പ്ലം കേക്ക് | ക്രിസ്മസ് കേക്ക് | Easy Plum Cake Recipe | Christmas Cake Recipe

Поділитися
Вставка
  • Опубліковано 8 гру 2021
  • Plum cake also called Fruit cake is a traditional Christmas cake which is rich in dry fruits and nuts. The other main ingredients used for this recipe are rum, butter, spices, caramel syrup and all purpose flour. It tastes better when stored for long time. Friends, please try this recipe and post your feedback.
    #christmascake #plumcake
    🧺 INGREDIENTS
    Mixed Dry Fruits - 250 gm
    Rum - 150 ml
    Mace (ജാതിപത്രി) - 3 Nos
    Cinnamon Stick (കറുവപ്പട്ട) - 3 Inch Piece
    Dried Ginger (ചുക്ക്) - 3 Inch Piece
    Sugar (പഞ്ചസാര) - ½ Cup (125 gm)
    Water (വെള്ളം) - 1 Tablespoon
    Hot Water (ചൂടുവെള്ളം) - ½ Cup (125 ml)
    Cashew Nuts (കശുവണ്ടി) - ¼ Cup
    All Purpose Flour (മൈദ) - 1½ Cup (200 gm) + 2 Tablespoons
    Baking Powder (ബേക്കിംഗ് പൗഡർ) - 1½ Teaspoon
    Butter (വെണ്ണ) - 200 gm
    Brown Sugar (ബ്രൗൺ ഷുഗർ) - ¾ Cup (125 gm)
    Egg (മുട്ട) - 4 Nos
    Vanilla Essence (വനില എസ്സെൻസ്) - ½ Teaspoon
    Lime Juice (നാരങ്ങാനീര്) - 1 Teaspoon
    Salt (ഉപ്പ്) - ¼ Teaspoon
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • Навчання та стиль

КОМЕНТАРІ • 1,7 тис.

  • @neelimapraveen240
    @neelimapraveen240 2 роки тому +14

    ഇതിലും നന്നായി ഒരു കേക്ക് റെസിപി ആരെങ്കിലും പറഞ്ഞു തരുമെന്ന് എനിക്ക് തോന്നുന്നില്ല.. ആദ്യം ആയിട്ടാണ് ചേട്ടന്റെ ഒരു വീഡിയോ 10 മിനിറ്റ് കാണിക്കുന്നത് 😍😍😍

  • @binujohn111
    @binujohn111 2 роки тому +148

    ഒരു കാലത്തും ഞാനിത് ഉണ്ടാക്കാൻ പോകുന്നില്ല പക്ഷെ വീഡിയോ ഇരുന്ന ഇരുപ്പിൽ കണ്ടു തീർത്തു. ദതാണ് നുമ്മട ഷാൻ.

  • @midhunsworld1135
    @midhunsworld1135 2 роки тому +12

    വീഡിയോ 10 മിനിറ്റിൽ കൂടുതൽ ആക്കാൻ വേണ്ടി ഓരോന്ന് കാട്ടികൂട്ടുന്നവർ ഇതു കണ്ടു പഠിക്കട്ടെ.. Shaan Geo always the best..

  • @najeebrafeekh3049
    @najeebrafeekh3049 2 роки тому +12

    പ്ലം കേക്ക് മനോഹരം രുചികരം 👍
    വളരെ ആധികാരികമായ രീതിയിൽ ലളിതമായ ശൈലിയിൽ ഷാൻ അവതരിപ്പിച്ചു ❤👍

    • @ShaanGeo
      @ShaanGeo  2 роки тому +2

      Thank you Najeeb

  • @ananthuananthu3883
    @ananthuananthu3883 2 роки тому +315

    ഒന്നും നോക്കിയില്ല notification വന്നപ്പോഴേ ഇങ്ങ് പൊന്നു ✌️

  • @Linsonmathews
    @Linsonmathews 2 роки тому +14

    Wow...!
    ഇനി ക്രിസ്മസ് രാവുകൾ ഈ കേക്ക് റെസിപ്പിയിൽ നിറയട്ടെ ✨️✨️✨️

  • @Musicmobs
    @Musicmobs 2 роки тому

    എത്രയോ കേക്ക് റെസിപ്പികൾ ഇതിനോടകം കണ്ടിട്ടുണ്ട്. കണ്ടു കഴിഞ്ഞപ്പോൾ കഴിക്കാൻ കൊതി തോന്നിയത് ഇതു കണ്ടപ്പോൾ മാത്രം. 😋😋😋😋😋😋😋😋

  • @meenusinu6379
    @meenusinu6379 2 роки тому +1

    കാത്ത് ഇരുന്ന വീഡിയോ.ഇത്രയും easy perfect റെസിപിക്ക് thanku.

