സൗദിയിലെ ലോകത്തെ ഏറ്റവും വലിയ ഒലീവ് തോട്ടത്തിന് അകത്ത് | World's Largest Olive Farm in Buseita Saudi

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 284

  • @jamaludinsabana8921
    @jamaludinsabana8921 2 роки тому +255

    മുത്തേ ഹബീബ് നബിയുടെ ആ നാട്ടിൽ 🤲🤲🤲വരാൻ തൗഫീഖ് നൽകട്ടെ

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v 2 роки тому +162

    ബൈബിളിലും ഗുറാനിലും ഈ അത്ഭുത മരത്തെകുറച്ചും ഈ ഒലിവ് കായയെ കുറിച്ചും പറയുന്നുണ്ട് സ്വർഗ്ഗത്തിലെ കനിയാണ് ഈ ഒലിവ് ഒരുപാട് ഔഷധമൂല്യമുള്ള പഴം 👍🏻

    • @saleemkps3080
      @saleemkps3080 2 роки тому +9

      ശരിയാണ്.ഇതിന്റെ എണ്ണയും കായയും നല്ല രസമാണ്. ബൈബ്ളിലും ഖുർആനിലും പരാമർശമുണ്ട്.സ്വർഗത്തിലെ കനിയാണ് എന്ന് പറയുന്നില്ല.

    • @mubeenamubeena6376
      @mubeenamubeena6376 2 роки тому

      @@saleemkps3080 i

    • @Shamil405
      @Shamil405 2 роки тому +2

      സ്വർഗ്ഗത്തിലെ കനിയാണ് എന്ന് പറയുന്നുണ്ടോ bro 🤔... ഖുറാനിൽ

    • @nithin5349
      @nithin5349 2 роки тому

      അണ്ടി

    • @lookkmaan7033
      @lookkmaan7033 2 роки тому +1

      @@Shamil405 und

  • @ahammedippu5217
    @ahammedippu5217 2 роки тому +359

    ഒരു രാജ്യവും അവിടുത്തെ ഭരണാധികാരികളും കൃഷി യെയും കൃഷി ചെയ്യുന്ന കർഷകരോടും എങ്ങനെ എന്ന് അറിയണമെങ്കിൽ ഇതൊക്കെ കാണാനും അംഗീകരിക്കാനും കഴിയണം..

    • @mohammadkunhi2964
      @mohammadkunhi2964 2 роки тому

      8906p has 12211

    • @nature5529
      @nature5529 2 роки тому +3

      Ee Rajyam ozhike baki ulla rajyavum ingane thanneyaanu

    • @jeshan_ct
      @jeshan_ct 2 роки тому

      @@nature5529 chodhicho

    • @vasanthidevi5463
      @vasanthidevi5463 2 роки тому +1

      If it's so good, why rohingyas are not going to these countries? Why they are coming to this country?

    • @vahidchelli9160
      @vahidchelli9160 2 роки тому

      Good vark

  • @HamzaA-r2p
    @HamzaA-r2p 2 роки тому +60

    നമ്മുടെ നാട്ടിലേക്ക് കൃഷിചെയ്യുവാൻ വർഗീയത കൃഷിയാണ് നല്ല കൃഷി നല്ല റിസൾട്ട് കിട്ടു

  • @rasiyaali7890
    @rasiyaali7890 2 роки тому +22

    മാഷാ അല്ലാഹ് നേരിട്ട് ചെന്ന് കാണാൻ ഒരുപാട് ആഗ്രഹം നമ്മുടെ ഹബീബിന്റെ സ്വന്തം നാട്ടിൽ 🤲🤲🤲🤲

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +106

    ദൈവത്തിന്റെ അനുഗ്രഹീതമായ പ്രദേശമാണ് അൽജൗഫ് 🌹 അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹🌹

  • @ceeceemohazin
    @ceeceemohazin 2 роки тому +62

    ലോകത്തിലെ ഏറ്റവും കൂടുതൽ Olive ഉണ്ടാകുന്ന രാജ്യം സൗദി അറേബ്യ എന്ന് ആദ്യം ആയി അറിയുന്നത് Masha Allah. ഏറ്റവും കൂടുതൽ gold produce ചെയ്യുവാൻ കഴിവുള്ള രാജ്യം സൗദി അറേബ്യ തന്നെ.

