മഞ്ഞ ലെയ്‌സിന്റെ ആരാധകർ ശ്രദ്ധിക്കണം; യു.എസിൽ സംഭവിച്ചത് ഇത് ! | Lays Classic Salt
Вставка
- Опубліковано 8 лют 2025
- FDA നടത്തിയ പരിശോധനയിൽ ചില ഭക്ഷ്യവസ്തുക്കളിൽ അലർജിയുണ്ടാക്കുന്ന ചേരുവകൾ ഡിസംബർ ആദ്യം കണ്ടെത്തിയിരുന്നു.
.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഞമ്മള് പണ്ടേ പച്ചയുടെ ആളാണ്..എല്ലാരും ലൈക്കടിക്കീൻ..പച്ചയുടെ പവർ കാണട്ടേയ്💚
Like kootti പച്ചയുടെ പവർ കാണിച്ചിട്ട് കാര്യം ഇല്ല മോനേ❌ ... കാലം മാറി💯 ...
എല്ലാ നിറവും മങ്ങും 🎯...
Wait 😵💫☠️😂
പച്ചകൾക്ക് കഷ്ടകാലം ആണ് 😂😂😂
Maryadhaykku maryadhakku jeevichu saffronil vannollu 😂ellengil shaghayil kondupoyi nannakkikalayum ❤😂😂😂😂😊
തന്റെ കണ്ണ് പൊട്ടിപ്പോയോ കണ്ണ് തുറന്നാൽ പ്രകൃതി മുഴു പച്ചയാണ് സർവ്വ ജന്തുക്കളും മനുഷ്യരും പച്ചക്കറിലുള്ള ഇലകൾ കഴിക്കുന്നു മനസ്സിൽ രോഗം ഉള്ളവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല കുഴിയിലെത്തിയാലും മനസ്സിലാവില്ല
@@Truthfinder-n1k🤣🤣🤣
ഞാൻ Lays വല്ലപ്പോഴും ഒന്ന് കഴിക്കും.. എപ്പോഴും കഴിക്കുന്നവർ ഉണ്ട് taste ഉം crunch ഉം തലക്ക് പിടിച്ചിട്ട്..അസുഖമേ ഉണ്ടാക്കു അവസാനം..lays ന്റെ യൊക്കെ digestion നടക്കണേൽ 1-2(approx) ദിവസമൊക്കെ പിടിക്കും ഒരിക്കൽ കഴിക്കുന്നോർക്ക്.സാനം വയറ്റിൽ ചെന്നു അടിഞ്ഞു അങ്ങ് കിടക്കും ഇതിന്റെ chemical ലൊക്കെ.അപ്പൊ ഡെയിലി കഴിക്കുന്നോർക്കോ..heart disease, BP, ചുമ്മാ രസത്തിനു വേണ്ടി കഴിച്ചു കൂട്ടുന്നതൊക്കെ നല്ലതല്ലെങ്കിൽ ശരീരത്തിന് നല്ല പണി കിട്ടും...ശ്രദ്ധിക്കുക.. Stay safe, Stay healthy.
Red lays is better in taste ❤
🥵🥵🥵 🥴 💚💚💚😉😉✅
Blue annu better. Spicy one.
@@shah_en_shah yeah
I agree 💀
Blue ">>>>>
Lays ഇൽ അധികവും കാറ്റ് ആണ് 😅ബാക്കി കുറച്ചു കാണും തിന്നാൻ 😂
അമേരിക്കൻ കാറ്റ് ആണ് അതാണ്😁
Pringles vagiyal mathi katte ella😂
@DhanyaMohan-o8t 😄
@@PoochaSaar😂😂
😂😂
Green Lays 💚
This is quite common in the USA, and the UK as these countries are quite serious about the consumer products' health, and safety standards. If you have a sneak peek at Indian food listing almost all items will be in the A1 category.
True
ഞാൻ ഓറഞ്ചിന്റെ ആൾ ആണ് പേടിക്കണ്ട 🤣🤣🤣🤣
Same
Njanum
ഞാൻ മഞ്ഞയുടെ ആളാ വൈഫ് പച്ചയുടെ അവളാണ് എനിക്ക് ലിങ്ക് വിട്ടു തന്നത്😌
Green lays fans come on..😅
ബനാന ചിപ്സ്, ചക്ക വറ്റൽ,, കിഴങ്ങു ചിപ്സ് 😋
കൊള്ളി വറുത്തത് 💁🏽♀️
Thakkali murukk💀
Icecream varuthath 😋
IN INDIA NO PROBLEM. .HERE IS A MARKET FOR BANNED PRODUCTS..