  • @reshmabalan2893
    @reshmabalan2893 2 роки тому +7

    കുറെ റെസിപ്പി കണ്ടെങ്കിലും ഈ ചാനൽ കണ്ടാലേ എല്ലാ കാര്യത്തിനും ഒരു വ്യക്തത വരൂ. Thanks for the detailed recippi.
    ഒരു സംശയം പോലും ആർക്കും തോന്നില്ല ഈ ചേട്ടൻറെ വീഡിയോ കണ്ടാൽ 🙏🙏🙏🙏

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you Reshma

    • @XD123kkk
      @XD123kkk 6 місяців тому

      ​​@@ShaanGeo Ee Rum pinneetu 🍸kutikkan upayogikkumoo...?? 😊.. 🤔

  • @ancyjose1574
    @ancyjose1574 2 роки тому +19

    Most waited recipe. Thank you so much.🙂

  • @rohini279
    @rohini279 2 роки тому +2

    ചേച്ചിമാരുടെ അര മണിക്കൂർ വിശദീകരണം കേട്ട് കിളിപോയി വന്നതാ ചേട്ടന്റെ super

  • @manumails
    @manumails 2 роки тому +1

    ഞങ്ങൾ cake ഉണ്ടാക്കി നോക്കി . cake 1.200 Kg ഉണ്ടായിരുന്നു. ഉണ്ടാക്കി 4 ദിവസം കഴിഞ്ഞ് ഇന്നലെ കൃസ്തമസ്സിന് മുറിച്ചു. വളരെ നല്ലതായരുന്നു. നാട്ടിൽ കഴിക്കുന്ന അതെ taste ആയിരുന്നു. Thank you so much.😊👍

    • @ShaanGeo
      @ShaanGeo  2 роки тому +1

      Valare santhosham

  • @diviyabosco5713
    @diviyabosco5713 2 роки тому +4

    Thanks for the wonderful cake recipe😍

  • @nisharendheer7935
    @nisharendheer7935 2 роки тому +3

    Shaan brother... Adipoli.. Oru rakshayumillaatto 👍👍👍😋😋

  • @Shibili203
    @Shibili203 2 роки тому

    ഇത് പൊളിക്കും
    Cake ഉണ്ടാക്കിയിട്ട് കുറെ നാളായി.ഇപ്പോ ഉണ്ണ്ടാക്കാൻ ഒരു ആഗ്രഹം വന്നു
    Thank you Dear

  • @ushamolmichael6382
    @ushamolmichael6382 2 роки тому

    ചേട്ടന്റെ presentation എന്നെ ഒരു പാചകക്കാരിയാക്കി... Thanks a lot.

  • @nisha9565
    @nisha9565 2 роки тому +3

    Plum cake in authentic style 😋😍

  • @seejajames382
    @seejajames382 2 роки тому +4

    I was always scared to try plum cake recipe. But after watching this video, I feel like trying it out. Thank you.. 😊

  • @krishnaguruvayoorappa8876
    @krishnaguruvayoorappa8876 2 роки тому +2

    Cake ne പോലെ തന്നെ സ്പൂണും പാനും ishtam🥰🥰🥰

  • @deepthirnambiar
    @deepthirnambiar Рік тому +1

    Your recipes are the best.. No unnecessary talks.. And fool proof recipes❤️

  • @dericsanthosh
    @dericsanthosh 2 роки тому +9

    Bro, we tried 4 days before and tasted today. Perfect 👌(3 weeks before soaked the dry fruits in Rum, Hony and orange juice)

  • @kalapattfamily8190
    @kalapattfamily8190 2 роки тому +5

    We have tried to make plum cakes in the past but never got so perfect until we followed your recipe. Thanks, Bro!

  • @rahmathv110
    @rahmathv110 2 роки тому +1

    Kazhikkan kothithonni superayi 👌👌👌👌

  • @shajishaji469
    @shajishaji469 2 роки тому +1

    എല്ലാ വീഡിയോസും സൂപ്പർ 'ഈ അവതരണ രീതിയാ എനിക്കിഷ്ട്ടം

  • @MARIASHALU
    @MARIASHALU 2 роки тому +6

    I was literally waiting for your cake recipe

  • @sindhukb5481
    @sindhukb5481 2 роки тому +5

    Thank you shann brother for the cake recipe 😍😍😍👍👍👍

  • @dreamcreations9932
    @dreamcreations9932 Рік тому +1

    ഞാൻ ഉണ്ടാക്കി അടിപൊളി വീട്ടിലെ എല്ലാവർക്കും ഇഷ്ടായി

  • @adithyan1549
    @adithyan1549 2 роки тому +1

    *Plum cake കഴിച്ചുകൊണ്ട് കാണുന്ന ഞാൻ 😋😋😇😇*
    By the by recipe poli... 🤩🤩🤩🤩

  • @tastefullyshay
    @tastefullyshay Рік тому +3

    Going to try this recipe :) Thanks Shaan!

