Really..I was the 7th person to buy Blueberry crush on the day i went to purchase it..even the sales girl asked me why everybody is asking this particular item..I said just keep enough stock, you can expect a lot more customers..
I made this that day itself , because I had soaked fruits . This was the best plum cake I ever made . Taste was so yummy and moist . I can’t describe the taste . I was not a plum cake lover . But now I am totally addicted to that taste . Also my family and friends loved it . It is keeper recipe☺️☺️
ചേച്ചിയുടെ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ നമുക്ക് ആ കേക്ക് ചെയ്യാൻ ഒരു താല്പര്യം തോന്നും.ഞാനും കേക്ക് പരുപാടിയിലേക്ക് തിരിയാൻ പ്ലാൻ ചെയ്യുവാ. ചേച്ചി പറഞ്ഞു തരുന്ന കാര്യങ്ങൾ നന്നായിട്ട് ക്യാച്ച് ചെയ്യാൻ പറ്റുന്നുണ്ട്. Thanks chechi 😘😘
Thank you for this tasty recipe. മൂന്നു തവണ ഉണ്ടാക്കി.. വളരെ tasty ആണ് ഈ പ്ലം കേക്ക്... കഴിച്ചിട്ട് മതിയാവാത്തതുകൊണ്ട് വീണ്ടും വീണ്ടും ഉണ്ടാക്കി കൊണ്ടിരിക്കുയാണ്. 😋എല്ലാവരും ഒരു തവണ എങ്കിലും ഉണ്ടാക്കി നോക്കണം..
Ethra variety cakes kazhichaalum plum cakinodulla ishtam oru thari polum kurayila. Adinte smellum, kazhikumbol ulla feelum onnum vere oru cakinum kittarila. Thank you so much. Ini video kaanattetto
രശ്മി ചേച്ചി ഞാൻ ഒരു കേക്ക് കൂടെ ഉണ്ടാക്കി ജർമൻ ബ്ലാക്ക് ഫോറെസ്റ്റ് ഞാൻ jerman വാനില കേക്ക് ആക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു വായിൽ കപ്പൽ ഓടാൻ വെള്ളം വന്നു എല്ലാർക്കും എല്ലാവർക്കും വളരെ ഇഷ്ട്ടം ആയി thank യു രശ്മി ചേച്ചി ലവ് യു ഗോഡ് ബ്ലെസ് യു
പണ്ടൊക്കെ ക്രിതുമസിന് ലക്ഷ്മി മാമിന്റെ മാജിക് ഓവൻ എന്ന പ്രോഗ്രാമിലും വനിതാ മാഗസീനിലും ഒക്കെ കേക്ക് റെസിപ്പി വരുമ്പോൾ ഇതൊന്നും ഒരിക്കലും നമുക്ക് പറ്റിയപണിയല്ലെന്നു തോന്നുമായിരുന്നു. പക്ഷെ ചിക്കൂസ് dine വന്നതോട് കൂടി അതൊക്കെ മാറി. കഴിഞ്ഞ ദിവസം അനിയന്റെ മോന്റെ birthday ആയിരുന്നു ഞാൻ redbee കേക്ക് ഉണ്ടാക്കി എന്റെ പൊന്നെ പറയാതെ വയ്യാ എന്തൊരു taste ആയിരുന്നു 😋😋എല്ലാർക്കും ഇഷ്ട്ടാകുകയും ചെയ്തു thankyou ചേച്ചി..... 😘😘🤩
Hii all ,ee cake ningal try cheythittillenkil ath valaiya oru nashtamakum ktto njan inn try cheythu 1 week munbe soak cheythu vechayirunnu wine ill inn undaki bakery oerfection thanne kitti orupaksge bakery yile kaalum taste undayirirunnu kure dry fruitsum ellam kondaiyirikyanam athe taste kurachu taste koodiyale ullu ente ammo indakiyathum teernu inni oru set judeyum undakanam thank u so much chikkus dine for this wonderful recipe ❤️❤️
Chechi... Today.. I tried this recipe....with one year socked dry fruits.... Really it was awesome..... Apart of the ingredients i added little almond flour and lemon zest.... Really it was nice.. Thank u for the recipe.... ❤️❤️❤️❤️ lots of love....
