കഴലവീക്കം | സീരിയസ് ആണോ എന്ന് മനസിലാക്കാൻ 5 simple tips | Lymphadenopathy

Поділитися
Вставка
  • Опубліковано 11 вер 2024
  • കഴുത്തിലെ മുഴ കഴലകൾ കുഴപ്പം ആണോ എന്ന് എങ്ങനെ മനസിലാക്കാം ?
    Neck swelling in children.
    WhatsApp to 7034570707 for queries.
    Follow me on Instagram
    www.instagram....
    Related links
    Cervical lymphadenopathy in children
    • Cervical Lymphadenopat...
    Mesentric lymphadenopathy in children
    • Mesentric Lymphadenopa...

КОМЕНТАРІ • 221

  • @FaizalFaizu-dz8tm
    @FaizalFaizu-dz8tm 23 дні тому +2

    Dr താടിയെല്ലിന്റെ താഴേയായി നമുക്കെല്ലാവർക്കും ഉള്ള രണ്ട് കഴല ഇണ്ട്.. അത് ഇടക്ക് നീരിറക്കം വന്നാൽ വീങ്ങലുമുണ്ട് മാറാലുമുണ്ട്.. ഇതിനിടക്ക് വെച്ച് എനിക്ക് ഇത് വീങ്ങീട്ട് മാറീട്ടെ ഇല്ല.. അപ്പൊ dr കാണിച്ചു അപ്പൊ പറഞ്ഞു അത് പഴുപ്പെടുത്താൽ മതിയെന്ന് അത് dr surgery ചെയ്യാതെ തന്നെ നിക്ക് simple ആയി പഴുപ്പെടുത്ത തന്നു നല്ല pain ഉണ്ടാർന്നു.. Dr paranju ഇടക്ക് ഇടക്ക് dr ചെയ്തപോലെ പഴുപ്പ് എടുക്കാനും ഉപ്പിട്ട ചുടുവെള്ളവും പിടിക്കാൻ പറഞ്ഞു... പിന്നെ അങ്ങനെ മാറി.. അത് കഴിഞ്ഞു 4,5 year കഴിഞ്ഞു വീണ്ടും ഇത് വീങ്ങിയുട്ടുണ്ട് (കഴല). അത് dr paranja poole thanne ഉള്ളിലൂടെ തടവി ഇന്നലെ ചലമാണോ അറീല എന്തോ blood coloril vannu.. Athin sheesham pain kuranju... But maareettilla (കഴല) കാൻസർ poolootha രോഗമാണെങ്കിൽ ഇങ്ങനെ ചലമായൊന്നും വരില്ലല്ലോ... ഇത് ഇനീ dr kaanikkeenda aavashyam illallo.... Plzzzz🥹🥹🥹 rply peedichittaaan

    • @drsandeepkraj
      @drsandeepkraj  22 дні тому

      Pazhuppu varunnundenkil surgeon ne kaanikkanam

    • @mubashirpt5815
      @mubashirpt5815 2 дні тому

      Sir thondayil thadasam ayi Dr aduth poyi oru neck CT scan eduthu appol cervical lymph nodes 2.1 vare valuthayitund enn findingsil enik tonsillectomy kayinjathan veendum thadasam pole ippo avide cheriya neetal pole pain und ear pain und naakil white patches kanunnd ravile eneekumpol veekm 1.5 month ayi oru change illand nikkunnu medicine kayichit kuravilla ith canser ano ini enthaan cheyyandath plz rply pedichittaan Dr...🙏🙏

  • @muhsinadem
    @muhsinadem 4 дні тому +1

    ഹായ് dr
    എന്റെ മോന്ക് 5 വയസായി അവന്ക് ഇടക് അവന്റെ നാവിൽ തരിപ്പോലെ പൊന്തി വരും dr കാണിച്ചാൽ vitmin കുറവാണു അത്കൊണ്ടാണ് എന്ന് പറഞ്ഞു.
    പിന്നെ 2 തവണ കണ്ണിനു താഴെ നീര് വന്നു വീർത്തു അത് dr കാണിച്ചപ്പോൾ കണ്ണിനും മൂക്കിനും ഇടയിലുള്ള നരബിനു ബ്ലോക്ക്‌ വറ്റുന്നോണ്ട് ആണ് എന്ന് പറഞ്ഞു
    Ipo one വീക്ക്‌ ആയി ഒരു സൈഡിൽ കയല വന്നു 2 എണ്ണം ഉണ്ട് മോന്ക് pain ഉണ്ട് പിന്നെ matte saidilum 2 എണ്ണം വന്നു അത് dr കാണിച്ചപ്പോൾ nalla വലുപ്പം ഉണ്ട് നീറിറക്കം കൊണ്ടും വരാം മാറാൻ ഉള്ള മരുന്ന് തന്നു കൂടെ ടെസ്റ്റ്‌ വല്ലതും ചെയ്യണോ ചോദിച്ചപ്പോ blood ടസ്റ്റ് നടത്താൻ എഴുതി തന്നിട്ടുണ്ട് 😢
    തൊട്ടു നോക്കാതെ തന്നെ കയല ഉള്ളത് നമ്മുക്ക് മനസിലാവും athrayum വീർപ്പു ഉണ്ട് വേദനയും ഉണ്ട്

    • @drsandeepkraj
      @drsandeepkraj  4 дні тому

      Blood test okke onnu cheythu nookkanam.. size nalla valuthaanenkil oru scan koode veendi vannekkum

  • @aavoos3600
    @aavoos3600 17 днів тому +1

    Dr എന്റെ മോനു 1.5 വയസായി.. അവനു 7 മാസം ഒക്കെ ആയപ്പോളാണ് ഞാൻ അവന്റെ കഴുത്തിൽ മുഴ കണ്ടത്... തെന്നി നീങ്ങും വേദന ഇല്ല...തലയിൽ പേൻ ശല്യം ഉണ്ടായിരുന്നു...ഒരു സൈഡിൽ 3 കഴലയും അപ്പുറത്ത് രണ്ടും ഉണ്ട്...കഴല ആദ്യം കണ്ട സമയത്തെങ്കിലും കുറച്ചു വലുതായപോലെ തോന്നണു... ജലദോഷവും തലയിൽ പേൻ ന്റെ ശല്യവും കാണുമ്പോൾ സൈസ് വലുതാകുന്നപോലെ....3 ഡോക്ടർനെ കാണിച്ചിട്ടുണ്ട് കുഴപ്പം ഇല്ലന്നാണ് പറഞ്ഞത്.. ഒരു പ്രാവിശ്യം കൗണ്ടും ചെക്ക് ചെയ്തിട്ടുണ്ട്..അതുപോലെ മോനു ജനിച്ചപ്പോൾ മുതൽ തലയുടെ പിറകിൽ അവിടിവിടെയായും ചെവിയുടെ പിറകിലും ഈ തെന്നി മാറുന്ന മുഴകൾ ഉണ്ട്.... ഇത് ഇങ്ങനെ നിൽക്കുന്നതുകൊണ്ട് ഭാവിയിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ? കൗണ്ട് ടെസ്റ്റ്‌ ചെയ്യുമ്പോൾ abnormal ആണെങ്കിൽ ഏതു കൗണ്ട് ന് ആണ്‌ വിത്യാസം കാണിക്കുന്നത്? Hb ക്ക് കുറവ് സംഭവിക്കുമോ? Dr... Plz... Rply.. 🙏🏻

