Feminism സ്ത്രീപക്ഷ വാദം ആണ്. തുല്യ പക്ഷ വാദം അല്ല. എന്നാൽ അതിന്റെ യാഥാർത content പുരുഷവിരുദ്ധത ആണ്. അത് തുല്യത ആണ് എന്ന് വിചാരിച്ച താങ്കളുടെ ബുദ്ദി അപാരം തന്നെ.
100 / 100 ഞാൻ ഒരു സ്ത്രീ ആണ് എങ്കിലും പുരുഷ കമ്മീൻ വേണമെന്നാണ് എന്റെ അഭിപ്രായം. കാരണം എന്റെ പിതാവിനും ഭർത്താവിനും സഹോദരങ്ങൾക്കും മകനും നീദി വേണം. രാഹുൽ ഈശ്വർ പറയുന്നത്💯💯💯💯 ശരിയാണ്. ഒരു വോട്ടെടുപ്പ് ഉണ്ടായാൽ അനുകൂലികൾ ആയി സാധാരണക്കാർ ഉണ്ടാകും.
രാഹുൽ ഈശ്വർ താങ്കൾക്ക് അല്ലാഹു ദൈവം പോരാടാനുള്ള ഉള്ള ശക്തി നൽകി അനുഗ്രഹിക്കട്ടെ താങ്കൾ ഈ പറഞ്ഞത് നൂറിൽ 101 ശതമാനവും ശരിയാണ് എത്രയോ സ്ത്രീകളുടെ പീഡനങ്ങൾ സഹിക്കാൻ വയ്യാതെ പുരുഷന്മാർ കഷ്ടപ്പെടുന്നു ഇത്തരം പോരാട്ടവീരങ്ങൾ താങ്കൾ തുടങ്ങിവെച്ചതിൽ അങ്ങേയറ്റത്തെ സന്തോഷമുണ്ട്
എന്ത് കാഫിർ ആയിട്ടുള്ള രാഹുലിനെ അനുഗ്രഹിക്കണമെന്ന്😂😂 ഗുരുവായൂരപ്പ രക്ഷിക്കണേ എന്ന് പറയുന്ന രാഹുലിനെ അനുഗ്രഹിക്കണമെന്ന് 😂😂 ശ്രീരാമൻ ബോട്ടിൽ ശ്രീലങ്കയിൽ പോയി എന്ന് പറഞ്ഞ ഭൂലോക മൊയന്ത് ആണവൻ ഓരോരോ കോമഡി അവതാരങ്ങൾ
ഫുൾ സപ്പോർട്ട് രാഹുൽജി കേരളത്തിൽ ഇടതുപക്ഷ. ഗവൺമെന്റ് പരാജയം മറച്ചുവെക്കാൻ പോലീസിന്റെ അഴിഞ്ഞാട്ടം മദ്യമല്ലല്ലോ ഒഴിച്ചത് പാലല്ലേ അഭിവാദ്യങ്ങൾ രാഹുൽ ഈശ്വർ മധ്യ ശക്തികൂട്ടിയ സർക്കാരിന് അഭിവാദ്യങ്ങൾ
എന്നിട്ട് എത്ര പെൺകുട്ടികളുടെ ആണുങ്ങൾ കൊല്ലുന്നു? അവർക്കൊക്കെ എന്ത് നീതി ആണ് ലഭിച്ചിട്ടുള്ളത്? വെറുതേ കിടന്ന് വായിൽ തോന്നിയത് എഴുതി വിടുന്നത് എന്തിനാണ്
..... ആഹാര സാധനങ്ങൾ ... എന്തു ആചാരത്തിൻ്റെ പേരിലായാലും പാഴാക്കരുത്..... ആ പാൽ ....ശ്രീ ബഷീർ സാറിൻ്റെ പേരിൽ എതെങ്കിലും ..... പാവപെട്ട കുട്ടികൾക്ക് കൊടുക്കു........ .... ഇനി പാവപെട്ട പോലീസുകാർ കുടിച്ചാലും കുഴപ്പം ഇല്ല...... ....💞😇
വളരെ പ്രസക്തമായ കാര്യം. ചില സ്ത്രീകൾ തെറ്റായ ആരോപണം ഉന്നയിക്കുമ്പോൾ ഉടൻ കേസെടുക്കുന്നു സമരം ചെയ്യുന്നു പൊതുമുതൽ നശിപ്പിക്കുന്നു (പ്രതിപക്ഷത്താണെങ്കിൽ )എന്നാൽ ആ കേസ് വ്യാജമാണെന്ന് തെളിഞ്ഞാൽ ആ പരാതിക്കാർ സ്ത്രീയാണെങ്കിൽ അവർക്കെതിരെ ഒരു കേസോ നടപടിയോ ഒന്നുമില്ല .ഉദ : ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചവർ. ആ സ്ത്രീക്കെതിരെ നടപടിയെടുത്തെങ്കിൽ നിവിൻ പോളിക്കെതിരെ ആരോപണം ഉന്നയിക്കാൻ മുതിരില്ലായിരുന്നു. പുരുഷ കമ്മീഷൻ സിന്ദാബാദ് 💪
അങ്ങിനെയെങ്കിൽ എത്ര ആണുങ്ങൾ പ്രണയത്തിൻ്റെ പേര് പറഞ്ഞു പെൺകുട്ടികളെ കൊല്ലുന്നു. എത്ര ആണുങ്ങൾ റേപ്പ് ചെയ്തു കൊന്നുകളയുന്നു. അതൊന്നും എന്തുകൊണ്ട് നിൽകുന്നില്ല?