Superb chechi.. thank you for this wonderful recipe.. urapayum Christmas lek try cheyyam.. puthiya oven set up ready aakiya sesham yesterday black forest cake cheythu.. parayan vakukal illa.. valare nannayirunnu.. thank you so much chechi.. God bless you
Chechi... I made this cake all alone!!! Oru chaaya polum ithuvare ottyke undakeettilla in 35 years!! I like cooking, but stove kathichaal pinne tension ane.. so i used to assist my wife in cooking...My wife was very happy to see me baked a cake all alone.. orange zest oke I made as per your recipe... Earlier me & wife have made passion fruit wine, tresleches, pista cake and all as per ur videos... Thanks a lot!!!
Thank u chechi njan ethu kathu erikkuvayrnnu soaking Agana cheyum anikku chechida kandala thripithi varu cheyanum oru confidence Nov first chechida adhyatha plum cak parikshichu ok ayrnnu ennala annu Butter paper matti cut cheythu nokiyathu kiddu ayrnnu soaking koodi try cheyan erikkuvayrnnu🙏
Thank you so much for the detailed explanation. This is one my all time favorite. I'm an amateur at baking. But when I baked it yesterday, as per your instructions....( I soaked the fruits in rum for 2 weeks) it was super hit not only among my family but also colleagues....they told that it tasted better than what we get In market. This has motivated me to try more recipes. Thank you once again.
YOU HAVE THE TALENT TO EXPLAIN EACH STEPS OF BAKING TO GET PERFECT CAKES .KEEP DOING WELLL CHECHI.WISH A 1 MILLION SUBSCRIBERS SOON.NEXT VIDEO JUWANS RAINBOW CAKE RECIPE EDAMO IF POSSIBLE .
Tried it today.. really the traditional taste I could get.. dear reshmi sis... U have must done a lot of homework on ur recipies to give this perfection.. why don't you do an episode on how you start and work on recipies till you put up here..sure many would love to know that ..if you can pls ..
Chechi i tried this plum cake yesterday.I too soaked for 3 weeks and took it for the cake.It was a very rich plum cake and was really yummy.Thank you so much chechi😍
demould cheythittu cheriya kambi kondu hole ittu dry fruits soak cheythu vecha bhaki liquid brush cheyyaam..ennittu next day kazhikkannam. then it will be more superbbbb..this is my humble advise
Hiii aunty Njan ee x'mas innu aunty yude plum cake aan undakkiyath ellarum paranju bakery perfection ill kittiyitund ennu bakery yille kallum tasty aayirunnu njan aunty yude oru sthiram viewer koodi annuktto aunty yude recipes are no fail recipes kure cakes undaki nalla abhiprayam ellarum parrayarum und Thank u so much luv you ❤️❤️❤️❤️
Njanum ayi oru baker. Chechi de recipe anu Njn follow cheyyunne. Just start aye ullu. Ithu vare cheytha CAKE ellam very tasty anenna customer review. Thank u chechi.
ചേച്ചി എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി ഈ കേക്ക് . ചേച്ചി നല്ലരീതിയിൽ പറഞ്ഞു തന്നു ഈ കേക്ക് ഉണ്ടാകുന്നതു . ഒത്തിരി ഒത്തിരി സന്തോഷം തോന്നി. ഈ christmasin എനിക്കും ഈ കേക്ക് സാലെ ചെയ്യലോ thx chech
Haii mam thank you for this wonderful cake recepie ❤️❤️my favorite one🌹🌹it necessary to refrigerate the soaked fruits.. Or can I keep in room temperature.. Pls answer
Thankyou ചേച്ചി. ചേച്ചിടെ വീഡിയോ കണ്ടാണ് ഞാൻ കേക്കുണ്ടാക്കാൻ പഠിച്ചത്. ഇന്നലെയാണ് ഫസ്റ്റ് ഓഡർ കിട്ടിയത്. നല്ലഅഭിപ്രായമായിരുന്നു ഒരിക്കൽ കൂടി thankyou😍😍😍😘😘😘❤❤❤
Ma'am 1 kg plum cakente measurement parayavo plz... Ma'am nte Ella recipes njan kanarundu..Christmas nu plum cake first time undakan pokuva, but measurement areyathe chyan oru tension..Ma'am plz can you tell me ?
aunty, beater nte oru blade kedayi, orennam o.k anu so oru blade matram ayitu vangan ntelum option undo🤔 or beater ayitu thanne vangnae patulo onu paranju tharavo?
