മുംബൈയിലെ താര പ്രചാരകയായി ശോഭ സുരേന്ദ്രനും l Sobha Surendran

Поділитися
Вставка
  • Опубліковано 16 тра 2024
  • മുംബൈയെ ഇളക്കി മറിച്ച് ശോഭ സുരേന്ദ്രൻ.. വാരാണസിലേക്ക് ക്ഷണിച്ച് മോദി
    #loksabhaelection2024 #SobhaSurendran #maharashtra #varanasi #narendramodi #amitshah #MM001

КОМЕНТАРІ • 1,1 тис.

  • @user-cl3je8dc9k
    @user-cl3je8dc9k Місяць тому +601

    ഇത്രയും ശക്ത ആയ ഒരു ബിജെപി നേതാവ് കേരളത്തിൽ ഇല്ല

    • @ambikakumari8677
      @ambikakumari8677 Місяць тому +18

      കേരളത്തിന്റെ അണ്ണാമല ശോഭജി.

    • @nihiln1343
      @nihiln1343 Місяць тому +5

      ലോകത്തിൽ തന്നെ ഇല്ലാ

    • @gokulakrishnank3193
      @gokulakrishnank3193 Місяць тому

      ഗൗരിയമ്മയ്ക്ക് ശേഷം കേരളം കണ്ട ഏറ്റവും മികച്ച വനിതാ നേതാവ്

    • @Irshad284
      @Irshad284 Місяць тому +1

      😂😂😂😂😂

    • @akhil_916
      @akhil_916 Місяць тому

      ​@@Irshad284 chiricho chiricho.... Theevravathikkal ekka pettan thanne pidikapedum

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Місяць тому +595

    ശോഭാ സുരേന്ദ്രൻ.... മനസ്സിൽ കളങ്കമില്ലാത്ത വനിത...🎉🎉

    • @rafeeqrafi1702
      @rafeeqrafi1702 Місяць тому +7

      🤣🤣🤣

    • @rejeeshr2741
      @rejeeshr2741 Місяць тому +13

      ​@@rafeeqrafi1702papari masjid vidhi vannapol ith pole chirichirunno mitrame 😂😂😂

    • @rafeeqrafi1702
      @rafeeqrafi1702 Місяць тому

      @@rejeeshr2741 അത് എവിടെ ഇത് എവിടെ

    • @akhilkrishna4887
      @akhilkrishna4887 Місяць тому +4

      കൂട്ട് ദള്ളാലുമാർ ആണ്

    • @binukurian1242
      @binukurian1242 Місяць тому +3

      ഞാൻ പുണ്യ ചായൻ അല്ല ഇരിക്കുന്നത് എടുക്ക് 25 ലക്ഷം എന്ത് നിഷ്കളങ്കത

  • @Shajijoseph222
    @Shajijoseph222 Місяць тому +1049

    ശോഭ സുരേന്ദ്രനെ bjp സംസ്ഥാന പ്രസിഡന്റ്‌ ആക്കുകയാണെങ്കിൽ കേരള ബിജെപി വളരും

    • @shibichandrashekharan2544
      @shibichandrashekharan2544 Місяць тому +39

      ഉറപ്പാണ് 👍👍👍👍

    • @user-xb5pq
      @user-xb5pq Місяць тому +47

      സുരേന്ദ്രൻ തുടർന്നാൽ തളരും

    • @user-xb5pq
      @user-xb5pq Місяць тому +33

      സുരേന്ദ്രൻ തുടർന്നാൽ തളരും

    • @dineshpr2126
      @dineshpr2126 Місяць тому

      ❤❤❤❤❤​@@shibichandrashekharan2544

    • @RavindranN-nl7ws
      @RavindranN-nl7ws Місяць тому +27

      പിന്നെ നിലവിലുള്ള താപ്പാനകൾ എന്ത് ചെയ്യു൦ . സമ്മതിക്കില്ല

  • @binduanil6333
    @binduanil6333 Місяць тому +531

    ശോഭ ആലപ്പുഴയിൽ ജയിക്കും.

    • @youngone5549
      @youngone5549 Місяць тому +12

      Thekkottu noki ninno ippo jayikum

    • @user-wi6bt2vi7c
      @user-wi6bt2vi7c Місяць тому +9

      Nokiyirunno🤣

    • @Sujith19113
      @Sujith19113 Місяць тому +34

      ആലപ്പുഴയിൽ ശോഭ സുരേന്ദ്രന്റെ കാര്യത്തിൽ ഉറപ്പായും നടക്കാൻ പോകുന്ന 2 കാര്യം പറയാം.
      1. 2019 ലെ ക്കാൾ കൂടുതൽ വോട്ട് ആലപ്പുഴയിൽ ലഭിക്കും.
      2. ആലപ്പുഴയിൽ ഉറപ്പായും ബിജെപി 2 ആം സ്ഥാനത്ത് എത്തും.
      പിന്നെ ജയ സാധ്യത.. അത് പൂർണമായും തള്ളി കളയുന്നില്ല.
      ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് ഉണ്ട്.
      ഇടതന്റെയും വലതന്റെയും വോട്ട് നല്ല രീതിയിൽ ബിജെപിയിലേക്ക് വന്നിട്ടുണ്ട്.

