over balancing aanu rahulinte presnam,boche honey rose vishayathil, honey rose nodulla vijoyichippu mattoru avasarathil aayirunnu parayendiyirunnath,ithippo bo che kku parokshshamayi pinthuna kittunnath pole aayi, athinulla vivekam rahul kaanichilla.
@@nafeesaahammed5063- അതു പണ്ട് അദ്ദേഹം വളരെ ഇമോഷണൽ ആയിരുന്നു. പെട്ടെന്ന് കാര്യങ്ങൾ പേർസണൽ ആയിട്ട് എടുക്കുമായിരുന്നു. ഇപ്പോൾ ആശയങ്ങൾക്ക് മാത്രമാണ് ഇമോഷൻ. വ്യക്തിപരമായ എടുക്കുന്നത് കുറഞ്ഞു. അതുകൊണ്ട് ഞാൻ അടക്കമുള്ള പൊതുജനങ്ങൾ ബഹുമാനിക്കുന്നു.
100% അല്ല, ഒരു 75%, മാപ്രകൾ ആണെങ്കിൽ 25%, ഒരു സയന്റിസ്റ് ആണെങ്കിൽ 85% ok, മാപ്രകൾ ലോകത്തു നടക്കുന്ന കാര്യങ്ങൾ report ചെയ്താൽ മതി, എങ്ങനെ നടന്നു എന്ന് അന്വേഷിക്കാൻ ഇവിടെ Govt angencies ഉണ്ട് 😂
രാഹുൽ നല്ല വാക്കുകൾ നിങ്ങൾ പറയുന്നത് നിലവാരമുള്ള വാക്കുകളാണ് തെറ്റ് കണ്ടാൽ അതു തെറ്റാണെന്ന് പറയാൻ ആർജ്ജവം ഉള്ള മനുഷ്യൻ നിങ്ങൾ പുലിയാണ് പോലെയുള്ളവരെയാണ് കേരളത്തിന് ആവശ്യം നന്ദി നമസ്കാരം👍🌹
വിശ്വസിയും ആവിശ്വാസിയും തമ്മിലുള്ള വ്യത്യാസം കണ്ടോ. യഥാർത്ഥത്ത്തിൽ അറൂണിനു കിട്ടിയ ഏറ്റവും വലിയ അടിയാണിത് സ്നേഹത്തിന്റെ അടി.. ഇതാണ് രാഹുൽ ഈശ്വർ. ഇതൊക്കെ ഏതേലും മാപ്രകൾ ആണേൽ ആ അവസരം നന്നായി ഉപയോഗിച്ച് റേറ്റിങ്ങും കാശും ഉണ്ടാക്കും. ഇവിടെ ഇതാ ആശയ പരമായി വിയിചിപ്പിച്ചു കൊണ്ട് തന്നെ ഏറ്റവും സന്നിഗ്ദാ ഘട്ടത്തിൽ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നു. ദാ നോക്കൂ ഇത് കൊണ്ടോക്കെ തന്നെയാണ് ഈ നല്ല മനുഷ്യന് ഇത്രയും പിന്തുണ കൂടുന്നത്. സ്നേഹo തിരിച്ചറിഞ്ഞ നിലപാട് കാരന്റെ രാജകുമാരനോടുള്ള സ്നേഹo ആണത്. കണ്ട് പഠിച്ചോളി സകല ഫെമിനിചികളും മാപ്രകളും.. രാഹുൽ ജീ ക്ഷമിക്കണം ഇത്രയെങ്കിലും പറയണം പറഞ്ഞെ പറ്റൂ 🙏
. രാഹുൽഈ ശ്വാർ തങ്ങൾ എല്ല വാക്കുകൾക്കും നന്ദി നമസ്ക്കാരം കാര്യങ്ങൾ എല്ലാവരിലും വാ ക്തമാക്കി ഈ നാവ് എന്നും സത്യസന്ധ്യ തയ്യുടെ വഴിയ വട്ടെ നന്ദി നാമസ്ക്കാരം🙏👌👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍
സൂപ്പർ അല്ലെ അരുൺകുമാർ ഈ പോക്ക് പോയാൽ ഒന്നും സംസാരിക്കാൻ പറ്റില്ലാലോ രാഹുൽ താങ്കൾ വളരെ നല്ല മെസേജ് ആണ് കൊടുക്കുന്നത് സ്ത്രീ കൾ അനുവദനീയമായ ഭാഗങ്ങൾ മാത്ര മേ പുറത്തു കണികാവു ❤
രാഹുൽ നിങ്ങളോടഉള്ള എന്റെ വെറുപ്പെല്ലാം പോയ് നിങ്ങളെ പലനാളലായി മനസിലാക്കി വരുന്നു. നല്ലതു ഉ വേണ്ടി നിങ്ങൾ നിലകൊള്ളുന്നു. നിങ്ങൾക്കു അഭിനന്ദനങ്ങൾ....!അരുൺകുമാറിനെ എല്ലാവർക്കും അറിയാം. നല്ലൊരു മാധ്യമപ്രവർക്കാൻ. അയാളെ തകർക്കാൻ അനുവദിച്ചുകൂടാ....
