ഈ ടീമിലെ ഏറ്റവും ചെറുപ്പവും ചുറുചുറുക്കും ആകർഷണീയതയും ഗ്ലാമറും ഒക്കെ ഉള്ള ഒരേ ഒരാൾ ❤❤❤ അത് നാസർക്ക മാത്രം ആണ്❤❤❤ നാസർക്ക ❤ഇഷ്ടം❤ ടീം മൊത്തത്തിൽ Super ആണ് ..ട്ടാ. : എല്ലാരും ഒന്നിനൊന്ന് മെച്ചം❤❤❤ എല്ലാവരോടും ഇഷ്ടം❤❤❤ ആശംസകൾ അഭിനന്ദനങ്ങൾ❤❤❤ ഇതുപോലെയുള്ള ടീമുകളാണ് കണ്ണൂരിലെ ഗുണ്ടും പശയും❤❤ അഡാർ ഐറ്റംസ്❤❤❤
ചിരിച്ചു മരിച്ച വീഡിയോ നാസർക്ക ഇലക്ഷന് നിന്ന് തോറ്റു കിളി പോയി ഉള്ള വീഡിയോ പോസ്റ്റിൽ ഉള്ള ബൾബ് എറിഞ്ഞു പൊട്ടിച്ചിച്ചിട്ട് നാളെ ശരിയാക്കാമെന്ന് പറഞ്ഞു ഒരു പോക്ക് ഉണ്ട് 🤣🤣🤣
I just simply loved this team ,pulival media performance is extremely toooooo gud n lovable,,my best wishes to all ,Mr. Nasar amazing performance, hope he wil be soon like mamukoya ,if time permits I wil meet these peoples,bcas they r from shorunur n wil meet
ഭാവിയിലെ സൂപ്പർ നാടനാണ് വിനയൻ.... 👍
Sathyam.... He is very talented..
ഇവർ 5 പേരും കൊള്ളാം...... വിനയൻ ദാരിദ്രം റോൾ 👌, നാസർക്കാ =innoscent +മാമൂക്കോയ 🤣
❤
എന്തൊക്കെ പറഞ്ഞാലും ഇതിലെ താരം നാസർക്കയാണ്
💯
സുടാപ്പീസ് എല്ലാം ഒരുമിച്ചു irunnu
@@അരവിന്ദൻമുസ്ലിം വിരോധികൾ ഇവിടെ യും ഉണ്ടോ 😂😂
@@അരവിന്ദൻമൈരേ അതിൽ വിനയൻ ചേട്ടൻ ഉണ്ട് അപ്പോൾ ഈ സങ്കിത്തരo ഇവിടെ കൊണ്ട് വരണോ ചാണക സങ്കിയെ
@@അരവിന്ദൻഇവിടെ യും സങ്കിത്തരo പറയാൻ ഉളിപ് ഇല്ലേ
നാസർക്ക് ആണ് ഈ ടീമിന്റെ ലീഡർ.നാസർക ❤❤❤❤
ഇതിൽ വിനയനെയും നാസർകയേയും ആണ് എനിക്ക് ഏറ്റവും ഇഷ്ടം ❤️❤️
ഈ ടീമിലെ ഏറ്റവും ചെറുപ്പവും ചുറുചുറുക്കും ആകർഷണീയതയും ഗ്ലാമറും ഒക്കെ ഉള്ള ഒരേ ഒരാൾ ❤❤❤ അത് നാസർക്ക മാത്രം ആണ്❤❤❤ നാസർക്ക ❤ഇഷ്ടം❤
ടീം മൊത്തത്തിൽ Super ആണ് ..ട്ടാ. : എല്ലാരും ഒന്നിനൊന്ന് മെച്ചം❤❤❤ എല്ലാവരോടും ഇഷ്ടം❤❤❤ ആശംസകൾ അഭിനന്ദനങ്ങൾ❤❤❤
ഇതുപോലെയുള്ള ടീമുകളാണ് കണ്ണൂരിലെ ഗുണ്ടും പശയും❤❤ അഡാർ ഐറ്റംസ്❤❤❤
ഒരുപാട് ഇഷ്ട്ടം ഉള്ള ടീം ആണ്.. നാസറിക്ക ഫാൻ ആണ് ഞാൻ ❤️❤️❤️❤️❤️❤️
ഇതിൽ വിനയൻ വേറെ ലെവൽ ആണ് ❤
വളരെ ഇഷ്ടമാണ് ഇവരുടെ വീഡിയോസ്.
