വാഴക്കുളം മനോജ് മികച്ച പാപ്പാൻ തന്നെ എന്നാൽ ഈ ചാനലിൽ പലപ്പോഴും അദ്ദേഹത്തിന് പ്രാധാന്യം കൂടുതൽ കൊടുക്കുന്നതായി തോന്നിയിട്ടുണ്ട് എന്നാൽ എൻറെ അഭിപ്രായത്തിൽ അനേകം ആളുകളുടെ പരിശ്രമം കൊണ്ട് മാത്രമാണ് ആന രക്ഷപ്പെട്ടത്
പാപ്പാൻ പറയുന്നത് പ്രേക്ഷകനു മനസ്സിലായാലും അടുത്തിരുന്നു ചോദിക്കുന്ന ആൾക്ക് മനസ്സിലാവുന്നില്ല. അതെ കാര്യം തന്നെ വീണ്ടും ചോദിച്ചു കൊണ്ടിരിക്കുന്നു. മിക്ക വീഡിയോ എടുത്താലും അതുപോലെ ആണ് 😊
എല്ലാ പ്രേക്ഷകരും ആനക്കാര്യങ്ങളിൽ ഒരു പോലെ ധാരണ ഉള്ളവരാവില്ല. ഓരോ വീഡിയോ തയ്യറാക്കുമ്പോഴും ഇന്റർവ്യൂ ചെയ്യുമ്പോഴും ...ആദ്യമായിട്ട് ഇക്കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന പുതിയ പ്രേക്ഷകർ ഉണ്ടാവുമെന്ന ഉറപ്പോടെയാണ് മുന്നോട്ട് പോവുന്നത് . അത് ഇനിയും അങ്ങനെ തന്നെയാവും മുന്നോട്ട് പോവുന്നത്.
@@Sree4Elephantsoffical വ്യക്തമായ കാര്യങ്ങൾ വീണ്ടും ചോദിക്കുന്ന ആവർത്തനം ആണ് പറഞ്ഞത്. അത് ഒരു മുഷിച്ചിൽ ഉണ്ടാക്കുന്നു എന്നത് ശ്രദ്ധിക്കാൻ പറഞ്ഞു എന്നേ ഉള്ളു അതങ്ങിനെ കണ്ടാൽ മതി. എങ്ങനെ തുടരണം എന്നത് നിങ്ങളുടെ ഇഷ്ടം. അഭിപ്രായം ആയി എടുത്താൽ മതി
ആരേയും കുറ്റം പറയാനോ / മോശപെടുത്താനോ അല്ല ഞാനീ കമന്റിടുന്നത് പക്ഷെ ജീവഭയo എന്നുള്ളത് മനുഷ്യനുമാത്രം ഉള്ളതല്ല ഓരോ ജീവിക്കും ഓരോ തരത്തിലായിരിക്കും മുല്ലക്കലാനയെ അതിന്റെ സ്വഭാവമറിഞ്ഞ് കൊണ്ടുനടക്കുന്നു മധു ചേട്ടൻ അതേ പോലെ/ അതിനപ്പുറം ശ്രദ്ധിക്കേണ്ട ഏവൂരാൻ ഇന്ന് അനാഥനാകാൻ പോകുന്നു പക്ഷെ രണ്ടിലൊന്നാലോചിക്കാതെ/ ഒരു ആനയുടെ ജീവനാണ് വലുതെന്ന് കരുതി ബാലകൃഷ്ണന്റെ മുകളിലേക്ക് ചാടിക്കയറിയ മനുഷ്യനായിരിക്കണം ആദ്യ സല്യൂട്ട് ആളുടെ പേര് പറയേണ്ട കാര്യമില്ല
ആയിക്കോട്ടെ... തൃപ്പൂണിത്തുറ സേവാസംഘം ശ്രീഹരി,,, കങ്ങഴാ വിശ്വനാഥൻ,,, ശാസ്താംകോട്ട നീലൻ,,, കരുനാഗപ്പള്ളി മഹാദേവൻ,,,, നെയ്യാറ്റിൻകര കണ്ണൻ,,, വളഞ്ഞമ്പളം ഗണപതി,,, അമ്പലപ്പുഴ വിജുക്കുട്ടൻ... Etc... ഇവരുടെ ഗതി മരണം വരെ മറക്കില്ല... അവരെ ഓർത്ത് ദുഃഖം മാത്രം 😢😢
ഒരു തിരുവോണ നാളിൽ ന്യൂസ് കണ്ടത് മാത്രം അറിയാം ഞാനും ന്റെ ചങ്ക് ചിക്കികൂടി പോയി എത്ര ചാക്ക് എംസാന്റ് ചാക്കിൽ കെട്ടി ട്രോളിൽ തള്ളി വീണ സ്ഥലത്തു ഇട്ടു അതൊക്കെ ഒരു വിധി