രാഹുൽ ഈശ്വർ നിങ്ങളോട് ബഹുമാനമുണ്ട് നിങ്ങളുടെ ഈ സമീപനരീതി ഇതാണ് ശരി ആരോടും ദേഷ്യവും പകയും ഇല്ലാത നിലപാട് ഇതാണ് ഇതാണ് ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് ഒരുപാട് ഒരുപാട് നന്ദിയുണ്ട് 👍👍👍👍👏👏👏👏
സാധാരണക്കാരായ മലയാളികളുടെ നാവായി ഇന്ന് രാഹുൽ ഈശ്വർ. അഭിനന്ദനങ്ങൾ. കൂടെ എല്ലാവിധ പിന്തുണയും
അവനിട്ടു പണി കൊടുത്തു എന്ന സന്തോഷം ജഡ്ജിയദ്ദേഹത്തിനും !
over balancing aanu rahulinte presnam,boche honey rose vishayathil, honey rose nodulla vijoyichippu mattoru avasarathil aayirunnu parayendiyirunnath,ithippo bo che kku parokshshamayi pinthuna kittunnath pole aayi, athinulla vivekam rahul kaanichilla.
Kedan pokunna vilakku alikathum kalip thirthu etgatte pokatte
@@anoopm4663oru avasaram ndakumbolalle ellam parayaan pattu.. Allathe pinne epo parayum.. Oru 80% janangalkkum parayan kure nalaayi manasil ndayathanu.. Ee oru avasaram vannpol Rahul parayunnath.. Ath enthayalum nannay.... Oru kuzhapomilla.. 👌
@ samoohathil ariyapedunnavare kurichu aalukalku pala abhiprayan undavaam. pakshe intentional aayi oraale pala thavana insult cheyyunathum , oraalude dressing style kurichulla ethirabhiprayvum ore alavil kaanaruth, ningalku ipozhum randu vishayangilulla morality difference manassilavunnilla.
രാഹുൽ നിങ്ങൾ നല്ല മനസിനുടമയാണ്👌🏼👌🏼👌🏼 കട്ട സപ്പോട്ട്👍🏼👍🏼
കറക്റ്റ് അഭിപ്രായം സാർ 👍👍👍❤️❤️❤️
നിങ്ങൾ ഒരു നല്ല മനസ്സുള്ള വ്യക്തിയാണെന്നു തെളിയുന്നു... Proud of you
രാഹുൽ അങ്ങയുടെ ഈ പ്രസ്താവനക്ക് 1000 ബിഗ്ഗ് സെല്യൂട്ട് 100 ശതമാനവും ശെരിയാണ് വാക്കുകൾ അരുൺകുമാർനല്ലൊരു വെക്തിത്വമുള്ള ആളാണ് നല്ല മനുഷ്യനാണ്
Correct
👍
👍
No. Arun Kumar like all ma pras is a bad person. But he didn't say any double meaning.
