മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ചു | Machakathammaye kaal thottu

Поділитися
Вставка
  • Опубліковано 4 жов 2024
  • ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിൽ ജോൺസൻ മാഷിന്റെ സംഗീതത്തിൽ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിൽ പിറന്ന മനോഹരമായ ഒരു അയ്യപ്പ ഭക്തി ഗാനവും ഒപ്പം പ്രശസ്തമായ ഒരു പഴയ അയ്യപ്പ ഭക്തി ഗാനവും

КОМЕНТАРІ • 322

  • @sujeendranmk6643
    @sujeendranmk6643 Рік тому +186

    ഞങളുടെ ചെറിയ ഭജൻ സംഘത്തിനു നിങ്ങളുടെ സംഭവനകൾ ഞങ്ങൾക്ക് നല്ല പ്രചോദനം ആണ് ❤️❤️❤️🙏🙏🙏

    • @Earlytorise89
      @Earlytorise89 10 місяців тому +2

      നന്ദി. 🙏🏽 സ്വാമി ശരണം.

    • @vidhyasatheesh7332
      @vidhyasatheesh7332 10 місяців тому +5

      നന്നായിട്ടുണ്ട് എല്ലാചേട്ടന്മാരും ഇനിയും ഒരുപാട് പാട്ട് പാടനുള്ള അവസരം ഭഗവാൻ അനുഗ്രഹിക്കട്ടെ... ❤️❤️

    • @sajeevkbsajeevan3948
      @sajeevkbsajeevan3948 10 місяців тому +1

    • @siniv.r8775
      @siniv.r8775 9 місяців тому

      👍👍👍👍👍👍👍👍⛰️⛰️⛰️⛰️🏞️🏞️🏞️🏞️🏞️

    • @NandhuAmbady-mh1op
      @NandhuAmbady-mh1op 6 місяців тому +1

      I am a big fan of you guys ❤🎉

  • @ശാന്തിസേവനം
    @ശാന്തിസേവനം 10 місяців тому +14

    ഭഗവാനെ കണ്ടു തൊഴാൻ കുഞ്ഞിലേ മലയ്ക്ക് പോയ ആ ഓർമ്മകൾ തിരികെ കൊണ്ട് തന്നു കണ്ണ് നിറഞ്ഞു പോയി 🙏. ശരണം അയ്യപ്പ 🙏🙏

  • @JayanthiErassery-ow1ub
    @JayanthiErassery-ow1ub 10 місяців тому +17

    എത്ര അക്ഷരസ്പുടതയോടെയാണ് നിങ്ങൾ പാടിയിരിയ്ക്കുന്നത് എത്രകേട്ടാലും മതിയാവില്ല.❤

  • @Ebinkanakaraj
    @Ebinkanakaraj Рік тому +82

    എത്ര കേട്ടാലും മതി വരുന്നില്ല... ഒറിജിനാക്കേലും വെല്ലുന്ന സ്വരം.... നമിച്ചു... മണ്ഡല മാസ പുലരികൾ ഒന്ന് പ്രത്യേക പാട്ടായി പാടി തരാമോ??? Plz

    • @siniv.r8775
      @siniv.r8775 10 місяців тому +1

      Great🏞️🏞️🏞️⭐🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️⛰️⛰️⛰️⛰️⛰️⛰️⛰️⛰️🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

    • @siniv.r8775
      @siniv.r8775 9 місяців тому

      Congrats👍👍👍👍👍👍👍🌟🌟🌟🌟🌟🌟🌟🪔🪔🪔🪔🪔🪔🌄🌄🌄🌄🌄🌄🏞️🏞️🏞️🏞️🏞️🏞️🏞️⛰️⛰️⛰️⛰️⛰️⛰️⛰️

    • @siniv.r8775
      @siniv.r8775 9 місяців тому +2

      Swamiyesaranam🪔🪔🪔🪔🪔🪔⛰️⛰️⛰️⛰️⛰️🏞️🏞️🏞️🏞️🏞️🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅

    • @siniv.r8775
      @siniv.r8775 7 місяців тому +2

      Swamiyeee
      Saranamayyappaaaaaaaaaaaa🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🏞️🏞️🏞️🏞️🏞️⛰️⛰️⛰️⛰️

