ബിജെപി വലിയ രീതിയിലുള്ള മുന്നേറ്റം നടത്തും | SHOBHA SURENDRAN | ALAPPUZHA

Поділитися
Вставка
  • Опубліковано 26 кві 2024
  • ബിജെപി വലിയ രീതിയിലുള്ള മുന്നേറ്റം നടത്തുമെന്ന് ആലപ്പുഴ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #worldnews

КОМЕНТАРІ • 169

  • @Menonsreegiri
    @Menonsreegiri 29 днів тому +79

    കേരളത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആകുന്നു ശ്രീമതി. ശോഭ സുരേന്ദ്രൻ. രാഷ്ട്രീയ കരുനീക്കങ്ങൾ വ്യക്തമായി മനസ്സിലാക്കി തക്കതായ മറുനീക്കങ്ങൾ നടത്താൻ കഴിവുള്ള വനിത.

  • @devikapadman
    @devikapadman 29 днів тому +76

    ശോഭാ ജീ 100 % വിജയം ഉറപ്പ് .ആലപ്പുഴയുടെ ശോഭ യായി തെളിയും ❤❤

    • @illusartanddesign7062
      @illusartanddesign7062 29 днів тому +4

      ശോഭ റിസൾട്ട് വരുമ്പോൾ മിന്നിക്കും എന്നാണ് ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.. ഒരുപാട് കോൺഗ്രസ്സ്, ldf അനുഭാവികൾ ശോഭയ്ക്ക് വോട്ട് ചെയ്തിട്ടുണ്ട്....

  • @sureshkumarsankar5800
    @sureshkumarsankar5800 29 днів тому +86

    ശോഭജി ധൈര്യമായി മുന്നോട്ട് നിങ്ങൾ വിജയിച്ചിരുക്കും മോദിജി കൂടെയുണ്ടല്ലോ ❤️❤️❤️🌹🌹🌹👌👌👌

  • @syamraveendran9996
    @syamraveendran9996 29 днів тому +67

    നിങ്ങളെ പോലുള്ള ജനപ്രതിനിധികൾ ആണ് ഒരു നാടിന്റെ വികസനത്തിന് ആവശ്യം....Go ahead...👍👍

  • @AbhayanNchandran
    @AbhayanNchandran 29 днів тому +52

    ശോഭജി ജയിക്കാൻ പ്രാർത്ഥിക്കുന്നു

  • @karthikeyanpn6454
    @karthikeyanpn6454 29 днів тому +30

    ❤❤❤❤❤❤❤ ശ്രീമതി ഗൗരിയമ്മയ്ക്ക് ശേഷം കേരളം കണ്ട ഏറ്റവും ധീര വനിതാ നേതാവ് ശ്രീമതി ശോഭാ സുരേന്ദ്രൻ.❤❤❤❤❤

  • @sajigeorge2917
    @sajigeorge2917 29 днів тому +31

    ശോഭാ സുരേന്ദ്രൻ ജയിക്കും.

  • @skariahop4842
    @skariahop4842 29 днів тому +29

    ചേച്ചി ആലപ്പുഴയിൽ ജയിച്ചാൽ മഹാസംഭവം ആയിരിക്കും. ക്ഷമയോട് കാത്തിരിക്കുക.

  • @shawridani
    @shawridani 29 днів тому +31

    ജയിക്കണം മാഡം 😔😭😭😭 ഈ പ്രാവിശ്യം ജയകണമ് പ്രാർത്ഥന undu❤❤❤

  • @muraleedharanr4022
    @muraleedharanr4022 29 днів тому +33

    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @kashisantha7182
    @kashisantha7182 29 днів тому +18

