I just made it without orange zest and dry orange ( wasn’t available) . It still tastes great 👍🏾. I did it in oven at 170 degrees for 35-40 minutes ( for those who asked the question) . Thank you so much Reshmi chechi ! U r simply amazing baker
ഈ കേക്ക് റെസിപ്പി അടിപൊളിയാണ്, ഞാൻ ഇപ്പോൾ ആണ് ചിക്കൂസ് dine ശ്രധിക്കുന്നതു മുൻപ് വേറെ ഞാൻ ട്രൈ ചെയ്തെങ്കിലും ഇത്ര പെർഫെക്ട് ടേസ്റ്റ് ഇതിന് മാത്രം, ഇപ്പോൾ എന്ത്ഉണ്ടാക്കാനും ഞാൻ ചിക്കൂസ് ആണ് നോക്കുന്നത്, പിന്നെ അവതരണം, ഒട്ടും ബോർ അടിപ്പിക്കാതെ വളരെ നന്നായി പറയുന്നു ♥️♥️♥️
ചേച്ചി അടിപെളി ഒരുപാട് പ്രാവശ്യം കേക്ക് ഉണ്ടാക്കീ അത് അതൊക്കെ ഫ്രൂട്ട്സ് താഴ്ന്ന് പോവും ചേച്ചി പറഞ്ഞ രുപത്തിൽ ഉണ്ടാക്കിയപ്പോൾ ഉഷാറായി thank you ചേച്ചി ഒരുപാട് സന്തോഷം ഇനിയും ഇതുപോലുള്ള ഒരുപാട് റെസിപ്പി ചേച്ചി ചെയ്യണം ok
Rashmi... ഇത് ഞാൻ ഉണ്ടാക്കി... എനിക്ക് എറ്റവും കൂടുതൽ ഇഷ്ടം ഉള്ള cake ആണ് പ്ലം കേക്ക്... ഇത് വരെ ഉള്ള ഒരു റെസിപി യും ഉപയോഗിച്ച് ഇത്ര perfect ആയിട്ട് കിട്ടിയിട്ടില്ല. The measurements you gave are so precise.The cake was awesome. Thanks 😊
ഇതൊന്നും ഉണ്ടാക്കാൻ പറ്റില്ല എന്ന് ചിന്തിച്ച ഒരു കാലം ഉണ്ടായിരുന്നു. രശ്മി കാരണമാണ് ഇപ്പോൾ ഇതെല്ലാം സാധിച്ചത്. Thanks a lot dear Reshmi. God bless you and family !
Chechi njan oru home baking start cheaithu.പക്ഷേ എനിക്ക് ഭയങ്കര പേടിയായിരുന്നു.chechiyude ഈ വീഡിയോ എനിക്ക് നല്ലൊരു കോൺഫിഡൻസ് തരുന്നു.thank you so much ❤❤❤😊
ഞാൻ ആണെങ്കിൽ diet ആണ്..ക്രിസ്മസ് ന് മുന്നേ അല്പം വെയ്റ്റ് കുറയ്ക്കാൻ. ഈ പെണ്ണ് എന്നേ കൊണ്ട് ഇതൊക്കെ തീറ്റിച്ചു വണ്ണം കൂട്ടും. THANK YOU DEAR... yummy cake
Hi chechi Njan chikkus dine videos kanan tudangiyittu 3 days ayathu ullu. Just vanilla Cake recipe nokiyappolanu ethu kandathu. Good presentation and very easy to understand. Yesterday I made one vanilla Cake and my family said it tastes good. Soft arunnu but top kurachu rough aayi. So oru doubt top portion soft akan enthu cheyanam. Preservatives add cheyathe ethra divasam cake erikkum. Small business aayi start cheyan agrahamundu. So preservatives ellathe cheythal mathio. Please reply. Thankyou
Hi Reshmi. I'm a homebaker. Nyan ee plum cake recipe aane kayinjya two years aayitte sell chiyunnade. Thank youuuu very much for your recipe. But perfect eggless plum cake recipe ide vere kittitilya. Reshmi pls onne upload chiyyo. 🙏🙏
Chechee,njanippolan ee recipie kaanunath,ente ikkak valya ishtaman ee cake,njaan Kanda udane try cheythu,adipoliyaay,nalla perfect aay,aavesathil pic edukkanum marannu,thaank you Reshmi chechiii,love you so much
Kure kaalamayi vicharikkunnu plum cake undakkan padikkanm ennu, appo dha manasarinhadu pole chechiyude recipe video..
