ജീവിതത്തിലെ ദുഃഖാവസ്ഥകൾ കാരണം ആത്മഹത്യയയെ കുറിച്ച് ചിന്തിക്കുന്ന ഞാൻ ഇവരുടെ മുൻപിൽ ഒരു വട്ടപ്പൂജ്യം.... ഈ കുട്ടികൾ ഒരുപാട് സന്ദേശങ്ങൾ ലോകത്തിന് മുൻപിൽ വാരി വിതറിയിരിക്കുന്നു......... തിളങ്ങുന്ന സന്ദേശങ്ങൾ.....✨
ഇളയ കുട്ടികളെ ഒരു അമ്മയെ പോലെ സംരക്ഷിച്ച ആ പെൺകുട്ടി ആണ് real hero... അപകട ത്തിൻ്റെ ഷോക്ക്,അമ്മ നഷ്ടപ്പെ വേദന..കാടിൻ്റെ ഏകാന്തത...ഭയാനകമായ പ്രതികൂല സാഹചര്യത്തിലും സമചിത്തത കൈവിടാതെ ബാക്കി കുഞ്ഞുങ്ങളെ കൂടി ചേർത്ത് നിർത്തിയ aa മോൾക്ക് ബിഗ് സല്യൂട്ട് ❤
മനം മടുപ്പിക്കുന്ന രാഷ്ട്രീയ വർത്തകൾക്കിടയിൽ ഇത്തരമൊരു അസാധാരണ വാർത്ത ഭംഗിയായി അവതരിപ്പിച്ചു തന്ന മനോരമക്കും അതിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.
ഈ പെൺകുട്ടികൾ മനുഷ്യരുടെ മുന്നിലാണ് പെട്ടത് എങ്കിൽ മാനത്തോടെ തിരിച്ചു വരില്ലായിരുന്നു.. എന്ത് കൊണ്ടും മൃഗങ്ങൾ ആണ് വകതിരിവ് ഉള്ളത് എന്ന് പ്രപഞ്ചം മനസ്സിലാക്കി തന്നു.. God is great..
ഈ കുട്ടികളുടെ അതിജീവനം നമ്മുടെ സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം .നിസാര കാര്യങ്ങൾ പോലും അതിജീവികാനാകാത്ത , രക്ഷിതാക്കളോ , ടീച്ചേഴ്സോ വഴക്കു പറഞ്ഞാൽ പോലും സങ്കടം സഹിക്കാനാകാതെ ആത്മഹത്യയിൽ അഭയം തേടുന്ന നമ്മുടെ കുട്ടികൾക്കു ഇത് പ്രചോദനം ആവുമെങ്കിൽ മുൾമുനയിൽ ജീവിക്കുന്ന രക്ഷിതാകൾക് ആശ്വാസമായേനെ.
ആദ്യം നന്ദി പറയേണ്ടത് ആ കാട്ടിലെ ജീവികളോടാണ്, ആ മക്കളെ തിരിച്ചു ഈ ലോകത്തിന് തന്നതിന്... പിന്നെ ഈ രക്ഷാ ധൗത്യത്തിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും പ്രാർത്ഥിച്ചവർക്കും നന്ദി നന്ദി നന്ദി ❤❤❤
13 വയസ്സുകാരൻ കുട്ടിയുടെ മനധൈര്യം❤ 2സഹോദരങ്ങളെ സുരക്ഷിതമാക്കി മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷികാൻ മരിച്ച് കിടക്കുന്ന അമ്മയുടെ അടുത്തു നിന്ന് മാറ്റി, സംരക്ഷിച്ച നീയാണ് ദൈവം❤❤
Machan columbia enna rajyathe pati valiya arivu ilathathu kondanu. Corruption criminte hub anu. Daily murder ration 1-10 murder per day ennanu. Pine amazon tribes has special consideration avarude life precious ayitanu kanunathu.
ഇതുപോലുള്ള survival (അതിജീവനം) കഥകളായി സ്കൂളിലെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം; അതിജീവന അറിവുകൾ common knowledge ആയി മാറണം. അതിജീവനം എന്നത് അതിപ്രധാനമാണെന്ന് എല്ലാ കുട്ടികളും ബോധ്യപ്പെട്ടു വളരണം. support system ഉണ്ടെന്ന് ഉള്ള അറിവുകളും കുട്ടികൾക്ക് ആത്മവിശ്വാസം നൽകും. Salute to the kids and the determined government system ❤
ഒരു വയസുള്ള കുഞ്ഞിനെ ഒരു സൗകര്യങ്ങളും ഇല്ലാത്തിടത്തു സംരക്ഷിച്ച 13 വയസുകാരൻ... ലോകം തന്നെ ഭരിക്കാൻ കഴിവുള്ളവനാണ്.. ഇതിനെല്ലാം ഉപരി അവർ സ്വർഗ്ഗത്തിന്റെ സംരക്ഷണ ത്തിലായിരുന്നു... ഉറപ്പ്...
ആ മക്കൾ ജീവിതത്തിൽ ഇനി എവിടെയും തളരില്ല 🔥🔥🔥. മക്കളെ കണ്ടെത്താൻ ശ്രമം ഉപേക്ഷിക്കാതെ മുന്നോട്ട് പോയ എല്ലാവർക്കും A big salute from the bottom of the heart 👏👏👏👏
ഈ വാർത്ത അവതരണത്തിലൂടെ മനോഹരമാക്കിയതിന് ആദ്യം ഒരു നന്ദി പറയുന്നു. ഒപ്പം കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ ആ വല്ല്യ രക്ഷാദൗത്യം വിജയിപ്പിച്ച വർക്കും ഹൃദയം നിറഞ്ഞ നന്ദി.❤
13 ,9, 5 and 11 month baby... it's just impossible they survived for 40 days in amazon forest... it's a miracle. Hats off to those kids and the courage they showed is amazing. Seeing own mother's death, having a plane crash, dark and dense forest, wild animals, not much foods, no shelter and deciding to move in that jungle..I guess there was an angel with them guarding them
മുതിർന്ന കുട്ടിയുടെ ആത്മവിശ്വാസവും കരുതലും ക്ഷമയും അവർണ്ണനീയം തന്നെ. ദൈവത്തിന് നന്ദി കുട്ടികളെ സംരക്ഷിച്ചതിന്. കുപ്പം കാടിനും വന്യമൃഗങ്ങൾക്കും നന്ദി. ഈ സംഭവം ഒരു നല്ല ഹോളിവുഡ് സിനിമയാകട്ടെ. നമ്മുടെ കുട്ടികൾ അത് കണ്ട് ആത്മവിശ്വാസം നേടട്ടെ. മുതിർന്ന കുട്ടിക്ക് ലോകത്തിന്റെ ശക്തനായ ഭരണാധികാരിയാകാനുള്ള കഴിവുണ്ട്. ഹാറ്റ്സ് ഓഫ് യു ഡിയേർസ്
ആ മക്കളുടെ മനോധൈര്യം ചിന്താശേഷി ദീർഗ ദൃഷ്ടിയോടെ ഉള്ള പ്രവർത്തനം അവരുടെ മാത പിതാക്കൾ അവരെ വളർത്തിയത് അത്രെയും വിവേഗതോടെ നല്ല അറിവ് പകർന്ന് കൊടുത്താണ് ❤️❤️❤️
ഇത് ഒരു യാഥാർഥ്യമാണ് എന്ന് വിശ്വസിക്കാൻ ആവുന്നേയില്ല ..... എത്ര ശ്രമിച്ചിട്ടും ....പാകപ്പെടുന്നേയില്ല ........എന്റെ മനസ്സ് എന്റെ ചെവി മുളച്ചത് മുതൽ ഞാൻ കേട്ട ഏറ്റവും വലിയ അതിജീവന കഥ 🥰🥰🥰
ഒരുപാട് മനസ്സ് നിറഞ്ഞു അവസാന വാർത്ത ✨️ ആഹ് കുട്ടികൾ എന്നും സുഖമായി ഇരിക്കട്ടെ ശരീരത്തിനും മനസിലും ഏറ്റ മുറിവുകൾ അവരുടെ നന്മ കൊണ്ട് മയക്കട്ടെ ലോകം മുഴുവനും കുട നിന്ന നിമിഷം salute to colombian army
