റിയാസിന്റെ വായ പൂട്ടിക്കെട്ടി പിണറായി I On air - 08-07-2024

Поділитися
Вставка
  • Опубліковано 7 лип 2024
  • റിയാസിന് ഗോവിന്ദൻ വക ആപ്പ്
    വാ തുറക്കരുതെന്ന് പിണറായി
    #pinarayivijayan #mvgovindhan #pamuhammedriyas #trollvideo #cpim #ME003 #MM006 #എം വിഗോവിന്ദൻ #സഖാക്കൾക്ക്പണത്തോട്ആർത്തികൂടുന്നു

КОМЕНТАРІ • 161

  • @asokarajannair6149
    @asokarajannair6149 14 днів тому +100

    ഇതെല്ലാം എനക്ക് രണ്ടാം കെട്ടിന്റെ സ്ത്രീധനം ആയി എന്റെ കാരണഭൂതൻ മാമൻ തരുന്നതാണ്.

  • @manikantannairb
    @manikantannairb 14 днів тому +96

    ഞാൻ മാത്രമല്ല എൻ്റെ മരുമകനും ജനങ്ങളുടെ ദാസനാണ് സത്യം 😂

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 14 днів тому +48

    കോടീശ്വരിയായ ഭാര്യയുടെ മുന്നിൽ തല ഉയർത്തിനിൽക്കണംഎങ്കിൽ സ്വന്തം മടിയിൽഎന്തെങ്കിലും വേണ്ടേ

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 14 днів тому +53

    സഖാവ് രാവിലെ എന്താണ് കഴിച്ചത്???
    " അറിയില്ല 😄"

  • @Indian1992
    @Indian1992 14 днів тому +58

    ഇന്ന് പാർട്ടി സെക്രട്ടറിയുടെ ന്യായീകരണ വാർത്ത സമ്മേളനം ഉണ്ടാകും ഇത് പാർട്ടിയെ തകർക്കാനുള്ള ആസൂത്രിത ശ്രമമെന്ന കാപ്സ്യൂൾ വിതരണം ചെയ്യും 😂

  • @ABM257
    @ABM257 14 днів тому +76

    കമ്മീഷനും അഴിമതിയും ഇല്ലാതെ എന്ത് സിപിഎം ഇത് നവോത്ഥാനകാല സിപിഎമ്മാണ്

    • @manikantannairb
      @manikantannairb 14 днів тому +15

      കമ്മീഷൻ പാർട്ടി ഓഫ് ഇന്ത്യ 😂

    • @ananthakrishnanm9578
      @ananthakrishnanm9578 14 днів тому +3

      ​@@manikantannairb😂😂😂

  • @alimm8309
    @alimm8309 14 днів тому +22

    എങ്ങനെ ഇതിനു കഴിയുന്നു ശീതൾ 👍🙏

  • @user-lq5dq2hk1u
    @user-lq5dq2hk1u 14 днів тому +30

    ക്രിമിനൽസ്, അഴിമതി, കമ്മിഷൻ, മാസപ്പടി, ഇതെല്ലാം ആണ് സി പി എം അവസാന വണ്ടി. 👍🏻🙏🏻

  • @sureshm1808
    @sureshm1808 14 днів тому +31

    മെഴുകൽ വിദ്വാൻ (എം. വി ) ഗോവിന്ദൻ ഇതല്ല ഇതിനപ്പുറവും ന്യായീകരിക്കും 😂😂വെറുതെയാണോ അവിടെയിരുത്തിയിരിക്കുന്നത് 😂😂😂. സൂപ്പർ ശീതൾ 😅

  • @sebastianm.m.2558
    @sebastianm.m.2558 14 днів тому +38

    അമ്മായിയപ്പൻ ദാസ്യ വേല ചെയ്താൽവീട്ടിൽ അടുപ്പ് പുകയില്ല.എത്ര വയർ കഴിയാനുണ്ട്

  • @dineshanpp2150
    @dineshanpp2150 14 днів тому +26

    സഖാക്കന്മാർ ബിജെപിയിലേക്ക് പോകുന്ന ഒഴുക്ക് കണ്ടാണ് അങ്ങനെ പറഞ്ഞത് സിപിഎമ്മിൽ നിന്നാൽ പണമുണ്ടാക്കാ മെന്ന്