    ജയ്❤ മോദിജാ❤❤❤ ശോഭജിക്ക് ഹരിപ്പാടി കോൺഗ്രസ് ന്റെ വോട്ട് കൾ ശോഭക്ക് ചേയ്ത്

  • @daisyjoseph2328
    @daisyjoseph2328 29 днів тому +19

    ചേച്ചീനെ ഞങ്ങള്ക്ക് ഒരു പാടിഷ്ടം ആണ്. ഒരു ചങ്കൂറ്റം അതാണ് ഒരു സ്ത്രീ ❤️

  • @flyingbirds...
    @flyingbirds... 29 днів тому +15

    ഞങ്ങളുടെ ബൂത്തിലെ പരമാവധി വോട്ട് ചെയ്യിപ്പിച്ചിട്ടുണ്ട്

  • @mohanar9395
    @mohanar9395 29 днів тому +28

    ശോഭജികേരളത്തിന്റെ ഭാവി വാഗിധനം

  • @MunthiriSCorner
    @MunthiriSCorner 29 днів тому +21

    ജയം തോൽവി BJP ക്ക് ഒരു പ്രശ്നം അല്ല വളരുക പിന്നെയും വളരുക ഒരു നാൾ വിജയം ഉറപ്പു ❤️

  • @illusartanddesign7062
    @illusartanddesign7062 29 днів тому +16

    ശോഭ റിസൾട്ട് വരുമ്പോൾ മിന്നിക്കും എന്നാണ് ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.. ഒരുപാട് കോൺഗ്രസ്സ്, ldf അനുഭാവികൾ ശോഭയ്ക്ക് വോട്ട് ചെയ്തിട്ടുണ്ട്.... പ്രവർത്തകർ അല്ല എന്ന് ഓർക്കണം...

  • @goosyhex
    @goosyhex 29 днів тому +22

    Sobhaji വിജയിക്കട്ടെ

  • @krishnaharikumar1758
    @krishnaharikumar1758 29 днів тому +31

    Jayam urappane Shobha❤

    • @balankrishnan4593
      @balankrishnan4593 29 днів тому +2

      തീർച്ചായായും ഇത് ഒരു തുടക്കം മാത്രം കേരളം നമ്മുടെ കയിൽ വരും അതിന് കാലതാമസം ഇല്ല❤❤❤❤

    • @madhuthoppil4874
      @madhuthoppil4874 29 днів тому

      ❤❤❤

  • @kashisantha7182
    @kashisantha7182 29 днів тому +12

    ഒരു വിഷമംവേണ്ട ശോഭ നല്ല ഭൂരിപക്ഷം വിജയിക്കും

  • @karthikeyanpn6454
    @karthikeyanpn6454 29 днів тому +7

    ❤❤❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ജയ് ജയ് ശോഭാ സുരേന്ദ്രൻ. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤❤❤

  • @NNP1952
    @NNP1952 29 днів тому +7

    മനോഹര പ്രസക്ത മറുപടി.ശോഭാജിക്ക് അഭിനന്ദനങ്ങൾ ആശംസകൾ

  • @karthikeyanpn6454
    @karthikeyanpn6454 29 днів тому +7

    ❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശോഭാ സുരേന്ദ്രൻ. നന്ദി നമസ്കാരം മാഡം.❤❤❤❤

  • @csunil9963
    @csunil9963 29 днів тому +4

    വിജയം ശോഭാ ജിക്ക് അനുകൂലമാകട്ടെ, ഇത്തവണ. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ വികസനത്തിനായി ശോഭാ ജി ആത്മാർത്ഥമായി പ്രവർത്തിക്കും.

  • @prakashmc2809
    @prakashmc2809 29 днів тому +2

    100%. വിജയിക്കട്ടെ. വിജയിച്ചാൽ ആലപ്പുഴ രക്ഷപെട്ടു. ഇനി കാര്യം നടക്കും 👍

  • @anilaprabhusacademy9862
    @anilaprabhusacademy9862 29 днів тому +19

    Welcome BRIGHT FUTURE AHEAD BE HONEST 🙏🙏🙏

  • @user-ct9tu9yi1o
    @user-ct9tu9yi1o 29 днів тому +6

    വിജയിക്കട്ടെ
    പ്രാർത്ഥനയോടെ 🙏

  • @asokkumars5373
    @asokkumars5373 29 днів тому +3

    ശോഭജി വിജയിച്ചാൽ ആലപ്പുഴയുടെ വികസനഭാഗ്യം, കാരണം കേന്ദ്രത്തിൽ ബിജെപി സർക്കാർ വരും അങ്ങനെ കാര്യങ്ങൾ സാധിക്കും... 🙏

