വിനീത് ആദിയം ആയി സ്വന്തം ശബ്ദം കൊടുത്ത സിനിമ... ഭാഗ്യ ലക്ഷ്മി എന്തൊരു മനോഹരം ആയ ശബ്ദം അവരെ ശബ്ദം ഇല്ലായിരുന്നേൽ മികച്ച നടിമാർ ഇല്ലാതെ പോയേനെ മലയാളം സിനിമയിൽ
അമ്മയാണഖിലസാരമൂഴിയിൽ, കുഞ്ഞു കാലത്ത് നമ്മൾ കേട്ട താരാട്ട് പാട്ട് നമ്മുടെ ജീവിതത്തേയും വ്യക്തിത്വത്തേയും എത്ര മാത്രം സ്വാധീനിക്കുന്നു എന്ന് കാണിച്ച് തരുന്ന സിനിമ
Very true … so nicely crafted .. Vineeth , Lakshmi and Shobhana - 3 graceful artists performed in a super way .. Combining a thriller with comedy and emotions
It's an awesome movie even for 2022. Casting vineeth was the best choice. He was natural, mysterious, stylish, scary and everything the character demands. Honestly, I don't think any of the new generation kids can beat that performance including fazils son.No idea why this movie flopped. Check out 1:13:36 to 1:16:49..
@@user-yk5lv8iw8x yeah another super stars will be great acting against him .his films is very boring he not will acting of Emotional, sentiment, comedy and action
നൈസ് മൂവി, വിനീത്, ശോഭന എന്നിവർ മിന്നിയ വേഷം, ശോഭനയുടെ നൃത്തം മനോഹരം തന്നെ ആയിരുന്നു, മുകേഷ്, ശ്രീനിവാസൻ സൂപ്പർബ്, ജോൺസൺ മാഷിന്റെ വെറൈറ്റി സംഗീതം ത്രസിപ്പിക്കുന്നതായിരുന്നു, 👍❤️🙏💕💞 2022 നവംബർ 29 ചൊവ്വ രാത്രി 10:20
Fazil, he is just awesome, a master craftsman.How brilliantly he shot the climax.Vineeth actually deserved an award for this performance.Lakshmi also performed well even though she was in a few scenes.
ഞാൻ മനസ്സിൽ മടിയിലെ സോങ് ഇൻസ്റ്റയിൽ കണ്ടു ഇഷ്ടം തോന്നി അപ്പോൾ തന്നെ യൂട്യൂബിൽ കേറി നോക്കി സിനിമയുടെ പേര് പിന്നെ ഡൌൺലോഡ് ആക്കി കണ്ടു അടിപൊളി മൂവി ❤❤️❤️18.8.2024
എന്തൊരു നല്ല സിനിമ ആയിരുന്നു.അതിലെ മനസ്സിൻ മടിയിലെ മങ്കുരുന്നെ എന്ന പാട്ടാണ് ഞാൻ എൻ്റെ കുഞ്ഞുങ്ങളെ ഉറക്കാൻ പാടിയിരുന്നത് .. ആ പാട്ടു കേൾക്കുമ്പോൾ കരച്ചിൽ വരും.
വളരെ നല്ല ഒരു ചിത്രം ആണു... മണിച്ചിത്ര താഴു movie same characters kurach diffrent ആയ ഒരു situations ilek vere name il place ചെയ്തിരിക്കുന്നു ..അത്രേ ഉളളു. Sunny- മുകേഷ്, ganga- വിനീത്, . S
@@user-yk5lv8iw8xഅല്ല... പൊട്ടി .... പക്ഷെ ഇന്ന് ആര് കണ്ടാലും ഇഷ്ടപ്പെടുന്ന ഏറ്റവും മികച്ച സസ്പെൻസ് ത്രില്ലർ ... മൊബൈൽ കാലമല്ലാത്തത് കൊണ്ട് പലതും നടക്കും
2025 ഇൽ ഈ fim കാണുന്ന ഞാൻ, messages ഒക്കെ നോക്കി, ഏറ്റവും last ഈ സിനിമ കണ്ടത് ഷൈജയാണ്, ഞാൻ ഇതിലെ, "മനസ്സിൽ മടിയിലെ മാന്തളിരെ "എന്ന song കെട്ടിട്ടാണ് കാണാൻ വന്നത്, അപ്പോഴാണ് 2 മാസം മുൻപ് ഷൈജ ഈ സിനിമ കണ്ടതായി അറിഞ്ഞത്, അപ്പോൾ എനിക്ക് മാത്രം അല്ല പഴയ സിനിമ ഭ്രാന്ത് എന്ന് മനസിലായി 😂😂
Brilliant movie from fasil.Brilliant performance from Vineeth..Such an emotional movie ever.Shows the quality of Malayalam movies ❤❤❤❤ Cried alot in the climax 😢
@@sarathkumar687ശരിയാ, സിനിമയിൽ ചോദ്യമില്ല.. Anumol - ടെ അപ്പുപ്പൻ, അമ്മുമ്മ, അച്ഛൻ, കസിൻസ് എല്ലാ പ്പേരും ഉള്ളത് കൊണ്ട് , അവർക്ക് ഒപ്പം ഉണ്ടായിരുന്നു അമ്മ കരുതി കാണും .