ആണുങ്ങൾക്ക് വേണ്ടി ഒരു സംഘടന വേണമെന്ന് തോന്നിയിട്ടില്ല... പക്ഷേ ഫെമിനിസ്റ്റുകളുടെ അണ്ണാക്കിൽ അടിക്കാൻ ഒരു സംഘടന വേണം. ഒപ്പത്തിനൊപ്പം നിന്ന് കൊടുക്കാൻ.... 🔥.. അതുകൊണ്ട് മാത്രം നിങ്ങളെ സപ്പോർട്ട് ചെയ്യുന്നു
കമാൽ പാഷേ സാർ പറഞ്ഞത് തെറ്റ് തന്നെ യാണ് ഇദ്ദേഹം എന്തിന്റെ പേരിലാണ് ഗ്രീഷ്മ യെ സപ്പോർട്ട് ചെയ്യുന്നത് എന്ന് മനസ്സിലായില്ല. ആൺകുട്ടികൾ ക്കും സപ്പോർട്ട് ആവശ്യം ആണ് രാഹുൽ ന് full സപ്പോർട്ട് ചെയ്യുന്നു
പെണ്ണ് എന്നതുകൊണ്ടൊന്നുമല്ല ആ ജഡ്ജി അത് പറഞ്ഞത്. ഇനി പറഞ്ഞ തന്നെ അത് അയാളുടെ വ്യക്തിപരമായ അഭിപ്രായം ആണ്. അല്ലാതെ ആരും ഇവിടെ ആയാളുടെ അഭിപ്രായം സപ്പോർട്ട് ചെയ്തത് നടക്കുന്നില്ലലോ.. അപ്പോഴേക്കും പുരുഷ കമ്മീഷൻ മറ്റേത് മറച്ചത് എന്നൊക്കെ പറഞ്ഞ് വന്നോളും
ഹലോ ബ്രോ രാഹുൽ ഈശ്വർ.. താങ്കൾ ഇടക്കിടക്ക് പറയുന്നുണ്ടല്ലോ കമാൽ ഭാഷ സാർ.. എന്തിനാണ് അദ്ദേഹത്തെ സാർ എന്ന് വിളിക്കുന്നത് ആ സാർ എന്നുള്ള ഒഴിവാക്കുന്നത് നല്ലതാണ്.. സാർ എന്നുള്ള വിളി കേൾക്കാൻ അദ്ദേഹം അർഹനല്ല
India ൽ തൂക്കിലേറ്റി എന്ന് വച്ചാൽ വെറുതെ വിട്ടെന്നാണ് അർത്ഥം 😅. ഇനി നല്ലനടപ്പെന്ന പേരിൽ ശിക്ഷയിൽ ഇളവ് കിട്ടും. etc etc etc... But ഇങ്ങനെ ഒരു വിധി വന്നില്ലായിരുന്നു എങ്കിൽ Graduation ഉള്ള എല്ലാവർക്കും murder ചെയ്യാനുള്ള ഒരു license കിട്ടിയപോലെ ആയേനെ. Note: കേരളത്തിൽ College വിദ്യാഭ്യാസം ഇല്ലാത്ത കുട്ടികൾ കുറവാണ്... means എല്ലാവർക്കും life ൽ ഒരു murder ചെയ്യാനുള്ള അവസരം ആണ് നഷ്ട്ടമായത്. 😢...
ഞാൻ ഒരു സ്ത്രീ ആണ്. പുരുഷകമ്മീഷൻ അത്യാവശ്യമാണ്. ആണിനെയും പെണ്ണിനേയും പ്രസവിച്ചത് സ്ത്രീ ആണ്. Pinne എന്തുകൊണ്ട് പെണ്ണി നുമാത്രം എല്ലാ അനുക്കൂല്യങ്ങളും കൊടൊക്കുന്നു. പുരുഷന്മാരേക്കാൾ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതും സ്ത്രീ. Kamal പാഷായുടെ ഇന്നലെയുള്ള ചർച്ച കേട്ടിട്ടു മേൽകോടതിയിൽ ഗ്രീഷ്മയുടെ വക്കീൽ പോകും ennu തോന്നുന്നു
പുരുഷന്മാരേക്കാൾ കുറ്റകൃത്യം ചെയ്യുന്നത് സ്ത്രീകളോ?? എന്ത് നല്ല തമാശ. ഇവിടെ ഈ പെണ്ണ് കുറ്റം ചെയ്തു. അത് പറഞ്ഞ പോരെ? ഇപ്പൊ തന്നെ എത്ര കൊലപാതക കേസുകൾ ആണ് ഈ ദിവസങ്ങളിൽ വന്നത്. അതിൽ എത്ര പെണ്ണുങ്ങൾ ഉണ്ടെന്ന് പോയി നോക്ക് ആദ്യം.

അതേ, ആൺ സ്നേഹികളെ.. ഒരു ചെറിയ ചോദ്യം ചോദിച്ചോട്ടെ.. ഇന്നലെ 10 വയസ്സുള്ള ഒരു ആൺ കുട്ടി അദ്ധ്യാപകനെ തെരുവിൽ വച്ച് കാണാം എന്ന് പറഞ്ഞു.. എൻറെ പൊന്നു ആണുങ്ങളുടെ സംഘടനയെ, നിങ്ങൾക്ക് പ്രശ്നം പരിഹരിക്കണ്ടേ.. എന്താണ് നിലപാട്?? അതോ പെൺ സംഘടനകളെപ്പോലെ, ആണുങ്ങൾ ദ്രോഹിക്കുമ്പോൾ മാത്രമേ പെണ്ണുങ്ങൾക്ക് പ്രശ്നമുള്ളൂ എന്ന നിലപാട് തന്നെയാണോ അതേ ലെവലിൽ ഉളുപ്പില്ലാത്ത പുരുഷസംഘടനയ്ക്കും??
