വീട് വരെ കുലുക്കാന്‍ 200 വാട്ട് സൗണ്ട് ബാറും സബ് വൂഫറും ചീപ്പ് പ്രൈസിനു Mivi Fort S200 Unboxing

Поділитися
Вставка
  • Опубліковано 29 сер 2024
  • Mivi Fort S 200 / 200 Watt RMS Output Soundbar Malayalam Unboxing Review
    Buy Here : bit.ly/3EbT2CQ
    #Mivi #Soundbar #subwoofer #Mivi200Watt #Miviforsts200

КОМЕНТАРІ • 101

  • @ajfa8naz
    @ajfa8naz Рік тому +7

    ചേട്ടന്റെ വീഡിയോ കണ്ടിട്ടാണ് Mivi Airpod വാങ്ങിയത്.. Best in class.. Battery back-up at the top.. 60 hours... Thanks a lot... Still using it while watching this video...

  • @sinajbhaskaran607
    @sinajbhaskaran607 Рік тому +36

    അയല്പക്കത്തു താമസിക്കുന്നത് സ്ഥലം SI ആയത് കൊണ്ട്, ഞാൻ വാങ്ങുന്നില്ല..

  • @hareeshbalakrishnan5305
    @hareeshbalakrishnan5305 Рік тому +5

    Mivi de one year വാറണ്ടി ഉള്ള ഒരു ബ്ലൂടൂത്ത് സ്പീക്കർ വാങ്ങി, നാലുമാസം കഴിഞ്ഞപ്പോൾ കമ്പ്ലൈന്റ് ആയി.... ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റാതെ വീട്ടിൽ ഇരിപ്പുണ്ട്

    • @sivakumarv90
      @sivakumarv90 Рік тому +3

      എനിക്കും സെയിം അനുഭവമാണ്.... കസ്റ്റമർ സർവീസ് വെരി ബാഡ്...

    • @Midhun_John
      @Midhun_John Рік тому +1

      Octave 3 ano

    • @midhunmohan75
      @midhunmohan75 Рік тому

      എനിക്കും കിട്ടി..... Consumer കോർട്ടിൽ വിളിക്കുക 1915 ൽ .... പെടുത്തോണ്ട് ഇവന്മാര് നമ്മളെ വിളിക്കും. പരാതി കൊടുക്ക് എനിക്ക് മാറ്റി കിട്ടി

    • @balagopalanpn5721
      @balagopalanpn5721 Рік тому

      Mivi roam 2 bluethooth speaker vangi.2 masam thikach upayogichilla appozhekkum complaint ayi. Palathavana contact cheythu. Nannakki kittathe veettilirikkunnu

  • @savv538
    @savv538 Рік тому +18

    Panasonic ന്റെ ക്ലാരിറ്റി ഒന്ന് വേറെ തന്നെ...mivi ഒന്നും അത്രയും വരില്ല...ഉറപ്പ്..ഈ വിലയ്ക്ക് പാനസോണിക് ഹോം തീയേറ്റർ ഫ്ലിപ്കാർട്ടിൽ കിട്ടും...പൊളി സാനം..😘😘

    • @athulrag345
      @athulrag345 Рік тому +1

      അത് മോൻ ലോക്കൽ ബ്രാൻഡിൽ മാജിക്ക് കാണിക്കുന്ന സാനം കണ്ടിട്ടില്ലാത്തോണ്ടാണ് 😂

    • @reflexop6201
      @reflexop6201 Рік тому

      Nopp.. BOAT AAVANTE 2050 AANU EE PRICE RANGILE KING deep bass loudnees cristel sound

    • @savv538
      @savv538 Рік тому +4

      @@athulrag345 ഉവ്വ്‌ ഉവ്വേ... ലോക്കലിന് ലോക്കലേ പറ്റൂ...😑

    • @vimalvijayan7863
      @vimalvijayan7863 Рік тому

      Model?

    • @savv538
      @savv538 Рік тому +1

      @@vimalvijayan7863 Panasonic SC-HT22GW-K

  • @sivakumarv90
    @sivakumarv90 Рік тому +13

    കസ്റ്റമർ സർവീസ് വളരെ മോശമാണ്. വാറണ്ടി ക്ലെയിം ചെയ്തു തരികയില്ല..ഒരു കമ്പനിയെ പ്രമോട്ട് ചെയ്യുമ്പോൾ അവരുടെ കസ്റ്റമർ സർവീസ് എങ്ങനെയുണ്ട് എന്നുകൂടി തിരക്കിയാൽ നന്നായിരിക്കും..