  • @udayanair5819
    @udayanair5819 29 днів тому +6

    വിജയിക്കും ചേച്ചി 👍🏻👍🏻❤️❤️

  • @ganapathysundharam9900
    @ganapathysundharam9900 29 днів тому +4

    ❤❤❤❤❤❤❤❤❤❤
    Sobha ji MP sure
    Best wishes
    All the best
    Congratulations

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 29 днів тому +4

    ശോഭ കലക്കും 👌അവർ നല്ല പ്രവർത്തനം കാഴ്ച്ച വയ്ക്കും

  • @user-mb8hd1um4f
    @user-mb8hd1um4f 29 днів тому +11

    SNDP Yogam support will help NDA to bring power in Kerala assembly too.. Keep going on

  • @user-fi1dw1db5x
    @user-fi1dw1db5x 29 днів тому +4

    ശോഭാ ജി/ തകർത്തു

  • @shobhanaraveendranath1938
    @shobhanaraveendranath1938 29 днів тому +7

    Sobhaji u r a minister sure. Rule Kerala honestly. God is with Bjp. Best of luck.

  • @user-kr7dp6mq8b
    @user-kr7dp6mq8b 29 днів тому +2

    വിജയം ഉറപ്പ്

  • @JoyaljonyJoyaljony
    @JoyaljonyJoyaljony 29 днів тому +2

    ചേച്ചി എന്നെ നിരൂസാക്കപ്പെടുത്തരുത് കാരണം എനിക്ക് ആദ്യമായിട്ടുള്ള വോട്ടല്ല ഇത് എന്റെ ആറാമത്തെ ഓട്ടം ഒന്നും പാഴായിട്ടില്ല എല്ലാം വിജയം കണ്ടിട്ട് ഉള്ളൂ ഞാൻ എല്ലാം നിരീക്ഷിച്ചതിനുശേഷമാണ് ചേച്ചിക്ക് ചെയ്യാമെന്ന് ഓർത്തത് അതുകൊണ്ട് എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് ഭാരത് മാതാ കീ ജയ് എന്ന് ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല എന്നുവച്ചാൽ ഞാൻ പറഞ്ഞിരിക്കുന്നത് അർത്ഥം ഞാൻ പറഞ്ഞിട്ടില്ലെന്നല്ല പക്ഷേ ഈ വിശ്വാസം എനിക്ക് നഷ്ടപ്പെട്ട തോന്നിയ ഒരു നിമിഷം ഉണ്ടായിരുന്നു ഉണ്ടായിരുന്നു പക്ഷേ ഞാൻ ഇപ്പോൾ എന്റെ രാജ്യത്തെ വളരെയധികം സ്നേഹിക്കുന്നു എന്റെ രാജ്യത്തിനുവേണ്ടി എപ്പോഴും ഞാൻ എന്റെ ജീവൻ സമർപ്പിച്ചിരിക്കുന്നു

  • @pushpalasurendran263
    @pushpalasurendran263 29 днів тому +3

    God bless you 🎉

  • @sagarjackie7366
    @sagarjackie7366 29 днів тому +2

    Bless you sister, may you emerge victorious.

  • @vijayanp827
    @vijayanp827 29 днів тому

    ഒരു ദിവസം കൊണ്ട് സാധിക്കില്ല. പക്ഷേ ഒരു ദിവസം സാധിക്കും. ജയ്ഭാരതം.

