ഇതുപോലെ അമ്മമാരെ പറ്റിക്കുന്ന മക്കളെ എന്താ ചെയുക | Ammayum Makkalum

Поділитися
Вставка
  • Опубліковано 8 сер 2022
  • Ammayum Makkalum latest videos

КОМЕНТАРІ • 196

  • @ummu
    @ummu Рік тому +21

    എന്റെ ഭർത്താവ് മരികുമ്പോൾ മോൾക് 4വയസ്.. അന്ന് എന്നോടും എല്ലോരും പറഞ്ഞതാണ് മറ്റൊരു കല്യാണം കഴിക്കാൻ മോളെ വേറെ എവിടേലും ആകാൻ.... അന്ന് ഞാൻ അത് സമ്മതിക്കാതെ. മോൾക് വേണ്ടി ജീവിച്ചു ഇന്നിപ്പോൾ മോൾക് 22വയസായി... ഭൂമിയിലെ ഏറ്റവും നല്ല മോളായി വളരുന്നു.. മിടുക്കിയായി പഠിക്കുന്നു ❤❤

  • @kasimktthootha8151
    @kasimktthootha8151 2 роки тому +63

    ഇത് കണ്ട് കണ്ണ് നിറയാത്തവർ ആരും ഉണ്ടാവില്ല

  • @meenakumari7886
    @meenakumari7886 Рік тому +31

    ഇത് പോലെ തന്നെയാവും എല്ലാ അമ്മമാരും. പക്ഷെ മക്കൾ ഇതുപോലെ ആയിരിക്കില്ല. ഉപദേശിക്കുമ്പോഴേക്കും മാറുന്നവരല്ല. അവർക്കു അനുഭവം വന്നാലേ അവർ പഠിക്കുകയുള്ളു. ജീവിതമാണ് ഏറ്റവും നല്ല പാഠം.

  • @Happylifewithsree26
    @Happylifewithsree26 2 роки тому +9

    അമ്മമാർ കഷ്ടപ്പെടുന്നത് എല്ലാമക്കളും കാണാതെ പോവുന്നു, അമ്മ അനുഭവിക്കുന്ന വേതകളും ബുദ്ധിമുട്ടുകളും ഈ വീഡിയോയിൽ കൂടി ഞങ്ങളെ കാട്ടി തന്നതിന് ഒത്തിരി ഒത്തിരി സന്തോഷം ഞാനും ഒരു അമ്മയാണ് മക്കൾ കഷ്ടപ്പാട് അറിഞ്ഞു വളരണം എന്നാലേ പഠിക്കൂ എന്റെ മോന് ഒന്നാം ക്ലാസ്സിൽ ആണ് പഠിക്കുന്നത് അവനെ ഞാൻ ഈ വീഡിയോ കാട്ടികൊടുത്തപ്പോൾ അവൻ പറഞ്ഞത് അമ്മയെ ഞാൻ ഒരിക്കലും പറ്റിക്കില്ല എന്നാണ് ❤️❤️ഈ വീഡിയോ ഇത്രയും കുറഞ്ഞ സമയം കൊണ്ട് അവതരിപ്പിച്ചു കാണിച്ചു തന്നതിന് 👏👏നല്ല ഗുണപാഠംവും ഇതിൽ നിന്ന് കിട്ടി big thanks അമ്മയ്ക്കും മോനും 🙏🏻

  • @nileenak7252
    @nileenak7252 Рік тому +30

    രാവിലെ 200 രൂപ കൊടുത്തത് പോരാതെ വീണ്ടും cash കൊടുക്കുന്ന അമ്മയും ,അച്ചനും ആണ് മക്കളെ നശിപ്പിക്കുന്നത് .മക്കളോടുള്ള വാത്സല്യം കാണിക്കേണ്ടത് ചോദിക്കുന്നതെല്ലാം കൊടുത്തല്ല ,തെറ്റും ശരിയും പറഞ്ഞ് കൊടുത്താണ് .