    • @siniv.r8775
      @siniv.r8775 7 місяців тому +1

      Verynice👍👍👍👍👍👍👍👍👍👍👍godblessyourteams🌺🌺🌺🌺🌺🌺🔱🔱🔱🔱🔱🕉️🕉️🕉️🌙🌙🏞️🏞️🏞️

  • @haradwaithclass
    @haradwaithclass 4 місяці тому +12

    മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ചു
    മകനേ തുടങ്ങു നിൻ യാത്ര (2)
    അദ്വൈത വേദാന്ത ചിന്ത തൻ വഴിയിലൂ-
    ടാദ്യന്തമില്ലാത്ത യാത്ര
    ഒരറിവില്ലാ പൈതലിൻ യാത്ര (മച്ചകത്തമ്മയെ..)
    ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊ-
    രിണ്ടലുകൾ പോക്കുന്ന യാത്ര (2)
    താൻ താൻ നിരന്തരം ചെയ്തൊരു കർമ്മഫല
    ദോഷങ്ങൾ തീർക്കുന്ന യാത്ര
    മോക്ഷമലയാത്ര ബ്രഹ്മമലയാത്ര
    കഠിനതരമായോരു ഹഠയോഗയാത്ര
    സ്വാമിയേ ശരണം ശരണമയ്യപ്പ (2)
    മായാപ്രപഞ്ചമാം മൺ തരിയിലമരുന്ന
    മായയെത്തിരയുന്ന യാത്ര (2)
    ഹോമകുണ്ഡം പോൽ ജ്വലിക്കും മനസ്സിന്നു
    സാന്ത്വനം പകരുന്ന യാത്ര
    പരമപദയാത്ര പരമാത്മയാത്ര
    പ്രണവ മന്ത്രാക്ഷര സ്വരമുഖര യാത്ര
    സ്വാമിയേ ശരണം ശരണമയ്യപ്പ (2) (മച്ചകത്തമ്മയെ...)

  • @prabhasukumaran8955
    @prabhasukumaran8955 Рік тому +29

    നിങ്ങളുടെ ഭജൻസ് എത്ര കേട്ടാലും മതിയാവില്ല. Congrats

  • @anoopkdmanu694
    @anoopkdmanu694 8 місяців тому +32

    ഈ ഭജനസംഘത്തീന്റെ ഒരു ആരാധാനകുടിയാണ് ഞാൻ ഭഗവാന്റെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർതികുന്നു 🙏🙏🙏

    • @siniv.r8775
      @siniv.r8775 8 місяців тому +1

      Swamiyesaranamayyappaaaa🪔🪔🪔🪔🪔🪔🪔🪔⛰️⛰️⛰️🏞️🏞️🏞️🏞️🌅🌅🌅🌅

    • @parameshwarangopalakrishna8648
      @parameshwarangopalakrishna8648 4 місяці тому +1

      സ്വാമിയേ ശരണമയ്യപ്പാ

  • @sojasuresh9032
    @sojasuresh9032 Рік тому +56

    എത്ര കേട്ടാലും മതിയാവില്ല നിങ്ങളുടെ പാട്ടുകൾ.. 🙏🏻🙏🏻🙏🏻

  • @73east43
    @73east43 2 дні тому +1

    Sound engineer പുലിയാണ് ഒരുവലിയനമസ്കാരം 🙏

  • @anithascatering1728
    @anithascatering1728 4 місяці тому +4

    ഇതുപോലെ ഒത്തിരി ഭജൻ ഗ്രൂപ്പ്‌ ഉണ്ടാവട്ടെ... കീർത്തനങ്ങൾ പാടി എല്ലാരും കേൾക്കാൻ ❤❤❤

  • @nandakumarvariangat6489
    @nandakumarvariangat6489 Рік тому +32

    സ്വാമിശരണം🙏🙏🙏🙏
    മണ്ഡലമാസ....അഭ്യർത്ഥന നാമാർചനയായി കേട്ടതിൽ സന്തോഷം🙏🙏🙏🙏🙏

  • @balanvaniyankoottakkani3182
    @balanvaniyankoottakkani3182 7 місяців тому +5

    സ്വാമി നേരിട്ട് വരും മക്കളെ. നല്ലത് നേരുന്നു.

  • @indukottarakara-ow9ms
    @indukottarakara-ow9ms 4 місяці тому +6

    ഒരു ശബരിമല യാത്ര ചെയ്ത് അനുഭൂതി......❤........