ഇക്കാര്യത്തിൽ രാഹുലിന് തെറ്റ് സംഭവിച്ചു.. ഒരു കാര്യത്തെ വൈകാരികമായി കാണുന്നതിനെ പ്രോത്സാഹിപ്പിക്കരുത്. രാഹുൽ നിയമം ഒന്നുകൂടി പഠിക്കണം. ഒരു ഉത്തരവും പബ്ലിക്കിന്റെ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടിയാവരുത്. ഭരണഘടനാ അനുവദിക്കുന്ന നീതിക്കു വേണ്ടി ആവണം.
@@amala.s8145 പുരുഷന് ഒരു നീതിയും സ്ത്രീക്ക് ഒരു നീതിയും എന്നൊക്കെ ഉണ്ടോ? എല്ലാവര്ക്കും നീതി കിട്ടണം, തുല്യ നീതി. ഒരു പുരോഗമന സമൂഹത്തിൽ ഡെത് പെനാൽറ്റി എന്നത് കാടത്തമാണ്. അല്ലാതെ ചിന്തിക്കുന്നവരും ഉണ്ടാവാം. The principle of equal justice under the law is a fundamental cornerstone of any just society. This means that everyone, regardless of gender, race, religion, or any other factor, should be treated equally before the law and afforded the same rights and protections.
സ്ത്രീക്ക് എന്തോരം നീതി ലഭിച്ചിട്ടുണ്ട്?? വെറുതേ ഓരോന്നു വിളിച്ച് പറയാതെ.. ജഡ്ജിമാർ പോലീസുകാർ അന്വേഷിച്ചത് വെച്ച് ഒരുപാട് facts നോക്കിയാണ് വിധി പറയുന്നത്. അല്ലാതെ പബ്ലിക് sentiments നോക്കാൻ പറ്റില്ല. അതാണ് അയാള് ഉദേശിച്ചത്. ഇവിടെ ആരും ആ കൊലപാതകിയെ സപ്പോർട്ട് ചെയ്യുന്നതല്ല. @@amala.s8145

മെൻസ് അസോസിയേഷന് എല്ലാവിധ ആശംസകളും നേരുന്നു ❤️
MEN'S POWER ❤🔥
നിയമങ്ങളിൽ ജൻഡർ ഇക്വാളിറ്റി ആണ് വേണ്ടത്.. അല്ലാതെ ഫെമിനിസം അല്ല.. രണ്ടും രണ്ടാണ് 👍🏼
വിവര ദോഷികൾ
മെൻസസ് അസോസിയേഷൻ അല്ലല്ലോ?
മുണ്ട് പൊക്കി കാണിക്കുന്നവൻ്റെയൊക്കെ സമ്മേളനം
Rahul താങ്കൾക്ക് എല്ലാ വിധ ആശംസകൾ നേരുന്നു...... ❤️
തുല്യ നീതി ആണു വേണ്ടത് ❤❤❤
എന്നിട്ട് ജയിലിൽ കിടക്കുന്ന തീവ്രവാദികൾക്കും പെണ്ണ് പിടിയന്മാർക്കും ഈ നീതി എന്തേ കിട്ടാത്തത്
Athalle feminism
പാവാട നക്കൽ ആണ് feminisam@@sajeeshtech6967
Feminism സ്ത്രീപക്ഷ വാദം ആണ്. തുല്യ പക്ഷ വാദം അല്ല. എന്നാൽ അതിന്റെ യാഥാർത content പുരുഷവിരുദ്ധത ആണ്.
അത് തുല്യത ആണ് എന്ന് വിചാരിച്ച താങ്കളുടെ ബുദ്ദി അപാരം തന്നെ.
@@arshadkp1855Feminism എന്ന് പറയുന്നത് equal rights for women ആണ്. താങ്കൾ പറഞ്ഞ പുരുഷവിരുദ്ധത എന്ന് പറയുന്നത് misandry ആണ്.
100 / 100 ഞാൻ ഒരു സ്ത്രീ ആണ് എങ്കിലും പുരുഷ കമ്മീൻ വേണമെന്നാണ് എന്റെ അഭിപ്രായം. കാരണം എന്റെ പിതാവിനും ഭർത്താവിനും സഹോദരങ്ങൾക്കും മകനും നീദി വേണം. രാഹുൽ ഈശ്വർ പറയുന്നത്💯💯💯💯 ശരിയാണ്. ഒരു വോട്ടെടുപ്പ് ഉണ്ടായാൽ അനുകൂലികൾ ആയി സാധാരണക്കാർ ഉണ്ടാകും.
Njanum
ഞാനൊരു പുരുഷനാണ് എന്നാലും പറയുകയാണ് നിങ്ങളെ പോലുള്ളവർ ഉള്ളിടത്തോളം സ്ത്രീകൾ പുരുഷൻമാരുടെ അടിമകളായിരിക്കും
ഞാനും സപ്പോർട്ട് ചെയ്യുന്നു
എന്ത് മോളേ ഇങ്ങനൊക്കെ😊
Njanum
തീർച്ചയായും പുരുഷന്മാർക്ക് ഒരു സംഘടന വേണം സ്ത്രീകൾ അവർക്ക് കിട്ടിയ ഇളവുകൾ വല്ലാതെ ദുരുപയോഗം ചെയ്യുന്നു... സംഘടനയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു
പുരുഷന്മാർക്ക് തീർച്ചയായും സംഘടന വേണം ഇല്ലെങ്കിൽ സ്ത്രീകൾക്ക് തന്നെയാണ് ദോഷം നമ്മളവരെ കൊല്ലേണ്ടി വരും അല്ലെങ്കിൽ
നീതി എല്ലാവർക്കും അവകാശപ്പെട്ടതാണ്. അഭിനന്ദനങ്ങൾ
രാഹുൽ👌🏻👌🏻👌🏻🌺🥰🥰 ഇങ്ങനെ നല്ല കാര്യം വല്ലതും ചെയ്യ
Well done. Congrats. RAHULJI. MEN' S ASSOCIATION.❤
നിയമങ്ങളിൽ ജൻഡർ ഇക്വാളിറ്റി ആണ് വേണ്ടത്.. അല്ലാതെ ഫെമിനിസം അല്ല.. രണ്ടും രണ്ടാണ് 👍🏼
രാഹുൽ ഈശ്വരൻ കേരളത്തിന്റെ പൊതു വാണം
എന്ത് കാര്യം...