  • @premasatish2646
    @premasatish2646 Рік тому +1

    തോരാത്ത കണ്ണീരുമായി അമ്മമാർ നമുക്കുചുറ്റും.. മക്കളാൽ പറ്റിക്കപെടുന്ന പാവം അമ്മമാർ.. ഇതുപോലെ തിരിച്ചറിയണം അവരുടെ അവസ്ഥകളെ...
    നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്ന നിങ്ങൾക്ക് big salute

  • @jessybiji1021
    @jessybiji1021 Рік тому +51

    അമ്മ എന്നും അമ്മ തന്നെ പകരം വെക്കാൻ ഒന്നുമില്ല 😭😭എല്ലാ അമ്മമാർക്കും 💞💞

  • @ffbro3487
    @ffbro3487 Рік тому +13

    എന്തൊരു ഇഷ്ടം ❤ഈ ഫാമിലിയെ
    അമ്മക്കും മക്കൾക്കും 🌹🌹🌹🌹🌹

  • @muhammedrayyan5468
    @muhammedrayyan5468 2 роки тому +11

    ഒരു രക്ഷയുമില്ല, ശരിക്കും സങ്കടം തോന്നി 😔😔😔

  • @aneesa6389
    @aneesa6389 2 роки тому +32

    മാതാവിൻ ഹ്ർദയം കാരുണ്യത്തിൻ നിറവാണ്

  • @geetakumari8110
    @geetakumari8110 2 роки тому +13

    എല്ലാം മക്കളും കാണാണും, കാരിഞ്ഞുകൊണ്ടാ ഈ മെസ്സേജ് ചെയ്യുന്നത്, അതുപോലെത്തെ ഒരമ്മയാ ഞാൻ, സൂപ്പർ 🙏🙏🙏🙏🙏🙏🙏👌👌👌👌👌❤❤❤❤❤🌹🌹❤❤❤🌹🌹🌹🌹🌹

    • @gamersabuyt60
      @gamersabuyt60 2 роки тому

      ua-cam.com/video/ka2ZdtvwyOc/v-deo.html

  • @sivananda4654
    @sivananda4654 2 роки тому +4

    Super ayittund Amma 👌

  • @ratheeshpg4022
    @ratheeshpg4022 Рік тому +1

    Super enik eshtamaayii

  • @jayasreeraj1947
    @jayasreeraj1947 2 роки тому +10

    ❤❤❤❤❤❤amma അമ്മയ്ക്ക് പകരം അമ്മ മാത്രം വേറൊന്നും പറയാനില്ല എൻറെ കഥ എൻറെ മോൻ അങ്ങനെയല്ല എന്നാലും വല്ലാത്ത ഫീൽ ആയിപോയി

