സാദാ തട്ടല്ല...ഇത് കൊച്ചിയിലെ ഒരു ന്യൂജെൻ തട്ടുകട.. | Kochi | Street Food | Viralpeedika
Вставка
- Опубліковано 7 лют 2025
- കൊച്ചിയിൽ ന്യൂജെന്‍ തട്ടുകടയുമായി ഒരു അമ്മയും മകളും
#Kochi #StreetFood #Viralpeedika #MathrubhumiFoodVlogs
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
എനിക്ക് അറിയാം ഇവരെ. ആ അമ്മ ജീവിതത്തിൽ നല്ലൊരു പോരാളിയാണ്. അഭിനന്ദനങ്ങൾ, വിജയാശംസകൾ 👍👏
കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി ആ സഹോദരിക്കും മോൾക്കും എല്ലാ ഭാവുകങ്ങളും മോളുടെ ആഗ്രഹം സഫലമാവാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു
ഏതാ ആ രാത്രി സൻഗ്ലാസ്സ് വെച്ച് ഇറങ്ങിയ കാട്ട് ബ്രാൻഡ് കൊളക്കോഴി 😮😂😂
😂
😂
@@kiranbabu1284
അവൻ്റെ അച്ഛൻ ഈ പോക്രി തരം കാണിച്ചില്ലല്ലോ
😅
Ath kalakki 😂
Beautiful song by that young girl❤.
Beautiful food stall.❤
👍 i appreciate your dedication and work, ഒരു ചെറിയ നിർദേശം ആയി കണ്ടാൽ മതി കുക്കിംഗിന്റെ സമയം ജ്വല്ലറി ഉപയോഗം നല്ല ശീലം അല്ല കൂടാതെ disposable gloves ഉപയോഗവും നന്നായിരിക്കും
ആ കൂട്ടി ഭാവിയിൽ ജില്ലാ കളക്ടർ ആകട്ടെ എന്ന് ആശംസിക്കുന്നു ❤🙏
👍congratulations 🎊, all the best 😊
Maasha Allaah God bless 🙌
ഡിസ്പോസ്സിബിൾ gloves use ചെയ്താൽ നല്ലതായിരുന്നു.
നല്ല ലാഭം ഉള്ള പരിപാടി ആണ്, ഞങ്ങളുടെ നാട്ടിൽ ഒരാൾ ഇങ്ങനെ രാത്രി മാത്രം കട നടത്തി ഒരു ദിവസം 3000 രൂപ ലാഭം ഉണ്ടാക്കുന്നുണ്ട്, സ്വന്തമായി വീടും വണ്ടി യും എല്ലാം വാങ്ങുകയും ചെയ്തു
70 രൂപ വാങ്ങുന്ന ഐറ്റം ഉണ്ടാക്കാൻ ചെലവ് 25 രൂപയിൽ താഴെ മാത്രം വരൂ,
വൈറ്റില ബൈപ്പാസിൽ പപ്പാസ് എന്നൊരു തട്ടുകടയുണ്ട് വർഷങ്ങളായി അവരൊക്കെ ഇന്ന് കോടീശ്വരന്മാരാണ് അതുകൂടാതെ ബൈപ്പാസിൽ ചെറിയ ചെറിയ കടകൾ ഉണ്ട് ഉള്ളിലോട്ട് കയറിയും ഒരു കടയിലും രാത്രിയൊക്കെ നിൽക്കാൻ പോലും ഇടയില്ല അത്രയ്ക്ക് തിരക്കാണ് വീട്ടിലൊന്നും ആൾക്കാർ ഒന്നും ഉണ്ടാക്കുന്നില്ലേ എന്ന് ഓർത്തുപോകും
Athangane anu....
Espcly Kochi😅l
ഇത് എവിടെയാണ്
That "Thank you"😍@4:20
നന്നായി വരട്ടെ!👍👍🌷
Location please, it's not clear.
Pachalam Queens walkway
@@anushapa4305 Thanx.
കോഴികളെല്ലാം കൂടി അങ്ങോട് പറക്കുവാണോ😊
കൊള്ളാം. ഞാൻ തൃശൂർ നിന്നും അവിടേക്ക് ഫുഡ് കഴിക്കാൻ വരുന്നുണ്ട്.
God bless you dears
ആരാ ഇതിനെ ഇരുട്ടത്തു കൂളിംഗ് ഗ്ലാസ് വെച്ചു വിട്ടത്..😂
, Avanu Turan mutti nilkumpole mukham 😂😂
Location pin chyumo
Congratulations and Blessings
കൊച്ചിയിൽ എവിടെ ആണ് ഈ കട
Queens walkway
All the best 🎉🎉🎉
Coming to your shop from USA next vacation
Are you a USA asylum seekers or slave...who Care about you.mopheet
Location പറഞ്ഞത് clear ആയില്ല, പറഞ്ഞു തരാമോ pls
Kochi Queens way. " I Love Kochi " എന്ന board ന്റെ എതിർവശം
എറണാകുളത്ത് എവിടെ, pls share
Queens walkway
Many 🐦⬛🐦⬛🐦⬛ And 🐓🐔🐓🐔🐂🐖🤡💩🐦⬛🐓🐔🍼🍼🍼 coming out
Supper 👍
വൈറൽ ആക്കി ഒടുവിൽ ആ പാവങ്ങളുടെ കട പൂട്ടിക്കാത്തിരുന്നാൽ മതി.. കോഴികൾ കൊത്തിപരിക്കാതെ സൂക്ഷിച്ചോളൂ അമ്മയ്ക്കും, മക്കൾക്കും നല്ലത് വരട്ടെ
I am frm കൊച്ചി, but എനിക്കു കൊച്ചിയിൽ ഇപ്പോൾ ഒരുതരം artificiality feel ചെയുന്നു... കൊള്ളില്ല 😢
Correct aan..... Satyam
കൊച്ചി ഒരു കൊതിച്ചി തന്നെയാണ് കോട്ടയത്ത് നിന്ന് ഇവിടെ വന്ന് താമസിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തിന് ഇവിടെ താമസിക്കാൻ വന്നവർക്ക് ആർക്കും തിരിച്ചുപോകാൻ തോന്നുകയില്ല അതാണ് കൊച്ചി😊
great siper.