  • @elsanacpsp4143
    @elsanacpsp4143 29 днів тому +9

    NDA will win 400 seats easily and in kerala will win atleast 7 seats guarantee. This is because of the Modi wave everywhere from kashmir to kanyakumari and all over the world jai Sri ram jai hind jai barath

  • @user-mx7jk8wd5e
    @user-mx7jk8wd5e 29 днів тому

    Sobha,you will surely win❤.Keep going. All best wishes ❤

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 29 днів тому +2

    Shobhaji 👍

  • @ManiMani-pj4dz
    @ManiMani-pj4dz 28 днів тому

    അഭിനന്ദനങ്ങൾ ശോഭാജി

  • @rbkarankaran7217
    @rbkarankaran7217 29 днів тому +1

    Sobhaji ❤❤❤❤

  • @akjayaprakash186
    @akjayaprakash186 29 днів тому +1

    I pray for u mam

  • @harishharidas7191
    @harishharidas7191 29 днів тому

    Jai ho Smt Shoba Surendran 🙏💪👍😍

  • @rajeevraghavan5094
    @rajeevraghavan5094 28 днів тому

    പ്രതീക്ഷകൾ എന്നും

  • @radharajar3795
    @radharajar3795 29 днів тому

    നന്ദി ചേച്ചി

  • @sumakumar6626
    @sumakumar6626 29 днів тому +1

    ശോഭാജീ M P യുടെ ഓഫീസ് ആലപ്പുഴ യിൽ തുറക്കും 💯ഉറപ്പ്

  • @user-ij3xb2me4p
    @user-ij3xb2me4p 29 днів тому +1

  • @sheebasabu9483
    @sheebasabu9483 29 днів тому +13

    കോൺഗ്രസ്സ് പാർട്ടിയുടെ മുൻ നേതാക്കളായ കരുണാകരന്റെ മകൾക്കും ആൻറ്റണിയുടെ മകനും വേണ്ടാത്ത കോൺഗ്രസ്സ് പാർട്ടിയെ സാധാരണ ജനത്തിന് എഞിനാണ്. കോൺഗ്രസ്സ്കാരൻറ്റെ വീട്ടിൽ കയറി ആരേലും അല്ലെങ്കില്‍ എതിർ പാർട്ടിക്കാർ ആക്രമിച്ചാൽ ഒരു കോൺഗ്രസ്സ് നേതാവും അയാളുടെ വീട്ടുകാരെ സംരക്ഷണം നല്‍കാന്‍ വരില്ല. മറിച്ച് ബി.ജെ.പി യുടേയോ കംമൂണിസ്റ്റ് പാർട്ടിക്കാരുടെയോ ആളുകളെ ഇങ്ങനെ ആക്രമിച്ചാൽ കളി ഗോഡാക്കും അവർ. പരിപൂർണ്ണ സംരക്ഷണം നൽകും അവര്‍.

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 29 днів тому +1

    🙏🙏🙏🙏🙏🙏♥️

  • @vijayannair470
    @vijayannair470 29 днів тому +2

    ഒ രി ക്ക ല് ഇങ്ക് ലും ഒന്ന് പരീകക്ഷി ച്ചു കൂടെ

  • @ajaimthomas6260
    @ajaimthomas6260 29 днів тому +1

    INDIA❤

  • @RaghuR-wm6tt
    @RaghuR-wm6tt 29 днів тому

    Namaste
    Janam TV
    Namaste
    Shobha Chechi
    🙏🙏🙏

  • @govindhnaivikalidas
    @govindhnaivikalidas 29 днів тому +1

    ELLAM NEEYE SOURE NJAGALKELLAM NEEYE KRISHNAMURARE ELLAM NEEYE SOURE🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rejikumar8000
    @rejikumar8000 29 днів тому

    ശോഭജി 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ജയിക്കും 💪💪💪💪💪💪

  • @jayanthiks1135
    @jayanthiks1135 29 днів тому +1

    ❤❤❤❤❤❤❤❤

  • @user-pk2ci7kc2c
    @user-pk2ci7kc2c 29 днів тому +3

    ഇതാണ് സംഘപുത്റി🎉

  • @syamkumar8784
    @syamkumar8784 28 днів тому

    Surely sobhaji vijayikkum❤

  • @Idealmediaatoz
    @Idealmediaatoz 29 днів тому

    🌹🌹🌹

  • @jayathirajagopal7126
    @jayathirajagopal7126 29 днів тому

    സംഘപുത്രി തന്നെ. പത്തരമാറ്റു തന്നെ... Sobhajiiiii we ലവ് u ലൈക്‌ u and respect u....❤❤❤❤❤❤❤❤❤. U will win. Sure🥰🥰🥰🙏🙏🙏🙏🙏🙏