  • @jismonroy
    @jismonroy Рік тому +3

    boAt Aavante Bar 2050
    ചുമ്മാ 🔥 item... 160w something ollu... But കൊടുക്കുന്ന പൈസക്ക് best worth item... കൂടുതൽ ഒന്നും പറയാൻ ഇല്ല... I just recommending this.

    • @moosaapd6728
      @moosaapd6728 Рік тому +1

      Have heard about govo gosurround 900 segment king

    • @sreekumars8441
      @sreekumars8441 Рік тому

      @@moosaapd6728 engne und item

  • @Kukku538
    @Kukku538 Рік тому +1

    Full sound vekumbol vibrate pathrcha undallo??

  • @arundavid2902
    @arundavid2902 Рік тому +1

    Sir motorola amphisound x400w 5.1 sound bar or zebronics juke bar 9500 pro 5.1 sound bar review cheyyoo please

  • @roshanpjoseph2118
    @roshanpjoseph2118 Рік тому

    Creative um Zook okke promote cheyy..athellaam first class alley

  • @Abcdefgh11111ha
    @Abcdefgh11111ha Рік тому

    രതീഷേട്ട!!!ബ്ലാക് &വൈറ്റ് ഫോട്ടോ കളർ മൊബൈലിൽ ചെയ്യാൻ പറ്റുന്ന ആപ്പ് ഉണ്ടോ

  • @Ysubin
    @Ysubin Рік тому +4

    Made in india വലിയ കാര്യം ആയിപ്പോയി...ഇതിപോലത്തെ എല്ലാ കമ്പനിയതും പാർട്സ് ചൈനയിൽ നിന്ന് ഇമ്പോർട് ചെയ്ത ഇവിടെ assemble ചെയ്യുന്നതല്ലേ

  • @ajeeshp5229
    @ajeeshp5229 Рік тому

    ഇയർഫോൺവെച്ചു കേട്ടപ്പോൾ അടിപൊളിയാണ്

  • @abhinav69955
    @abhinav69955 Рік тому +2

    Obage is the best music system made in India.

  • @kanmanivlogs7518
    @kanmanivlogs7518 Рік тому +2

    Njaan mivi s100 use cheyyunundu supper🔥🔥🔥🔥🔥

    • @favoritevideos7336
      @favoritevideos7336 Рік тому +1

      Bro ith egane wall mount cheyuka
      Nammal aditional stand vagano?

    • @kanmanivlogs7518
      @kanmanivlogs7518 Рік тому

      @@favoritevideos7336 yes additional aayi vanganam

    • @favoritevideos7336
      @favoritevideos7336 Рік тому

      @@kanmanivlogs7518 ഞാൻ ആണി അടിച്ചു വെച്ചപ്പോൾ നേരെ നില്കുന്നില്ല

    • @maanas1323
      @maanas1323 Рік тому +1

      @@kanmanivlogs7518 bro ethrakka eduthe?

    • @kanmanivlogs7518
      @kanmanivlogs7518 Рік тому

      @@maanas1323 5000

  • @jayarajankk5492
    @jayarajankk5492 Рік тому

    ഹലോ സ്മാർട്ട് ടിവിയിൽ എങ്ങനെയാണ് കണക്ട് ചെയ്യേണ്ടത് ഓക്സ് വഴിയാണോ കണക്ട് ചെയ്തപ്പോൾ സബ് വർക്ക് ആവുന്നില്ല ഒന്ന് പറഞ്ഞു തരാമോ

  • @subeer3262
    @subeer3262 Рік тому +1

    ആരും മേടിക്കല്ലേ തല്ലിപ്പൊളി സാധനം

  • @akhilprakash2108
    @akhilprakash2108 Рік тому +6

    mivi service bhayakara mosham aanu,2 week munbu mivi roam2 purchase cheyythu,warrenty register cheyyan avaru thanna number msg ayachittu ithu vare response onnum illa,product wise nalla quality aanu,but service😶😶👎👎👎👎👎👎

    • @cryptonomical
      @cryptonomical Рік тому +3

      എനിക്കും ഇതുവരെ reply കിട്ടുന്നില്ല

    • @JoshuaW47K3R
      @JoshuaW47K3R Рік тому

      Enik kittiyallo😄innala ane register cheytha pinna 15 min kazhinjappo, mivi product is registered successfully enne msg vanne

  • @akhilshankarb18
    @akhilshankarb18 Рік тому

    ee soundbar eth room il vechal aanu maximum effect kittuka?