  • @liparamachandran3635
    @liparamachandran3635 2 роки тому +18

    I tried with my one year ago rum soaked dry fruits.. For the fisrt time my plum cake came out excellent!
    Today im going to make it again for my friends with confidence 😎
    Thanks Shan Geo.. Kudos to you 🥰

  • @ambikaaseetharaman4716
    @ambikaaseetharaman4716 6 місяців тому +1

    My cakes had never come out good before, but after following your recipe, my plum cake is just delicious. Thanks a lot Shaan🎉

  • @merinchacko9700
    @merinchacko9700 2 роки тому +1

    Cake looks yummy. Will try this recipe for this Christmas

  • @balamuralikrishnanan904
    @balamuralikrishnanan904 2 роки тому +5

    നമ്മുടെ സ്വന്തം geo ബ്രോ... സൂപ്പർ 👍👍

  • @sangoosworld1684
    @sangoosworld1684 2 роки тому +15

    Nice ❤️
    Without oven ൽ ഒരു cake പ്രതീക്ഷിക്കുന്നു.

  • @tharams2153
    @tharams2153 2 роки тому

    എനിക്ക് നല്ല ഇഷ്ട്ടം ആണ് പ്ലം കേക്ക്.. ഞാൻ ഇന്നലെ ഒരെണ്ണം വാങ്ങി.. സാധാരണ ബേക്കറിയിൽ നിന്നാണ് വാങ്ങാറ്.. വീട്ടിൽ ചെയ്യാറില്ല.. സത്യം പറഞ്ഞാൽ അറിയില്ല കേക്ക് ഉണ്ടാക്കാൻ.. താങ്ക്സ് ഷാൻ..

  • @lineeshajohnsonlineeshajoh7995

    ഉണ്ടാകാൻ പറ്റില്ലെകിലും കണ്ടിരുന്നു. സൂപ്പർ ആണ്

  • @fourtalgirl1078
    @fourtalgirl1078 2 роки тому +3

    Thankyou so much for sharing with us.. Thanks a lot❤️

  • @renjushapillai8785
    @renjushapillai8785 2 роки тому +3

    Thank you for this recipe Shaan brother 😊🙏

  • @reshmaabraham4224
    @reshmaabraham4224 6 місяців тому

    Made this last week, turned out so good. My husband's colleagues loved it. Baking the second one in the oven as I'm typing this.😊

  • @bajithak2176
    @bajithak2176 2 роки тому

    Thank u shan chetta, nalla reethiyil plum cake undakkan padippichathinu

  • @shanshanz7433
    @shanshanz7433 2 роки тому +5

    എല്ലാ മലയാളികൾക്കും...
    അഡ്വാൻസ് haapy ക്രിസ്മസ്.. ❤

  • @sheelajoseph887
    @sheelajoseph887 Рік тому +4

    Hello Shan, does caramalized sugar taste bitter?

  • @daisykoshy7428
    @daisykoshy7428 2 роки тому +2

    Hi Shan 👍 I will try this cake definitely.All your recipes are so delicious and easy to prepare.

  • @MS-uj8qu
    @MS-uj8qu 2 роки тому +2

    I tried it and it was sooo good. Got lots of appreciation. Only difficulty I faced was while preparing the caramel syrup. Mine was getting crystallized, tried 3 times and 3 rd time was success with a no fail caramel syrup recipe from UA-cam. I followed your recipe otherwise and the output was great. Maybe I was making it first time and was lacking something while making the syrup.
    Thanks for the recipe

    • @tittosunny9263
      @tittosunny9263 6 місяців тому

      It will start melting down the crystal after a few more minutes, it needs time to met. Add a little more heat up it will get well.