വാഴക്കുളം മനോജ് മികച്ച പാപ്പാൻ തന്നെ എന്നാൽ ഈ ചാനലിൽ പലപ്പോഴും അദ്ദേഹത്തിന് പ്രാധാന്യം കൂടുതൽ കൊടുക്കുന്നതായി തോന്നിയിട്ടുണ്ട് എന്നാൽ എൻറെ അഭിപ്രായത്തിൽ അനേകം ആളുകളുടെ പരിശ്രമം കൊണ്ട് മാത്രമാണ് ആന രക്ഷപ്പെട്ടത്
Adhu atre ullu kootaya parisramam but main pulli vanapoli aanu onnu confidence ayadhu adhu kondu aanu
@@chainsmokerzzz1318 ആന തനിയെ ആണ് keriyath
Yes very true
സത്യം ❤
കമലസനൻ മമ്മൻ നല്ല അറിവുള്ള ആനകരൻ ❤🙏🏻👍🏻
മുല്ലക്കൽ ബാലകൃഷ്ണൻ 🔥
കമലാസനൻ ആശാൻ ❤❤
🔥
Harippad skanthante oru video cheyumo
മധു ചേട്ടൻ
ആറന്മുള മോഹനൻ എന്ന പൊളപ്പൻ പാപ്പാനും ഉണ്ട്
ആറൻമുള മോഹൻദാസിനെയാണോ ഉദ്ദേശിച്ചത്..
😮
മധു ആശാൻ ❤️
interview Super❤❤❤❤
arokke enthokke paranjalum kamalasanan chettante thozhil 👌👌
Vadakurumbakavu Durgadasan video chaiyumo sreeyetta...
🙏🏻🙏🏻
ആറൻമുളളമോഹൻദാസ്ഈ
ആനയുടെപാപ്പൻ ആയിരുന്നു
ഈ ആനയെ നിരീൽകെട്ടാരുറ്റാണ്ട്
Kamalasanan chettante video edukkumo
Superb 😍👍👌🏻
Pullukullangra ganeshan aana oru episode cheyyamo
Sree very interesting episode with Madhu
പറളി ബാലകൃഷ്ണേട്ടൻ ഇന്റർവ്യൂ എടുക്കാമോ..
കമലാസനൻ മാമൻ ❤️
🔥
🥰🥰🐘🐘
Sree ettan ❤
പുള്ളിയോട് ഏവൂർ കണ്ണൻ ആനയെ പറ്റി ചോദിക്കാരുന്നു
ഗുരുവായൂർ ജൂനിയർ കേശവൻ വീഡിയോ എടുക്കൂ അടുത്ത ഗജരാജാവാണ്
😍😍😍❤️❤️❤️❤️❤️
😍😍
Ennittu athine pappanmarkoodi thallikkonnille
കമലാസനൻ ആശാൻ
പാപ്പാൻ പറയുന്നത് പ്രേക്ഷകനു മനസ്സിലായാലും അടുത്തിരുന്നു ചോദിക്കുന്ന ആൾക്ക് മനസ്സിലാവുന്നില്ല. അതെ കാര്യം തന്നെ വീണ്ടും ചോദിച്ചു കൊണ്ടിരിക്കുന്നു. മിക്ക വീഡിയോ എടുത്താലും അതുപോലെ ആണ് 😊
എല്ലാ പ്രേക്ഷകരും ആനക്കാര്യങ്ങളിൽ ഒരു പോലെ ധാരണ ഉള്ളവരാവില്ല. ഓരോ വീഡിയോ തയ്യറാക്കുമ്പോഴും ഇന്റർവ്യൂ ചെയ്യുമ്പോഴും ...ആദ്യമായിട്ട് ഇക്കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന പുതിയ പ്രേക്ഷകർ ഉണ്ടാവുമെന്ന ഉറപ്പോടെയാണ് മുന്നോട്ട് പോവുന്നത് .
അത് ഇനിയും അങ്ങനെ തന്നെയാവും മുന്നോട്ട് പോവുന്നത്.