  • @rejucharles434
    @rejucharles434 Рік тому

    താങ്ക്സ് Bro

  • @rur5617
    @rur5617 Рік тому

    Ethu phonil ninnu Bluetooth കണക്റ്റ് cheythu pattu kelkan pattumo

  • @akhilsunny992
    @akhilsunny992 Рік тому +3

    Flipkart review മൊത്തം മോശം ആണല്ലോ e product ne കുറിച്ച്

  • @mobileworld9712
    @mobileworld9712 Рік тому +1

    Bass ajane undu pwoliiiyannno

  • @vishnukk7103
    @vishnukk7103 Рік тому

    Normal 16 gb SanDisk ethil work avoo

  • @Dileepdilu2255
    @Dileepdilu2255 Рік тому +1

    Super ❤️❤️❤️❤️💥👍

  • @roshanpjoseph2118
    @roshanpjoseph2118 Рік тому

    Nice Video 👍

  • @Dileepdilu2255
    @Dileepdilu2255 Рік тому +1

    Pwoli

  • @nichujoseph2373
    @nichujoseph2373 Рік тому

    Boat companyde same pakarppanu remote polum mattittilla

  • @noushad2777
    @noushad2777 Рік тому

    👍👍മൊയലാളി 👍

  • @gamingwithbeast_x2377
    @gamingwithbeast_x2377 Рік тому

    Sooprr bro

  • @sarathvijeesh
    @sarathvijeesh Рік тому

    Mrp..epol kaanikkunnathu...19999. 55%discound 8999 mrp ..chettan paranjathuu 9999 ... Discound ennum paranju ....pattikal aanallooo......
    ..

  • @jayarajankk5492
    @jayarajankk5492 Рік тому

    സ്മാർട്ട് ടിവിയിൽ ഇതെങ്ങനെ കണക്റ്റ് ചെയും

  • @bineeshms3327
    @bineeshms3327 Рік тому +1

    Mivi is doing paid promotion through youtubers

  • @vinodhbabu
    @vinodhbabu Рік тому +2

    കുറച്ചു നാളായി മിക്കവരും ഒരേ പ്രോഡക്റ്റ് ആണ് റിവ്യൂ

  • @vasum.c.3059
    @vasum.c.3059 Рік тому

    👌👌.

  • @lifeisbeautiful4598
    @lifeisbeautiful4598 Рік тому +2

    200watt പോരല്ലോ .1000മോ 1500 ഒക്കെയുണ്ടെങ്കിൽ കുലുക്കാം.

    • @athulrag345
      @athulrag345 Рік тому

      വലിയ ധാരണ ഇല്ലല്ലേ 😂😂ഒന്നു പറ്റുമെങ്കിൽ philips mms8085b enna oru modal und 80wt RMS mathram ullu 24k de sony polum pidich nikkunilla ath aanu sound engineering magic 😂😂

  • @vishnuprakash8215
    @vishnuprakash8215 Рік тому

    👍🏻👍🏻

  • @atnvlogs333
    @atnvlogs333 Рік тому

    🔥🔥🔥

  • @praveen8017
    @praveen8017 Рік тому

    🔥

  • @HARMONYDSS
    @HARMONYDSS Рік тому +2

    അയൽവാസിയുടെ വീട് കുലുക്കാൻ പറ്റിയ സാധനം ഉണ്ടോ....🙄

  • @midhunmohan75
    @midhunmohan75 Рік тому +2

    Made in india എന്ന് പറഞ്ഞപ്പോൾ തന്നെ അപകടം മണത്തു... എന്നിട്ടും പോയി തല വച്ചു ഞാൻ!
    1. സൗണ്ട് ക്ലിയർ അല്ല
    2. Aux കേബിൾ വഴി സൗണ്ട് കുറവ്
    3. ബ്ലൂട്ടൂത്ത് ഇടയ്ക്കിടെ കട്ട്‌ ആകും
    4. റിമോട്ട് വളരെ വളരെ മോശം.
    5. ബിൽഡ് ക്വാളിറ്റി മാത്രേ ഉള്ളു.
    6. കേരളത്തിൽ മിക്ക ഇടത്തും സർവീസ് ഇല്ല.
    7. വെറും മോശം കസ്റ്റമർ സർവീസ്. അതും മെയിൽ വഴി.
    8.Flipkart റിട്ടേൺ എടുക്കില്ല.
    9. വാരന്റി കിട്ടാൻ msg അയച്ചാൽ മറുപടി ഇല്ല