ഒന്ന് ചിന്തിച്ചു നോക്കിയാൽ ഇന്നത്തെ കൗമാരക്കാരുടെ ഇടയിൽ ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന obsession & red flag തീം ച്ചർച്ച യാക്കുന്ന സിനിമ .....ഇന്നത്തെ കുട്ടികൾക്ക് അറിയാത്തത് കൊണ്ടാവാം ...അല്ലെങ്കിൽ യുട്യൂബിൽ തന്നെ നല്ല റീച് ഇൽ എത്തുന്ന പടമയേനെ.... കാലം തെറ്റി വന്ന സിനിമ
1996ലാണെന്ന് തോനുന്നത് ഇത് റിലീസ് ചെയ്തത്. അന്ന് ഞാന്‍ ആറാം ക്ളാസ്സില്‍ പഠിക്കുന്നു. അന്നത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു ഇത്. ക്ളൈമാക്സില്‍ കരഞ്ഞു പോയി.
ഫ്ലോപ്പായിരുന്നു. കാരണം വിനീതിനെ നായകനായി അംഗീകരിക്കാൻ കഴിഞ്ഞില്ല. ശോഭന കെട്ടുന്നത് ലാലു അലക്സിനെയാണെന്ന് മലയാളികൾക്ക് ഒട്ടും ഉൾകൊള്ളാൻ പറ്റിയില്ല.... ഫാസിലിന്റെ സമാനമായ മണിച്ചിത്രത്താഴ് തീം ഇതിൽ വന്നു. എന്നാൽ കാലങ്ങൾക്കിപ്പുറം എത്ര തവണ കണ്ടാലും മടുക്കാത്ത ഫാസിൽ ചിത്രങ്ങളിൽ മുൻപന്തിയിലാണ് മാനത്തെ വെള്ളിത്തേര് എന്ന സിനിമ. അത്രയ്ക്ക് എത്ര തവണ വേണമെങ്കിലും പിടിച്ചിരുത്തുന്ന ഒരു ചിത്രമാണിത് എന്ന കാര്യത്തിൽ സംശയം വേണ്ട.
ആ വെള്ളിമടൽ ആരുടേതാണ് എന്ന് താളിയോല നോക്കി കണ്ടുപിടിച്ചു അവരിപ്പോ എവിടെയുണ്ടെന്ന് അന്വേഷിച്ചു ആ നാട്ടിൽ പോയി അവിടുത്തെ നാട്ടുകാരോടൊ അന്വേഷിച്ചപ്പോ രമേശന്റെ പൂർവ്വകാലം അറിഞ്ഞു അങ്ങനെ വ്യാഖ്യാനിക്കാം
ഈ സിനിമയിലെ പാട്ട്..എൻ്റമ്മോ ഒരു രക്ഷയുമില്ല
വിനീത് ആദിയം ആയി സ്വന്തം ശബ്ദം കൊടുത്ത സിനിമ... ഭാഗ്യ ലക്ഷ്മി എന്തൊരു മനോഹരം ആയ ശബ്ദം അവരെ ശബ്ദം ഇല്ലായിരുന്നേൽ മികച്ച നടിമാർ ഇല്ലാതെ പോയേനെ മലയാളം സിനിമയിൽ
പല്ല് പറിച്ച് കൊടുക്കുന്ന സീൻ ഇന്മാതിരി സൈക്കോ വിനീത് acting മറ്റാരും ഇത് ചെയ്താൽ ഇത്ര ഗംഭീമാകില്ലാ എന്ന് തോന്നിപ്പോകുന്നു
Super 👍👍
ക്ലൈമാക്സ് കരയിപ്പിച്ചു.... ഞാൻ ആദ്യമായിട്ടാ ഈ movie കാണുന്നെ superrr
ഇതൊക്ക പരാജയപ്പെടുത്തിയ അന്നത്തെ മലയാളികൾ 👌🙏
Sathyam...