Exactly. If the price is also reduced, demand will double!
Ethalle eppol valle problem,evide more chemicals use cheyyunnu
Orange 🧡 > Red ♥️> Green 💚> Blue 💙
Yellow 💛 kazhikarilla 😌
Lays, cheetos, doritos, springles, bingo ഇവ എന്റെ favourite snaks അന്ന് 😋
U will not see 40
Daily randennam veetham kazhiku...nalla healthy aayi jeevikam
Springles thannae ano kazhichathe😄
@@khaleesi8147 ശെരി
I love blue and green lays
Ithonum kazhikatha allukal arenkilum undo.njan ithu vare kazhichitilla😊
Njan veruthe kittiyal thinnum , cash koduth vangarilla 😂😂😂
I like orange
Orange lays fans like akku🧡🧡😊
Le pacha lays fans : nammal ithililla kandaal mathi 😂💚
അപ്പൊ എനിക്ക് പേടിക്കണ്ട, ഞാൻ പച്ചേടെ ആളാ 😅😅
Nhanum😂
Nkanum😂
🧡 orange ....
ഈ സാധനം ആരോ തന്നത് മാത്രം തിന്ന ഞാൻ.
Orange lays🏵️
Classic🧡
❤any red lays fans?❤
Blue 💙
❤ & 🧡 Lays 🤤
Orange lays and green lays🤤
എന്തുകൊണ്ട് കമ്പനി പൂട്ടുന്നില്ല. ഓഫീസർമാരൊന്നും കാണുന്നില്ല ഇത്
Ithuvre ithu kazhikathvar undo?
Orange 🧡 lays is the best
Enik blue aanu ishttam cherupathil green aayirunnu ishttam
Same
👍
parayuna ketta thonum evde kittunathoke adipoiyanenn
തിരിച്ചു വിളിച്ചതെല്ലാം നശിപ്പിക്കാതെ ഇന്ത്യയിലോട്ട് കയറ്റി വിട്ടോളിൻ ... ഇവിടെ അതൊക്കെ വാങ്ങി തിന്ന് ക്യാൻസർ പിടിക്കാൻ ഇന്ത്യക്കാർ റെഡിയാണ്. ലെയ്സും കൊക്കകോളയും എന്ത് കുന്തമായാലും ഇന്ത്യയിലെ വിഡികൾ വാങ്ങി തിന്നോളും😂😂😂
Red ❤️
Blue is tasty
Manja layas ishtam❤
Red lays ❤️
Pringles nallathano
ഞമ്മളിവിടെ പാലിൽ മുക്കിയാണ് ഇത് തിന്നുന്നത്😅
💚
💙💙
Lays ഇതുവരെ കഴിക്കാത്തവർ ഉണ്ടോ 😃
ലെയ്സ് ബഹിഷ്കരിച്ചവർ കൈ പൊക്കുക 🇵🇸
✊🏻
Classic salt❣️
😢
Orange lays white onion
Lays കഴിക്കാറില്ല🎉
Bingo പൂർണമായും നിർത്തലക്കിയാൽ കുട്ടികൾ അസുഗമില്ലാതെ രക്ഷപെടും
BBQ flavour ❤❤
ഇതെല്ലാം വാങ്ങി കഴിച്ച് മരിച്ചു വീഴാതെ .
ഇതൊക്കെ വാങ്ങി കഴിക്കാതിരിക്കുന്ന
തല്ലയോ നല്ലത്. 🙏
ഞാൻ റെഡ് ആൻഡ് ഓറഞ്ച് ലൈസ് ആണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Valya karyam ayi poyi
Kirkland ❤
Oman chips 😍
Sho..just miss njn pacha laysaa kazhikkunne😅
മഞ്ഞ വെള്ളാപള്ളിക്ക് കൊടുക്കാം
നമ്മുടെ രാജ്യത്ത് ഇതൊക്കെ പരിശോധിക്കുന്നുണ്ടൊ ആവോ
Ende monde fvrt ann yellow
Manja lays my favorite🥹
ഞങ്ങൾ കൊല്ലം കാർക്ക് ഇഷ്ടം അല്ലാത്ത ഒരു സാദനം ആ ഇത് കാണുബോൾ തന്നെ അറപ്പ് ആ 🤢🤢
Ok
💚 & 🧡
പാലോ പഴമോ ചേർന്നോട്ടെ... ലെയ്സ് കിട്ടിയാൽ മതി
+
അല്ലാതെ സാദനം ചിലവകഞ്ഞിട്ട് അല്ല ല്ലേ ആരും മേടിക്കാത്ത പാക്കറ്റ് ആണിത് വെറും ഉപ്പിന്റെ പാക്കറ്റ്
സൗദീ കോളാ കുടിക്കു ബുദ്ധി വികസിപ്പിക്കു.