സിപിഎം നു ഓശാന പാടാൻ മാത്രം അറിയുന്നവൻ അതാണ് അരുൺ കുമാർ.
പല കാര്യങ്ങളിലും യോജിപ്പില്ല, എങ്കിലും ഇതിന്ന് രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ...❤❤❤❤
Yes.. Yes kovalane, സിദ്ധിക്കിനെ ഒക്കെ support ചെയ്യുന്നതു മാത്രം അനുകൂലിക്കുന്നില്ല
രാഹുൽ സാർ സപ്പോർട്ട് 👌👌♥️😄
പ്രതിപക്ഷ ബഹുമാനത്തോടെ പ്രതികരിക്കുന്ന താങ്കളുടെ അവതരണം 👏👏👏👏
ഇതാണ് വിദ്യാഭ്യാസത്തിന്റെ പവർ
രാഹുൽജി അങ്ങക്ക് എന്റെ കൂപ്പുകയ് ❤
എന്ത് വിദ്യാഭ്യാസം നിവേദ്യ ഭോജി'
മിടു മിടുക്കൻ 100%. ആയുഷ്കാലം മുഴുവൻ ഇങ്ങിനെ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ. ആരോഗ്യമുള്ള ദീർഘയിസ്സിനെ തന്ന് ദൈവം അനുഗ്രഹിക്കട്ടെ..
👍👍
നിങ്ങളാണ് മനുശ്യിത്തൊമുള്ള മനുഷ്യൻ രാഹുൽ 🙏
You super
ചന്ദനം ചാരിയാൽ ചന്ദനം മണക്കും, ഞങ്ങളെ പോലുള്ള സാധരണക്കാർക്ക് അറിവ് പകർന്ന് നൽകുന്ന രാഹുൽ ജി ക്ക് നന്ദി 🙏🙏🙏
Rahul നിങ്ങൾ എന്നും ഉണ്ടാവണം... ഈ നശിച്ച പ്രവണതകൾക്കു എതിരെ സംസാരിക്കാൻ ❤❤❤❤❤❤❤❤
തീർച്ചയായും നൂറു ശതമാനവും രാഹുലിനൊപ്പം 🙏🙏🙏🌹🌹🌹👍👍👍
*രാഹുൽ ഈശ്വർ ഫാൻ from മലപ്പുറം പൊന്നാനി✌️🤩💖*
താങ്കൾ പറഞ്ഞത് ശരിയാണ് ❤ താങ്കൾ പറഞ്ഞതിനോട് ജനങ്ങൾ എത്രത്തോളം യോജിക്കുന്നു എന്ന് നോക്കുന്നതാണ് . നല്ലമനസും അംഗീകാരവും.
രാഹുൽ ഈശ്വർ കൂടെ ഞങ്ങൾ എന്നും ഉണ്ടാകും സപ്പോർട്ട്
എന്തിനു
Rahul eswar full support 💕💕🌹💕💕
@@Lnextgreeshma കമ്മി
ന്യായമായ കാര്യങ്ങൾക്ക് മാത്രം.
അല്ലാതെ താൻ വല്ല പൊട്ടത്തരവും വിളിച്ചു പറഞ്ഞാൽ സപ്പോർട്ട് ചെയ്യാൻ വേറെ ആളെ നോക്ക്
രാഹുലിന്റെ ജീവിതം സ്വാർത്ഥമായ് ഇനി മരിച്ചാലും സാരമില്ല ജീവിച്ചത് നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രം ❤❤❤
സ്വാർത്ഥമായ് അല്ല സാർത്ഥകമായ് എന്നാണ് എഴുതേണ്ടത്,...
Great ❤❤❤. ഇടുങ്ങിയ, അസൂയ നിറഞ്ഞ മനസ്സുമായി അഹങ്കരിച്ചു നടക്കുന്ന കുറെ മനുഷ്യ ജീവികൾ.