ഇത് കേട്ടപ്പോൾ 2014 ഞങ്ങൾ വഴി തെറ്റി കാട്ടിൽ പെട്ടു 24 മണിക്കൂർ കഴിച്ചു കുട്ടിയുത് ഒരു യുഗം പോലെ യാണ് അന്ന് കുടൽ പോലീസും നാട്ടുകാർ forest കാരും 🙏രാത്രയും പകലും തേടി ഞങ്ങളെ കണ്ടത്തി 🙏അന്നും ഞങളുടെ വീട്ടുകാർ അറിഞ്ഞത് ഇതേ news ചാനൽ വഴി യാണ് അന്നത്തെ ഒരമ്മകൾ ഒരു ദുസ്വപ്നം പോലെ ആണ് ഇപ്പോഴും ഓർകുന്നുന്നത് അവർ കഴിഞ്ഞത് 40 ദിവസം 🙏🙏🙏🙏🙏🙏🙏🙏🙏
വന്യമൃഗങ്ങളെ പേടിക്കേണ്ടതില്ല....അവർ വിശപ്പ് അടക്കാൻ മാത്രമേ മറ്റ് ജന്തുക്കളെ പിടിച്ചു തിന്നാറുള്ളൂ. മനുഷ്യരെ വേണം ഭയപ്പെടേണ്ടത്. ഏതോ അദൃശ്യമായ ശക്തി തന്നെ ആണ് ഈ കുഞ്ഞുങ്ങളെ ഇത്രയും നാൾ കാത്തു സൂക്ഷിച്ചത്.❤
ആമസോണിൻ്റെ ചരിത്രത്തെ മാറ്റിമറിച്ച സംഭവം,കൊടും ബീകരമയ, ആ നാൽപത് ദിവസം പിഞ്ചു ജീവനുകൾ കയിച്ചുകൂട്ടിയത് ,പ്രതിസന്ധികളെ നേരിടാനുള്ളള കുഞ്ഞു മനസ്സ്, ലോകം വരെ മുട്ട് മടക്കണം ആ നാലു ജീവനുകളുടെ മുന്നിൽ. ആപതി മൂന്ന് വയസുകാരി ലോകത്തെ നയിക്കാനുള്ള നായികയാണ് അവൾ. പിഞ്ചു കുഞ്ഞുങ്ങളെ അദിസാഹസികമായി രക്ഷപ്പെടുത്തിയ സൈനികർക് എൻ്റെ വലിയ salute🤝🤝
അവർ കാടിന്റെ മക്കൾ..40ദിവസം കാട് അവരെ സംരക്ഷിച്ചു.. കാട്ടിലെ ജീവ ജാലകങ്ങൾ അവരെ സ്നേഹത്തോടെ നോക്കിനിന്നു.. ഒപ്പം എല്ലാവരും ആ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. ദൈവത്തിനു നന്ദി. 🙏
ഏതാനും ദിവസങ്ങൾക്കു മുമ്പ് ആമസോൺ കാട്ടിലുണ്ടായുട അപകടത്തെ, അവിടെ അകപ്പെട്ട കുട്ടികളെ അന്വേഷിച്ചുള്ള രക്ഷാപ്റവർത്തനങ്ങളെ ഒരു " കഥ " എന്നു പറഞ്ഞു തുടങ്ങിയത് വിവരക്കേട്..... ഇതൊരു ചരിത്ര സംഭവമാണ്..
40 ദിവസം ആ കാട്ടിൽ എങ്ങനെ കഴിഞ്ഞോ ആവോ കുഞ്ഞുങ്ങൾ 30൦, വയസ്സ് കഴിഞ്ഞിട്ടും രാത്രി കാലങ്ങളിൽ ഒരു വാഴ കണ്ടാൽ പ്രേതം എന്നും കരുതി പുറത്തിറങ്ങാത്ത കുറെ ...വാഴ ചങ്ങാതിമാർ ഉണ്ട് .നമുക്ക് .അവർക്കൊക്കെ ഈ ന്യൂസ് ഷെയർ ചെയ്യേണ്ടി വരും .
🙏🙏🙏🙏നമിച്ചിരിക്കുന്നു എത്രവിഷമിച്ചുകാണും ആ കുഞ്ഞുങ്ങൾ അമ്മയില്ലാതെ അമ്മയുടെ മരണം 😢😢😢എന്നിട്ടും മനസാന്നിധ്യം കൈവിടാതെ കൂടെപ്പിറപ്പുകൾക്ക് തണലായി മാറിയ 13 വയസ്സുകാരി ..പ്രതിസന്ധിയിൽ ആത്മഹത്യ തെരെഞ്ഞെടുക്കുന്നവർ കണ്ടുപഠിക്കട്ടെ
ഈ കുഞ്ഞുങ്ങൾ ജീവിതത്തിൽ വലിയ വലിയ കാര്യങ്ങൾ ചെയ്യാനുള്ളവർ ആണ് . അവർ ജീവിച്ചിരിക്കാൻ കാരണം അവരെ സ്യഷ്ടിച്ചവൻ കൈ വിട്ടില്ല എന്നതാണ്. രക്ഷാപ്രവർത്തനം നടത്തിയ എല്ലാവർക്കും അവിടുത്തെ സർക്കാരിനും നന്ദി പറയുന്നു
Big salute & congratulations toColombian Govt,the defence professionals & all involved in this a rescue operation. Most blessed children of blessed parents.Long blessed & healthy life to u all.God be with u.
These children will be remembered as heroes in the history of the world. As a father of a child i just can't imagine a suitation like these to any extend .....This will be new access to amazon and to new relevation to world
നിങ്ങളൊക്കെ thank god എന്ന് പറയുന്നത് ആ flight അപകടത്തിൽ പെട്ടതിനാണോ? ഈ പിള്ളേരുടെ 'അമ്മ മരിചതിൽ ആണോ അതോ 40 ദിവസം ആ കൊച്ചു പിള്ളേരെ കാട്ടിൽ ഒറ്റയ്ക്ക് ഇട്ടതിന് ആണോ😐 അതോ ഈ ലോകത്തെ സകല അത്യധുനിക സംവിധാനങലും ഉപയോഗിച്ച് highly trained military professionals രവും പകലും പണി എടുത്ത് ആ പിള്ളേരെ കണ്ടു പിടിച്ചതിന് ആണോ ദൈവത്തിന് നന്ദി?
@@dinkan8744 ആ കാട്ടിൽ ഒരു ദിവസം പോലുംആ കുഞ്ഞുങ്ങൾക്ക് അതിജീവിക്കാൻ പറ്റില്ല എന്ന് ഈ വിഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ. അപ്പൊ 40 ദിവസം അവർ അതിജീവിച്ചതിന് നന്ദി പറയാം.വരാവുന്ന എല്ല അപകടങ്ങളിൽ നിന്നും അവർ രക്ഷപ്പെട്ടത്തിനു വേണമെങ്കിൽ വിശ്വാസമുള്ളവർക്ക് 'ദൈവത്തോട്" നന്ദി പറയാം. ആ കുട്ടികൾ അത്രയും നാൾ ജീവിച്ചിരുന്നത് കൊണ്ടല്ലേ ഈ പറയുന്ന ഓഫീസർസ് അവരെ രക്ഷപ്പെടുത്തിയത്. അവർ എത്തുന്നതിനു മുമ്പ് അവർക്ക് എന്തൊക്കെ അപകടം പറ്റാമായിരുന്നു. ഒരു പാമ്പ് കടിച്ചാൽ തീർന്നില്ലേ. അല്ലെങ്കിൽ വിശന്നപ്പോൾ അവിടെ ഉള്ള ഒരു വിഷപ്പഴം അറിയാതെ കഴിച്ചാൽ അതോടെ തീർന്നില്ലേ.പിന്നെ ആരൊക്കെ എത്ര technology ഉപയോഗിച്ചിട്ടും എത്ര തലകുത്തി മറിഞ്ഞു കഷ്ട്ടപെട്ടിട്ടും എന്താ ഫലം.?? അപ്പൊ ഇതൊന്നും സംഭവിക്കാതെ അവരെ നിലനിർതിയത് എന്ത് ശക്തിയായാലും അതിനു നന്ദി പറയുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ. വിശ്വാസമുള്ളവർ പറയട്ടെ.വിശ്വസിക്കാത്തവർ mind ചെയ്യാതിരുന്നാൽ പോരെ. പ്രശ്നം solved. 😌