    • @rameshvalappil5912
      @rameshvalappil5912 2 роки тому +6

      ഏറ്റവും കൂടുതൽ സ്വർണം ഉൽപാദിപ്പിക്കുന്നത് ചൈനയാണ് സൗദി 48 സ്ഥാനത്താണ്

    • @kabeerkabeer9275
      @kabeerkabeer9275 2 роки тому +2

      Saudi alla
      1Spain
      Italy
      Greece
      Tunisia
      Morocco
      Syria
      Turkey
      Portugal
      Algeria
      Argentina

    • @wick7810
      @wick7810 2 роки тому +1

      @@kabeerkabeer9275 ബ്രസീൽ ആണ് first

    • @kabeerkabeer9275
      @kabeerkabeer9275 2 роки тому

      @@wick7810 enthil

    • @adduaddiaddi1819
      @adduaddiaddi1819 2 роки тому

      India yanu

  • @moosankutty9091
    @moosankutty9091 2 роки тому +64

    എണ്ണ ആവശ്യത്തിന് പൈസയും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു തൊഴിലുറപ്പു നോക്കുകൂലി യും ഇതെല്ലാം നമുക്ക് ഒരു പാഠമാണ്

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 2 роки тому +32

    ജനങ്ങളെയും കൃഷിയെയും സ്നേഹിക്കുന്ന ഭരണാധികാരികൾ അതാണ് ഇതിന്ടെ അർഥം

  • @abrahamthomas4513
    @abrahamthomas4513 2 роки тому +39

    Good 👍👍👍👍.. ഇതു പോലെ പുതിയ അറിവുകൾ പകരുന്ന ചാനൽ നിങ്ങൾ മാത്രം.. Appreciated job

  • @optimist-re2mz
    @optimist-re2mz 2 роки тому +91

    നോക്ക് കൂലി ഒന്നും ഇല്ലാത്ത സുന്ദര ദേശം 🤣🤣

  • @mrk6637
    @mrk6637 2 роки тому +81

    കൃഷിയിലെ കൃത്യത തന്നെ കാണാൻ എന്തൊരു ഭംഗി

    • @georgekunjako7186
      @georgekunjako7186 2 роки тому +4

      Exactly...
      ഇന്ത്യ ഇതൊക്കെ കണ്ട് പഠിക്കണം!

    • @akhilav6310
      @akhilav6310 2 роки тому +1

      നമ്മളൊക്കെ എന്ന് പറ ചേട്ടാ

    • @allangeorge2937
      @allangeorge2937 2 роки тому +2

      Israel technology is used here

    • @annasamssam7630
      @annasamssam7630 Рік тому

      @@allangeorge2937 👍🏻

  • @cvbstrike330
    @cvbstrike330 2 роки тому +5

    ബുദ്ധിയുളള ഭരണാധികാരികൾ ആവശ്യത്തിലേറെ എണ്ണ പണം ഉണ്ടങ്കിലും ഒലീവ് കൃഷി ചെയ്ത് ലോക വിണിയിലൂടെ നമ്പർ വൺ നേട്ടം നേടിയർ . ഒലീവ് , ഈത്തപ്പഴം , അത്തിപ്പഴം ഇത്തരത്തിലുള്ള എല്ലാ കയറ്റുമതിയുടെ കാര്യത്തിലും സൗദി No: 1 masha allah 🇸🇦❤❤

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 роки тому +53

    ഒരു നാടും അതിൻ്റെ ഭരണാധികാരികളുംഎങ്ങനെയാണ് കൃഷിയേയും കർഷകരേയും സംരക്ഷിക്കുന്നതെന്നതിൻ്റെ മകുടോധാഹരണം;ഇതൊക്കെക്കാണുമ്പോഴാണ് ഇവിടെച്ചിലരെ ചാണാക്കുഴിയിലേക്കെടുത്തെറിയാൻ തോന്നുന്നത്!😊

    • @georgekunjako7186
      @georgekunjako7186 2 роки тому +2

      Truth...