    • @sathyantk8996
      @sathyantk8996 Місяць тому +2

      😊 പാവം മനുഷ്യൻ ഒരു ലോക വിവരവുമില്ല

    • @naveenzebby4172
      @naveenzebby4172 Місяць тому +15

      ​@@user-wi6bt2vi7c എന്ന് അണ്ടി മുറിഞ്ഞതാണോ എന്നു നോക്കി വോട്ട് ചെയ്യുന്നവൻ 😂

  • @mohananv3311
    @mohananv3311 Місяць тому +667

    ശോഭ കഴിവുറ്റ BJP ലീഡറാണ് അവർക്ക് വേണ്ട സ്ഥാനമാനങ്ങൾ നൽകണം.

    • @user-vn4eq4yq7j
      @user-vn4eq4yq7j Місяць тому +2

      5 Kollam munnathy chanal charcha kadda mathi... E abhiprayam marikolum😂😂😂

    • @powersward
      @powersward Місяць тому

      June O4 വരെ കാത്തിരിക്കൂ, ആലപ്പുഴയുടെ വിരിമാറിൽ താമര വിരിയും , കേരള ഝാൻസി റാണി - ശോഭ സുരേന്ദ്രൻ ജയിക്കും, കേന്ദ്ര മന്ത്രി ആവും 🔥🧡💚

    • @powersward
      @powersward Місяць тому +14

      ആലപ്പുഴയുടെ വിരിമാറിൽ താമര വിരിയും , ഝാൻസി റാണി - ശോഭ സുരേന്ദ്രൻ ജയിക്കും , കേന്ദ്ര മന്ത്രി ആവും 🔥waiting for June O4 🧡 💚

    • @manojbabu8499
      @manojbabu8499 Місяць тому +2

      നൽകാം

    • @indian328
      @indian328 Місяць тому

      അവർ അപ്ഡേറ്റ് ആണല്ലോ ഇപ്പോൾ... അല്ലാതെ ആറാം നൂറ്റാണ്ടിലുള്ളത് മതി എന്ന് പറഞ്ഞു ജീവിക്കുന്നല്ലല്ലോ... സന്തോഷം ​@@user-vn4eq4yq7j

  • @krishnannair2883
    @krishnannair2883 Місяць тому +221

    ശോഭാ സുരേന്ദ്രൻ സംസ്ഥാന പ്രസിഡൻ്റാകണം.

    • @manikandakumarm.n2186
      @manikandakumarm.n2186 Місяць тому +2

      🙏👍🌹

    • @powersward
      @powersward Місяць тому +6

      ആലപ്പുഴയിൽ ചരിത്രം രചിക്കും, മോഡിജീയുടെ നാരീശക്തി - ദുർഗ്ഗ - ശോഭാ സുരേന്ദ്രൻ ജയിക്കും 🔥 കേന്ദ്ര മന്ത്രിയും ആവും 🧡💚

    • @nsnsns5786
      @nsnsns5786 Місяць тому

      ​@@powerswardകാത്തിരുന്നോ

    • @powersward
      @powersward Місяць тому

      ​@@nsnsns5786 ഉറപ്പിച്ചു തന്നെയാ നമ്മളും 💪🧡💚🔥

    • @powersward
      @powersward Місяць тому

      ​@@nsnsns5786 June നാലിന് ഉറപ്പിച്ചു തന്നെയാ നമ്മളും 🧡💚🔥

  • @tux008
    @tux008 Місяць тому +197

    ഇതാണ് നേതാവ് ❤

  • @devils4803
    @devils4803 Місяць тому +336

    Bjp യുടെ അന്തക്കരേ അടിച്ചു പുറത്താക്കുക പകരം കഴിവുള്ള ശോഭജീയെപോലെ ഉള്ള നല്ല ആൾക്കാരെ കിണ്ടുവരേണ്ടതാണ് ❤❤😍😍

    • @AbhishekJ-bq1fz
      @AbhishekJ-bq1fz Місяць тому +3

      രണ്ടു പാഴ് ഉണ്ട് അവരെ ldf and UDF നു കൊടുക്കണംഅവർ കെജെപി, ശോഭജി വളരാൻ അനുവദിക്കില്ല

  • @sumathikutty9906
    @sumathikutty9906 Місяць тому +171

    ശോഭ സുരേന്ദ്രൻ ശോഭിക്കട്ടെ.
    ബി ജെ പി അല്ലെങ്കിലും അവർക്കായി പ്രാർത്ഥിക്കുന്നു🙏