രാഹുൽ താങ്കൾ ന്നല്ല ഒരു മനസിന്റെ ഉടമ ആണ് l❤️🎉🎉🎉👍👍👍
രാഹുൽ നല്ല മനസ്സിന് അഭിനന്ദനങ്ങൾ
മനസ്സിൽ നന്മ മാത്രമുള്ള അപൂർവ്വം ചിലരിൽ ഒരാൾ രാഹുൽ ❤
Mr.Rahul താങ്കൾ ഇപ്പോൾ ഒരുപാട് പഠിച്ചതിന് ശേഷം ആണ് ഇതുപോലെ ഉള്ള മാധ്യമങ്ങളിൽ വന്നു മറുപടി പറയുന്നത് 100% ശരിയായ കാര്യങ്ങൾ 👍
👌👌👌
Adyame angane thanneyaan.. But aarum angeekarikkarillayirunnu ennu mathram
@@nafeesaahammed5063- അതു പണ്ട് അദ്ദേഹം വളരെ ഇമോഷണൽ ആയിരുന്നു.
പെട്ടെന്ന് കാര്യങ്ങൾ പേർസണൽ ആയിട്ട് എടുക്കുമായിരുന്നു. ഇപ്പോൾ ആശയങ്ങൾക്ക് മാത്രമാണ് ഇമോഷൻ. വ്യക്തിപരമായ എടുക്കുന്നത് കുറഞ്ഞു. അതുകൊണ്ട് ഞാൻ അടക്കമുള്ള പൊതുജനങ്ങൾ ബഹുമാനിക്കുന്നു.
100% അല്ല, ഒരു 75%, മാപ്രകൾ ആണെങ്കിൽ 25%, ഒരു സയന്റിസ്റ് ആണെങ്കിൽ 85% ok, മാപ്രകൾ ലോകത്തു നടക്കുന്ന കാര്യങ്ങൾ report ചെയ്താൽ മതി, എങ്ങനെ നടന്നു എന്ന് അന്വേഷിക്കാൻ ഇവിടെ Govt angencies ഉണ്ട് 😂
😮ഇപ്പൊ അംഗീകരിക്കാൻ കാരണം എന്താണാവോ ! @@nafeesaahammed5063
രാഹുൽ..,...നിങ്ങൾ ഇപ്പോൾ ജനങ്ങളുടെ മനസ്സിൽ ഉള്ളത് പറയുന്നു.......... Respect & full support you
കുറഞ്ഞ കാലം കൊണ്ട് ഒരു പാട് ആളുകളുടെ മനസ്സിൽ ഇടം നേടിയ രാഹുൽ ജീ ഇങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ട് പോവുക ഞങ്ങൾ കൂടെ ഉണ്ട്
ഓടാൻ ആണോ
Olivil poyii karma news ill und video und
രാഹുൽ നല്ല വാക്കുകൾ
നിങ്ങൾ പറയുന്നത്
നിലവാരമുള്ള വാക്കുകളാണ്
തെറ്റ് കണ്ടാൽ അതു തെറ്റാണെന്ന് പറയാൻ
ആർജ്ജവം ഉള്ള മനുഷ്യൻ
നിങ്ങൾ പുലിയാണ്
പോലെയുള്ളവരെയാണ്
കേരളത്തിന് ആവശ്യം നന്ദി നമസ്കാരം👍🌹
Rahul Ji, well said.
വളരെ നന്നായി അവതരിപ്പിച്ചു, Appreciate ❤
രാഹുൽജി ഫുൾ സപ്പോർട്ട് 👏👏👏
ഇതാണ് സത്യം. ഈ മനോഭാവം എല്ലാവർക്കും ഉണ്ടാകട്ടെ
നമുക്കെല്ലാം വേണ്ടി നമ്മുടെ നാവായി രാഹുൽ ഈശ്വർ ..❤
രാഹു ഈശ്വർ Sir👌👌👌💕💕💕 നിലപാട് പറയാവൈയ്യ💪💪💪
രാഹുൽ ഈശ്വർ ഇതുവരെ പറഞ്ഞതിൽ ഏറ്റവും നല്ല കാര്യം
അഭിനന്ദനം
രാഹുല് ❤ 100%
Rahul. നിങ്ങളാണ് കേരളത്തിന്റെ അഭിമാനം❤😊
നിങ്ങൾ പറയുന്നത് സത്യം...