    • @shabeebak5197
      @shabeebak5197 2 роки тому +2

      Correct brother👍👍👍 🤝

    • @matthachireth4976
      @matthachireth4976 2 роки тому +1

      Inquilab spolied Kerala farming. All the paddy field of Kerala destroyed by communism. Introduction of tractors, major hurdles started.

  • @ANAND-gm2cp
    @ANAND-gm2cp 2 роки тому +75

    വിദേശ നാടുകളിൽ മരങ്ങളും, കൃഷികളും വെച്ച് പിടിപ്പിക്കുന്നു, അത് സംരക്ഷണം ചെയ്യുന്നു, നമ്മുടെ നാട്ടിൽ എല്ലാം വെട്ടി നശിപ്പിക്കുന്നു 🤣🤣🤣

    • @georgekunjako7186
      @georgekunjako7186 2 роки тому +1

      സത്യം!

    • @joge4808
      @joge4808 2 роки тому

      നമ്മുടെ നാട്ടിൽ മരുഭൂമി ഉണ്ടായിരുന്നേൽ ഇതൊക്കെ ചെയ്യുമായിരുന്നു.

    • @loading757
      @loading757 2 роки тому +1

      My heart wrenching, lot of shade giving trees had cut for 4 line road😪, and going to cut for k rail now. 😪.

    • @jeshan_ct
      @jeshan_ct 2 роки тому

      @@joge4808 rajashthano

    • @adduaddiaddi1819
      @adduaddiaddi1819 2 роки тому

      😂😂👌👌

  • @sulthanmuhammed9290
    @sulthanmuhammed9290 2 роки тому +45

    ഒലിവ് സ്ഥിരം ഉപയോഗിക്കാറുണ്ട് ഞാൻ എല്ലാം കൊണ്ടും ഔഷധ മാണ് 👌

    • @rmp1967
      @rmp1967 2 роки тому

      ഞാനുംദിവസവും രാവിലെ ഉപയോഗിക്കുന്നു

    • @ramezashafi6314
      @ramezashafi6314 2 роки тому

      @@rmp1967 cholesterol nano

    • @sulthanmuhammed9290
      @sulthanmuhammed9290 2 роки тому

      @@ramezashafi6314 no daily കുറച്ചു use ചെയ്യുന്നത് നല്ലതാ

    • @rmp1967
      @rmp1967 2 роки тому

      @@ramezashafi6314 for overall health benefits

    • @peacelove1919
      @peacelove1919 2 роки тому +1

      @@sulthanmuhammed9290 എങ്ങനെയാ use ചെയ്യുക? കുക്കിംഗ്‌?

  • @lifeisbeautiful1985
    @lifeisbeautiful1985 2 роки тому +27

    പെട്രോളിയം, സ്വർണ്ണം, ഈത്തപ്പഴങ്ങൾ, ഒലീവും എല്ലാ വിലപിടിപ്പുള്ളവയും അറബി മണ്ണിൽ മാത്രം..... 🥰

    • @allangeorge2937
      @allangeorge2937 2 роки тому +2

      Petrol is in Venezuela usa Angola Namibia Canada Russia Brazil etc can't you see gold is mainly in southern Africa

    • @afthabzyn833
      @afthabzyn833 2 роки тому +2

      ഇന്ത്യയെ മോഡി വർഗീയത യുടെ കാര്യത്തിൽ നമ്പർ 1ആക്കിയില്ലേ. അത് പോരെ അളിയാ

  • @Aqsavp
    @Aqsavp 2 роки тому +7

    ഇതെങ്ങാനും നമ്മുടെ നാട്ടിലായിരുന്നെങ്കിൽ വ്യാജ olive എണ്ണയായിരിക്കും കൂടുതലും മാർകെറ്റിൽ ലഭിക്കുക

  • @msalih8746
    @msalih8746 2 роки тому +3

    ഇദ്ദേഹത്തിന്റെ നല്ല അവതരണം 🙌❤️❤️

  • @steadfast6822
    @steadfast6822 2 роки тому +10

    Al Jouf olive Market ഇല്‍ കിട്ടുന്ന ഏറ്റവും quality ഉള്ളതും naturalum ആണ്‌...

