ഏത് അസാധ്യ കാര്യവും സാധിച്ചുകിട്ടുന്ന വചനം!!Fr.Mathew Vayalamannil CST

Поділитися
Вставка
  • Опубліковано 9 вер 2024
  • Anugraha Retreat Centre,Vaduvanchal, Wayanad.Kerala673581.Camera& Video uploaded by Sanoop Kanjamala.more videos of fr.mathew Vayalamannil please visit our official UA-cam channel. / @frmathewvayalamannil

КОМЕНТАРІ • 1,5 тис.

  • @prabhadinesh1086
    @prabhadinesh1086 3 роки тому +5

    എന്റെ ദൈവമേ പരിശുദ്ധ അമ്മയുടെ മാദ്ധ്വസ്ഥ പ്രാർത്ഥനയാൽ എന്നെയും ജീവിത പങ്കാളിയെയും മകളെ യും ഞങ്ങളുടെ വ്യാപാര സ്ഥാപനത്തെയും ഇപ്പോൾ ഉള്ള എല്ലാ പ്രതിസന്ധികളിൽ നിന്നും രക്ഷിക്കണമേ🙏🙏

  • @user-vl4pj1xu8r
    @user-vl4pj1xu8r 3 місяці тому +1

    🙏🙏✝️ ഈശോയെ ഇന്ന് മരിയൻ ധ്യാനകേന്ദ്രത്തിൽ ഇരിക്കുന്ന എല്ലാ കുഞ്ഞുമക്കളെയും എല്ലാം അനുഗ്രഹിക്കേണമേ നല്ല ദൈവാനുഗ്രഹത്തെ വളരുവാനുള്ള അനുഗ്രഹീതത്തിൽ കൂടി അതുങ്ങൾക്ക് കൊടുക്കണം എല്ലാ മക്കളെ അനുഗ്രഹിക്കേണമേ✝️✝️✝️✝️🙏

  • @anjumariap.j7409
    @anjumariap.j7409 3 роки тому +21

    എന്റെ ഈശോയെ എന്റെയും കുടുംബത്തെയും എല്ലാ കുറവുകളിൽ നിന്നും എല്ലാ തടസങ്ങളിൽ നിന്നും മോചിച്ചു രക്ഷി കണമേ ആമേൻ

  • @lajujacob7010
    @lajujacob7010 2 роки тому

    കർത്താവെ എന്റെ മകൾക്കു പൂർണ സൗഖ്യം നൽകാൻ കൃപയാക്കണേ ദൈവമേ നന്ദി ദൈവമേ നന്ദി ദൈവമേ നന്ദി ദൈവമേ സ്തോത്രം ദൈവമേ സ്തോത്രം ദൈവമേ സ്തോത്രം ദൈവമേ ആരാധന ദൈവമേ ആരാധന ദൈവമേ ആരാധന

  • @siljasuresh3351
    @siljasuresh3351 3 роки тому +18

    അസാധ്യ കാര്യങ്ങൾ സാധ്യമാക്കുന്ന കർത്താവെ ഞങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങി വരേണമേ...

  • @daisymathew3633
    @daisymathew3633 3 роки тому

    എന്റെ ഈശോയെ ഞങ്ങ ളുടെ കട ബാധ്യതകൾ ഏറ്റെടുക്കണമെ ഞങ്ങളുടെ മകന്റെ ജോലിയുടെ എല്ലാം തടസ്സങ്ങളം മാറ്റി തരണമെ ഈശോയെ നന്ദി സതുതി ആരാധന

  • @lincyjose4077
    @lincyjose4077 3 роки тому +8

    മാതാവേ എന്റെ കുടുംബത്തേയൂം മക്കളെ യൂം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @rubytiji9636
    @rubytiji9636 3 роки тому

    കർത്താവെ ഞങളുടെ ജീവിതത്തിൽ ഇടപെടണമേ 🙏🙏🙏🙏

  • @sijibijoy4851
    @sijibijoy4851 3 роки тому +42

    ഈശോയെ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ അനുഗ്രഹിക്കണേ. എന്റെ അനിയത്തിക്ക് അനുയോജ്യമായ വിവാഹലോചന നൽകി അനുഗ്രഹിക്കണേ

    • @lindageorge2105
      @lindageorge2105 3 роки тому +1

      Hai Siji ...psalms 127:3 keep always this bible words....

    • @renjumanu4271
      @renjumanu4271 3 роки тому

      ആമേൻ

    • @jaicypalayakkara8115
      @jaicypalayakkara8115 2 роки тому

      യേശുവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എന്റ രണ്ടു മകൾക്കും കുഞ്ഞുങ്ങൾ നൽകി അനുഗ്രഹിക്കണമാ 🙏

    • @Kreuprma7806
      @Kreuprma7806 2 роки тому

      Shalini retheesh dhambathikalk oru kunjine nalki anugrahikaname eshoye

  • @renjinik81
    @renjinik81 7 місяців тому

    കർത്താവെ ഈ വചനം എന്റെ ജീവിതത്തിൽ ചേർത്ത് വൈക്കണേ 🙏🙏🙏എന്റെ സാമ്പത്തിക പ്രതിസന്ധികൾ ഈ വചനത്താൽ പരിഹരിക്കണേ യേശുവേ 🙏🙏🙏🙏ആമേൻ 🙏

  • @nancylijo9493
    @nancylijo9493 3 роки тому +41

    കർത്താവേ, അങ്ങേ എനിക്ക് തന്ന എല്ലാ നന്മകൾക്കും നന്ദി .