ഫുൾ സപ്പോർട്ട് രാഹുൽ ഈശ്വർ 🙏.
രാഹുൽ ഈശ്വർ താങ്കൾക്ക് അല്ലാഹു ദൈവം പോരാടാനുള്ള ഉള്ള ശക്തി നൽകി അനുഗ്രഹിക്കട്ടെ
താങ്കൾ ഈ പറഞ്ഞത് നൂറിൽ 101 ശതമാനവും ശരിയാണ്
എത്രയോ സ്ത്രീകളുടെ പീഡനങ്ങൾ സഹിക്കാൻ വയ്യാതെ പുരുഷന്മാർ കഷ്ടപ്പെടുന്നു
ഇത്തരം പോരാട്ടവീരങ്ങൾ താങ്കൾ തുടങ്ങിവെച്ചതിൽ
അങ്ങേയറ്റത്തെ സന്തോഷമുണ്ട്
അവൻ്റെ ഉള്ളിലെ കുലപുരുഷൻ ഉണർന്നതാ..😂
@@keralajob1കുല സ്ത്രീകൾക്ക് ഉണരാമെങ്കിൽ കുല പുരുഷനും ഉണരാം 😊
തള്ളാഹു 🤣🤣🤣🤣
😂😂😂
എന്ത് കാഫിർ ആയിട്ടുള്ള രാഹുലിനെ അനുഗ്രഹിക്കണമെന്ന്😂😂
ഗുരുവായൂരപ്പ രക്ഷിക്കണേ എന്ന് പറയുന്ന രാഹുലിനെ അനുഗ്രഹിക്കണമെന്ന് 😂😂
ശ്രീരാമൻ ബോട്ടിൽ ശ്രീലങ്കയിൽ പോയി എന്ന് പറഞ്ഞ ഭൂലോക മൊയന്ത് ആണവൻ
ഓരോരോ കോമഡി അവതാരങ്ങൾ
കലക്കി എടാ മോനെ കലക്കി 🤝
ആശംസകളും അഭിവാദനങ്ങളും🎉🎉🎉🎉🎉🎉🎉🎉🎉
എന്ത് കാര്യത്തിന്
രാഹുൽ ഈശ്വർ 💙💙💙... ആണുങ്ങൾക്ക് വേണ്ടി എന്നും ശബ്ദമുയർത്തുന്ന താങ്കൾക്ക് ആയിരമായിരം നന്ദി 🤝🙏🥰🥰🥰
രാഹുലിന്റെ പിറകിൽ ഞങ്ങൾ എല്ലാവരും ഉണ്ട് എല്ലാവിധ അശ്വംസകളും ❤🎉
ഞാൻ ഒരു സ്ത്രീ ആണ്. Full സപ്പോർട്ട് രാഹുൽ. നീയാടാ ആൺകുട്ടി. ഒരു kamal പാഷാണം വന്നിരിക്കുന്നു വിധിക്കാൻ.
നപുംസകമായിരിക്കും.
👍👍👍yas
@@Rayid-i6tദേ മമ്മൂട്ടിയുടെ പേര് 😂😂
Puli judge Ayirunnu ennu doubt undu ...ghoomasthanayirikum maximum
@@Rayid-i6tഹായ് ഒമ്പതേ😂
അഭിവാദ്യങ്ങൾ.. ആശംസകൾ.. ഓൾ കേരള മെൻസ് അസോസിയേഷൻ ❤️❤️🥰🥰🔥🔥
എനിക്കും വേണം ഒരു മെമ്പർഷിപ്പ്
😅😅😅😅@@abdulkareemparampat1628
ഫുൾ സപ്പോർട്ട് രാഹുൽജി കേരളത്തിൽ ഇടതുപക്ഷ. ഗവൺമെന്റ് പരാജയം മറച്ചുവെക്കാൻ പോലീസിന്റെ അഴിഞ്ഞാട്ടം മദ്യമല്ലല്ലോ ഒഴിച്ചത് പാലല്ലേ അഭിവാദ്യങ്ങൾ രാഹുൽ ഈശ്വർ മധ്യ ശക്തികൂട്ടിയ സർക്കാരിന് അഭിവാദ്യങ്ങൾ
AKMA ക്ക് എല്ലാവിധ Support ഉം നൽകുന്നു...
ഇതൊക്കെ ആണ് പോരാട്ടം 👍👍👍👍
ഞാൻ ഒക്കെ പറയാൻ വെച്ച കാര്യങ്ങൾ, നിങ്ങൾ ഞങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു 👏🏻👏🏻👏🏻 രാഹുൽ 🔥🔥🔥
സത്യം. സമൂഹത്തിൽ സ്ത്രീക്കും പുരുഷനും തുല്യ നീതി വേണം. നിയമം എല്ലാവർക്കും ഒരു പോലെ. ആൺ പെൺ ജാതി മത ഭേദമന്യേ .....