Rahul ningal paranjad valare sheriyan
നിങ്ങൾ എന്നും ഒരു മനുഷ്യനായാൽ എന്നും നിങ്ങളേകേൾക്കും നിങ്ങൾ ഒരു വർഗീയ വാദിയാൽ നിങ്ങളളുടെ ആശയത്തെ എതിർക്കും നിലവിലെ പ്രശ്നങ്ങളിൽ നിങ്ങൾക്കൊപ്പം ❤❤❤❤
എന്നും എപ്പോഴും നിങ്ങളുടെ നിലപാടിന് ഒപ്പം....Love u Rahul eswar....❤❤❤
രാഹുൽ താങ്കളോട് ബഹുമാനം മാത്രം താങ്കൾ ഒരു ഗാന്ധിയൻ തന്നെ
ശത്രുകളുടെ ദുഃഖത്തിൽ സന്തോഷികാത്ത അങ്ങയുടെ വലിയ മനസ്സ് ബിഗ് സല്യൂട്ട് സുഹൃത്തേ
രാഹുൽ ഈശ്വർ അഭിനന്ദനങ്ങൾ
ഇതു തന്നെ
മാധ്യമധർമ്മം
മറ്റു മാധ്യമപ്രവർക്കർക്കും ഇതൊരുപാം മാവട്ടെ👍
നല്ലഭരണാധികാരികൾ ഉണ്ടാ വട്ടെ,പ്രജകൾ നന്നായിവരട്ടെ.നാട്ടിൽ സമാധാനം പുലരട്ടെ ❤
നല്ല മറുപടി രാഹുൽ 🧡
രാഹുൽ ഈശ്വർ good thinking and Speach
ഇങ്ങനെ പറയാൻ രാഹുലിന് മാത്രേ പറ്റൂ. You are great👍👍👍
സത്യം നിഷ്പക്ഷം രാഹുൽ ഈശ്വർ ❤❤❤❤❤❤❤
You are great Rahulji👍
ചാനലുകളാണ് നിരപരാധികളെ അപരാധിയാക്കുന്നത്
അരുൺസാർ.. രാഹുൽ സാർ.. ❤️❤️❤️love u❤️ബിഗ് സല്യൂട്ട്
സത്യസന്ധമായ വിലയിരുത്തൽ.
രാഹുൽ ധൈര്യമായി മുന്നോട്ട് പോവുക.🎉🎉🎉
നിലപാട് 🔥രാഹുൽ ഈശ്വർ 🔥
💯 Rahul sir speaking truth 🙏
രാഹുൽ ഈശ്വർ ഞങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവും 🙋♂️
👍 sir താങ്കൾക് എൻറെ ബിഗ് സല്യൂട്. .
