Karutha Raavinte - Naredran Makan Jayakanthan Vaka Movie Song | Kunjako Boban | Samyuktha Varma

Поділитися
Вставка
  • Опубліковано 3 бер 2018
  • ♦Subscribe Us: goo.gl/6voA2V
    ♦Like Us: goo.gl/5cBUbN
    -----------------------------------------------Track Info:----------------------------------------------
    Song - Karutha Raavinte
    Music Director - Johnson
    Lyrics - Mullanezhi.
    Singers - G Venugopal

КОМЕНТАРІ • 116

  • @nithinks7769
    @nithinks7769 3 роки тому +50

    സത്യൻ അന്തിക്കാടിന്റെ സിനിമ വേറെ തന്നെയാണ് പെട്ടെന്ന് മനസിലാവും

    • @jay_outspoken
      @jay_outspoken 3 роки тому +3

      ജോമോനും പുതിയ തീരങ്ങളും ഒഴിച്ച്

  • @umeshkunju7127
    @umeshkunju7127 4 роки тому +73

    ഒരു ഓണകാലത് തീയേറ്ററിൽ പോയി കണ്ട പടം ആയിരുന്നു ..കുറച്ചു പഴയ ഓർമകൾ തന്നു

    • @4026
      @4026 4 роки тому +1

      കുറച്ചു പൈസേം പോയി le

    • @shinsmedia
      @shinsmedia 3 роки тому +7

      @@4026 നല്ല പടമാ
      2001 ഓണത്തിന്‌ ഞാൻ കോഴിക്കോട് കൈരളിയിൽ പോയി കണ്ട പടം❤️❤️ ഇജ്ജാതി Nostu❤️❤️👍😭

    • @Vinodkumar485
      @Vinodkumar485 Рік тому

      ആൾക്കാർ ഉണ്ടായിരുന്നോ കുറെ..

  • @ladouleurexquise772
    @ladouleurexquise772 4 роки тому +65

    ചാക്കോച്ചൻ - സംയുകത ജോഡി ❣️❣️
    കേൾക്കാൻ ഒരു പ്രത്യേക ഭംഗി ഉള്ള പാട്ടാണ് ❣️❣️
    അസിന്റെ ഫസ്റ്റ് മൂവി 🖤✨️

    • @s___j495
      @s___j495 Рік тому +2

      ഏക മലയാളം മൂവിയും ❤ ഒരുപാട് സിനിമ അവർ ചെയ്യണമായിരുന്നു അല്ലെ bro ❤😪

    • @yadunathpk4964
      @yadunathpk4964 Рік тому +1

      @@s___j495 and y ur

    • @yadunathpk4964
      @yadunathpk4964 Рік тому

      @@s___j495 t6y66t

  • @ABINSIBY90
    @ABINSIBY90 2 роки тому +33

    ജി വേണുഗോപാലിന്റെ ഹൃദയാർദ്രമായ ആലാപനം.. സ്‌ക്രീനിൽ പാടുന്നയാൾക്കു വേണുഗോപാലിന്റെ വോയിസ്‌ നന്നായി ഇണങ്ങുന്നുണ്ട്. നാട്ടിൻപുറത്തിന്റെ ചൂടും ചൂരും നിറഞ്ഞു നിൽക്കുന്ന സത്യൻ അന്തിക്കാട് സിനിമ..

    • @shivanya...7905
      @shivanya...7905 2 роки тому +3

      Ottu mikka scenum Palakkad nemmarayanu...💓

    • @dvdev4865
      @dvdev4865 Рік тому +1

      @@shivanya...7905 വെള്ളിനാഴിയും ഉണ്ട്

  • @swaravarnika6951
    @swaravarnika6951 3 роки тому +183

    Flute vaayikkunnathu Ente Maamana

    • @sukanyasuku8246
      @sukanyasuku8246 2 роки тому +13

      ഇത് പാടിയത് എന്റെ അച്ഛൻ ആണ് 😜😜

    • @kirankumarkkkk8312
      @kirankumarkkkk8312 2 роки тому +1

      @@sukanyasuku8246 🤣🤣🤣🤣🤣

    • @noohnooh2735
      @noohnooh2735 2 роки тому +4

      Mamanodonum Thonalla Makkala

    • @baiju015
      @baiju015 2 роки тому

      👌👌👌

    • @akcricketdiaries1025
      @akcricketdiaries1025 2 роки тому +8

      ഇത് ഞാൻ കാണുന്നത് എന്റെ ഫോണിലാ

  • @theunspoken4102
    @theunspoken4102 2 роки тому +39

    Chakochan is 3 years older than Samyuktha chechi. But still looks like her younger brother.
    ❤️Vintage Romantic Chakochan❤️

  • @shyam3528
    @shyam3528 2 роки тому +11

    സംയുക്ത വർമയെ കാണാൻ നല്ല ഭംഗി ഉണ്ട്

  • @ranjitm1935
    @ranjitm1935 2 роки тому +11

    കേൾക്കാൻ ഇമ്പo ഉള്ള പാട്ട്.
    പ്രത്യോകിച്ചു പറയാൻ ഉള്ളത്
    കുഞ്ചാക്കോ ബോബൻ ആദ്യo
    മായി മുണ്ടുഉടുത്ത് ആഭിനയിച്ച
    പടം.