    • @gamersabuyt60
      @gamersabuyt60 2 роки тому

      ua-cam.com/video/ka2ZdtvwyOc/v-deo.html

  • @coolguyjoseph9386
    @coolguyjoseph9386 Рік тому

    Ella ammamarum.makkalum.e video kaaranam.suuper

  • @user-sx9qw2yk2m
    @user-sx9qw2yk2m Рік тому +9

    എല്ലാ മക്കളെയും ഇഹപരലോകത്തു പ്രയോജനപ്പെടുന്ന മക്കളെകട്ടെ.. ആമീൻ

  • @shameelarahmath.m7441
    @shameelarahmath.m7441 2 роки тому +3

    Ningalude oro video yum oro msg aanu 😍😍👍🏻👍🏻👍🏻

  • @gireeshgireesh2633
    @gireeshgireesh2633 Рік тому +2

    കരഞ്ഞു കാണുന്ന ഞാൻ ഒന്നും പറയാൻ ഇല്ല സൂപ്പർ

  • @minisureshkumar2503
    @minisureshkumar2503 2 роки тому +5

    Super chechiyum moonum adipoli 👌😍💖 God bless you

  • @menterarun7713
    @menterarun7713 2 роки тому +2

    🙏❤ ചിന്തിപ്പിച്ചു

  • @riyasmuhammed1173
    @riyasmuhammed1173 2 роки тому +2

    Adipoli video

  • @sudhakv5963
    @sudhakv5963 2 роки тому +3

    Nice message
    🙏🏻🙏🏻

  • @keralafoodrecipe4673
    @keralafoodrecipe4673 Рік тому +1

    Super message😍

  • @renukapanicker9568
    @renukapanicker9568 Рік тому +2

    കണ്ണ് നിറഞ്ഞുപോയി 🙏

  • @sandhyasatish2862
    @sandhyasatish2862 Рік тому +1

    Super message ❤

  • @RamlaPP-bl3ln
    @RamlaPP-bl3ln Місяць тому

    സൂപ്പർ

  • @Annie2023annliya
    @Annie2023annliya Рік тому +3

    നല്ല അമ്മ 😘😘

  • @rajiraghu8472
    @rajiraghu8472 2 роки тому +13

    എല്ലാ വീഡിയോസിലും നല്ലൊരു മെസ്സേജ് ഉണ്ട്. Bigsalute 🙏

    • @gamersabuyt60
      @gamersabuyt60 2 роки тому

      ua-cam.com/video/ka2ZdtvwyOc/v-deo.html

  • @ram_siyapkd4300
    @ram_siyapkd4300 Рік тому +1

    എന്റെ ഉമ്മയും വേറെ വീട്ടിൽ പണിക് പോക്കാ ആണ് എന്ത് വേണങ്കിലും വാങ്ങി തരും ❤‍🩹🤗പക്ഷെ ഞാൻ എന്റെ ഉമ്മാനോട് നൊന്ന പറയില്ല ഇല്ല എനിക്ക് job കിട്ടിയ ഉമ്മ പണിക് പോണ്ട എന്ന് ഞാൻ പായും പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲☺️

  • @studyworld14
    @studyworld14 Рік тому

    നന്നായിട്ടുണ്ട്👌❤️

  • @Sanya862
    @Sanya862 6 місяців тому

    Nice family, good acting and pleasing🎉

  • @rkentertainment65
    @rkentertainment65 Рік тому +1

    Good msg ...

  • @naliniradhakrishnan3824
    @naliniradhakrishnan3824 11 місяців тому

    നല്ല msg

  • @madhavanpillai5206
    @madhavanpillai5206 Рік тому +8

    ഇതു പോലെ ഭാര്യമാരെ ചൂഷണം ചെയ്യുന്ന ഭർത്താക്കന്മാരെ കുറിച്ചും വേണം.

  • @sarama4304
    @sarama4304 Рік тому

    Wow wonderful 👍👍

  • @fousiyamv5904
    @fousiyamv5904 Рік тому

    സബ്സ്ക്രൈബ് ചെയ്യാൻ കാരണം ആയ വീഡിയോ 👍. New mmbr 🥰

  • @shibikc4818
    @shibikc4818 3 місяці тому

    All messages are good❤

  • @haseenahassi3331
    @haseenahassi3331 2 роки тому +3

    കണ്ണ് നിറഞ്ഞു പോയി

  • @kunjamikunjami6298
    @kunjamikunjami6298 Рік тому

    Kane kanda daiyivam thagtheiyintta paireiyiam 👍👍👍👍👌👌👌👌🌹🌹🌹🌹🌹🌹

  • @sindhup8508
    @sindhup8508 2 роки тому +1

    Video kandu super karannupoi

  • @kadeejaayyoob7018
    @kadeejaayyoob7018 2 роки тому +1

    കരയിപ്പിച്ചു 👍👍👍

  • @advisworld7006
    @advisworld7006 2 роки тому

    Super family

  • @aromalh7300
    @aromalh7300 2 роки тому

    Super video🙏

  • @meera.k.mmeera9275
    @meera.k.mmeera9275 Рік тому +1

    നല്ല ഒരു സന്ദേശം ✌️🙏

  • @susmithachandran982
    @susmithachandran982 2 роки тому

    Very good message

  • @anithasubeesh599
    @anithasubeesh599 2 роки тому +1

    Heart touching story..