പറയാൻ വാക്കുകളില്ല, അവിടത്തെ സർക്കാർ, സൈന്യം രക്ഷാ പ്രവർത്തകർ, ഗോത്ര വർഗ്ഗക്കാർ ഇവർക്കൊക്കെ എത്രത്തോളം നന്ദി പറയേണ്ടി വരും ഗോത്രവർഗ കുഞ്ഞുങ്ങൾ ആമസോൺ കാട് വിമാനം തകർന്നിട്ട് 40 ദിവസം എന്നിട്ടും മടുക്കാതെ നിർത്താതെ തിരച്ചിൽ നടത്തിയില്ലേ ആ കുഞ്ഞുങ്ങൾ ദൈവത്തിന്റെ കുഞ്ഞുങ്ങൾ ആണ് അമ്മയുടെ മരണം കണ്മുന്നിൽ കാണുന്നു ഒന്നും ചെയ്യാനാവുന്നില്ല 10 മാസം പ്രായമുള്ള കുട്ടി,4 വയസ് 7 വയസ് അവരെയൊക്കെ സംരക്ഷിച്ചു കൊണ്ട് പോയ ആ 12 വയസുകാരൻ, ചിന്തിക്കാൻ പോലും വയ്യ പാൽ കുടിക്കുന്ന പ്രായമുള്ള കുഞ്ഞിന് എന്താവും കൊടുത്തിട്ടുണ്ടാവുക അമ്മയില്ലാതെ ആ കുഞ്ഞു എത്ര കരഞ്ഞിട്ടുണ്ടാവും ഓർക്കാൻ വയ്യ 😢😢 എന്നാലും ദൈവത്തിന് നന്ദി 🙏🏻🙏🏻പറയാൻ വിട്ട് പോയ ഒരു കാര്യം കൂടിയുണ്ട് വിമാനം തകർന്നു കാട്ടിൽ വീഴുന്നു മൂന്ന് മുതിർന്നവർ മരിക്കുന്നു ഈ കൊച്ചു കുട്ടിയടക്കം ഒരു പോറൽ പോലുമില്ലാതെ രക്ഷപെടുന്നു എന്നാ അത്ഭുതം, നമ്മുടെ നാട്ടൽ ആണെങ്കിൽ ആദിവാസികൾ ആണെങ്കിൽ ഒന്ന് രണ്ട് ദിവസം ചിലപ്പോൾ തിരയും, പിന്നെ തീർന്നു ഇനി കുട്ടികളെ കാണുന്നില്ല അവരുടെ സാധനങ്ങൾ കിട്ടിയാൽ മൃഗങ്ങൾ പിടിച്ചു തിന്നു എന്നും പറഞ്ഞു തിരച്ചിൽ നിർത്തി പോരും അവിടത്തെ സർക്കാരിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🙏🏻🙏🏻
Muchas gracias por tus palabras, soy de ese territorio, y mi emocion se desborda de alegria. La Selva es nuestra madre y esa niña de 13 años lo sabia, ella tiene el conocimiento ancestral y por eso sobrevivio, aunado al esfuerzo del Gobierno de Colombia Su Presidente Gustavo Petro, a los militares y Guardias Indigenas que no se rindieron en su bisqueda.
ഇതാണ് ദൈവത്തിന്റെ ശക്തി എന്നു പറയുന്നത് . ആ കുട്ടികളെ കണ്ടുപിടിച്ച് രക്ഷപ്പെടുത്തിയ എല്ലാ സൈനികർക്കും ഒരായിരം അഭിവാദ്യങ്ങൾ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അവസാനം വരെ അവർക്ക് വേണ്ടി തിരച്ചിൽ നിർത്താതെ നടത്തിയ സർക്കാരിനും ജനങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ ❤❤❤ ആ നാല് കുഞ്ഞുങ്ങൾ ലോകത്തിന്റെ മക്കൾ ...
പിഞ്ഞാണി അല്ല ലോകം മുഴുവൻ ഭരിക്കുന്നത്😅😅😅😅😅😅😅
@@army12360anoop 😂
@@army12360anoop 😂
അതാണ് ദൈവം. എല്ലാവരും ചോദിക്കില്ലേ എവിടെ ദൈവം. എന്ന്. അതാണ് മലദൈവം. 🙏🙏🙏🙏 നന്ദി ഇതൊക്കെ കണ്ടും കേട്ടും പഠിക്കണം.മനുഷ്യർ
@@omanaachari1030daivam oro atom lum undu.... Namude ullil anu daivam..
കഠിനമായ ബുദ്ധിമുട്ടുകളിലും ആ 11 മാസമുള്ള കുഞ്ഞിനെ കളയാതെ കൊണ്ടു നടന്ന ആ സഹോദരങ്ങളാണ് നമ്മുടെ ഹീറോകൾ ❤❤
11 മാസം പ്രായമുള്ള കുഞ്ഞ്...
11മാസം
Sorry... വോയിസ് ടൈപ്പ് ൽ തെറ്റ് പറ്റിയതാണ് 🙏
❤
ബാക്കി 3 പെൺകുട്ടികൾ ആണ്
ടീച്ചർ വഴക്‌പറഞ്ഞത്തിന്റെ പേരിൽ തൂങ്ങിചാവാൻ ഒരുങ്ങുന്ന കുട്ടികൾക്ക് സമർപ്പിക്കുന്നു ❤
🔥
Oho😏
ജീവിതത്തിലെ ദുഃഖാവസ്ഥകൾ കാരണം ആത്മഹത്യയയെ കുറിച്ച് ചിന്തിക്കുന്ന ഞാൻ ഇവരുടെ മുൻപിൽ ഒരു വട്ടപ്പൂജ്യം....
ഈ കുട്ടികൾ ഒരുപാട് സന്ദേശങ്ങൾ ലോകത്തിന് മുൻപിൽ വാരി വിതറിയിരിക്കുന്നു......... തിളങ്ങുന്ന സന്ദേശങ്ങൾ.....✨
Mark kuranjathinte polulla cheriya karyangalkk sensitive akunna kuttikalkk purakil ullath, avar chyyunath oru bheekara thettanenna reethiyil prathikarikkunna parentsum teacheraum aakam. Colombian kuttikalude muthassi avarkk vazhikaatti ayathu pole, kunjungale atmadhairyam ullavarum, practical aayi chindippikkan kazhiyunnathumaya oru adult samooham namukkundavatte. Nammude parenting and educational system mechappedatte.
Oo pinne mental torchuring ജീവിതത്തിൽ ഒരു തവണ എങ്കിലും അനുഭവിക്കണം. എന്നാൽ ഇത് പറയില്ല മോനെ.. Cmt like അടിക്കാനും കുറെയെണ്ണം 🙏🏻
11 മാസം പ്രായമുള്ള ഒരു കുഞ്ഞിനെ 40 ദിവസം ആ കാട്ടിനുള്ളിൽ ആ കൊച്ചു കുട്ടികൾ നോക്കി എന്നത് അത്ഭുതം തന്നെ.
അത്യ അത്ഭുതം എന്ന് പറയണം .. 👌
Sathyam
അതെ 🙄
ഇളയ കുട്ടികളെ ഒരു അമ്മയെ പോലെ സംരക്ഷിച്ച ആ പെൺകുട്ടി ആണ് real hero... അപകട ത്തിൻ്റെ ഷോക്ക്,അമ്മ നഷ്ടപ്പെ വേദന..കാടിൻ്റെ ഏകാന്തത...ഭയാനകമായ പ്രതികൂല സാഹചര്യത്തിലും സമചിത്തത കൈവിടാതെ ബാക്കി കുഞ്ഞുങ്ങളെ കൂടി ചേർത്ത് നിർത്തിയ aa മോൾക്ക് ബിഗ് സല്യൂട്ട് ❤
Így van! Üdv.: Laura 🐦
മനം മടുപ്പിക്കുന്ന രാഷ്ട്രീയ വർത്തകൾക്കിടയിൽ ഇത്തരമൊരു അസാധാരണ വാർത്ത ഭംഗിയായി അവതരിപ്പിച്ചു തന്ന മനോരമക്കും അതിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.
Correct
സത്യം... 🙏🥰
👍
👍🏻
👌👌👌
Great..കാടറിയുന്ന ആമസോണിന്റെ മക്കൾ...കുട്ടികളുടെ ധൈര്യം സമ്മതിച്ചേ തീരു...ഒരു സിനിമ കഥ പോലെ തോന്നുന്നു..proud of the child
Oru Film akkanm...nammudy kuttigalk oru prachodhanamavatty
സിനിമ ക്കും അപ്പുറം 👌
@@mansoorkp4806 സിനിമക്ക് അപ്പുറം എന്താ
ലോകം ആഘോഷമാക്കേണ്ട സുദിനം രക്ഷാ ദൗത്യ സേനയിലെ ഹീറോകൾക്ക് അഭിനന്ദനങൾ. ലോകം നിങ്ങളെ ഓർക്കും ഏറെ ആദരവോടെ.