    • @drsandeepkraj
      @drsandeepkraj  15 днів тому

      Peripheral blood smear cheythu nookkanam.. athu normal aanenkil worry cheyyanda.. pen undenkil treatment edukkanam... Cheriya kazhalakal peedikkanda

  • @mohamednahyanp.n2ndc691
    @mohamednahyanp.n2ndc691 7 годин тому

    Sir ente monk 4 vayass.. Monk mumps vann mariyathin shesham kazhuthil kazhalagal kanunnund.. Idakidak chumayum kafakettum undavarund.. Entha cheyyendath

  • @BathulShibil
    @BathulShibil 11 годин тому

    sir ente molk 2 age ayi sinisite undenn doubt paranju 3 year avathe test cheyyan pattilla ennan paranjath. sinisite undenkil kayala veekkam undavumo? veekathil vedana illa. cheviyude thaye one sidel cheriya thadipp und ath eppalum kanunud. ith pedikkande ano doctor

  • @AyshusV
    @AyshusV Місяць тому +1

    Sir എന്റെ മകൾക്ക് 7 വയസ്സാണ്, അവൾക്ക് തുടർച്ചയായി കാലിന്റെ ഇടുക്കിൽ കയല വരുന്നു. ഡോക്ടറെ കാണിച്ചപ്പോൾ blood test ചെയ്തു. നോർമൽ ആണ്, കൊതുക് കടിച്ചതായിരിക്കാം എന്ന് പറഞ്ഞു. 1 week Antibiotic തന്നു, 3 week ആയി. ഇപ്പോൾ വലുപ്പം കുറവുണ്ട്. But, small size ഇപ്പോഴും ഉണ്ട്. എന്താണ് ചെയ്യേണ്ടത് ഡോക്ടർ??

    • @drsandeepkraj
      @drsandeepkraj  Місяць тому

      Small size nu onnum cheyyanda.. skin infection kaaranam okke varaam

  • @FzGulf
    @FzGulf 2 місяці тому +5

    Sir, എനിക്ക് ഒരു മാസം മുന്നേ സാദാരണ തടി എല്ലിന്റെ അടിയിൽ ഒരു ചെറിയ കഴല വന്നു 2,3 ദിവസം കഴിഞ്ഞു നീരിറക്കം പോലെ കഴുത്തിനു പുറകു വശം നല്ല വേദനയും കഴുത്തു തിരിക്കാൻ ബുദ്ധിമുട്ടും ആയിരുന്നു. ഡോക്ടറെ കണ്ടു, എന്നാൽ ഞാൻ 5 വീക്ക്‌ പ്രെഗ്നന്റ് ആണ് അത് കൊണ്ട് കഴുത്തിൽ പുരട്ടാൻ oil ഉം വേദന മാറാൻ ഒരു ദിവസത്തേക്കു pain killerum തന്നു. പിന്നെ ചൂട് പിടിക്കാൻ പറഞ്ഞു.3,4 ദിവസം കഴിഞ്ഞു കഴുത്തു ശെരിയായി. എന്നാൽ ഈ കഴല മാറുന്നില്ല. വേദന ഇല്ല ചില നേരത്തെ തല തിരിക്കുമ്പോ അവിടെ വലിയുന്ന ഫീൽ ഉണ്ട്. ഇത് മാറാൻ ഡോക്ടറെ kanikano? ഇത് തനിയെ മാറുമോ ഡോക്ടർ?പേടിക്കേണ്ടതുണ്ടോ ഡോക്ടർ, plz റിപ്ലൈ.

    • @drsandeepkraj
      @drsandeepkraj  2 місяці тому

      Wait cheyyam... Kazhala poornamaayi maaraan time edukkum

    • @FzGulf
      @FzGulf 2 місяці тому +1

      @@drsandeepkraj tnks dr

    • @user-wd2mh7uk2b
      @user-wd2mh7uk2b Місяць тому

      Ippo poyo aaa veekam

    • @FzGulf
      @FzGulf Місяць тому

      @@user-wd2mh7uk2b ഇല്ല പോയിട്ടില്ല ഇപ്പോഴും ഉണ്ട് കഴല

    • @Aresjr123
      @Aresjr123 Місяць тому +2

      @@drsandeepkraj എത്ര ഡേയ്സ് വേണം ഡോക്ടർ

  • @GijiAjish
    @GijiAjish Місяць тому +4

    Doctor ente molk wisdom teeth impaction und pine submental lymph nodes kanund . Ath kozhappam undo

    • @drsandeepkraj
      @drsandeepkraj  Місяць тому +1

      Mild swelling ok aanu... Pain vannal kaanikkanam

    • @GijiAjish
      @GijiAjish Місяць тому

      Pain ila appo kozhappam illalo

    • @aarushiaashmika7403
      @aarushiaashmika7403 Місяць тому

      @@GijiAjish സ്കാനിൽ kandathano

  • @user-qs9nk4wr3q
    @user-qs9nk4wr3q 5 днів тому +1

    Sir ente molk 6 vayasayi thondayile 2 sidilum kayala und.cheriya kayala blood test .exara.tv ella testum normala.inn scaningum cheydh adhil kuzhappalla paranju.admit cheydh biopsy cheyyan paranjikuund . tension avnnu kuzhappamundako

    • @drsandeepkraj
      @drsandeepkraj  4 дні тому

      Veere problem onnum Ella ennu urappikkan aanu... Result varunna vare wait cheyyu..

    • @user-qs9nk4wr3q
      @user-qs9nk4wr3q 4 дні тому

      @@drsandeepkraj ok sir

  • @sukuraj102
    @sukuraj102 Місяць тому +2

    Dr ende right side kzhuthilum oru muzha poleyund,athu left side thiriyumbol thottu nokkiyalanu ariyunath,kure varshamayittu angane thanneyund,athu pedikkendathano,nokkiyal kanilla,sidilbthiriyumbol avde thottu nokkiyal indavum

  • @Mar_coo
    @Mar_coo День тому +1

    Doctor ante kalinte thodayil athyam oru kazhala vannu ath thodumbol aland vethana onum illa ippo right sidill 4 enam und

    • @drsandeepkraj
      @drsandeepkraj  День тому

      Mikkavaarum edakku engane varaarundu... Size valuthakunnillenkil onnum cheyyanda

    • @Mar_coo
      @Mar_coo День тому

      Size cheruthann avide thodumbol mathrm vedhana ind chruthayitt

    • @drsandeepkraj
      @drsandeepkraj  День тому

      @@Mar_coo wait cheyyam.. pain koodunnenkil medicines kazhikkendi varum

  • @HafseenaK-t2o
    @HafseenaK-t2o 4 місяці тому +3

    Sir ente monik 2 vayas avante cheviyude thalayude mudi theerunna bakathe side kayala und Rand sidelum avan thalayil tharan und cheriya kurukalum und choodin vannath ath pefikendath undo plzz reply