  • @devipalazhy4933
    @devipalazhy4933 4 місяці тому +4

    കേട്ടാൽ ഇനിയു കേൾക്കുവാൻ ഇമ്പമുള്ള സ്വരമാധുരി. നന്മ വരുവാനായി പ്രാർത്ഥിക്കുന്നു

  • @PrasannaKumar-sg1ms
    @PrasannaKumar-sg1ms 3 місяці тому +2

    അനുജന്മാരെ കേട്ടിട്ടും, കേട്ടിട്ടും മതി വരണില്ല, എല്ലാവിധ ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ

  • @Retnamma-y2r
    @Retnamma-y2r 9 днів тому

    ഈശ്വര സന്നിധിയിൽ എത്തിയ പ്രതീതി ഭഗവാനെ രെക്ഷ 🙏🙏🙏🙏🙏🙏🙏

  • @HaridassanT
    @HaridassanT 7 місяців тому +7

    നമിച്ചു മക്കളെ 🙏🏿🙏🏿🙏🏿🙏🏿

  • @remadevipg7315
    @remadevipg7315 Рік тому +11

    ഞാൻ ഇന്നാണ് ഈ പാട്ട് കേൾക്കുന്നത് 👍👍👍👍👍👍👍
    👌 എത്ര ഭക്തി യോടെ ആണ്
    നിങ്ങൾ പാടുന്നത് 🌹🌹🌹🌹🌹🌹🌹🌹

    • @siniv.r8775
      @siniv.r8775 8 місяців тому +1

      Beautiful👍👍👍👍👍🌅🌅🌅🌅🌅🏞️🏞️🏞️🏞️

  • @subitharinu8414
    @subitharinu8414 Рік тому +7

    പിന്നെയും പിന്നെയും കേൾക്കാൻ തോന്നും, superb👌👌

  • @prabhasukumaran8955
    @prabhasukumaran8955 6 місяців тому +6

    നന്ദഗോവിന്ദം ഭജൻസിന് ആയിരമായിരം ആശംസകൾ.. ഓരോ ഭജനും ഭക്തിയുടെ നിർവൃതിയിൽ എത്തിക്കും ഭഗവാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ട് മക്കളേ.

  • @Ebinkanakaraj
    @Ebinkanakaraj Рік тому +16

    And the real show starts from 3:29 .....big applause.... ഇതാണ് പാട്ട്

  • @harris566
    @harris566 Рік тому +4

    എവിടെയോ ഒരു nostalgic feeling .
    ആ സിനിമ ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടത് കൊണ്ടായിരിക്കും.

  • @manjuv4318
    @manjuv4318 18 днів тому

    മനോഹരം, ഭക്തിയ്ക്കൊപ്പം ആലാപനവും. വല്ലാത്തൊരു ഫീൽ ആണ്. കേൾക്കാതൊരു ദിവസം പോലുമില്ല. പക്ഷെ "ഹോമകുണ്ഡം ", "മണ്ഡല മാസപ്പുലരി " എന്നിങ്ങനെ ആണ്. ഹോമകുണ്ഠം, മണ്ഠല മാസ ഇങ്ങനെ കേൾക്കുമ്പോൾ പാൽപായസത്തിൽ കല്ലു കടിക്കും പോലെ.

  • @sumangalasekhar9581
    @sumangalasekhar9581 15 днів тому

    നല്ല ആവേശകരമായ.. ഭക്തിനിർഭയമായ ഭജന
    ഇതാണ് ഭജന എന്നത് നന്നായി വരട്ടെ

  • @sheelavijayan6653
    @sheelavijayan6653 Рік тому +7

    എത്രകേട്ടാലു മതിയാവുകയില്ല നിങ്ങളെ ദൈവംഅനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @krishnakumari7054
    @krishnakumari7054 11 місяців тому +4

    ഭക്തി സാന്ദ്രമായ, മനസ്സിൽ ഗൃഹാതുരത ഉണ്ട്ടാക്കുന്ന, മനോഹരമായ ഭജന🙏🙏🙏നല്ല താളം, നല്ല സ്വരം.പാട്ടുകളുടെസെലക്ഷനുംമനോഹരം.ഈശ്വരാനുഗ്രഹംഉണ്ടാകട്ടെ🙏🙏🙏🙏