Hi, I am Shamalee from Sri Lanka , I dont understand your language but I Follow you and made very testy cake . I made your mango cake and chocolate cake . My family was wonder and admire me, l hope to make this plum cake also, l am thanking you. Your cake recipe were very testy and nice. Thanks again and may God bless you and your family .
Chechi njn plsx2 cls kainj irikan.pinne clasonum thudangeetillla.oru few months ago chechide vdeo kand utubil.avdenn thudangeedhan ende cake experiments.....idhvare chytha ella cakum succesfull ahn..pne ipo njn oru baker kooode ahn.....ellam chechide recipies arachkudichan njn home baker aidh.ithrem cherupathile chechinr follow chyth oru home baker ayathil valya sandhosham..ipo nammak cakin othri orders und..bakerisilkm wedding oke orders und.ellathinm chechiahn karnm.
Ee news korenalayi chrchine areeknmnn vjrkn..endhylm ipoparajan.chechi karanamkond othri alukal home bakers aindavum sure.athrkm urapan njn..coz njn thanne garendy......
Nammde per sweet calories ennanutto chechi........inimchynm cake vdeos.othri idnm..... Ipo plum cakesinum orders und.ee vdeo thanneyan nammde plum cakum🤣💕🤩ellam chechide vdeo thanne...
othri snehathode
aneethikkuty
Thank you so much
Njanum +2aan..chechide videos kandaan njanum homebaker aayath
Chechiii comment pinned chythen so hpnzzz.ende cmnt chechi kandalllla.aththannne valare hpnzzzz
@@ansiyat.i3578 250 ml nte cup an, marketil okke illath but chechi 200 ml Intel alle measurement parayane appo enthakkum??
@@shirleyshirley1082 same doubt
Thank you Reshmi for this recepie. From today onwards cake shops will provide orange zest, because 80 percent home bakers are following you.
😂😂😂 അത് pwolichu
@@chikkusdine 😂😂
Really..I was the 7th person to buy Blueberry crush on the day i went to purchase it..even the sales girl asked me why everybody is asking this particular item..I said just keep enough stock, you can expect a lot more customers..
@@chikkusdine chechi instead of rum can I use beer hwmuch amount
Ivde one cup enn parayunatj 250 ml ano?
ചിക്കു സിനിലെ എല്ലാം കേക്കുകളും വളരെ നല്ലതാണ് ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാണ്
I made this that day itself , because I had soaked fruits . This was the best plum cake I ever made . Taste was so yummy and moist . I can’t describe the taste . I was not a plum cake lover . But now I am totally addicted to that taste . Also my family and friends loved it . It is keeper recipe☺️☺️
Thanks a lot 😊
ചേച്ചിയുടെ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ നമുക്ക് ആ കേക്ക് ചെയ്യാൻ ഒരു താല്പര്യം തോന്നും.ഞാനും കേക്ക് പരുപാടിയിലേക്ക് തിരിയാൻ പ്ലാൻ ചെയ്യുവാ. ചേച്ചി പറഞ്ഞു തരുന്ന കാര്യങ്ങൾ നന്നായിട്ട് ക്യാച്ച് ചെയ്യാൻ പറ്റുന്നുണ്ട്.
Thanks chechi 😘😘
Thank you dear😍😍💕💕
Thank you so much ❤! My wife tried this today following the exact recipe and turned out to be one of tastiest plun cake we ever had..
Thank you for this tasty recipe. മൂന്നു തവണ ഉണ്ടാക്കി.. വളരെ tasty ആണ് ഈ പ്ലം കേക്ക്... കഴിച്ചിട്ട് മതിയാവാത്തതുകൊണ്ട് വീണ്ടും വീണ്ടും ഉണ്ടാക്കി കൊണ്ടിരിക്കുയാണ്. 😋എല്ലാവരും ഒരു തവണ എങ്കിലും ഉണ്ടാക്കി നോക്കണം..