ഇതു ഹിറ്റ് ആരുന്നു
Ith hit ayirunnu
സൂപ്പർ സ്റ്റാറുകൾ ഇല്ല എന്ന കാരണത്താൽ മലയാളികൾ അന്ന് പടം ഏറ്റെടുത്തില്ല.
@@kannankaringot4353 അവറേജ് ഹിറ്റ്. ഓർമയുണ്ട് പണ്ട് അച്ഛന്റെയും അമ്മയുടെയും ഒപ്പം തിയേറ്റർ ൽ പോയത്.
നല്ല ശബ്ദവും സൗന്ദര്യവും ഉണ്ടായിട്ടും വിനീതിനെ ഭാഗ്യം തുണച്ചില്ല
ശോഭന costume 👌, അല്ലേലും ഫാസിൽ movie നായികമാരുടെ dress ഒക്കെ കിടു ആയിരിക്കും👌
Yes
അതിപ്പോ വെല്ല്യ കാര്യം
Fazil sir adhehantinte ottumikka cinemayile herionesinode oppam costume select cheyyan pokumarunnu..... Thante cinemayile heriones ellam nalla unique fashion ullavar aarikenam ennu adhehathinu nirbhandam aarunnu, adheham thanne ee karyam interviewsil paranjittu ullathanu.
പക്ഷെ അതിലും നല്ല സിനിമകൾ ഇറങ്ങുന്നു ഇന്നത്തെ പോലെ അല്ല അപ്പോൾ ഇതൊക്കെ പുറകിൽ ആയി
അമ്മയാണഖിലസാരമൂഴിയിൽ,
കുഞ്ഞു കാലത്ത് നമ്മൾ കേട്ട താരാട്ട് പാട്ട് നമ്മുടെ ജീവിതത്തേയും വ്യക്തിത്വത്തേയും എത്ര മാത്രം സ്വാധീനിക്കുന്നു എന്ന് കാണിച്ച് തരുന്ന സിനിമ
Vineeth and Lakshmi..Amazing acting..and one more golden Movie of Fazil.. loved watching again in 2023
ക്ലൈമാക്സ് എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ ആ പാട്ടും അമ്മയുടെ വരവും മകന്റെ reaction കണ്ണു നനയിച്ചു
മോശമായിപ്പോയി താങ്കളുടെ ഈ പ്രവൃത്തി... 😔😔
സത്യം
Oru ammayum monum thammilolla bendham serikkum kannu nanaechu
Sathiyam
കരഞ്ഞുപോയി
ഇന്നായിരുന്നു റിലീസ് എങ്കിൽ (2023) 100 crore club il കയറേണ്ടിയിരുന്ന മൂവി...
Very true … so nicely crafted .. Vineeth , Lakshmi and Shobhana - 3 graceful artists performed in a super way .. Combining a thriller with comedy and emotions
Athrakku veno, adinumathram undo ee cinima....
Yepp
🤣🤣🤣
True
It's an awesome movie even for 2022. Casting vineeth was the best choice. He was natural, mysterious, stylish, scary and everything the character demands. Honestly, I don't think any of the new generation kids can beat that performance including fazils son.No idea why this movie flopped. Check out 1:13:36 to 1:16:49..
True! Vineeth was perfect for this role. I can’t imagine anyone else from the present gen pulling this off the way he did.
@@user-yk5lv8iw8x yeah another super stars will be great acting against him .his films is very boring he not will acting of Emotional, sentiment, comedy and action
@@amalanil4052what do you mean
100000000000%
നൈസ് മൂവി, വിനീത്, ശോഭന എന്നിവർ മിന്നിയ വേഷം, ശോഭനയുടെ നൃത്തം മനോഹരം തന്നെ ആയിരുന്നു, മുകേഷ്, ശ്രീനിവാസൻ സൂപ്പർബ്, ജോൺസൺ മാഷിന്റെ വെറൈറ്റി സംഗീതം ത്രസിപ്പിക്കുന്നതായിരുന്നു, 👍❤️🙏💕💞
2022 നവംബർ 29 ചൊവ്വ രാത്രി 10:20
അതെ... സുമേഷ്
Absolutely right 💯💯💯
Fazil, he is just awesome, a master craftsman.How brilliantly he shot the climax.Vineeth actually deserved an award for this performance.Lakshmi also performed well even though she was in a few scenes.