    • @drsandeepkraj
      @drsandeepkraj  4 місяці тому

      Thaaran ullavarkku engane undaakaam... Peedikkanda

  • @sayoojkizhur1931
    @sayoojkizhur1931 Місяць тому +1

    Sir
    എനിക്ക് താടി എല്ലിന്റെ അടിയിൽ രണ്ട് സൈഡിലും കയല പോലെ ഉണ്ട് പക്ഷെ ഇടതു സൈഡിൽ ചെറിയ രണ്ട് മുഴകൾ കൂടി ഉള്ളത് പോലെ തോന്നുന്നു.. രണ്ട് സൈഡിലെയും പല്ലിന് കേട് ഉണ്ട്
    തലയിൽ താരനുമുണ്ട്
    അത് പോലെ ഇതിനു വേദന ഒന്നും ഇല്ല കൈകൊണ്ട് കുറെ നോക്കിയാലെ കണ്ടുപിടിക്കാൻ പറ്റുകയുള്ളൂ, അവിടെ വീക്കം ഒന്നും ഇല്ല...
    മറ്റു അസ്വസ്ഥതകൾ ഒന്നുമില്ല ഇത് കാണിക്കേണ്ടതാണോ

    • @drsandeepkraj
      @drsandeepkraj  Місяць тому

      Pallu sheriyaakkanam... Thaaranu treatment edukkanam

  • @ShahulHameed-bn3hn
    @ShahulHameed-bn3hn 6 місяців тому +3

    എന്റെ മോന് 4 വയസ്സായി അവനേ 3 വയസ്സിൽ 4 കഴല ഉണ്ടായിരുന്നു എപ്പോഴും അതുണ്ട് ഡോക്ടറെ കാണിക്കുമ്പോൾ സൈസ് ചെറുതാണേ എന്നുപറയുന്നു എനിക്ക് വലുതായി എന്നു ഒരു thonnal

    • @drsandeepkraj
      @drsandeepkraj  6 місяців тому +2

      Cheriya infection okke varumbol size difference varaam

    • @ShahulHameed-bn3hn
      @ShahulHameed-bn3hn 6 місяців тому +1

      കഴുത്തിൽ തന്നെ 4 എണ്ണം ഒക്കെ വന്നാൽ കുഴപ്പമുണ്ടോ

  • @Unnnimoluunni
    @Unnnimoluunni Місяць тому +2

    Sir enik kashathil aathyam skinite ullil aayi purathek kanathe oru kuru pole tbodumpolum. Kaithattupolum vedhana und epol ath kayala aayi mariyirikunnu. Aa sideil brastil oru vedhana varunnud oru valichil ath enthu konfanu

    • @drsandeepkraj
      @drsandeepkraj  Місяць тому

      Infection undo ennu nookkanam

    • @Unnnimoluunni
      @Unnnimoluunni Місяць тому

      Doctere kanichapol fungus undennu paranjirunnu. Eppl brastil oru valichil aanu . edak edak kolathunna pole vedhana vara oru brastil mathram. Fungus maran marunnu kudichirunnu but mariyila epol ath kayala aayi mari enthu kondanu docter eth marathe erikunne

  • @nishanthvt9247
    @nishanthvt9247 День тому

    Eagle syndrome ഉണ്ടെങ്കിൽ കഴുത്തിലെ lymph വലുതാകുമോ?

  • @fathimadiya6746
    @fathimadiya6746 Місяць тому +2

    ഡോക്ടർ, എന്റെ കഴുത്തിന്റെ ഇടത് ഭാഗത്ത്‌ ചെവിയുടെ താഴേയായി മുഴ ഉണ്ട്.വേദന ഇല്ല,കോട്ടിയുടെ വലിപ്പം ഉണ്ട്.രാവിലെ എണീറ്റപ്പോൾ ആണ് കണ്ടത്.ഡോക്ടറെ കാണിക്കണോ?

    • @drsandeepkraj
      @drsandeepkraj  Місяць тому

      Onnu kaanichu nookkanam

    • @psccombinestudy9233
      @psccombinestudy9233 Місяць тому

      @@fathimadiya6746കാണിച്ചോ മാറിയോ

    • @rahulbabu9517
      @rahulbabu9517 12 днів тому

      @@fathimadiya6746
      Bro മാറിയോ.. എനിക്കും same situation

  • @Annie2023annliya
    @Annie2023annliya Місяць тому +1

    എന്റെ കാലിൽ തുടയുടെ ഭാഗത്തു ചെറിയ ഒരു കഴല പോലെ ഇരുന്നു.. ഇപ്പോ അതു വേദന ഉണ്ട്‌. പിന്നെ ഒരു fluids pole എന്തോ വരുന്നു. തൊടുമ്പോൾ വേദന ഉണ്ട്‌ അവിടം. വല്ലാത്ത tension ഉണ്ട്‌.😢ഇതെന്താണ് sir

    • @drsandeepkraj
      @drsandeepkraj  Місяць тому

      Could be an infected cyst or abscess... Doctor ne kaanikkanam

  • @nileenaponnappan
    @nileenaponnappan 6 місяців тому +2

    Good information 🙏🙏🙏

  • @user-wd2mh7uk2b
    @user-wd2mh7uk2b Місяць тому +1

    Sir..enik 8 masam munbhu bayangara paniyum thalajarakavum mootrathil payupum vannu.2 weeksolam njaan full kidathathilenu.valath kai vedhanayum ndaarnnu.anghane irike oru divasam njan ente valath kayyude shoulder vedhana aaayit marunnu puratbho ente chevidem kayuthintem naduvilayit cheriya oru thadip.purame kanunnilla.ullilaayitaan.njan motham tension adichu.pitte divasam njan oru ent dr kaanichu scanning cheithu.kuyapamillan paranju kayala veekam aanenn paranju.anghane njaan aaah masam thanne pregnant aayi..appoyek veendum kai vedhana vannu.aaah thadip ith vare poyitilla..ippo njaan 8 month pregnant aaaah.shoulder pain ndu.thadip ath pole thanneyum ndu.ippo shoulder pain thalayilek kayaruka ennit cheviyum vedhana aaavua..nthaa cheyyande..kayala veekam itra masokke nikkumo..plz rply

  • @shanuluca4504
    @shanuluca4504 3 місяці тому +2

    എനിക കുറെ കൊല്ലം മുന്നേ ഉണ്ടായത ആണ് ഇതുവരെ മാറിയിട്ട് ഒരു ബുദ്ധിമുട്ട് ഒന്നുല്ല. ഇത് പിടിക്കുമ്പോ ചലിക്കുന്നുണ്ട്. പിന്നെ തടിയുടെ അടിയിൽകഴുത്തിന്റെ ഭാഗത്തു എനിക്ക് തോനുന്നട് എനിക്ക് അത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല വേദന അങ്ങനെ ഒന്നും. ഇത് എല്ലാം തൊടുമ്പോൾ ആണ് മനസ്സിലാകുന്നത് കയൽ ഉണ്ട് എന്ന്. പുറത്തേക്ക് ഒരു മുയയും കാണുന്നില്ല 💯

  • @ameenameen-oo6ow
    @ameenameen-oo6ow Місяць тому +1

    Dr. Pls reply.. Ente molkk age 6..avalkk 10 days okke aayi kazhuthinte valathu sidil cheriya thadipp pole.. Mukham okke kazhukumbol thondare avide aayal vedhanikunnu.. Avide thodumbol vedhana.. Innu kurachu avide neeru vechapole kanunnu..😢

    • @drsandeepkraj
      @drsandeepkraj  Місяць тому

      Infection kaananam... Doctor kaanichu antibiotic veeno ennu nookkanam

  • @adtilxy
    @adtilxy 3 місяці тому +2

    Docter thadiyudea adiyil randu cheriyya muzha indu athu nakiya cheruthayi nigunundu 1month avan ayyi budimuttu onum illa . Athu vala preshnavum anno docter pedi indu😢