എത്ര ദിവസം കേടാകാതിരുന്നു
Ethra variety cakes kazhichaalum plum cakinodulla ishtam oru thari polum kurayila. Adinte smellum, kazhikumbol ulla feelum onnum vere oru cakinum kittarila. Thank you so much. Ini video kaanattetto
I have tried this cake but little bit sweet I became
Thank u soo much plum cake
Chikkoos dine അരച്ച് കലക്കി കുടിച്ചു ഞാൻ ഒരു home baker ആയേ...😍😍😍😍Thank you Reshmiii😘🤝
🥰🥰😘
Athe. Njanum thankyou so much chechi
Njanum
Njanum chechiz❤️
Njanum
Resmi.. I started making cakes after seeing ur classes. U have lots of positive energy to inspire us. Tk u.
i started making cakes when i was 4 th std and ende cakes success ayathu 7 std ill anu when i saw your recipies thank u soo much
രശ്മി ചേച്ചി ഞാൻ ഒരു കേക്ക് കൂടെ ഉണ്ടാക്കി ജർമൻ ബ്ലാക്ക് ഫോറെസ്റ്റ് ഞാൻ jerman വാനില കേക്ക് ആക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു വായിൽ കപ്പൽ ഓടാൻ വെള്ളം വന്നു എല്ലാർക്കും എല്ലാവർക്കും വളരെ ഇഷ്ട്ടം ആയി thank യു രശ്മി ചേച്ചി ലവ് യു ഗോഡ് ബ്ലെസ് യു
പണ്ടൊക്കെ ക്രിതുമസിന് ലക്ഷ്മി മാമിന്റെ മാജിക് ഓവൻ എന്ന പ്രോഗ്രാമിലും വനിതാ മാഗസീനിലും ഒക്കെ കേക്ക് റെസിപ്പി വരുമ്പോൾ ഇതൊന്നും ഒരിക്കലും നമുക്ക് പറ്റിയപണിയല്ലെന്നു തോന്നുമായിരുന്നു. പക്ഷെ ചിക്കൂസ് dine വന്നതോട് കൂടി അതൊക്കെ മാറി. കഴിഞ്ഞ ദിവസം അനിയന്റെ മോന്റെ birthday ആയിരുന്നു ഞാൻ redbee കേക്ക് ഉണ്ടാക്കി എന്റെ പൊന്നെ പറയാതെ വയ്യാ എന്തൊരു taste ആയിരുന്നു 😋😋എല്ലാർക്കും ഇഷ്ട്ടാകുകയും ചെയ്തു thankyou ചേച്ചി..... 😘😘🤩
Thank you so much dear😍😍😍💕💕
സത്യം എന്റെ അനുഭവം ഇത് തന്നെ
Hii all ,ee cake ningal try cheythittillenkil ath valaiya oru nashtamakum ktto njan inn try cheythu 1 week munbe soak cheythu vechayirunnu wine ill inn undaki bakery oerfection thanne kitti orupaksge bakery yile kaalum taste undayirirunnu kure dry fruitsum ellam kondaiyirikyanam athe taste kurachu taste koodiyale ullu ente ammo indakiyathum teernu inni oru set judeyum undakanam thank u so much chikkus dine for this wonderful recipe ❤️❤️
ചേച്ചി വീഡിയോ കണ്ടില്ല പക്ഷേ എനിക്ക് അറിയാം ചേച്ചിയുടെ കേക്ക് വീഡിയോ അടിപൊളി ആയിരിക്കുന്നു
Ath sariya
Pinnallathey❤
എനിക്ക് ഒരുപാട് ഇഷ്ടമായി..... പഴയ ടേസ്റ്റുള്ള കേക്കിന് വേണ്ടി ഞാൻ കുറെ ആയി നോക്കുന്നു ഈ vdo ഇട്ടു തന്നതിൽ ഒരുപാട് താങ്ക്സ്
1/2kg de measurment onnu parayamo
Thank you Reshmi, ഞാൻ പ്രതീക്ഷിച്ച ഒരു റെസിപ്പി....തീർച്ചയായും ഉണ്ടാക്കും.ഞാൻ രെശ്മി യുടെ റെ സിപ്പി നോക്കി 4 കേക്ക് ഉണ്ടാക്കി.....💜💜💜💜💜💜
ചേച്ചി ഒത്തിരി കുക്കിംഗ് channel കാണാറുണ്ട് subscribum cheydhu ബട്ട് full skip cheyyadhe കാണുന്നത് ചേച്ചിയുടെ channel mathranu
Chechi... Today.. I tried this recipe....with one year socked dry fruits.... Really it was awesome..... Apart of the ingredients i added little almond flour and lemon zest.... Really it was nice.. Thank u for the recipe.... ❤️❤️❤️❤️ lots of love....
