പെൺകുട്ടികളുടെ വിവാഹത്തിനുള്ള മാനദണ്ഡം പ്രായം മാത്രമാവരുത്

Поділитися
Вставка
  • Опубліковано 3 лис 2022

КОМЕНТАРІ • 90

  • @sherlyzavior3141
    @sherlyzavior3141 Рік тому +18

    ജോലിക്കാരി ആണെങ്കിൽ കൂലി എങ്കിലും കിട്ടും. വീട്ടുപണിക്കാരി ആണെങ്കിൽ കരിക്ക ലം കഴുകലും, കക്കൂസ് കഴുകലും വിറക് വെട്ടലും, അലക്കലും, അടിച്ച് തുടക്കലും വച്ച് വിളമ്പലും etc...... ചെയ്താലും " വെറുതേ.... ഇരിക്കുകയാന്ന് " കേൾക്കാം.

  • @sanjaysanal3177
    @sanjaysanal3177 Рік тому +79

    സൂപ്പർ ഞാൻ ജോലി കിട്ടി എനിക്ക് സ്വർണ്ണവും കല്ല്യാണ ചിലവും റെഡിയാക്കിയാണ് കല്ല്യാണം കഴിച്ചത് .ഇപ്പോഴും ടീച്ചർ ആയി വർക്ക് ചെയ്യുന്നു. അഭിമാനത്തോടെ പറയുന്ന ഒന്നാണ്.

  • @remadevi906
    @remadevi906 Рік тому +2

    വളരെ ശരിയാണ്. വയസ് അല്ല കല്യാണം കഴിക്കാൻ ഉള്ള മാനദണ്ഡം 👍

  • @geethum4669
    @geethum4669 Рік тому +11

    ശരിയാണ് പെൺകുട്ടികൾക്ക് ഒരു Jobകിട്ടീട്ട് മതി വിവാഹം .നല്ല ഒരു സന്ദേശം ആണ് ഇത്.പോയ് അവസാനതേ രംഗം കണ്ടപ്പോൾ.

  • @aiswreyacv5205
    @aiswreyacv5205 Рік тому +6

    സൂപ്പർ 👍👍👍💖💚🥰 സൂപ്പർ വീഡിയോ അതെ ഒരു ജോലി കിട്ടിയിട്ട് പെൺകുട്ടികൾ കല്യാണം കഴിക്കാൻ പാടുള്ളൂ ഇത് എല്ലാവർക്കും ഒരു അനുഭവമാകട്ടെ ജോലിക്ക് ഇല്ലാണ്ട് കല്യാണം കഴിച്ചാൽ ഇങ്ങനെ വരും

  • @saraswathys9308
    @saraswathys9308 Рік тому +15

    🙏🏻കണ്ണ് നനയിച്ചു 👌. ഞാൻ സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച ആളാണ്. വീട്ടിലെ പോലെ തന്നെ സർക്കാർ ആഫീസിലും ആത്മാർത്ഥമായി ജോലിചെയ്തു. അഭിനന്ദനങ്ങൾ 🙏🏻

  • @ramees350
    @ramees350 Рік тому +15

    Ee vedioyil nalloru messege und പെൺകുട്ടികൾക്ക് ജോലി ആയ ശേഷമേ വിവാഹം കയിക്കവു ചില husbandumarokke നമ്മൾക്ക് തരുന്ന ഫുഡ് വരെ കണക്ക് പറയും

  • @sudhshima8169
    @sudhshima8169 Рік тому +4

    നല്ല വീഡിയോ, സൂപ്പർ. പിന്നെ ചുവരിലെ ഗണപതി അടിപൊളി ആയിട്ടുണ്ട് എനിക്ക് അതാണ് ഏറ്റവും ഇഷ്ടമായത്

  • @mareenareji4600
    @mareenareji4600 Рік тому +1

    വളരെ നല്ല ഒരു message.,...

  • @seethalminesh4478
    @seethalminesh4478 Рік тому +7

    Good message. ഞാൻ ജോലി അനേഷിക്കുനുണ്ട്. But കിട്ടിയില്ല. Interview നു പോകുമ്പോൾ അവർ ചോദിക്കുന്നത് experience ഒന്നും ഇല്ലേ എന്നാണ്. എന്നെങ്കിലും ഒരു നല്ല ജോലി കിട്ടുമെന്ന് പ്രേതീക്ഷിക്കുന്നു.

    • @remyasreekumar2452
      @remyasreekumar2452 Рік тому

      Tension akanda sremikku theerchayayum kittum.