  • @Neethus.....
    @Neethus..... Рік тому +11

    കുതിച്ചു ചെന്നപ്പോൾ ഇരുളിൻ കൂരയിൽ അവളൊളിച്ചു ..മതിച്ച് വന്നൊരു മുത്തോ കടലിൻ മടിയിൽ വീണു...🌫️✨🌚🌅 വരികൾ 😌

  • @sabitharafeek5687
    @sabitharafeek5687 3 роки тому +7

    എന്താ ഭംഗി സംയുക്തക്ക് പാട്ടും ishtamanu

  • @ratheesharumugan964
    @ratheesharumugan964 4 роки тому +19

    എത്ര. മനോഹരമായ. വരികൾ.

  • @mayboy5564
    @mayboy5564 3 роки тому +30

    സംയുക്ത വളരെ ഭാഗ്യമുള്ള നടി അന്നത്തെ എല്ലാ Super Starsന്റെയും നായിക ആയി അഭിനയിക്കാൻ പറ്റി.. മമ്മുക്ക ഒഴിച്ച്

    • @anasali6696
      @anasali6696 3 роки тому +2

      Mammookka super star allalloo.. mega star aanu,,,,

    • @HariKumar-lw2rr
      @HariKumar-lw2rr 3 роки тому +7

      🤣 ejjathy comedy by anas

    • @sreeshna7675
      @sreeshna7675 2 роки тому

      👍👍

    • @jayadevank8223
      @jayadevank8223 Рік тому

      @@anasali6696 ഒന്നു പോടെ....😏😏😏

  • @sanooprsanoop8405
    @sanooprsanoop8405 4 роки тому +22

    മനോഹരമായ വരികൾ loved

  • @arjunmuchukunnu4245
    @arjunmuchukunnu4245 Рік тому +3

    മുല്ലനേഴി മാഷ്
    മണ്ണിന്റെ മണമുള്ളാ
    വരികളാൽ സമ്പൽ സമൃദ്ധം
    ഓർമ്മകൾക്ക് മുൻപിൽ ബാഷ്പാഞ്ജലി

  • @ardhraa994
    @ardhraa994 4 роки тому +22

    പ്രിയ കവി മുല്ലനേഴിയുടെ വരികൾ. ലളിതവും ഹൃദ്യവുമായി സൂര്യനെ കുറിച്ച് പറഞ്ഞിരിക്കുന്നു ❤️❤️❤️

    • @sarathchandran5418
      @sarathchandran5418 2 роки тому

      ശെരിയാണ്

    • @vishnups2831
      @vishnups2831 Рік тому

      Manoharam.. 🌈

    • @sreekuttanmk95
      @sreekuttanmk95 Рік тому

      Wowwww

    • @vimal3822
      @vimal3822 Рік тому

      രാത്രിയെയും പകലിനെയും സൂര്യനെയും ചന്ദ്രനെയുമൊക്കെ വർണിച്ചിട്ടുണ്ട്

  • @biju7609
    @biju7609 4 роки тому +25

    Nalla song
    Ee pattil kanunna padunnathayi abhinayikkunna actornu ennum ethupole thanne aano erikkanathu
    Njan kure moviesil ee actorne kunjile muthale kandittondu
    Kattathoru penpoov
    Veedum chila veettukaryangal
    Narendran makan jayakanthan vaka
    Meesamadhavan
    Koodathal moviesilum kalyana payyan thanne

    • @poojasaralaya78
      @poojasaralaya78 4 роки тому

      Ippo bhadrayile swamiyettana... Ekadesham ithupole thanne

  • @savithri8318
    @savithri8318 2 роки тому +10

    Samyuktha Varma All ways Angel😍😍😍

  • @sivanyasaji8997
    @sivanyasaji8997 2 роки тому +9

    അൺ ലൈക്ക് ചെയ്തവർക്ക് ഈ പാട്ടിൻ്റെ അർത്ഥം മനസിലായില്ല. ഇതിൻ്റെ ഓരോ വരിയും മനസിലാക്ക് .