  • @FreethinkerEmu
    @FreethinkerEmu 29 днів тому +1

    യഥാർത്ഥത്തിൽ ഇത് മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയാണ്. ദല്ലാൾ നന്ദകുമാറിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഈ തിരക്കഥയുടെ ഭാഗമാണ്. സിപിഎമ്മിലെ ഇന്നത്തെ ദുഷിച്ച നേതൃത്വത്തിന്റെ പദ്ധതിയാണ് ആസൂത്രിതമായി ഇ പിയുടെ പുറത്താക്കലിലേക്ക് വഴിവെക്കുന്നത് .ഇത് ഇപിയുടെ സമ്മതത്തോടുകൂടി തന്നെയാണ്. സിപിഎം പരിശുദ്ധരുടെ പാർട്ടിയാണ് എന്ന് വരുത്തി തീർക്കാൻ, നടപടിയെടുക്കുകയോ പുറത്താക്കുകയോ ചെയ്യും .ഇത് അവസരമായി കണ്ട് ഇ പി, ബിജെപിയിൽ ചേരും തദ്വാര ഏതെങ്കിലും സ്ഥാനവും ലഭിക്കും. അങ്ങനെ പിണറായിയുടെ വിശ്വസ്തൻ ബിജെപി പാളയത്തിൽ പിണറായിക്ക് വേണ്ടി പണിയെടുക്കുന്ന പാലമായി വർത്തിക്കും .മകളെ രക്ഷിക്കും പിണറായിയുടെ തടിയും രക്ഷിക്കും. 2026 ൽ കേരളത്തിൽ ബിജെപിയുടെ സഹകരണത്തോടെ മരുമകൻ റിയാസിൻ്റെ നേതൃത്ത്വത്തിൽ LDF വീണ്ടും അധികാരത്തിൽ വരും. അതോടുകൂടി കേരളത്തിൽ UDF ഉം കോൺഗ്രസും തകർന്നില്ലാതാകും. പലപ്രധാന കോൺഗ്രസ് നേതാക്കളും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്ത്വത്തിൽ ഒരു വിഭാഗം മുസ്ലീം ലീഗുകാരും NDA യുടെ ഭാഗമാകും, തീർച്ച. പക്ഷേ BJP ഒരു കാര്യം പ്രത്യേകം ഓർമിക്കുന്നത് നന്നായിരിക്കും. ഇന്ന് സിപിഎമ്മിനും കോൺഗ്രസിനും സംഭവിച്ച കെടുതികൾ നാളെ ബിജെപിയെയും ബാധിക്കും. ഇത്തരം കളങ്കിത വ്യക്തിത്വങ്ങളുടെ ഒരു മഹാ കൂട്ടായ്മയായി ബിജെപി മാറും. അന്ന് ജനങ്ങൾ നിങ്ങളെയും തൂത്തെറിയും ബിജെപിക്ക് വേണ്ടി നിലയില്ലാകാലങ്ങളിലുടനീളം കഷടപ്പെട്ട പ്രവർത്തകരും രക്തസാക്ഷികളും ഇന്നത്തെ വികല തീരുമാനങ്ങളുടെ സ്രഷ്ടാക്കൾക്ക് ഒരിക്കലും മാപ്പ് നല്കില്ല.