Yes.👍👍👍👌🙏🙏🙏
❤
സ്ർവ്വ ശക്തനായ റബ്ബ് രക്ഷപ്പെട്ടത്തി അള്ളാഹുവിനെ സ്തിക്കുന്നു
ആമക്കളെ രക്ഷപെട്ടത്തിയ സൈനികരുക്കും അള്ളാഹു നൽ മ ചെയ്യട്ടെ ആമീൻ
❤
ഈ പെൺകുട്ടികൾ മനുഷ്യരുടെ മുന്നിലാണ് പെട്ടത് എങ്കിൽ മാനത്തോടെ തിരിച്ചു വരില്ലായിരുന്നു.. എന്ത് കൊണ്ടും മൃഗങ്ങൾ ആണ് വകതിരിവ് ഉള്ളത് എന്ന് പ്രപഞ്ചം മനസ്സിലാക്കി തന്നു.. God is great..
എന്നിട്ട് അവരെ അവ്ടെന്നു രക്ഷിച്ചത് തൃശൂർ pooram കഴിഞ്ഞു ഇവിടെന്ന് പോയ ആനകൾ ആണല്ലോ 😀
ഈ കുട്ടികളുടെ അതിജീവനം നമ്മുടെ സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം .നിസാര കാര്യങ്ങൾ പോലും അതിജീവികാനാകാത്ത , രക്ഷിതാക്കളോ , ടീച്ചേഴ്സോ വഴക്കു പറഞ്ഞാൽ പോലും സങ്കടം സഹിക്കാനാകാതെ ആത്മഹത്യയിൽ അഭയം തേടുന്ന നമ്മുടെ കുട്ടികൾക്കു ഇത് പ്രചോദനം ആവുമെങ്കിൽ മുൾമുനയിൽ ജീവിക്കുന്ന രക്ഷിതാകൾക് ആശ്വാസമായേനെ.
ഇതുപോലെ ആമസോൺ മഴക്കാട്ടിൽ അകപ്പെട്ടു പോയ ഒരു പെൺകുട്ടിയുടെ കഥ കേരള സിലബസിലെ ഹൈ സ്കൂൾ വിഭാഗം ഇംഗ്ലീഷ് text ബുക്കിലുണ്ട്.
ലൈഫ് സ്റ്റൈൽ, കൂട്ടുകുടുംബം, അണുകുടുംബം, മൈക്രോ micro family
👍👍
തീർച്ചയായും
@@sujithkulangara2125 കൂട്ടുകുടുംബം നല്ലതല്ലേ.നമ്മുടെ പ്രശ്നങ്ങൾ പങ്കിടാൻ കുറെ പെരുണ്ടാവും
എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും മനോരമയുടെ പ്രൊഫഷണലിസത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല..ഗംഭീര സ്റ്റോറി.
👍👍👍👍
👍
മുത്തത് പെൺ പെൺകുട്ടിയല്ലേ അതുതന്നെ തെറ്റ് അല്ലെ എന്ത് എലിസം
കണ്ടിരുന്നു പോവും,,,, 💝💝💝
@@malluking5556 ഇജ്ജ് കോയ ആല്ലേ.. മല്ലു കിങ് അന്റ ഫേക്ക് name
ആദ്യം നന്ദി പറയേണ്ടത് ആ കാട്ടിലെ ജീവികളോടാണ്, ആ മക്കളെ തിരിച്ചു ഈ ലോകത്തിന് തന്നതിന്... പിന്നെ ഈ രക്ഷാ ധൗത്യത്തിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും പ്രാർത്ഥിച്ചവർക്കും നന്ദി നന്ദി നന്ദി ❤❤❤
ആദ്യം നന്ദി പടച്ചവനോട് ആണ് ആ മക്കൾ ജീവിക്കാൻ അവൻ ഉദ്ദേശിച്ചു അതിനു മറ്റുള്ളവർ ഒരു നിമിത്തമായി
Potta ,,,,first,thanks,Allanood
@@raoofbarka1914 aada athukonda athinte okk amma ok marichath. Enthuadai
@@raoofbarka1914 😂😂😂😂😂
Aa jeevikalodu Daivam kalppichu....Aa makkale thodaruthennu... 🙏🙏🙏
ഈ കുട്ടികൾ ഇനിയും ഒരിടത്തും പരാജയപ്പെടില്ല..ദൈവത്തിനു നന്ദി... 🙏
ദൈവം😂
@@niranjanmurali7931 🐤
😂😂😂😂
ദൈവത്തിന് എന്തിന് നന്ദി 🙄😂😂😂
Credit goes to Daibam
13 വയസ്സുകാരൻ കുട്ടിയുടെ മനധൈര്യം❤ 2സഹോദരങ്ങളെ സുരക്ഷിതമാക്കി മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷികാൻ മരിച്ച് കിടക്കുന്ന അമ്മയുടെ അടുത്തു നിന്ന് മാറ്റി, സംരക്ഷിച്ച നീയാണ് ദൈവം❤❤
പെൺകുട്ടിയാണ് ആൺകുട്ടികൾ അല്ല
ഈകുഞ്ഞുങ്ങളെ ഒരു പോറൽ പോലും ഏൽപിക്കാത് തിരിച്ചു തന്നതിന് ദൈവത്തിനും, പ്രകൃതി മാതാവിനും നന്ദി പറയുന്നു.
നീണ്ട 40. ദിവസവും പ്രതീക്ഷയോടെ രക്ഷ പ്രവർത്തനം നടത്തിയ സൈന്യത്തിനും ഗോത്ര വർഗ്ഗകാർക്കും ഭരണാധികാരികൾക്കും അനുമോദനങ്ങൾ 🌹
ഈ പിണറായി വിജയനെ ആമസൺ കാട്ടിൽ കൊണ്ട് കളയാൻ പറ്റുമോ 🤪😜🤣
ഒരു ലക്ഷം രൂപയും മാരുതി കാറും കൊടുക്കാമെന്ന് പറഞ്ഞാലും ആരും സമ്മതിക്കില്ല.
@@panyalmeer5047 ഇപ്പൊ അത്യാവശ്യം പച്ചപ്പ് ഉണ്ടവിടെ അതില്ലാതാക്കണോ
@@panyalmeer5047 modiye kond poyi kalanjalo. India rekshapedum. Athinu enthelum vazhi undonnu nokk
Kuru pottikkunna ldf haters ivideyun karayunnu..
20 ആൾ കയറുന്ന ബോട്ടിൽ 200 ആളെ കയറ്റി മനപൂർവ്വം കടലിൽ മുക്കി കൊല്ലാർ അനുമതി നൽകുന്ന നമ്മുടെ നാടിന് ഈ വാർത്ത സമർപ്പിക്കുന്നു
അതേ പോലെ വിമാനത്തിന്റെ എഞ്ചിൻ തകരാനും ഒരു കാരണമുണ്ടാവും. പിന്നെ രക്ഷാ പ്രവർതനത്തിന്റെ കാര്യത്തിൽ അവരെ പോലെ നമ്മളും മുന്നിലാണ്
Machan columbia enna rajyathe pati valiya arivu ilathathu kondanu. Corruption criminte hub anu. Daily murder ration 1-10 murder per day ennanu. Pine amazon tribes has special consideration avarude life precious ayitanu kanunathu.
Train signal onnum maintain cheyyathe.. 300 olam aalkkare konna modi sarkkarinum samarppikkunnu...
Iveda motham party mazham 😂
😂
എവിടെ നമുക്ക് എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നുന്നുവോ..അവിടം തൊട്ട് അദൃശ്യകരങ്ങൾ നമുക്ക് മേൽ പ്രവർത്തിച്ചു തുടങ്ങുന്നു🔥❤
Sathyam...!!! ❤
Correct 💯
Yess
You are correct
❤❤❤
❤ ഈ കുട്ടികൾ നമുക്ക് തരുന്ന വലിയ ഒരു മെസ്സേജ് ഉണ്ട്
അതിജീവനം.... അതിനുള്ള ശക്തിയു മായാണ് ഓരോ കുഞ്ഞിനേയും ഈശ്വരൻ ഇവിടെ ക് അ യക്കുന്നത്....
അവിടുത്തെ സർക്കാരിനും, ധീര രക്ഷാ പ്രവർത്തകർക്കും big സല്യൂട്ട്
ഇതുപോലുള്ള survival (അതിജീവനം) കഥകളായി സ്കൂളിലെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം; അതിജീവന അറിവുകൾ common knowledge ആയി മാറണം. അതിജീവനം എന്നത് അതിപ്രധാനമാണെന്ന് എല്ലാ കുട്ടികളും ബോധ്യപ്പെട്ടു വളരണം. support system ഉണ്ടെന്ന് ഉള്ള അറിവുകളും കുട്ടികൾക്ക് ആത്മവിശ്വാസം നൽകും.