Absolutely, I was noticing that too.. Lakshmi did it fabulously , especially that scene in the mental hospital
2024 ൽ മാനത്തെ കൊട്ടാരം സിനിമ കാണുന്ന ഞാൻ😂😂😂😂
Njanum aadyamai😂😂😂😂😂
മാനത്തെ വെള്ളിതേര് 😭😭😭
2025 ഇൽ കാണുന്ന ഞാൻ 😂😂
മാനത്തെ വെള്ളിത്തേര് ആണ് കുട്ടി
ഈ മൂവി ഇന്ന് (2022) ഇൽ ഇറങ്ങിയിരുന്നു എങ്കിൽ, പുതിയ actors and new songs,... ഏറ്റവും വലിയ സൂപ്പർഹിറ്റുകളിൽ ഒരെണ്ണം ആകും....
ഈ ആക്ടർസിനെന്താ കുഴപ്പം കണ്ണിനു പിടിക്കുന്നില്ലേ?? സംവിധാനം കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന അഭിപ്രായം ഉണ്ട്
ഇന്ന് ഈ കഥ ശരിയാവില്ല. കാരണം തുടക്കത്തിൽ തന്നെ രമേശിനെ stalking കേസിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കും. ഇന്ന് അതെക്കുറിച്ചു അവബോധം ഉണ്ട്.
A very under rated crime thriller excellently written… that background theme for Vineet is so haunting …
Ethile song" Manasinn Madiyile " എന്തോ പോലൊരു feel തരുന്നു
ഞാൻ മനസ്സിൽ മടിയിലെ സോങ് ഇൻസ്റ്റയിൽ കണ്ടു ഇഷ്ടം തോന്നി അപ്പോൾ തന്നെ യൂട്യൂബിൽ കേറി നോക്കി സിനിമയുടെ പേര് പിന്നെ ഡൌൺലോഡ് ആക്കി കണ്ടു അടിപൊളി മൂവി ❤❤️❤️18.8.2024
Shobana Chechida Ella Movieyum Othiri Ishtam Nalla Actingulla Oru Nadi Shobana
Supper Movieeeeeeeee..........🎬✨❤
എന്തൊരു നല്ല സിനിമ ആയിരുന്നു.അതിലെ മനസ്സിൻ മടിയിലെ മങ്കുരുന്നെ എന്ന പാട്ടാണ് ഞാൻ എൻ്റെ കുഞ്ഞുങ്ങളെ ഉറക്കാൻ പാടിയിരുന്നത്
.. ആ പാട്ടു കേൾക്കുമ്പോൾ കരച്ചിൽ വരും.
ക്ലൈമാക്സ് സീൻ പ്രപഞ്ച ത്തിൽ അമ്മയേക്കാൾ മാറ്റാരുമില്ല അമ്മ,... എന്ന് കാട്ടി തന്ന സിനിമ
ഫാസിലിന്റെ ഏറ്റവും നല്ല സിനിമ . വിനീതേട്ടൻ
Vineeth.. Super acting. Sobhana chechiyum...
വളരെ നല്ല ഒരു ചിത്രം ആണു... മണിച്ചിത്ര താഴു movie same characters kurach diffrent ആയ ഒരു situations ilek vere name il place ചെയ്തിരിക്കുന്നു ..അത്രേ ഉളളു. Sunny- മുകേഷ്, ganga- വിനീത്, . S
നാഗവല്ലി ഒക്കെ പിന്നേം ആർക്കും
പറ്റും മെർലിൻ വേറെ ലെവൽ.. അതൊന്നു ചെയ്തു കാണിക്കു ആരേലും..❤
വെറുതെ പരാജയപ്പെടുത്തിയ ഒരു നല്ല സിനിമ..
Padam vijayichille??