    • @yesugodsson2501
      @yesugodsson2501 3 роки тому +1

      91 SANKERTHANAM KELKKUMO FRIEND,,,,,

    • @sheena1590
      @sheena1590 3 роки тому

      Sheena joseph, കുറവുകൾ നികത്തി, പരിശുദ്ധാത്മാവിന്റെ അഭിഷേകം നൽകണമേ

  • @lissyp770
    @lissyp770 3 роки тому

    ഈശോയെ എന്റെ പ്രേതിസന്ധികൾ മാറ്റാൻ കരുണയുണ്ടാകണമേ

  • @deepamintu9859
    @deepamintu9859 3 роки тому +4

    സാമ്പത്തികമായ തകർച്ചയിൽ എല്ലാവരാലും ഒറ്റപെട്ടു ജീവിക്കുന്ന ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണേ. മാനസികമായി ഒരുപാട് വേദനപ്പെടുന്നു ഞങ്ങൾ 🙏🙏🙏

  • @thirvallaannie6988
    @thirvallaannie6988 3 роки тому

    പരിശുദ്ധ അമ്മേ എന്റെ മനസിന്റെ വേദനകളേയും രോഗങ്ങളെയും എന്റെ മക്കളുടെ ഭാവി ജീവിതത്തെയും അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ അമ്മയുടെ മകനയ ഈശോയേട് എനിക്ക് വേണ്ടി മാദ്യത്ഥ്യം വഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @AmmuAmmu-yb9tp
    @AmmuAmmu-yb9tp 3 роки тому +29

    എന്റെ ഈശോയെ എന്റെ കുടുംബത്തിൽ പരിശുദ്ധ ആത്മാവ് വന്നു നിറയുവാൻ അനുഗ്രഹിക്കഇക്ണമേ പ്രാർത്ഥിക്കുവാൻ കൃപ തരണമേ 🙏🙏🙏

  • @jyothybino8407
    @jyothybino8407 3 роки тому

    എന്റെ ഈശോയെ എന്റെ ജീവിതത്തിലെ കുറവുകളിലേക്ക് നീ കടന്നുവരണമേ

  • @nazimm7438
    @nazimm7438 3 роки тому +35

    എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല...കുറവിനെ നിറവാക്കുന്ന എന്റെ യേശുവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ

    • @rosammathomas2388
      @rosammathomas2388 3 роки тому

      Re

    • @rosammathomas2388
      @rosammathomas2388 3 роки тому

      🙏🙏🙏

    • @OneWay3109
      @OneWay3109 3 роки тому

      ua-cam.com/video/vdSnR5zGl5g/v-deo.html

    • @crazy_sachu319
      @crazy_sachu319 3 роки тому +2

      ആമേൻ ആമേൻ ആമേൻ എന്റെ യേശുവേ ഞാൻ അങ്ങയെ വിശ്വസിക്കുന്നു

  • @leenajose9103
    @leenajose9103 3 роки тому

    എന്റെ ഈശോയെ സ്ഥലം വിറ്റ് ഞങ്ങളുടെ വലിയ കടഭാരം നീക്കി തരേണമേ 🙏🙏. എത്ര അധ്വാനിച്ചാലും തടസങ്ങളും നഷ്ടങ്ങളും ഇതിൽ നിന്നും ഒരു മോചനം നല്കണമേ 😥😥😥🙏🙏🙏🙏🙏 അച്ചോ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @rajiprakash6885
    @rajiprakash6885 3 роки тому +17

    എൻ്റെ കുടുംബത്തിൻ്റെയും എൻ്റെയും കുറവുകളെ മാറ്റിനൻ കേണമേ ആമേൻ

  • @teenathomas1436
    @teenathomas1436 3 роки тому

    എൻറെ ഈശോയെ ഞാൻ ദിവസങ്ങളായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന എൻറെ ആഗ്രഹം സാധിച്ചു തരണമേ

  • @anulenus5714
    @anulenus5714 3 роки тому +10

    എന്റെ ഈശോയെ,അമ്മേ എന്റെ കുറവുകൾ,മാറ്റി തരണമേ.എന്റെ വീടിന്റെ പണി തടസ്സങ്ങൾ മാറ്റി പൂർത്തിയാക്കി തരണമേ..

  • @vijayalekshmirv2887
    @vijayalekshmirv2887 3 роки тому

    കർത്താവേ ഞങളുടെ കഷ്ടപ്പാട് മാറ്റി തരേണമേ. ഞാഗൽക് സ്വന്തമായി വിടിനും വസ്തു വിനും ഉള്ള വഴി കാട്ടി തരേണമേ

  • @susanraju3740
    @susanraju3740 3 роки тому +24

    മാതാവേ തിരുകുമരനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. 🙏🙏🙏

  • @sheebaprasad
    @sheebaprasad 3 роки тому

    ഈശോയെ ! അങ്ങ് ഞങ്ങൾക്ക് ദാനമായി നൽകിയ മക്കളെ പരിശുദ്ധാത്മാവിനാൽ നിറച്ച് നയിക്കണമേ.അങ്ങനെ ജീവിതവിശുദ്ധിയും പഠന നിലവാരവും ഉയരുവാൻ ഇടയാക്കണമേ! ഞങ്ങളുടെ കടബാധ്യതകളും നീക്കി,അനുദിന ജീവിത ആവശ്യങ്ങളും മക്കളുടെ പഠനഫീസ് ഈ ടേമിലെ അടച്ചു തീർക്കാനും ഇടയാക്കണമേ!🙏🏻🙏🏻🙏🏻 അപ്പാ കാക്കണമേ🙏🏻🙏🏻🙏🏻