Common.. support themm❤❤
Ellam അടിപൊളി
Ammayayum, magalayyum, dhaivam
Anugrahikkattaye. Businessil nalla
Uyarcha unddavattaye
ഈ ഫിൽഡിൽ വരണമെങ്കിൽ അതിന്ന് ഒരു കാരണം ഉണ്ടാകും എന്തായിരിക്കും എന്തായാലും സൂപ്പർ 👍
Wish you all the best . Prayer to you sister to become a great IAS officer and help the needy
Ohh what a beautiful blessing From Somalia pirates
രാത്രിയിൽ sun ഗ്ലാസ് വെച്ച്,, എന്നെടാ പണ്ണി വെച്ചിറുക്കെ....
Tax കൊടുക്കാതെ ഒന്നും ചെയ്യരുത് നാടിനും നാട്ടുകാർക്കും നല്ലത് അല്ല എത്രയോ പേര് ലൈസൻസ് എടുത്തു വെറുതെ കടയിൽ വെറുതെ ഇട്ട് ഇരിക്കുന്നു
7മണി കഴിഞ്ഞാൽ ഇവിടെ ഇരിക്കാൻ പറ്റില്ല നാട്ടുകാർക്ക് അത്ര ബുദ്ധിമുട്ടാണ് കാരണം തപ്പല് പാർട്ടിയെ വളരെ ശല്യമാണ്
Trivandrum vibe kozhikode ith aan ipo top
👏👏👍
വൈബ് കിട്ടാൻ പുറത്തു ഇറങ്ങൻ പറ്റണ്ടേ 😂
ഇതുപോലെ എത്ര ആളുകൾ ജീവിക്കുന്നു.
Vry items 😋😋
Sunglasses epozha vekkandath enn ariyatha mara mandan 😂
Sunglass in night.. Nice 😂
😁
💥✨🔥
👍
കൊച്ചി ജില്ല ആണോ???
ജില്ല എറണാകുളം 😊
Naranbanmaare beware
ചെ,,, ആ പാട്ട് വേണ്ടായിരുന്നു 🙁, അവിടെ പറയിപ്പിച്ചു 🥴
എന്താ കുഴപ്പം.. 🙄
👌👌👌
നല്ല ഭക്ഷണം ആണെങ്കിൽ. ആളുകൾ. തിരക്കി വരും.
👍👍👍🥰
Are they doing it legally? Where is the fssai regn number? Where is gst number? Does panchayat give them number? Mathrubhumi shouldn't encourage these illegal shops. If anybody gets ill with their food, who is responsible?
മൊത്തം എത്ര question ഉണ്ട്
Ithu ippo vartha aavan ulla entha ulle nattil Ella idathum ulla pole oru kada 😅
🙏🌹❤️🥰🎊🎉🎈🤗🤗🤗🎈🎉🎊🥰❤️🌹🙏
കുക്കിങ് കാണുന്ന രീതിയിൽ ഓപ്പൺ ഫുഡ് കോർട്ട് ഫുഡ് കഴിക്കാവു
Ella myanyanmarum😅 povuanallo a cheriya kochine enkilum vit pidikkadey...😅😅
ഡിസ്പോസിബിൾ കൊണ്ടുള്ളകളിയാണല്ലോ
Njagaludea avidayum indbladies athonum arum enganea video adukunilaloo ,kurach 😅
എട പൊട്ടാ രാത്രിഅയെട കണ്ണട അഴിച്ചുവെക്കടാ മണ്ടാ 😂
❤❤❤🎉
❤
Anthu new gen? Aarande Oru Peru etu. New gen. Athu follow Cheyan vere Kure anangalum.
പിന്നെ. ഫുഡ് വേസ്റ്റ്. ശാസ്ത്രീയമായി. സംസ്കരിക്കാൻ. ശ്രദ്ധിക്കണം. Disposible. പ്ലേറ്റ് ഒഴിവാക്കണം സ്റ്റീൽ പ്ലേറ്റ് ആയിക്കോട്ടെ. നല്ല പോലെ കഴുകി എടുത്താൽ മതി🎉🎉🎉🎉
Paid news 👌
ഏതാ ഡാ വായിനോക്കി
🙏🏻നമസ്തേ 🙏🏻
Super
👍
❤
❤
❤