രാഹുൽ ഈശ്വർതാങ്കളുടെ കൂടെ ഞങ്ങളുണ്ട് അഭിനന്ദനങ്ങൾ
പുരുഷ കമ്മീഷൻ വേണം
Vanam,yanne president akanam😂
വെള്ളത്തിൽ വളി വിട്ട പോലെ അകത്തെ ഉള്ളൂ പുരുഷ കമ്മിഷൻ ഒക്കെ
@@humanbeing8810reality😢
അഭിവാദ്യങ്ങൾ 🌹🌹🌹🌹
കമാൽ പാഷാണം
പാഷാണംകൃമി എന്ന് വേണം പറയാൻ
vere oral Koode undu oru swayam pongi sp
Kamal pashanathil krmi
True..... Full support
വിദ്വേഷ പ്രസംഗം പ്രസംഗിക്കാം അത് രാഷ്ട്രീയക്കാർക്ക് മാത്രം വെട്ടും കാലും കയ്യും ഞങ്ങൾ ഇത് പ്രസംഗിക്കുന്നത് കുഴപ്പമില്ല
കമാൽ പാഷക്ക് ഗ്രീഷ്മയെ കണ്ടപ്പോ ഒരു ഇളക്കം വന്നതാ. വിട്ട് കള രാഹുൽ.
😂😂😂😂😂
Kashayam iniyum kittum😂
കളികിട്ടാനാ കിളവന്😂
അവന് അണ്ടിയില്ല
😂😂😂😂😂
രാഹുൽ🤝🤝🤝👌👌👌👌
ഗുഡ് വർക്ക് ❤
നല്ല കാര്യം നല്ല കാര്യം നിരപരാധിയായ ഒരുപാട് ആണുങ്ങൾ കുടുങ്ങുന്നുണ്ട്
സ്ത്രീകൾക്ക് വേണ്ടി മാത്രം മുന്നിട്ട് നിൽക്കുന്ന സർക്കാർ 😂
പുരുഷന്മാർക്ക് പുല്ല് വില 🙏
എന്നിട്ട് എത്ര പെൺകുട്ടികളുടെ ആണുങ്ങൾ കൊല്ലുന്നു? അവർക്കൊക്കെ എന്ത് നീതി ആണ് ലഭിച്ചിട്ടുള്ളത്? വെറുതേ കിടന്ന് വായിൽ തോന്നിയത് എഴുതി വിടുന്നത് എന്തിനാണ്
@@Sheheer_Khan_14 sarkaar alla nitlyamam nishchayikkunnath high court. Aanu
എല്ലാ സ്ത്രീകൾ ക്കും അല്ല . ചില സ്ത്രീകൾ ക്ക് വേണ്ടി മാത്രം .
അവർക്ക് ചില പ്രത്യേകത ഉണ്ടാകണം .
I m a woman I support you Rahul💪
വിദ്വേഷ പ്രസംഗം രാഷ്ട്രിയ ക്കാർക്ക് മാത്രം ഉള്ളത് 😂😂😂
ജഡ്ജി ആ വിധി ആദ്യം പറയുന്നുണ്ട് ഞാൻ മാധ്യമങ്ങളുടെ ജനങ്ങളുടെ അല്ല നിയമത്തിന്റെ രീതിയിൽ നിന്നാണ് വിധി പ്രസ്താവിക്കുന്നത്
രാഹുൽ പറയുന്നത് 100 ശതമാനം ശരിയാണ്
പുരുഷന്മാരുടെ ഉള്ള വിലകൂടി കളയരുത്... 🙏🏻🙏🏻 കമാൽ പാഷ പറഞ്ഞത് തെണ്ടിത്തരം 👍🏻👍🏻. പക്ഷെ അദ്ദേഹം ആണ് ഏറ്റവും കൂടുതൽ വധ ശിക്ഷ വിധിച്ചിട്ടുള്ള ജെഡ്ജിയും ☺️☺️
മണ്ടന്മാരുടെ നേതാവ് 😂...ഇവനൊക്കെ പുരുഷന്മാർക്ക് അപമാനം 😂
വളരെ ശെരി
പുരുഷനെ മനുഷ്യനായി കാണാത്ത കാട്ടു നീതി ഈ നാട്ടിൽ മാത്രം
Adhyam pedo fllwr Aya vanagalod sthreekalae adima ayi kanathe manushyan ayi Kanan para ipolum 6am nootandil jeevikunna Kure enam und
Pullu Vila anu
കേരളമെൻസ് അസോസിയേഷന് അനുമോദനങ്ങൾ അഭിവാദ്യങ്ങൾ❤🔥
ഞാൻ ഒരു സ്ത്രീ ആണ് പക്ഷെ പുരുഷൻ മാർക്ക് ഇവിടെ നീതി കിട്ടുന്നില്ല അത് സത്യം ആണ്. നിരപരാധി ആയ പുരുഷൻ മാർക്ക് നീതി കിട്ടണം
ആർക്കാണ് നീതി കിട്ടുന്നത്??
Pakshe ee purusha commission niraparadhikalde koode ninnittilla. Thett cheythavare poomalayit sweekarikkan mathre vannitullu.
ഇവർ ഇതും ചെയ്യേണ്ട
കമാൽ അതും പറയാൻ പാടില്ലായിരുന്നു
..... ആഹാര സാധനങ്ങൾ ... എന്തു ആചാരത്തിൻ്റെ പേരിലായാലും പാഴാക്കരുത്..... ആ പാൽ ....ശ്രീ ബഷീർ സാറിൻ്റെ പേരിൽ എതെങ്കിലും ..... പാവപെട്ട കുട്ടികൾക്ക് കൊടുക്കു........
.... ഇനി പാവപെട്ട പോലീസുകാർ കുടിച്ചാലും കുഴപ്പം ഇല്ല......
....💞😇
നമ്മൾ എല്ലാ വസ്തുക്കളെയും നമ്മൾ ഭക്തിയോടെ കാണും. പക്ഷെ ഭക്ഷണ സാധനങ്ങളെ മാത്രം നമ്മൾ ബഹുമാനിക്കില്ല.
