കറണ്ട് ബില്ല് കൂടുതലാണോ? എങ്കിൽ ഇപ്പോൾ തന്നെ ചെയ്തോളൂ..🔥🔥 simple trick to reduce electricity bill

Поділитися
Вставка
  • Опубліковано 11 гру 2023
  • light and Fan automation with Pir motion sensor switch
    how to reduce electricity bill with motion sensor automation
    home office and Hospital automation with motion sensor switch
    pir motion sensor switch unboxing and review
    indoor PIR motion sensor light
    human sensor light
    motion detection sensor alarm
    bulb holder with motion sensor
    rechargeable motion sensor light
    how to install radar Microwave and Pir motion sensor for electrical equipment
    പ്രോഡക്ടുകൾ കൊറിയറായി ലഭിക്കാനുള്ള വാട്സ്ആപ് ലിങ്ക് wa.me/c/918891209120 ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും
    കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
    👉 • ഇനി ഏത് ലൈറ്റും ഓട്ടോമ...
    നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം
    വീടിന്റെ സിറ്റൗട്ടിൽ പട്ടി കയാറാതിരിക്കാൻ സെൻസർ അലാറം നിർമ്മിക്കുന്ന വീഡിയോ
    • സിറ്റൗട്ടിൽ പട്ടി കയറാ...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    ബ്ലാക്ക്മാനേയും സ്പ്രിംഗ് മാനേയും ഈസിയായി പൊക്കാം. വീഡിയോ
    • കള്ളനെയും ബ്ലാക്ക്മാനേ...
    ആളുവന്നാൽ ലൈറ്റ് തെളിയുന്നതിന്റെ മുമ്പ് ചെയ്ത വീഡിയോ • ഇനിയെല്ലാം ഓട്ടോമാറ്റി...
    Orbit electronics
    Mumthaz tower
    Vaniyambalam
    Malappuram dist
    maps.app.goo.gl/aGttWrNH9TftT...
    whatsapp
    wa.me/message/7SYJMGRE7FFMF1

КОМЕНТАРІ • 40

  • @haripunnadath2269
    @haripunnadath2269 6 місяців тому

    ഉപകാരം ഉള്ള വീഡിയോ... നല്ല അവതരണം

  • @vasum.c.3059
    @vasum.c.3059 6 місяців тому

    വളരെ ഉപകാരപ്രദമാണിത്.

  • @jobinkuriakose7843
    @jobinkuriakose7843 6 місяців тому

    @hameed
    45 led bulbs series ayi connect cheythittulla oru nakshatrathilekku direct ac kodukkanulla circuit enganeyanu undakkendathu

  • @ranjithudaykumar3245
    @ranjithudaykumar3245 6 місяців тому

    Do we have light on off module with timer . I want to turn on light in parking area between 6 pm to 10 pm

  • @abhijithal3144
    @abhijithal3144 6 місяців тому

    Amplifiers ril oru bluetooth modul pina 1or2 ic amplifier connect chyata vala chyange ondo

  • @AnasM.A-re2os
    @AnasM.A-re2os 29 днів тому

    👍👍

  • @dubbingmalayalam
    @dubbingmalayalam 6 місяців тому +1

    ചേട്ടാ ഒരു വെൽഡിങ് സെറ്റും കൂടി ഉണ്ടാക്കാമോ

  • @p.cthomaspanackal7310
    @p.cthomaspanackal7310 6 місяців тому

    Bro ' Pl സെൻസറുകളുടെ വില കൊറിയർ ഉൾപ്പെടെ എത്രയാകും എന്ന് അറിയിക്കാമോ' Ne ar at I Kottayam

  • @bijukurian5074
    @bijukurian5074 6 місяців тому

    Good

  • @sharfudeen1235
    @sharfudeen1235 6 місяців тому

    Oranghi kayina thaane fan off aaghna enthelum product indo low price 🙏

  • @iqbaljj4823
    @iqbaljj4823 6 місяців тому

    8 single phase ഉം, 2 three phase ഉം ഉള്ള ഷോപ്പിൻ്റെ 3 phase meter panel ബോർഡിൽ നിന്നും താഴേ മണ്ണിലുള്ള gi earth pipe ലേക്ക് connect ചെയ്യുന്ന earth കോപ്പർ കമ്പി ചുമരിലൂടെ pvc pipe വഴി കൊണ്ട് പോവണമോ , അതോ കോപ്പർ കമ്പി direct ayi pvc pipe ഇല്ലാതെ കല്ലിനും പ്ലാസ്റ്ററിനും ഉള്ളിലൂടെ കൊണ്ട് പോകാമോ....
    രണ്ട് രീതിയിലും ചെയ്യുന്നതിനുള്ള ഗുണ ദോഷങ്ങൾ പറയാമോ
    പഴയ വയറിംഗ് ഇൽ earth copper കമ്പി gi earth pipe ആയി കണക്ട് ചെയ്യുന്നത് ചുമറിലൂടെ പ്ലാസ്റെറിനും ചുമർ വെച്ച കല്ലിനും ഇടയിലൂടെ ആയിരുന്നു