  • @bijivarghese1767
    @bijivarghese1767 2 роки тому +17

    Looks yum 😋 and a wonderful recipe for the season 🎄 !!! Not sure if I will be able to make it this year but will definitely try once !!! ❤️

  • @renisajan487
    @renisajan487 2 роки тому +25

    ഇനിയും ഓവനില്ലാതെ തയ്യാറാക്കുന്നതും പ്രതീക്ഷിക്കുന്നു👍🏼

  • @reenajohnson2791
    @reenajohnson2791 2 роки тому +1

    Super👌👌👌👌 ഇപ്രാവശ്യം എന്തായാലും ട്രൈ ചെയ്യും 👍👍🙏🙏

  • @sikasivarajan6117
    @sikasivarajan6117 2 роки тому +2

    Thanks for the most awaited recipe..

  • @digingeorge5959
    @digingeorge5959 2 роки тому +13

    Excellent recipe 👌🏻
    Planning to make it for Christmas. Plum cake and vanilla Ice cream is a super good combination 😋
    Thank you for sharing Shan

  • @jjkitchen3184
    @jjkitchen3184 2 роки тому +6

    എന്റെ favorite cake 😋

  • @alwinraju2127
    @alwinraju2127 2 роки тому +1

    Begginer's ne koodi oorthu kond ,ella videos ilum, T - spoon , Table spoon nte difference ne kurich oormapeduthunna shan chettan oru nalla teacher koodi anu.
    Schoolil back bencher's nem , toppers nem oru pole padipikunnna chila nalla teacher's ne pole. ❣

  • @Just2minsoflife
    @Just2minsoflife 2 роки тому +2

    Simple yet powerful 👍

  • @bhuvanashiva9032
    @bhuvanashiva9032 2 роки тому +13

    I love plum cake. Thank you so much Bro. Definitely I will try this cake for this Christmas ❤️

  • @dilnadilu4050
    @dilnadilu4050 2 роки тому +3

    അടിപൊളി plum cake 👍😋

  • @tgreghunathen8146
    @tgreghunathen8146 2 роки тому +1

    കേക്ക് recepe . അടിപൊളി and സിമ്പിൾ . താങ്ക്സ് . Deae shajeo. 👌👌👌.

  • @praseethasvlogs2651
    @praseethasvlogs2651 Рік тому

    എല്ലാ വർഷവും must ആയി plum cake ഉണ്ടാക്കാറുണ്ട് ..ഇപ്രാവശ്യം ഈ റെസിപി ..നോക്കട്ടെ എങ്ങനെയുണ്ടാവുമെന്നു dry fruits two months rummil rest ആണ് ..let’s c

  • @josephko3957
    @josephko3957 2 роки тому +7

    പ്ലം കേക്ക് റെസിപ്പി ഇഷ്ടപ്പെട്ടു 😄
    പക്ഷേ ഇവനെ ഉണ്ടാക്കുന്ന കാര്യം ഓർക്കുമ്പോഴാണ് കേക്ക് ഉണ്ടാക്കുന്നത് ഒരു സംഭവമാണ് എന്ന് മനസ്സിലായത് 😜😂🤣💞
    താങ്കളിൽ നിന്ന് പ്ലം കേക്ക് റെസിപ്പി പ്രതീക്ഷിച്ചിട്ട് ഒരുപാട് നാളായി thank you Shaan jeo 💐

  • @kingsman045
    @kingsman045 2 роки тому +3

    ബ്ലാക് ഫോറസ്റ്റ് വൈറ്റ് ഫോറസ്റ്റ് ഓറഞ്ച് ചോക്കലേറ്റ് ഏത് വന്നാലും രാജാവ്
    പ്ലം കേക്ക് തന്നെ...

  • @shylathomas2855
    @shylathomas2855 2 роки тому +1

    Super presentation... Cant wait to try this recepie...

  • @jersonjoseph3032
    @jersonjoseph3032 2 роки тому

    ഞാൻ ചോദിച്ച റെസിപ്പി
    Thanku ഷാൻ ബായ് ❤❤❤

  • @Kukku1992
    @Kukku1992 2 роки тому +16

    Finally cake recepie❤️❤️❤️❤️❤️ thank you shaan G

  • @jikcyjikku4423
    @jikcyjikku4423 2 роки тому +54

    I got no words.
    It cannot be explained and presented better than this by anyone. Perfect.

  • @aleenaann9143
    @aleenaann9143 2 роки тому +2

    Perfect plum cake 🌟

  • @jibin8686
    @jibin8686 2 роки тому +1

    Easy to follow and turned out to be really good

  • @akhilaakhil1486
    @akhilaakhil1486 2 роки тому +3

    Looks yummy 😋

  • @hafsatheledath1235
    @hafsatheledath1235 2 роки тому +4

    Yummy 😍

  • @krishnakumarv.k6189
    @krishnakumarv.k6189 2 роки тому

    രസമുകുളങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ല......👏👏👏👏👏
    Love you somuch Shan......