  • @lovemykeralam8722
    @lovemykeralam8722 2 роки тому +19

    കർഷകരെ എങ്ങനെ പരിഗണിക്കണമെന്ന് മോഡി കണ്ട് പഠിക്കട്ടെ.. ഗൾഫ് രാജ്യങ്ങളിൽ നിന്ന് മോഡി ഒരുപാടു പഠിക്കാനുണ്ട് സ്നേഹം ദയ കാരുണ്യം ഭരണകർത്താക്കളുടെ ഇടപെടൽ ഭരണാധികാരികൾ എങ്ങനെ അവരെ ജനങ്ങളെ സംരക്ഷിക്കുന്നു ഇതൊക്ക മോഡി കണ്ട് പഠിക്കണം

    • @മിന്നാമിന്നിമിന്നുംമിന്നി
      @മിന്നാമിന്നിമിന്നുംമിന്നി 2 роки тому +7

      വർഗ്ഗീയ ഉണ്ടാക്കി സ്വന്തം രാജ്യത്തെ കുട്ടിച്ചോറാക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ അതിനൊക്കെ എവിടാ നേരം ,മൂപ്പർക്ക്.

  • @georgekunjako7186
    @georgekunjako7186 2 роки тому +19

    Superb Documentary,
    Hats off! Media one!

  • @BR-vu8wx
    @BR-vu8wx 2 роки тому +11

    ഇന്ത്യയിലും ഉണ്ടല്ലോ സംഘ മിത്രത്തിന്റെ വർഗീയ കൃഷി

  • @user-ob4io6bk8v
    @user-ob4io6bk8v 2 роки тому +12

    The king or the ruler who really loves agriculture and promotes it , will be protected by God

  • @shrpzhithr3531
    @shrpzhithr3531 2 роки тому +19

    ഓലീവ് എണ്ണയും അതിന്റെ കായയും ഒരിക്കൽ ഉപയോഗിച്ചാൽ വീണ്ടും ഉപയോഗിക്കാൻ തോന്നും.
    ഒലീവ് ഏറ്റവും നല്ലത് സ്പാനിഷ് ഒലീവ് തന്നെ.
    ജോർദാൻ മുതൽ യൂറോപ്പ് വരെ ഇതിന്റെ ഉല്പാധനമാണ്.
    സൗദിയിൽ ഇത്രയും വളരാൻ കാരണവും ജോർദാന്റെ വളരെ അടുത്ത് ആയതു കൊണ്ടാണ്..

  • @ushar1578
    @ushar1578 2 роки тому +1

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ.🌷🙏🙏

  • @muhammedashraf8089
    @muhammedashraf8089 2 роки тому +10

    Alhamdulilla,super,👌👍✌

  • @shahnaaashern
    @shahnaaashern 2 роки тому +14

    Masha allah ❤
    Alhamdulillah ❤
    Allah akbar ❤

  • @muhammedharis7222
    @muhammedharis7222 2 роки тому +4

    സൃഷ്ടാവായ അള്ളാഹുവിൻ്റെ അനുഗ്രഹം.

  • @anshidkp2970
    @anshidkp2970 2 роки тому +12

    കാത്തിരുന്ന് കാത്തിരുന്ന് Aljouf ഉം വിശദമായി

  • @muhammedshafi8797
    @muhammedshafi8797 2 роки тому +8

    കാലത്ത് വെറുംവയറ്റിൽ
    ഉണക്ക 2/3 ചെറിയവെളുത്തുള്ളിയും ഒരുസ്പൂൺ ഒലീവ്ഓയിൽ കഴിച്ചാൽ
    ചീത്ത കൊളസ്ട്രോൾ പോവുമെന്നാണ് ഇലരെല്ലെരുംപറയുക

    • @usmanv5967
      @usmanv5967 2 роки тому +1

      There is no bad cholesterol or good cholesterol.

    • @natureindian88
      @natureindian88 2 роки тому

      @@usmanv5967 But doctors say bad and good cholesterol in human body ...

