പൗരസ്ത്യ റോമാ സാമ്രാജ്യത്തിൻ്റെ കഥ| History of Byzantine Empire | Rise & Fall of Romans | malayalam

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @kishorek2272
    @kishorek2272 Рік тому +18

    Emperor Constantine palaiologos ix:-The last Byzantine Roman emperor who fought bravely against Fatih Sultan Mehmed ii of Ottoman Empire in the famous battle of Constantinople(1453)🇮🇹⚔️🇹🇷🔥!

    • @jojoabrahamthomas735
      @jojoabrahamthomas735 Рік тому +1

      പോപ്പ് നേതൃത്വത്തിൽ ആയിരുന്ന പാശ്ചാത്യ യൂറോപ് അന്ന് അദ്ദേഹത്തെ സഹായിച്ചില്ല..കിഴക്കൻ ഓർത്തഡോൿസ്‌ തലസ്ഥാനം ആയിരുന്ന കോൺസ്റ്റന്റിനോപ്പിൽ തകരട്ടെ എന്ന് പോപ്പ് ആഗ്രഹിച്ചു.. എന്നാൽ തുർക്കികൾ കോൺസ്റ്റൻന്റിനോപ്പിൾ കൊണ്ടുനിർത്തിയില്ല, അവർ യൂറോപ്പിലേക്ക് കടന്നു കയറി റോമിന്റെ പടിവാതിൽ വരെ എത്തി, അപ്പോഴാണ് പോപ്പിനും യൂറോപ്പിനും അബദ്ധം മനസിലായത്..

    • @shameerrahmanek3096
      @shameerrahmanek3096 11 місяців тому +2

      20 വയസ്സ് മാത്രമുള്ള പയ്യൻ ആയിരുന്നു സുൽത്താൻ ഫാത്തിഹ് മുഹമ്മദ്‌ ഹാൻ.

  • @harikrishnanrajan3432
    @harikrishnanrajan3432 Рік тому +1

    Pls do more and more vedios, u are my sleeping pill buddy❤.

  • @subinkc7822
    @subinkc7822 Рік тому +2

    Churukkiyal(5)

  • @josephchummar7361
    @josephchummar7361 Рік тому +1

    Both Greek and roman culture and heritage were preserved by byzantine empire till the beginning of the modern age.

  • @jayashreekk3294
    @jayashreekk3294 7 місяців тому

    സൂപ്പർ 👍👍

  • @jojoabrahamthomas735
    @jojoabrahamthomas735 Рік тому +5

    ഓട്ടോമൻ സുൽത്താൻ മെഹമദ് ll, തന്റെ സാമ്രാജ്യത്തെ റോമാ(ബൈസന്റിൻ) സാമ്രാജ്യത്തിന്റെ തുടർച്ചയായിട്ടാണ് സ്വയം പ്രഖ്യാപിച്ചതും അഭിമാനിച്ചിരുന്നതും..

    • @shameerrahmanek3096
      @shameerrahmanek3096 11 місяців тому +1

      ഒരിക്കലും അല്ല, തന്റെ മുൻകാമി ഓസ്മാനിയ പാരമ്പര്യം തന്നെയാണ് അദ്ദേഹം പിന്തുടരുന്നത്.

    • @todd-ct8qc
      @todd-ct8qc 5 місяців тому

      ​@@shameerrahmanek3096 ala ath Byzantine ആണ് പഠിച്ചിട്ട് ബിമർശിക്കു ഷുഗർത്തേ

    • @Simon-y4h
      @Simon-y4h 4 місяці тому

      ​@@shameerrahmanek3096kayser i rum ( Caesar of rome) ennanu ayal swayam visheshipichath😂

  • @RahulNyson
    @RahulNyson Рік тому +2

    👌🙌

  • @tinorj2667
    @tinorj2667 6 місяців тому

    Super sound

  • @AJITHVMURALI93
    @AJITHVMURALI93 Рік тому +4

    • @peekintopast
      @peekintopast  Рік тому +1

      ❤️❤️

    • @kishorek2272
      @kishorek2272 Рік тому +3

      ​​@@peekintopastEmperor Napoléon Bonaparte I:-The French Emperor who was highly inspired by the Justinian code of Laws🇫🇷🇮🇹!
      ഫ്രാൻസിലെ നെപ്പോളിയൻ ബോണപാർട്ട് I ചക്രവർത്തി പോലും ജസ്റ്റീനിയൻ നിയമസംഹിതയിൽ നിന്ന് വളരെയധികം പ്രചോദനം ഉൾക്കൊണ്ടിരുന്നു🇫🇷🇮🇹!

  • @evergreen9647
    @evergreen9647 7 місяців тому +2

    സൂര്യ ആരാധകനായിരുന്നു constantain ചക്രവർത്തി ക്രിസ്തുമതം സ്വീകരിച്ചതോടെ ആ മതത്തിൽ കൂട്ടിച്ചേർക്കലുകൾ വന്നു

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +8

    'ബൈസാന്റിൻ സാമ്രാജ്യം' എന്ന പേര് പശ്ചിമ യൂറോപ്യന്മാർ വിളിച്ചത് അല്ലേ?

    • @shiniyasshinu4260
      @shiniyasshinu4260 Рік тому

      Constantinople nte old name byzantium enn ayirunnu aa perilninnan Byzantine empire enna verd undayath

    • @Alexander-kj1bk
      @Alexander-kj1bk Рік тому

      ​@@shiniyasshinu4260 is a right answer 👏

    • @jitheshkr
      @jitheshkr Рік тому +2

      Now Istanbul. ❤

  • @ശല്യർ
    @ശല്യർ 6 місяців тому +1

    റോമൻ പേർഷ്യൻ സാമ്രാജ്യങ്ങളെ തകർത്തെറിഞ്ഞത് ഖാലിദ് ബ്നു വലീദ് എന്ന മഹാ പോരാളിയായിരുന്നു👍👍👍👍

  • @Sinayasanjana
    @Sinayasanjana Рік тому +1

    🥰🥰🎉🙏

  • @shemikadoor
    @shemikadoor 4 місяці тому

    മുസ്ലിമായതിന്റെ പേരിൽ ജനങ്ങളാൽ വധിക്കപ്പെട്ട റോം ഭരണാധികാരി ആരാണെന്ന് ആർകെങ്കിലും അറിയോ????