  • @sreekuttysreesree4635
    @sreekuttysreesree4635 3 роки тому +26

    എന്റെ ദൈവമേ എന്നും നിന്നെ സ്നേഹിച്ചുo വിശ്വസിച്ചുo ജീവിക്കാന് എന്നെ അനുഗ്രഹിക്കണമേ

  • @devudiyafans8836
    @devudiyafans8836 3 роки тому

    എന്റേദൈവമേ എന്റെ തൈരോയിഡ്സമ്പന്തമായ എല്ലാ അസുഖങ്ങളും അങ്ങയുടെ വചനത്തിന്റെ ശക്തിയാൽമാറ്റിത്തരാണമേ

  • @annmarry7869
    @annmarry7869 3 роки тому +19

    ഈശോയെ അങ്ങയുടെ വചനം പൂർണ്ണമായും വിശ്വാസിക്കുന്നു ഞങ്ങളുടെ തകർച്ചയും നിരാശയും മാറ്റി തരേണമേ ആമേൻ 🙏🏻

  • @jesuskunja239
    @jesuskunja239 3 роки тому

    ഈശോയെ എന്റെ നിയോഗം സാധിച്ചു തന്നു പാപിയായ എന്നെ അനുഗ്രഹിക്കണമേ

  • @phillammanumathew1297
    @phillammanumathew1297 3 роки тому +8

    കർത്താവേ ഞങ്ങളുടെ കുറവുകൾ നി കത്തേണമെ കൃപ തരേണമേ🙏

  • @delphyantonycj.amen.4590
    @delphyantonycj.amen.4590 Рік тому

    യേശുവേ,എൻ്റെ മകൻ ജോസഫ് വിവേകിൻെറ തെറ്റായ സ്നേഹബന്ധത്തിൽ നിന്നും വിടുതൽ നൽകണമെ.,

  • @tevinterence651
    @tevinterence651 3 роки тому +4

    എന്റെ ഈശോയെ എന്റെ മോൻ ടെർവിന്റെ പഠനമേഖലയിലെ കുറവുകൾ പരിഹരിച്ചു അനുഗ്രഹിക്കേണമേ

  • @ASIFGAMERBLITZ007
    @ASIFGAMERBLITZ007 3 роки тому

    അമ്മേ മാതാവേ എന്റെ വീട്ടിലെ അവസ്ഥയെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കണേ

  • @merlinroy8712
    @merlinroy8712 3 роки тому +12

    ഈശോയെ നന്ദി അപ്പച്ചാ 🙏🙏🙏❤അപ്പാ അവിടുത്തെ നാമ്മം, വചനം ശ്രെവിക്കുന്നു. അനുഗ്രഹിച്ചതിനു നന്ദി ഹല്ലേലുയ ഹല്ലേലുയ ആമ്മേൻ കർത്താവെ നന്ദി ഹല്ലേലുയ 🙏🙏❤

  • @ASIFGAMERBLITZ007
    @ASIFGAMERBLITZ007 3 роки тому

    എന്റെ ഈശോയെ ഞങ്ങളുടെ കുറവുകളെ പരിഹരിച്ചു തരണെ

  • @lisieuxrose395
    @lisieuxrose395 3 роки тому +8

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @lajujacob7010
    @lajujacob7010 2 роки тому

    കർത്താവെ രക്ഷിക്കേണമേ, ദൈവമേ നന്ദി നന്ദി നന്ദി, ആരാധന ആരാധന ആരാധന

  • @binduwilson2783
    @binduwilson2783 3 роки тому +41

    ഈ ശോ യേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

    • @rajuo680
      @rajuo680 3 роки тому

      Amma, Mathave,Ente makante 35 vaysakunnu,vivaha thadasangal i
      mattitharaname,oru uthamayaya jivitha pankali ye nalki anugrahikaname,Ameen,Ameen,Aymeen
      Am

    • @flowerjoy5759
      @flowerjoy5759 3 роки тому

      മാതാവേ എന്റെ മോൾക്ക് ഒരു കുഞ്ഞിനെ നല്കണമേ

  • @philomanaphilomana1829
    @philomanaphilomana1829 3 роки тому

    പരിശുദ്ധ അമ്മേ എന്റെ എല്ലാ സാമ്പത്തിക വിഷമങ്ങളും മാറ്റിത്തരുവാൻ ഈശോയോട് പ്രാർത്ഥിക്കണം നന്ദി

  • @diyaroy810
    @diyaroy810 3 роки тому +17

    എന്റെ ഈശോയേ ഏപ്രിൽ 8 മുതൽ തുടങ്ങുന്ന എന്റെ SSLC പരീക്ഷയെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ഉയർന്ന മാർക്ക് തന്ന് എന്നെ അനുഗ്രഹിക്കണമേ🙏🙏🙏

  • @justinjoseph3779
    @justinjoseph3779 3 роки тому

    ഈശോയെ പപ്പെന്റ് അസുഗം മൊത്തം മാറ്റിതരണമേ

  • @marybaby9158
    @marybaby9158 3 роки тому +37

    ദൈവമേ എന്റെ മകനെ ഒരു നല്ല ഒരു മനുഷ്യനാക്കി മാറ്റേണമേ. അവന്റെ വിഷാദരോഗം മറ്റേണമേ. എന്റെ കുടുംബത്തെ അനുഹിക്കണമേ.