Chechiye eshtamullavar adii like 😁😁😁😁
ചേച്ചിടെ vedios കണ്ടാൽ ആർക്കും കേക്ക് ഉണ്ടാക്കി നോക്കാൻ തോന്നിക്കും, അത്രത്തോളം നന്നായി ചേച്ചി പറഞ്ഞു തരുന്നു. എല്ലാ കേക്കും സൂപ്പർ ആണ്😘😘😘
ചേച്ചീ Royal icing ചെയ്തു കാണിക്കുമോ
Superb chechi.. thank you for this wonderful recipe.. urapayum Christmas lek try cheyyam.. puthiya oven set up ready aakiya sesham yesterday black forest cake cheythu.. parayan vakukal illa.. valare nannayirunnu.. thank you so much chechi.. God bless you
ടേസ്റ്റ് ചെയ്യുമ്പോഴുള്ള expression സഹിക്കാൻ വയ്യ. കൊതിപ്പിച്ചു കൊല്ലും
Athe 😆
Sathyam
Sathyam
Sathyam
THANK YOU Sooooo much...ithrem pettene authentic plum cake recipe itethine..perfect receipe as always.sooo happy to see this recipe...
Super chechiiii
Chechi kazhichond samsarichapo
Ente vaahil vellam vannuuu🤭🤭🤭🤭🤭
Super cake aunty...,, and thanqss for the recipe.....🙏😘🌹. thanqq so much.. njan cake undakunathu auntyude recipe nokiyannu.... 🙏♥️😍🌹😘🥰❣️🤩❤️
Suparaane. Ithanne munthiriyil sok cheyyuvanel ethra dy vakkam. Fridgil alle vakkendath.
Thank u. ചേച്ചി ഇത്രയും നന്നായി plum. Cake. പറഞ്ഞു തന്നതിന്
Ee cake ethra divasam keadavathe irikum
Sho reply illallo..enikk ariyanam
Enikkum ariyanam
Hi...chechi... thanks for this recipe..njan try cheythu sale cheythu.. customer 💯 marks thannu..I am grateful to you
Plum Cake ishtam ullavar adi like
Chechi... I made this cake all alone!!! Oru chaaya polum ithuvare ottyke undakeettilla in 35 years!! I like cooking, but stove kathichaal pinne tension ane.. so i used to assist my wife in cooking...My wife was very happy to see me baked a cake all alone.. orange zest oke I made as per your recipe... Earlier me & wife have made passion fruit wine, tresleches, pista cake and all as per ur videos... Thanks a lot!!!
അങ്ങനെ christmas ഇങ് അടുത്ത് എത്തി....അല്ലെ 🥰🥰😍😘😘❤️❤️🎄🎄Yente fav christmas a.... 😇😇
Good
Thank u chechi njan ethu kathu erikkuvayrnnu soaking Agana cheyum anikku chechida kandala thripithi varu cheyanum oru confidence Nov first chechida adhyatha plum cak parikshichu ok ayrnnu ennala annu Butter paper matti cut cheythu nokiyathu kiddu ayrnnu soaking koodi try cheyan erikkuvayrnnu🙏
Annike oru like ankillum tharumo please. Njhan eddunna comentine okke annike like tharuthilla😭😭😭😭😭😭😭😭😭
Tharoola
Thank you so much for the detailed explanation. This is one my all time favorite. I'm an amateur at baking. But when I baked it yesterday, as per your instructions....( I soaked the fruits in rum for 2 weeks) it was super hit not only among my family but also colleagues....they told that it tasted better than what we get In market. This has motivated me to try more recipes. Thank you once again.
1 hr- 8.5 k views
Like - 1 k
Omg 🙊,keep going 👍👍
Reshmi, 1 kg cake undakkanulla measurements onnu parayamo.?
I made this cake on Christmas day and it came out well...veetil ellarkkum bhayankaram eshtapettu
YOU HAVE THE TALENT TO EXPLAIN EACH STEPS OF BAKING TO GET PERFECT CAKES .KEEP DOING WELLL CHECHI.WISH A 1 MILLION SUBSCRIBERS SOON.NEXT VIDEO JUWANS RAINBOW CAKE RECIPE EDAMO IF POSSIBLE .
Thank you so much 🙂
😊
Tried it today.. really the traditional taste I could get.. dear reshmi sis... U have must done a lot of homework on ur recipies to give this perfection.. why don't you do an episode on how you start and work on recipies till you put up here..sure many would love to know that ..if you can pls ..