  • @praseejakc9245
    @praseejakc9245 4 роки тому +16

    Orikalum marakan patatha song😍😍😍😍😍

  • @ramjith.rramankutty673
    @ramjith.rramankutty673 3 місяці тому

    എന്നാ ഫീൽ ❤️ സംയുകത ചേച്ചി.. 😍

  • @shadhifirose6002
    @shadhifirose6002 5 років тому +9

    ❤️ loved

  • @vismayathillenkeri9812
    @vismayathillenkeri9812 3 роки тому +1

    Beautiful song thanks venu uncle SRUTHI from kannur

  • @asmil9999
    @asmil9999 4 роки тому +17

    2020

  • @ama6829
    @ama6829 2 роки тому +3

    Ee Song Elavarum Onnu Full Kelkanam
    Full Ketal Enne Pole Nigalkum Ee Song Favorite Aakum🥰

  • @jayaajayan7265
    @jayaajayan7265 3 роки тому +7

    സൂപ്പർ മൂവി nardaranmakan ജയ് കത്താൻ വക എന്റെ ഇഷ്ട്ടം ചിത്രം കൊച്ചുകൊ bopan അസിൻ cobo

  • @chackochanfan7918
    @chackochanfan7918 4 роки тому +5

    Nice song❤️❤️

  • @DDIODLOVE
    @DDIODLOVE 4 роки тому +14

    ഇതിന്റെ ഷൂട്ടിംഗ് വെള്ളിയാഴിയിലും ഒറ്റപ്പാലത്തും ആയിരുന്നു

    • @DDIODLOVE
      @DDIODLOVE 3 роки тому +2

      @Sadiq Sadi അത് ആലത്തൂർ നെന്മാറ ഭാഗത്ത് ആണ്

    • @DDIODLOVE
      @DDIODLOVE 3 роки тому

      @Sadiq Sadi കറക്റ്റായ് അറിയില്ല പണ്ട് നാന വാങ്ങിച്ച സമയത്ത് കണ്ടതാണ്

    • @prajeeshprajuu
      @prajeeshprajuu 2 роки тому

      Palakkad kannambra ആണ് ലൊക്കേഷൻ

  • @jithingeothomas5311
    @jithingeothomas5311 5 років тому +6

    Kollam

  • @sarath7571
    @sarath7571 2 місяці тому

    ❤❤❤❤

  • @divakarank8933
    @divakarank8933 3 роки тому

    ഇത് മനോഹരം🌷

  • @vishnuraff2581
    @vishnuraff2581 4 роки тому +1

    Nice song.. 😁😍😍👌👌

  • @user-zb1le4je3f
    @user-zb1le4je3f 4 роки тому +2

    Lovely

  • @AllRoundInformation
    @AllRoundInformation 3 місяці тому

    Samyuktha varma❤❤❤

  • @idicheriyashabu6318
    @idicheriyashabu6318 2 роки тому

    Beautiful song

  • @nidhijayaprakash1416
    @nidhijayaprakash1416 4 місяці тому

    💕

  • @aaryaas9482
    @aaryaas9482 4 роки тому +2

    💝💝💝

  • @user-jt6og8yi
    @user-jt6og8yi 3 роки тому +3

    Good songgg...😍😍😍

  • @shameempopzienz6542
    @shameempopzienz6542 Рік тому

    🔥❤️

  • @s___j495
    @s___j495 Рік тому

    കലക്കൻ സോങ് ആണ് ഇത് ❤❤

  • @brintaamal1578
    @brintaamal1578 2 роки тому +2

    2021 attendance plz

  • @amruthpottekkat9267
    @amruthpottekkat9267 5 років тому +6

    Nice mood

  • @krishmoorthy6032
    @krishmoorthy6032 4 роки тому +3

    கவியோடே அனுவாதம் சோதிக்காதே ..ஒரு ஆஸ்வாதே எடுத்தே துஸ்வதிரேயானு ..சமிக்கணும் கேட்டோ ..ஐயோ ஞான் கவி ஒன்னும் அல்ல ..-- வாழ்க்கையில் மறக்காத முடியாத படமும் பாடலும் ..காரணம் சம்யுக்தாவர்மா

    • @DDIODLOVE
      @DDIODLOVE 4 роки тому

      malayalam dialouge in tamil

  • @mammadt7853
    @mammadt7853 3 роки тому +3

    ഹായ്! ജോൺസൺ മാഷ്

  • @prasanthop1578
    @prasanthop1578 5 років тому +3

    😊

  • @deepakms1054
    @deepakms1054 4 роки тому +12

    Location Palakkad.....kannambra.....😭😭

  • @Hhh-hm1pt
    @Hhh-hm1pt 2 роки тому

  • @abhilashajay1978
    @abhilashajay1978 10 місяців тому +1

    Ormakal 2023😂😂😂😂❤❤

  • @nithinthomaskannanmannil5678
    @nithinthomaskannanmannil5678 2 роки тому +1

    Eniyilla engane oru pattu eni.....

