അടിമുടി അഹങ്കാരത്തിന് അടിയാണ് ബെസ്റ്റ്; പാർട്ടിക്കതു കിട്ടി | Prakash Karat | CPM

Поділитися
Вставка
  • Опубліковано 4 лип 2024
  • പുറത്തു ദാസൻ
    അകത്തു കാളി
    #prakashkarat #cpm #keralagovernment #politics #cpm #pinarayivijayan #troll #mvgovindhan #me007

КОМЕНТАРІ • 112

  • @asokarajannair6149
    @asokarajannair6149 4 дні тому +47

    ഒന്നിനൊന്ന് മെച്ചം ആകുന്നു പരിപാടി. അഭിനന്ദനങ്ങൾ.

  • @thomasjoseph9551
    @thomasjoseph9551 4 дні тому +37

    എവിടുന്ന് സംഘടിപ്പിക്കുന്നു ഈ വക പദപ്രയോഗങ്ങൾ 😃🥰

  • @krishnangovindan1827
    @krishnangovindan1827 4 дні тому +33

    മടിയിൽ കനമില്ലാത്ത കൈ രണ്ടും ശുദ്ധമായ കെ ദാസൻ 👍😀

    • @devassypl6913
      @devassypl6913 4 дні тому +3

      കനം അടിയിലാണ് 😄

  • @AMBIKADEVI-zz2is
    @AMBIKADEVI-zz2is 4 дні тому +20

    കുടവയർ ആയി, കൂപ്പർ ആയി, ടിപ്പർ ആയി. അടിപൊളി. 👍👍😂😂

  • @abu.akramtethan9367
    @abu.akramtethan9367 4 дні тому +21

    ഗോവിന്ദൻ എന്ന കാളിയും കാരണബോധൻ എന്ന ദാസനും എങ്ങനെയുണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ്

  • @venugopal6508
    @venugopal6508 4 дні тому +14

    ഇനിയിപാർട്ടി എന്നോടു കൂടി തീരണം എന്ന പ്രത്യേക മനോനിലയുള്ള ദാസൻ

  • @kumaranp.p5677
    @kumaranp.p5677 4 дні тому +20

    പുറത്ത് ദാസൻ അകത്തു കാളി. അത് kalakki

  • @devassypl6913
    @devassypl6913 4 дні тому +11

    പ്രകാശ് കാരാട്ട് എന്ന് പറഞ്ഞാൽ തന്നെ പിണറായിയുടെ ഒരടിമ ഇവരെല്ലാം കൂടിയാണ് പിണറായിയെ ഈ നിലയിൽ എത്തിച്ചത്

  • @raghunaththekkarakath8111
    @raghunaththekkarakath8111 4 дні тому +22

    എല്ലാവരും കൂടി പറഞ്ഞു പറഞ്ഞു വീണ്ടും ജയിപ്പിക്കുമോ കൃഷ്ണാ, എല്ലാം അവിടുന്ന്.............

  • @krishnangovindan1827
    @krishnangovindan1827 4 дні тому +14

    ഈ പൗര പ്രമുഖൻ ആവാൻ എന്തു യോഗ്യതയാ വേണ്ടത് ?

  • @mammedpadikkal1856
    @mammedpadikkal1856 4 дні тому +5

    കലക്കൻ അവതരണം 👍🏻👍🏻👍🏻👍🏻പക്ഷെ ലോകം മുഴുവൻ വെറുത്താലും, പുച്ഛിച്ചാലും അതൊക്കെ കമ്മികൾ നുണയെന്ന പരിച കൊണ്ട് തടുക്കും, അതാണ് മാർക്കിസം

  • @truthprevails6463
    @truthprevails6463 4 дні тому +5

    കാരാട്ട് കപട ബുദ്ധിജീവി ആണ്. അല്ലെങ്കിൽ കമ്മ്യൂണിസം മനുഷ്യപക്ഷ സിദ്ധാന്തം എന്നെങ്കിലും ഓർക്കുമായിരുന്നു. പിണറായിയുടെ അടിമ എന്ന നിലയിൽ അധഃപതിച്ചു.

