‪@ammayummakkalum5604‬

Поділитися
Вставка
  • Опубліковано 8 вер 2024
  • ‪@ammayummakkalum5604‬ Latest video

КОМЕНТАРІ • 117

  • @user-bo5bh6wi5e
    @user-bo5bh6wi5e 2 роки тому +56

    എന്റെ നാട്ടിൽ ഉണ്ടായിരുന്നു ഇതുപോലെയുള്ള സാധനങ്ങൾ അച്ഛനും അമ്മയും കൂലി panik പോയി കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയിട്ട് ലാസ്റ്റ് ഒളിച്ചോടി കളഞ്ഞു ചിലർ engagement കഴിഞ്ഞിട്ടാണ് ഓടിയത് ഓടി പോയവരെല്ലാം എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരുന്നു 🤣🤣 but ഞാൻ അച്ഛനും അമ്മയുടെയും കഷ്ടപ്പാട് അറിഞ്ഞു വളർന്നത് കൊണ്ട് നല്ലൊരു ജോലി വാങ്ങിയിട്ട് വീട്ടിലെ എല്ലാ കാര്യവും ഞാനാണ് ഇപ്പോ നോക്കുന്നത് ഞങ്ങൾ 2പെൺകുട്ടികൾ ആണ് ചേച്ചി ആണ് പിന്നെ ഉള്ളത് avale kalyanam കഴിച്ചു കൊടുത്തു ആണ്പിള്ളേര് ഇല്ലാത്തത് കൊണ്ട് അതിന്റ ഒരു കുറയും ഇല്ലാതെ ഞാൻ എന്റെ മാതാപിതാക്കളെ നോക്കുന്നു 😊അവരിൽ നിന്ന് ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല സ്നേഹം അല്ലാതെ 🥰

    • @soudasalam4133
      @soudasalam4133 2 роки тому +2

      Nalla mol,ninaku santhosham ennum undavattay

    • @shillumaniii6831
      @shillumaniii6831 2 роки тому +3

      മാഷാ അല്ലാ മോൾക് പടച്ചവൻ എല്ലാ നന്മയും തരട്ടെ 🤲🤲🤲🤲🤲

    • @shahanaakbar9523
      @shahanaakbar9523 2 роки тому

      Mrrg kznjoo????

    • @shivadasanvalsala375
      @shivadasanvalsala375 11 місяців тому

      😊

  • @malu8338
    @malu8338 2 роки тому +93

    അച്ഛൻ ഇല്ലാതെ ഒരു അമ്മയും ചേട്ടനും നിന്ന് മൂന്ന് പെൺമക്കളെ നോക്കുമ്പോൾ. അവരെ അവരുടെ ജീവിതത്തിലെ എല്ലാ ചിലവുകളും നോക്കുമ്പോൾ. അതിൽ രണ്ടുപേരെ ഇറങ്ങി പോകുമ്പോൾ അമ്മയും ആ ചേട്ടനും എന്തുമാത്രം വേദന കാണും. ഇത് എന്റെ ജീവിതത്തിൽ നടന്നതാണ്. ആ മൂന്നാമത്തെ പെൺകുട്ടിയാണ് ഞാൻ. എന്നിലൂടെ എന്റെ അമ്മയും എന്റെ ചേട്ടനും സന്തോഷിക്കുന്ന രീതിയിൽ ഞാൻ ഒരു ഉന്നത വിജയം കണ്ടെത്തും. അവരെ ഞാൻ സന്തോഷിപ്പിക്കും. 💔😢 ഈ വീഡിയോ എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ.

    • @soudasalam4133
      @soudasalam4133 2 роки тому +4

      Nee orikkalum sankadapedandi varilla,ninnay daivam anugrahikattay,ennum vijayikattay

    • @malu8338
      @malu8338 2 роки тому +1

      @@soudasalam4133 thank you very so mach.