  • @shahidhamydeen7084
    @shahidhamydeen7084 2 роки тому +10

    ഇത് കണ്ട് ഞാൻ. ഒത്തിരി. വിഷമിച്ചു. കരഞ്ഞു പോയി. 😭😭😭

    • @gamersabuyt60
      @gamersabuyt60 2 роки тому

      ua-cam.com/video/ka2ZdtvwyOc/v-deo.html

  • @ashmialikhan2782
    @ashmialikhan2782 2 роки тому +7

    no words .. acting super ... and your channel is one of best channels in youtube,,,keep going

  • @ambiliarumughan2488
    @ambiliarumughan2488 Рік тому

    Ningal evide sthalam
    Palakkad or Calicut
    Language mixed aayi thonnunnu
    Nice

  • @reethapaulose5049
    @reethapaulose5049 Рік тому +2

    Amma good acter❤👌

  • @shobhashenoy2519
    @shobhashenoy2519 2 роки тому +2

    Ammammare manasilaku jeevichal ee jeevithathil nalyapole jeevikka

  • @khabeerputhuparambil7487
    @khabeerputhuparambil7487 2 роки тому +1

    👌

  • @sinilakidangazhisinila943
    @sinilakidangazhisinila943 2 роки тому +5

    കരഞ്ഞു പോയി 😭

  • @shamlashamla6530
    @shamlashamla6530 2 роки тому +1

    Amma nallonm abinayikund... 👍🏻❤️☺️

  • @dhyanraj9363
    @dhyanraj9363 2 роки тому

    👍🏻👍🏻😍

  • @kavithapranav7687
    @kavithapranav7687 2 роки тому +2

    ❤❤❤️❤️

  • @jayasreev9074
    @jayasreev9074 2 роки тому

    Nice video

  • @suniv9292
    @suniv9292 2 роки тому +6

    കരയിപ്പുകളഞ്ഞല്ലോ 😭😭

  • @fathimafebinfebin4987
    @fathimafebinfebin4987 Рік тому

    Good work

  • @kadeejakadeeja1681
    @kadeejakadeeja1681 2 роки тому

    Super

  • @legyv5822
    @legyv5822 2 роки тому +1

    Good message 👍

    • @gamersabuyt60
      @gamersabuyt60 2 роки тому

      ua-cam.com/video/ka2ZdtvwyOc/v-deo.html

  • @shinusafeer4546
    @shinusafeer4546 Рік тому

    Nigal kappad aanoo

  • @rinusuresh5643
    @rinusuresh5643 2 роки тому +2

    Mone supperada ponne

  • @malsiavlogksd
    @malsiavlogksd 2 роки тому

    👍👍👍

  • @aryaallu8244
    @aryaallu8244 Рік тому +1

    ഒരു നല്ല മെസ്സേജ് ആണ്

  • @leelapaul3591
    @leelapaul3591 2 роки тому +1

    🙏🙏

  • @joyammavarghese86
    @joyammavarghese86 2 роки тому +3

    Nalla moral content ulla story keep it up👍

  • @sindurajan3504
    @sindurajan3504 Рік тому

    Heart touching

  • @parvathyvijayan8096
    @parvathyvijayan8096 2 роки тому +4

    I always loves ur videos..But you did the same content before .God Bless u,Amma and ur all family members .