@@Sree4Elephantsoffical വ്യക്തമായ കാര്യങ്ങൾ വീണ്ടും ചോദിക്കുന്ന ആവർത്തനം ആണ് പറഞ്ഞത്. അത് ഒരു മുഷിച്ചിൽ ഉണ്ടാക്കുന്നു എന്നത് ശ്രദ്ധിക്കാൻ പറഞ്ഞു എന്നേ ഉള്ളു അതങ്ങിനെ കണ്ടാൽ മതി. എങ്ങനെ തുടരണം എന്നത് നിങ്ങളുടെ ഇഷ്ടം. അഭിപ്രായം ആയി എടുത്താൽ മതി
സത്യം
ആരേയും കുറ്റം പറയാനോ / മോശപെടുത്താനോ അല്ല ഞാനീ കമന്റിടുന്നത് പക്ഷെ ജീവഭയo എന്നുള്ളത് മനുഷ്യനുമാത്രം ഉള്ളതല്ല ഓരോ ജീവിക്കും ഓരോ തരത്തിലായിരിക്കും
മുല്ലക്കലാനയെ അതിന്റെ സ്വഭാവമറിഞ്ഞ് കൊണ്ടുനടക്കുന്നു മധു ചേട്ടൻ അതേ പോലെ/ അതിനപ്പുറം ശ്രദ്ധിക്കേണ്ട ഏവൂരാൻ ഇന്ന് അനാഥനാകാൻ പോകുന്നു പക്ഷെ രണ്ടിലൊന്നാലോചിക്കാതെ/ ഒരു ആനയുടെ ജീവനാണ് വലുതെന്ന് കരുതി ബാലകൃഷ്ണന്റെ മുകളിലേക്ക് ചാടിക്കയറിയ മനുഷ്യനായിരിക്കണം ആദ്യ സല്യൂട്ട് ആളുടെ പേര് പറയേണ്ട കാര്യമില്ല
ആറന്മുള മോഹനനെ ഒരുപാട് തടി പിടിപ്പിച്ചു മര്മത്തിനടിച്ചു കൊന്നതാണ് ന്ന് കേട്ടിട്ടുണ്ട്
അതിൽ കൃത്യമായ ഉത്തരം പറയാൻ തക്ക ധാരണ എനിക്കില്ല.
ആയിക്കോട്ടെ... തൃപ്പൂണിത്തുറ സേവാസംഘം ശ്രീഹരി,,, കങ്ങഴാ വിശ്വനാഥൻ,,, ശാസ്താംകോട്ട നീലൻ,,, കരുനാഗപ്പള്ളി മഹാദേവൻ,,,, നെയ്യാറ്റിൻകര കണ്ണൻ,,, വളഞ്ഞമ്പളം ഗണപതി,,, അമ്പലപ്പുഴ വിജുക്കുട്ടൻ... Etc... ഇവരുടെ ഗതി മരണം വരെ മറക്കില്ല... അവരെ ഓർത്ത് ദുഃഖം മാത്രം 😢😢
"ആറന്മുള മോഹൻദാസേട്ടൻ പറഞ്ഞിട്ടുള്ള മെഴുവേലി ബാലനെ പ്പറ്റി തന്നെയാണോ പറയുന്നത്🤭"..
ആറൻമുള മോഹൻദാസ് പറഞ്ഞന്നത് കേട്ടിട്ടില്ല.
അതെ
"മറുപടി പ്രതീക്ഷിക്കുന്നു".?
@@Sree4Elephantsoffical"ഉത്സവകേരളം ചാനലിൽ കിടപ്പുണ്ട്"..
അതെ
തീർന്ന് പോയത് അറിഞ്ഞില്ല
തിരുവല്ല ജയചന്ദ്രൻ ഒക്കെ എഴുന്നള്ളിച്ച ഒരു വീഡിയോ ആദ്യം ചെയ്തിരുന്നു എന്ന് പറഞ്ഞില്ലേ. അത് വീണ്ടും ഒന്ന് കൂടി കണ്ടെത്താൻ സാധിക്കുമോ.
ആ വീഡിയോ നഷ്ടപ്പെട്ടു
@@Sree4Elephantsoffical കഷ്ടം തന്നെ
ഈ പറയുന്ന പോലെ എല്ലാം ആയിരുന്നു ശിവകുമാർ പിന്നെ കൊച്ച് ആന കളിൽ അമ്പലമുക്ക് ആന കുട്ടി അത് നല്ല ചിട്ട ആയിരുന്നു സുന്ദരൻ മാമൻ എല്ലാരും പോയി
ഒരു തിരുവോണ നാളിൽ ന്യൂസ് കണ്ടത് മാത്രം അറിയാം ഞാനും ന്റെ ചങ്ക് ചിക്കികൂടി പോയി
എത്ര ചാക്ക് എംസാന്റ് ചാക്കിൽ കെട്ടി ട്രോളിൽ തള്ളി വീണ സ്ഥലത്തു ഇട്ടു അതൊക്കെ ഒരു വിധി
❤❤❤❤❤❤❤❤❤
❤❤❤❤❤
❤❤
❤❤❤❤❤
💖💖💖
❤❤❤
❤
❤❤