കമാൽ പാഷാണം എവിടെ 😏 .. രാഹുൽ sr എവിടെ...❤അഭിനന്ദനങ്ങൾ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
പുരുഷകമ്മിഷൻ വേണം
MEN'S POWER ❤🔥
😂😂😂😂 എന്തുവാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ..?/🙏🙏
വളരെ പ്രസക്തമായ കാര്യം. ചില സ്ത്രീകൾ തെറ്റായ ആരോപണം ഉന്നയിക്കുമ്പോൾ ഉടൻ കേസെടുക്കുന്നു സമരം ചെയ്യുന്നു പൊതുമുതൽ നശിപ്പിക്കുന്നു (പ്രതിപക്ഷത്താണെങ്കിൽ )എന്നാൽ ആ കേസ് വ്യാജമാണെന്ന് തെളിഞ്ഞാൽ ആ പരാതിക്കാർ സ്ത്രീയാണെങ്കിൽ അവർക്കെതിരെ ഒരു കേസോ നടപടിയോ ഒന്നുമില്ല .ഉദ : ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചവർ.
ആ സ്ത്രീക്കെതിരെ നടപടിയെടുത്തെങ്കിൽ നിവിൻ പോളിക്കെതിരെ ആരോപണം ഉന്നയിക്കാൻ മുതിരില്ലായിരുന്നു.
പുരുഷ കമ്മീഷൻ സിന്ദാബാദ് 💪
അങ്ങിനെയെങ്കിൽ എത്ര ആണുങ്ങൾ പ്രണയത്തിൻ്റെ പേര് പറഞ്ഞു പെൺകുട്ടികളെ കൊല്ലുന്നു. എത്ര ആണുങ്ങൾ റേപ്പ് ചെയ്തു കൊന്നുകളയുന്നു. അതൊന്നും എന്തുകൊണ്ട് നിൽകുന്നില്ല?
പുരുഷൻ സ്ത്രീക്കെതിരെ കോടതിയിൽ കേസ് കൊടുക്കണം. എങ്കിൽ മാത്രമേ കേസെടുക്കൂ.
ഇജ്ജാതി ഉളിപ് ഇല്ലാത്ത മനുഷ്യർ 😂😂😂😂 രാഹുൽ ഈശ്വര്
ആണുങ്ങൾക്ക് വേണ്ടി ഒരു സംഘടന വേണമെന്ന് തോന്നിയിട്ടില്ല... പക്ഷേ ഫെമിനിസ്റ്റുകളുടെ അണ്ണാക്കിൽ അടിക്കാൻ ഒരു സംഘടന വേണം. ഒപ്പത്തിനൊപ്പം നിന്ന് കൊടുക്കാൻ.... 🔥..
അതുകൊണ്ട് മാത്രം നിങ്ങളെ സപ്പോർട്ട് ചെയ്യുന്നു
Full support 🔥
രാഹുൽ നോട് ഇഷ്ട്ടം കൂടുന്നു❤
കമൽ നിങ്ങൾ ഒർജിനൽ ജെഡ്ജി ആണോ.... വിവരംഇല്ലാത്ത വർത്തമാനം 😄
രാഹുൽ ഈശ്വർ ഇതിനെ ഈ ഷാരോണിന്റെ വധത്തിൽ ഒരു സ്ത്രീയും ന്യായീകരിക്കുന്നില്ല ശിക്ഷ കൊടുക്കണം എന്നാണ് സ്ത്രീകൾ അടക്കമുള്ളവർ പറയുന്നത്
അടിപൊളി
കോടതിയിൽനിന്ന് പണി ഇരന്നു വാങ്ങേണ്ട. വിധിയെ സ്വാഗതം ചെയ്യാം സന്തോഷിക്കാം.. എന്നാൽ ജഡ്ജിമാരുടെ പേരും കട്ട് ഔട്ടും ഉപയോഗിച്ചുള്ള ആഘോഷം സൂക്ഷിച്ചുവേണം.
പുരുഷന്മാർ thettu ചെയ്യുന്നില്ല എന്നാണോ അതേഹം പറഞ്ഞത്.ഇത്തരം നീതി സ്ത്രീകൾ ഇരയാകുമ്പോഴും വേണം
സത്യം
Yannu.parayunnilla?2/vibaake vum.kuttem.chaithaal.sicha.oru.poolayaakenam?streeku.ee.kaalethu.prattaaka.niyamem.ini.vaanda?
Full support
ആ പാലുണ്ടെങ്കിൽ വല്ല സാധുക്കൾക്കും വിതരണം ചെയ്യൂ...