    • @vinuhoney1359
      @vinuhoney1359 2 роки тому +1

      മാളുകുട്ടി ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @hamsahamsahamsahamsa2827
      @hamsahamsahamsahamsa2827 2 роки тому +1

      👍🏻👍🏻😍

    • @malu8338
      @malu8338 2 роки тому +1

      @@vinuhoney1359 🙏🏻

  • @JumanaAssin
    @JumanaAssin 2 роки тому +32

    അമ്മേ........
    അമ്മക്കൊരു ഉമ്മമാാാാാ........supper acting

  • @nisha4941
    @nisha4941 2 роки тому +39

    സൂപ്പർ വീഡിയോ 🥰.. അച്ഛനെ കാണുമ്പോൾ പഴയ സിനിമ നടനെ പോലെ ഉണ്ട് 😊😊ജയന്റെ ചെറിയ കട്ട്‌ und

  • @ossalisali8754
    @ossalisali8754 2 роки тому +13

    Amma oru rakshayilla adipoli abinayam

  • @krishhhh8877
    @krishhhh8877 2 роки тому +6

    ഇതുപോലെ അച്ഛന്റേം അമ്മടേം സ്നേഹമാണ് ഇന്നലെകണ്ടവന്റെ സ്നേഹത്തേക്കാൾ വലുതെന്നു മനസിലാക്കി ആ സ്നേഹബന്ധത്തിൽ നിന്ന് പിന്മാറിയാൽ അവൾ പിന്നെ തേപ്പുകാരി. ശരിക്കും തേക്കാനായി പ്രേമിക്കുന്ന ആണും പെണ്ണും ഉണ്ട്. ഇല്ലെന്നല്ല. പക്ഷെ അച്ഛനും അമ്മക്കും വേണ്ടി നെഞ്ചിലെ വേദന കടിച്ചമർത്തി സ്നേഹിച്ചവൻ വേണ്ടെന്നും അച്ഛനും അമ്മയും മതിയെന്നും വിചാരിക്കുന്ന പെൺപിള്ളേരും ഉണ്ട്. പരസ്പര ധാരണയോടെ പിരിയുന്നവർ. ആ വേദന എന്നും ഒരു നൊമ്പരമായി മനസിന്റെ ഒരറ്റത്ത് കാണും 😪

  • @kudumbinirecipes759
    @kudumbinirecipes759 2 роки тому +14

    കരച്ചിലുവന്നല്ലോ.... 😢👍🏻അമ്മ acting സൂപ്പർ 💖💖💖

  • @sinufarsa
    @sinufarsa 2 роки тому +46

    Ammayude acting manoharam♥️♥️

  • @santhakumarsanthakumar2229
    @santhakumarsanthakumar2229 2 роки тому +10

    😢😢😢 രണ്ടു പേരുടെയും പെർഫോമൻസ് സൂപ്പർ ❤❤

  • @saniya_johnson129
    @saniya_johnson129 2 роки тому +12

    Ammayude acting vere level😍

  • @himaprajeesh6231
    @himaprajeesh6231 2 роки тому +5

    Ammayude acting poli🥰achan oru rakshayumillya😘. Makkalude nallabhavikuvendi swantham sugangalellam marannu kashtapedunna oro amayum achanum nammude veetilum undennu nam thirichariyanam. Nale njanum orammayum achanumakumennu chinthikanam. Ella olichodikalkum thiricharivu varan ee vdo oru karanamakate. Prayathinte pakwathayillaymayanu nammalekond angine cheyikunnath ennu avarude kutikalk paranjukodukanulla budhiyenkilum thonipikkatte 👍. Ammayum, achanum muthanu🥰😘😘😘

  • @Talky458
    @Talky458 2 роки тому +6

    Ammede acting Kollam😍poli concept

  • @shylavk2950
    @shylavk2950 2 місяці тому

    എന്റെ അവസ്ഥയിതാണ്. പോയിട്ടു 7വർഷം കഴിഞ്ഞു രണ്ട് കുട്ടികളും ആയി ഇന്നും കരഞ്ഞും ചിലസമയം വേദനകൾ ഉള്ളിൽ ഒതുക്കിയും കഴിയുന്നു അച്ഛന് ജീവൻ ആയിരുന്നു മകളെ, ആ ഇഷ്ടം മകളുടെ പോക്കേടെ വെറുപ്പായി വോളിക്കനോ, സഹകരിക്കാനോ അച്ഛൻ സമ്മതിക്കില്ല ഞങ്ങൾ മിണ്ടിയെന്നു അറിയുന്ന ദിവസം അച്ഛൻ തൂങ്ങി ചാകും എന്നു ഇടയ്ക്കിടെ പറയുന്നകാരണം ആകെ നീറി നീറി കഴിയുന്ന ഒരു അമ്മയാണ് ഞാൻ മാറ്റം വരുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @gouripriya8717
    @gouripriya8717 2 роки тому +12