  • @angelfancy3758
    @angelfancy3758 29 днів тому +1

    Next prathi pakesha neathave 👍👍👍👍

  • @AniAnilparijatham-qf9rc
    @AniAnilparijatham-qf9rc 28 днів тому

    🎉

  • @akjayaprakash186
    @akjayaprakash186 29 днів тому

    I apprisate u mam

  • @pramodpp7988
    @pramodpp7988 29 днів тому

    Shobha surendran fan❤

  • @jayakumark2042
    @jayakumark2042 29 днів тому

    ശോഭജി ജയിക്കട്ടെ 👍❤

  • @akjayaprakash186
    @akjayaprakash186 29 днів тому +1

    U will win madam

  • @rejikumar8000
    @rejikumar8000 29 днів тому

    ശോഭജി ജയിച്ചാലും ഇല്ലെങ്കിലും മോദിജിയുടെ എല്ലാ support ഉണ്ട്, ഭാവിയിലെ ഒരു വനിത മുഖ്യമന്ത്രി ❤️❤️❤️❤️കേരളത്തിൽ വരും 💪💪💪💪💪

  • @rkpillairk2123
    @rkpillairk2123 29 днів тому

    Congrats

  • @rkpillairk2123
    @rkpillairk2123 29 днів тому

    Jai hind

  • @MunieswaranMunieswaran-my5yo
    @MunieswaranMunieswaran-my5yo 28 днів тому

    Super

  • @user-hi9cw6fh7q
    @user-hi9cw6fh7q 29 днів тому

    🌹🌹🌹🌹👍👍👍👍👍🙏🙏

  • @r4uvlog43
    @r4uvlog43 29 днів тому +1

    ❤️🇮🇳❤️✌🏻✌🏻✌🏻✌🏻🌹🌹🌹🌹...

  • @anandnaick2897
    @anandnaick2897 29 днів тому

    Jai Jai BJP
    Jai Jai Modiji
    Jai Jai. Sobhaji

  • @jishnumv9176
    @jishnumv9176 29 днів тому

    ഇങ്ങനെ ആണ് പറയേണ്ടത് പാർട്ടിയെ വളർത്താൻ അറിയാം അണികളെ ഉയർത്താനും പിടിച്ചു നിർത്താനും അറിയാം.... സുരേന്ദ്രൻ ഇതൊക്കെ കണ്ടു പഠിക്കണം

  • @sajims3157
    @sajims3157 29 днів тому

    AsyorLike

  • @prasannanshibi767
    @prasannanshibi767 29 днів тому +4

    ❤❤❤❤❤😂😂😂😂😂😂❤❤❤❤❤❤❤

  • @rejik9075
    @rejik9075 29 днів тому

    mis sobha ji I will tomuch respect to you but you thinking

  • @jayakumark2042
    @jayakumark2042 29 днів тому

    കേരളത്തിനെ ഒര് മുഖ്യമന്ത്രി ആയി നയിക്കാൻ കഴിവുള്ള ശ്രീമതി ശോഭ ഞങ്ങൾ സങ്കികളുടെ അഭിമാനം ആണ് ❤️

  • @indirakeecheril9068
    @indirakeecheril9068 29 днів тому

    നമസ്തേ ശോഭജി 🙏
    Respected Mam , ആലപ്പുഴ ക്കു എല്ലാ സജീകരണങ്ങളും ഉള്ള ഒരു നല്ല മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഉണ്ടാകണം ... എത്ര യോ പാവങ്ങൾ ആണ് അവിടെ നിന്നും കോട്ടയം മെ ഡി... കോളേജ് ഇൽ വന്നു 3 / 4 weaks wait ചെയ്തിട്ടാണ് ഒരു ഓപ്പറേഷൻ നടക്കുന്നത് ... പാവപ്പെട്ട മുത്തശ്ശി mar പോലും ഉണ്ട് ആക്കൂട്ടത്തിൽ 😢

