Very detailed explanation, useful and informative. This channel is a treasure trove of knowledge for newbies, as well as seasoned Cardamom growers. Good job.👍❤️
റബ്ബർ ഉള്ള ഭാഗം ഏലം പരിപാലനം ബുദ്ധിമുട്ട് ആണ്, മഴക്കാല സംരക്ഷണം, വള പ്രയോഗം എന്നിവ കുറച്ചു ശ്രെദ്ധിച്ചു കൈകാര്യം ചെയ്യണം എന്ന് മാത്രം... കണിപ്പറമ്പൻ പോലുള്ള ഇനം അവിടെ നല്ല വിളവ് തരും
സർവീസ് സംശയം നമ്മൾ ചെടിയിൽ ഷോട്ടിൽ മരുന്ന് അകലത്തിൽ രണ്ടടി അകലത്തിൽ കലക്കി ഒഴിക്കുമ്പോൾ ഈ മരുന്ന് ഔട്ട്സൈഡ് ബാക്കി പറമ്പിലേക്ക് ഒഴുകിപ്പോകുന്നത് നമ്മൾ എന്തെങ്കിലും തടയേണ്ടത് കാര്യങ്ങൾ ഉണ്ടോ
നമസ്കാരം സാർ
സത്യസന്ദമായ അവതരണം കൃത്യമായ ശബ്ദം ഏല കൃഷിയിലെ തുടക്കക്കാർക്ക് ഒരുപാടു പ്രയോജനം കിട്ടുന്ന അറിവുകൾ
നന്ദി എല്ലാ ഭാവുകങ്ങളും സാർ
സാറേ നന്നായിട്ടുണ്ട് പുതിയ കർഷകർക്ക് ഏല തട്ടകൾ തിരഞ്ഞെടുക്കുന്നതും നടുന്നതും മനസിലാക്കാൻ സഹായിക്കുന്ന വീഡിയോ 😍😍😍😍👌👌👌👌👌👍👍👍👍👍👍
താങ്കൾ പുതിയതായി കൃഷിയിലേക്ക് വരുന്നവരുടെ നല്ലൊരു പുസ്തകമാണ്🙏❤️
നന്ദി
ഗംഭീരം !! പുതിയ ഏലക്കൃഷിക്കാർക്ക് ഷാജി സാർ പകർന്നു തരുന്ന ഈ അറിവുകൾ വളരെ പ്രയോജനകരമാണ്.അഭിനന്ദനങ്ങൾ !
അടിപൊളി തകർക്കാൻ തന്നെ തീരുമാനിച്ചു അല്ലെ 😍😍😍😍😍😍😍😍
സത്യസന്തമായി അവതരിപ്പിച്ചു ഷാജി sir
സൂപ്പർ ഷാജിസാറെ അഭിനന്ദനങ്ങൾ.
ഒരു അധ്യാപകനെ പോലെ കൃത്യമായ വിവരണം അവസാന ഭാഗത്തെ ഉപദേശം എല്ലാം നന്നായിട്ടുണ്ട്
ഷാജി സർ, നല്ല അവതരണ ശൈലി. ഏത് സാധാരണക്കാരനും മനസ്സിലാകുന തരത്തിൽ വളരെ ആഴത്തിൽ വിശദീകരിച്ചു തന്നു .നന്ദി
കൊള്ളാം നല്ല അവതരണം ചെടി വക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ പറഞ്ഞു
വളരെ വിലപ്പെട്ട അറിവുകൾ ,ഒരുപാടു നന്ദി! തുടർന്നും വിഡിയോകൾ പ്രേതിഷിക്കുന്നു
Very detailed explanation, useful and informative. This channel is a treasure trove of knowledge for newbies, as well as seasoned Cardamom growers. Good job.👍❤️
Thank you Sir. from Bangladesh
Very nice prasantation sir
വ്യക്തത കൃത്യത 👌❤️
Super 👏👏👏👏👏
Very well explained Sir, you are so genuine to the ordinary people......
വളരെ നന്നായിട്ടുണ്ട് ഷാജി സാർ 👌👌👌👌
Very good.good information
ഷാജി സാറെ അടിപൊളി അവതരണം
Very informative...shaji chetta ...keep ..going....
വളരെ നന്നായിട്ടുണ്ട്
സൂപ്പർ 🥰🥰🥰🥰
അവതരണം നന്നായിട്ടുണ്ട്
Super and informative....
Good one shaji sir
Very usefull
നന്ദി.....
Sir supper ❤❤
Sir. Verry good
Great job👏
നന്നായിട്ടുണ്ട് 👌👌
നന്നായിട്ടുണ്ട് sir
Thank you 🌹🌹🌹🌹
👍👍👍
Super
സർ....നന്നായിട്ടുണ്ട്..ഇപ്രാവശ്യം സൗണ്ട് കുഴപ്പമില്ല...അടുത്തതു കാത്തിരിക്കുന്നു
അടിപൊളി...
