അതിരപ്പിള്ളി പൊലീസിന്റെ ക്രൂരത; കള്ളക്കേസ് എടുത്ത് വനംവകുപ്പ്

Поділитися
Вставка
  • Опубліковано 25 тра 2024
  • അതിരപ്പിള്ളി പൊലീസിന്റെ ക്രൂരത; കള്ളക്കേസ് എടുത്ത് വനംവകുപ്പ് | മാധ്യമ പ്രവർത്തകനെതിരെ പ്രതികാര നടപടി | Athirapilli police | Retaliatory action against media worker | The forest department took a fake case
    .
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 25

  • @dared548
    @dared548 21 день тому +4

    ഇത് പോലെ എത്ര കേസുകൾ ഇതിന് മുൻപ് ഉണ്ടായിട്ടുണ്ട്.. നിരപരാധികളെ മർദ്ദിച്ചു കൊന്നിട്ടുപോലുമില്ലേ.. പ്രതികരണശേഷിയില്ലാത്ത ഒരു ജനത ഇവിടെ ഉള്ള കാലത്തോളം ഇത് ഇനിയും തുടർന്നു കൊണ്ടേയിരിക്കും...

  • @krisharjose6566
    @krisharjose6566 21 день тому +5

    ജനാധിപത്യം
    അടിമാധിപത്യം

  • @user-qp6ik8fw1s
    @user-qp6ik8fw1s 21 день тому +8

    എന്ത് കൊണ്ട് ഇവരെ പോലുള്ള പോലീസ് കാരെ സർവീസ് ൽ നിന്നും നീക്കം ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുന്നില്ല. ഇനിയും വൈകരുത്. ഒരുപാട് ആയി. ഞാനും എന്റെ അമ്മയും ഇതുപോലെ ഇവരിൽനിന്നൊക്ക അനുഭവിച്ചവർ ആണ്

  • @babumv7579
    @babumv7579 21 день тому +5

    ജീവൻ കിട്ടിയത് ഭാഗ്യം.

  • @dasanb.k2010
    @dasanb.k2010 21 день тому +5

    പിണറായിയുടെ പോലീസ്, പുതിയ പിണ൦, പുതിയ പോലീസ്

  • @keralander743
    @keralander743 21 день тому +9

    സർക്കാർ ജോലിയിൽ കയറിയാൽ മന്ത്രിക്ക് പോലും വിലയില്ല....😂

  • @abdulgafoorpm8695
    @abdulgafoorpm8695 20 днів тому

    മറ്റ് ചാനലിൽ കൂടുതൽ ഈ വാർത്ത കൊടുക്കുന്നില്ല.. ഇത്തരം സാഹചര്യത്തിൽ എല്ലവരും ഒറ്റ കേട്ട് ആവേണ്ട

  • @ai77716
    @ai77716 21 день тому +2

    Mandrake effect! Where is supreme cash colonial communist milords!

  • @mohammedanwar8299
    @mohammedanwar8299 21 день тому +4

    LDF വരും എല്ലാം കുളമാകും 😂😂😂😂😂😂😂

  • @RolZ_22
    @RolZ_22 21 день тому +2

    😂 ivde ingananu Bhai.

    • @ai77716
      @ai77716 21 день тому

      🤣🤣🤣epic

  • @bhairava9496
    @bhairava9496 21 день тому +5

    കേരളമല്ലേ.... ഇതൊക്കെ സ്വാഭാവികം...... ഇനി കൊലപാതക കേസും എടുത്തു തലയിൽ വെച്ചു കൊടുക്കും...😂😂

  • @ShamsuPk-cn2cz
    @ShamsuPk-cn2cz 21 день тому

    24 nu ithu venam kammisam kooduthalaayirunnallo

  • @mcsanthoshsanthosh5297
    @mcsanthoshsanthosh5297 21 день тому +1

    Keralam enthoru maattamaaaa mariyiriykunnathu

  • @user-oc1nh7gv6f
    @user-oc1nh7gv6f 21 день тому +1

    Etharam C I civil dress il natakkumbol power kanilla.pothinu chuvappu kandal halilakum athanu chila police num.

  • @shajiputhukkadan7974
    @shajiputhukkadan7974 21 день тому

    കള്ളക്കേസാണന്നു നിന്റെ മുതലാളിയാണോ തീരുമാനിക്കുന്നത്....

  • @krishnabhat8045
    @krishnabhat8045 21 день тому +1

    Ingathe policekare kallammareyum, kolayaligaleyum kaikaryam chaiyenda reethiyil kaikaryam chaiyanam, allengil aarano adh chaidadh avane de kaiyo kalo vettanam, nadu roadilitt.

  • @theressaalexander7202
    @theressaalexander7202 21 день тому

    Kolayalikale pidikan yivarku samayamilla,niraparadhikale pidichu peedipikunnathanu joli

  • @pradeepnair-dp6mj
    @pradeepnair-dp6mj 21 день тому +2

    Nannaayi kurae thaangi nadannathallae Kanda anubhavikku

  • @user-zt7lc7kn6v
    @user-zt7lc7kn6v 21 день тому +3

    നിങ്ങൾക്ക് പാകമാണ് 24 ചാനൽ അടക്കം എല്ല ചാനലും CPM ന് സപ്പോർട്ട് ചെയ്യുന്നത്, നോർത്ത് ഇന്ത്യയിൽ ആയിരുന്നെങ്കിൽ കേരളത്തിലെ ചാനൽ അകാഷ മാക്കിയേനെ.

  • @satheeshkumar4571
    @satheeshkumar4571 21 день тому +2

    😂😂😂