നാസർക്ക പൊളി
നാസർക്കയെ ഒപ്പം കൂട്ടിയ നിങ്ങൾക്ക് ❤❤❤❤❤
ഇവരുടെ വീഡിയോയിൽ വലതുവശത്ത് ഇരിക്കുന്ന താടിക്കാരൻറെ അഭിനയം സൂപ്പറാണ് പുള്ളി സിനിമയിൽ എത്തും
വിനയൻ
നാസർക്ക എന്തായാലും ഒരു വർഷത്തിനുള്ളിൽ സിനിമയിൽ വരും ഹാസ്യ സൂപ്പർസ്റ്റാറായി
സൈഡിൽ ഒരു കസേരയിട്ട് ഇരുത്തേണ്ട ആളല്ല വിനയൻ
അയാളുടെ ഉള്ളിൽ ഒരു നടന്നുണ്ട്...
കാലം തെളിയിക്കും
മലയാള സിനിമയിൽ വിനയന് ഒരു കസേരയുണ്ട് ❤
പേര് പോലെ വിനയം കൊണ്ട് ഇരുന്നതാണ് വിനയൻ
Malappuram kazhuthal 😂
അവിടെ 4 പേർക്കുള്ള സ്ഥലം ഉള്ളു മിസ്റ്റർ
❤❤❤❤❤പെട ടീംസാണ്, അവതാരകനന്നായി❤❤, വിനയൻ ശരിക്കും മറിമായം ഫെയിം മണികണ്ഠൻ റേഞ്ചാണ്, ശബ്ദം പോലും❤❤❤ സിനിമയിൽ വന്ന് നിലനിൽക്കാൻ അധികം വൈകില്ല
എല്ലാരേം ഇഷ്ടം ആണ്.... എന്നാൽ നാസർക്കേ പെരുത്ത് ഇഷ്ടം!❤❤❤❤
അതിനൊക്കെ അപ്പുറം നിങ്ങളെ ഈ ഫ്രണ്ട്സ് ഗ്യാംഗ് ഉണ്ടല്ലോ അതാണ് തകർക്കാൻ പറ്റാത്ത അതൊരു പൊളി ഐറ്റം ആണ് 😘😘😘
എനിക്ക് ഇഷ്ടം ഇവരുടെ ഒത്തൊരുമ ആണ് ❤️
കൊള്ളാം.. ചെമ്പബനും.. പിള്ളേരും 🌹👍
❤❤❤❤❤നാസർക്ക 🥰🥰🥰🥰എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം❤️
ഒരു Interview കണ്ടിട്ടു ഇത്രയും ചിരിച്ചത് ആദ്യമായിട്ടാണ് 😂😂😂
എല്ലാവരും സൂപ്പർ
കണ്ടിരിക്കാൻ നല്ല രസം
ചെമ്പൻ നാസർക്ക സൂപ്പർ👍👍👍👍💚💚❤️❤️
ഞാനും നാസർക്കാ ഫാനാണ് പോളിയാണ് നിങ്ങൾ ❤❤. തികച്ചും നാച്ചുറൽ ആണ് നാസർക്കാ 😂😂
അവതാരക എന്തിനു കൊള്ളാം. മറ്റു ചാനലുകളിലെ പോലെ കൊഞ്ചിക്കുഴയലും ഇല്ല, ശബ്ദമാണെങ്കിൽ ശ്വേതാ മേനോൻ്റെ പോലെയും. പുലിവാൽ ടീമിൻ്റെ കൂടെ കൂട്ടാൻ പറ്റിയ വൈബ് ❤
🙄എന്തിനും ആണോ എന്തിന് ആണോ 🙄ഉദ്ദേശിച്ചത്
എന്തിനും കൊള്ളാം എന്നാണ് ഉദ്ദേശിച്ചത് 🤣🤣🤣
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്നവനാണ് വിനയൻ ❤
ഈ ഇന്റർവ്യൂ ൽ ഇഷ്ടം തോന്നിയ ഒരു കാര്യം
അവർ വന്ന ഫ്ലോർ നെ അവർ ബഹുമാനിക്കണേ മനസ്സിൽ ആകാൻ കാലിൽ നോക്കിയ മതി...