    Ammede performance 🥰❤

  • @seejasathyaraj8979
    @seejasathyaraj8979 2 роки тому +1

    ഒരുപാട് നല്ല subjects നിങ്ങളുടെ videos ൽ ഉൾപ്പെടുത്തുന്നുണ്ട്. Wonderful
    ഇനിയും നല്ല videos ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @sheenajohn4285
    @sheenajohn4285 2 роки тому +8

    അടിപൊളി അഭിനയം

  • @Wonderlust_Warriors_71214
    @Wonderlust_Warriors_71214 2 роки тому

    Ammayude karachil kandittu njaanum karanjupoyi😢😢Amma acting super👌👌

  • @jijijiji6919
    @jijijiji6919 2 роки тому +6

    കരയിപ്പിച്ചു 👌👌👌👌👌👌

  • @anjusongs478
    @anjusongs478 2 роки тому +4

    Super acting 👍🥰

  • @jaz_min_sha_lu3318
    @jaz_min_sha_lu3318 2 роки тому +2

    Sharikkum karanju poyi amme achaa😭😭😭Ningalude oro videoyilum nalla gunapaadam und. Iniyum munnottu povuka. Full support ✌️

  • @ansaradhil6718
    @ansaradhil6718 2 роки тому

    നല്ല Msg ആണ് ഈ കാലത്ത് എത്ര പഠിച്ചു ഉഷാർ ആക്കിയാലും വയസ്സ് ആകുമ്പോൾ നോക്കാനോ മരുന്ന് വാങ്ങി കൊടുക്കാനോ മടി

  • @habibac518
    @habibac518 2 роки тому +3

    സൂപ്പർ ചേച്ചി ചേട്ടാ

  • @busharakunjumon5239
    @busharakunjumon5239 2 роки тому +3

    നല്ല അച്ഛൻ 🥰

  • @kalidask.dileep6954
    @kalidask.dileep6954 2 роки тому +10

    കരയിച്ചുകളഞ്ഞല്ലോ അമ്മേ 😭😭

  • @user-wl8fl5eb2p
    @user-wl8fl5eb2p 2 роки тому +15

    അല്ലെങ്കിലും ഒളിച്ചോടുമ്പോഴേ പ്രശ്നമുള്ളൂ വീട്ടുകാർ പഠിപ്പും ജോലിയുമാകട്ടെ വല്ലവന്റെയും തലയിൽ കെട്ടിവെച്ചു ജീവിതം പോയാലും എടൊരിക്കലും അവരുടെ തെറ്റായി അംഗീകരിക്കാറില്ല

    • @sanjithsanju4776
      @sanjithsanju4776 2 роки тому +1

      Veettil paranjitt veettukar annyeshichitt paranjuvidanam sammdhavum anugrahavam vaangitt appo penkuttiyku aankuttiykum kuzhappam indavillya. Nalla massage🙏

    • @user-wl8fl5eb2p
      @user-wl8fl5eb2p 2 роки тому +1

      @@sanjithsanju4776 ഒരാളുടെ ഉള്ളു ചൂഴ്ന്നു നോക്കാനൊന്നും അന്നെഷിക്കാൻ ആർക്കും കഴിയില്ല. വീട്ടുകാരുടെ കാലിൽ വീണത് കൊണ്ടോ സമ്മതിച്ചു കൊണ്ടോ കെട്ടിയാലൊന്നും കേടായത് നന്നാവനൊന്നും പോണില്ല
      അടുക്കൊണ്ട് വിദ്യഭ്യാസം കൊടുത്തു ജോലിക് പോയി സ്വന്ധം കാലിൽ നിക്കാൻ പഠിച്ചിട്ടേ വിവാഹം പാടുള്ളു അല്ലാതെ വീട്ടുകാർ ആരുടെയെങ്കിലും തലയിൽ അനുഗ്രഹിച്ചു വച്ചുകൊടുട്ടിട്ടൊന്നും കാര്യം ഇല്ല
      കൊല്ലുംബോഴും ജോലിചെയ്ച്ചു കഷ്ട്ട പെടുറ്റുമ്പോഴും ഒന്നും വീട്ടുകാർ
      വന്നിരിക്കില്ല മരിച്ചു പോയാൽ അടുത്തിരുന്നു കരയും അത്രതന്നെ
      അപ്പോഴും മറ്റുള്ള കാരണങ്ങൾ തിരഞ്ഞു പോകും. വീട്ടുകാരുടെ തെറ്റു മനസിലാകില്ല.
      പിന്നെ സ്വന്ധം ഇഷ്ട്ട പെട്ട ആളുടെ കൂടെ പോകുമ്പോ മാത്രമേ പ്രശ്നമുള്ളൂ 🤣