Salute to the kids and the determined government system ❤
ഒരു വയസുള്ള കുഞ്ഞിനെ ഒരു സൗകര്യങ്ങളും ഇല്ലാത്തിടത്തു സംരക്ഷിച്ച 13 വയസുകാരൻ... ലോകം തന്നെ ഭരിക്കാൻ കഴിവുള്ളവനാണ്.. ഇതിനെല്ലാം ഉപരി അവർ സ്വർഗ്ഗത്തിന്റെ സംരക്ഷണ ത്തിലായിരുന്നു... ഉറപ്പ്...
It's not a boy..the 13 yr old is a girl
സത്യം...
സ്വർഗ്ഗത്തിന്റെ സംരക്ഷണത്തിലോ... 🤔🤔🤔🤔🤔🤔🤔
Entha Sinoj, ...manassilayille?'Daivathinte karuthal' ivide kanan kazhiyunnille ???
Njanum ithokke chindhichu....!!! 👌👌👌
ചെറിയ കുഞ്ഞിന് ഫുഡും വെള്ളവും നൽകി സംരക്ഷിച്ച മൂത്ത കുട്ടികൾ അവരാണ്..താരങ്ങൾ
Sobrevivió sólo con agua.
തീർച്ചയായും ആ അമ്മയുടെ ആത്മാവ് മക്കൾക്ക് കാവലിരുന്നിരിക്കാം.. 😔😔
Corect
❤
ഇളയ കുട്ടികളെ ഒരു അമ്മയെപ്പോലെ സംരക്ഷിച്ച മൂത്ത പെണ്കുട്ടിക്ക്..😍😍😍❤️❤️❤️❤️💚💛💛💜
Its a boy.
A láthatatlan ösztönök kihatottak rájuk! A hetedik èrzès! Üdv.: Laura 🐦
@@nisha21may no പെൺകുട്ടികളാണ്
@@nisha21may noooo girl
@@safiyakader8796മൂത്തത് ആണ്കുട്ടിയാണ്
ഇതിൽ ഹീറോ ആ 13 വയസുള്ള മൂത്ത കുട്ടിയാണ്.... അവന്റെ ചിറകിനടിയിൽ തന്റെ സഹോദരങ്ങളെ 40 ദിവസം ഒരു പോറൽ പോലും ഏല്പിക്കാതെ കൊണ്ടു നടന്നവൾ 👍
@@ann33445 👍
Avan alla aval aanu 😤
That is a girl
@@ann33445 ad Penn ayrno..🤔
@@ann33445 who said its a girl?
ആ മക്കൾ ജീവിതത്തിൽ ഇനി എവിടെയും തളരില്ല 🔥🔥🔥. മക്കളെ കണ്ടെത്താൻ ശ്രമം ഉപേക്ഷിക്കാതെ മുന്നോട്ട് പോയ എല്ലാവർക്കും A big salute from the bottom of the heart 👏👏👏👏
Èn is! Üdv.: Laura 🐦
@@laurapuja7193 write in English
@@archana6692 aashamsakal ennanu ath
മൂന്നു കുട്ടികൾ കൂടി ആ പിഞ്ചു കുഞ്ഞിനെ സംരക്ഷിച്ചു the real heros
ഈ വാർത്ത അവതരണത്തിലൂടെ മനോഹരമാക്കിയതിന് ആദ്യം ഒരു നന്ദി പറയുന്നു. ഒപ്പം കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ ആ വല്ല്യ രക്ഷാദൗത്യം വിജയിപ്പിച്ച വർക്കും ഹൃദയം നിറഞ്ഞ നന്ദി.❤
13 ,9, 5 and 11 month baby... it's just impossible they survived for 40 days in amazon forest... it's a miracle. Hats off to those kids and the courage they showed is amazing.
Seeing own mother's death, having a plane crash, dark and dense forest, wild animals, not much foods, no shelter and deciding to move in that jungle..I guess there was an angel with them guarding them
ആ കുഞ്ഞുങ്ങൾ ഈ ദുരിത ദിനങ്ങൾ എങ്ങിനെയാണ് അതിജീവിച്ചതെന്ന് അവർ പറഞ്ഞു കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു -
Èn is! Üdv.: Laura 🐦
Yes
Masha alla
Yes😟
നമ്മുടെ നാട്ടിലാണെങ്കിൽ കൂടിപ്പോയാൽ ഒരാഴ്ച്ച അതിനുള്ളിൽ അവർ മരിച്ചിട്ടുണ്ടാകും എന്ന് വിധിയെഴുതി അന്വേഷണം അവസാനിപ്പിച്ചിരിക്കും 🙄🙄
സത്യം ഞാനും അത് ഓർത്തു
Yes correct
എത്ര മനോഹരമായി ആണ് ഈ video അവതരിപ്പിച്ചത് ❤
അമ്മയുടെ ആത്മാവ് കുഞ്ഞുങ്ങളെ കാത്തു കൂടെ ഉണ്ടായിരുന്നിരിക്കാം 🤔 രക്ഷപ്രവർത്തനങ്ങൾ നടത്തിയ എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Athanu sathyam
Bigsallotellavarkum❤
സ്ത്രീയുടെ അവതരണം മഹത്തരം ..... വല്ലാത്തൊരു ഫീൽ ആ സ്വരത്തിലുണ്ട് ( ആ കുഞ്ഞുങ്ങളുടെ ഉൾവിളി ) 🙏🙏🙏🙏
എല്ലാം പോട്ടെ 11മാസം പ്രായം ഉള്ള കുട്ടികൂടി 40 ദിവസം ആമസോൺ വനത്തിൽ ആലോചിക്കാൻ കൂടി പേടിയാകുന്നു .
ഇവിടെ പത്താം ക്ലാസിൽ തോറ്റാൽ ചാകാൻ കയറുമായി നില്കുന്ന കുട്ടികളെ വളർത്തുന്ന രക്ഷാകർത്താക്കൾ !!!!!!!!!!!!!!!!!!!
Culture defference here bro dont compare ..
Ivide kuttikal ethra valuthayalum spoon feeding aanu..
Parental pressure
@@Rey_th7 of course
@@anjalisworld1113 വളം ചെയ്യുന്നത് കൂടി പോകുന്നു അതോ രാസവളം
എല്ലാം അവസാനിച്ചു എന്നു🙏 കരുതുന്നിടതതാണ് ദൈവത്തിന്റെ അത്ഭുതങ്ങൾ.
👍👍
Athe athe 😂 3 pere konnathum Apo deibam anu ale 😂
@@renjithbose654 ഒരിക്കൽ മരിക്കണ്ടേ....