  • @daitho9856
    @daitho9856 4 дні тому +4

    " കുടിക്കുന്നതു കാടിയാണെങ്കിലും
    കുലുക്കുഴിയുന്നത് പനിനീര്" 😂😂😂 എത്ര മനോഹരമായ പ്രയോഗം ഹൊ എങ്ങനെ ഇതൊക്കെ......

  • @user-lq5dq2hk1u
    @user-lq5dq2hk1u 4 дні тому +5

    അനിലേ അടിപൊളി. സൂപ്പർ 👍🏻

  • @madhusudananmanghat8451
    @madhusudananmanghat8451 4 дні тому +7

    പ്രകൃതി തന്നെ വല്ലതും ചെയ്താൽ മാത്രം ഇനി..... 😩😩😩😩

  • @premlaltk1402
    @premlaltk1402 4 дні тому +4

    Excellent!

  • @jomathews982
    @jomathews982 3 дні тому +2

    കമ്മ്യൂണിസം വളർത്താൻ കുഞ്ഞുങ്ങൾ വേണ്ട എന്ന് തീരുമാനിച്ച ഷണ്ഡൻ ആണ് കാരാട്ട്.. ആ സ്ഥാനത്തു പിണറായി കുഞ്ഞുങ്ങൾക്ക് വേണ്ടി അഹോരാത്രം മോഷ്ടിക്കുന്ന തിരക്കിലും..

  • @natashaelena4126
    @natashaelena4126 3 дні тому +2

    കോട്ടിട്ടു ഇരുമ്പുകസേരയിൽ ഇരിക്കുന്ന ആ ഇരിപ്പു മനസ്സിൽ നിന്നുംമായുന്നില്ലല്ലോ. സഖാവേ. ഒരു വട്ടം കൂടിയാ തുരുമ്പ് കസേരയിൽ ചെന്നിരിക്കാൻ മോഹിച്ചുപോകുന്നുണ്ടോ...???

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 3 дні тому +1

    ദാസൻ എന്തിനാ 40 വണ്ടികളുടെ സഹായം ദാസനും അതിന്റെ ഒന്നും ആവശ്യമില്ലല്ലോ ഒരു ദാസൻ

  • @kumar.vajaya.v4545
    @kumar.vajaya.v4545 4 дні тому +6

    THAGHALE NAMICHU

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg 4 дні тому +1

    സൂപ്പർ വിമർശനം

  • @sukumaranm2142
    @sukumaranm2142 4 дні тому +1

    ഗംഭീരം

  • @sadasivanpillai3579
    @sadasivanpillai3579 4 дні тому +1

    ദാസാ വിജയനെവിടെ .

  • @kumar.vajaya.v4545
    @kumar.vajaya.v4545 4 дні тому +3

    VENASHAKALAM

  • @somank1762
    @somank1762 3 дні тому +1

    സൂപ്പർ 🥰👌

  • @dhaneshp6667
    @dhaneshp6667 3 дні тому +2

    താങ്കളുടെ അവതരണം പെരുത്തിഷ്ടം.

  • @sinysuresh6684
    @sinysuresh6684 4 дні тому +3

    ഇങ്ങനെ ചിരിപ്പിക്കല്ലേ😅😅😅😅😅😅😅

  • @danielabraham5884
    @danielabraham5884 4 дні тому +3

    Very nice 👍👍
    Carry-on 🙏🙏

  • @santhoshcc5286
    @santhoshcc5286 3 дні тому +2

    അഹങ്കാരം...തോൽവിക്ക് ബോധപൂർവം ഉത്പടിപ്പിച്ചതാണ്. മാസപ്പടിയും,സ്വർണാക്കടത്തും,ബിരിയാണിചേമ്പും.കരുവന്നൂർ കൊല്ല്ല..ഇതെല്ലാം മറക്കുവാൻ ധർഷ്യം ഇറക്കി രക്ഷേപ്പെടുന്നു