Innale kandappo thanne poyittu ingredients okke vangichu innu undakki .... super serikkum adipoli plum cake.... orange tasteum, aa clove powderinte aa oru tasteum smellum ellam cakeine serikkum rich aakki ... thank u so much chechi...dry fruits thazhadirikkan maida coating tip undallo athanu chechiyude recipeyile highlight...
Adipoli... ithinu munbu nhan tvyil oru recipe kandirunnu pakshe undakkiyilla, but chilarude presentation kandal thanne nammukku undakkan thonnille athinanu chechiyodu spcl thanks... chechi karanam kure recipes padichu..... ithavana Xmasinu adipoli plum cake undakkan kidilan recipeyumayi vanna chechikku spcl thanks onnumkoodi...
Waitg for ur next super recipe😍😍😘
Thank you so much dear 😍😍
@@chikkusdine sryy ente comment valladhe neendu poyi... undakkiyadinte aaveshm neettiyadaa☺🤣
Ayyo orikkalumilla😍 othiri ishtayi.... comment of the day aayi UA-cam IL story ittittund ..kandille😍😍
@@chikkusdine ചേച്ചി ഈ റമും ബ്രാണ്ടിയും അല്ലാതെ വേറെ വല്ലതും ചേര്ക്കാന് പറ്റുമോ...? Pls റിപ്ലൈ തരണേ...
Chechii ithinte rate onnu parayamo plz
ചേച്ചിയുടെ വീഡിയോസിന്റെ ബലത്തിലാണ് ഞാൻ ഹോം ബാക്കിങ് സ്റ്റാർട്ട് ചെയ്യാൻ തീരുമാനിച്ചത്. നല്ലൊരു കോൺഫിഡൻസ് കിട്ടുന്നുണ്ട് ചേച്ചി. Thank uu very much
കേക്ക് ബേക്കിങ്ങ് ഒരു പാട് വീഡിയോ കാണാറുണ്ട്. ചേച്ചിയുടെ ബേക്കിങ്ങ് ക്ലാസ് കണ്ടാൽ കേക്ക് ഫ്ലോപ്പാവില്ല എനിക്ക് .Thank youuuu ചേച്ചീ...........
ഇപ്പോൾ പ്ലം cake ഉണ്ടാക്കാൻ തോന്നിയാൽ ഉടൻ chikkus dine search ചെയ്യും ഉണ്ടാക്കും. വേറെ ഒരു option ഇല്ല. Thanks dear
I just made it without orange zest and dry orange ( wasn’t available) . It still tastes great 👍🏾. I did it in oven at 170 degrees for 35-40 minutes ( for those who asked the question) . Thank you so much Reshmi chechi ! U r simply amazing baker
ഈ കേക്ക് റെസിപ്പി അടിപൊളിയാണ്, ഞാൻ ഇപ്പോൾ ആണ് ചിക്കൂസ് dine ശ്രധിക്കുന്നതു മുൻപ് വേറെ ഞാൻ ട്രൈ ചെയ്തെങ്കിലും ഇത്ര പെർഫെക്ട് ടേസ്റ്റ് ഇതിന് മാത്രം, ഇപ്പോൾ എന്ത്ഉണ്ടാക്കാനും ഞാൻ ചിക്കൂസ് ആണ് നോക്കുന്നത്, പിന്നെ അവതരണം, ഒട്ടും ബോർ അടിപ്പിക്കാതെ വളരെ നന്നായി പറയുന്നു ♥️♥️♥️
Thank you so much for supporting 😍😍❤❤🥰🥰🥰
Please ith ovenil indakkumbo set cheyyanda temperature onn parayuvo.. pls...