ഉയരങ്ങളിൽ എത്തും ഇനിയും 👍
ഞാൻ ഇവരുടെ വീഡിയോ എല്ലാം കാണും സൂപ്പറാ 👍❤️
നിഷ്കളങ്ക മനസുള്ള മനുഷ്യൻ നാസർക്കാ ❤️
നാസർ ഇക്ക നിങ്ങൾ മുത്ത് ആണ് പടച്ചോൻ അനുഗ്രഹിക്കട്ടെ 👍👍👌👌
എന്ത് പറഞ്ഞാല്ലും നാസർക്ക അടിപൊളിയാണ് മുത്താണ്💎
വിനയൻ വിനയം കുറക്കു
എന്ത്കിലും പറ....😅😅
എനിക്ക് ഇവരെ റീൽസ് എല്ലാം ഇഷ്ട്ടമാണ്
ചെമ്പൻ നാസർ & ടീം 👍👍👍
അവതാരിക സൂപ്പർ എല്ലാവരും സൂപ്പർ
നാസര്‍ക്കാാ.....ങ്ങള് മ്മള മുത്താണ്❤❤
നാസർ കാക്ക അടിപൊളിയാണ് 😄 മനുഷ്യൻ വേറെ ലെവൽ ആണ്
ഒരുപാട് ഇഷ്ട്ടം ഉള്ള ടിം ആണ് നാസർക്കാ നിങ്ങൾ മുത്ത് ആണ്.❤️
ചിരിച്ചു മരിച്ച വീഡിയോ നാസർക്ക ഇലക്ഷന് നിന്ന് തോറ്റു കിളി പോയി ഉള്ള വീഡിയോ പോസ്റ്റിൽ ഉള്ള ബൾബ് എറിഞ്ഞു പൊട്ടിച്ചിച്ചിട്ട് നാളെ ശരിയാക്കാമെന്ന് പറഞ്ഞു ഒരു പോക്ക് ഉണ്ട് 🤣🤣🤣
നാസർ ഇക്ക മുത്താണ് ❤️
നാസർക്ക ടീമിന്റെ സൂപ്പർ ലീഡർ 🙏🙏🙏🙏👍👍👍👍
നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് brozz....
ഞാൻ നിങ്ങള്ടെ എല്ലാ videos കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ്. ജുനൈസ് ന്റെ സംസാരം കൂടുതൽ ഇഷ്ടം. Nasarkka 👍🏻
ഇ ടീമിലെ ഹൈലൈറ്റ് നാസർക്കാ തന്നെ ❤
Oru vishamollya...nammal manassil udheshicha karyangaloke nadakkunnund...wow....❤
നാസർക്കാക്ക് മാമൂക്കോയയുടെ റോൾ
കറക്റ്റ് മാച്ച് ആണ് ❤❤❤👍👍👍
നാസർക്ക ❤️❤️❤️❤️എല്ലാരും സൂപ്പർ 🔥😘
നല്ല ഇന്റർവ്യൂ ❤നാസർക്ക ടീം 👍ഇങ്ങനെ വേണം anchor 👍👌
വിനയനും ജുനൈസിനും അഭിനയയത്തിൽ ഏറെ മുന്നോട്ട് പോകാൻ സാധിക്കും മറ്റുള്ളവരും ok അഭിനന്ദനങ്ങൾ
ആങ്കർ സുന്ദരിയാണ് കേട്ടോ
നാസർക്കായും പിള്ളേരും ഞങ്ങടെ മുത്താണ് 🤍 നാസർക്കാ ആരോഗ്യം ശ്രദ്ധിക്കണം കേട്ടോ 🤍
ഇവര് 5 പേരും സൂപ്പറാണ്❤❤ '
ഞാൻ സ്ഥിരം കാണാറുണ്ട്, നല്ല കൂട്ടായ്മ ആണ്, ഇനിയും മുന്നോട്ട് പോകണം 👏👏👏👏
നിങ്ങളുടെ ഈ ഒരു മ എന്നു നിലനിൽക്കട്ടേ
വിനയൻ അടിപൊളിയാ ഏത് അഭിനയിച്ചസിലും അവനെയല്ല കസാരയിൽ ഇരുത്തേണ്ടത് ബംഗാളി ജുനൈസിനെയാണ് 😂
ആങ്കാറിന്റെ ശബ്ദം ശ്വേത മേനോൻ ന്റെ ശബ്ദം പോലെ
നാസർക്കാ മുത്താണ് ❤❤❤
വിനയൻ ചേട്ടൻ പൊളി ആക്ടിങ് ആണ്
Interview polichu..cherechu cherechu chathu 😂😂😂😂😂
വിനയൻ നസർക്ക പൊളിക്കും ❤
നാസറിക്ക 🌹
എല്ലാവരും പൊളിയാണ് 👌🏻👌🏻👌🏻❤️❤️
25:35
ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂🙏🏻🙈
5 പേരും🎉🎉🎉 നാസർ ഇക്ക❤🎉
നാസർക്കാ ഇല്ലെങ്കിൽ ആര് നോക്കാൻ ഇത്.