  • @ChandranK-nu9ol
    @ChandranK-nu9ol Місяць тому +143

    ശോഭാജിക്ക്.ദേശീയപരിവേഷംലഭിച്ചു.ബിഗ്സല്യൂട്ട്❤❤❤❤

  • @jayavijayan7960
    @jayavijayan7960 Місяць тому +154

    അഭിനന്ദനങ്ങൾ ശോഭാജി
    സംസ്ഥാന പ്രസിഡന്റ്‌ ആകു 🙏

  • @kishorkumarkodapully1136
    @kishorkumarkodapully1136 Місяць тому +204

    ശോഭ സുരേന്ദ്രൻ ്ന് രാജ്യ സഭ seat നൽകണം ലോക സഭയിൽ തോറ്റാൽ.😊❤

    • @Gowthama_Siddhartha
      @Gowthama_Siddhartha Місяць тому +10

      Nop, അങ്ങനെ ഒതുക്കാൻ നോക്കരുത്,, പാർട്ടി പ്രസിഡന്റ് ആയി 2026 ഇൽ ഇലക്ഷൻ ന്ന് വേണ്ടി പ്രവർത്തിക്കണം, CM canidate ആയി

    • @krishnaunni3413
      @krishnaunni3413 Місяць тому

      രാജ്യസഭാ എംപിയായി ഒതുങ്ങേണ്ടയാളല്ല ശോഭേച്ചി. ഏറ്റവും യോജിച്ചത് സംസ്ഥാന പ്രസിഡന്റ് പദവി തന്നെ. അണ്ണാമലൈ പോലെ സംസ്‌ഥാന ബിജെപിയെ വേറെ ലെവലിൽ നയിക്കും.

    • @pbrprasad4430
      @pbrprasad4430 Місяць тому

      ശോഭ ജയിക്കും രഞ്ജിത്ത് ശ്രീനിവാസൻറെ കൊലപാതകം കാരണം

    • @SureshKumar-it2zd
      @SureshKumar-it2zd Місяць тому +3

      അവരെ പ്രവർത്തിക്കാൻ അനുവദിച്ചാൽ മാത്രം മതി

  • @user-el4xd5hl1f
    @user-el4xd5hl1f Місяць тому +110

    ഓ സന്തോഷമുള്ള വാർത്തയാണ് കേട്ടത് നമ്മുടെ നേതാവ് വളർന്നു വലുതാകട്ടെ👌👌🙏🙏🙏🙏🙏

    • @rafeeqrafi1702
      @rafeeqrafi1702 Місяць тому

      അതാകും 🤣🤣🤣ഏത് 😂വളർന്നു വയസാകും 😂😂😂

    • @user-el4xd5hl1f
      @user-el4xd5hl1f Місяць тому

      എന്നും താഴോട്ട് വളരട്ടെ അവസാനം ഉടുതുണിയില്ലാതെ അപ്പി ഇട്ടു നടന്ന കാലം ഉണ്ടല്ലോ ചെറിയ കാലം അതിലേക്ക് വരട്ടെ താങ്കൾ അസൂയക്കും കുശുമ്പിനും മരുന്നില്ല

  • @kaybeyam
    @kaybeyam Місяць тому +128

    ശരിയായ നല്ല ഒരു നേതാവ്. All the best wishes

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz Місяць тому +274

    കേന്ദ്ര നേതൃത്വം ശോഭക്കു പാര വക്കാതിരിക്കാൻ വേണ്ടിയാണു കെ. സുരേന്ദ്രനെ വയനാട് തളച്ചിട്ടത് എന്ന് തോന്നുന്നു.

  • @varghesemathai8277
    @varghesemathai8277 Місяць тому +61

    ശോഭ സാധാരണക്കാരുടെ വികാരം മനസ്സിലാക്കി പ്രവർത്തിക്കുന്ന ജനകീയ നേതാവ്❤

    • @SruthiMr
      @SruthiMr Місяць тому

      കുമ്മനം രാജശേഖരൻ ❤❤❤ഒ രാജഗോപാൽ ❤❤❤ശോഭാ സുരേന്ദ്രൻ ❤❤❤സി കെ പത്മനാഭൻ ❤❤❤പി കെ കൃഷ്ണ ദാസ് ❤❤❤

  • @user-rx2ri3md2t
    @user-rx2ri3md2t Місяць тому +42

    ഇലക്ഷനിൽ ഞെട്ടിക്കുന്ന ഒരു സ്ഥാനാർഥിയായിരിക്കും ശോഭ സുരേന്ദ്രൻ🎉🎉

  • @adershptpm3839
    @adershptpm3839 Місяць тому +81

    ശോഭ സുരേന്ദ്രൻ എന്റെ സഹോദരി വീട്ടമ്മയുടെ നേതൃത്വപാടവം 💪💪💪💪👍👍👍✌️✌️✌️🙏🙏🙏

  • @ckrajesh4748
    @ckrajesh4748 Місяць тому +65

    ശോഭാ സുരേന്ദ്രൻ സൂപ്പർആണ് 👍👍

  • @paanchajanyam7903
    @paanchajanyam7903 Місяць тому +91

    കഴിവുള്ള രാഷ്ട്രീയക്കാരെ മുൻ നിരയിലെത്തിക്കുക. അഭിനന്ദനങ്ങൾ ശോഭക്കും ഒപ്പം മറുനാടനും.