  • @akhilbabu5380
    @akhilbabu5380 Рік тому +8

    പൊന്നു ഭഗവാനേ 🙏🙏 സ്വാമിയേ ശരണമയ്യപ്പാ 🙏

  • @Ebinkanakaraj
    @Ebinkanakaraj Рік тому +9

    എന്താ ശബ്ദം ❤️❤️❤️

  • @rcchelat
    @rcchelat 9 місяців тому +4

    മച്ചകത്തമ്മയെ കാൽതൊട്ട് വന്ദിച്ചു എന്ന ഈ വീഡിയോയിലൂടെ ആണ് ഞാൻ ആദ്യമായി നിങ്ങളെക്കുറിച്ചും നിങ്ങളുടെ മറ്റ് പാട്ടുകളെ കുറിച്ചും അറിയാനിടയായത്. ഒന്നിനു പുറകെ മറ്റൊന്നായി എത്ര വീഡിയോകൾ ഒറ്റ ഇരിപ്പിൽ കണ്ടുതീർത്തു എന്നറിയില്ല. സന്തോഷവും സങ്കടവും പറഞ്ഞ് അറിയിക്കാനാവാത്ത അവസ്ഥ. എല്ലാവർക്കും എല്ലാ ആയുരാരോഗ്യ സൗഖ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം ഒരു ആഗ്രഹവും:
    ലിംഗാഷ്ടകം, bilwashtakam, ചന്ദ്രശേഖരാഷ്ടകം എന്നിവ കൂടെ ഉൾപ്പെടുത്തി കുറച്ചു ഭജനകൾ ചെയ്തിരുന്നെങ്കിൽ നന്നായിരിക്കും 🙏

  • @Maverick-tg1lk
    @Maverick-tg1lk Місяць тому

    Congratulations nice Bhajan 👏 👍 👌

  • @arijitsinghforlife2802
    @arijitsinghforlife2802 Рік тому +4

    ഇത് കേൾക്കാൻ ഇത്രയും വൈകിയല്ലോ ഈശ്വരാ …🥰🥰🥰🥰❤❤❤❤

    • @doublebarrel4051
      @doublebarrel4051 5 місяців тому

      ഇവരുടെ പൊൻ പുലരോളി പൂവിടുമൊരു എന്ന് തുടങ്ങുന്ന ഭജന കേട്ടിട്ടുണ്ടോ വല്ലാത്ത അനുഭൂതി ആണ്

  • @remachitrakaran7338
    @remachitrakaran7338 9 місяців тому +4

    Beautiful bhajans. Divine feeling. The group is amazing

  • @devusaai758
    @devusaai758 Рік тому +5

    പറയാൻ വാക്കുകളില്ല 🔥🔥🔥

  • @rajimurli1919
    @rajimurli1919 8 місяців тому +1

    🙏 എത്ര കേട്ടാലും മതിയാവില്ല...നമിച്ചു..🙏

  • @sreedevic6199
    @sreedevic6199 5 місяців тому +1

    Makkale
    Nice Presentation
    Eeswaraa Koode Undavane 🙏🙏🙏🙏

  • @sreejakmangalath405
    @sreejakmangalath405 Рік тому +8

    സ്വാമി ശരണം.. 🙏 മനോഹരം..

  • @prasanthskylark6079
    @prasanthskylark6079 Рік тому +2

    ഭഗവാനെ അങ്ങയുടെ അടുത്തേക്ക് എത്തുവാൻ ഇനി കുറച്ചു നാളുകൾ മാത്രം ശ്രീ ഭൂതനാഥനെ.🙏🙏🙏🙏

  • @meeraprasannan6897
    @meeraprasannan6897 4 місяці тому +1

    എല്ലാവരെയും ഈശ്വരന്മാർ അനുഗ്രഹിക്കട്ടെ 🙏🏻🥰

  • @SumaSumakumari-i4t
    @SumaSumakumari-i4t Рік тому +1

    Ningalude ee group iniyum othiri othiri uyarangalil ethan eshwaran anugrahikkatte🙏🙏🙏

  • @jinisincrediblekitchen1569
    @jinisincrediblekitchen1569 8 місяців тому +2

    മതിയാകുന്നില്ലാ.... വീണ്ടും വീണ്ടും

  • @indukottarakara-ow9ms
    @indukottarakara-ow9ms 6 місяців тому +1

    ❤super.......super......👍

  • @karthiayanitm837
    @karthiayanitm837 8 місяців тому +1

    Nannayiriçunnu വളരെ മനോഹരം.

  • @Lakshmymenon
    @Lakshmymenon Рік тому +7

    🙏🙏🙏👌👌👌സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

  • @manunair4602
    @manunair4602 Рік тому +1

    ഇന്നാണ് ഇവരുടേ ഭജൻ കേൾക്കുന്നത്
    ഭക്തിയുടെ top ഭാവം

  • @sathyabhamamk1615
    @sathyabhamamk1615 11 місяців тому +3

    സ്വാമിയേ ശരണം.🙏🙏🙏

  • @aswanikv2011
    @aswanikv2011 8 місяців тому +1

    I enjoy your bhajans at ISC abudhabi last week. Fantastic performance.