  • @mirsumirsanvazhampuram8806
    @mirsumirsanvazhampuram8806 2 роки тому +2

    അടിപൊളി സൂപ്പർ നിങ്ങളുടെ എല്ലാം വീഡിയോസും ഞാൻ കാണാറുണ്ട് 👍🏻👍🏻

    • @saradhababu4272
      @saradhababu4272 2 роки тому

      സൂപ്പർ നല്ലാ മെസജ

  • @AbbasAli-un9hc
    @AbbasAli-un9hc 2 роки тому

    Super kann niranjupoyi 👌👌👌

  • @Leurin011
    @Leurin011 2 роки тому +3

    Super 🥰
    Ningalude ella videosum upakaaramullathaan ✨️✨️

  • @vatsalamenon4149
    @vatsalamenon4149 2 роки тому

    I love this programme.In kerala so many children doing this to their loving parents.There should be an understanding between parents and children.Parents should not spoon feed their kids.Start giving them some responsibilities from young age.

  • @Josna1234-n5z
    @Josna1234-n5z 2 роки тому

    Nalla video e video yude backy koody ningal cheiyanam engane pokunna kuttikalude pinned ulla jeevitham kurach naal kazhiyumbo naragam aayi maararundu samoohathil engane ulla kuttikalk ulla oru avabotham aakum ath.

  • @bushrakallada4002
    @bushrakallada4002 2 роки тому

    അമ്മേ സൂപ്പറായിട്ടുണ്ട്

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 2 роки тому +8

    ഹായ് സുജ ഇയാൾ ഇപ്പോൾ എന്തു ചെയുന്നു. മാര്യേജ് കഴിഞ്ഞോ. ഞാൻ അനു from കൊട്ടേക്കാട്.നമ്മൾ sslc ക്ക് പഠിച്ചത് ഓർക്കുന്നു ❤❤❤❤

  • @rajeswarim786
    @rajeswarim786 2 роки тому +1

    അമ്മ ഇങ്ങനെ കരഞ്ഞാൽ എനിക്ക് സങ്കടം വരും
    അച്ഛൻ പാവം

  • @busharakunjumon5239
    @busharakunjumon5239 2 роки тому

    അടിപൊളി msg 👌

  • @lissyisac1904
    @lissyisac1904 2 роки тому +2

    വീട് പണയം വച്ചും വിറ്റും മക്കളെ പഠിപ്പിക്കരുതേ
    കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ ചട്ടി

  • @Superman-46
    @Superman-46 2 роки тому

    അമ്മ .ഒരുപാട് ഇഷ്ടം

  • @rahmathpk9094
    @rahmathpk9094 2 роки тому

    Ammayude abhinaya sooper

  • @lailaiqbal2364
    @lailaiqbal2364 2 роки тому

    Super chechi

  • @sindhuraju7602
    @sindhuraju7602 2 роки тому

    അമ്മ സൂപ്പർ

  • @susmithachandran982
    @susmithachandran982 2 роки тому

    Excellent

  • @Ruha_veda
    @Ruha_veda 2 роки тому

    Ammede acting adipoli anu , she is doing well 🥰🥰

  • @jameelaattakkoya52
    @jameelaattakkoya52 2 роки тому

    Ellav areyum chindhippikkunna perfomans

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому +1

    👏👏💐💐

  • @mubashiract8676
    @mubashiract8676 2 роки тому

    സൂപ്പർ

  • @rajaiyer7244
    @rajaiyer7244 Місяць тому

    Family mon allangil mol inde ishtathe behumanam kudutha ingane onnum aavilla.
    Pinne amma achan inde snehathilum oru bharta allangil bharya inde snehathilum difference unde
    Athe adhyam manasil aakanam

  • @mohammedbasheer9628
    @mohammedbasheer9628 2 роки тому +2

    👍👍👍👍👍

  • @srutheeshmasruthi5704
    @srutheeshmasruthi5704 2 роки тому

    Ithu kaanunna ooro Penn kuttikalum ithu manasilakkanam ithupole orikkalum cheyaruthu njan agane cheythu ippo enikku ahh thettu manasilavunnund