  • @skmedia1520
    @skmedia1520 Місяць тому +61

    ശോഭ ചേച്ചിയോട് എന്നും സ്നേഹവും, ബഹുമാനവും.... അവർ കരുത്തയായ നേതാവ് 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @jayakrishnanc3265
    @jayakrishnanc3265 Місяць тому +80

    ശോഭയോടെ ശോഭേച്ചി 🙏

  • @swaminathkv5078
    @swaminathkv5078 Місяць тому +43

    Smt. Sobha surendren കേരളത്തിൽ ഒതുക്കേണ്ട വ്യക്തി അല്ല.. കേരളത്തിലെ പാർട്ടിയുടെ തലപ്പത്തു എത്രയും പെട്ടന്ന് അവരെ കൊണ്ടുവരണം ❤️

  • @ShajiSukumaran
    @ShajiSukumaran Місяць тому +31

    ശോഭസുരേന്ദ്രൻ ബിജെപി യുടെ തീപ്പൊരി നേതാവ്, ഭാവി കേരളത്തിന്റെ മുഖ്യമന്ത്രി

  • @BeEnlightned
    @BeEnlightned Місяць тому +88

    പരസ്പരം സഹായീച്ചും സപ്പോർട്ടും ചെയ്ത് രണ്ടുപേരും മുന്നോട്ട് പോകുന്നത് കാണാൻ രസമുണ്ട്. ശോഭ തീർച്ചയായും കഴിവുള്ള നേതാവാണ്. ഉയരങ്ങളിൽ എത്തട്ടെ❤

    • @surendrannair2836
      @surendrannair2836 Місяць тому +3

      ഉള്ളി സുരയെ മാറ്റി ശോഭാ സുരേന്ദ്രൻ പ്രസിഡന്റ് ആയാൽ അടുത്ത അസംബ്ലിയിൽ 35 സീറ്റ് നേടും

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 Місяць тому

      കുറുക്കൻന്റെ സഹകരണം സിംഹത്തിനോടൊപ്പം.....!?

  • @mohananthaikkad9592
    @mohananthaikkad9592 Місяць тому +75

    ശോഭാ ജി കേരള BJP യുടെ തലപ്പത്ത് വരണം എന്നാണ് എൻ്റെ ആഗ്രഹം.
    ഞാൻ ഒരു BJP ക്കാരനല്ല. എങ്കിലും സുരേന്ദ്രനേക്കാളും എൻ്റെ മനസി ശോഭാ ജിക്കാണ് സ്ഥാനം.❤

  • @moneykuten
    @moneykuten Місяць тому +40

    ശോഭയുടെ ശോഭ ഇനിയുമിനിയും വളരട്ടെ. കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി ആവാനുള്ള അവസരവും ഭാഗ്യവും ഇതോടൊപ്പം ആശംസിക്കുന്നു.

  • @vijayansr1916
    @vijayansr1916 Місяць тому +16

    ഞാൻ ഇയ്യിടെ ശോഭ സുരേന്ദ്രൻ ൻ്റെ പ്രസംഗം കേൾക്കുകയുണ്ടായി.....അവരെ ഞാൻ അംഗീകരിക്കുന്നു.... എന്താ അവരുടെ എനർജി അതിഗംഭീരം ശബ്ദം....അവരെ കേൾക്കുന്നവർ ഏതു രാഷ്ട്രീയ അനുഭാവി ആയിക്കൊള്ളട്ടെ ആവേശത്തോടെ അവരെ അഭിനന്ദിക്കും.....അവർ നല്ലൊരു നേതാവും. ജനങ്ങൾക്ക് നല്ലതു ചെയ്യാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @AnilKumar-ii5nl
    @AnilKumar-ii5nl Місяць тому +78

    പിണറായി യുടെ ബിനാമി സുരേന്ദ്രനെ മാറ്റി ശോഭസുരേന്ദ്രനെ കൊണ്ടുവരണം 🙏

  • @rajitha3407
    @rajitha3407 Місяць тому +149

    സുരയുടെയും പിണുവിൻ്റെയും അണികളുടെ നിലവിളി ഇവിടെ കേൾക്കേണ്ടിവരും😂😂

  • @Dazz29
    @Dazz29 Місяць тому +90

    Great leader

  • @SalimKumar-nc5km
    @SalimKumar-nc5km Місяць тому +41

    ശോഭ നയിക്കട്ടെ കേരളത്തെ. സുരേന്ദ്രനെ കേരളത്തിന്‌ വെളിയിൽ വിടട്ടെ

    • @ManuB3581
      @ManuB3581 Місяць тому

      Yes , Surendran is doubel agent I feel . He is definitely had in glove with pinarayi . He ensures BJP wont grow much