  • @ashlyprakash1144
    @ashlyprakash1144 14 днів тому +5

    ഒരാൾ പറയുന്നത് അറിയില്ല മറ്റൊരാൾ എനക്കറിയില്ല എന്താ മാച്ചിങ്ങ്😂'

  • @sivadasankk8147
    @sivadasankk8147 14 днів тому +23

    കട്ടിലിനടിയിൽ ക്യാമറ വെച്ച ടീംസാണ്

  • @hometv617
    @hometv617 14 днів тому +24

    ഹ ഹ ഹ ഇതും ഞങ്ങൾ ആടിനെ പട്ടിയാക്കി പ്രബുദ്ധരെ മണ്ടൻമാര്ക്കി രക്ഷപ്പെടും...

  • @sarasammag9063
    @sarasammag9063 14 днів тому +19

    Good 👍👍👍👍

  • @sathisrikumar359
    @sathisrikumar359 14 днів тому +5

    Super presentation 👌 ❤

  • @syamkrishna6632
    @syamkrishna6632 14 днів тому +14

    കൊള്ളക്കാരെല്ലാംകൂടിയിരുന്ന് കണക്കെടുക്കുമ്പോൾ, പങ്ക് കുറഞ്ഞുപോകരുതല്ലോ.....

  • @ashrafpp9652
    @ashrafpp9652 14 днів тому +6

    സഖാവിന് സ്വന്തം സഹധർമിണിയെ അറിയോ
    അറിയില്ല

  • @prasantnair4920
    @prasantnair4920 14 днів тому +22

    ഇനി മുതൽ അപ്പം കോയിന്നൻ... തേപ്പ് കോയിന്നൻ എന്ന് അറിയപ്പെടും 😜.

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 14 днів тому +9

    Super 👍👍👍👍👍👌👌👌👌

  • @babykuttymathew8644
    @babykuttymathew8644 14 днів тому +14

    Aa intro… kalakki :

  • @jessyjose7240
    @jessyjose7240 14 днів тому +6

    സഖാവെ മുള്ളിയോ
    "അറിയില്ല "

  • @manjinisatheesan5028
    @manjinisatheesan5028 14 днів тому +13

    പാർട്ടിക്ക് കോടതിയുണ്ട് പോലീസ് സ്റ്റേഷനിൽ ഉണ്ട് അതാണ് പാർട്ടി

  • @bittupaul1839
    @bittupaul1839 14 днів тому +11

    ഇവനെ ഒക്കെ ഓട്ടു കൊടുത്തു ജയിപ്പിച്ചു പോയല്ലോ കഷ്ട്ടം

  • @mkvijayan3976
    @mkvijayan3976 14 днів тому +8

    Super Super Sister
    👍👍👍👍👍👍

  • @narayananab3097
    @narayananab3097 14 днів тому +19

    പണ്ട് പാർട്ടി സെക്രട്ടറിയായിരുന്ന വ്യക്തി 2 കോടി വാങ്ങിയത് കേരള ജനതയ്ക്ക് അറിയാം

  • @user-hq9xc1nj1w
    @user-hq9xc1nj1w 14 днів тому +6

    അടിപൊളി അവതരണം

  • @rajeevrajeev2493
    @rajeevrajeev2493 14 днів тому +7

    പാർട്ടിക്ക് പരാതി നൽകി 😅😅😅. പാർട്ടി കോടതിയുംപാർട്ടി പോലീസ്സും അന്നെഷിക്കുപോൾ തീരുന്ന പ്രേശനമേ ഉള്ളു കോയ😂😂😂. ഒന്നര വർഷം കോണ്ട് എത്ര കക്കമോ അത്രയും മത്സരിച്ചു ഉണ്ടാകുക അതിനു ശേഷം മിത്ത് ആകും അല്ലോ ഈ ഭുതങ്ങൾ 🤣🤣🤣😅🤣🤣.