    • @drsandeepkraj
      @drsandeepkraj  3 місяці тому +1

      Talkaalam onnum cheyyanda.. size valuthakunnenkil kaanikkanam

    • @aarushiaashmika7403
      @aarushiaashmika7403 2 місяці тому

      Enikum und. Pain ila 8 month aayi

  • @BeHappy-pr4gx
    @BeHappy-pr4gx Місяць тому +1

    Sir, എന്റെ കഴുത്തിൽ രണ്ട് സൈഡിലും കഴലകൾ ഉണ്ട്. വലതു സൈഡിൽ മാത്രം തൊട്ടാൽ അറിയും. സ്കാനിംഗ് കഴിഞ്ഞപ്പോഴാണ് മറ്റേ സൈഡിലും ഉള്ളത് കണ്ടത്. പല്ലിന് കേടുണ്ട്. അതുകൊണ്ടാണോ അങ്ങനെ.പേടിക്കേണ്ടതായി എന്തേലും ഉണ്ടോ

    • @drsandeepkraj
      @drsandeepkraj  Місяць тому

      Pallinte keedu undenkil treatment edukkanam.. athu kaaranam aakaam

  • @jilsaard7752
    @jilsaard7752 26 днів тому +1

    , ente molkk 3 masam aaayi ippol thokkilum kayuthin thayeyum oru muya pole vannu, doctere kanichappol BCG payutha kayala veekkamanenn paranju, 4 divasamayittum ith mariyittilla,ith eppoyan maruka, ith serious ayittulla problem anoo, 😢 plzz reply docter

    • @drsandeepkraj
      @drsandeepkraj  23 дні тому +1

      Pala kuttikalkkum engane undaakaarundu...
      Onnu pediatrician ne kaanikkanam

  • @ammuammuzz8866
    @ammuammuzz8866 2 місяці тому +2

    Dr എനിക്ക് തലയുടെ left side ചെവിക്ക് തൊട്ടു മുകളിൽ ഒരു തടിപ്പ് ഉണ്ട് ഇടയ്ക്ക് രാവിലെ എഴുന്നേറ്റാൽ left side പുരികത്തിന്റടുത്ത് തലവേദന ആയിരിക്കും 2 months ആയി pls reply tharane sir

    • @drsandeepkraj
      @drsandeepkraj  2 місяці тому

      Neeril kandaale parayaan kazhiyu... Lymph node enlargement thanne aakanam ennilla

  • @girijasyamkumar3452
    @girijasyamkumar3452 Місяць тому +1

    Sir eante molude cheviude pirakil oru cheriya thadup und ath kunjile muthal und annu hospitalil kanichapo thalayil pen ullathu kondanennu paranju ipo molk aru vayasayi athu pole thanne und but changes onnum vannitilla

  • @sukuraj102
    @sukuraj102 Місяць тому

    Dr ende throatil epozhum dry cough pole feelind,athupole right side throat epozhum disturbance anu,oru thavan ent kanichu,allergy anennu paranju,neraly 6 months ayi ipozhum athu pole thanneyund

  • @fahimasaleeth8781
    @fahimasaleeth8781 23 дні тому +1

    Sir, nte neck nte usg cheythirunnu , athil bilateral small volume level 2 and pre tracheal lymph nodes with normal fatty hilum nnaan result kuzhappamundo Plzzz replay😢

    • @drsandeepkraj
      @drsandeepkraj  22 дні тому

      Large size allenkil wait cheyyam

    • @fahimasaleeth8781
      @fahimasaleeth8781 22 дні тому

      Inn doctore kandu avar kuazhappamulla kazhala llaann paranju

  • @tshelby8210
    @tshelby8210 2 місяці тому +1

    Doctor എൻ്റെ കഴുത്തിൻ്റെ ഇടത് സൈഡിൽ ഒരു ചെറിയ കഴല വന്നു പുറത്ത് നിന്ന് അറിയാൻ കഴിയില്ല കൈ കൊണ്ട് തൊടുമ്പോൾ തെന്നിമാറുന്നത് അറിയാൻ പറ്റുന്നുണ്ട് എനിക്ക് തലയിൽ നല്ല വേദനയുള്ള കുരു വന്നിണ്ടുണ്ടായിരുന്നു ആ സമയത്താണ് ഈ കഴല ശ്രദ്ധിച്ചത് തൊടുമ്പോൾ 1CM ഉള്ള പോലെ ഫീൽ ചെയ്യുന്നു ഇത് മാറുമോ ഡോക്ടർ

    • @drsandeepkraj
      @drsandeepkraj  2 місяці тому

      Skin Infection kaaranam enlargement aayathu aakaam.. wait cheyyam

    • @sibinrajaniyeri5042
      @sibinrajaniyeri5042 2 місяці тому

      @@drsandeepkraj enikkum thaltayil kuru pole vannu athinu sesam

    • @shelby8516
      @shelby8516 Місяць тому

      @@sibinrajaniyeri5042 Ippo engane und

  • @anseenavu8557
    @anseenavu8557 4 місяці тому +1

    Sir എനിക്ക് jugular areayil ചെറിയ വീക്കം ഉണ്ട്. വൈകുന്നേരം ആകുമ്പോളാണ് വേദന കൂടുതലായി വരുന്നത്. രാവിലേ ആകുമ്പോൾ വേദനയും വീക്കവും കുറഞ്ഞു വരും. വൈകിട്ട് വീണ്ടും വേദന വരും.... ഇതെന്താണ് dr? പനിയൊന്നുമില്ല

    • @drsandeepkraj
      @drsandeepkraj  3 місяці тому

      Aa area il evidenkilum infection aakaam

  • @NazeehaAnsal
    @NazeehaAnsal Місяць тому +1

    Dr enikk 1 month ayi kazhala und dr kanichu throt infection cheruthayi undayerunnu anti biotic thannu 5 days thekk pakshai kazhala marunilla valuthakunnu ennu thonunnu pain illla

  • @Feminaarshu
    @Feminaarshu 2 місяці тому +1

    സർ, എന്റെ മോൾക് 5 വയസായി. അവൾക് ഇടക്കിടെ വയറുവേദന ആണ്. 2 തവണ സ്കാനിംഗ് ചെയ്തപോയും കയല ഉണ്ട് എന്നാണ് പറഞ്ഞത്. Ipo 2 വർഷം ആയി തുടങ്ങിട്ട്

    • @drsandeepkraj
      @drsandeepkraj  2 місяці тому

      Constipation undenkil treatment edukkanam.. deworming regular aayi cheyyanam.. kazhiyunnathum veettile food thanne kodukkanam

    • @navast.k4013
      @navast.k4013 2 дні тому

      @@Feminaarshu same here😲

  • @ashankk6690
    @ashankk6690 15 днів тому +1

    Dr vayatttil ponn lla. But constipation nddd endhaa cheyyukka ?