  • @sugunadas3803
    @sugunadas3803 Місяць тому +28

    ശോഭാജീക്ക് അഭിനനിദനങ്ങൾ....ബിഗ്സല്യൂട്ട്

  • @cbbalachandrannair2793
    @cbbalachandrannair2793 Місяць тому +6

    ഇ റിപ്പോര്ട്ട് കൊണ്ടുവന്ന ഷാജന് അഭിനന്ദനങ്ങൾ.... ജയ് ശോഭജി.. 👍🏻

  • @rubysadanam3725
    @rubysadanam3725 Місяць тому +10

    പേരു പോലെതന്നെ അവർ ഇനിയും ശോഭിക്കട്ടെ. ഉയരങ്ങളിൽ എത്താൻ ഇടയാകട്ടെ.

  • @salilroy755
    @salilroy755 Місяць тому +11

    ശോഭ സുരേന്ദ്രൻ തന്നെ അവണം അടുത്ത ബിജെപിയുടെ കേരള പ്രദേശ് സംസ്ഥാന പ്രസിഡന്റ്‌. ❤️👍💪

  • @powersward
    @powersward Місяць тому +17

    ഛത്രപതി ശിവാജിയുടെ സ്വന്തം മണ്ണിൽ , തീപ്പൊരിയായി കേരള ഝാൻസി റാണി - ശോഭ സുരേന്ദ്രൻ 🔥🧡💚

  • @shibupr4788
    @shibupr4788 Місяць тому +33

    ഞാൻ ഒരു പാർട്ടിയിലും ഇല്ല പക്ഷെ നല്ല സംസാരം കെട്ടിരിക്കാൻ രസം ആണ്. നല്ല ശബ്ദം. നമ്മുടെ അനിൽ ആന്റിണി സംസാരിക്കാൻ അറിയില്ല.

  • @vivekkrishna2200
    @vivekkrishna2200 Місяць тому +7

    ശോഭ സുരേന്ദ്രൻ ശക്തയായ നേതാവാണ്..... ❤️❤️❤️❤️

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 Місяць тому +34

    കേരളത്തിൽ അടുത്ത ബിജെപി സംസ്ഥാന പ്രസിഡന്റ് ശോഭയേച്ചി തന്നെ ❤

  • @mynation7056
    @mynation7056 Місяць тому +15

    അടിത്തറവേണമെങ്കിൽ ഇങ്ങനെ തന്നെ വളരണം ഞാൻ എൻ്റെ 5 സുഹൃത്തുകൾ ഈ പ്രാവശ്യം താമരക്ക് വോട്ട് ചെയ്തു

  • @nireeshmanjery7150
    @nireeshmanjery7150 Місяць тому +13

    ശോഭ ചേച്ചിക്ക് ഒരു പ്രത്യകത ഉണ്ട് അത് എന്തെന്നോ ആ പ്രത്യകത ആണ് ചേച്ചി എവിടെ പോയാലും ഓട്ടു കൂടുന്നത്.. അടുത്ത വീട്ടിലെ ചേച്ചി എന്നൊരു തോന്നൽ ആണ്..ആദ്യ നോട്ടത്തിൽ അങ്ങനെ തോന്നും കൂടുതൽ കാണുമ്പോൾ നമ്മുടെ വീട്ടിലെ ചേച്ചി ഇതാണ് ആ പ്രത്യേകത.... ഒരു മലയാളിത്തം... നിറഞ്ഞ ചിരിയും.. കയ്യിലുണ്ട്.. അകലെ നോക്കുമ്പോയും അടുത്തു നോക്കുമ്പോയും ഒരു രാഷ്ട്രീയ കാരിയായി തോന്നുകയെ ഇല്ല... പിന്നെ മലയാള ഭാഷ ഇത്ര കറക്ട് ആയി സ്പീഡിൽ സംസാരിക്കുന്ന ഒരു രാഷ്ട്രീയ ആണും പെണ്ണും ഈ കേരളത്തിൽ ഞാൻ കണ്ടീട്ടില്ല ചില പ്രസംഗങ്ങൾ കേൾക്കുമ്പോ ഞാൻ ഞെട്ടിയീ ട്ടുണ്ട് മലയാള അക്ഷര സ്ഫുടത കേട്ടിട്ട്... ഇത് തന്നെയാ ണ്... ഈ കേരളത്തിൽ എവിടെ ഇലക്ഷൻ നിന്നാലും ചേച്ചി ഓട്ടു കൂടുതൽ വെടിക്കുന്നത്.. ഇനി ഈ വട്ടം നടക്കാൻ പോകുന്ന ഇലക്ഷൻ റിസൾട്ടിലേക്കു പോകാം ആലപ്പുഴ തീപ്പൊരി ആകും മുക്കാൽ ഭാഗം ക്രിസ്ത്യൻ ഓട്ടും 40ശതമാനം ഹിന്ദു ഓട്ടും ഒരു ശതമാനം നല്ല മുസ്ലീം ഓട്ടും ചേച്ചി യെ കാത്തി രിപ്പുണ്ട്.. ചെല്ലുമ്പോൾ സാദാ എന്നത്തേയും പോലെ ചെന്ന് പകുതിയാകുമ്പോ ആലപ്പുഴ ചേച്ചിയുടെ മലയാള ഉച്ചാരണ പ്രസംഗം കേട്ടു ഞെട്ടി ചേച്ചിയുടെ പിന്നാലെ വരും ആരിഫ് നു ചീത്ത മുസ്ലീം മും ആയി ബന്ധം ആരോപിക്കുന്നത് കൊണ്ട് ക്രിസ്ത്യൻ ഓട്ടു ഫുൾ ചേച്ചിക്ക് ജയം അടുത്ത ഉണ്ട് എന്ന് സാരം ഈ വട്ടം കേരളത്തിൽ മൂന്ന് താമര വിരിയും അതിൽ ഒന്ന് ചേച്ചി ആകും എന്നൊരു സംശയം.. ചേച്ചിയെ കാണുമ്പോൾ അടുത്ത വീട്ടിലെ ചേച്ചി പ്രസംഗം തുടങ്ങിയാൽ പിന്നെ മലയാള ഭാഷ ചിരിച്ചു കറങ്ങുന്നതും. കാണാം ആലപ്പുഴ കാർക്കു ജയിച്ചാൽ അഴിമതി ഇല്ലാത്ത സൂപ്പർ എം പി യെ കിട്ടും പ്രാർത്ഥിച്ചോ ആലപ്പുഴ കാരെ... എന്ന് രാഷ്ട്രീയ നിരീക്ഷകൻ നിരീഷ് മഞ്ചേരി ❤️❤️❤️