I think it was a hit
@@nalukettumedia8590 ഇല്ലെന്നാണ് കേട്ടത്
Average hit
@@user-yk5lv8iw8xഅല്ല... പൊട്ടി .... പക്ഷെ ഇന്ന് ആര് കണ്ടാലും ഇഷ്ടപ്പെടുന്ന ഏറ്റവും മികച്ച സസ്പെൻസ് ത്രില്ലർ ... മൊബൈൽ കാലമല്ലാത്തത് കൊണ്ട് പലതും നടക്കും
Great movie. കുട്ടിക്കാലത്ത് അത്ഭുതത്തോടെ കണ്ടതാണ്.
ഹോ.. ഇത്രയും ചങ്കിടിപ്പോടെ കണ്ട ഒരു ക്ലൈമാക്സ് ഇല്ല.. കരഞ്ഞു പോയി... 👍👍👍
ഫാസിൽ ന്റെ സിനിമയിൽ ഡ്രസ്സ്, സോങ് സൂപ്പർ ആയിരിക്കും.
ലക്ഷ്മി, ശോഭന, വിനീത്... Good..
അമ്മയും,സംഗീതവും ഒന്നാണ്..
2025 ഇൽ ഈ fim കാണുന്ന ഞാൻ, messages ഒക്കെ നോക്കി, ഏറ്റവും last ഈ സിനിമ കണ്ടത് ഷൈജയാണ്, ഞാൻ ഇതിലെ, "മനസ്സിൽ മടിയിലെ മാന്തളിരെ "എന്ന song കെട്ടിട്ടാണ് കാണാൻ വന്നത്, അപ്പോഴാണ് 2 മാസം മുൻപ് ഷൈജ ഈ സിനിമ കണ്ടതായി അറിഞ്ഞത്, അപ്പോൾ എനിക്ക് മാത്രം അല്ല പഴയ സിനിമ ഭ്രാന്ത് എന്ന് മനസിലായി 😂😂
അവസാനം കരയിപ്പിച്ചാലോ 😢😢😢😢😢😢😢😢
Vineethine thakajam ennokke vilichu kaliyakkunna ffc palkuppikalokke idakk ee padam okke eduth onn kananam🔥
Vineeth underrated actor ❤
Sathyam
02:07:35.. കുട്ടിക്കാലത്ത് ഇൗ scene കണ്ട് ഒരുപാട് pedichittund...
ഞിയാനും
Inale cheriya oru part kand thodangiyatha...bhynkara oru thrill aarn...full kanan... excellent movies❤
അന്ന് മാനത്തെ കൊട്ടാരം മാനത്തെ വെള്ളിത്തേര് ഒരു മിച്ച് ആണ് റിലീസ് ചെയ്തത്
Oru padu ishttam ithitnete climax karanam ente amma jeevichirippilla
Vineeth എവിടെടോ thumbnail അങ്ങേര് അല്ലേ നായകൻ
Chila carecter und malayalathil vineethetanu athu adhehathinu maathre cheyyan kazhiyu...❤️...superb movie ...
വിനീത് ❤❤❤
Brilliant movie from fasil.Brilliant performance from Vineeth..Such an emotional movie ever.Shows the quality of Malayalam movies ❤❤❤❤
Cried alot in the climax 😢
fantastic composition ....5:45
A fantastic movie 1000000000 ❤
മുൻപ് ഏഷ്യാനെറ്റിൽ വന്നപ്പോൾ കണ്ടിരുന്നു 👌🏻👌🏻👌🏻
എന്നിട്ടും വിനീതിനെ നമ്മൾ ഒറ്റപ്പെടുത്തി
എന്റെ പൊന്ന് വിനീതേട്ട ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഫാസിൽ സംവിധാനം ചെയ്ത ഏറ്റവും നല്ല സിനിമ
ഫാസിൽ എന്ന സംവിധായകൻ്റെ ആദ്യ പരാജയചിത്രം..😔😔😔
ഫാസിലിന്റെ രണ്ടാം സിനിമ ധന്യ, ഈറ്റില്ലം എന്നെന്നും കണ്ണേട്ടന്റെ ഇതൊക്കെ സാമ്പത്തിക വിജയം നേടിയവയല്ല.
ക്ലൈമാക്സ് സൂപ്പർ ...🎉🎉🎉
ഇന്നായിരുന്നെങ്കിൽ 👍👍👍 പൊളിച്ചേനേ കരയിപിച്ച ക്ലൈമാസ് 😭😭
Verutheyalla parayunnath.... Prabhanchathile ettavum valiya porali അമ്മ തന്നെ.,.❤
ശ്രീനിവാസൻ ചേട്ടൻ ❤
ക്ലൈമാക്സ് സൂപ്പർ സൂപ്പർ സൂപ്പർ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Vineethine ee padavum kaboliwalyum mathi ..kerela cinma works abimanikam ..