    • @shahanat8547
      @shahanat8547 2 роки тому

      @@natureindian88 HDL Good cholesterol
      VLDL Bad cholesterol

    • @shahanat8547
      @shahanat8547 2 роки тому

      @@natureindian88 olive oil HDL koodan nallathaanu ...vldl kurayukayum cheyyum

    • @natureindian88
      @natureindian88 2 роки тому

      @@shahanat8547 👍👍👍

  • @latheefqatar1469
    @latheefqatar1469 2 роки тому +6

    Masha allah 🤲🤲🤲

  • @hamsahk4576
    @hamsahk4576 2 роки тому +1

    മാശാ അല്ലാഹ് 👌😍🌹🌹🌹

  • @rejiibrahim3771
    @rejiibrahim3771 2 роки тому +6

    MashaAllah💚💚

  • @sandeepbaby7314
    @sandeepbaby7314 2 роки тому +5

    Masha Allah ❤️❤️❤️

  • @ismailek7
    @ismailek7 2 роки тому +14

    അല്‍ jouf അവിടത്തെ ഒരു പ്രമുഖമായ ഒരു കമ്പനി ആണ്‌

    • @safiyaparaparambil9361
      @safiyaparaparambil9361 2 роки тому +2

      Al Jouf aa sthalathinte peranu.

    • @bapuoprl4046
      @bapuoprl4046 2 роки тому

      @@safiyaparaparambil9361 adheham udheshichath al jouf olive oil aayirikkum ath ividathe eattuvm valiya banded olive oil aan

    • @shahulameen1704
      @shahulameen1704 2 роки тому

      Randum shariyanu

  • @eemanoharatheeram4605
    @eemanoharatheeram4605 2 роки тому +1

    Olive Oil nalla Sughandhamullathano. Kettitteyullu. Use chythittilla.

  • @housekitchen4533
    @housekitchen4533 2 роки тому +13

    നമ്മുടെ സർക്കാർ പാവപ്പെട്ടവന്റെ ആടിനെ വിട്ടപൈസയും വാങ്ങും

  • @matthachireth4976
    @matthachireth4976 2 роки тому +7

    Food and Beverage from farming most of the countries encouraged very well. Kerala is the only state discouraged farming and supply chains.

  • @arafaztricks1083
    @arafaztricks1083 2 роки тому +15

    ഒരു ലിറ്ററിന് 600 രൂപയോ 🙄 46 റിയാൽ ആണ് ഇവിടെ ഏകദേശം 800 രൂപയ്ക്കു മുകളിൽ

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 роки тому +3

      Quality അനുസരിച്ചു rate മാറും bro

    • @5afthu
      @5afthu 2 роки тому +5

      ലോക്കൽ മാർക്കറ്റ് വില ഇന്ത്യൻ രൂപയിലേക്ക് മാറ്റിയതാണ്. വിദേശത്തേക്ക് എത്തുമ്പോ സ്വാഭാവികമായും റേറ്റ്മാറും.

    • @sk-yw8pz
      @sk-yw8pz 2 роки тому

      Which brand available from al jouf olives?

  • @hamsahk4576
    @hamsahk4576 2 роки тому +7

    മാശാ അല്ലാഹ് 😍

  • @harifapr3131
    @harifapr3131 2 роки тому +2

    നമ്മുടെ നാട്ടിലും എന്തെല്ലാം വിളയിക്കാം.അതെങ്ങനെ ആവശ്യമില്ലാത്ത ഉയർന്ന salary യും പെൻഷനും കൊടുത്തു രാജ്യത്തെ മുടിച്ചു കൊണ്ടിരിക്കുകകയല്ലേ

  • @asharaf3580
    @asharaf3580 2 роки тому

    Masha Allah...

  • @ske593
    @ske593 2 роки тому +5

    കേരള ത്തൽ union and party is only

  • @althafmedia6060
    @althafmedia6060 2 роки тому

    പുതിയ നല്ല അറിവ്

  • @flowerssha671
    @flowerssha671 2 роки тому +1

    ഇതു ഞാൻ കണ്ടു 💥

  • @mohammedsaleemmoozhikkal3100
    @mohammedsaleemmoozhikkal3100 2 роки тому

    Super Avatharanam ❤️❤️❤️❤️👌

  • @thimothialbani9543
    @thimothialbani9543 2 роки тому +16

    അനുഗ്രഹിച്ച മണ്ണ്...