  • @shanfoods7661
    @shanfoods7661 4 дні тому +1

    ഉഗ്രൻ

  • @mariammathew4832
    @mariammathew4832 4 дні тому +5

    😂😂😂

  • @mollyjoseph7752
    @mollyjoseph7752 4 дні тому +1

    ഒരു രക്ഷയുമില്ല, അനിൽ സാറെ, നമിച്ചു 👍👍👍👍🤣🤣

  • @kuriakosekc7391
    @kuriakosekc7391 3 дні тому +1

    Super.

  • @user-sv2qe7oj7z
    @user-sv2qe7oj7z 3 дні тому +1

    Absolute 👍🙏👌🤣

  • @sherlyjolly2324
    @sherlyjolly2324 4 дні тому +3

    ബിന്ദുവിന്റെ ജൈവബുദ്ധി അല്ലെ പിണറായി.

  • @babykuttymathew8644
    @babykuttymathew8644 4 дні тому +4

    Ho, enthu resam …. Ee episode:::

  • @krishnakumarvarma9372
    @krishnakumarvarma9372 4 дні тому +10

    കാളിയെ അധിക്ഷേപിക്കല്ലെ. ഒന്നുമില്ലെങ്കിലും കാളി അധർമ്മത്തെ ഹരിക്കും.

  • @premachandran5391
    @premachandran5391 4 дні тому +3

    മറുമോനും അമ്മാവനച്ചനും ചേരുന്നതാണ് അവിയലബിൾ കാബിനറ്റ്?

  • @VideoCounterOnline
    @VideoCounterOnline 3 дні тому +1

    കുട വയറായി, കൂപ്പർ ആയി ടിപ്പർ ലോറി ആയി .... ജനങ്ങൾ ഓരോ കാര്യങ്ങൾ തിരിച്ചറിയാൻ വൈകുന്നതിന്റെ ഓരോ പ്രശ്നനങ്ങളെ

  • @radhakrishananc4087
    @radhakrishananc4087 3 дні тому +1

    മുൻപിൽ ബസ്ൽ പോകുന്നവർ പിന്നല് നടന്നത് എങ്ങെനെ കാണാനാണ് 😂😂😂

  • @memmeme8806
    @memmeme8806 4 дні тому +4

    😂🤣🤣KERALAM KANDA NUMBER ONE PARANARY 😢

  • @sathisrikumar359
    @sathisrikumar359 4 дні тому +2

    Super presentation 👌 ❤

  • @JayaSree-bm3ri
    @JayaSree-bm3ri 4 дні тому +1

    പുറത്ത് ദാസൻ അകത്തു ഭസ്മാസുരൻ എന്നാവും ഉചിതമായത്

  • @Ratheeshradhakrishnan
    @Ratheeshradhakrishnan 3 дні тому +1

    കുടിക്കുന്നത് കാടിയാണെങ്കിലും കുലുക്കുഴിയാൻ പനിനീര്.. 😅😅

  • @jyotiraju8910
    @jyotiraju8910 3 дні тому +1

    good presentation!

  • @daitho9856
    @daitho9856 4 дні тому +1

    നെഞ്ചും വിരിച്ച് , കക്ഷത്തിൽ പൊതിയാത്തേങ്ങയുമായി, ഇടംവലം നോക്കാതെ , നേരേ മാത്രം നോക്കി നടന്നു പോകുന്ന സഖാവിനെ , പുറകിൽ
    നിന്നാരും വിളിക്കുന്നുമില്ല.
    ഒരഹന്ത നടന്നു പോകുന്നു എന്ന ഭാവത്തിലേ ജനങ്ങളവരെ കാണുന്നുള്ളൂ. എത്ര വലിയ യാഥാർത്ഥ്യം 😮

  • @thooman321
    @thooman321 4 дні тому +2

    കൊളപ്പുള്ളി അപ്പൻ തമ്പുരാൻ

  • @manusree9920
    @manusree9920 4 дні тому +2

    ജൈവബുദ്ധിജീവി കടിക്കുമോ 🤣??