  • @aababurajbabu
    @aababurajbabu 11 місяців тому +1

    നല്ല വെറൈറ്റി ഭജൻസ് 🌹🌹🌹🌹🕉️🕉️🕉️🕉️🕉️🕉️

  • @BijuR-lm2kr
    @BijuR-lm2kr 3 місяці тому

    Swami anugrahikkatte. Swami saranam

  • @baburajpv4372
    @baburajpv4372 8 місяців тому +1

    ഭക്തി നിർഭരമായ ആലാപനം.

  • @baburenjini3130
    @baburenjini3130 Рік тому +3

    Aaha.. Super👏👏... Onnum parayanilla🙏🙏

  • @VijayammaV-b4q
    @VijayammaV-b4q 3 місяці тому +1

    Swamisaranam

  • @remarajan8242
    @remarajan8242 Рік тому +2

    വളരേ നന്നായിട്ടുണ്ട് 🙏🙏🙏🙏

  • @HariTheLovableSoul
    @HariTheLovableSoul 10 місяців тому +1

    ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ....🙏✨

  • @animohandas4678
    @animohandas4678 Рік тому +4

    🙏🙏🙏🙏🙏🙏🙏🙏എന്ത് സുന്ദരമായ ഗാനങ്ങൾ

  • @sajikumarpalliyil1981
    @sajikumarpalliyil1981 4 місяці тому +1

    ഒരു രക്ഷയുമില്ല ❤❤❤ കുളിർ

  • @SureshBabu-qj2bv
    @SureshBabu-qj2bv 9 місяців тому +1

    എന്തോരു ഭക്തി നിറഞ്ഞ ആലാപനം 👍🙏

  • @shibimanikandan5563
    @shibimanikandan5563 Рік тому +2

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏

  • @rrp8810
    @rrp8810 Рік тому +6

    സ്വാമി ശരണം
    🙏🙏🙏

  • @NandhuAmbady-mh1op
    @NandhuAmbady-mh1op 6 місяців тому +1

    ❤🎉very amazing

  • @coremarkconsulting8780
    @coremarkconsulting8780 Рік тому +1

    എത്ര കേട്ടാലും മതി വരുന്നില്ല... ഒറിജിനാക്കേലും വെല്ലുന്ന സ്വരം.... നമിച്ചു..സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

  • @beenaunnithan8776
    @beenaunnithan8776 Рік тому +2

    ഭക്തി നിർഭരായി .

  • @akhiler4525
    @akhiler4525 Рік тому +4

    Super ayyappa swami song

  • @RajithaResmi
    @RajithaResmi 11 місяців тому +1

    Parayan vakkukal ella ellavarkkum bhagavante anugraham undakatte

  • @pankajavallik4569
    @pankajavallik4569 Рік тому +3

    സ്വാമിയെ ശരണമയ്യപ്പാ 🙏🙏🙏🙏🙏

  • @vijayalohit5570
    @vijayalohit5570 4 місяці тому

    Bhagavan bless you all🙏🌹
    So beautiful bhajan🎉
    Love it. Best wishes🙏🎉

  • @gopalakrishnan8164
    @gopalakrishnan8164 4 місяці тому +1

    സൂപ്പർ❤

  • @sumavijay3045
    @sumavijay3045 Рік тому +3

    സ്വാമിയേ ശരണം 🙏🙏ഭഗവാനെ ശരണം 🙏🙏

  • @arun2133
    @arun2133 Рік тому +3

    Onnum parayan illa..a big fan of your songs.

  • @viveknedumudy7701
    @viveknedumudy7701 Рік тому +6

    Swamiyee saranam ayyappa👌👌🙏😍

  • @babupanayara198
    @babupanayara198 9 місяців тому +1

    തരികന്റെ. ശിരസു കുയ്ത സൂപ്പർ

  • @indukottarakara-ow9ms
    @indukottarakara-ow9ms 4 місяці тому

    ശബരിമലയിൽ പോകാൻ ഒരു പ്രചോദനം നൽകുന്നു

  • @shailajapillai3134
    @shailajapillai3134 3 місяці тому

    Beautiful singing 🎉🎉

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 2 місяці тому

    നല്ല സന്തോഷം , ...... നല്ല കലാകാരമാർ.