  • @krishnaprabhumv
    @krishnaprabhumv Рік тому

    HDMI arc undo

  • @nithin1986
    @nithin1986 Рік тому

    Rate etraa

  • @RISHMEDIAS
    @RISHMEDIAS Рік тому

    👍👍👍

  • @sangram361
    @sangram361 Рік тому

    Bro hows the bass and sound clarity

  • @achayanVlogs112
    @achayanVlogs112 Рік тому

    ❤️

  • @sujithstanly6798
    @sujithstanly6798 Рік тому

    💕💕💕💕💕

  • @Mithrabinu
    @Mithrabinu Рік тому +1

    60 wats ഇന്നലെ കിട്ടി ബോധിച്ചു

  • @dilshadyousuf7832
    @dilshadyousuf7832 Рік тому

    വീട് കുലുങ്ങാത്ത അതായത് പാട്ട് കേൾക്കാനും movie കാണാനും നല്ല പ്രീമിയം sound ഉള്ളത് കാണിക്കാമോ ഏതെങ്കിലും ഒന്ന്. ഇത് വരെ കാണിച്ചത് മൊത്തം വീട് കുലുങ്ങുന്നതാണ് 😂
    ഇതും കേട്ട് വാങ്ങിച്ചവരൊക്കെ ഇപ്പൊ എവിടെയോ ഇരുന്ന് കുലുങ്ങി ചിരിക്കുന്നുണ്ടാവും കിളി പോയിട്ട്

  • @reflexop6201
    @reflexop6201 Рік тому +2

    Ithinte bass deep onnum alla.. Bettter buy boat aavante 2000

  • @faheemkondotty8021
    @faheemkondotty8021 Рік тому

    🥰🥰🥰

  • @rahulrajur5305
    @rahulrajur5305 Рік тому +1

    രതീഷ് 💞ഏട്ടാ 👍പൊളി 👍

  • @vishnukk7103
    @vishnukk7103 Рік тому

    Atta ethil USB connect ചെയ്തിട്ട് ഒന്ന് കാണിച്ചു തരൂ

  • @Midhun_John
    @Midhun_John Рік тому +2

    Mivi ude business promoter 🥴

  • @adarshm9333
    @adarshm9333 Рік тому

    First

  • @Slowedbot8
    @Slowedbot8 Рік тому

    Sub patharunnu 🙂

  • @rosvilla8360
    @rosvilla8360 Рік тому +45

    താങ്കൾ സ്വൊട് ഇയർ പോഡ് പോലുള്ള തട്ടിപ്പ് പ്രോഡക്ടകൾ പ്രമോട് ചെയ്യരുത് എനിക്ക് ഒരാഴ്ച പോലും ഉപയോഗിക്കാൻ കഴിഞ്ഞില്ല

    • @chandrasekharantp1445
      @chandrasekharantp1445 Рік тому +5

      ശരിയാണ്, ഉള്ളതേ പറയാവൂ താങ്കളെ പോലുള്ളവരിൽ ഒരു വിശ്വാസമുണ്ട്, അത് നശിപ്പിക്കരുത്

  • @rakeshkr2341
    @rakeshkr2341 Рік тому +1

    പെെസക്ക് വേണ്ടി ഏത് കൂതറ സാധനങ്ങളും കാണിച്ച് ആളെ വലിപ്പിക്കരുത്

  • @AnilkumarAnilkumar-vb4dw
    @AnilkumarAnilkumar-vb4dw Рік тому

    200 wats. ഒരു മയത്തിനൊക്കെ തള്ളി മറിക്ക്.

  • @shafwansha
    @shafwansha Рік тому

    ബാസ് അല്ല ചെങ്ങായി ബേസ്.

  • @salmanfaris08
    @salmanfaris08 Рік тому

    മുഖത്തു നോക്കി കള്ളം പറയല്ലേ ബ്രോ