ഹകീം അസ്ഹരി അത് പോലുള്ള ഉസ്താദുമാർ പറയുമ്പോ അവരെ കളിയാക്കുവാനും ട്രോളാനും ശാസ്ത്രം തിരിയാതവരായി മുദ്ര കുത്താനും നിൽകും... മറ്റുള്ളവർ പോകട്ടെ സ്വന്തം മതക്കാർ പോലും. അതേ പോലെ സൗന്ദര്യ വർധക വസ്തുക്കളെ പറ്റി പറയുമ്പോൾ പോലും പരിഹസിക്കാനും പഴഞ്ചനെന്ന് വിളിക്കാനും അറിയാം. *ഇപ്പൊ മാധ്യമങ്ങൾ പറയുമ്പോ അതൊക്കെ സ്വീകാര്യം...*
evde pinne ella vishm kittum
2034 dec oh
ഞാൻ ഒന്നും കഴിക്കാറില്ല... ഇതെല്ലാം കഴിച്ചാൽ ഒടുവിൽ പണി കിട്ടും മക്കളെ
ഞാൻ പച്ചയാ
ഇത് വെള്ളാ പള്ളിക്ക് എതിരായ നീക്കം
പാല് അല്ലേ പാഷാണം ഒന്നും അല്ലല്ലോ😅
Lactose problem undavum
Pacha layss💚
പാലിൻ്റെ സാന്നിധ്യത്തിൽ എന്തു പ്രശ്നം?
Lactose alergy
Lays, ഇസ്രായേൽ product ആണ് അതുകൊണ്ട് ഭഹിഷ്കരിക്കുക.
soukaryam ila😊
Njan chuvappinte aalanu😂😂
ശീലിക്കരുത്. കാൻസർ വരും
പച്ച ലേസ്😂
ഈ സാധനം തന്നെ വാങ്ങി കുട്ടികൾക്കു കൊടുക്കരുത് പരസ്യം പോലെ ആണ് വീഡിയോ ഇടുന്നത്
ഇന്ത്യയിൽ കിട്ടുന്ന ലൈസിന്റെ ഒക്കെ അവസ്ഥ 😂😂😂
Lays ellam oyivakkedo
2014ഡിസംബറി ലോ
ഇന്ത്യ യിൽ വല്ലതും ഉണ്ടോ
Gas
ലൈസ് ഇസ്റായീൽ ഉൽപ്പന്നം ബഹിശ് കരിക്കക
Da potta ath usa
വലിയ കാര്യമായിപ്പോയി?
Boycott lays 🇵🇸
പാൽ അലർജി ഉള്ള ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല 😁😁😁(dob 1991)
No, lot of people are there.
Ente monu pal allergi anu
എനിക്കും പാലും പാൽ ഉത്പന്നങ്ങളും (except ghee) ഉപയോഗിക്കാൻ പറ്റില്ല. ശ്വാസംമുട്ടും ദേഹം മുഴുവൻ ചൊറിഞ്ഞു തടിക്കലും വരും.
@@anjussivadas1179 Milk is the most allergic food ever in the human history.But nobody knows it.
Exactly @@Rajesh.Ranjan
തുപ്പൽ ബിരിയാണി നിരോധിച്ചില്ല. പക്ഷെ തുപ്പലുള്ള ബിരിയാണ് മാത്രം തിരിച്ചു വിളിച്ചു ഇത് കേരളത്തിൽ ഹോട്ടൽ ബോർഡിൽ ഹോട്ടൽനിരോധിച്ചില്ല. പക്ഷെ ഹലാൽ എടുത്തു മാറ്റി ഇപ്പോൾ ഹോട്ടൽ മാത്രമാണ് കാണുന്നത് ഹലാൽ ഇല്ല
ലെയ്സിൽ നിന്നും എത്ര രൂപ വാങ്ങി ?