  • @user-ut9zj2ho8z
    @user-ut9zj2ho8z 14 днів тому +5

    ചൊറിയുമ്പം. അറിയും... 🫢

  • @kamparamvlogs
    @kamparamvlogs 14 днів тому +5

    😂😂😂ഏഭ്യന്റെ ഇളിഭ്യച്ചിരി😂😂😂

  • @sivanpilla6762
    @sivanpilla6762 14 днів тому +5

    അറിവില്ലാത്തവരെ മന്ത്രി പണിക്കു പറ്റുവോ

  • @mallikamallika7505
    @mallikamallika7505 14 днів тому +10

    ഞാൻ മൂകനും ബധിരനുമാണ് എന്ന് മരുമോൻ --- പാവം വീണമോൾ--- ഒരു മന്ദബുദ്ധിയെ ആണല്ലോ ഒപ്പിച്ച് കൊടുത്തത്

    • @user-cl5ko4oh1n
      @user-cl5ko4oh1n 14 днів тому +1

      വീണ പാവം അല്ല പറി യാസിനെ ഒരു ഫ്രീ അഛനാക്കിയില്ലേ

  • @MohanDas-tz2hs
    @MohanDas-tz2hs 14 днів тому +7

    ഒരു പങ്കു കോയിന്ദ ന് കൊടുത്താൽപ്രശ്നം തീരും

  • @ramdas72
    @ramdas72 14 днів тому +21

    ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഭരണത്തിൻ കീഴിൽ കേരളനാടിന്റെ ഐശ്വര്യവും കീർത്തിയും നാൾക്കുനാൾ വർദ്ധിച്ചു വർദ്ധിച്ചങ്ങ് പാതാളത്തിൽ വരെ എത്തിയെന്നറിഞ്ഞതിൽ വളരെ സന്തോഷം. പാതാളത്തിലെ പ്രജകൾക്ക് പെട്ടെന്ന് കേരളം സന്ദർശിയ്ക്കാൻ റോഡ് മുഴുവനും കുഴികൾ പണിഞ്ഞു കൊടുത്ത പൊതുമരാമത്ത് മന്ത്രിയ്ക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ. 🌹😂

  • @tkvasanvasan2821
    @tkvasanvasan2821 14 днів тому +8

    ദാസന്മാരുടെ മന്ത്രിസഭ എന്തൊരു വിനയം. പരനാറികളില്ലാത്ത സ്ഥലം ' സ്വർഗം

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 14 днів тому +3

    പൊളിച്ചു ശീതൾ 👍👍👍

  • @Maramandan-mg4kv
    @Maramandan-mg4kv 14 днів тому +19

    കൊഴവണ്ടി ആണോ അതോ കോഴി വണ്ടി ആണോ.

  • @georgejoseph5803
    @georgejoseph5803 14 днів тому +4

    അണികൾക്ക് ബക്കറ്റ് ഉണ്ടല്ലോ?

  • @santhoshcc5286
    @santhoshcc5286 14 днів тому +4

    കരിമണൽ മൂല്യവര്ധിത ഉത്പന്നമായ മാസപ്പടി നവ ഉത്പന്നങ്ങൾക്ക് ചൈനീസ്‌ പേറ്റന്റ് ലഭിക്കും.😂

  • @user-zx1ev6qb2u
    @user-zx1ev6qb2u 14 днів тому +10

    60 ലക്ഷം ബ്ലാക്ക് or വൈറ്റ്??

  • @mykittens7363
    @mykittens7363 14 днів тому +4

    കാരണഭൂതൻ മാറി ദാസൻ ആയില്ലേ ശീതൾ 🤣🤣🤣

  • @suseelaraj955
    @suseelaraj955 14 днів тому +4

    Adipoli sheetal, kalaki 🎉

  • @p.chandrasekharannair6908
    @p.chandrasekharannair6908 14 днів тому +7

    പണത്തിനോടു ആർത്തി കൂടുന്നു എന്നു മാത്രമല്ല പണത്തിനോടേ ആർത്തിയുള്ളു എന്നതാവാം ശരി

  • @user-dh1uc9gz1w
    @user-dh1uc9gz1w 14 днів тому +7

    ഈ വാർത്ത കേട്ടു മടുത്തു. ദയവ്യ ചെയ്ത് പിണറായിയേയും കുടുംബത്തിനേയും എത്രയും ചെട്ടന്ന് ഒഴിവാക്കി പാർട്ടിയെ രക്ഷിക്കുക. പിണറായി ചിഹ്നത്തിൽ cpm നvote ചെയ്യേണ്ടി വരില്ല.