    • @drsandeepkraj
      @drsandeepkraj  11 днів тому

      Video cheytittundu
      ua-cam.com/video/WnWLZ5xKvBY/v-deo.html

  • @sy_tech77
    @sy_tech77 Місяць тому +1

    Dr enik thadiyude thott thazhe oru kazhala veekam ind ath vedana illa but avide entho irikunna pole oru feel pinne gas problems ind gas problems kond kazhala veekan varumo

    • @drsandeepkraj
      @drsandeepkraj  Місяць тому +1

      Gas problem alla... Normally cheriya enlargement varunnathaanu.. onnum cheyyanda

    • @sy_tech77
      @sy_tech77 Місяць тому

      @@drsandeepkraj thank u dr

  • @IGxMAD
    @IGxMAD 3 місяці тому +2

    Dr enik 2 yrs aayit jawline inte tahazha oru muzha pole indd enl adh 1st pain indd aiyenu oru valivuu pole oru feeling pinaa ent doctor nee kanich medicine kaizchapol adhinte size um pain um kuravv aiyee enalum eadka ndalum kaizhukumpol adh ithree oru muzha pole varind touch chayumpola ariyunallu kandal muzha enn feel chayunellaa 2 years aaiytum marunellaa doctorr plss replay 😢

    • @drsandeepkraj
      @drsandeepkraj  3 місяці тому

      Pallil keedu undenkil treatment edukkanam...
      Peedikkan ulla Poole thonnunnilla

    • @IGxMAD
      @IGxMAD 3 місяці тому +1

      @@drsandeepkraj pall keedu illaa dr enik

    • @aarushiaashmika7403
      @aarushiaashmika7403 Місяць тому

      @@IGxMAD മാറിയോ same enikund

    • @IGxMAD
      @IGxMAD Місяць тому

      @@aarushiaashmika7403 illaa

  • @sinsic931
    @sinsic931 2 місяці тому +1

    Underarm kazala ind. Ath vedanaum puss varunnund. Puss vannal vedana marum. Pinne kurach days kazinnu ath valuthavukayum vedanaum varum. Pinne puss poyi kazinjal churugum. Ith dr kanikano

    • @drsandeepkraj
      @drsandeepkraj  2 місяці тому +1

      Kaanikkanam.. eduthu kalayendi varum

  • @Zbronix
    @Zbronix 6 місяців тому +2

    Sir വേദന ഇല്ലാതെ കയാല വീക്കം ഉണ്ടാവുമോ?..എനിക്ക് വേദന അനുഭവപ്പെടുന്നില്ല തലയുടെ പുർകുവശത് കഴുതിലയി ചെറിയ തടിപ്പ് കാണുന്നു.തരാൻ ഉണ്ട് അതുപോലെ ഒരു ഫങ്കൽ ഇൻഫെക്ഷൻ ഉണ്ടായിരുന്നു.

    • @drsandeepkraj
      @drsandeepkraj  6 місяців тому +1

      Undaakaam...
      Thaaran kaaranam aakaam

    • @suhailpooparambil9969
      @suhailpooparambil9969 5 місяців тому

      @@drsandeepkraj sir എനിക്കും വേദനയില്ലാതെ ഒരു കഴല കഴുത്തിന്റെ പുറകുവശത്ത് വലതുഭാഗത്ത് ആയിട്ട് ഉണ്ട് ഇപ്പോൾ ഏകദേശം ഒരു മാസം ആയി തുടങ്ങി തലയിൽ താരനും ഉണ്ട് അതുകൊണ്ടാണോ sir.. ഒരാഴ്ച മുന്നേ പനിയും ജലദോഷവും വന്നു പോയതാണ് കഴല വലുതായിട്ടും ഇല്ല ചെറുതായിട്ടും ഇല്ല എന്താണെന്ന് ഒന്നു പറഞ്ഞു തരുമോ

    • @rahna8771
      @rahna8771 4 місяці тому

      എൻറ തലയിൽ scalp psoriasis ഉണ്ട്. കഴുത്തിന് പിന്നിൽ ചെറിയ മുഴ ഉണ്ട്. ചെറിയ വേദന ഉണ്ടാകാറുണ്ട്. തലയിലെ psoriasis കാരണമാണോ

    • @suhailpooparambil9969
      @suhailpooparambil9969 4 місяці тому

      @@rahna8771 eth vashathaan

  • @fahimasaleeth8781
    @fahimasaleeth8781 Місяць тому +1

    Sir,nte skin il chila time il blood spot kaanunnu,two days kond maarukayum cheyyum ith nth konda,pedikkandathundo,plz replay 😢

  • @BasimaNazeer-gb9xb
    @BasimaNazeer-gb9xb 5 місяців тому +1

    Dr ente monu 3.5 vayasu kazhinju avante cheviyude pirakil mudi theerunna bhagathayi oru kazhala und ath vanitt ekadesham oru 2 varshatholam aayi but athinte size onnum koodunnilla thodumbol cheriya vedhana undenn parayunu monu kazhinja masam vannathulppade 4 vattam febrile fits vannittund vereyum chila kazhalakal kazhuthil vannittund ath maari pokukayum cherythu ith matram pokunnilla enthayirikkum njan aake tension nil aanu

    • @drsandeepkraj
      @drsandeepkraj  4 місяці тому

      Peedikkanda... Pani thudangumbol thanne fits varaathirikkan veendi ulla medicine kodukkanam

  • @fahimasaleeth8781
    @fahimasaleeth8781 Місяць тому +1

    Sir, Nte cheviyude adibakath side il aayitt oru kazhala 4 varshamAyi appo kaanichappo kuzhappamilla nn paranj ,maattam onnum illa pidich nokkiyaale ariyulloo Thott nokkumbo chalikkunnund,ithine pedikkandathundo,plz replay😢

  • @sherishabab2149
    @sherishabab2149 2 місяці тому +1

    Hello sir, ente monk 6 years aayi avante kazhuthinu sidel kaanarund muzha pole kazhuth angotum engotum thirikumpol maatrame kaanunnollu.dr ne kaanikumpol oke njaan parayum apo kuzhapam ellanna parayaru..avide allaarkum oru grandhi undanna parayunne mon thadi ellaathadh kond purathak thelinju kaanugayanenna parayunne...eppazhum enghane kaanumpol oru pedi ..monk edak edak cough oke vararund

  • @ihhvv5364
    @ihhvv5364 5 місяців тому +2

    Dr എന്റെ മോൾക്ക് 8 വയസ് ആയി അവളുടെ ഒരു ചെവിയുടെ പിറകിൽ ഒരു കയല കാണുന്നു അവൾക്ക് വേദന ഒന്നും ഇല്ല ഡോക്ടറെ കാണിക്കണോ

  • @sijiabhilash3505
    @sijiabhilash3505 4 місяці тому +1

    Sir എനിക്ക് കാലിന്റെ ഒടിയിൽ ഒരു കഴല വന്നു ഡോക്ടറെ കാണിച്ചു അപ്പോൾ antibiotic തന്നു അപ്പോൾ അതിന്റെ വലിപ്പം കുറഞ്ഞു. പിന്നെ suppliment tab തന്നു. പിന്നെ രണ്ടു ദിവസം കഴിഞ്ഞു പാന്റീസ് elastic കൊണ്ട് അത് വീണ്ടും വലുതായി. ഇത് infection ആകുമോ

    • @drsandeepkraj
      @drsandeepkraj  4 місяці тому

      Infection aakaam... Aduthu evideyenkilum skin infection undenkilum engane undaakaam

  • @user-op4mf5wl5j
    @user-op4mf5wl5j 3 місяці тому +1

    Dr enik 3 days aytt thondayude left side nalla vedana vannappo njan avde touch chyth nokkiyappo oru lump ullathayi feel chythu...nalla vedanayan ath touch akkumbo pinne ath hard aan touch chyyumbo...ink vere oru preshnolla food vizhumbo onnum oru kozhppolla paniyo kaphaketto onnum thanne illa...ith njan drne consult cheyyandathayittundo

  • @Kavyaraj-gx1ib
    @Kavyaraj-gx1ib 2 місяці тому +1

    Hello Dr, ente molk (age 3 1/2) innale ravile muthall und ...nalla veekam kannunnud...nalla paniyum und. So innale hospital kannichu paracetamol and Antibiotic (Amoxycilin and Potassium Clavulanate Oral Suspension IP) annu kittiyath...3 days marunnu kazhikkan paraju kuravu illekill veekkam ulla avidunnu neeru eduth parishodhikkan paraju...ippazhum vedhana und ennu parayunnud....ith problem ano doctor...onnu reply tharanam...