👌👌👌
ഭായ് 👌👌👌👌
thanks sir
Sthalam. 24 km from erattupetta. Grampu,jyaathi,rubber undu Tnks for your reply
റബ്ബർ ഉള്ള ഭാഗം ഏലം പരിപാലനം ബുദ്ധിമുട്ട് ആണ്,
മഴക്കാല സംരക്ഷണം, വള പ്രയോഗം എന്നിവ കുറച്ചു ശ്രെദ്ധിച്ചു കൈകാര്യം ചെയ്യണം എന്ന് മാത്രം...
കണിപ്പറമ്പൻ പോലുള്ള ഇനം അവിടെ നല്ല വിളവ് തരും
Poliyee
Chetta ithinte Peru parayumpol ezhuthikkanikkamo valathinteyum pesticide nteyum Peru vyakthamakunnilla
Nitrobenzene ,tata tahar, isabion enniva use cheyenda alavukal ulpeduthiyal nannayene
ഓരോന്നും ഓരോ റൗണ്ട് കൊടുക്കുക
Normal അളവ് 200 ലിറ്റർ വെള്ളത്തിൽ 400 ml വരേ
Spper
സാർ വിളിച്ചിട്ട് ഒരു മാസം കഴിഞ്ഞ് തൈക്ക് നമുക്ക് ആട്ടിൻകാഷ്ഠം ഇടുന്നത് നല്ലതാണ് സാർ
Otta eetty bhagath ealam pidikkumo sir
സ്ഥലം.?
അടിപൊളി ആയിട്ടുണ്ട്.
🎉🎉🎉🎉
🙏
👍
സർവീസ് സംശയം നമ്മൾ ചെടിയിൽ ഷോട്ടിൽ മരുന്ന് അകലത്തിൽ രണ്ടടി അകലത്തിൽ കലക്കി ഒഴിക്കുമ്പോൾ ഈ മരുന്ന് ഔട്ട്സൈഡ് ബാക്കി പറമ്പിലേക്ക് ഒഴുകിപ്പോകുന്നത് നമ്മൾ എന്തെങ്കിലും തടയേണ്ടത് കാര്യങ്ങൾ ഉണ്ടോ
Bordo mix (200 litter) mix onnu parayamo?
9447222031,
റൈറ്റ് cheyyaan ടൈം എടുക്കും, കാൾ/വാട്ട്സ്ആപ്
Ok
❤️❤️❤️
Ennik Thai kittumo?
എത്ര എണ്ണം.?
10 nos
ലൊക്കേഷൻ.?
🔥🔥
സർ VAM , ഫങ്കസ് അല്ലേ
അതേ
Oru chuvadu elathinu average enthorum chilavu varum
പുതിയതായി ചെയ്യാൻ ആണോ അതോ പഴയ ചെടി പരിപാലിക്കാൻ ആണോ?
@@shajiscardamomdiaries3553 new planting
@@Emilvenattualias സ്ഥലം ഒരുക്കുന്ന ചിലവ്
(മരം വെട്ട്, കുഴി, കുറ്റി pari, അങ്ങിനെ എല്ലാം കൂടി ഒന്നിച്ച് നോക്കിയാൽ) ചുവട് ഒന്നിന് 200/- to 300/-
@@shajiscardamomdiaries3553 valam, vellam,keedanashini athinokkeyaa.. Oruvilavinu Ethrachilavu varum
@@Emilvenattualias ഒരു വിളവ് എന്ന് കൂട്ടാൻ പറ്റില്ല, ഒരു വർഷം ഏറ്റവും കുറഞ്ഞത് ഒരു ചെടിക്ക് 600/- ചിലവ് വരും
Eniku Thai venamayirunu
മഴ തുടങ്ങി കഴിഞ്ഞ് contact ചെയ്യുക
@@shajiscardamomdiaries3553 ok thaq
രണ്ടാം വർഷ ചെടിയിൽ നിന്നും നടാൻ ചിമ്പു എടുക്കാമോ shaji sir..
എടുക്കാം, ചെടിയുടെ പ്രായം വിഷയം അല്ല, ചിമ്പിൻ്റെ പ്രായം മാത്രം നോക്കിയാൽ മതി..
👏👌👍
കുഴിയുടെ ആഴം എത്ര ?
കുഴി വേണ്ട തടം മതി
👍👍😍
ഷാജി ചേട്ടൻഎവിടെയാണ് താമസിക്കുന്നത്
Thokkupara, near Adimaly
കല്ലാറ്റിൽ ഏലത്തോട്ടത്തിൽ പുലിയിറങ്ങി....!!
പേര് ഷാജി 😎
👍🏻👍🏻
🙏😂
👍👍👍👍👍👍🙏🙏🙏🙏🙏👏👏👏👏👏
സഥലം എവിടെയാ ഫോൺ നമ്പർ പ്ലീസ്
9447222031
തോക്കുപാറ
Namber
ഫോൺ നമ്പർ തരുമോ
9447222031
സൂപ്പർ ❤❤❤❤👌👌
Super
👍👍
👍👍👍👍
❤❤❤❤❤
👍👍
👍👍👍