  • @vishnupv9136
    @vishnupv9136 2 роки тому +20

    കറുത്തരാവിന്റെ കന്നിക്കിടാവൊരു വെളുത്ത മുത്ത്
    കടൽകടന്നും കണ്ണീർകടഞ്ഞും പിറന്ന മുത്ത്വെ
    വെളുത്തമുത്തിന് തണല് നൽകാൻ നീലക്കുടയുണ്ട്
    വെ ളുത്തമുത്തിന് കിടന്നുറങ്ങാൻ വെളിച്ചപ്പൂവുണ്ട്
    വെളിച്ചപ്പൂവിനു തപസ്സിരുന്നു താമരപ്പെണ്ണ്
    താമരപ്പെണ്ണിന് താലി പണിയാൻ താരകപ്പൊന്ന്
    വെളിച്ചപ്പൂവിനു തപസ്സിരുന്നു താമരപ്പെണ്ണ്
    താമരപ്പെണ്ണിന് താലി പണിയാൻ താരകപ്പൊന്ന്
    പൊന്നുരുക്കി പൊന്നുരുക്കി പൂനിലാവാക്കി
    എന്നിട്ടും മാനത്തെ മുത്തുക്കുടത്തിന്റെ കണ്ണുതുറന്നീലാ
    കറുത്തരാവിന്റെ കന്നിക്കിടാവൊരു വെളുത്ത മുത്ത്
    കടൽകടന്നും കണ്ണീർകടഞ്ഞും പിറന്ന മുത്ത്
    വെളുത്തമുത്തിന് തണല് നൽകാൻ നീലക്കുടയുണ്ട്
    വെളുത്തമുത്തിന് കിടന്നുറങ്ങാൻ വെളിച്ചപ്പൂവുണ്ട്
    കണ്ണു തുറന്നപ്പോൾ അന്തിപ്പെണ്ണിനെ കണ്ടു മോഹിച്ചു
    വിണ്ണിന്റെ തീരത്തെ വീട്ടിലേക്കവൻ കുതികുതിച്ചു
    കണ്ണു തുറന്നപ്പോൾ അന്തിപ്പെണ്ണിനെ കണ്ടു മോഹിച്ചുവിണ്ണിന്റെ തീരത്തെ വീട്ടിലേക്കവൻ കുതികുതിച്ചു
    കുതിച്ചുചെന്നപ്പോൾ ഇരുളിൻ കൂരയിൽ അവളൊളിച്ചു
    മദിച്ചുവന്നൊരു മുത്തോ കടലിൻ മടിയിൽ വീണു
    കറുത്തരാവിന്റെ കന്നിക്കിടാവൊരു വെളുത്ത മുത്ത്
    കടൽകടന്നും കണ്ണീർകടഞ്ഞും പിറന്ന മുത്ത്
    വെളുത്തമുത്തിന് തണല് നൽകാൻ നീലക്കുടയുണ്ട്
    വെളുത്തമുത്തിന് കിടന്നുറങ്ങാൻ വെളിച്ചപ്പൂവുണ്ട്വെളിച്ചപ്പൂവുണ്ട് വെളിച്ചപ്പൂവുണ്ട്

  • @adityaanandp6984
    @adityaanandp6984 8 місяців тому

    Romantic scenes illatha combo ❤❤

  • @shadhifirose6002
    @shadhifirose6002 5 років тому +6

    👍🏻👂🏻

  • @openyoureyes3967
    @openyoureyes3967 2 роки тому +1

    മൂവി അപ്‌ലോഡ് ചെയ്യാമോ?

  • @abhilashajay1978
    @abhilashajay1978 10 місяців тому +1

    😂😂😂😂😂😢😢❤❤❤

  • @akhilkrishna7117
    @akhilkrishna7117 4 роки тому +1

    Nice song

  • @user-or7ok9ds4q
    @user-or7ok9ds4q 8 місяців тому

    Super. Song

  • @aruntkannan3542
    @aruntkannan3542 Рік тому +1

    11-02-2023,vythiri, 2:28pm

  • @arunrajpkottoor4796
    @arunrajpkottoor4796 4 роки тому

    ☺☺☺☺☺☺☺☺😌😘

  • @Anu60563
    @Anu60563 Рік тому

    ഈ പാടുന്ന നടന്റെ പേര് അറിയാമോ

  • @ambrogfx9404
    @ambrogfx9404 3 роки тому

    🤔🤔🤔🤔 old song 😂😂

  • @sruthisivankutty
    @sruthisivankutty 5 місяців тому

  • @arunvincent6168
    @arunvincent6168 3 роки тому

    ♥️

  • @lijuedapal5519
    @lijuedapal5519 Рік тому +1