Plum cake super
Chechi i tried this plum cake yesterday.I too soaked for 3 weeks and took it for the cake.It was a very rich plum cake and was really yummy.Thank you so much chechi😍
Super Rashmi chechi 🥰🥰👍 👍👍
I was looking for my favourite plum cake with Rum recipe . Thank you Reshmi sooo much for this recipe. I will be making this for Christmas.
Chechi Ferrero rocher cake cheyyamo plzzzzz...........🙏🏻🙏🏻Day 7 of requesting
Plss
Idakamo
Yes auntyy plssss🤤🤤🤤🤤
Plss
Indaaakkamo
demould cheythittu cheriya kambi kondu hole ittu dry fruits soak cheythu vecha bhaki liquid brush cheyyaam..ennittu next day kazhikkannam. then it will be more superbbbb..this is my humble advise
Cake decorating video idamo please 😀
Chechi ee cake bayankara ishtamayiii... Thanks for this recipie chechiii
Wow Adipoli plumcake
ചേച്ചി കേക്ക് ഒരു രക്ഷയും ഇല്ല.. വീട് മുഴുവൻ കേക്കിന്റെ മണം.. 😋😋😋😋.
Fondant class edukumo 🙏
Hiii aunty
Njan ee x'mas innu aunty yude plum cake aan undakkiyath ellarum paranju bakery perfection ill kittiyitund ennu bakery yille kallum tasty aayirunnu njan aunty yude oru sthiram viewer koodi annuktto aunty yude recipes are no fail recipes kure cakes undaki nalla abhiprayam ellarum parrayarum und
Thank u so much luv you ❤️❤️❤️❤️
Wine pattumo
Wine um nalathanu last day try chythu nokiyirunu
Njanum ayi oru baker. Chechi de recipe anu Njn follow cheyyunne. Just start aye ullu. Ithu vare cheytha CAKE ellam very tasty anenna customer review. Thank u chechi.
Nale oru cake recipie video idamo chechi plz.. njan karuthi blue velvetcake recipie aahennn karuthi iam waiting for that recipie.. 😒😔...
ഇന്നലെ ഞാൻ ഉണ്ടാക്കി.. ഒരു രക്ഷയും ഇല്ല... You are great...😍.. ശരിക്കും ബക്കറിയിൽ നിന്ന് കിട്ടുന്ന പോലെ..
Eggless plum cake plz
ചേച്ചി എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി ഈ കേക്ക് . ചേച്ചി നല്ലരീതിയിൽ പറഞ്ഞു തന്നു ഈ കേക്ക് ഉണ്ടാകുന്നതു . ഒത്തിരി ഒത്തിരി സന്തോഷം തോന്നി. ഈ christmasin എനിക്കും ഈ കേക്ക് സാലെ ചെയ്യലോ thx chech
😍😍😍❤❤
Chechi enthu vechutanu video edit cheyunne
Entem favourite plum cake aanu..njanum kore cake indakki...ellam superb...thanku chechii.... Christmas nu enthayalum plum cake indakkum..❤️❤️
Haii mam thank you for this wonderful cake recepie ❤️❤️my favorite one🌹🌹it necessary to refrigerate the soaked fruits.. Or can I keep in room temperature.. Pls answer
Room temperature ☺
Thankyou ചേച്ചി. ചേച്ചിടെ വീഡിയോ കണ്ടാണ് ഞാൻ കേക്കുണ്ടാക്കാൻ പഠിച്ചത്. ഇന്നലെയാണ് ഫസ്റ്റ് ഓഡർ കിട്ടിയത്. നല്ലഅഭിപ്രായമായിരുന്നു ഒരിക്കൽ കൂടി thankyou😍😍😍😘😘😘❤❤❤
ചേച്ചി എന്റെ കമെന്റ്റിനു റിപ്ലൈ തന്നില്ലല്ലോ.😥
Audipoly cake aunty yummy 😋😋😋😋😋😋
Hai chechi. Njnum ingane cake undaki noki super tastanu. Ellavarkum Orupadu ishtamayi. Ipol njn sale cheythathum same cakes anu. Thanku chechiii😘😘😘😘
Chechi 1 kg measurement onnu parayo
Aaa venam
ഒരു കിലോ cake ന്റെ റെസിപ്പി കൂടെ പറയണേ
Video ishttapettuu .... Super ..njan oru home baker aannu... Theerchayayum undakkumm......