  • @shinyk.j9056
    @shinyk.j9056 3 роки тому +64

    എൻ്റെ ഈശോയെ എൻ്റെ മകന് നല്ലൊരു ഗവൺമെൻ്റ് ജോലി നൽകി അനുഗ്രഹിക്കണമേ. എൻ്റെ ജോലി സംബന്ധ മായ തടസങ്ങൾ നീങ്ങി പോകണേ.🙏

  • @natarajans1162
    @natarajans1162 3 роки тому +1

    എത്രയും ദയയുള്ള മാതാവേ...
    നിന്റെ സങ്കേതത്തിൽ ഓടിവന്ന് നിന്റെ സഹായം തേടി നിന്റെ മാധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന്‌ നീ ഓർക്കണമേ... കന്യകകളുടെ രാജ്ഞിയായ നിർമ്മല കന്യകേ.. ദയയുള്ള മാതാവേ . ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കൽ ഞാനണയുന്നു. വിലപിച്ചു കണ്ണുനീർ ചിന്തി നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിൻ മാതാവേ.. എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവം കേട്ടരുളണമേ.. ആമ്മേൻ..........

  • @jessythomas8208
    @jessythomas8208 3 роки тому +30

    പരീക്ഷയെഴുതുന്ന എല്ലാ മക്കളെയും പരീക്ഷയ്ക്ക് തയ്യാറെക്കുന്ന മക്കളെയും അങ്ങേയ്ക്കു സമർപ്പിക്കുന്നു. പരിശുദ്ധാത്മാവിനെ അയച്ച് അവരെ ശക്തിപ്പെട്ടത്തേണമെ

  • @lisathankachan1862
    @lisathankachan1862 3 роки тому +43

    ഈശോയെ ഞങ്ങളുടെ കടബാധ്യത തീർക്കാൻ സ്ഥലം കുറച്ച് വിൽക്കുവാനും സ്വന്തമായി ഒരു വീട് പണിയാനും ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏

  • @minuminupramod8083
    @minuminupramod8083 2 роки тому

    ഏശുവിന്റെ നാമത്തിൽ ഒരു വീടെന്ന ആഗ്രഹത്തെ സാധിച്ചു തരണമേ, ആമേൻ

  • @jessymathew3544
    @jessymathew3544 3 роки тому +59

    അമ്മേ ഞങ്ങളുടെ കുടുംബത്തിലെ കുറവുകളെ ഈശോയുടെ മുൻപിൽ സമർപ്പിക്കേണമേ. കർത്താവേ ഞങ്ങളുടെ കുടുംബത്തിലെ ഇപ്പോഴുള്ള പ്രതിസന്ധികളെ പരിഹരിക്കേണമേ.

    • @selinvarghesemathew8561
      @selinvarghesemathew8561 3 роки тому

      Please pray for my family.

    • @aleyammachacko7578
      @aleyammachacko7578 3 роки тому

      @@selinvarghesemathew8561 @@@a@@a@a@a@a@a@aa@a@a@a@a@a@a@@a@a@a@a@a@a@a@a@a@a@@£@@a@@A@a@a@aAA@A@AAAa@£££@a@Aa@a@a@a@££@@££££££@@@£AAaAaa@a@AaA@a@a@@a@a££@£@@££a

    • @aleyammachacko7578
      @aleyammachacko7578 3 роки тому

      @@selinvarghesemathew8561 @@@a@@a@a@a@a@a@aa@a@a@a@a@a@a@@a@a@a@a@a@a@a@a@a@a@@£@@a@@A@a@a@aAA@A@AAAa@£££@a@Aa@a@a@a@££@@££££££@@@£AAaAaa@a@AaA@a@a@@a@a££@£@@££a

    • @aleyammachacko7578
      @aleyammachacko7578 3 роки тому

      @@selinvarghesemathew8561 @@@a@@a@a@a@a@a@aa@a@a@a@a@a@a@@a@a@a@a@a@a@a@a@a@a@@£@@a@@A@a@a@aAA@A@AAAa@£££@a@Aa@a@a@a@££@@££££££@@@£AAaAaa@a@AaA@a@a@@a@a££@£@@££a

    • @cuckooz-zl8zg
      @cuckooz-zl8zg 3 роки тому

      0ppp0pppppppppppp0ppppllll

  • @sreesushamanohar6239
    @sreesushamanohar6239 3 роки тому

    ഈശോയെ കട ബാധ്യതയിൽ നിന്നും മോചിപ്പിക്കണമേ

  • @ammathews6405
    @ammathews6405 3 роки тому +9

    ഈശോയെ എന്റെ ബുദ്ധിയെ പ്രകാശിപ്പിച്ചു തരേണമേ.... അങ്ങയാൽ അസാധ്യം ഒന്നുമില്ല ആമേൻ...

    • @rajukanakakunnel852
      @rajukanakakunnel852 3 роки тому

      യേശുവേ ഞങ്ങളുടെ കടഭാരം മാറ്റിതരണമെ യേശുവേ നന്ദി ഹല്ലേലയ്യാ ആമീൻ

  • @josephcv3051
    @josephcv3051 8 місяців тому +1

    യേശുവേ വചനത്തിന്റെ ശക്കിയാൽ എന്റെ കുറവുകൾ മുള്ള് എടുത്തു മാറ്റി കൃപ തന്നു് എന്നെയും കുടുബത്തേയും സ്ഥാപനത്തേക്കും കുറവ്വകൾ പരിഹരിച്ച് നല്ല വിടും മക്കളുടെ വിവാഹം ജോലി ഭാവി യേശുവിന്റെ ഇഷ്ടത്തിന് സമർപ്പിച്ച് പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നു.ആമ്മേൻ

  • @tessyceejo2597
    @tessyceejo2597 3 роки тому +37

    Plus two, SSLC പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും എന്റെ മകനെയും അങ്ങയുടെ തൃക്കൈകളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