  • @krishnangovindan1827
    @krishnangovindan1827 14 днів тому +4

    അറിയുന്നില്ല
    റിയാസ്
    അറിയുന്നില്ല 😀👍

  • @esnarayanan2499
    @esnarayanan2499 14 днів тому +7

    മന്ത്രിക്കും..മരുമോനും......അറിയില്ല..ഇല്ല...അലാ..........
    സ്പീക്കർ...ബ്ലീഷ്..ബ്ലീഷ്...നോ...നോ...യെസ്...
    മകുക്കാൻ....അറിയില്ലാലോ.....അറിയില്ലാലോ.....
    ബാല...കോവാല..കോയിന്ന്ദ..സ്തുതി ഗീതങ്ങൾ..വേറെ...
    ഇത്രയും ആകുമ്മ്പോൾ..നാട്..പാതാളത്തിലേക്ക് പോയിക്കോളും...

  • @mohananp.s6709
    @mohananp.s6709 14 днів тому +6

    യുവനേതാവിൻ്റെ പേരങ്ങ് പറഞ്ഞാൽ എന്താ?

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 14 днів тому +8

    കോയിണ്ടൻ ഫാര്യ ഇതിൽ പെടുമോ സാജനോട് കാണിച്ചത് 🤔

  • @vijayakrishnan8820
    @vijayakrishnan8820 14 днів тому +4

    What is the limits of looting, think no limit?

  • @explor_e
    @explor_e 14 днів тому +2

    V good

  • @JoshKumar-nw2tg
    @JoshKumar-nw2tg 14 днів тому +7

    വേറേ ഓരു പാട് ഒണ്ട ടാ

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 14 днів тому +6

    റിയാസ് വഴി പിണറായിക്ക് പണ്ട് സമാധാനി വഴി കവയിത്രിക്ക് കിട്ടിയത് പോലെ 🤔

  • @kmthomas7263
    @kmthomas7263 14 днів тому +6

    ശീതളെ, പിടിവള്ളി കിട്ടി.... ഫ്രാൻസിൽ നമ്മൾ ജയിച്ചിട്ടുണ്ട്.... ഇനി തിരുത്തൽ ഇല്ല......!!!!????

  • @govindram6557-gw1ry
    @govindram6557-gw1ry 14 днів тому +5

    ലേഖകൻ - - താങ്കൾ ആണാണോ പെണ്ണാണോ?
    റിയാസ് --- അറിയില്ല.😂
    കലക്കി ശീതൾ ജി.

  • @RaveendranPillai-qj3vo
    @RaveendranPillai-qj3vo 14 днів тому +4

    Ever
    Khanam.theerth.adi.kodukanam.vazhineele

  • @vijoyalex1228
    @vijoyalex1228 14 днів тому +4

    Which force better? Police or party.

  • @m.ramachandrannair6145
    @m.ramachandrannair6145 14 днів тому +4

    ശിവൻ്റെ ഒപ്പം പാപി ചേർന്നാൽ റിയാസും പാപിയാകും

  • @user-em6ko4nl1k
    @user-em6ko4nl1k 14 днів тому +2

    ഓരോ branch committee ക്കും ഓരോ PSC member.

  • @jessychacko2071
    @jessychacko2071 14 днів тому +5

    റിയാസിൻ്റെ പേരിൽ കേസ്സ് എടുക്കുക

  • @sreevalsanmenon2730
    @sreevalsanmenon2730 14 днів тому +4

    🎉🎉🎉🎉🎉

  • @radhanair788
    @radhanair788 14 днів тому

    Super super Sheethal.👍👍♥️♥️♥️♥️♥️♥️♥️.

  • @premalatha7819
    @premalatha7819 14 днів тому +4

    Amayiappante gunavathiyaram.