  • @gopankrishnan-7287
    @gopankrishnan-7287 Місяць тому +38

    Shobha S🎉🎉🎉🎉🔥🔥🔥🔥🔥

  • @user-sj6db2dg5s
    @user-sj6db2dg5s Місяць тому +33

    Shofa..mom...very.gd..leader..👃👃👍👍👍👍❤️❤️❤️❤️🌹🌹

  • @sujikumar792
    @sujikumar792 Місяць тому +6

    ശോഭ ചേച്ചിക്ക് എല്ലാ വിധ ആശംസകളും നേരുന്നു

  • @vinodvarghees8831
    @vinodvarghees8831 Місяць тому +12

    ശോഭ ഒരു താരമാണ്.. 👍👍👍

  • @sudhakarannair5209
    @sudhakarannair5209 Місяць тому +11

    ശോഭയയുടെ ശോഭ ഭാരതത്തിൽ എല്ലായിടത്തും ഉയരട്ടെ ജയ് ഭാരതം ജയ് മോദിജി❤

  • @user-de8vg5oi6m
    @user-de8vg5oi6m Місяць тому +24

    Shobhaji a vibrant politician from kerala

  • @rajeshr2201
    @rajeshr2201 Місяць тому +32

    Vande Matharam-🙏

    • @balan8640
      @balan8640 29 днів тому

      Epozhoom epozhoom

    • @balan8640
      @balan8640 29 днів тому

      Swaragamanu ente namo bharatham

  • @pravinparameswaran7285
    @pravinparameswaran7285 Місяць тому +6

    ശോഭ സുരേന്ദ്രൻ കി ജയ് 🌸🌸

  • @njanadasanc491
    @njanadasanc491 Місяць тому +18

    സൂപ്പർ 🙏🏽

  • @sindhuvb759
    @sindhuvb759 Місяць тому +5

    Congratulations Sobha ji ❤❤❤

  • @sunilsankuru9247
    @sunilsankuru9247 Місяць тому +18

    Sobha Ji, ❤❤❤

  • @sarojinim.k7326
    @sarojinim.k7326 Місяць тому +33

    ശോഭാജി കേരളത്തിലെ ബിജെപി യുടെ ഭാവിപ്രതീക്ഷ ❤❤❤

  • @pak6531
    @pak6531 Місяць тому +72

    2031ൽ കേരളത്തിൽ ആദ്യമായി വനിത മുഖ്യമന്ത്രി ഉണ്ടാകും..... അത് "ശോഭാജി"💪🏻💪🏻💪🏻🚩🚩🚩

    • @shibuxavier1062
      @shibuxavier1062 Місяць тому +2

      ഒരു മയത്തിലൊക്കെ ആകാം.... എന്തുവാഡെയ്

    • @rafeeqrafi1702
      @rafeeqrafi1702 Місяць тому +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @rithwicNeo
      @rithwicNeo Місяць тому +3