  • @SureshV-qq6xn
    @SureshV-qq6xn 4 дні тому +2

    K ദാസ് എന്നറിയപ്പെടുo 😂

  • @kvs2014
    @kvs2014 4 дні тому

    ❤❤❤

  • @mangalamviswanathan2358
    @mangalamviswanathan2358 4 дні тому +1

    Another sixer !

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 дні тому +2

    ഒരു പാവപെട്ട വനോടോ അല്ലെങ്കി രോഗികളോടോ തൊഴിൽ ഇല്ലാതെ നട്ടം തിരിയുന്ന വരോടോ ആരോടും ഇഷ്ടമോ കടപ്പാടോ ഇല്ലാത്ത ഒരേ ഒരു കൂട്ടർ അക്രമ ങ്ങളെ ക്രിമിനൽ കൂട്ടങ്ങളെ കൂടെ കൊണ്ട് നടന്നു കൊണ്ട് വോട്ട് ചെയ്തു ജയിപ്പിച്ച ജനങ്ങളെ പരിഹസിച്ചു രസിക്കുന്ന ഒരു ടീം.. സ്വന്തം കുട്ടികൾ വിദേശത്തു നല്ല പഠനം ജോലി ഇവിടെ ഉള്ള വിവരം കേട്ടവർ അധ്യാപകരെ തല്ലി ഗുരു ശാപം വാങ്ങി നശിച്ചു ക്രിമിനൽ കൂട്ടങ്ങൾ ആയി ആർക്കും വേണ്ടാതെ പോകുന്നു ഇങ്ങേർ അതാണ് ആഗ്രഹിക്കുന്നത് എന്നു തോനുന്നു അല്ലേ പിന്നെ കൊടി പിടിക്കാനും ഗുണ്ടായിസം കാണിക്കാൻ ഒക്കെ ആള് വേണ്ടേ....

  • @Observer75487
    @Observer75487 4 дні тому +1

    Chekuthan!

  • @bahuleyanayyode474
    @bahuleyanayyode474 3 дні тому +1

    പ്രകാശ് കാരാട്ട്, അടുത്ത് കിടന്നുറങ്ങുന്ന ബൃന്ദ കാരാട്ട് അവൈലേബിൾ പി ബി.
    രാമചന്ദ്രനും കൂടിയാൽ ആവശ്യ പി ബി.
    പൊളിച്ചു 😂.

  • @sebastianc.p4261
    @sebastianc.p4261 3 дні тому

    🔥

  • @viswambharanviswambharan4592
    @viswambharanviswambharan4592 4 дні тому

    👍👍👍👍

  • @godisgreat3387
    @godisgreat3387 4 дні тому

    🙏❤❤❤🙏

  • @mammedpadikkal1856
    @mammedpadikkal1856 4 дні тому +1

    വീണയും, കമലയും, റിയാസും, പിന്നെ ഞാനും പേരക്കുട്ടിയും 😄😄😄😄😄😄

  • @alimm8309
    @alimm8309 4 дні тому

    🌹❤️

  • @pkchacko96
    @pkchacko96 4 дні тому +2

    World famous lier

  • @anilvarma4387
    @anilvarma4387 4 дні тому +1

    Dasan

  • @thresiammababu5971
    @thresiammababu5971 3 дні тому +1

    What a wonderful sarcasm,
    But it doesn’t make any difference to the concerned people…..