    • @aniammageorge4090
      @aniammageorge4090 3 роки тому +1

      ചിപ്പിയുടെ ഇന്റർവ്യൂ നാളെ നടക്കുന്ന ത്. വിജയിപ്പിക്കണമേ അമ്മേ mathave

    • @TheGraceofGod
      @TheGraceofGod 3 роки тому +1

      🙏🏼🙏🏼🙏🏼

    • @renjumanu4271
      @renjumanu4271 3 роки тому

      ആമേൻ

    • @angelazacharia2607
      @angelazacharia2607 3 роки тому

      Amen🙏

    • @jjenterprises4149
      @jjenterprises4149 3 роки тому

      @@TheGraceofGod morning I

  • @mollypaul7078
    @mollypaul7078 3 роки тому

    എന്റെ ഈശോയെ എന്റെ മകന് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ. ഡോൺബോസ്കോയുടെ ജോലി തടസ്സം നീക്കണേ

  • @elsathomas85
    @elsathomas85 3 роки тому +3

    അപകടത്തിൽപ്പെട്ട് മാരകമായ അവസ്ഥയിൽ നിന്ന രക്ഷപ്പെടുത്തിയ പിതാവേ ... ഈ ജോലിയിൽ തുടരാൻ അവിടുന്ന് അനുഗ്രഹിക്കണമേ ....🙏

  • @sumathomas9722
    @sumathomas9722 3 роки тому

    എന്റെ ഈശോയെ എന്നെയും അനുഗ്രഹിക്കേണമേ മനസിന്റെ സങ്കടം മാറ്റിത്തരേണമേ.

  • @chanchalannjoy4840
    @chanchalannjoy4840 3 роки тому +3

    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.. 🙏🙏🥰🥰

  • @natarajans1162
    @natarajans1162 3 роки тому

    നല്ല ദൈവമേ... ഇതുവരെ അങ്ങ് ഞങ്ങളിൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു അങ്ങ് ഞങ്ങൾക്ക് ദാനമായി നൽകിയ.. സമ്പത്ത്.. ദുരുപയോഗിച്ചതിനെ പ്രതി ഞങ്ങൾ മാപ്പപേക്ഷിക്കുന്നു.. ഇപ്പോഴത്തെ സാഹചര്യത്തിൽ ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും. കടബാധ്യതയും. അങ്ങേക്ക് സമർപ്പിക്കുന്നു.. ഞങ്ങളുടെ ആവശ്യങ്ങളിൽ അങ്ങിൽ ആശ്രയിക്കുന്ന ഞങ്ങളെ ഈ കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ... പിതാവേ അങ്ങ് കാരുണ്യം വർഷിച്ചു ഞങ്ങളുടെ പാപ കടങ്ങൾ ക്ഷമിക്കണമേ... അലിവ് തോന്നി ഞങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി ഞങ്ങളെ അനുഗ്രഹിക്കണമേ... ഞങ്ങളെപ്പോലെ പ്രതിസന്ധിയിലായിരിക്കുന്ന എല്ലാപേർക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു പിതാവേ. പിതാവേ ഈ പ്രാർത്ഥന അങ്ങേ പുത്രനായ..
    യേശുവിന്റെ... നാമത്തിൽ ഞങ്ങൾ. സമർപ്പിക്കുന്നു... ആമ്മേൻ.........

  • @jancyabhilash4593
    @jancyabhilash4593 3 роки тому

    എന്റെ കർത്താവെ എന്നെ കടബാത്യതയിൽ നിന്ന് രഷിക്കേണമേ

  • @shebinabennybenny413
    @shebinabennybenny413 3 роки тому +9

    ഞങ്ങൾ ക്കു ഒരു കുഞ്ഞു ഇല്ല എന്നാ കുറവുണ്ട്. മാതാവേ ആ കുറവു ഈശോയെ യിലേക്ക് എത്തിക്കണേ 🙏

  • @johnypp6791
    @johnypp6791 3 роки тому

    ദൈവമേ എന്റെ ജീവിതത്തിലെക്കു കടന്നു വരേണമേ. എനിക്ക് black belt കിട്ടേണമേ.. അതിനുവേണ്ട എല്ലാം കൃപകളും തന്ന് അനുഗ്രഹിക്കണെ. 🙏

  • @sheebajoy6333
    @sheebajoy6333 3 роки тому +6

    എന്റെ അമ്മേ എന്നെ കൈവിടല്ലേ. എന്നെ രക്ഷിക്കേണമേ. ഒരു വാതിൽ എനിക്ക് തുറന്നു തരേണമേ അമ്മേ

    • @rubymanual4826
      @rubymanual4826 3 роки тому

      Pray for my husband Manuel'S good health

    • @krishnanpr1600
      @krishnanpr1600 3 роки тому

      Amma thurannirikkum, ethrayum dayayulla mathave 3 chollikazhchavekku!