Ma'am 1 kg plum cakente measurement parayavo plz... Ma'am nte Ella recipes njan kanarundu..Christmas nu plum cake first time undakan pokuva, but measurement areyathe chyan oru tension..Ma'am plz can you tell me ?
aunty, beater nte oru blade kedayi, orennam o.k anu
so oru blade matram ayitu vangan ntelum option undo🤔
or beater ayitu thanne vangnae patulo
onu paranju tharavo?
🤤😋 my favorite
Thank you Resmi. Resmiyude oru recepiyum kandanu cack cheyanulla agraham thonniyathu. Ippo njan Resmiyude oro recepiyum kandanu ithuvare ethiyath. Purathu cheythu kodukkarund. Paranjal theerath athrayum thanks und. Paranju tharunnathum athyum manasilavum. Ok thanks. Very very thanks.
ചേച്ചി മിക്സിയിൽ അടിച്ചിട്ട് ഷെരിയിവുന്നില്ല വിസ്ക് ഉപയോഗിച്ച് black forest cake ഉണ്ടാക്കോ
Yes undakkam
Hi, I am Shamalee from Sri Lanka , I dont understand your language but I Follow you and made very testy cake . I made your mango cake and chocolate cake . My family was wonder and admire me, l hope to make this plum cake also, l am thanking you. Your cake recipe were very testy and nice. Thanks again and may God bless you and your family .
Yummy
Chechidea recepies allam enik vallya eshtamannu.allam super annu.enta ammaum chechidea recepies kanarund.orupad eshtamannu chechia.pinea njn Delhi staff nurse aeittu work cheyunnu.enik time kittumboll njn chechidea recepies try chayum.e month 19 nu njn nattill athum apoll baki ulla cakea try cheyum athintea feedback enittu parayam kto.chechi sherikum amazing annu.njn redvelvet cake um Redbee cake um undaki super arunnu kto.thanku chechi
Chechii dry fruits soak cheyyan rum Allathe Orange juice edukkamoo..Rum thanne venamennundo..
Rum illathe undakkunna video discription bowil und
Wine il soak cheymo ?? Soak cheyuvnel purath vecha mathiyo
Ethu recipe yum valare simple aayi paranju tharunnathu chikus dine il...nalla presentation...njan cake undaakunathu ee channel il ninnaanu 😍❤
സൂപ്പർ ചേച്ചി സത്യം പറഞ്ഞാൽ തിങ്കളും വെള്ളിയും കാത്തിരിക്കുകയാണ് ചേച്ചിയുടെ recipie കാണാൻ ആയി
Chechi, brandy or whiskyl soak cheyyan patuo
Home bakers inu rum cherthu sale cheyyavo. Please answer mam
Ippol cake undakkan nokkumbol chechide vdeo ann kanar undakk vendi
Njanum undakki plum cake .Hus nu Nalla ishtamayi.
Theerchayayum Try Cheythu Nokkam Sooooper Recipe Yummy Yummy kannubol Thannea kazhikkan Thonnunnu Adutha Recipe kathirikkam Thank you mam 👍👍👍👍👌👌👌👌❤️🥰
Cheachi Black forastinte dol ceac caithu kanikumo
Chechi ith ovenil ondakkan pattumo plzz
Ayo chechi njan Innalle cake shopil poyi appo avide undayirunnu orange zest. Eniku aiyillayirunni. Enthayalum njanum undakinokunundatto Chechi. Thank you Chechi....❤️❤️❤️❤️
Adipoli recipe njan pareekshichh nooki...super.....recipe..😊
Njan orikal undaki plum cake undaki. Appo njan milkmaid ill fruits soak chaithu. Nalla taste aairunnu. Pakshe ath real recepie illa. Chechi yude cake enik istham aiitto.
E recipe dae double edukuanael egg 2 edukano or 1 mathyakuo
Njanum undakki plum cake....enthaaaaa taste......oru rakshayum illaaa
Cashew nuts njan soak cheythu. Any problem?
Ente mummyude favorite cake ee recipe theercheyaayum try cheyaam.chechi njaanum oru kochu cake home baker aanu 😎
Alchohol l soak cheythathum orangejuce l soak cheythathum mix chryythu add cheyyamo
Mixi yil pattumo chechi plz reply
Njanum indakki nokkum....super chechi....
Chechi super pinne dry fruits add cheyumbol nammal podi vallathum athil mix cheyano fruits adiyil avathirikan