  • @sureshm1808
    @sureshm1808 4 дні тому

    😂😂❤❤ജൈവബുദ്ധിജീവിയുടെ ഭക്ഷണം എന്താണാവോ 🙏🙏. പൊതുജനത്തിന്റെ ക്ഷമ പരീക്ഷിക്കുന്ന ഇവരുടെ പ്രവർത്തികൾ കാണുമ്പോൾ കൂടെ നടക്കുന്നവർക്കുപോലും മനസ്സിലാക്കിന്നില്ലല്ലോ എന്നതാണ് അത്ഭുതം. ഇവർക്ക് അന്തം കമ്മികൾ എന്ന്‌ പേരിട്ടവർക്ക് വളരെ നന്ദി 😂😂😂. കലക്കി അനിൽ ❤❤❤😂😂

  • @devassypl6913
    @devassypl6913 4 дні тому

    🙏🏽🙏🏽🙏🏽👌🏽👌🏽👌🏽🙏🏽🙏🏽🙏🏽👌🏽👌🏽👌🏽

  • @krishnamurtikkrishnankutty8719
    @krishnamurtikkrishnankutty8719 3 дні тому +1

    നികരാത്ത വാലിന് വെറുതെ
    കുഴലിടണമോ?

    • @natashaelena4126
      @natashaelena4126 3 дні тому +2

      കുഴലിൽ ഇട്ടാൽ കുഴൽ വളയും, വാല് നിവരില്ല മാഷേ!!!!

  • @user-eq6wz4vr9d
    @user-eq6wz4vr9d 3 дні тому +1

    😄😄😄

  • @radharajan2770
    @radharajan2770 3 дні тому

    👍👍👍👍🤣

  • @sridevinair4058
    @sridevinair4058 4 дні тому

    👍👍👍🙏🤣👏

  • @lakshmanan3596
    @lakshmanan3596 4 дні тому

    MaranaBhayam..athu..pinuvine..
    Adimudi..grasichu..kazhinju😢😢

  • @chineselanguagestudyinginm5806

    😄😄😄😄😄🌹🌹🌹🌹🌹🌹♥️♥️♥️♥️

  • @osologic
    @osologic 3 дні тому

    അധികാരത്തോടൊപ്പം അഹങ്കാരം ചേരുമ്പോൾ അതൊരു പൈശാചീക ശക്തിയായി രൂപപ്പെടും.
    ആത്മശൂന്യനായ വ്യക്തിയിൽ, അധികാരമെന്ന പൈശാചീക വികാരം കേന്ദ്രീകൃതമാകുമ്പോൾ ആ വ്യക്തിയെ പ്രഭവകേന്ദ്രമാക്കി ആ വ്യക്തിയുടെ സ്വർത്ഥമോഹങ്ങൾ നടപ്പാക്കുവാൻ വേണ്ടി ഒരു മാഫിയാ സംഘടന രൂപപ്പെടുമ്പോൾ
    അതിൽ കൂടി സാധ്യമായ സർവ്വ തിന്മകളും രൂപപ്പെടും!
    അതാണ് ഇപ്പോൾ കേരളം അനുഭവിക്കുന്ന രാഷ്ട്രീയ /സാമൂഹ്യ ദുരന്തങ്ങൾക്ക് കാരണം.

  • @chandramohanmohan4146
    @chandramohanmohan4146 3 дні тому

    SABASH

  • @vijoyalex1228
    @vijoyalex1228 4 дні тому

    Pinu gave KIT and Kerala vote for this fellow.
    He gave many kits to PB , still giving. Nowhere else to get.
    How can PB take action against this fellow?

  • @philipeapen722
    @philipeapen722 3 дні тому +1

    Psycho CM

  • @mohankumarnair7361
    @mohankumarnair7361 4 дні тому

    Dasan In and Kaali out is an old fashion terminology.It should be changed to Veena In and Riyaz out....

  • @karunakaranmv1271
    @karunakaranmv1271 4 дні тому

    Call Hanumanji to treat party with Sanjeevni.

  • @RamesababuK-ob4gx
    @RamesababuK-ob4gx 3 дні тому

    "Kaarakkudi Dasan" randaam varavu.