  • @sreelakshmigirish356
    @sreelakshmigirish356 11 місяців тому +1

    SWAMIYE SARANAM AYYAPPA ENTE AMME DEVI SARANAM

  • @ravinadh1212
    @ravinadh1212 8 місяців тому +1

    അർദ്ധ നഗ്നരായി ഭജന ചെയ്യുന്ന ഒരു കൂട്ടരുടെ കണ്ടു, എന്താ അത് മോശം...
    ഇതിൽ ഭക്തി നിറഞ്ഞു നിൽക്കുന്നു .. "മച്ചകത്തമ്മയെ "
    എന്ത് ഭാഗിയായി പാടി,.. മണ്ഡലമാസ പുലരി.യും ഗംഭീരം
    അഭിനന്ദനങ്ങൾ, ആശംസകൾ 🙏

  • @unnimukunthan7394
    @unnimukunthan7394 10 місяців тому +1

    🙏🙏🙏
    സു നിൽ ഒമാൻ

  • @aaryavarma6960
    @aaryavarma6960 7 місяців тому +1

    Listening again and again ❤❤

  • @Findme694
    @Findme694 3 місяці тому +1

    Adipolllllliiii❤

  • @JithuPreetha
    @JithuPreetha 11 місяців тому +2

    സ്വാമിയേ ശരണം

  • @umavarmavk6506
    @umavarmavk6506 28 днів тому

    വളരെ നല്ല കാര്യം..

  • @padmakumar1800
    @padmakumar1800 11 місяців тому +2

    ശരണമയ്യപ്പ 🙏

  • @asokanms9861
    @asokanms9861 Місяць тому

    🙏നാരായണ നാരായണ 🙏

  • @jayanvp6282
    @jayanvp6282 6 місяців тому +1

    Super ❤❤❤❤❤❤❤

  • @shyamgovindh1113
    @shyamgovindh1113 Рік тому +1

    Bajanayum kazhinju vannu kelkkunna njn. Ufff poliyehhhh💙💙💙💙

  • @jayalekshmikg4447
    @jayalekshmikg4447 Рік тому +4

    Swamiyeee saranam ayyappaaaaa 🙏🙏🙏,

  • @valsapavithran3133
    @valsapavithran3133 Рік тому +3

    Swamiye saranam ayyappa 🙏

  • @CAsarathk
    @CAsarathk Рік тому +5

    ❤❤❤ Othiri istapettu… Swamiye Saranam Ayyappa…

  • @sakunthala.nsakunthala.n8232
    @sakunthala.nsakunthala.n8232 3 місяці тому

    Excellent singing and also Bhakthi sandram

  • @loveisallyouneed1306
    @loveisallyouneed1306 8 місяців тому +1

    Red shirt guy’s voice is divine!

  • @manikandank3680
    @manikandank3680 3 місяці тому

    വളരെ ഇഷ്ടം ❤️🙏🏻

  • @gireesanm5724
    @gireesanm5724 10 місяців тому +1

    Ngan pranamikkumnu..pranamam..

  • @asharahi8086
    @asharahi8086 7 місяців тому +1

    Om.namashivaya
    Namaskaram

  • @beenamenon6753
    @beenamenon6753 2 місяці тому

    ടീം നന്ദഗോവിന്ദം 🙏🏻🙏🏻🙏🏻

  • @crrajan7452
    @crrajan7452 Рік тому +1

    മനോഹരം 👍🙏🙏

  • @vichusansgallery5670
    @vichusansgallery5670 Рік тому +1

    മണ്ഡലമാസ പുലരിയിൽ ഒന്ന് separate പാടുമോ plssss😔

  • @tsbalasubramoniam8886
    @tsbalasubramoniam8886 10 місяців тому +3

    May your bhakthi, interest and commitments increase day by day as thousands / lakhs waiting for water ( Bhakthi filled water ) to quench their thirst all over Kerala / the World . Do this as Yagna, you all will be blessed. Swami Saranam

  • @radhasukumaran5653
    @radhasukumaran5653 10 місяців тому +1

    Very good voice and so beautiful. Would like to hear again and again. Expecting more from your team. All the best

  • @prachodanacounselingcentre7754

    Leading all of us to the spiritual addiction 🙏 expressing sincere gratitude.....Everything is a MAYA

  • @rajus1567
    @rajus1567 Рік тому +3

    മനോഹരം 🙏🙏🙏

  • @mohandas629
    @mohandas629 11 місяців тому +1

    സ്വാമിയേ ശരണമയ്യപ്പ