@@angelathelanuprinson-rl2sx വേണം. ചിലർ മരിച്ച അപകടങ്ങളിൽ രക്ഷപെട്ടവരെ deibam രക്ഷിച്ചു എന്ന് പറയുന്നത് അപഹാസ്യം
@@angelathelanuprinson-rl2sx Apo chilare rekshikunath deibam anu ale 😁
മുതിർന്ന കുട്ടിയുടെ ആത്മവിശ്വാസവും കരുതലും ക്ഷമയും അവർണ്ണനീയം തന്നെ. ദൈവത്തിന് നന്ദി കുട്ടികളെ സംരക്ഷിച്ചതിന്. കുപ്പം കാടിനും വന്യമൃഗങ്ങൾക്കും നന്ദി. ഈ സംഭവം ഒരു നല്ല ഹോളിവുഡ് സിനിമയാകട്ടെ. നമ്മുടെ കുട്ടികൾ അത് കണ്ട് ആത്മവിശ്വാസം നേടട്ടെ. മുതിർന്ന കുട്ടിക്ക് ലോകത്തിന്റെ ശക്തനായ ഭരണാധികാരിയാകാനുള്ള കഴിവുണ്ട്. ഹാറ്റ്സ് ഓഫ് യു ഡിയേർസ്
Washingtoniak hajrá! Üdv.: Laura 🐦
40 ദിവസത്തെ, അതി ജീവനത്തിൻറെ, വേദനകളുടെ, സങ്കടങ്ങളുടെ എത്രഎത്ര നിമിഷങ്ങളാവാം, കഥകളാവാം അവർക്ക് നമ്മോട് പറയാനുള്ളത്.... 🙏🏻👏🏻
ആ മക്കളുടെ മനോധൈര്യം ചിന്താശേഷി ദീർഗ ദൃഷ്ടിയോടെ ഉള്ള പ്രവർത്തനം അവരുടെ മാത പിതാക്കൾ അവരെ വളർത്തിയത് അത്രെയും വിവേഗതോടെ നല്ല അറിവ് പകർന്ന് കൊടുത്താണ് ❤️❤️❤️
Igen, valószínűleg! Üdv.: Laura 🐦
ഇത് ഒരു യാഥാർഥ്യമാണ് എന്ന് വിശ്വസിക്കാൻ ആവുന്നേയില്ല ..... എത്ര ശ്രമിച്ചിട്ടും ....പാകപ്പെടുന്നേയില്ല ........എന്റെ മനസ്സ്
എന്റെ ചെവി മുളച്ചത് മുതൽ ഞാൻ കേട്ട ഏറ്റവും വലിയ അതിജീവന കഥ 🥰🥰🥰
ഒരുപാട് മനസ്സ് നിറഞ്ഞു അവസാന വാർത്ത ✨️ ആഹ് കുട്ടികൾ എന്നും സുഖമായി ഇരിക്കട്ടെ ശരീരത്തിനും മനസിലും ഏറ്റ മുറിവുകൾ അവരുടെ നന്മ കൊണ്ട് മയക്കട്ടെ ലോകം മുഴുവനും കുട നിന്ന നിമിഷം salute to colombian army
4കുട്ടികൾക്ക് വേണ്ടി ഒരു രാജ്യമാണ് ഇറങ്ങിയത്.... മനുഷ്യത്വം.... 🔥❤️❤️
രാജ്യത്തിന് ഒപ്പം ലോകവും സന്തോഷ കണ്ണുനീരിൽ കുതിർന്നിരുന്നു
അൽഹംദുലില്ലാഹ്
ദൈവവും കാടും പിഞ്ചു മക്കളെ നെഞ്ചോട് ചേർത്തു നിർത്തി
ഇത് കേട്ടപ്പോൾ 2014 ഞങ്ങൾ വഴി തെറ്റി കാട്ടിൽ പെട്ടു 24 മണിക്കൂർ കഴിച്ചു കുട്ടിയുത് ഒരു യുഗം പോലെ യാണ് അന്ന് കുടൽ പോലീസും നാട്ടുകാർ forest കാരും 🙏രാത്രയും പകലും തേടി ഞങ്ങളെ കണ്ടത്തി 🙏അന്നും ഞങളുടെ വീട്ടുകാർ അറിഞ്ഞത് ഇതേ news ചാനൽ വഴി യാണ് അന്നത്തെ ഒരമ്മകൾ ഒരു ദുസ്വപ്നം പോലെ ആണ് ഇപ്പോഴും ഓർകുന്നുന്നത് അവർ കഴിഞ്ഞത് 40 ദിവസം 🙏🙏🙏🙏🙏🙏🙏🙏🙏
Ningalano marottichalile gadees
Aviday.. Poyirunnu
എവിടെ കാട്ടിൽ ആയിരുന്നു
@@mediamedia3395 കുടൽ ഫോറസ്റ്റ്
2016 jun 12 മനോരമ news നോക്കിയാൽ മതി
വന്യമൃഗങ്ങളെ പേടിക്കേണ്ടതില്ല....അവർ വിശപ്പ് അടക്കാൻ മാത്രമേ മറ്റ് ജന്തുക്കളെ പിടിച്ചു തിന്നാറുള്ളൂ. മനുഷ്യരെ വേണം ഭയപ്പെടേണ്ടത്. ഏതോ അദൃശ്യമായ ശക്തി തന്നെ ആണ് ഈ കുഞ്ഞുങ്ങളെ ഇത്രയും നാൾ കാത്തു സൂക്ഷിച്ചത്.❤
God
അഭിനന്ദനങ്ങൾ! ആ കുട്ടികൾക്കും , രക്ഷാപ്രവർത്തകർക്കും !
ആ കുഞ്ഞു മക്കളുടെ ധൈര്യത്തിന , സൈന്യത്തിന്, അതിലുപരി ദൈവത്തിന് big salut 🙏🙏🙏🌹🌹
ആമസോണിൻ്റെ ചരിത്രത്തെ മാറ്റിമറിച്ച സംഭവം,കൊടും ബീകരമയ, ആ നാൽപത് ദിവസം പിഞ്ചു ജീവനുകൾ കയിച്ചുകൂട്ടിയത് ,പ്രതിസന്ധികളെ നേരിടാനുള്ളള കുഞ്ഞു മനസ്സ്, ലോകം വരെ മുട്ട് മടക്കണം ആ നാലു ജീവനുകളുടെ മുന്നിൽ. ആപതി മൂന്ന് വയസുകാരി ലോകത്തെ നയിക്കാനുള്ള നായികയാണ് അവൾ.
പിഞ്ചു കുഞ്ഞുങ്ങളെ അദിസാഹസികമായി രക്ഷപ്പെടുത്തിയ സൈനികർക് എൻ്റെ വലിയ salute🤝🤝
ഈ കുഞ്ഞു മക്കളുടെ അതി ജീവനത്തിൻ്റെ കഥ എൻ്റെ മോന് കാണിച്ചു കൊടുത്തു..🙂 ആ കുഞ്ഞുങ്ങൾ പൂർണ ആരോഗ്യത്തോടെ ജീവിക്കാട്ടെ ദൈവമേ..🤲🤲🤲
ഇത് സിനിമ ആകും 100 % Hollywood ൽ തന്നെ സിനിമ ഇറക്കണം!
ജീവിതത്തിൽ ഇനി ഒരിക്കലും ഇ കുട്ടികൾ പ്രതിസന്ധികളിൽ തളരില്ല.... 🤟.......
Az tuti! Üdv.: Laura 🐦
ദൈവത്തിന് സ്തുതി, ആ അദൃശ്യ ശക്തി ആ കുഞ്ഞുങ്ങളെ സംരക്ഷിച്ചു. ഇഴ ജന്തു ക്കളിൽ നിന്നും വന്യമൃഗങ്ങളിൽ നിന്നുപോലും ദൈവം അവരെ കാത്തു... 🙏🙏🙏
കോപ്പാണ്.. അവർ സ്വയം രക്ഷ നേടി 😊
അപ്പോൾ അവരുടെ അമ്മയെ ദദൈവം കാത്തില
ഇതൊക്കെ ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങൾ അല്ലേ. Bloody ക്രൂരമായ പരീക്ഷണങ്ങൾ.
Plain അപകടത്തിൽ പെടുത്തിയത് ആര ചെകുത്താൻ ലാസറോ 😂😂
@@viralsvision846 lazar alla, chekutthan Lucifer.
ഫുട്ബോൾ കളിക്കാൻ പോയപ്പോൾ ഗുഹയിൽ അകപ്പെട്ട കുട്ടികളുടെ ഇച്ഛാശക്തിയാണ് ഓർമ്മവരുന്നത്..... ഇത് അതിലും എത്രയോ എത്രയോ മഹത്വം, മഹത്തരം.❤❤❤❤❤
അത്ഭുതത്തിന്റെയും സാഹസികതയുടെയും പരമോന്നതയിൽ സംഭവിച്ചത്. .... വളരെ മനോഹരമായ അവതരണം.
ദൈവമേ... കർത്താവിന്റെ സംരക്ഷണം... സങ്കീർത്തനം 91🙏🙏🙏🙏
40dinam thabasum
അവർ കാടിന്റെ മക്കൾ..40ദിവസം കാട് അവരെ സംരക്ഷിച്ചു.. കാട്ടിലെ ജീവ ജാലകങ്ങൾ അവരെ സ്നേഹത്തോടെ നോക്കിനിന്നു.. ഒപ്പം എല്ലാവരും ആ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. ദൈവത്തിനു നന്ദി. 🙏
ദൈവത്തിന് എന്തിന് നന്ദി ? വിമാനം accident ആക്കി മൂന്ന് പേരെ കൊന്നതിനോ ?
മനോരമ, നിങ്ങൾ എന്ത് മനോഹരം ആയി ആണ് ഇന്നത്തെ ന്യൂസ്‌പേപ്പറിൽ ഈ ന്യൂസ് കവർ ചെയ്‌തിരിക്കുന്നത് ❤
പ്രകൃതി അങ്ങനെയാ ചതിക്കില്ല... മനുഷ്യന്റെ അത്രെയും...❤
ആ കുട്ടികളെ ഹൃദയത്തോട് ചേർക്കുന്നു. നന്ദി ആമസോൺ കുട്ടികളെ തിരിച്ചു തന്നതിന്
Oru ഹോളിവുഡ് movie aduthu thanne iragum., superb ആയിരിക്കും....