  • @mohammadp6333
    @mohammadp6333 6 місяців тому

    Bro 12 v ഒരു l e d chacer നിർമാണം ചെയ്യുമോ

  • @LijiCreative
    @LijiCreative 6 місяців тому

    Good idea

  • @mohammedshabeebkaruvattil5137
    @mohammedshabeebkaruvattil5137 6 місяців тому

    👍👍👍

  • @hassankutty8110
    @hassankutty8110 6 місяців тому

  • @prakashrao998
    @prakashrao998 6 місяців тому

    Bro, രാത്രി വീടിന് പുറത്ത് ആരെങ്കിലും വന്നാൽ ലൈറ്റ് ഓൺ ആകുന്ന വിധം ഏതെങ്കിലും systems ഉണ്ടോ pl,s rply

    • @azeezbeeran2209
      @azeezbeeran2209 6 місяців тому

      അതിന്നു ഉള്ളതാണ് e senser

    • @Alimohammed-vg5dg
      @Alimohammed-vg5dg 6 місяців тому

      Bro. അതിനുള്ള ബൾബുകൾ ഉണ്ടല്ലോ 300 രൂപ കൊടുത്താൽ മതി പകൽ വർക്ക് ചെയ്യുകയുമില്ല, ആള് വന്നാൽ വർക്ക് ചെയ്യും ,ഒരു വർഷ ഗ്യാരണ്ടി ഉണ്ട് ഇലക്ട്രിക് കടയിൽ പോയി ചോദിച്ചാൽ മതി .ഇതിൽ പറയുന്ന സെൻസർ വലിയ വിലയാണ്

    • @prakashrao998
      @prakashrao998 6 місяців тому

      ​@@Alimohammed-vg5dg 👍

  • @lami143
    @lami143 6 місяців тому +4

    ബെഡ്‌റൂമിൽ നമ്മൾ ഉറങ്ങിക്കഴിഞ്ഞാൽ പിന്നെ ചലനം ഒന്നും ഇല്ലാത്തതിനാൽ ഇത് ഓഫ് ആയി പോകില്ലേ

    • @hameedorbit
      @hameedorbit  6 місяців тому +2

      ബെഡ്റൂമിലേക്ക് അത്രയ്ക്ക് ഫലപ്രദമാകില്ല ടൈം മാക്സിമം കൂട്ടിയിട്ട് ഉപയോഗിക്കാം എന്ന് മാത്രം. സ്ഥിരമായി ആളുകൾ വന്നു പോകുന്ന സ്ഥലങ്ങളിലും മറ്റും ഇത് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാം

  • @azeezbeeran2209
    @azeezbeeran2209 5 місяців тому

    ഇതിൻറെ പുറത്ത് 300 വാട്സ് ആണ് കാണിക്കുന്നത്. ബൾബ് കത്താത്ത സമയത്തും സെൻസർ ഓണായി നിൽക്കുമ്പോൾ കരണ്ട് അധികമാകുമോ?

    • @hameedorbit
      @hameedorbit  5 місяців тому +1

      ഇല്ല

    • @azeezbeeran2209
      @azeezbeeran2209 5 місяців тому

      ​@@hameedorbit ഒരു ഇട വഴിയിൽ 4 light നിശ്ചിത അകലത്തിൽ വെക്കുന്നു. വഴിയുടെ തുടക്കത്തിൽ സെൻസർ വക്കുകുമ്പോൾ അത് വഴി ആരെങ്കിലും വന്നാൽ 4 ലൈറ്റ് കത്തും.ഏന്നാൽ എതിർ ഭാഗത്ത് നിന്ന് ആൾ വരുമ്പോൾ ലൈറ്റ് കത്തണം എങ്കിൽ സെൻസർ എങ്ങനെ കണക്ട് ചെയ്യുക.അതിന്നു വേറെ വയറും ബൾബും സെൻസറും വേണോ?

  • @user-ge2es8np4q
    @user-ge2es8np4q 6 місяців тому

    ഞാൻ sufiyan. customer ആണ് 🤚 ഞാൻ ഇത് വാങ്ങിക്കും 👍👍❤️❤️❤️❤️🔥

  • @abdulrazackck7958
    @abdulrazackck7958 6 місяців тому

    വില?

  • @mkm..
    @mkm.. 6 місяців тому +1

    വില എത്രയാണ്?

  • @saleemek786
    @saleemek786 6 місяців тому +1

    സെൻസർ എത്ര രൂപ

  • @NaserShahal-yp4wy
    @NaserShahal-yp4wy 6 місяців тому

    ഞാനിപ്പോൾ ഉള്ളത് സൗദിയിലാണ് ഞാൻ നാട്ടിൽ വന്നാൽ ഒരു വരവ് അവിടെ വരും ഞാൻ മലപ്പുറത്താണ് വീട്

  • @jafutubejaf2253
    @jafutubejaf2253 6 місяців тому +1

    Price ?

  • @NaserShahal-yp4wy
    @NaserShahal-yp4wy 6 місяців тому

    👌👌👌👌👌❤️

  • @fasalurahmank7319
    @fasalurahmank7319 6 місяців тому

    👍👍