      70% സാധ്യത ഉണ്ട് 👍

    • @hungergamestrivandrum9503
      @hungergamestrivandrum9503 Місяць тому

      പെറ്റ തള്ള സഹിക്കൂലതള്ളിനും orathirille

    • @rajeevmenon1157
      @rajeevmenon1157 27 днів тому +1

      ​@@shibuxavier1062 UDF രാജ്യം ഭരിക്കുന്ന കാര്യമല്ലല്ലോ പറഞ്ഞത് സഹോദരാ. അങ്ങനെയുള്ള ഒരിക്കലും നടക്കാത്ത കാര്യങ്ങൾ പറഞ്ഞാൽ താങ്കളുടെ ഡയലോഗ് അർത്ഥവത്തായത് ആകുമായിരുന്നു. 😅😅😅😂😂😂🤣🤣🤣

  • @rajanchirakkara4734
    @rajanchirakkara4734 Місяць тому +3

    എത്ര വ്യക്തമായ നിരീക്ഷണം congrat

  • @abhijithkss7029
    @abhijithkss7029 Місяць тому +9

    ശോഭാ സുരേന്ദ്രൻ കേരള ബിജെപിയെ നയിക്കാട്ടെ 👍👍👍👍

  • @sivasankaranp37
    @sivasankaranp37 Місяць тому +8

    കേരളത്തിലെ മണ്ണുണ്ണികളേ ഒഴിവാക്കു, ശോഭാജി വരട്ടെ 🙏🏻

  • @user-bi6rv5js2p
    @user-bi6rv5js2p Місяць тому +20

    അവര് നല്ലൊരു നേതാവാണ്...

  • @presannanair1158
    @presannanair1158 Місяць тому +16

    ശോഭ സുരേന്ദ്രന് നല്ലതുവരട്ടെ! ശോഭാജീ ക്ക് BJP യെ നയിക്കാൻ എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ!

  • @bahuleyanayyode474
    @bahuleyanayyode474 Місяць тому +17

    💐ഷോഭാജിക്ക് എല്ലാവിധ ആശംസകളും💐
    ഈ ഇലക്ഷൻ സമയത്ത് കേരളത്തിലെ കമ്മികളുടെ അന്താരാഷ്ട്ര നേതാവ് സുഖവാസത്തിന് പോയിരിക്കുമ്പോൾ ആണ് ശോഭാജി ദേശീയ തലത്തിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത്.

  • @shivanandapai3780
    @shivanandapai3780 Місяць тому +51

    Soon BJP/NDA will form a State Government in Kerala

    • @narayanannk8969
      @narayanannk8969 Місяць тому

      No way

    • @yuvrajsharma5254
      @yuvrajsharma5254 Місяць тому +1

      ​@@narayanannk8969I publicly challenge you nda minimum 5-7 seats clearly coming ok

    • @savithrynair9950
      @savithrynair9950 Місяць тому +1

      Keralam maarikondirikyunnu. Edathanum, valathanum bharichu nashipicha kerala janata unarendiyirikyunnu.

    • @ShajiSukumaran
      @ShajiSukumaran Місяць тому +2

      തീർച്ചയായും, ഈ അഭിപ്രായം ഞാൻ പോസ്റ്റ്‌ ചെയ്തിരുന്നു അന്ന് പലരും എന്നെ പരിഹസിച്ചു, പക്ഷേ ഏറെ താമസിയാതെ കേരളത്തിലും ബിജെപി അധികാരത്തിൽ എത്തും ശ്രീമതി ശോഭസുരേന്ദ്രൻ എന്ന തീപ്പൊരി നേതാവ് മുഖ്യമന്ത്രിയും ആകും ഉറപ്പാണ്

    • @rajeevmenon1157
      @rajeevmenon1157 27 днів тому

      ​@@narayanannk8969 BJP has already shown the whole India that for them Nothing is Impossible. There is Always A Grand Way for The Eligible Team. 👍🏻❤️🌹

  • @gowdamannatarajan1092
    @gowdamannatarajan1092 Місяць тому +6

    ❤നിഷ്കളങ്ക 😘💪👍ശോഭാജി ❤♥️😘🚩🚩🚩🚩🚩🚩

  • @alshinoshino8380
    @alshinoshino8380 Місяць тому +4

    Shobha chechi adipoli

  • @sasikurup2353
    @sasikurup2353 Місяць тому +17

    Good news ❤❤❤

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 Місяць тому +4

    Thank you Mr Sajan for reporting such a truthful fact about our SHOBHA SURENDRAN 🙏🙏🙏💪🇮🇳

  • @valsalanair9932
    @valsalanair9932 Місяць тому +16

    Sobhaji ki jai.Modiji ki jai

  • @roymathewmathew5365
    @roymathewmathew5365 Місяць тому +4

    എൻ്റെ വോട്ട്
    ശേഭേച്ചിക്ക്..❤❤❤❤

  • @chandrababun7027
    @chandrababun7027 Місяць тому +8

    സത്യം ❤

  • @babyampatt468
    @babyampatt468 Місяць тому +6

    പ്രിയ സഹോദരിക്ക് ആശംസകൾ❤🇭🇺🇭🇺

  • @mohankumarpanicker9182
    @mohankumarpanicker9182 Місяць тому +3

    Yes she is a leader like sushma swaraj ,,,, നല്ല അകർഷണമുള്ള സംസാര ശൈലി ,,,ബെസ്റ്റ് wishes

  • @deepakbalu7491
    @deepakbalu7491 Місяць тому +5

    Nice to see this news from you.

