഉപകാരം ഉള്ളവരെ തടയല്ലേ ദയവ് ചെയ്ത്
@@namukkuchutthum3663 പറയാനുള്ളവർ പറയട്ടെ കളത്തിൽ ഇറങ്ങി കളിക്കുമ്പോൾ അറിയാം അതിന്റെ റിസ്ക് എന്താണെന്ന് കുറ്റം കാണുന്നവരെ നമ്മൾ മൈൻഡ് ചെയ്യേണ്ട പറയാനുള്ളവർ അവർ പറഞ്ഞു കൊണ്ടേയിരിക്കും എന്തായാലും അവരെ ഇങ്ങനെ പറയുന്നതുകൊണ്ട് എനിക്ക് സന്തോഷമേയുള്ളൂ എന്റെ നന്മയുടെ അളവ് കൂടുകയല്ലേ ചെയ്യുകയുള്ളൂ പറയുന്നവർ പറയട്ടെ ബ്രോ
@@ushatirur636
അത് നിങ്ങളുടെ നന്മ
പക്ഷേ കേൾക്കുന്ന നമ്മൾക്ക് അറിയും
ഇത്തരം ചൊറിയന്മാരുടെ സ്വഭാവം
@namukkuchutthum3663 😔😔
@10.26 എന്തോ ചുമരിലൂടെ കേറി പോയല്ലോ 😄
എന്ത് കേറി പോയി