Hats off to Colombia 🇨🇴 special force 👏 💪 🙌 HOPE
ധൗത്യ സേനയ്ക്ക് അഭിനന്ദനങ്ങൾ...💝💝💝
അതിലേറെ നന്ദിയും...🙏🙏🙏
ഏതാനും ദിവസങ്ങൾക്കു മുമ്പ് ആമസോൺ കാട്ടിലുണ്ടായുട അപകടത്തെ, അവിടെ അകപ്പെട്ട കുട്ടികളെ അന്വേഷിച്ചുള്ള രക്ഷാപ്റവർത്തനങ്ങളെ ഒരു " കഥ " എന്നു പറഞ്ഞു തുടങ്ങിയത് വിവരക്കേട്.....
ഇതൊരു ചരിത്ര സംഭവമാണ്..
40 ദിവസം ആ കാട്ടിൽ എങ്ങനെ കഴിഞ്ഞോ ആവോ കുഞ്ഞുങ്ങൾ 30൦, വയസ്സ് കഴിഞ്ഞിട്ടും രാത്രി കാലങ്ങളിൽ ഒരു വാഴ കണ്ടാൽ പ്രേതം എന്നും കരുതി പുറത്തിറങ്ങാത്ത കുറെ ...വാഴ ചങ്ങാതിമാർ ഉണ്ട് .നമുക്ക് .അവർക്കൊക്കെ ഈ ന്യൂസ് ഷെയർ ചെയ്യേണ്ടി വരും .
😂😂😂😂😂
😂
😂😂😅
😂😂😂😂😂
😂
അവരുടെ അമ്മ കാവൽ ഉണ്ട് അവർക്ക് athannu അവർ രക്ഷപെട്ടത്😢😢
അള്ളാഹുവിന്റെ അനുഗ്രഹം
അവർ രക്ഷപ്പെട്ടു
മഷാ അല്ലാഹ്
If Allah is the reason they survive then the same Allah is the reasonable for the plane crash and death of the children's mom and two pilots 😌
ആത്മവിശ്വാസത്തിന്റെ ആത്മധൈര്യത്തിന്റെ വിജയം ആണ് ഈ മക്കളുടേത്.... 👍🏻🤝
പാവം മക്കൾ 😭😭😭 40 ദിവസം എന്തെങ്കിലും കഴിച്ചിട്ടുണ്ടോ ആവോ 😭 1 വയസ്സായ കുഞ്ഞിനെ ഓർക്കുമ്പോൾ ആണ് സങ്കടം 😭😭😭🙏🙏🙏
☹️
Kaattu pazhangal aan kazhichath..cheriya kunjin nirjaleekaranam undenn ozhich vere prashnangal onnumilla❤
Kattil, Daivam avarkkai palathum karuthi... Praise The Lord...!!!
@@kuruvillalissy9694 ,god crashed the plane and then helped them survive 😂
അവിടെ ശുദ്ധമായ വെള്ളവും കാറ്റും പഴങ്ങളും ഉണ്ടാവും.. നാച്ചുറൽ ❤️
Ella divasavum ethupolathe positive news Mathram kettirunenkil...............
Colombian sarkarinum military officers markum BIG salute ❤❤❤❤❤
നമ്മുടെ കാട്ടിലെ വായു ശ്വസിച്ചിരുന്നെങ്കിൽ ഇത്രയും നാൾ പോകില്ലായിരുന്നു.... ഭൂമിദേവിയുടെ മാറിൽ അവർ സുരക്ഷിതരായിരുന്നു 💕💕💕
കാട് എന്താണെന്ന് വല്ലതും അറിയാമോ ബ്രോ, കവിതയല്ല കാട്
@@syamsagar439 Gorilla, cheetah, tiger,& kaalamaadan..
❤❤❤ഭൂമി മാതാവിന് സ്നേഹ വന്ദനം❤❤❤
@@syamsagar439 ചേട്ടൻ ഏത് ഗോത്ര തലവനാണ്?
I guess Its first time manorama has made a true and genuine story in proper way! Appreciate the work
🙏🙏🙏🙏നമിച്ചിരിക്കുന്നു എത്രവിഷമിച്ചുകാണും ആ കുഞ്ഞുങ്ങൾ അമ്മയില്ലാതെ അമ്മയുടെ മരണം 😢😢😢എന്നിട്ടും മനസാന്നിധ്യം കൈവിടാതെ കൂടെപ്പിറപ്പുകൾക്ക് തണലായി മാറിയ 13 വയസ്സുകാരി ..പ്രതിസന്ധിയിൽ ആത്മഹത്യ തെരെഞ്ഞെടുക്കുന്നവർ കണ്ടുപഠിക്കട്ടെ
ഇതെനി ഒരു സിനിമ ആകും അപ്പൊയെ അതിന്റെ ഒരു ഭീകര താ നമുക്ക് മനസ്സിലാവൂ പാവം മക്കൾ 😢
സത്യം 😢
ഹൊ കോരിത്തരിച്ചു പോയി, well studied and presented 👏👏
പരമ കാര്യണ വാനും സർവ്വ ശക്തനുമാകുന്നു. സർവ്വസ്തുതിയും❤
അണ്ടി 😂
അതെ സർവശക്തൻ ആ കുട്ടികളെ കാത്തു
സർവ്വശക്തനാണ് പക്ഷെ കുഞ്ഞുങ്ങളുടെ അമ്മയെ കൊന്നു
It is a Miracle. Almighty God protected these children from all the dangers. Thank God for saving these children.
😊😊😊😊😊
40 day ആമസോൺ വനത്തിൽ കഴിയണമെങ്കിൽ ദൈവത്തിന്റെ ശക്തി തന്നെ 👍👍👍👍👍
മക്കളേ സൂരക്ഷിതരായി തിരിച്ച് നൽകിയ ദൈയവത്തിനും പ്രകർ തിക്കും നന്ദി .നിർത്താതെ തിരച്ചിൽ നടത്തിയ കൊഇബലിയാ സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയം
ദൈവമെ നന്ദി ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി
ഒരു സിനിമ പ്രതീക്ഷിക്കാം !! റെസ്ക്യൂ ടീമിന് അഭിവാദ്യങ്ങൾ 🥰🔥❤️
40 ദിവസം ആ കാട്ടിൽ കഴിച്ചു കൂട്ടിയ ഹീറോകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
വീട്ടിൽ ഒറ്റക്ക് റൂമിൽ ലൈറ്റ് ഇട്ട് പോലും ഉറങ്ങാൻ പേടിയുള്ള ലെ ഞാൻ 😒
ഇങ്ങനെ ഒരു അതിജീവനം ആവിശ്വസിനീയം.... ആ മക്കൾ ഉന്നതിയിലെത്തട്ടെ 🥰🥰🥰സഹായിച്ചവരും ♥️
ഈ കുഞ്ഞുങ്ങൾ ജീവിതത്തിൽ വലിയ വലിയ കാര്യങ്ങൾ ചെയ്യാനുള്ളവർ ആണ് . അവർ ജീവിച്ചിരിക്കാൻ കാരണം അവരെ സ്യഷ്ടിച്ചവൻ കൈ വിട്ടില്ല എന്നതാണ്. രക്ഷാപ്രവർത്തനം നടത്തിയ എല്ലാവർക്കും അവിടുത്തെ സർക്കാരിനും നന്ദി പറയുന്നു
Big salute & congratulations toColombian Govt,the defence professionals & all involved in this a rescue operation. Most blessed children of blessed parents.Long blessed & healthy life to u all.God be with u.
These children will be remembered as heroes in the history of the world. As a father of a child i just can't imagine a suitation like these to any extend .....This will be new access to amazon and to new relevation to world
Az biztos! Üdv.: Laura 🐦
അവിശ്വനീയം.ദൈവത്തിന് നന്ദി . അതിജീവിച്ച നാലു കുഞ്ഞുങ്ങള്‍ക്കുംനല്ലതു വരാര്‍ പ്രാര്‍ത്ഥിക്കുന്നു . ദൈവത്തിന്‍െറ മക്കളാണ് അവര്‍.❤
അന്വേഷണ സംഘത്തെ പ്രതിനിധാനം ചെയ്യുന്ന ഗവണ്മെന്റിന്റെ ദൃഢമായ നിലപാട്.... salute.,and.. salute for The childrens...