ചേച്ചി അടിപെളി
ഒരുപാട് പ്രാവശ്യം കേക്ക് ഉണ്ടാക്കീ അത് അതൊക്കെ ഫ്രൂട്ട്സ് താഴ്ന്ന് പോവും ചേച്ചി പറഞ്ഞ രുപത്തിൽ ഉണ്ടാക്കിയപ്പോൾ ഉഷാറായി thank you ചേച്ചി ഒരുപാട് സന്തോഷം
ഇനിയും ഇതുപോലുള്ള ഒരുപാട് റെസിപ്പി ചേച്ചി ചെയ്യണം ok
Rashmi... ഇത് ഞാൻ ഉണ്ടാക്കി... എനിക്ക് എറ്റവും കൂടുതൽ ഇഷ്ടം ഉള്ള cake ആണ് പ്ലം കേക്ക്... ഇത് വരെ ഉള്ള ഒരു റെസിപി യും ഉപയോഗിച്ച് ഇത്ര perfect ആയിട്ട് കിട്ടിയിട്ടില്ല. The measurements you gave are so precise.The cake was awesome. Thanks 😊
ഇതൊന്നും ഉണ്ടാക്കാൻ പറ്റില്ല എന്ന് ചിന്തിച്ച ഒരു കാലം ഉണ്ടായിരുന്നു. രശ്മി കാരണമാണ് ഇപ്പോൾ ഇതെല്ലാം സാധിച്ചത്. Thanks a lot dear Reshmi. God bless you and family !
I tried your chocolate, red velvet and black forest cakes....ellam nannayirunnu😊
Will try this one also....👍
Thank you 😍🥰
ഞാനും ഒരു പ്ളം cake lover ആണ് ട്ടോ.....original recipe...എത്ര നന്ദി പറഞ്ഞാലും മതിയാവില്ല....thank u chechi...❤❤❤
Most welcome dear ❤️
Oven use cheyumbol temp and time parayumo
ഓറഞ്ച് കേക്ക് നല്ലതാണ്. ചേച്ചി detail ആയി പറയുന്നതിനാൽ നന്നായി ചെയ്യാൻ പറ്റി. ഒരുപാടു thanks
Chechi OTG il cook cheyan ethra time venam? Temperatures?
Chechi njan oru home baking start cheaithu.പക്ഷേ എനിക്ക് ഭയങ്കര പേടിയായിരുന്നു.chechiyude ഈ വീഡിയോ എനിക്ക് നല്ലൊരു കോൺഫിഡൻസ് തരുന്നു.thank you so much ❤❤❤😊
Ee video 2020 decemberil cannunnavar like cheyu
Chechi njan videos ennum kanum.mattu chenalum kanum...but.last chechiyude videosil vannu kanadale thripthi varikayollu....njan chechiyude cacke recipe orupad try cheyyunundu..
Ellam nallathayitundu...njan ippo purathekku.cacke undakki kodukkunnu...ellavarkkum nalla abhiprayam....njan happy aanu....enikku order kiti thudangi....thanks ....orupad....god bless you
Hi..I am new subscriber.. ഇത് ഓവനിൽ ആണെങ്കിൽ എത്ര സമയം വേണം.. temperature എങ്ങനെ യാണ്??
ഇന്നലെ ഉണ്ടാക്കിനോക്കിട്ടോ. വളരെ, വളരെ നന്നായി ട്ടുണ്ട്. വീട്ടിൽ എല്ലാവർക്കും ഇഷ്ടായിട്ടോ.
Super taste. Thankyou for sharing.
Plum cake sale cheyyumbo e recipe thanne follow cheithal mathiyo. Ith ethra naal kedakathirikkum
Etra rs sale cheyyune
ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത് thanks ചേച്ചി........
എന്തായാലും ഞാൻ ട്രൈ ചെയ്യും ട്ടോ....😍😍😍
😍😍
Chechee nalla presentation...valare nannaittunde ..njan kandu thudangeette ullu.sooper anu tto .oru doubt..ethra time vare namukku rum apply cheithu vakkam ..purathalle vakkanathu. Butter paperil aakki oru containeril alle vakkendathu ..ethra day vakkam onnu parayamo😍
I tried today. It was superb. Thank you somuch. This is my 1st cake in my life 😊😋
Ethra inch tin?
ചേച്ചിയുടെ recipes try ചെയ്യാൻ എന്നിക്ക് നല്ല diyryam ആണ്...... ഒരിക്കലും flop ആവില്ല..... From my experience
ചേച്ചി സൂപ്പർ ആയിട്ടുണ്ട്... definitely I will try 👍👍
ചേച്ചി ബട്ടർ ഇല്ലെങ്കിൽ എന്ത് ചെയ്യും പകരം വേറെ എതെകിലും cherkamo
Chechi njan chechiyude vanila Cakum black forest Cakum cheithu noki suuuuperayirunnu. Ee cake ovenil ethra timum temperaturum venam?