    • @iiii3344
      @iiii3344 2 роки тому

      Ellarum oru pole alla sis☺️🚶‍♀️

  • @gamingwitha.kqueen9101
    @gamingwitha.kqueen9101 2 роки тому

    Super

  • @nusrathnusrath902
    @nusrathnusrath902 2 роки тому

    അച്ഛന്റെ അഭിനയം സൂപ്പർ അമ്മയും സൂപ്പർ

  • @jimshanaummer4536
    @jimshanaummer4536 Рік тому

    എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ കരച്ചിൽ വന്നു

  • @saniyasvlogs4307
    @saniyasvlogs4307 2 роки тому +1

    Amma karayipichallo

  • @ismailvaliyakath1102
    @ismailvaliyakath1102 2 роки тому

    Super masage

  • @saniawilson4119
    @saniawilson4119 2 роки тому +1

    👍👍👍

  • @Mhd_abi__editz
    @Mhd_abi__editz 2 роки тому +2

    👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @anu7445
    @anu7445 2 роки тому

    Super 👍

  • @tanustanus1953
    @tanustanus1953 2 роки тому +1

    👍👍

  • @anitha4491
    @anitha4491 2 роки тому +2

    ❤️❤️❤️❤️❤️❤️

  • @aparnaammu4982
    @aparnaammu4982 2 роки тому

    ❤️

  • @Mhd_abi__editz
    @Mhd_abi__editz 2 роки тому +1

    🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @ktwoksa51
    @ktwoksa51 2 роки тому

    Sooper

  • @sooryadarshuvlog2658
    @sooryadarshuvlog2658 2 роки тому +6

    നിങ്ങളുട അഭിനയം കൊള്ളാം

  • @muhammadmehfil0
    @muhammadmehfil0 2 роки тому

    Uffff😥

  • @murshidakp3682
    @murshidakp3682 2 роки тому

    💯💯👍👏👏👏😘😊😊😊

  • @lakshmial466
    @lakshmial466 2 роки тому

    😔😔😔🙏🏻🙏🏻

  • @keziahabraham5376
    @keziahabraham5376 2 роки тому

    Ayyo nenj pottippokum.

  • @rose_esroy
    @rose_esroy 2 роки тому

    ❤️🤗

  • @varshamol4488
    @varshamol4488 2 роки тому

    😭😭😭😭😭

  • @lisajis1402
    @lisajis1402 2 роки тому

    Mol ammayekallum veliya ammmaa

  • @navyanavyu6364
    @navyanavyu6364 2 роки тому

    😔😪

  • @v3queen710
    @v3queen710 2 роки тому

    athe

  • @appuzvlog877
    @appuzvlog877 2 роки тому

    amma super acting

  • @sherlyzavior3141
    @sherlyzavior3141 2 роки тому

    VivaramkettaMakkel!

  • @ashij2251
    @ashij2251 2 роки тому

    Fresh fresh🤣🤣🤣

  • @nafeesak6991
    @nafeesak6991 2 роки тому

    👍👍👍👍👍👍

  • @a40athirapb85
    @a40athirapb85 2 роки тому

    E oru acconte kannan othri vayagi poyi

  • @angelrose4076
    @angelrose4076 2 роки тому

    Aval makalalla chekuthaan🤬🤬

  • @pyaris7133
    @pyaris7133 2 роки тому +3

    Wrong message ആണ് ഇത്.. മകൾ ഇഷ്ടമുള്ള ആളുടെ ഒപ്പം ജീവിക്കുന്നതിനു ഇങ്ങനെ ചത്ത വീട്ടിലെ പോലെ ഇരുന്നു കരയുന്നത് എന്തിനാണ്.. സമൂഹം മാറേണ്ടത് ഉണ്ട്..

    • @febinafabina4465
      @febinafabina4465 2 роки тому

      നീ അങ്ങനെ ആയതു കൊണ്ടാണ്

    • @pyaris7133
      @pyaris7133 2 роки тому

      അതേ ഞാൻ ഇങ്ങനെ ആണ് സംശയം ഉണ്ടോ

    • @sujampsujamp326
      @sujampsujamp326 2 роки тому

      സമൂഹം മാത്രമല്ല മാറേണ്ടത്. നിങ്ങളെപോലെയുള്ളവരുടെ attitude കൂടി മാറണം.

  • @a40athirapb85
    @a40athirapb85 2 роки тому

    E oru acconte kannan othri vayagi poyi

  • @aiswaryajithin8755
    @aiswaryajithin8755 2 роки тому +1

    👍🏻