    • @this.is.notcret
      @this.is.notcret Рік тому

      എവിടെയെങ്കിലും ജോലി ചെയ്താലല്ലേ experience ഉണ്ടാകു എന്ന് തിരിച്ച് ചോദിച്ചു കൂടെ 😀

  • @seminanunu
    @seminanunu Рік тому +3

    സൂപ്പർ 👍 നല്ല topic

  • @Sabitha75651
    @Sabitha75651 Рік тому +1

    Super, Adipoli 💞💞💞

  • @aswathishijithkumaraswathi4690

    കൊള്ളാം സൂപ്പർ നിക്ക് ഒരുപാട് ഇഷ്ടം ആയി

  • @safashifa2070
    @safashifa2070 Рік тому +1

    Hi tharumo chechi. Njan nigalude fan a

  • @malayaliadukkala
    @malayaliadukkala Рік тому +3

    Very good msg

  • @chandravallypv16
    @chandravallypv16 Рік тому

    സൂപ്പർ msg👍

  • @anjanamadhu306
    @anjanamadhu306 Рік тому +3

    Nice message🙂

  • @rubinahusein3111
    @rubinahusein3111 Рік тому +4

    Very good msg for the mass

  • @indvclownyt1128
    @indvclownyt1128 Рік тому +2

    അടിപൊളി 👍👍👍

  • @Zoroyt-n4l
    @Zoroyt-n4l Рік тому

    Super polichu

  • @muhminasworld902
    @muhminasworld902 Рік тому

    സൂപ്പർ വീഡിയോ 🌹🌹🌹

  • @kavithapranav7687
    @kavithapranav7687 Рік тому

    Good msg 🥰🥰🌹

  • @binduchandran9953
    @binduchandran9953 Рік тому

    Super chechi

  • @sindusin1235
    @sindusin1235 Рік тому

    Very good message

  • @anuphilip6233
    @anuphilip6233 Рік тому

    Best video and good message

  • @disneyland612
    @disneyland612 Рік тому

    Super msg

  • @fabeenajasir6120
    @fabeenajasir6120 Рік тому +3

    Chechiyude channel kittunnila link onn koduko ?

  • @lathikamaleesh6976
    @lathikamaleesh6976 Рік тому +2

    👍🏻👍🏻

  • @shamnabaneesh8418
    @shamnabaneesh8418 Рік тому

    crct👍🏻👍🏻👍🏻

  • @raihanarasheed8028
    @raihanarasheed8028 Рік тому +10

    നമ്മൾ വിചാരിച്ചാലും നമ്മളോട് സ്നേഹമുള്ള നാട്ടുകാരും കുടുംബക്കാരും സമ്മതിക്കൂല

  • @vaigha_satheesh111
    @vaigha_satheesh111 Рік тому +1

    👍👍👍

  • @riswan7395
    @riswan7395 Рік тому

    Super🌹🌹

  • @shemishemi123
    @shemishemi123 Рік тому

    Super👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @meenuraj5949
    @meenuraj5949 Рік тому

    സൂപ്പർ വീഡിയോ

  • @vrindathilak4993
    @vrindathilak4993 Рік тому

    Super😍😍😍😍

  • @sheebavdamodar1776
    @sheebavdamodar1776 Рік тому

    👍👍

  • @fousiyafousi8396
    @fousiyafousi8396 11 місяців тому

    ചേച്ചി ക്ക് 2പെൺ മക്കളും 1മോനും ആണോ... എനിക്ക് വളരെ ഇഷ്ട്ടം ആണ് നിങ്ങളെ വീഡിയോസ്

  • @duaaliakbar6088
    @duaaliakbar6088 Рік тому

    Super😍

  • @remarajendran9250
    @remarajendran9250 Рік тому

    സൂപ്പർ മെസ്സേജ്

  • @mishalsir1751
    @mishalsir1751 Рік тому +1

    Super

  • @lailashaikh286
    @lailashaikh286 Рік тому

    Nigalude nadu evideyanu??

  • @pappasgirl9776
    @pappasgirl9776 Рік тому +3

    വീട്ടില്‍ ഇരുന്നു കൊണ്ട് ഒരു രൂപ പോലും മുതൽ മുടക്ക് ഇല്ലാതെ സ്വന്തമായി വരുമാനം നേടാൻ ആഗ്രഹിക്കുന്നവരാണോ...... നിങ്ങള്‍?
    ഇതാ ഒരു സുവർണ്ണാവസരം 😍

    • @subhak3694
      @subhak3694 Рік тому

      Endh...😂

    • @pappasgirl9776
      @pappasgirl9776 Рік тому

      @@subhak3694 ആറ് രണ്ട് മൂന്ന് എട്ട് അഞ്ജ് എട്ട് ഒന്ന് പൂജ്യം രണ്ട് എട്ട്.plz cntact for more dtls..