  • @lekshmi_muraleedharan
    @lekshmi_muraleedharan 3 роки тому

    ഈ ശോയേ അയൽവാസിയെക്കൊണ്ട് വലിയ ബുദ്ധിമുട്ടിലാണ്. ഞങ്ങളെ സഹായിക്കാൻ ആരുമില്ല. ഇടപെടണേ🙏

  • @beenadominic2493
    @beenadominic2493 3 роки тому +13

    അമ്മേ മാതാവേ ഞങ്ങളെ കുറവ് കളിലേക്ക് വരേണമേ ഈശോയുടെ പറഞ്ഞ് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @ratheeshprincy1422
    @ratheeshprincy1422 3 роки тому

    ആമേൻ ഈശോ എന്റെ സാമ്പത്തിക പ്രതിസന്ധി എത്രയും പെട്ടെന്ന് മാറ്റി എന്നെ സഹായിക്കണമേ. കാനായിലെ കല്യാണ വിരുന്ന് അത്ഭുതകരമായി വെള്ളം വീഞ്ഞാക്കി അതുപോലെ കടബാധ്യതയും ഒരു അത്ഭുതം കാട്ടി എനിക്ക് യേശുവേ അത്ഭുതം വെളിപ്പെടുത്തി തരേണമേ ആമേൻ

  • @salimmaroy5902
    @salimmaroy5902 3 роки тому +54

    എന്റെ കുടുംബത്തിൽ പരിശുദ്ധ ആത്മാവ് കൊണ്ട് നിരക്കണമേ 🙏🙏

  • @dixonckdy8324
    @dixonckdy8324 3 роки тому

    എൻ്റെ തെറ്റായ ദുർമാർഗ്ഗങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കണമെ. ആമേൻ

  • @kunjumolvarghese3176
    @kunjumolvarghese3176 3 роки тому +57

    എന്റെ ദൈവം ഞങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുത൦ പ്രവൃത്തിക്കു൦. ആമേൻ

  • @arunadevi6171
    @arunadevi6171 3 роки тому

    അച്ഛാ എന്റ്റെ കുടുംബത്തിനുവേണ്ടി കുറവുകൾ എടുത്തു കളയാൻ പ്രാർത്ഥിക്കണമേ കടഭാരത്താൽ വലയുന്നു കടഭാരം എടുത്തുകളയേണമേ നാണക്കേടിൽ നിന്നും കരകയറ്റേണമേ രക്ഷിക്കേണമേ പ്രാർത്ഥനകളെല്ലാം നിറവേറ്റി തരേണമേ ആമേൻ

  • @midhunmidhu2357
    @midhunmidhu2357 3 роки тому +4

    ഈശോയെ എന്റെ ഞാൻ അനുഗ്രഹിച്ച ആളുമയുള്ള വിവാഹം നടത്തിത്തരണമേ.കടങ്ങൾ വീട്ടാനുള്ള വഴി തെളിയിച്ചു തരണമേ ആമേൻ🙏🙏🙏

    • @fairy7577
      @fairy7577 3 роки тому

      Karthaav anugrahikkatte

  • @mariyaspowertools9153
    @mariyaspowertools9153 3 роки тому

    എന്റെ ദൈവമേ ഞങ്ങളുടെ വീട്ടിലും കടയിലു൦ ഞങ്ങളുടെ ഉപജിവാനമായ വാടക സാധനങ്ങൾ കൊണ്ടു പോയ ആളുകൾ തിരികെ തരാതെ ഞങ്ങളെ പറ്റികുനർക്ക് തിരികെ വരാനുള്ള മനസ്സ് കോടുകേണമേ ആമേൻ

  • @anumary4979
    @anumary4979 3 роки тому +57

    എന്റെ യേശുവേ എന്റെ നിയോഗങ്ങൾ ഏറ്റെടുക്കേണമേ

  • @jimshyka4362
    @jimshyka4362 3 роки тому

    എന്റെ ഈശോയെ മക്കളുടെ അലസത നീക്കനെ.ആമേൻ

  • @klsquadyt3669
    @klsquadyt3669 3 роки тому +30

    കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ. എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല അച്ഛാ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ

    • @sonyshyam8424
      @sonyshyam8424 3 роки тому

      Anthina vishamikune esho koodeyundu njanum orupadu prathisandhiyil koodiya pokunathu

    • @sheebamjohn8156
      @sheebamjohn8156 3 роки тому

      ഞങ്ങളും ഒരുപാട് ബുദ്ധിമുട്ടുന്നു... യേശുവേ കനിയണമേ.... 🙏🙏

    • @renjumanu4271
      @renjumanu4271 3 роки тому

      മാതാവ് അനുഗ്രഹിക്കട്ടെ

    • @ardra711
      @ardra711 3 роки тому

      വിഷമിക്കണ്ട, ഈശോ എല്ലാം കാണുന്നുണ്ട്, എല്ലാത്തിനും പരിഹാരം തരും, പ്രാർത്ഥനയോടെ കാത്തിരിക്കു

    • @jacobkg973
      @jacobkg973 3 роки тому

      Isaiah 45:2,3

  • @rosilystephen4455
    @rosilystephen4455 3 роки тому

    ഫാദർ എന്റെ വീട് വിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ കർത്താവ് എന്റെ പ്രാർത്ഥന കേൾക്കുമെന് എനിക്കു വിശുസിക്കുന്നു ആമ്മേൻ

  • @joicevj7697
    @joicevj7697 3 роки тому +7

    എന്റെ ജീവിതപങ്കാളി OET Exam നല്ല score കിട്ടി പാസ്സ് ആകാൻ അനുഗ്രഹിക്കണമേ യേശുതമ്പുരാനെ ആമേൻ

  • @anupama3046
    @anupama3046 3 роки тому +4

    അമ്മ മാതാവിന്റെ സാന്നിധ്യവും ആശ്വാസവും ഉണ്ടാകണെ 🙏

  • @sibikb2882
    @sibikb2882 3 роки тому

    കർത്താവെ ഞങളുടെ വീടും സ്ഥലവും വിൽക്കാൻ സഹായിക്കണമേ

  • @babub57
    @babub57 3 роки тому +4

    മാതാവേ എന്റെ ഹൃദയം തകരുന്നു, രക്ഷിക്കണേ, അമ്മുവിന്റെ കുറവുകൾ പരിഹരിച്ചു ഭർത്താവിന്റെ കൂടെ ജീവിക്കാൻ അനുഗ്രഹിക്കണേ അവൾക്കൊരു കുഞ്ഞിനെ നൽകണേ