  • @babunp3427
    @babunp3427 29 днів тому

    ഗ്യാസു ഡിസൽ

  • @rejik9075
    @rejik9075 29 днів тому

    you not send tomuch speaking now pls.salint

  • @rejik9075
    @rejik9075 29 днів тому

    I am also RSS

  • @ajithkumarsukumaran367
    @ajithkumarsukumaran367 29 днів тому

    Wotu. Alapuzail unbu. Ajithntawakanu. ❤jaikum. Jnan. Ajith. Pass. Ok

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 29 днів тому +1

    Cheche jeyikkum.... prardhana athanu....❤

  • @rkpillairk2123
    @rkpillairk2123 29 днів тому

    Da alapuayil pulil erangi

  • @sajims3157
    @sajims3157 29 днів тому

    KadakkupurathudontspeechThisWordInLifeJaiBharatjMatja

  • @akhil3364
    @akhil3364 29 днів тому +2

    Bjp must win❤🪷💯🪷

  • @rkpillairk2123
    @rkpillairk2123 29 днів тому

    Chachi jaiyikum

  • @AniAnilparijatham-qf9rc
    @AniAnilparijatham-qf9rc 28 днів тому

    👌🏽👌🏽🌹👌🏽🌹🙏🏽❤❤️🤝💛🌷🌹🌹🌹🌹

  • @manumanuvamadavan1304
    @manumanuvamadavan1304 29 днів тому

    ആലപ്പുഴയിൽ ബിജെപിക്ക് ഹിന്ദു ദിവര( അരയ) സമുദായത്തിൽ നിന്നും അത്ഭുതകരമായ പിന്തുണയാണ് ഉണ്ടായിരിക്കുന്നത്. ആലപ്പുഴ മണ്ഡലത്തിൽ 73% ഹിന്ദു വോട്ടുകൾ ആണ് ഉള്ളത്. അതിൽ പകുതിയിൽ കൂടുതൽ ഈഴവ ദിവര വോട്ടുകളാണ് ഉള്ളത്. അപ്പോൾ കാര്യം മനസ്സിലായല്ലോ

  • @Shajikvp........8805
    @Shajikvp........8805 29 днів тому

    Viddikalku anganaye thonnu

  • @rejik9075
    @rejik9075 29 днів тому

    Hi
    namaste mam
    you didn't to me I am RSS I will send to you one Massage why you fighting to mr. Gogulam gobalan

    • @SPLITFUNO
      @SPLITFUNO 29 днів тому

      He looted the poor and needy by inflating interest rates for loan defaulting...a polished version of BLAde..😮

  • @powersward
    @powersward 29 днів тому

    BJP കേരളത്തിൽ അക്കൗണ്ട് തുറക്കില്ല എന്ന് വീമ്പിളക്കിയ വിജയാ കുറിച്ചുവെച്ചോ ,
    CPM ൻ്റെ കേരളത്തിലെ ഏക സീറ്റ് ആലപ്പുഴയിൽ ഝാൻസി റാണി ശോഭ സുരേന്ദ്രൻ പൂട്ടുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു.
    പൂട്ടുമെന്നു പറഞ്ഞത് വെറും വാക്കല്ല , നിങ്ങളുടെ കനൽതരിയെ ചാരമാക്കിയിട്ടുണ്ട് ഞങ്ങൾ 🔥
    ജൂൺ നാലിന് അതു മനസ്സിലാവും.
    ഇത് വെറും ശോഭ അല്ല മോദിജിയുടെ നാരീശക്തി - ദുർഗ്ഗയാണ് ⭐🔥

  • @AniAnilparijatham-qf9rc
    @AniAnilparijatham-qf9rc 28 днів тому

    ❤🎉😅❤❤🙏🏽👌🏽🌹🌹💛🧡🤝

  • @SunilSunil-zi5vo
    @SunilSunil-zi5vo 29 днів тому

    ARUM CHEQUE POKKI KANIKALE CHAAAAAAACHI THATTIPARIKUM

  • @johnkutty7994
    @johnkutty7994 28 днів тому

    തോറ്റ് തൊപ്പി വയ്ക്കും

  • @rejik9075
    @rejik9075 29 днів тому

    you Pakka RSS

  • @rejimone.m1749
    @rejimone.m1749 29 днів тому

    You are correct because EVM and money help huge victory for rss