ഗ്രീഷ്മക്ക് പാലഭിഷേകം നടത്തിക്കോ 😂😂😂
തടയില്ലെന്നു പോലീസ് 😂😂😂
എവിടെ പാൽ ഒഴിക്കണം
😂😂
ഇപ്പോ നടത്തുന്നുണ്ടാവും
പാൽ ഞാൻ ഒഴിച്ചാൽ മതിയോ 🤣🤣🤣😝
@@tks643 avalude poo..🤣🤣
കമാൽ പാഷേ സാർ പറഞ്ഞത് തെറ്റ് തന്നെ യാണ് ഇദ്ദേഹം എന്തിന്റെ പേരിലാണ് ഗ്രീഷ്മ യെ സപ്പോർട്ട് ചെയ്യുന്നത് എന്ന് മനസ്സിലായില്ല. ആൺകുട്ടികൾ ക്കും സപ്പോർട്ട് ആവശ്യം ആണ് രാഹുൽ ന് full സപ്പോർട്ട് ചെയ്യുന്നു
പെണ്ണ് എന്നതുകൊണ്ടൊന്നുമല്ല ആ ജഡ്ജി അത് പറഞ്ഞത്. ഇനി പറഞ്ഞ തന്നെ അത് അയാളുടെ വ്യക്തിപരമായ അഭിപ്രായം ആണ്. അല്ലാതെ ആരും ഇവിടെ ആയാളുടെ അഭിപ്രായം സപ്പോർട്ട് ചെയ്തത് നടക്കുന്നില്ലലോ.. അപ്പോഴേക്കും പുരുഷ കമ്മീഷൻ മറ്റേത് മറച്ചത് എന്നൊക്കെ പറഞ്ഞ് വന്നോളും
ഹലോ ബ്രോ രാഹുൽ ഈശ്വർ.. താങ്കൾ ഇടക്കിടക്ക് പറയുന്നുണ്ടല്ലോ കമാൽ ഭാഷ സാർ.. എന്തിനാണ് അദ്ദേഹത്തെ സാർ എന്ന് വിളിക്കുന്നത് ആ സാർ എന്നുള്ള ഒഴിവാക്കുന്നത് നല്ലതാണ്.. സാർ എന്നുള്ള വിളി കേൾക്കാൻ അദ്ദേഹം അർഹനല്ല
കമാൽ പാക്ഷിയെ ആരാണ് ജഡ്ജിയായി അംഗികരിക്കുന്നത്, അയ്യാൾ 20/20 എന്ന പാർട്ടി പ്രവർത്തകൻ മാത്രം '
എല്ലാവരും കൂടി പൈസയെ ട്ത്ത് സുപ്രീം കോടതിയിൽ പോയ് ആണുങ്ങൾക്ക് നീതി വാങ്ങണം:
രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ 👍👍🤝🤝🌷🌷🌷🌷
അതെന്തിനാ വിലക്കുന്നത്
കമാൽ പാഷാണം... ആദരാഞ്ജലികൾ
Well said 👍👍👌👌😄😄
ഇന്ത്യയിൽ പുരുഷ കമ്മീഷൻ നിലവിൽ വരണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടി ....❤❤❤
കുറ്റം ചെയ്തവരെ ശിക്ഷിക്കണം അതിന്റെ പേരിൽ ജഡ്ജിമാരെ ഉയർത്താനോ താഴ്ത്താനോ നിക്കണ്ട അത് നീതിയെ ബാതിക്കും രാഹുൽ ഈശ്വറിന് ഇതൊന്നും അറിയില്ലേ
Ariyathondallaa... pulli show kaniken 😂
@@ShijinaRiyas-fj9pd booripakshathe kulippikkilaan pulliyude ajanda😂
ഇത് കണ്ടിട്ട് അടിപ്പാവാട അലക്കുന്ന ജഡ്ജിമാർ കണ്ടു പഠിക്കട്ടെ
Men’s association full support 🎉
രാഹുൽ ഈശ്വർ 👍🏻👍🏻👍🏻👍🏻❤❤❤
രാഹുൽ നിങ്ങൾ എന്നും നല്ല കാര്യത്തിന് വേണ്ടി പ്രവർത്തിക്കണം. 🙂❤️👍.
കാര്യം വിധി നമ്മൾ സപ്പോർട്ട് ചെയ്യുന്നു. എന്നാലും ഇത് കൂടിപോയില്ലേ.
No
India ൽ തൂക്കിലേറ്റി എന്ന് വച്ചാൽ വെറുതെ വിട്ടെന്നാണ് അർത്ഥം 😅.
ഇനി നല്ലനടപ്പെന്ന പേരിൽ ശിക്ഷയിൽ ഇളവ് കിട്ടും.
etc etc etc...
But ഇങ്ങനെ ഒരു വിധി വന്നില്ലായിരുന്നു എങ്കിൽ Graduation ഉള്ള എല്ലാവർക്കും murder ചെയ്യാനുള്ള ഒരു license കിട്ടിയപോലെ ആയേനെ.
Note: കേരളത്തിൽ College വിദ്യാഭ്യാസം ഇല്ലാത്ത കുട്ടികൾ കുറവാണ്...
means എല്ലാവർക്കും life ൽ ഒരു murder ചെയ്യാനുള്ള അവസരം ആണ് നഷ്ട്ടമായത്.
😢...
Full show mayam anu rahul😂
കമാൽ ഭാഷ... അധികം വിഷയത്തിലും ഇതുപോലുള്ള കാര്യങ്ങളാണ് പറയാറ്. ഇരയുടെ കൂടെ നിൽക്കാറില്ലന്യായങ്ങൾ എവിടെയും കണ്ടെത്തുന്നില്ല
കമാൽ പാഷാണം 💯💯💯
Full സപ്പോർട്ട്
ഇത് കാലത്തിന്റെ ആവശ്യം...
ഞാൻ ഒരു സ്ത്രീ ആണ്. പുരുഷകമ്മീഷൻ അത്യാവശ്യമാണ്. ആണിനെയും പെണ്ണിനേയും പ്രസവിച്ചത് സ്ത്രീ ആണ്. Pinne എന്തുകൊണ്ട് പെണ്ണി നുമാത്രം എല്ലാ അനുക്കൂല്യങ്ങളും കൊടൊക്കുന്നു. പുരുഷന്മാരേക്കാൾ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതും സ്ത്രീ. Kamal പാഷായുടെ ഇന്നലെയുള്ള ചർച്ച കേട്ടിട്ടു മേൽകോടതിയിൽ ഗ്രീഷ്മയുടെ വക്കീൽ പോകും ennu തോന്നുന്നു
പുരുഷന്മാരേക്കാൾ കുറ്റകൃത്യം ചെയ്യുന്നത് സ്ത്രീകളോ?? എന്ത് നല്ല തമാശ.
ഇവിടെ ഈ പെണ്ണ് കുറ്റം ചെയ്തു. അത് പറഞ്ഞ പോരെ?