  • @jayavijayan7960
    @jayavijayan7960 Місяць тому +9

    Great great great great leader shobhaaji 👍🏻

  • @sandeepnair1212
    @sandeepnair1212 Місяць тому +1

    Ente Shobha Amma❤️🙏🙏🙏

  • @anianu-nm9ql
    @anianu-nm9ql Місяць тому +1

    Sobhaji...ur time started... happy for u....✌️👏👏👏👏

  • @saralamareth8779
    @saralamareth8779 Місяць тому +6

    Well done Shobha.All the best 👍💐 for your hard work for which God has blessed you,local selfie leadership will Learn a new lesson from U.Uare Marvellous 🎉

  • @muralidharannair3589
    @muralidharannair3589 Місяць тому +4

    Great performance congratulations shoba a main step to become an all india leader

  • @samedamon3492
    @samedamon3492 Місяць тому +1

    നല്ല വ്യക്തിത്തം ഉള്ള ഒരു നേതാവാണ് ശോഭ ചേച്ചി

  • @sajantrust8977
    @sajantrust8977 Місяць тому +8

    ❤❤Shobhaji ❤❤The most charismatic Mahila Leader of Kerala ❤❤❤❤Really proud of you Shobhaji ❤❤❤❤❤❤

  • @SurendranKalapurakkal
    @SurendranKalapurakkal Місяць тому +7

    അഭിനന്ദനങ്ങൾ

  • @BhavadasVelukutty
    @BhavadasVelukutty Місяць тому +1

    Very good talk. Thanks.

  • @rejimonrrejimonr1264
    @rejimonrrejimonr1264 Місяць тому +7

    ശോഭ ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @sudheer287
    @sudheer287 Місяць тому +13

    Very efficient leader in Kerala BJP ❤🙏

  • @osologic
    @osologic Місяць тому +2

    100% true reading.

  • @baburjand9379
    @baburjand9379 Місяць тому +2

    ശോഭാ സുരേന്ദ്രൻ കേരള പ്രസിഡന്റ് ആകണം ആകണം ആകണം ആകണം ആകണം ആയാൽ കേരളം രക്ഷപ്പെടും

  • @kunjumonkk1550
    @kunjumonkk1550 Місяць тому +10

    കേരളത്തി നു അനുയോജ്യമായ ഒരു നേതാവാണ് ശോഭാ ജി ഒരു🎉 കുഡു o ബി നിയാണ് അമ്മ യാഞ്ഞാ

  • @AL-hx9vg
    @AL-hx9vg Місяць тому +9

    Jai Jai Shobha ji❤

  • @sumeshrajan6070
    @sumeshrajan6070 Місяць тому +1

    ശോഭ ജി.... 🙏🏻❤

  • @rithwicNeo
    @rithwicNeo Місяць тому +8

    ശോഭ ജി ❤

  • @somankn5065
    @somankn5065 Місяць тому +7

    Sobha supper aanu

  • @gopakumarmadhavanpillai2287
    @gopakumarmadhavanpillai2287 Місяць тому +1

    You are right.

  • @manikattikulam9715
    @manikattikulam9715 Місяць тому +23

    പിണറായിയെ മോഡിജി സഹായിക്കുന്നു എന്ന ഒറ്റ കരിയത്തിൽ ബിജെപി പുറകോട്ടു പോകുന്നു

    • @csatheesc1234
      @csatheesc1234 29 днів тому

      അത് അംഗീകരിക്കാൻ പറ്റാത്തത് അന്തം സംഘി കൾക്ക് മാത്രമാണ്

  • @satishbalakrishnan7474
    @satishbalakrishnan7474 Місяць тому +10

    Shobha Surendran is a true leader.

  • @anandnaick2897
    @anandnaick2897 Місяць тому +18

    Jai Jai BJP
    Jai Jai Modiji
    Jai Jai Sobhaji

  • @regikurian4704
    @regikurian4704 Місяць тому +1

    Well said Shajan

  • @sukumarannair9110
    @sukumarannair9110 Місяць тому +5

    Wish Shobaji all the best 🎉

  • @manikattikulam9715
    @manikattikulam9715 Місяць тому +10

    ശോഭജി കല്യാനിൽ വന്നിട്ടെ ഒന്ന് കാണാൻ പറ്റാത്ത തിൽ ഖേദം ഉണ്ട്.

  • @kannanbabu3292
    @kannanbabu3292 Місяць тому +1

    Shobechiku namaskaram enium uyarangalil ethatte

  • @gopikuttan8857
    @gopikuttan8857 Місяць тому +6

    ശോഭക്കി ജയ്

  • @sunithasunithan2307
    @sunithasunithan2307 Місяць тому +7

    congratulations supper