  • @soujathtk3755
    @soujathtk3755 2 роки тому +3

    Masha allah

  • @samad_kvk_2010
    @samad_kvk_2010 2 роки тому +4

    swargathile pazham aan . subhhana allah

  • @kasimkp462
    @kasimkp462 2 роки тому +1

    Media one Poli

  • @kurunthotti
    @kurunthotti 2 роки тому

    മീഡിയവൺ യൂട്യൂബ് ചാനൽ വളരെ കുറവാണ് ശബ്ദം ഉള്ളത് അതിനാൽ തന്നെ ഈ ചാനൽ കാണുന്നത് കുറവാണ്.
    സ്വല്പം കൂടി ശബ്ദം കൂട്ടുക

  • @wandoornews4232
    @wandoornews4232 2 роки тому

    . അടിപൊളി

  • @muhammedsameeh43
    @muhammedsameeh43 2 роки тому +10

    Media one
    New York Times square first prayer of Taraweeh

  • @beeviaysha1526
    @beeviaysha1526 2 роки тому +1

    Alhamthulillhaa

  • @pareedsaidmohamed133
    @pareedsaidmohamed133 2 роки тому +1

    സ്ഥിരമായി ഒലീവെണ്ണയും കാണും ഉപയോഗിക്കുന്ന ആളുടെ എല്ല് മുറിഞ്ഞാൽ പെട്ടെന്ന് മുറികൂടുമത്രെ.ഒരു ഫലസ്തീനിയിൽ നിന്ന് കിട്ടിയ അറിവാണ്.കൊളസ്റ്ററോൾ ഇല്ലാത്ത എണ്ണയാണ്.

  • @jacobphilip1942
    @jacobphilip1942 2 роки тому

    superb.....SAUDI ARABIA

  • @peace-vp
    @peace-vp 2 роки тому

    INFORMATIVE

  • @helium740
    @helium740 2 роки тому

    Looks Great.

  • @capriconcap7531
    @capriconcap7531 2 роки тому

    Edu pottabada idu edittu cheythathu? Mono voice mathre ullallo!

  • @shana7008
    @shana7008 2 роки тому +2

    Al jouf ❤️❤️

  • @muhammedhashir6932
    @muhammedhashir6932 2 роки тому +1

    ماشاءالله الحمدلله 🌹

  • @rajoasis6476
    @rajoasis6476 2 роки тому

    Njan Al jouf power plantil work chaithirunnu

  • @basilbb29
    @basilbb29 2 роки тому +1

    Nalla olive brand eathanu saudi el kittunnathu?

    • @5afthu
      @5afthu 2 роки тому +1

      ബുസീത്ത എന്ന സ്ഥലത്ത് നിന്നുള്ളവ നല്ല ക്വാളിറ്റിയാണ്. തബൂക്കിൽ നിന്നും വരുന്നുണ്ട്.

    • @basilbb29
      @basilbb29 2 роки тому

      @@5afthu brand name onnu parayamo?

  • @adv11139
    @adv11139 2 роки тому +2

    Media one ഇപ്പോ TV യിൽ കിട്ടാൻ തുടങ്ങിയ????

  • @sulaimanm1306
    @sulaimanm1306 2 роки тому +2

    മാഷാ അള്ളാ

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 роки тому +1

    زيتون ❤️

  • @abdurahimek3857
    @abdurahimek3857 2 роки тому +1

    മായം ചേർത്ത ഒലിവ് എണ്ണ അവിടെ കിട്ടുമോ?
    ഒരു കുപ്പി വാങ്ങാമായിരുന്നു. വില കുറവുണ്ടാവുല്ലോ?
    ⁉️🔰⁉️⁉️⁉️🔰⁉️⁉️⁉️🔰