  • @maryamman.dkarippamattom1701
    @maryamman.dkarippamattom1701 3 роки тому

    എന്റെ യേശുവേ എന്റെ മകളുടെ തലവേദന മാറ്റി അനുഗ്രഹിക്കണമേ

  • @aleyammadevassy8013
    @aleyammadevassy8013 3 роки тому +4

    എൻറെ ഈശോയെ മകന്റെ കുറവുകൾ നിറവായിമാറ്റണമേ

  • @visalakshymallissery869
    @visalakshymallissery869 3 роки тому

    Karthavee,ente makalude kudumbathile samadanam kodukkename.Molude joleyel samadanam kodukkename.Alleluya.Karthavekaneyename

  • @leelamanikunjeleelamanikun1047
    @leelamanikunjeleelamanikun1047 3 роки тому +4

    വെരി ഗുഡ് മെസ്സേജ് ഫാദർ താങ്ക്സ് എല്ലാവര്ക്കും, ഈ മെസ്സേജ്, അനുഗ്രഹം, ആവട്ടെ മൈ ഗോഡ് താങ്ക്സ്, ആമേൻ, അമ്മേ മാതാവേ നന്ദി, ഈശോ, നന്ദി ആമേൻ

    • @JOSE-rb7dx
      @JOSE-rb7dx 3 роки тому +1

      Praise the Lord Father,Ella divasavum fatherinte Oru message engilum njan kelkathirikkilla.ethumulam eniku valare aswasavum niraye anugrahangalum labhikunnundu.orayiram manamarnna nanni.Thudarnnum niraye pudiya messagesnayi kathirikkunnu.yesho anugrahikkatte. Pondiyil ninnum sheeba John.❤️❤️❤️💐💐💐💐

  • @pushpamary3063
    @pushpamary3063 3 роки тому

    കർത്താവായ ഈശോയെ !എന്റെ മകൾ ബിൻസിയുടെ ജീവിതത്തിലെ കുറവുകളെ നികത്തി, കാനായിലെ കല്യാണ വിരുന്നിൽ വെള്ളം വീഞ്ഞാക്കി മാറ്റി , ആ കുടുമ്പത്തിലെ കുറവുകളെ മാറ്റിയത് പോലെ , എന്റെ മകളുടെ ജീവിതത്തിലെ കുറവുകളെ നികത്തി അവൾക്കു സന്തോഷ മായ ഒരു ജീവിതം നൽകി അനുഗ്രഹിക്കണമേ. ആമേൻ...... ഹാലേലുയ്യാ....

  • @Maanz111
    @Maanz111 3 роки тому +50

    എന്റെ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

    • @rosammathomas2191
      @rosammathomas2191 3 роки тому

      Ente makalum husbandum snehathil onnagane prarthikane Acha.🙏

    • @renjumanu4271
      @renjumanu4271 3 роки тому

      ആമ്മേൻ

    • @marybaby675
      @marybaby675 3 роки тому

      Ashley Alphonsa vayitil valaruna kunjine parisuthanmavinal niraikeneme🙏 ende kudumbathe anugrazhikename

    • @yesugodsson2501
      @yesugodsson2501 3 роки тому

      91 SANKERTHANAM KELKKUMO FRIEND,,,,,

  • @olvaoleen3837
    @olvaoleen3837 3 роки тому

    Eessoooyyyeeee ente kuravukale niravukalaakky tharanameeee ✝️👏✝️ parizudha maathaavee ente niyogangalil mel karunayaayirikkanameee anugrahikkanameee 👏✝️👏

  • @reginageorge7948
    @reginageorge7948 3 роки тому

    എന്റെ ദൈവമേ എന്റെ മോന്റെ വിസ തടസം മാറ്റിതരണമേ ആമേൻ

  • @joo-by8ex
    @joo-by8ex 3 роки тому +41

    ഈശോയേ എന്നെ സഹായികണേ കടബാധ്യത മാറ്റിതരണേ

  • @ancyscaria9940
    @ancyscaria9940 3 роки тому

    ഈശോയെ എന്റെ ജീവിതത്തിൽ എല്ലാം കുറവുകളാണ്. എന്റെ സ്ഥലവും വീടും വിറ്റ് സുരക്ഷിതമായി മാറാൻ സാധിക്കുന്നില്ല. എന്റെ സ്ഥലത്തിന്റെ പോക്കുവരവ് നടത്താൻ സാധിക്കുന്നില്ല. എന്നെ മനസിലാക്കാൻ ഒരു കൃപ്‌നൽകണമേ. എന്നെ വേദനിപ്പിക്കുന്നവരും വെറുക്കുന്ന വരും രമ്യമായി കഴിയാൻ കൃപ നൽകണമേ

  • @Puthenpurakal
    @Puthenpurakal 3 роки тому

    എൻ്റെ വിവാഹ തടസ്സങ്ങൾ മാറി നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കുവാൻ

  • @sreekalaprasad1170
    @sreekalaprasad1170 3 роки тому +4

    എന്റെ കർത്താവേ അങ്ങേ എനിക്ക് ഒന്ന് കാണാൻ കഴിഞ്ഞിരിണെങ്കിൽ കണ്ണുകൾ അടച്ചാൽ എന്റെ മുന്നിൽ ഉണ്ട് കണ്ണുകൾ തുറന്നാൾ കാണാൻ കഴിയില്ല ഇശോ ഞാൻ കാണാൻ ആഗ്രഹിക്കുന്നു എന്നോട് സ്നേഹം ഉണ്ടെന്ന് എനിക്ക് മനസിലായി ദൈവമേ ഒരായിരം നന്ദി ആരാധന ഹല്ലേലൂയ ഹല്ലേലൂയ ആമേൻ

    • @thresiammascaria8984
      @thresiammascaria8984 3 роки тому

      അമ്മേ ഞങ്ങളുടെ വിറ്റു കിട്ടിയിട്ട് ഒരു വീട് പണിയാൻ സഹായിക്കണേ എല്ലാം കുറ്റപ്പെടുത്തലിൽ നിന്നും രക്ഷിക്കണേ. അമ്മേ മാതാവേ അനുഗ്രഹിക്കണേ.