You should have seen kadhal desam may madham in Tamil. Awesome actor.
കുഞ്ഞിനെ തട്ടി കൊണ്ടുപോയതറിയാത്തതെന്താ സ്വന്തം അമ്മ😂😂😂😂
Lakshmi has acted so well ! ❤
അവസാനം വല്ലാതെ 😭❤️
Ee padathile oryoru weakness merlin muthal police vare evide pokunathum ariyuna ramesh sontham ammaye evidyanu aneshichilla kandathiyilla ..😂😂😂 baakiyoke okke brillant work
I think he only recalls the song but his mom very vaguely as he was too young
That's why he said that he doesn't know anything about his past...
Anumol’s mom too come to know she is kidnapped from Police by and under the custody of Ramesh is what I couldn’t digest
@@sarathkumar687ശരിയാ, സിനിമയിൽ ചോദ്യമില്ല.. Anumol - ടെ അപ്പുപ്പൻ, അമ്മുമ്മ, അച്ഛൻ, കസിൻസ് എല്ലാ പ്പേരും ഉള്ളത് കൊണ്ട് , അവർക്ക് ഒപ്പം ഉണ്ടായിരുന്നു അമ്മ കരുതി കാണും .
Really heart touching ❤
Seniors movie il Kunjacko ykk pakaram Vineeth aayirunnu nallath ennu enne thonnippicha cinema.
Wow 😍❤️🔥
നേരെല്ലാം ചൊല്ലി തായോ താരകളെ...ആരെല്ലാം നിനക്കുണ്ട് പൂ... മകളെ....❤👌👌👌👌🥰❤️
Underrated gem ❤❤
Super movie... 👌👌👍👍
2024...yes we love to watch good movies❤️
വിനീതിന്റെ അഭിനയം...ശ്യോ!!
Last we cry that much powerful climax
നല്ല സിനിമ 🤩
ഒന്ന് ചിന്തിച്ചു നോക്കിയാൽ ഇന്നത്തെ കൗമാരക്കാരുടെ ഇടയിൽ ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന obsession & red flag തീം ച്ചർച്ച യാക്കുന്ന സിനിമ .....ഇന്നത്തെ കുട്ടികൾക്ക് അറിയാത്തത് കൊണ്ടാവാം ...അല്ലെങ്കിൽ യുട്യൂബിൽ തന്നെ നല്ല റീച് ഇൽ എത്തുന്ന പടമയേനെ.... കാലം തെറ്റി വന്ന സിനിമ
സത്യം പറയുകയാണ് കണ്ണ് നിറഞ്ഞു
58:51 paalayil kaala pedukkunna shabdam 😂😂😂😂
Suuper moove
I am watching 2023
നല്ല പടം 😍😍😍
വിനീതിനെ തഴഞ്ഞു കളഞ്ഞ സിനിമ ഫീൽഡിനോട് വെറുപ്പ് തോന്നുന്നു
നല്ല ശബ്ദവും സൗന്ദര്യവും ഉണ്ടായിട്ടും വിനീതിനെ ഭാഗ്യം തുണച്ചില്ല
@@akhilsudhinamathra valiya soundaryum onnum illa
@@akhilsudhinam ninakkum Ninte tantakkum nalla figer anallo
@@AS.k-v8x അതേടാ എനിക്കും എന്റെ തന്തക്കും നല്ല ഫിഗർ തന്നെയാ നിനക്കും നിന്റെ തന്തയ്ക്കും ഫിഗർ ഉണ്ടോ
Climaxil vennet marikunnatayrunnu mukash. Climax maty
വിനീതിനെ ഉപയോഗിക്കാതെ പോയത് മലയാള സിനിമ ടെ നഷ്ടം
Gray hair,brown eyes...vineet sit was so attractive
Super movie.....
Heart touching songs❤
1:21:06 മുകേഷ് ടെപ്പിൽ കേൾക്കുന്ന പാട്ട് ഏതാണ്? ??