Chechi njan undakki... But ippo ivide dry fruits available Alla.. Ennalum Super taste aayirunnu.. Thank you dear
ഞാൻ ആണെങ്കിൽ diet ആണ്..ക്രിസ്മസ് ന് മുന്നേ അല്പം വെയ്റ്റ് കുറയ്ക്കാൻ. ഈ പെണ്ണ് എന്നേ കൊണ്ട് ഇതൊക്കെ തീറ്റിച്ചു വണ്ണം കൂട്ടും. THANK YOU DEAR... yummy cake
😂😂
Chechy njan 25 times cake undakki nokkiyittudu but athu nannayi vanittila .yesterday chechyde plum cake undaki nokki success ayi ,Thank you so much chechy.advance Happy Christmas , njan polikum.
I tried so many recepies.
But this is the perfect one.
Thank you 😍🙏
ഇത് എത്ര കിലോ യുടെ കേക്ക് ആണ് ?പ്ളീസ് റിപ്ലൈ തരുമോ
Pls reply
Half kg aanennu thonunnu... Half kg mold il aanu njan indakkiye.
Chechi,eee plum cake oru masam erikkumo ?
Enik eee plum cake purath koduth aya kkana....oru tip parayumo chechi pls
ഉണ്ടാക്കി അടിപൊളി ഇതിന്റെ ഡബിൾ അളവ് എടുത്തുതാൽ എന്തെങ്കിലും മാറ്റം വരുത്തണോ
Nte batter kurachu thick ayipoyi. Soak cheythathil rum seperate edukan illayirunnu...athinu pakaram vere vallathum add cheyamo? Kerachu koodi loose akan..???
ചേച്ചീടെ വീഡിയോസ് ഞാൻ കാണാറുണ്ട്, അടിപൊളിയാണ്, 👍☺️
Super sajitha chechi
Nalla avatharanam .ishtappettu.njaan endaayaalum undakkum.thankyou
Thank you so much
God bless you
simple and beautiful presentation
😍😍👍👍🥰🥰
Chechi orupadu tnks ...njan undakki perfect ayi tto checking parayum pole oru rakshayum illa...njan nerathe undakkiyathokke fruits thannu poi ethu nannayi enikku eni dyramayi sale chayyam. Tnku chechi tnkuuuuu
I tried your three types of cakes carrot, chocolate and black forest all came out super my family loved them all I thank you for the same
Most Welcome dear🙏😍
@@chikkusdine chechi doll cake recipe edumo plz chechi
Hai Merry Christmas to all
Njanum undakki nokki.
Munbu undakkiyittulla Red bee cake mango cake ellam sariyayi.
But ithu sariyayilla.
Middle bhagam cook avunilla.
Pinne bhaki bhagam over cook ayittanu thonunnu pathrathil ninnu viitu ponilla...
Enthavum karanam..
Enthayalum njan ready avana vare try cheyyum
Tankyou Rashmi chechi 👌🥰🥰👇👍👍👍
Ithile orange zest nu pakaram orange cake le pole orange grate cheythathe edukkavo checheeee pls reply
Chechiii....1kg plum cakinte rate parayavoo pls..frm calicat
വേറെ recipe ചെയ്തു നോക്കി ശെരിയായില്ല ഇത് superrrr
Hi.. Why will the taste of cloves be different when powdered with sugar? Thanks
Yeah there will be much difference in taste
Aaa cheriya packet orange zestinu etra roopaya chechi.. please reply.....
15 rupees
Again i made plum cake......very very thanks for ur fabulous recipe🙏🙏
Cake pic fb pageil idunnu veendum...very very happy😍✌✌
Thank you so much dear 😍😍
Hi aunty... Orange zest illand cheythal nallathayrikumo
Chechi.. could you tell me the measurements required for 1kg and 1 and half kg vanilla sponge cake? Can you please make a video for it.
Hi chechi karicha sugar nalla polea thanukumbol nalla katti aakunu.. Choodaikiyal loose aakunu.. Karicha sugar choodu odea batter um ozhikamo?
Chechi 3/4kg athra rate varum order cake annu please reapply
Oro area yil വ്യത്യാസം ഉണ്ടാകും..നിങ്ങളുടെ area yile bakery yil onn anwehikkooo...pinne use ചെയ്യുന്ന dry fruits rate okke onn kanakkakkiya mathi....
Super chechi
Thank ubfor the fantastic recipe. I tried twice and the result was ' ഒന്നും പറയാനില്ല '........