  • @jyotiraju8910
    @jyotiraju8910 14 днів тому +3

    Team Keep your hard work! Kerala MLA's dump & deaf. Left Govinda Master Left Govinda...

  • @user-px3pf3mx8x
    @user-px3pf3mx8x 14 днів тому +1

    21 പേർസണൽ സ്റ്റാഫുകൾ ഇങ്ങനെയുള്ള ഓരോ ആചാരങ്ങൾ പറഞ്ഞു പഠിപ്പിക്കുവാൻ തന്നെയാണ് വയ്ക്കുന്നത്

  • @sreedharankutty2565
    @sreedharankutty2565 14 днів тому +4

    Iyale kandal thanne ariyam No 1 kallananennu

  • @ArunKumar-sm3sz
    @ArunKumar-sm3sz 14 днів тому +1

    Super 👌👌👌

  • @xaviermanas
    @xaviermanas 14 днів тому +1

    കൊടുക്കൽ വാങ്ങലുകൾ അഴിമതിയുടെ ഗണത്തിൽ പെടുന്നില്ല. മരുമകന്റെ മാസപ്പടി മാത്രം

  • @VelayudhankmVelahudhanKMEr-u7d
    @VelayudhankmVelahudhanKMEr-u7d 14 днів тому +2

    Onnumariyatholey very kakkalathraullu

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 14 днів тому +2

    Super ji......real facts....
    23 PSC members
    In other states....4 or 5

  • @leninjose1914
    @leninjose1914 14 днів тому +1

    Nice video 🎉🎉🎉

  • @sonthoshkumar786
    @sonthoshkumar786 14 днів тому

    അടിപൊളി അവതരണം😂😂

  • @Chandran-dv1rv
    @Chandran-dv1rv 14 днів тому +2

    😂😂😂😂😂😂👍👍👍

  • @sherlyjolly2324
    @sherlyjolly2324 14 днів тому +2

    ബ്രാഞ്ച് കാർ ക്യാഷ് ഉണ്ടാകരുത്. എന്നാൽ വീണയുടെ കാര്യം വന്നാൽ ഗോവിന്ദൻ പരിചയുമായി ചാടി വീണു തടുക്കും.

  • @acsuren4683
    @acsuren4683 14 днів тому +3

    😂😂🎉🎉❤❤

  • @axiomatic99
    @axiomatic99 14 днів тому

    "അവിഞ്ഞചിരി" ..,👍

  • @saravanankumar640
    @saravanankumar640 14 днів тому

    Wow nice especially opening announcement super
    mam Saab

  • @qsaihat5308
    @qsaihat5308 14 днів тому +1

    Seethal ji, 👍💯😅😂🤣💥✋️

  • @prasannantn9733
    @prasannantn9733 14 днів тому

    Super 👍👍👍👍

  • @suseelaraj955
    @suseelaraj955 14 днів тому +2

    Best party

  • @radhakrishnan551
    @radhakrishnan551 14 днів тому +1

    😊😊😊👍👍👍👍

  • @citizenkane9222
    @citizenkane9222 14 днів тому +7

    ഓഹോ, അപ്പോൾ ഈ ദുട്ട് ഇൻവെസ്റ്റ്‌ ചെയ്യാൻ ആണ് പെണ്ണുംപിള്ള ഈ മാസം ആദ്യം ദുഫായിയിലെ ഹയാത്തിൽ പോയി താമസിച്ചത് 🤔🤪😈🤪🤔

    • @raghunaththekkarakath8111
      @raghunaththekkarakath8111 14 днів тому

      ഇപ്പം നേരം വെളുത്തോ

    • @citizenkane9222
      @citizenkane9222 14 днів тому

      @@raghunaththekkarakath8111 ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ വൈകിട്ട് നാലര മണി കഴിഞ്ഞതേയുള്ളു.

  • @VideoCounterOnline
    @VideoCounterOnline 14 днів тому +2

    ദാസപ്പൻ മുതലാളിയുടെ മരുമോൻ പി. എസ്. സി. കോഴയിൽ കുടുങ്ങുമോ
    അഴിമതി നടത്താൻ മത്സരിക്കുന്ന കുടുംബം
    ദാസപ്പൻ മുതലാളി സ്കോർ ചെയ്യുമോ?