    • @drsandeepkraj
      @drsandeepkraj  2 місяці тому

      Antibiotics 5 days enkilum veendi varum.. kuravillenkil blood okke check cheythu nookkanam.. infection aakaam

    • @Kavyaraj-gx1ib
      @Kavyaraj-gx1ib 2 місяці тому

      @@drsandeepkraj ok sir ...ippazhum kuravu illa.. Pani illa ...nale kude kazhijitt hospital kaanikkam ennu vijarichu...

    • @Kavyaraj-gx1ib
      @Kavyaraj-gx1ib 2 місяці тому

      @@drsandeepkraj ith serious ano doctor...tension ayitt vayya

    • @drsandeepkraj
      @drsandeepkraj  2 місяці тому

      @@Kavyaraj-gx1ib usually antibiotic il kurayum.. entayaalum test cheythu nookkanam.. tension veenda...

    • @Kavyaraj-gx1ib
      @Kavyaraj-gx1ib 2 місяці тому

      @@drsandeepkraj ok sir...thank you...

  • @nikhilavinu5960
    @nikhilavinu5960 2 місяці тому +1

    Sir ente molk 2 year and 1 month ayi occipital and cervucal lymohnodes und thalayil dandruf und one year ayi kandu thudayitt one month before cbc crp cheythu normal arunnu ..ipol occopital are lymphnod3 valuthya pole thalayil kuju scrqtch cheythathinte skin scratches und ..oru remody parayuvo sir ...valare adhikam tensionil aanu

    • @drsandeepkraj
      @drsandeepkraj  2 місяці тому

      Dandruff nu treatment edukkanam.. minor skin problem undaayaalum lymph node enlargement varum

    • @nikhilavinu5960
      @nikhilavinu5960 2 місяці тому

      Ithu surgically remove cheyyendi varumo sir

    • @drsandeepkraj
      @drsandeepkraj  2 місяці тому

      @@nikhilavinu5960 veendi varilla

  • @subin9681
    @subin9681 Місяць тому +1

    എനിക്ക് കഴുത്തിലും കഴുത്തിന്റെ താഴയും ഉണ്ട് നെഞ്ചിന്റെ മുകളിൽ.... എന്താണ് ചെയേണ്ടത് എനിക്ക് ചെറുപ്പം മുതൽ pimple acne problem ഉണ്ട്.... Please reply

    • @drsandeepkraj
      @drsandeepkraj  Місяць тому

      Check up etuvare cheytittillenkil onnu doctor ne kaanikkanam

    • @hahaaa5549
      @hahaaa5549 16 днів тому

      Endhayi??

    • @subin9681
      @subin9681 13 днів тому

      @@hahaaa5549 അത് തന്നെ മാറി 🙏🏻👍🏻 കുറച്ചു ദിവസം 15 + days ഉണ്ടായിരുന്നു.... വല്ലാത്ത ഇറിറ്റേഷൻ ഒക്കെ ആയിരുന്നു....

  • @Riya-Sheljin
    @Riya-Sheljin 2 місяці тому +1

    Dr ente molk 6month loose motion nilkunilla enthanu cheyendath green colouril pokunnath

  • @Little_nima_creations
    @Little_nima_creations 6 місяців тому +1

    Dr എന്റെ മകൾക്ക് 6 വയസുണ്ട് 2 വയസ്സ് മുതലേ കഴുത്തിൽ മൂന്ന് കഴല ഉണ്ട് മാറിയില്ല dr നെ കാണിച്ചപ്പോൾ കുഴപ്പമില്ല സൈസ് കൂടുന്നൊന്നും ഇല്ലല്ലോ കുട്ടിക്ക് വേദന ഒന്നും ഇല്ലല്ലോ അത് പ്രോബ്ലം ഇല്ലാന്ന് പറഞ്ഞു ഇങ്ങനെ മാറാതെ നിക്കുമോ

  • @nandanaajikumar6081
    @nandanaajikumar6081 2 місяці тому +2

    Dr enik oru pani vannatin shesham ( nalla pani arunuu 2 weeks)throat pain sherikum korajit illlaa..ipo ENT dr ne kandu treatment edukunod..oru nasal spray matram ahn use chyan tanirikunat..upp vellam gargle chyunod..
    Pain ipp korav ond..pakshe sherikum korajillaa..2 sides throat ll white color ll cream ayii kanunu..atupole kunj red color ll throat nte wall ll kanunu idak matram ahn aganee..white color korach months ayit und aahh fever vannatin shesham..(pain epozhum illlaa..) Dandruff und, skin ll rashes nd chorij potunapole..foot ll mm kailum mm ahn main ayit ullat.., headche mm nd, night ayal mook adakum oragan kidana, and mook olip ndavarund, throat ll dust irikuna pole throat balam pidich nokumboo feel chyum..it ent ahn dr.. toungue num white color ahn..muscle pain mm nd.. shoulder muscle nnum neck muscle num okee..ear itching mm idak idak throat itching mm nd..kabham ond cherut ayitt..food onum kzkkan budimutt illlaa..(pallil kambi iitit und 2 yrs ayit)itt pedikkano dr😢 tension Karanam chila time ll pedi ahn..orupad dr mare kanichu throat nokii vere kozhapam illa enn ahn prjat..but ee symptoms oke ipozhum nd

    • @drsandeepkraj
      @drsandeepkraj  2 місяці тому

      WhatsApp your treatment details to 7034570707 .. i will check and respond

    • @nandanaajikumar6081
      @nandanaajikumar6081 2 місяці тому

      @@drsandeepkraj ok doctor

  • @jilsaard7752
    @jilsaard7752 Місяць тому

    Dr ente molkk 3 month kayinju thokkil pettenn oru muya pole vannu porathekk kanunna kolathil, Avalkk janichappol kednyil cheriya neer undayirunnu, Enthenkilum problem undo doctor, plzz reply😢

    • @drsandeepkraj
      @drsandeepkraj  29 днів тому +1

      Pediatrician ne onnu kaanichu nookkanam

  • @anjalysankar2658
    @anjalysankar2658 6 місяців тому +1

    Hello doctor, ente makalku one yr ayi .. 4 months il stool il occult blood undayrnu...after that njn completely milk avoid cheythirunu... Ini makalku ghee oke cheriya alavil start cheythu nokamo?

  • @Ski_ttle_queen
    @Ski_ttle_queen 6 місяців тому +3

    Dr i have a doubt enik 2to 3 days ayitt neck portionilu oru ball pole oru hard thing feel cheyyunnund nalla pain ahnu but touch cheyumpol mathre pain ollu uth nth kond anenn explain cheyyumo...