വെറും പുലിയല്ല പുപ്പുലി യാണ് കേട്ടോ നമിച്ചു
Plum cake undaki athil whiping cream use cheithe ise cheyyan patuo
ചേച്ചിയെ കാണുന്നതേ ഒരു പോസിറ്റീവ് എനർജി anu
Try ചെയ്യാം...ഒത്തിരി ഇഷ്ടമായി
ആദ്യം bake ചെയ്ത cake nte wt koodi പറയാമോ
Chechi mixyil undakan patto ethu?
Chechi njan undaki tto..100%success aayi..veetil ellarkum orupad ishtaayi...bakeriyil ninnu vaangunna same taste..enteth Morphy Richard otg oven aanu.35minute kond correct aayi bake aayi..thanku somuch..cake undaakanulla pedi maarikkitty
Chechi steel pathrathil cake undakan pattumo .atho aluminium thanne veno🤔🤔🤔🤔
സ്റ്റീൽ പ്ലേറ്റ് use ചെയാം
ഞാൻ ഉണ്ടാക്കി. Perfect റെസിപ്പി ആണിത്. Thanks a lot
Thanks chechi, njan urappayum undakum👍👍😍
Hi chechi
Njan chikkus dine videos kanan tudangiyittu 3 days ayathu ullu. Just vanilla Cake recipe nokiyappolanu ethu kandathu. Good presentation and very easy to understand. Yesterday I made one vanilla Cake and my family said it tastes good. Soft arunnu but top kurachu rough aayi.
So oru doubt top portion soft akan enthu cheyanam. Preservatives add cheyathe ethra divasam cake erikkum. Small business aayi start cheyan agrahamundu. So preservatives ellathe cheythal mathio. Please reply. Thankyou
കുറെ കേക്ക് ഉണ്ടാകുന്ന വീഡിയോ ഞാൻ കണ്ടു ചേച്ചി പറഞ്ഞു കൊടുത്തപോലെ ആരും പറഞ്ഞിട്ട് ഇല്ല ചേച്ചി സൂപ്പർ ഞാനും ട്രൈ ചെയ്യു 👍👍👍👍👍
Thanku😍👍
Chechi buterum pinne bitter fruity illatha video idavo
Ithil Egg beat cheyyumbol Vanilla Essence add cheyyande? Add cheyyathe Egg inde smell varumo?
Hi Reshmi. I'm a homebaker. Nyan ee plum cake recipe aane kayinjya two years aayitte sell chiyunnade. Thank youuuu very much for your recipe. But perfect eggless plum cake recipe ide vere kittitilya. Reshmi pls onne upload chiyyo. 🙏🙏
Hai chechiii cake looking very delicious..😊😊😊😊Pinne oru doubt clove separate vangi mixiyil podichathano plz reply chechii
Chechi baking soda add cheyyande? Plz rply nte first try an enik ariyilaa atha chothikunath
Chechi..... njn നിങ്ങള്ടെ ഒരു new subscriber ann...... chechide black forest cake njn undakki.... spr.... ippo ee cake undakkuunna thayyareduppilan njn..... but.... ithile orange zest evideyum illa.... ath idathe indakkiyal cake shariyavooo..... pls rply to my doubts..... plsssss chechiiii....
3 years aayi cake undakam nokkunnu..but ee lockdown time chikkus dine kandi vannu ente cake undakkuka enna dream fulfill aavanam.. thank you lot
All the best 👍
👍👏 ഞാൻ ട്രൈ ചെയ്തു സൂപ്പർ
hai checheee. ennu thanne enik try cheyyanam. enik valera eshtan plum cake. kadayil ninnu vangi kazhichittund. pinne enikum samshayam undayirunnu steel pathrathil try cheyyan pattumo enn aa samshayam theernnu. njan try cheythitt coment vidam ..thks🎅🎅🎅
Thank you 😍 feedback areekkane
Hii Chechee, ithinte eggless version onnu parayumo?
ചേച്ചി നല്ല രുചി ആയിരുന്നു ട്ടോ
Hi chechi njan yente baking life st cheithitu 1yr aakan pokunnu, yella recepiesum chechiduthanu. Vere neraye baking channals undu njan oronun mari mari kanarumundu bt ethrayum cristal clear ay paranju tharuna oru chanalum ella, njangal yellavarum cake undaki success aakanamenu chechiku athrakkum aahraham ullathupolanu oro cheriya dtlsum parayunathu athanu mattulla chnlsil ninnum chikus dine veritu nikunathu.
