നിന്റെ മകൾ ഇപ്പഴും ജീവിച്ചിരിപ്പുണ്ട് Kauravar Malayalam Comedy Scenes | Comedy Villa

Поділитися
Вставка
  • Опубліковано 15 вер 2024
  • #malayalammovie #comedymovies #malayalamcomedymovies
    watch on
    നിന്റെ മകൾ ഇപ്പഴും ജീവിച്ചിരിപ്പുണ്ട് Kauravar Malayalam Comedy Scenes | Comedy Villa
    Kauravar is a 1992 Indian Malayalam-language gangster film directed by Joshiy, written by Lohithadas, starring Mammootty, Vishnuvardhan, Thilakan, Murali, Anju, Babu Antony and Bheeman Raghu. The film was remade in Telugu as Khaidi Garu, with Mohan Babu. It was also remade into Kannada in 2001 by the title Devasura, starring Devraj and B. C. Patil.

КОМЕНТАРІ • 42

  • @umeshhoogara
    @umeshhoogara 3 місяці тому +15

    Our Kannada & whole Indian film industry The Real Phoenix Super Star Dr.Vishnuvardhan sir. Vishnu Dada always in Our Heart.

  • @rejigeorge2958
    @rejigeorge2958 9 місяців тому +22

    ശക്തമായ കഥ അതിനേക്കാൾ മികച്ച തിരക്കഥ അതിനുമുകളിൽ സംവിധായകന്റെ മിടുക്ക് ഇതിൽ എല്ലാം ഉപരി അഭിനയിക്കാൻ അറിയാവുന്ന താരങ്ങളുടെ തകർപ്പൻ പ്രകടനം

  • @Force5265
    @Force5265 3 місяці тому +19

    വിഷ്ണു വർദ്ധൻ...❤

  • @florencedsouza5133
    @florencedsouza5133 3 місяці тому +18

    Vishnuvardhan❤❤❤

  • @jashikunjimon8052
    @jashikunjimon8052 4 дні тому +3

    വല്ലാത്തൊരു മൂവിയാണ് ഇത്,മമ്മൂക്കയുടെ സൗണ്ട് മോഡുലേഷൻ ഒരു രക്ഷയും ഇല്ല...❤👍🏻

  • @andurump5506
    @andurump5506 3 місяці тому +9

    വിഷ്ണു വർധൻ. Old. Gold. 👍🏿

  • @kollam6641
    @kollam6641 3 місяці тому +5

    ഇത്രയും സുന്ദരമായ ഒരു പ്രതികാര കഥ മലയാള ത്തിലുണ്ടായിട്ടില്ല

  • @sreeharit.m7647
    @sreeharit.m7647 2 місяці тому +5

    Sahasa simha 🦁 vishnu vardhan❤ and mega ⭐ Mammootty titans of Indian cinema

  • @sreesan1968
    @sreesan1968 8 місяців тому +15

    പപ്പുച്ചേട്ടൻ പോലും എന്ന് പറയരുത് പപ്പുച്ചേട്ടൻ ഏറ്റവും നല്ല നടൻ ആണ് എല്ലാവരും നന്നായി അഭിനയിച്ചു മമൂട്ടിയും തിലകൻ സാറും മത്സരിച്ചു അഭിനയിച്ചു

  • @rejigeorge2958
    @rejigeorge2958 9 місяців тому +44

    ഈ സിനിമയൊക്കെ കാണുമ്പോൾ ആ കാലഘട്ടത്തിലാണ് ഏറ്റവും നല്ല സിനിമകൾ ഉള്ളത് എന്ന് തോന്നിപ്പോകുന്നു മൂവീ നമ്പർ വൺ

  • @kenchaiahcr1330
    @kenchaiahcr1330 5 місяців тому +12

    Vishnu Dadha..❤❤

  • @AfzalQaLandari7449
    @AfzalQaLandari7449 2 місяці тому +7

    MAMMUKKA AND VISHNU DAADA 🔥🔥🔥🔥💞

  • @subairsubair4751
    @subairsubair4751 9 місяців тому +7

    എല്ലാവരും അവരവരുടെ റോളുകൾ ഗംഭ്ഭീരമാക്കി പപ്പു ചേട്ടൻ പോലുംമനോഹരമായി അഭിനയിച്ചു എത്ര നല്ല ശക്തമായ കഥ തിരക്കഥ.