  • @rgap3944
    @rgap3944 2 роки тому +1

    Sakkaka അവിടെ മോശയുടെ കോട്ടയിൽ പോയാൽ കാണാം മുന്തിരിയും മധുര നാരങയും ഈന്തപനയും ഒലിവും ഒരുമിച് പഴുത്ത് നില്ക്കുന്നത് കണ്ണെത്താത്ത ദൂരത്തേക്ക് …

  • @nadirshanizam7751
    @nadirshanizam7751 2 роки тому +1

    മാഷാഅല്ലാഹ്‌

  • @mkshajahan2483
    @mkshajahan2483 2 роки тому +1

    Masha allah, ഈത്തപ്പഴം പോലെ അത്ഭുത മരവും, കായും.

  • @ShahulHameed-ti7ft
    @ShahulHameed-ti7ft 2 роки тому

    Masha Allah. From where do they get water for irrigation?

    • @annasamssam7630
      @annasamssam7630 Рік тому

      Aquifers are a major source of water in Saudi Arabia. They are vast underground reservoirs of water. In the 1970s, the government undertook a major effort to locate and map such aquifers and estimate their capacity. As a result, it was able to drill tens of thousands of deep tube wells in the most promising areas for both urban and agricultural use.
      Another major source of water is the sea. This is done through desalination, a process that produces potable water from brackish seawater. Saudi Arabia is the world’s largest producer of desalinated water.
      An expanding source of water is the use of recycled water. The Kingdom aims to recycle as much as 40 percent of the water used for domestic purposes in urban areas. To this end, recycling plants have been built in Riyadh, Jeddah and other major urban industrial centers. Recycled water is used for irrigation of farm fields and urban parks.

  • @SadiquevSadi
    @SadiquevSadi 2 роки тому +4

    Ithu kandondirikunne aljauf le shakakayil nilkunna njaan.,,😁

  • @abdu_9696
    @abdu_9696 2 роки тому +6

    നമ്മുടെ തെങ്ങോളം വരില്ല ഒന്നും..,

  • @HappyLife-qh5xu
    @HappyLife-qh5xu 2 роки тому

    6 കൊല്ലം ജോലി ചെയ്തു അൽജൗഫിൽ..

  • @ماشاءاللهاستعفرالله

    Ma sha allah

  • @vipin1787
    @vipin1787 2 роки тому +4

    🌹👍🌹👍

  • @sadathaddu
    @sadathaddu 2 роки тому +2

    Sound mixing is not proper. L for talking. R for music no stereo.

  • @abdulhakkim5572
    @abdulhakkim5572 2 роки тому +3

    അവർ അറബി യിൽ പറയുമ്പോൾ നിങ്ങൾ മലയാളത്തിൽ തർജുമാ ചയ്യാൻ പഠിക്കണം മന്ദബുദ്ധി ആകരുത്.

  • @hakeemhubzinna8691
    @hakeemhubzinna8691 2 роки тому +1

    Mashallah

  • @sreelathasatheesh6717
    @sreelathasatheesh6717 2 роки тому +1

    👍🏻👌👏👏👏👏👏👏

  • @shameershahul7046
    @shameershahul7046 2 роки тому

    Mashaallah

  • @u.rasheed9841
    @u.rasheed9841 2 роки тому

    ഇത് പുതിയ അറിവാണല്ലോ

  • @petsworld0965
    @petsworld0965 2 роки тому

    ഒലിവിന്റെ തീൻ ഗുണത്തെ കുറിച്ച് ഖുർആൻ പറഞ്ഞിട്ടുണ്ട് 👍🏻

  • @കേരളം_1
    @കേരളം_1 2 роки тому

    No:1 olive oil Al marai

  • @Jamnaszp
    @Jamnaszp 2 роки тому +1

    Wow

  • @musinamusi1198
    @musinamusi1198 2 роки тому

    Super

  • @jaisonv1776
    @jaisonv1776 2 роки тому

    Spanish Oil . What a taste smell onnum ella but entha taste athu kondu curry vechal

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 2 роки тому

    👍🏻

  • @hanidq4381
    @hanidq4381 2 роки тому +3

    അറബികൾ കൃഷിക്ക് ഇപ്പോൾ നല്ല പ്രാധാന്യം കൊടുക്കുന്നുണ്ട്

    • @5afthu
      @5afthu 2 роки тому +6

      നേരത്തേയുണ്ട്. നമ്മൾ കാണാൻ വൈകിയതാണ്. കൃഷി തന്നെയാണ് ഇന്നും നഗരങ്ങൾ വിട്ടാലുള്ള കാഴ്ച

    • @jaisygeorgr9845
      @jaisygeorgr9845 2 роки тому

      Locals won't be doing these jobs .

