ഇടിവെട്ട് സൗണ്ട് ബാർ | Mivi Fort S440 | Unboxing | റിവ്യൂ | മലയാളം

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 22

  • @siddiquethuruthi
    @siddiquethuruthi 9 місяців тому +5

    ബ്രോ . കാര്യങ്ങള്‍ വളരെ ചുരുക്കിപ്പറയാന്‍ ശ്രമിക്കുക ... വലിച്ചു നീട്ടിയും ആവര്‍ത്തിച്ചും കാര്യങ്ങള്‍ പറഞ്ഞാല്‍ കാണാന്‍ ആളുകള്‍ കുറയും ...

    • @unboxingmachan312
      @unboxingmachan312  9 місяців тому

      Thank you for the suggestion. we will try to improvise it.

  • @nidhinkm4807
    @nidhinkm4807 2 місяці тому

    ഞാൻ വാങ്ങിച്ചിട്ടുണ്ട്. നല്ല വർക്കങ്ങ് ആണ്. പക്ഷേ സറൗണ്ട് ശെരിക്ക് ചാലക്കുന്നില്ല. സ്പീക്കർ ടെസ്റ്റ് നടത്തുമ്പോൾ ലെഫ്റ്റ് വർക്കിങ്ങ് കാണിക്കുമ്പോഴും റൈറ്റ് കാണിക്കുമ്പോഴും എല്ലാ സ്പീക്കറുകളും വർക്ക് ചെയ്യുന്നു. സറൗണ്ട് സെറ്റാകുന്നില്ല.

  • @nidhinkm4807
    @nidhinkm4807 2 місяці тому

    ഞാൻ 10500 nu ആണ് വാക്കിച്ചത്.vrnus digital arcade ൽന്ന് '

  • @gokulrajeev2424
    @gokulrajeev2424 9 місяців тому +1

    Bass engane yund ee price rangil best anoo

  • @sijojoseph2418
    @sijojoseph2418 7 місяців тому

    Bro s440 il usb pendrive കൊടുക്കുമ്പോൾ, next folder play ചെയുന്നത് എങ്ങനാ?

  • @soubin88
    @soubin88 Рік тому +1

    ഇത് എങ്ങനെ waranty അപ്ലൈ ചെയ്യും???

  • @nidhinkm4807
    @nidhinkm4807 2 місяці тому

    റിമോർട്ടിൽ മോഡ് ചെയ്ഞ്ച് ചെയ്യാനുള്ള ഓപ്ഷൻ ഇല്ല...അത് വലിയ ബുദ്ധിമുട്ടാണ് 'സബിൻ്റെ മേലുള്ള ബട്ടൺ പ്രസ്സ് ചെയ്ത് വേണം മോഡ് മാറ്റാൻ

  • @rajudevasya602
    @rajudevasya602 Місяць тому

    പല വീഡിയോ ഇതിൻ്റെ കണ്ടു. വാങ്ങിക്കുന്നവരുടെ അധോഗതി

  • @rajeshag6603
    @rajeshag6603 7 місяців тому

    HDMI PORT UNDO ..???

  • @masteramarish3713
    @masteramarish3713 Рік тому +1

    Mivi s200 ne kaalum better aano

  • @saheersaheer7580
    @saheersaheer7580 Рік тому

    6 inch alle sub

  • @kattilshaji4983
    @kattilshaji4983 11 місяців тому

    2 മാസത്തിനിടയിൽ 3 പ്രാവശ്യം Board മാറ്റി mivi fort s 440

    • @unboxingmachan312
      @unboxingmachan312  11 місяців тому

      Endhhaanu prashnam vannadh?

    • @febingeorge4089
      @febingeorge4089 11 місяців тому

      Pls contact

    • @pranoykr
      @pranoykr 10 місяців тому

      ​@@unboxingmachan312
      നിങ്ങൾക്ക് ഇങ്ങനെ ഉള്ള പ്രശ്നം ഉണ്ടയോ ? ഒന്നു update ചെയ്യാമോ ?

    • @akrhythmyt3003
      @akrhythmyt3003 4 місяці тому

      Njan Kure nalayi use cheyunnu ithuvare problem onnum kandittilla

  • @sreenath_01
    @sreenath_01 11 місяців тому

  • @manumanoj1479
    @manumanoj1479 4 місяці тому

    Very lag...

  • @trrenjithnair3411
    @trrenjithnair3411 6 місяців тому

    ഇത് കൊള്ളില്ല