    • @subhak3694
      @subhak3694 Рік тому

      @@pappasgirl9776 ok

  • @aswathishijithkumaraswathi4690

    നിങ്ങളെ ഫാമിലി ഒത്തിരി ഇഷ്ടം ആണ്

  • @aslinsgkworld9331
    @aslinsgkworld9331 Рік тому +7

    Good Content.....👌👌
    🤔 ഒറ്റ മോനേ ഉള്ളു...
    But അവസാനം ഏട്ടന്മാരുടെ ഭാര്യമാർ.... 🤔🤔

  • @amrithababu1068
    @amrithababu1068 Рік тому

    Aksharthathil sheriyayi 90%r logath nadakunna karyam.kureyokke njn anubavichathum,abinayichukonderikunnathum

  • @aryamanikuttan2413
    @aryamanikuttan2413 Рік тому +1

    Supppperrr...njn 30 ayya oru ladie anee...marriage ayyitu I'lla .
    But Oru govt job ayyite kettu annu njn vetil must ayyi parju...arkkgilum against aya opinion onddoo....🙄

    • @charuthavv3780
      @charuthavv3780 Рік тому

      Full support 👍

    • @aryamanikuttan2413
      @aryamanikuttan2413 Рік тому

      Thanks chechiii🤗

    • @prajithanishanth9463
      @prajithanishanth9463 Рік тому

      Dear sis 30 vayas vare ningal happy aayitalle jeevichath. Njan 23 vayasil kalyananam kazhinjatha. 11 varshamayi epo.0ru 7 varsham samadhanavum santhoshavum arinjitilla.

  • @refibinunajunaji875
    @refibinunajunaji875 Рік тому

    Otta mooneyullu paranjit chettanmarude barymar ennoke parayunnad.
    Mistak paranjadatto
    Good messege

  • @smithanair2358
    @smithanair2358 Рік тому +3

    Good msg.
    Pakshe oru contradictory statement. Otta monanennu parayunnundu. Pinne chettande baryamare kurichu parayunnundu....

    • @ammayummakkalum5604
      @ammayummakkalum5604  Рік тому

      അത്‌ കല്യാണം പെട്ടന്ന് നടക്കാൻ വേണ്ടി സച്ചു കള്ളം പറഞ്ഞതാ 🤭🤭

    • @smithanair2358
      @smithanair2358 Рік тому

      @@ammayummakkalum5604 😄😁😄😁

  • @AshaAsha-ft3em
    @AshaAsha-ft3em Рік тому

    good

  • @aneeshamohan4333
    @aneeshamohan4333 2 місяці тому

    Sujith ഒറ്റമോനാണെന്ന് സന്ധ്യ പറയുന്നു. പിന്നീട് പറയുന്നു ഏട്ടന്മാരുടെ ഭാര്യമാർ ജോലിക്കാരാണെന്ന്. ഇത്തരം നിസ്സാരമെന്നു തോന്നുന്ന പിഴവുകൾ ശ്രദ്ധിക്കുക.

  • @fauziyanazeer8289
    @fauziyanazeer8289 Рік тому

    😭😭

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur Рік тому

    Hai

  • @fasirpfasi708
    @fasirpfasi708 Рік тому

    ithil parajath shariyaannu

  • @lovecyjohnson1951
    @lovecyjohnson1951 Рік тому

    Good mesage👌👌👌👌👌👌

  • @aboobakarbcrod1734
    @aboobakarbcrod1734 Рік тому

    Yettan otta monannu paranjittu.. Climax vannapol yettanmaarude baryayumayallo

  • @aswathishijithkumaraswathi4690

    ലവ് യു ഓൾ

  • @Ronaldoqtr7064
    @Ronaldoqtr7064 Рік тому +1

    പെങ്ങളുടെ ചാനൾടെ ling ayachuthaeruvo

  • @ratheeshk1081
    @ratheeshk1081 Рік тому +7

    ഒറ്റ മോനെ ഉള്ളു എന്നല്ലേ ആദ്യം പറഞ്ഞത്. പിന്നേ. എവിടുന്നാ ഏട്ടന്മാരുടെ ഭാര്യമാർ വീട്ടിൽ വന്നത്

  • @ifuzhorizon
    @ifuzhorizon Рік тому

    Ee videoyil oru mistake und aadhyam Sandhya parayunnath avalde lover otta mon aanennanu but video yude last parayunnu eettathimar oke jolik poookunnu ennu 😁 endayalum nalla video aayirunnu

  • @aswathishijithkumaraswathi4690

    ഒറ്റമോൻ ആണ് പരജില്ലേ എന്നിട്ട് ഏട്ടൻ മാരെ വൈഫ് ഓഓഓ

    • @latharamdas4080
      @latharamdas4080 Рік тому +1

      Seriyanallo

    • @ammayummakkalum5604
      @ammayummakkalum5604  Рік тому +2

      അത്‌ കല്യാണം പെട്ടന്ന് നടക്കാൻ വേണ്ടി സച്ചു കള്ളം പറഞ്ഞതാ 🤭🤭

    • @shamlashajahan8950
      @shamlashajahan8950 Рік тому

      Ahaha

  • @nabeenamehrin1758
    @nabeenamehrin1758 Рік тому +1

    𝐻𝑖𝑖𝑖𝑖𝑖𝑖

  • @anjananeethu6986
    @anjananeethu6986 Рік тому

    Very good message

  • @rubeenacp8500
    @rubeenacp8500 Рік тому

    Super

  • @prasanthks7174
    @prasanthks7174 Рік тому +5

    Very good message