  • @dboss8372
    @dboss8372 3 місяці тому +10

    ವಿಷ್ಣುದಾದ ❤❤🙏💐

  • @johnson.george168
    @johnson.george168 3 місяці тому +4

    മോഹൻലാൽ മമ്മൂട്ടിയെകാളും സ്വാഭാവിക നടൻ ആണ്... എന്ന കൗരവറിലെ ആൻറണി എന്ന കഥാപാത്രം ഈ ലോകത്ത് മമ്മൂട്ടിക്ക് മാത്രം കഴിയുന്ന ഒന്നാണ്.. ഒരു സംശയവുമില്ല.... great actor ... ഇങ്ങനെയുള്ള സ്വാഭാവികതയുളള സിനിമകൾ ഇപ്പോൽ ഇല്ല, എന്നതാണ് ഏറ്റവും സങ്കടകരം...

  • @ManjeshKn-gw6ru
    @ManjeshKn-gw6ru 3 місяці тому +5

    Vishnuvardhan sir ❤

  • @user-rj3ft3rv2f
    @user-rj3ft3rv2f 3 місяці тому +7

    ಸೂಪರ್ ವಿಷ್ಣು ಸರ್

  • @krishnaradha9153
    @krishnaradha9153 3 місяці тому +5

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤jai Vishnu dhadha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thala670
    @thala670 2 місяці тому +5

    Sahasa simha ❤

  • @sahasasimhavishnumahee3647
    @sahasasimhavishnumahee3647 3 місяці тому +4

    Abhinaya Bhargava Dr Vishnuvardhan ❤❤❤

  • @mithunus6953
    @mithunus6953 2 місяці тому +2

    Vishnu Dada ❤❤

  • @anuraganu7292
    @anuraganu7292 12 годин тому

    Nalla director ne kittiyal vishnuvardhan vare abhinayikkum alle😂😂...kidukki endayalum

  • @user-eq3rw6ex5j
    @user-eq3rw6ex5j 5 днів тому

    ആന്റണി... മമ്മുക്ക മാസ്സ്

  • @chandrantv9291
    @chandrantv9291 3 місяці тому +2

    I couldn't see the film Kauravar, but it seems to be a good film.

  • @jarishnirappel9223
    @jarishnirappel9223 9 місяців тому +2

    Super filim

  • @fathimaks2464
    @fathimaks2464 3 місяці тому +1

    ലോഹി magic

  • @Shortsvideo2-b2y
    @Shortsvideo2-b2y 22 дні тому

    അലിയാര്‍❤

  • @adarsh8447
    @adarsh8447 6 днів тому

    Mammootty 🔥🔥❤️

  • @sudharshankl4088
    @sudharshankl4088 3 місяці тому +1

    Nice movie

  • @priyadarshan7745
    @priyadarshan7745 3 місяці тому +2

    🙏❤️♥️🙏

  • @reshirose4751
    @reshirose4751 9 місяців тому +2

    ഷമ്മി തിലകൻ സൗണ്ട്...

  • @bajarangi1044
    @bajarangi1044 3 місяці тому +1

    Movie name

  • @priyadarshan7745
    @priyadarshan7745 3 місяці тому +1

    🙏❤️🙏

  • @GaneshaPoojary-tf7yz
    @GaneshaPoojary-tf7yz 3 місяці тому

    Suooo

  • @dineshkoroth
    @dineshkoroth День тому

    ആന്റോ നിന്നെ ന്യായീകരിക്കാൻ ആവില്ല..... അവന്റെ കുലം മുടിക്കണമായിരുന്നു.... അന്നും ഇന്നും അതായിരുന്നു ആഗ്രഹം... 😌