  • @leenasebastian5875
    @leenasebastian5875 3 роки тому

    എന്റെ മകൾ വി ദേ ശ ത്തു നിന്ന് വരാനും അവളുടെ വിവാഹം നടക്കാനും പ്രാർത്ഥിക്കണമേ ഈശോയെ കരുണയായിരിക്കണമേ

  • @sanufrancis4061
    @sanufrancis4061 3 роки тому

    Ente ishoye mathave.. ente aniyathikk oru kunjine nalki anugrahikkaname..

  • @niyavavachi3115
    @niyavavachi3115 3 роки тому +4

    എന്റെ കർത്താവേ എന്റെ ഭർത്താവിന് മാനസാന്തരം ഉണ്ടാകണേ തെറ്റായ സ്നേഹ ബന്ധത്തിൽ നിന്ന് അവരേ പിരിക്കണേ എല്ലാവരും എന്റെ ഭർത്താവ് സിജിനേഷിന് വേണ്ടി പ്രാർത്ഥിക്കണേ

  • @michaelkunnumpurath3071
    @michaelkunnumpurath3071 2 роки тому

    ആമ്മേൻ 🙏 ഹല്ലേലൂയ്യാ ഈശോയെ, നന്ദി 🙏

  • @sheenanibim1742
    @sheenanibim1742 3 роки тому +11

    എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണേ

  • @bindujibu6295
    @bindujibu6295 3 роки тому

    എന്റെ ഈശോ എങ്ങനെ ഈ പ്രശ്നങ്ങൾ തീർക്കും എന്ന് ഭാരപ്പെടുന്ന എന്റെ എല്ലാ വേദനകളും ഞാൻ ഈശോയെ ഏല്പിക്കുന്നു. ഇതു എങ്ങനെ സംഭവിച്ചു എന്ന് മറ്റുള്ളവർ പറയത്തക്ക രീതിയിൽ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏

  • @celinejoy7177
    @celinejoy7177 3 роки тому +64

    എന്റെ മകന്റെ വിവാഹ തടസ്സം മാറി ഒരു ജീവിതപങ്കാളി യെ നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ

    • @maryjosepaul2023
      @maryjosepaul2023 3 роки тому +5

      Amme mathave, please pray for my daughter to get a suitable life partner

    • @jollammayohannan9760
      @jollammayohannan9760 3 роки тому +1

      please pray for my son to get a suitable life partner

    • @renjumanu4271
      @renjumanu4271 3 роки тому +1

      എന്റെ മാതാവ് ഒരു നല്ല ജീവിതപകളിയ് കൊടുത്തു അനുഗ്രഹിക്കട്ടെ

    • @mariathomas5792
      @mariathomas5792 3 роки тому +1

      Jesus bless my family members

    • @philominasabu34
      @philominasabu34 3 роки тому +1

      Ente swargeiya Appa. ..Ente Makanum Angaye Arinju valarnna oru makale Angu kattitharaname. 🙏 kuravukalil Niravai Ente Amme Amma Onnu sahayikkanme. Aveduthe thiruputhanodu E kariyam onnu kodukkaname.🙏

  • @user-sd2gk4cj2r
    @user-sd2gk4cj2r 8 місяців тому

    എന്റെ മാതാവെ എന്നെയും എന്റെ കുടുംബത്തേയും അനു ഗ്രഹിക്കണമെ

  • @jesusministrykollam340
    @jesusministrykollam340 3 роки тому

    യേശുനാമത്തിൽ എല്ല വിഷയങ്ങളും നിയോഗങ്ങളുടെ മേലും അത്ഭുത0 പ്രവർത്ഥിക്കണമേ എന്ന് സർവ്വശക്തനായ പിതാവായ ദൈവനാമത്തിൽ പ്രാർത്ഥിക്കണമേ: ആമേൻ

  • @bettymathew6821
    @bettymathew6821 3 роки тому +40

    കുടുംബത്തിലെ കടബാധ്യത മാറാൻ പ്രാർത്ഥിക്കുന്നു 🙏 തടസ്സങ്ങൾ എല്ലാം നീക്കണേ 🙏 ദൈവഹിതം മനസ്സിലാക്കാൻ കൃപ തരണേ 🙏

    • @sujasajan1399
      @sujasajan1399 3 роки тому

      Pray for my children Sidharth and Ammu

    • @rajukanakakunnel852
      @rajukanakakunnel852 3 роки тому

      യേ ശുവേ എന്റെ കുടുബത്തെ രക്ഷിക്കണ മെ ആമീൻ

    • @hopeinchrist2154
      @hopeinchrist2154 3 роки тому

      Jesus will do miracles

  • @reenajohnjohn3492
    @reenajohnjohn3492 2 роки тому

    Easow ye ente sahodariyude kudumbathint prathisanthikal mattaname easow innu nalla viduthal nalkane aarogyam nalkane thalachuttal mattaname balamullavalakkane easow ye✝️✝️