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 роки тому +3

      നമ്മൾ അറിയാത്തതാണ്. കൃഷിക്ക് അറബികൾ വല്യ പ്രാധാന്യം കൊടുംകുന്നുണ്ട്

    • @5afthu
      @5afthu 2 роки тому +2

      @@jaisygeorgr9845 ആ സംശയം മാറാൻ റിയാദിൽ നിന്നും ബുറൈദ, ഹാഇൽ, സകാക, തൈമ, മദീന, മക്ക അൽ ബഹ അസീർ വഴിയൊന്ന് പോയാൽ മതി. ഇവിടെ കൃഷി മാത്രമേയുള്ളൂ എന്നും തോന്നും. പ്രാദേശിക കർഷകരെ ഏറ്റവും നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട് സൗദി. ഈ എപ്പിസോഡ് കാണൂ: ua-cam.com/video/ohMBf-_CcOQ/v-deo.html

  • @anasvt6799
    @anasvt6799 2 роки тому +1

    👌

  • @shailanasar3824
    @shailanasar3824 2 роки тому +1

    MashaAllah

  • @user-gt6pq5ed1r
    @user-gt6pq5ed1r 2 роки тому +2

    😍😍😍

  • @numanhouse
    @numanhouse 2 роки тому +10

    ഒലിവ് മരത്തിന്റെ തൊലിയിൽ നിന്നും സ്പെഷ്യൽ ഒലിവ് എണ്ണ എടുക്കുമെന്ന് കേട്ടിട്ടുണ്ട്, ശരിയാണോ

  • @nas_riyacv738
    @nas_riyacv738 2 роки тому

    മാഷാ അല്ലഹ്

  • @thayyil.mindia5844
    @thayyil.mindia5844 2 роки тому

    ماشالله
    زيتون

  • @navaspsheriff4887
    @navaspsheriff4887 2 роки тому

    Spain എണ്ണ ടേസ്റ്റ് കൂടുതൽ ആണ്

  • @kabeerkabeer9275
    @kabeerkabeer9275 2 роки тому

    Swargathile tree

  • @shijinashihab1221
    @shijinashihab1221 2 роки тому +1

    ماشاء الله تبارك الله

  • @zakariyakariyamthodi4774
    @zakariyakariyamthodi4774 2 роки тому +1

    aljouf ഈ സ്തലതിന്റെ പേര് ആയിരുന്നോ

    • @5afthu
      @5afthu 2 роки тому +1

      സൗദിയിലെ വടക്കൻ അതിർത്തി പ്രദേശം, അതായത് ജോർദാനുമായി അതിരു പങ്കിടുന്ന ഭാഗമാണ് അൽജൗഫ് പ്രവിശ്യ. സകാകയാണ് അൽജൗഫിന്റെ ഭരണസിരാ കേന്ദ്രം. റിയാദിൽ നിന്നും ബുറൈദ ഹാഇൽ വഴി സകാകയെത്താം. ഏതാണ്ട് 1200 കി.മീ അധികം വരും. നേരത്തെ സിറിയ ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ളവർ അൽജൗഫിലെ സകാകയും ദോമത്തുൽ ജന്ദലും വഴി തൈമയിലൂടെ മദീനയിലേക്കും മക്കയിലേക്കും വന്നിരുന്നു. വളരെ പ്രധാനപ്പെട്ട ട്രേഡ് റൂട്ടും ഹജ്ജ് റൂട്ടുമായിരുന്നു അത്. പിൽക്കാലത്ത് ഗതാഗത സംവിധാനങ്ങൾ വേഗത്തിലായതോടെ സ്ഥിതി മാറി.