മാനത്തെ വെള്ളിത്തേരിൽ
അമ്മ ❤️
Fazil sir🔥
100 percent most beauty full movie
നല്ല ഒരു നടനെ ഒന്നു അല്ലാതാക്കി മലയാളികൾ. ഇന്ന് ഇങ്ങേർക്ക് പകരം വയ്ക്കാൻ ഒരാൾ മലയാളത്തിൽ ഉണ്ടായോ
Super movie.
വിനീത് വളരെമികച്ച അഭിനയം
100 Fahad fazil psyco movies nu pakaram oru Vineeth movie...
1996ലാണെന്ന് തോനുന്നത് ഇത് റിലീസ് ചെയ്തത്.
അന്ന് ഞാന്‍ ആറാം ക്ളാസ്സില്‍ പഠിക്കുന്നു.
അന്നത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു ഇത്.
ക്ളൈമാക്സില്‍ കരഞ്ഞു പോയി.
ഫ്ലോപ്പ് ആരുന്നു
1995 ലാണ് റിലീസ്
പൊളിഞ്ഞ പാളീസായ പഠമാണ് .. കോഴിക്കോട് ബ്ലൂ diomond ഇൽ നിന്നാണ് ഞാൻ 94 ഇൽ ഈ പടം കണ്ടത്.. ബട്ട് എനിക്ക് വളരെ ഇഷ്ടപെട്ട മൂവി ആണ് 👍🏽
ഫ്ലോപ്പായിരുന്നു. കാരണം വിനീതിനെ നായകനായി അംഗീകരിക്കാൻ കഴിഞ്ഞില്ല. ശോഭന കെട്ടുന്നത് ലാലു അലക്സിനെയാണെന്ന് മലയാളികൾക്ക് ഒട്ടും ഉൾകൊള്ളാൻ പറ്റിയില്ല.... ഫാസിലിന്റെ സമാനമായ മണിച്ചിത്രത്താഴ് തീം ഇതിൽ വന്നു.
എന്നാൽ കാലങ്ങൾക്കിപ്പുറം എത്ര തവണ കണ്ടാലും മടുക്കാത്ത ഫാസിൽ ചിത്രങ്ങളിൽ മുൻപന്തിയിലാണ് മാനത്തെ വെള്ളിത്തേര് എന്ന സിനിമ. അത്രയ്ക്ക് എത്ര തവണ വേണമെങ്കിലും പിടിച്ചിരുത്തുന്ന ഒരു ചിത്രമാണിത് എന്ന കാര്യത്തിൽ സംശയം വേണ്ട.
One doubt: How Mukesh found out the story of Vineeth - his history? ആരെങ്കിലും ഒന്ന് പറഞ്ഞ് തരുമോ
ആ വെള്ളിമടൽ ആരുടേതാണ് എന്ന് താളിയോല നോക്കി കണ്ടുപിടിച്ചു അവരിപ്പോ എവിടെയുണ്ടെന്ന് അന്വേഷിച്ചു ആ നാട്ടിൽ പോയി അവിടുത്തെ നാട്ടുകാരോടൊ അന്വേഷിച്ചപ്പോ രമേശന്റെ പൂർവ്വകാലം അറിഞ്ഞു അങ്ങനെ വ്യാഖ്യാനിക്കാം
@@ahamedbaliqu9118 ok thanks
@@ahamedbaliqu9118 അത് എങ്ങനെ ആയിരുന്നു എന്ന് maybe ഒരു small scene എങ്കിലും വേക്കമായിരുന്ന്ന്
അമ്മ ഒരു അത് ഒരു miracle aanu alle
അഞ്ജലി നായർ ആരാ ഇ സിനിമയിൽ ഏത
Shobana❤❤❤
നല്ല സിനിമ ആയിരുന്നു, നല്ല പാട്ടും പക്ഷെ വിജയിച്ചില്ല
So touching climaxxxxxxxx
1:38:45: നീയറിയാതെ ഞാൻ നിന്നെ പിന്തുടർന്ന് കൊണ്ടിരിക്കുകയാ. 😂😂😂
😂😂😂
😂😂😂
ആകാലത്തെ പ്രേഷകർക് കുറച്ച ഫാന്റസി ആയി തോന്നിക്കാണും ..അതായിരിക്കും ഫ്ലോപ്പ് ആയത്
🔥🔥
MADHU SIR SCRIPT ❤
👌 Padam.
🙏🏻🙏🏻🙏🏻karayipikan ororo cinema chythe vechekaa...