  • @sathisrikumar359
    @sathisrikumar359 4 дні тому

    😂😂😂😂😂😂

  • @K.S.sajiKadakethu
    @K.S.sajiKadakethu 4 дні тому

    😂😂😂 ithuoloru thamash jaiva buddi jeevi kollayum kolaum 😂😂panamundakkan😂😂

  • @user-dc2pp4ur9b
    @user-dc2pp4ur9b 4 дні тому

    😂

  • @FIBREREINFORCEDCONCRETE-kf4tr
    @FIBREREINFORCEDCONCRETE-kf4tr 4 дні тому

    dasan allllaaa -- kallan dasappan ok

  • @SaralanP.T-lj8sg
    @SaralanP.T-lj8sg 3 дні тому

    Akathum.nari.purathum.paranari

  • @georgethattil6460
    @georgethattil6460 4 дні тому

    Marumon Riaz is fed up with his 2 nd handed wife veena and his father in law bhoodham paranary Pinaray now Riaz alao serching for a 3 rd wife like our gentleman fraud minister Ganesan

  • @sreevalsanb5048
    @sreevalsanb5048 4 дні тому

    M dasan= Mandan dasan 😢

  • @unnikrishnanc6610
    @unnikrishnanc6610 4 дні тому

    Ulippillathavar...mushuthavarokke...

  • @alweqaya6392
    @alweqaya6392 4 дні тому +3

    കേരളത്തിലെ മന്ത്രിമാർ എംഎൽഎമാർ എംപിമാർ എന്ത് ആർക്ക് ഗുണമുണ്ട്. ഇടത്തിൽ ഒരു മുഖ്യമന്ത്രി ആണെങ്കിൽ അവൻ കള്ളനും പോക്രി മാണ്
    ഇടത്തിൽ ഒരു എംപി ഉണ്ടെങ്കിൽ അതിലും വലിയ പോക്രിയായാണ്
    ഇടതിൽ ഒരു എംഎൽഎ ഉണ്ടെങ്കിൽ അതിലും വലിയ പോക്കിരിയും ആണ്
    അതുപോലെ നേതാക്കളും.
    ഇതിൽ മനസ്സിലാക്കേണ്ട കാര്യം ഒരു നേതാവ് ഉണ്ടെങ്കിൽ അവൻ എന്തുമാകട്ടെ അതിനു മുകളിലും താഴെയും ഉള്ളവർ നല്ലതെങ്കിൽ ഈ നേതാവ് നല്ലതാണ്.
    ഇവരുടെ ഭരണം മോഷണവും കൊള്ളയടിച്ചു പിടിച്ചു പറിയും മാണ്.
    ഇവരെ നിലനിർത്താൻ മുകളിലും ആളില്ല താഴെയും ആളില്ല.
    മേയർ അവസ്ഥ കണ്ടില്ലേ
    അവളെ തൊടാൻ പറ്റില്ല തൊട്ടാൽ പൊള്ളും നേതാക്കൾ അവൾ വിളിച്ചു പറയും പലതും.
    പിന്നെ ഇവന്മാർക്ക് ഉളുപ്പ് ഇല്ലല്ലോ.
    ഇതാണ് കേരള ഭരണാധികാരി. എങ്ങനെ നന്നാവും എവിടെ നന്നാവും.
    ഈ പറയുന്ന കാരാട്ട് ലോക ഉടായിപ്പ് ആളാണ്.

  • @BalakrishnanN-55084
    @BalakrishnanN-55084 4 дні тому

    ഇത്രയെങ്കിലും പാർട്ടി ബാക്കി വന്നത് ഗോവിന്ദൻ മാഷ് തലപ്പത്തു ഉള്ളത് കൊണ്ട്‌ മാത്രം.

  • @jayaswin6028
    @jayaswin6028 3 дні тому +1

    കോവിന്ദൻ പല്ല് പുറത്ത് കാണിക്കാതിരിക്കുക. ഒരു തരം വെറുപ്പ് മാത്രം

  • @shijuvelliyara9528
    @shijuvelliyara9528 3 дні тому

    😂😂😂

  • @amerdasdk2534
    @amerdasdk2534 4 дні тому

    😂😂