  • @shahanashihab5619
    @shahanashihab5619 2 роки тому

    👏👏👏👏👏

  • @SijilaP-v8o
    @SijilaP-v8o 4 дні тому

    Pavam amma

  • @anaghajayan7826
    @anaghajayan7826 2 роки тому +1

    👍🏻👍🏻👍🏻👍🏻

  • @yaseenvlog2806
    @yaseenvlog2806 2 роки тому +3

    Oru rakdhayillattaa..karyaippichu....love uuuu ammaaa.

  • @subhak3694
    @subhak3694 2 роки тому

    ❤️❤️❤️🌹🌹👍👍

  • @shebivava
    @shebivava Рік тому

    👍👍

  • @drminubabu7434
    @drminubabu7434 2 роки тому

    👍👌

  • @shiniantony562
    @shiniantony562 2 роки тому

    e video kandappol vallatha sangadam thonnie

  • @shobhajayaram7348
    @shobhajayaram7348 Рік тому +1

    നല്ല മെസേജ് ആണ്

  • @MINNALJET5049
    @MINNALJET5049 2 роки тому

    👌👌👌👌

  • @dileephmohan126
    @dileephmohan126 Рік тому

    🥰👍

  • @riswanaramlath5056
    @riswanaramlath5056 2 роки тому

    🥰👍👌

  • @faseelabasheer4296
    @faseelabasheer4296 2 роки тому

    Thiruvangoor evideyaa veed

  • @nimithanv4139
    @nimithanv4139 2 роки тому

    Good

  • @safiyakunjimuhammed195
    @safiyakunjimuhammed195 2 роки тому

    ♥️♥️👌🙏🙏

  • @sherlyzavior3141
    @sherlyzavior3141 2 роки тому

    👍

  • @santhinipradeep2608
    @santhinipradeep2608 2 роки тому

    ❤❤

  • @padhmasreesree4777
    @padhmasreesree4777 Місяць тому

    Enik ipo oru dhivasam polum ningalude videos kanathirikan pataadhay

  • @greeshmasunny386
    @greeshmasunny386 2 роки тому

    Ithile last add cheytha song ( chadariya) link indo

  • @sajibiju847
    @sajibiju847 2 роки тому +3

    Superb message Sujith 👌👌👌❤️

    • @ammayummakkalum5604
      @ammayummakkalum5604  2 роки тому

      Thank you ❤️❤️

    • @krishnarajsj321
      @krishnarajsj321 Рік тому

      Ella ammamarum subha pradeekshayode Anu makkale valarthunnathu pakshe avarathu ariunnilla

  • @bindhutechy8379
    @bindhutechy8379 Рік тому +1

    Parayan vakukalills❤

  • @bindupr1464
    @bindupr1464 Рік тому +2

    Upadesam kett oru path mint nannavum pinnem pazhepole aavum....athre ollu

  • @sukudumbam
    @sukudumbam 2 роки тому +1

    No words😢

  • @artips8485
    @artips8485 Рік тому +1

    😭😭👌😭

  • @IrfanIrfan-fs7bk
    @IrfanIrfan-fs7bk Рік тому +1

    🥺🥺

  • @rasakrasak552
    @rasakrasak552 Рік тому +1

    Ente vitile athe katha

  • @vinuhoney1359
    @vinuhoney1359 2 роки тому +61

    കരയിച്ചു കളഞ്ഞല്ലോ ഇന്ന് രണ്ടു പേരും. എല്ലാ റോളും നിങ്ങളുടെ കൈയിൽ സേഫ് ആണ്,

  • @valsakunjuju3221
    @valsakunjuju3221 2 роки тому +1

    😭😭

  • @dilu7940
    @dilu7940 2 роки тому +20

    ആ ഇത് കുറച്ചു മുമ്പ് കണ്ടതാണല്ലോ ചേച്ചി😊

  • @greengirl9821
    @greengirl9821 2 роки тому +5

    Eth munne itta video alle

  • @shx______bz
    @shx______bz Рік тому +1

    Ith kandu kannu niranju poyi 😥