    • @drsandeepkraj
      @drsandeepkraj  6 місяців тому +1

      Lymph node thanne aakanam.. pain maarathe nikkunnundenkil Dr ne kaanikkanam

  • @snehavinu2365
    @snehavinu2365 Місяць тому

    Ente monu varshangal aayulla kazhala epol vedana varunnu. Rathri aane pain kazhuthinte sidil aanu ullathu, adenoid surgery kazhinjitu 1Year aayi, pain varunnathu pblm aano

  • @foodaddiction5551
    @foodaddiction5551 6 місяців тому +3

    Dr.ente mon 6 vayass aaayi.ayakinte rand side ilum kayala und avanu adh touch cheyyumbo pain und..endhelum prashnam undaavuo.please rply..endhu kondaanu igana varunnadh

  • @fahimasaleeth8781
    @fahimasaleeth8781 Місяць тому +1

    Dr, Thyroid muzha kazhuthinte ead bakhhatha veruka

    • @fahimasaleeth8781
      @fahimasaleeth8781 Місяць тому

      Kazhuthintte side il aayitt veruo,

    • @drsandeepkraj
      @drsandeepkraj  Місяць тому

      Adams apple nte thazhe..

    • @fahimasaleeth8781
      @fahimasaleeth8781 Місяць тому

      Appo side il ulla thadippo😢kazhala pole ind 3 month aayi chilappo cherthaavaarund

  • @pots_bell
    @pots_bell 5 місяців тому +5

    Dr എന്റെ മോൾക് 1 1/2 വയസായി. കുട്ടിയുടെ കഴുത്തിന്റെ പിന്നിലായി രണ്ടു വശത്തും ചെറിയ മുഴ പോലെ കാണുന്നു. വേദന ഒന്നും ഇല്ല. കുറച്ചു ദിവസം മുൻപ് കുട്ടിക്കി ശർദി, പനി ഒക്കെ ഇണ്ടായിരുന്നു. ഇപ്പോൾ കുട്ടിയുടെ ദേഹത്തു ചൂടുകുരു നല്ല പോലെ ഉണ്ട്. ഇത് കൊണ്ടാണോ അങ്ങനെ മുഴ പോലെ വന്നത്. എന്തെങ്കിലും പേടിക്കേണ്ടതുണ്ടോ? . Sir pls rply.... 🥺

    • @drsandeepkraj
      @drsandeepkraj  5 місяців тому +1

      Fever vannu pooyaal engane varaam.. talkaalam wait cheyyam

  • @sreekumarkr7994
    @sreekumarkr7994 6 місяців тому +1

    Lymbu nodes physicane cunsult cheythal mathiyo

  • @razijubilee4827
    @razijubilee4827 4 місяці тому +1

    Hii dr
    കുട്ടിയുടെ മുടി തിരുന്ന ഭാഗത്തു കയല പോലെ ഒരു വീക്കം ഇണ്ട് അത് ചില സമയങ്ങളിൽ ചൊറിച്ചിൽ പോലെ യും ഇണ്ട് ഇപ്പോ അടുത്ത ഒന്നും പനിച്ചിട്ടില്ല any prblm ഉണ്ടായിട്ടാണോ
    Plz റിപ്ലേ dr കാണിക്കേടാത്തുടോ

    • @drsandeepkraj
      @drsandeepkraj  4 місяці тому

      Size valuthakunnenkil kaanikkanam...

  • @rohith.r2405
    @rohith.r2405 4 місяці тому

    Dr enikk കഴുത്തിന് സൈഡിൽ ആയിട്ട് ഒരു കഴല വന്ന് . ഇതിന് മുമ്പ് ചെറിയ ഒരു പനി വന്നരുന്ന് ഉൾപനി ഇപ്പളും ഉണ്ട് . കഴുത്തിന് പിറകിലും ചെറുതായി കാഴല ഉണ്ട് . 2 , 3 ആഴ്ച കൊണ്ട് ഉണ്ട് ഇത് പ്രശ്നമാണോ Dr plzz reply 😢 😢😢😢😢😢😢😢

    • @jouher7786
      @jouher7786 3 місяці тому

      Maariyo

    • @rohith.r2405
      @rohith.r2405 3 місяці тому

      @@jouher7786 cheruthayitte ull ippam koranj varunn

  • @NashwaMS
    @NashwaMS 19 днів тому +1

    doctor, ente neck right and left side il soft swollen nodes indenn scanning report il kanicharnu,but the doctor who diagnosed me told pedikan ilann,its been one year,ipazhm same size il thane avde und,also cold water oke kudikmba cough oke varum but pain illa avide thodumbo.Also, front teethin nthelm elakkam oke indel ingana varo?.Any remedies?😢

    • @drsandeepkraj
      @drsandeepkraj  19 днів тому

      Must be normal lymph nodes.. size koodunnillenkil onnum cheyyanda

  • @Sajnafayiz
    @Sajnafayiz 4 місяці тому +1

    Sir
    എന്റെ മോൾക് 8 വയസ് ആണ്. സബ്മെന്റൽ node വീക്കം വന്നിട്ട് 1 മാസം ആയി dr കാണിച്ചിട്ട് മാറ്റം ഒന്നും ഇല്ല. താടിയിൽ ഒരു ഇൻഫെക്ഷൻ വന്നപ്പോ ആണ് വീക്കം കണ്ടത്.. ഇൻഫെക്ഷൻ മാറി പക്ഷെ കഴല ഒരു ചെറിയ നാരങ്ങ യുടെ വലിപ്പം ഉണ്ട്. മോളെ പല്ല് പകുതി യും കേട് ആണ്. അവൾക് പല്ല് വന്നപ്പോൾ തന്നെ ഉള്ളിലേക്ക് ഉള്ള പല്ല് ഒക്കെ കേടാണ്.. അത് കൊണ്ട് ആണോ ഇനി കഴല വീങ്ങിയത്

    • @drsandeepkraj
      @drsandeepkraj  4 місяці тому

      Pallil keedu undenkil lymph node enlargement varum... Dentist ne kaanichu pallu sheriyaakkanam

  • @rockybhai-hq5rm
    @rockybhai-hq5rm 2 місяці тому +1

    Ibd ഉള്ളവർക്കു ഉണ്ടാവുമോ ഇങ്ങനെ

  • @user-kv8ih2gt1o
    @user-kv8ih2gt1o 6 місяців тому +2

    Ente monu 3 1/2 vayasayi, kazhuthinte edathu vasathu randu muzha , nallathupole oppol ariyan kazhiyumnu, randu vattam hospital il kanichu, doctor paryunnathu kuzhapamill ennanu, ippol cheruthayittu valippam veykunno ennoru doubt, enthenkilum problem kanumo doctor

    • @drsandeepkraj
      @drsandeepkraj  6 місяців тому

      Usually normal aanu..
      Blood test okke onnu nookkunnathu nallathaanu...

  • @shanuluca4504
    @shanuluca4504 3 місяці тому +2

    കയൽ എത്ര ത്തോളം വലുതായാൽ ആണ് പ്രശ്നം

  • @aynaparveen7098
    @aynaparveen7098 6 місяців тому +1

    Dr സാധാരണ കഴല വീക്കം ഉണ്ടായി എത്ര നാൾ എടുക്കും അത് പൂർണമായും മാറാൻ.