രാഹുൽ നിങ്ങൾ എത്ര ന്യായികരിക്കാൻ നോക്കിയാലും ശരി ദൈവം ഉണ്ട് എല്ലാം കാണുന്നുമുണ്ട് . നിങ്ങൾ ശരിയുടെ ഒരു പര്യായമാണ് അത് അറിയൂനവർ അറിയട്ടെ 💖🙏🙏🙏
താങ്കൾ പറഞ്ഞത്100% ശരിയാണ്
Super hero . Mr. Rahul നിങ്ങളുടെ അമ്മയോട് പറയാനുള്ളത് ഉദരഫലം അനുഗ്രഹീതം . സമൂഹത്തിന് നല്ല മെസേജ് ആണ് നിങ്ങൾ നല്കുന്നത്
എല്ലാറ്റിനും സമാതനം ഉണ്ടാവട്ടെെ രാഹൂൽജി തങ്ങളോട് പ്രത്തേകസ്നേഹം തോന്നുന്നു
രാഹുൽ ഈശ്വർ ഫാൻസ് from dubai 😊
നിങ്ങൾ പറയുന്നതാണ് സത്യം
Dear രാഹുൽ ഈശ്വർ.. താങ്കളിലെ നന്മ 🎉❤
രാഹുൽ നിങ്ങൾ വിജയിക്കും 👍👍
ഭയങ്കര ഇഷ്ടമായി🥰 രാഹുൽ ഫുൾ സപ്പോർട്ട്💪👍❤️
രാഹുൽ, നിങ്ങൾ ജന മനസ്സിലേക്കുള്ള യാത്ര വേഗത്തിൽ ആക്കിയിരിക്കുന്നു. Very good job bro... 💗💗💗
രാഹുൽ ഈശ്വർ, നല്ല മനുഷ്യത്വം മുള്ള നിലപാട്. ❤
വിശ്വസിയും ആവിശ്വാസിയും തമ്മിലുള്ള വ്യത്യാസം കണ്ടോ. യഥാർത്ഥത്ത്തിൽ അറൂണിനു കിട്ടിയ ഏറ്റവും വലിയ അടിയാണിത് സ്നേഹത്തിന്റെ അടി.. ഇതാണ് രാഹുൽ ഈശ്വർ.
ഇതൊക്കെ ഏതേലും മാപ്രകൾ ആണേൽ ആ അവസരം നന്നായി ഉപയോഗിച്ച് റേറ്റിങ്ങും കാശും ഉണ്ടാക്കും. ഇവിടെ ഇതാ ആശയ പരമായി വിയിചിപ്പിച്ചു കൊണ്ട് തന്നെ
ഏറ്റവും സന്നിഗ്ദാ ഘട്ടത്തിൽ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നു.
ദാ നോക്കൂ ഇത് കൊണ്ടോക്കെ തന്നെയാണ് ഈ നല്ല മനുഷ്യന് ഇത്രയും പിന്തുണ കൂടുന്നത്. സ്നേഹo തിരിച്ചറിഞ്ഞ നിലപാട് കാരന്റെ രാജകുമാരനോടുള്ള സ്നേഹo ആണത്.
കണ്ട് പഠിച്ചോളി സകല ഫെമിനിചികളും മാപ്രകളും..
രാഹുൽ ജീ ക്ഷമിക്കണം ഇത്രയെങ്കിലും പറയണം പറഞ്ഞെ പറ്റൂ 🙏
💯
Ellavareyum angane kananda. Njan aethist anu. Rahuline support cheyyunnu
@TonyDominic-z3b thankas bro 👍
Full support my bro❤❤❤❤
ശ്രീജിത്ത് പണിക്കർ നിങ്ങൾക്കും ഈ ഉപദേശം സ്വീകരിക്കാവുന്നതാണ്. രാഹുൽ ഈശ്വർ❤❤❤
😂😂😂😂😂😂
Very correct.
രാഹുൽ ബിഗ് സല്യൂട്ട് 🎉🎉🎉🎉🎉🎉
രാഹുൽ 👍👍👍👍👍
നല്ല ഉപദേ ശം
Big fan of you sir❤❤
Rahul100%
. രാഹുൽഈ ശ്വാർ തങ്ങൾ എല്ല വാക്കുകൾക്കും നന്ദി നമസ്ക്കാരം കാര്യങ്ങൾ എല്ലാവരിലും വാ ക്തമാക്കി ഈ നാവ് എന്നും സത്യസന്ധ്യ തയ്യുടെ വഴിയ വട്ടെ നന്ദി നാമസ്ക്കാരം🙏👌👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍
Good person Rahul ishwar
രാഹുൽ ജിയുടെ നന്മ നിറഞ്ഞ മനസിനും ചിന്തകൾക്കും ഭാവുകങ്ങൾ 🌹
രാഹുൽ പവർ.