അതിൽ വലിയ കുട്ടിയെ ഞാൻ എന്ന അമ്മ നമിക്കുന്നു. എല്ലാം സഹിക്കാൻ അവൻ ആണലോ തയാർ ആയത് . ഇതു ജീവിക്കുന്ന ഈശ്വരന്റെ കറങ്ളണേ. 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
That is a girl child
Girl
Igen! Akkor adta azokat a dolgokat, amikor a legnagyobb szüksègük volt reá! Üdv.: Laura 🐦
ദൈവമേ നീയെത്ര കാരുണ്യവാനാണ് 😢 എന്നിട്ടും നിന്നോട് ഞങ്ങൾ നന്ദി ഇല്ലാത്തവരായിപോന്നല്ലോ 🥹
നിങ്ങളൊക്കെ thank god എന്ന് പറയുന്നത് ആ flight അപകടത്തിൽ പെട്ടതിനാണോ? ഈ പിള്ളേരുടെ 'അമ്മ മരിചതിൽ ആണോ
അതോ 40 ദിവസം ആ കൊച്ചു പിള്ളേരെ കാട്ടിൽ ഒറ്റയ്ക്ക് ഇട്ടതിന് ആണോ😐
അതോ ഈ ലോകത്തെ സകല അത്യധുനിക സംവിധാനങലും ഉപയോഗിച്ച് highly trained military professionals രവും പകലും പണി എടുത്ത് ആ പിള്ളേരെ കണ്ടു പിടിച്ചതിന് ആണോ ദൈവത്തിന് നന്ദി?
അല്ല അനക് ഇങ്ങനെ കമെന്റ് ഇടാൻ ഉള്ള എൻർജി... നിന്റെ നാവിന്ന് ഉണ്ട അല്ലോ
@@dinkan8744
പേരുപോലെതന്നെയാണ് പ്രവർത്തിയും... നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിയ്ക്കൂ...
@@dinkan8744
ആ കാട്ടിൽ ഒരു ദിവസം പോലുംആ കുഞ്ഞുങ്ങൾക്ക് അതിജീവിക്കാൻ പറ്റില്ല എന്ന് ഈ വിഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ. അപ്പൊ 40 ദിവസം അവർ അതിജീവിച്ചതിന് നന്ദി പറയാം.വരാവുന്ന എല്ല അപകടങ്ങളിൽ നിന്നും അവർ രക്ഷപ്പെട്ടത്തിനു വേണമെങ്കിൽ വിശ്വാസമുള്ളവർക്ക് 'ദൈവത്തോട്" നന്ദി പറയാം. ആ കുട്ടികൾ അത്രയും നാൾ ജീവിച്ചിരുന്നത് കൊണ്ടല്ലേ ഈ പറയുന്ന ഓഫീസർസ് അവരെ രക്ഷപ്പെടുത്തിയത്. അവർ എത്തുന്നതിനു മുമ്പ് അവർക്ക് എന്തൊക്കെ അപകടം പറ്റാമായിരുന്നു. ഒരു പാമ്പ് കടിച്ചാൽ തീർന്നില്ലേ. അല്ലെങ്കിൽ വിശന്നപ്പോൾ അവിടെ ഉള്ള ഒരു വിഷപ്പഴം അറിയാതെ കഴിച്ചാൽ അതോടെ തീർന്നില്ലേ.പിന്നെ ആരൊക്കെ എത്ര technology ഉപയോഗിച്ചിട്ടും എത്ര തലകുത്തി മറിഞ്ഞു കഷ്ട്ടപെട്ടിട്ടും എന്താ ഫലം.?? അപ്പൊ
ഇതൊന്നും സംഭവിക്കാതെ അവരെ നിലനിർതിയത് എന്ത് ശക്തിയായാലും അതിനു നന്ദി പറയുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ. വിശ്വാസമുള്ളവർ പറയട്ടെ.വിശ്വസിക്കാത്തവർ mind ചെയ്യാതിരുന്നാൽ പോരെ. പ്രശ്നം solved. 😌
@@dinkan8744 😂😂😂 credit അടിച്ചെടുക്കുന്ന ദൈവം😂😂😂
അതിജീവനം എന്ന വാക്കിന്റെ യഥാർത്ഥ രൂപം 💐💐💐💐💐
Super. കാടിന്റെ മക്കൾ ❤. അവരെ രക്ഷിച്ച കാടിനും സൈന്യത്തിനും നന്ദി 🙏👍🏻🙏🙏🙏🙏
Miracle.... Miracle..... Miracle..... ദൈവമേ.... നന്ദി...... ലെസ്‌ലി എന്ന 13 വയസ്സ് മാത്രം പ്രായമുള്ള ആ മോളാണ്..... യഥാർത്ഥ ഹീറോ.,.🙏🏻🙏🏻🙏🏻🥰🥰🥰
Proud of Children's Will Power and Congrats to the Army and Tribes,,,,
Lijo, 40 divasam avare katha Daivathinu nandiyonnum ille??!
പറയാൻ വാക്കുകളില്ല, അവിടത്തെ സർക്കാർ, സൈന്യം രക്ഷാ പ്രവർത്തകർ, ഗോത്ര വർഗ്ഗക്കാർ ഇവർക്കൊക്കെ എത്രത്തോളം നന്ദി പറയേണ്ടി വരും ഗോത്രവർഗ കുഞ്ഞുങ്ങൾ ആമസോൺ കാട് വിമാനം തകർന്നിട്ട് 40 ദിവസം എന്നിട്ടും മടുക്കാതെ നിർത്താതെ തിരച്ചിൽ നടത്തിയില്ലേ ആ കുഞ്ഞുങ്ങൾ ദൈവത്തിന്റെ കുഞ്ഞുങ്ങൾ ആണ് അമ്മയുടെ മരണം കണ്മുന്നിൽ കാണുന്നു ഒന്നും ചെയ്യാനാവുന്നില്ല 10 മാസം പ്രായമുള്ള കുട്ടി,4 വയസ് 7 വയസ് അവരെയൊക്കെ സംരക്ഷിച്ചു കൊണ്ട് പോയ ആ 12 വയസുകാരൻ, ചിന്തിക്കാൻ പോലും വയ്യ പാൽ കുടിക്കുന്ന പ്രായമുള്ള കുഞ്ഞിന് എന്താവും കൊടുത്തിട്ടുണ്ടാവുക അമ്മയില്ലാതെ ആ കുഞ്ഞു എത്ര കരഞ്ഞിട്ടുണ്ടാവും ഓർക്കാൻ വയ്യ 😢😢 എന്നാലും ദൈവത്തിന് നന്ദി 🙏🏻🙏🏻പറയാൻ വിട്ട് പോയ ഒരു കാര്യം കൂടിയുണ്ട് വിമാനം തകർന്നു കാട്ടിൽ വീഴുന്നു മൂന്ന് മുതിർന്നവർ മരിക്കുന്നു ഈ കൊച്ചു കുട്ടിയടക്കം ഒരു പോറൽ പോലുമില്ലാതെ രക്ഷപെടുന്നു എന്നാ അത്ഭുതം, നമ്മുടെ നാട്ടൽ ആണെങ്കിൽ ആദിവാസികൾ ആണെങ്കിൽ ഒന്ന് രണ്ട് ദിവസം ചിലപ്പോൾ തിരയും, പിന്നെ തീർന്നു ഇനി കുട്ടികളെ കാണുന്നില്ല അവരുടെ സാധനങ്ങൾ കിട്ടിയാൽ മൃഗങ്ങൾ പിടിച്ചു തിന്നു എന്നും പറഞ്ഞു തിരച്ചിൽ നിർത്തി പോരും അവിടത്തെ സർക്കാരിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🙏🏻🙏🏻
മൂത്ത കുട്ടി പെൺകുട്ടി ആണ്
Muchas gracias por tus palabras, soy de ese territorio, y mi emocion se desborda de alegria. La Selva es nuestra madre y esa niña de 13 años lo sabia, ella tiene el conocimiento ancestral y por eso sobrevivio, aunado al esfuerzo del Gobierno de Colombia Su Presidente Gustavo Petro, a los militares y Guardias Indigenas que no se rindieron en su bisqueda.
Giving Royal Salute to Government and Respected Soldiers& Gothra Brothers 🎀👍👍👍👍
ജീവിതത്തിൽ ആദ്യമായി മനോരമ ന്യൂസ് കണ്ട് സന്തോഷിക്കുന്നു❤❤❤
ഇതാണ് ദൈവത്തിന്റെ ശക്തി എന്നു പറയുന്നത് . ആ കുട്ടികളെ കണ്ടുപിടിച്ച് രക്ഷപ്പെടുത്തിയ എല്ലാ സൈനികർക്കും ഒരായിരം അഭിവാദ്യങ്ങൾ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Angane aanel ee daivam thanne alle ee plain acvident indakkithu
കുട്ടികൾക്ക് ദീർഘായുസ് കൊടുക്കട്ടെ 🙏🙏
🤲🏻
Ők sokáig is fognak! Üdv.: Laura 🐦