    • @drsandeepkraj
      @drsandeepkraj  6 місяців тому

      Usually within a few weeks

    • @jaseerasulphi858
      @jaseerasulphi858 4 місяці тому

      3 vayasiky cheviyuday thazgy kayala undayirunnu 2 saidil. Ipol 11 vayas ayi. Oru saidiky kayala kanunilla. Left saidil 2 cherutgayirunu aduthaduth.. Ipol ath innayi valupm ayi. Goliyuday athra varum. Thettal und. Pain illa. Alergy und. Adinoidum cheythitund.. Dr kanikano dr pls riply

  • @sruthyvaigaadarsh1489
    @sruthyvaigaadarsh1489 6 місяців тому

    കുട്ടികളിൽ കഴുത്തിൽ node ഉള്ളത് normal ആണോ.. പുറമെ നോക്കിയാൽ കാണില്ല തൊട്ടു നോക്കുമ്പോഴേ അറിയൂ.. അത് കഴുത്തിന്റെ 2 side ഉള്ളത് സാധാരണയായി ഉള്ളത് തന്നെയാണോ

    • @user-ih7pg6ym9k
      @user-ih7pg6ym9k 6 місяців тому

      👍

    • @drsandeepkraj
      @drsandeepkraj  6 місяців тому

      Cheriya size nodes aanenkil peedikkanda..
      Entenkilum aayasyathinu hospital il pookumbo pediatrician ne onnu kaanichal mati

    • @sruthyvaigaadarsh1489
      @sruthyvaigaadarsh1489 6 місяців тому

      @@drsandeepkraj 🙏🙏🙏

    • @sruthyvaigaadarsh1489
      @sruthyvaigaadarsh1489 6 місяців тому

      @@drsandeepkrajസാദാരണയായി nodes കാണുമോ എല്ലാ കുട്ടികൾക്കും

    • @zemisemizzz1885
      @zemisemizzz1885 6 місяців тому

      ente makannkkum und 2 sidelum . oneside 3 ennavum one side 2 ennam
      total 5 ennam und small size aan pedikkendathundo

  • @saneeshsanu6306
    @saneeshsanu6306 3 дні тому +1

    Sir, Nhl ലിംഫോമ കാൻസർ പേടിക്കണ്ട തു ആണോ 😌

    • @drsandeepkraj
      @drsandeepkraj  3 дні тому

      Treatment available aayathu aanu.. usually respond well to treatment

  • @ameenameen-oo6ow
    @ameenameen-oo6ow Місяць тому +1

    Dr. Pls reply.. Ente molkk age 6..avalkk 10 days okke aayi kazhuthinte valathu sidil cheriya thadipp pole.. Mukham okke kazhukumbol thondare avide aayal vedhanikunnu.. Avide thodumbol vedhana.. Innu kurachu avide neeru vechapole kanunnu..😢

    • @drsandeepkraj
      @drsandeepkraj  Місяць тому

      Neeru undenkil doctor ne kaanikkanam

  • @anuu425
    @anuu425 2 місяці тому +1

    Dr ente mon 5 years und avne nerrthe eppozhum pani edk vrumayirunu apozhoke kazhuthinte sidilum cheviyude purkilum 2 sidil um Ayi cherya 3 4 kazhalkal vnnitund pinne mon adinoid undrunu surgury chyth 2024 February yil ipozhum aah kazhlakl und ath marille dctr cheruthanu vedna onnum illa... Njgl e kazhlakl kandapo thanne frst doctr kanchathanu apol kuzhpam illa enn parnju pakshe ithuvre athu poyitilla ini povillee agne thanne nikumo enthenkilum problm plzz reply sir

    • @drsandeepkraj
      @drsandeepkraj  2 місяці тому

      Small lymph node enlargement peedikkanda... Angane irunnalum problem onnum Ella.. eppolenkilum blood edukkumbo counts/ peripheral blood smear koode nookkunnathu nallathaanu

  • @tecsect
    @tecsect Місяць тому +1

    Dr ente molk 4 year aayi avalk cheviyude thazhe aayi 1 il kooduthal kazhala und 2 side ilum 1 il kooduthal und kurach size um und ith pedikkano avalk thalayil tharan und

    • @drsandeepkraj
      @drsandeepkraj  Місяць тому

      Pallil keedu undo ennu nookkanam

    • @tecsect
      @tecsect Місяць тому

      @@drsandeepkraj illa pallil oru kedum illa

  • @saleemsaleem773
    @saleemsaleem773 4 місяці тому +2

    Hlo dr. Ente mon 2 yrs ayi avante randu chevinte thazhe muzha ndu onnu cherthum onnu veluthum pain illa oru bhakathe muzha cherthum mattethu valuthum anu avan pain illa athe poole thalayikum ndu agane randennm oppam nikkundu prathekichu vedana onnum illa mudi kalanjappozhanu thalayillulla muzha kandathu adenda agane parayamo.njan aake tension ilan.enikku ithin reply therane

    • @stenluckose1902
      @stenluckose1902 2 місяці тому

      Chechi ath kaanichappo entha paranje maariyo...ente kunjaniyanum ond ithpole

  • @user-ue6rb1mv3b
    @user-ue6rb1mv3b 5 місяців тому +1

    Sir, എന്റെ മോന് 13 വയസ്സ് ആയി 3 1/2 വയസ്സു മുതൽ കഴല വീക്കം ഉണ്ട് ഇതു കണ്ടപ്പോൾ തന്നെ dr കാണിച്ചു, പ്രോബ്ലം ഒന്നും ഇല്ല എന്ന് പറഞ്ഞു, T B യുടെ test രണ്ട് തവണ ചെയ്തു, കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു, മോന് വേറെ അസുഖങ്ങൾ ഒന്നും തന്നെ ഇല്ല, അതിന് വേദനയും ഇല്ല. ടെൻഷൻ കൊണ്ട് 8 മാസം മുൻപ് വീണ്ടും dr കണ്ടു , അപ്പോൾ കുറച്ച് blood test കളും chest x ray യും എടുത്തു, എല്ലാം normal ആണെന്ന് paranju, but സ്കാൻ ചെയ്യാൻ പറഞ്ഞില്ല, ഇതുവരെയും മാറാത്തത് കൊണ്ട് ആകെ ടെൻഷനിൽ ആണ്, ഇനി എന്താണ് ചെയ്യേണ്ടത് ഇത് മാറുമോ

    • @drsandeepkraj
      @drsandeepkraj  5 місяців тому +1

      Test okke normal aanenkil talkaalam onnum cheyyanda... Orupaadu valuthakunnenkil maatram eni kaanichal mati

    • @user-ue6rb1mv3b
      @user-ue6rb1mv3b 5 місяців тому +1

      Thank you sir

  • @ameenameen-oo6ow
    @ameenameen-oo6ow Місяць тому

    Dr. Pls reply.. Ente molkk age 6..avalkk 10 days okke aayi kazhuthinte valathu sidil cheriya thadipp pole.. Mukham okke kazhukumbol thondare avide aayal vedhanikunnu.. Avide thodumbol vedhana.. Innu kurachu avide neeru vechapole kanunnu..😢

  • @ameenameen-oo6ow
    @ameenameen-oo6ow Місяць тому

    Dr. Pls reply.. Ente molkk age 6..avalkk 10 days okke aayi kazhuthinte valathu sidil cheriya thadipp pole.. Mukham okke kazhukumbol thondare avide aayal vedhanikunnu.. Avide thodumbol vedhana.. Innu kurachu avide neeru vechapole kanunnu..😢

  • @sree9459
    @sree9459 Місяць тому +1

    Sir.... Enik ente thaadiude sideil ayi kayala vannnittundu... Ath dr kanich test scan cheythu.... Dr kuzpla.... Thyroid problem ind parnj.... Pain ind.... Ravile akubolku ath veeruthu varunu.... Pinne ath normal akunnu.... Serious ano eth