Well said Bro
സൂപ്പർ അല്ലെ അരുൺകുമാർ ഈ പോക്ക് പോയാൽ ഒന്നും സംസാരിക്കാൻ പറ്റില്ലാലോ രാഹുൽ താങ്കൾ വളരെ നല്ല മെസേജ് ആണ് കൊടുക്കുന്നത് സ്ത്രീ കൾ അനുവദനീയമായ ഭാഗങ്ങൾ മാത്ര മേ പുറത്തു കണികാവു ❤
രാഹുൽ നിങ്ങൾ നല്ല മനസിനുടമയാണ്....ഞങ്ങളുടെ എല്ലാവരുടെയും ഫുൾ സപ്പോർട്ട്
അടിപൊളി മറുപടി കൊടുക്കുന്ന സാർ ആണ് പൊളി 👍👍
നിങ്ങൾ ആണ് യഥാർത്ഥ ഗാന്തിയൻ 😌😌😌😌😌 സൂപ്പർ 🥰🥰🥰
രാഹുൽ g നിങ്ങൾക്കും നിങ്ങളുടെ ആശയങ്ങൾക്കും 100 💯 support ഒരുപാട് നല്ല കാര്യങ്ങൾ നിങ്ങൽ സപ്പോർട്ട് ചെയ്യുന്നു
Rahul, well said. I like your boldness to speak the truth n reality to the public.
എനികും നിങ്ങളുടേ അതേ അഭിപ്രായമാണ്
Rahul...God bless you..nothing else is greater than this for your good heart. You are a valuable asset for our society
രാഹുൽ നിങ്ങളോടഉള്ള എന്റെ വെറുപ്പെല്ലാം പോയ് നിങ്ങളെ പലനാളലായി മനസിലാക്കി വരുന്നു. നല്ലതു ഉ വേണ്ടി നിങ്ങൾ നിലകൊള്ളുന്നു. നിങ്ങൾക്കു അഭിനന്ദനങ്ങൾ....!അരുൺകുമാറിനെ എല്ലാവർക്കും അറിയാം. നല്ലൊരു മാധ്യമപ്രവർക്കാൻ. അയാളെ തകർക്കാൻ അനുവദിച്ചുകൂടാ....
You are great rahuliji❤️
രാഹുൽ ഈശ്വർ നിങ്ങളോട് ബഹുമാനമുണ്ട് നിങ്ങളുടെ ഈ സമീപനരീതി ഇതാണ് ശരി ആരോടും ദേഷ്യവും പകയും ഇല്ലാത നിലപാട് ഇതാണ് ഇതാണ് ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് ഒരുപാട് ഒരുപാട് നന്ദിയുണ്ട് 👍👍👍👍👏👏👏👏
സത്യത്തിൽ ഈ നാട്ടിൽ ആരുണ്ട് നല്ലത് ഒരു തരത്തിൽ മറ്റൊരു തരത്തിൽ എല്ലാവരും കണക്കാ, രാഹുൽ പൊളിച്ചു സഹോദരാ 👌👌👍👍❤️
Rahul aliyaa..poli annaaa😍😍👌
താങ്കളുടെ വിശാല ഹൃദയം. .....പോസ്റ്റുറ്റീവ് ചിന്ത ഇന്നത്തെ തലമുറയ്ക്ക് മാതൃക ❤
കോമഡി പറയുമ്പോൾ അറസ്റ്റ് 🙏🙏🙏
ഈ പറഞ്ഞത് 100% സത്യം, ഞാനും ഇത് ആലോചിച്ചിട്ടുണ്ട്
രാഹുൽ..:- താങ്കൾ വലിയൊരു മനസ്സിനുടമയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤❤❤❤❤❤
രാഹുൽ 👍🏻👍🏻👍🏻👍🏻 പറയുന്ന കാര്യങ്ങളോട് പൂർണമായും യോജിക്കുന്നു ❤❤❤
Rrahul❤❤❤
Rahulesharu, ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
രാഹുൽജി ❤️❤️