Orupadu thnx chechi, love u lot, eniyum yennepolulla orupadu penkuttikalkku chechiyuda videos oru Puthiya life kodukatte,,
thank u dear😍😍
Simple cake. Very good presentation. Can I use ghee instead of butter.
Cakeìne kurichulla orupad arivukal tharunnathukond njangalk nalla ubakaraprdhamanu Resmi othiri thanks God bless you ❤❤
Chechee,njanippolan ee recipie kaanunath,ente ikkak valya ishtaman ee cake,njaan Kanda udane try cheythu,adipoliyaay,nalla perfect aay,aavesathil pic edukkanum marannu,thaank you Reshmi chechiii,love you so much
Njan try cheythuto valare nannayi vannu.Thank you so much 😍 Good recipe
ചേച്ചീ ഞാൻ ഇന്ന് ഉണ്ടാക്കി ഈ കേക്ക്. സൂപ്പർ ആയിരുന്നു. പെർഫെക്ട് പ്ലം കേക്ക്. അടിപൊളി ടേസ്റ്റായിരുന്നു. Thank you chechi for this reciepy 😍🥰😋...
Chikku hot water caramel l ozikamo
Hai Chechi , I made it , very tasty, but its middle portion is more wet, can you please tell me the reason...
Thank you very much chechi...njan cake cheythu vettel ellarkkum eshtapettu..
Hi chechii..e cake nu ethra rate vangikkam ..?? 1 cup alav.. orange juice soak cheydh undakiyadha pinne dates um cherrys um cheydhu xtra
Njn 2 vattam undakki vtl allavarkm eshtay. Kadenu vaguna athe taste thanne kitti. Thank you chechii 😊
Reshmi thanks for your recipies,,iyide aanu njan kaanunnath,,ellam onninonnu Mecham aanu,,e cakeil maida podiyueeyum mattum alavu ethra ml cup aanu onnu parayumo pls
Njangal undaakki.SUUUPPER......aayittu Vannu. So....tasty😋
Njanum undakki chechii sooper
Njanundakkiya onn kollam nnu hus parayunnath ith undakki koduthittaa
Pwoli taste aanu tto
Paper. Mould. Il. Time. Kooduthal. Edukkumo. Nallathano
Cheachi emergence better athara speedil edanam
3 rd
urapoayum undakkum chechi...njan agrahichirunna receipe aanu ithu..thanku....😊
I tried this cake 🎂 chechi super onnum parayanilla , 👍 thanks chechi 🎉
Hey....njan veendum undakki.adipoli aayi.orenge zest cherthapol yummy taste! thankyou checheee....,😍😍😍😍😍😍
Super 👌try cheythu nokki adipoli taste ☺️☺️thankyou 🙏
Hi chechi. Chechi poliyatto. Plum cake njn undakki nokki. Super aayrnnu. Ithinu munne palavattam njn plum cake undakkittund. Bt chechide recipe undakkiyappo ente husband nu orupaad ishttaay. Thnku chechii. Njn ipo cake sale cheyyunnund. Aarelum order thannal chechide recipe aanel kannumpootti undakki kodkkan pattum. Athrakk perfect aayrkum. Ini chechi blueberry cake recipe ethrem pettenn cheyyumenn karuthunnu. Ipo njn end undakkunnundelum chechide recipe undonn njn nokkum. Thnku chechiii
Hii mam njn maminda nokii oruupad cake undakki..enik oderum kity🥰❣️thkuu mam....epoo chrmts ayond anik epo plum cke athindyum odre kity...nalla rithyill undakkn pattiy .elarkum eshtamayii..but athinda mukkal bhgam oruu rasm illa kannan yy mamm..full holes varunu...plzz rply..??
1/2kg plum cakenu caramalize cheyyan ethre sugar edkkanam
ചേച്ചി കേക്ക് spr 👌👌👌... പറയാൻ വാക്കുകൾ ഇല്ല അത്രയും 👌👌👌.... tnku ചേച്ചി.... full support 👍👍👍👍✌️✌️
Thank you so much dear for your full support 🙏😍😍
Hai chikus dine measuring cup 250 ml edukukayanenkil ulla measurement onnu paranju tharamoo pls.waiting for ur reply