ഇപ്പൊ തന്നെ എത്ര കൊലപാതക കേസുകൾ ആണ് ഈ ദിവസങ്ങളിൽ വന്നത്. അതിൽ എത്ര പെണ്ണുങ്ങൾ ഉണ്ടെന്ന് പോയി നോക്ക് ആദ്യം.

This is equal to bribing judge
Worshipping judge and offering him is criminal behaviour
Same like athul suicide case of alimony where the judge supported the woman...
ഈ വിവരമില്ലാത്തവന്മാരെങ്കിൽ സ്വാതന്ത്ര്യം വേണ്ട 🙁🙏🏽
എല്ലാവിധ ആശംസകളും നേരുന്നു❤️❤️❤️❤️❤️❤️❤️
അതേ, ആൺ സ്നേഹികളെ.. ഒരു ചെറിയ ചോദ്യം ചോദിച്ചോട്ടെ.. ഇന്നലെ 10 വയസ്സുള്ള ഒരു ആൺ കുട്ടി അദ്ധ്യാപകനെ തെരുവിൽ വച്ച് കാണാം എന്ന് പറഞ്ഞു.. എൻറെ പൊന്നു ആണുങ്ങളുടെ സംഘടനയെ, നിങ്ങൾക്ക് പ്രശ്നം പരിഹരിക്കണ്ടേ.. എന്താണ് നിലപാട്?? അതോ പെൺ സംഘടനകളെപ്പോലെ, ആണുങ്ങൾ ദ്രോഹിക്കുമ്പോൾ മാത്രമേ പെണ്ണുങ്ങൾക്ക് പ്രശ്നമുള്ളൂ എന്ന നിലപാട് തന്നെയാണോ അതേ ലെവലിൽ ഉളുപ്പില്ലാത്ത പുരുഷസംഘടനയ്ക്കും??
Eey.. Ath patulla..😂
Sthree anegi.. Parayarnn..
അടിപൊളി 👏👏👏
കുടുംബ കോടതിയിൽ ഒരു പാട് പീഡനങ്ങൾ സഹിച്ചപെൺകുട്ടികൾ കേസ് കൊടുത്തിണ്ടുണ്ട് 😥എന്റെ മകൾ ഉൾപ്പടെ അതിനൊന്നും ഒരു വിധിയും ഇല്ല 😥
പൊളി 👍
ഇക്കാര്യത്തിൽ രാഹുലിന് തെറ്റ് സംഭവിച്ചു.. ഒരു കാര്യത്തെ വൈകാരികമായി കാണുന്നതിനെ പ്രോത്സാഹിപ്പിക്കരുത്. രാഹുൽ നിയമം ഒന്നുകൂടി പഠിക്കണം. ഒരു ഉത്തരവും പബ്ലിക്കിന്റെ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടിയാവരുത്. ഭരണഘടനാ അനുവദിക്കുന്ന നീതിക്കു വേണ്ടി ആവണം.
അപ്പൊ പുരുഷന് നീതി ഭരണഘടന അനുവദിക്കുന്നില്ലേ? 🤌🏼🤫
@@amala.s8145
പുരുഷന് ഒരു നീതിയും സ്ത്രീക്ക് ഒരു നീതിയും എന്നൊക്കെ ഉണ്ടോ? എല്ലാവര്ക്കും നീതി കിട്ടണം, തുല്യ നീതി. ഒരു പുരോഗമന സമൂഹത്തിൽ ഡെത് പെനാൽറ്റി എന്നത് കാടത്തമാണ്. അല്ലാതെ ചിന്തിക്കുന്നവരും ഉണ്ടാവാം.
The principle of equal justice under the law is a fundamental cornerstone of any just society. This means that everyone, regardless of gender, race, religion, or any other factor, should be treated equally before the law and afforded the same rights and protections.
സ്ത്രീക്ക് എന്തോരം നീതി ലഭിച്ചിട്ടുണ്ട്?? വെറുതേ ഓരോന്നു വിളിച്ച് പറയാതെ..
ജഡ്ജിമാർ പോലീസുകാർ അന്വേഷിച്ചത് വെച്ച് ഒരുപാട് facts നോക്കിയാണ് വിധി പറയുന്നത്. അല്ലാതെ പബ്ലിക് sentiments നോക്കാൻ പറ്റില്ല. അതാണ് അയാള് ഉദേശിച്ചത്. ഇവിടെ ആരും ആ കൊലപാതകിയെ സപ്പോർട്ട് ചെയ്യുന്നതല്ല. @@amala.s8145

വിധി മാറും കുറച്ചു കഴിഞ്ഞൽ
ഇതുപോലെത്തെ ജഡ്ജ് നാടിനെ ആവശ്യം ഫുൾസപോർട്ട്❤❤❤❤❤❤
കമാല്‍ പാഷാണം ലോക തോല്‍വി...
നിയമം ആണിനും പെണ്ണിനും ഒന്ന് ആവണം..
CONGRATULATIONS 4 RAHULJI . 🎉🎉🎉 . FUL SPORT OF MEN'S ASSOCIATION .
അഭിനന്ദനങ്ങൾ 👌👌
രാഹുൽജി ♥️♥️♥️
നിയമം എല്ലാവർക്കും ഒരു പോലെ ❤❤❤
❤❤❤❤ഗുഡ്
ഈ സംഗടനക്കും രാഹുൽ ഈശർക്കും അഭിനന്തനങ്ങൾ
ബഷീർ സാർ 👍👍
സമൂഹത്തിൽ വിലയും നിലയും ഇന്നൊരു വിഷയമല്ല.
Congratulations to ❤❤❤ Mens Association ❤❤ may it be a great success in future ❤❤
രാഹുൽ 👍👍👍