  • @MrJoy8888
    @MrJoy8888 14 днів тому +1

    എനക്കറിയില്ല എന്ന് പറയാനല്ലേ അമ്മാച്യൻ പഠിപ്പിച്ചിരിക്കുന്നത്...താൻ തെറ്റിച്ചു റിയാസ് മോനേ....😅😅😅😅

  • @santhoshbhaskar1492
    @santhoshbhaskar1492 14 днів тому

    👍👍👍

  • @muraleedharanr4022
    @muraleedharanr4022 13 днів тому

    അപ്പം നിര്‍മാണത്തില്‍ മണല്‍ ഇടാന്‍ അവസരം ഒരുക്കല്ലേ ഗോ മാമ്മ

  • @mathewrajan5771
    @mathewrajan5771 14 днів тому

    🙌🙌🙌🙏

  • @sasimathilildhyan4064
    @sasimathilildhyan4064 14 днів тому

    അറിയില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല, ആ പറഞ്ഞവനല്ല എതിരെ കേസെടുക്കണം,? അല്ലായെങ്കിൽ ഈ അറിയില്ല അറിയില്ല എന്ന് പറയുന്നത് പറയില്ല പറയില്ലെന്ന്

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 14 днів тому

    ഈ വിഷയത്തിൽ ഒരു സത്യവും പുറത്തു വരുവാൻ പോകുന്നില്ല എന്ന് ആർക്കാണ് അറിയാത്തത് എന്ന് ആരെംകിലും ചോദിച്ചാൽ കുറ്റം പറയാൻ കഴിയുമോ?

  • @antonyleon1872
    @antonyleon1872 14 днів тому +2

    Mafi 😢 Malum 💰🤝💪🎥🙊🙉

  • @amithkumarkarunakaran007
    @amithkumarkarunakaran007 14 днів тому +1

    #SEETHAL🎉
    🎉 super 👍

  • @sivajits9267
    @sivajits9267 14 днів тому

    പൊന്നുമോളെ... 👍🙏🙏👍🙏👏👏👏👏😂👌👌👌😂😂😂😂

  • @samjacob5996
    @samjacob5996 14 днів тому

    അറിയില്ലെങ്കിൽ ചൊറിയുമ്പോൾ അറിയും

  • @vijayann1273
    @vijayann1273 14 днів тому

    PSC ക്ക് എന്തിനാ ഇത്രയധികം മെമ്പർമാറു chief secretary equllaana pay and pension for life
    പാർട്ടിക്കാരെ തിരുകി കയറ്റാൻ PSC എന്തിനാ?

  • @sunithabiren7918
    @sunithabiren7918 14 днів тому

    Sheethal excellent performance 😂

    • @user-yo1dn8pk3x
      @user-yo1dn8pk3x 13 днів тому

      നമിച്ചു ശീതൾ. 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @user-df4md7yd9t
    @user-df4md7yd9t 14 днів тому

    Psc അംഗത്വത്തിന് 65 ലക്ഷം. അത് എങ്ങനെ മുതലാക്കും?? എഴുതിയ ഉദ്യോഗാർഥികൾ കൈക്കൂലി കൊടുക്കേണ്ടി വരുമോ ദൈവമേ!!!!! Psc യുടെ വിശ്വാസീയത തകർക്കരുത്. സാധാരണക്കാരുടെ ഏക പ്രതീക്ഷയാണത്. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maheendrakumar4898
    @maheendrakumar4898 14 днів тому

    സ്ത്രീധനം കിട്ടിയ കസേര അല്ലേ. ഇങ്ങനക്കെയേ പോകു

  • @vijayanand1089
    @vijayanand1089 11 днів тому

    Ariyilla............

  • @RamesababuK-ob4gx
    @RamesababuK-ob4gx 14 днів тому +2

    Marumon aanu ammavan mindaruthu ennu virattiyathu.

  • @philipeapen722
    @philipeapen722 14 днів тому

    Thugs of Kannur

  • @devassypl6913
    @devassypl6913 14 днів тому

    ബാപ്പയും മോനും കൂടി കട്ട് പണ്ടാരം അടങ്ങും