പക്ഷെ വിനയൻ നല്ല ഭാവി ഉണ്ട്
Malappuram kazhuthal 😂
നാസർക്ക പൊളിയാണ്.. 🥰🥰🥰
പാലക്കാടിന്റെ പഞ്ചരത്നങ്ങൾ ❤
നാസർക്ക സ്നേഹം തോന്നുന്ന ഒരു കുരുപ്പാണ് 😂❤
നാസർക്കായും പിള്ളേരും 😂❤️❤️❤️❤️❤️❤️
സൂപ്പർ ഇന്റർവ്യൂ 😍😍😍👍👍👍
anchor ഇൻറർവ്യൂ നന്നായി ചെയ്തു.. ക്ലീഷേ ഇല്ലാത്ത വെറുപ്പിക്കാതെ ചോദ്യങ്ങൾ
❤❤❤❤.... ഇനി ഇന്റർവ്യൂയിൽ ഇരിക്കുമ്പോൾ ഒരുമിച്ചിരിക്കാൻ ശ്രദ്ധിക്കുമല്ലോ....🙏🙏❤❤❤❤
Vinayan super abinayam anu 👌🏻👌🏻 flim kal kitttatte
വിനയൻ സൂപ്പർ. ഉടൻ തന്നെ സിനിമയിൽ അവസരം ലഭിക്കട്ടെ
നാസർക്ക നിങ്ങളെ ടീമിന്റെ മുത്ത് ആണ് 🔥
നാസർക്കാ നിങ്ങൾ പൊളിച്ചു
ഇത് നാസർക്കാന്റെ ഗാങ് ♥️
നാസർക്ക....ഫാൻസ്...❤....
Vinayan❤❤❤
അടിപൊളി ഇൻ്റർവ്യൂ...
ചിരിച്ചോണ്ട് കണ്ടിരിക്കാം...
ഏതാ ടീം.. കിടു....👏👏👏👌👌😍😍
Pulival media
എല്ലാവരും സൂപ്പർ ആണ് നാസർ മോന് സ്പെഷ്യൽ ലൈക്ക്
നാസർക്കാ fan❤
അടിപൊളി ആണ് 😂❤❤❤❤❤
നാസ്സർ ഇക്കയാണ് താരം ❤️
നാസർ ഇക്ക യാണ് നിങ്ങളുടെ വീഡിയോസിന്റെ ഹൈപ്പ്... മൊഞ്ചാണ് മുത്താണ് നാസ്സർ ഇക്ക... എന്തോ ഒരുപാടിഷ്ടം...❤❤
നാസർക്ക ഇഷ്ടം 😍🥰
Nasrkka❤️🤗
നാസർക്കാ സൂപ്പർ ആണ്
അല്ല പിന്നെ ചെമ്പനോടാ ഓലെ കളി😂😂
I just simply loved this team ,pulival media performance is extremely toooooo gud n lovable,,my best wishes to all ,Mr. Nasar amazing performance, hope he wil be soon like mamukoya ,if time permits I wil meet these peoples,bcas they r from shorunur n wil meet
Nasarkkaa❤❤❤❤❤❤
സിന്ദാബാദ് സിന്ദാബാദ് ചെമ്പൻ നാസർ സിന്ദാബാദ്
❤nasarkka❤👍
വിനയൻ ഇഷ്ടം 👍
Vinayan ❤naserka
എല്ലാവരെയും ഇഷ്ടം😊
നല്ല പ്രായത്തിൽ നാസർ ക്കക്ക് നല്ലോണം കിട്ടി പരിജയം ഉണ്ടാവും 😂😂😂💞
Nasar ikka❤
Nasir ikka 👐
Vinayan 🙌
Junais 🖐️
ഇവരെ ഇന്റർവ്യൂ കാണണം എന്നുണ്ടായിരുന്നു
നാസർക്കാ ഞമ്മുടെ ചങ്ക് ആണ് ❤️❤️
നാസർക്കാ ഫാൻ
❤❤❤
ചെമ്പൻ നാസർ കീ ജയ് ❤
Nasar main character 😅
nazerkka😂❤