  • @jissthomas9772
    @jissthomas9772 2 роки тому +2

    I tried this recipe today.. really really amazing.. super tasty.. sweet, taste everything perfect.. thank u so much for the recipe..

  • @dazzledesign2887
    @dazzledesign2887 2 роки тому +3

    Very good precentation. 👍Thankyou so much for sharing this.

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you very much

  • @elizabethjoseph7956
    @elizabethjoseph7956 2 роки тому +11

    It is very interesting to see how this plum cake is made...thank you for explaining very well

  • @snishtravel02
    @snishtravel02 6 місяців тому

    ആദ്യമായാണ് കേക്ക് റെഡിയായത് . കുട്ടികൾക്ക് കൊടുക്കുന്നതുകൊണ്ട് rum whisky wine ഞാൻ ഉപയോഗിച്ചില്ല .ഞാൻ പഞ്ചാര സിറപ്പിലാണ് dried ഫ്രൂട്ട്സ് ഇട്ടത്.. രുചിയിൽ കുറച്ച് വ്യത്യാസമുണ്ടായിരുന്നു .. കേക്ക് റെഡിയായതിൽ വളരെ സന്തോഷമുണ്ട്..thank u brother

    • @t678_
      @t678_ 22 дні тому

      Orange juice use cheyyam if you don't want to use alcoholic beverages 😊

  • @aneeshbpadisseril
    @aneeshbpadisseril 2 роки тому

    ഞാൻ പ്രതീക്ഷിച്ചിരുന്നു ഈ റെസിപ്പി വരും എന്ന്. 👌🏻

  • @Annliyalovesyou
    @Annliyalovesyou Рік тому +14

    Shaan, this is the first time I m commenting on any videos in my life! I love all your videos! When I want to make something which I m not sure, I just search for your name. You don’t waste any time unnecessarily. Will definitely try this cake too. Merry Christmas to you and family

    • @ShaanGeo
      @ShaanGeo  Рік тому +1

      Thank you very much Susan

  • @elisabettai2053
    @elisabettai2053 2 роки тому +4

    Dear Shaan, you are never merely a cook whatsoever. You are a mental coach that would make our existence easy. Stay blessed and safe. Thanks a lot for the recipe.

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you Elisabetta

  • @user-tf2nf5kc5n
    @user-tf2nf5kc5n 2 роки тому

    Super ee reethiyil undakki nokkum😍😍

  • @cj-dt8jc
    @cj-dt8jc 2 роки тому +1

    Love your recipes ❤️

  • @varnikhaasree2992
    @varnikhaasree2992 2 роки тому +5

    Perfect presentation 💕 adipolli 💞 finally cake recipe, thank you so much ❤️

  • @rajisudarshan6067
    @rajisudarshan6067 Рік тому +3

    Shan geo's XMas സമ്മാനം സൂപ്പർ 👍👍👍👍

  • @chithraskartha8931
    @chithraskartha8931 2 роки тому +2

    Wonderful, yummy 👍🏻😍

  • @rubydevasia6458
    @rubydevasia6458 2 роки тому

    Thanku

  • @saiveena9127
    @saiveena9127 2 роки тому +4

    Eggless and non-alcoholic plum cake recipe il varuthenda changes koodi mention cheyamo?

  • @ancyphilip1066
    @ancyphilip1066 Рік тому +3

    Hi Shan I followed your recipe this year. It came out so good. Could do it very confidently due to your perfect measurements.
    The only problem I always have is with caramelizing sugar. When it cools down it becomes hard. Any solution that you can recommend?
    Thanks for your effort and perfectionism 🙏

    • @JGM483
      @JGM483 6 місяців тому

      After adding water to caramel. You have to mix it well. If you mix caramel and water well then it will not be hard.

  • @SwapnasFoodBook
    @SwapnasFoodBook 2 роки тому +2

    Super plum cake recipe 🎄👌👍

  • @devuandlachusworld5773
    @devuandlachusworld5773 2 роки тому +1

    അടിപൊളി cake ❤❤❤

  • @martinjohn7427
    @martinjohn7427 Рік тому +3

    I tried your cake recipe few times already, turned really well every single time. Thankyou. Merry Christmas 🎄

  • @shabinakassim3195
    @shabinakassim3195 Рік тому +3

    I tried this recipe today,,came out so well ,,it’s the first time my plum cake is Baked perfectly.Merry Christmas dear Shaan and once again thanks a lot.God bless

  • @PhiloMariaRoni
    @PhiloMariaRoni 2 роки тому +1

    Thank you for the recipe.. it came out very well.

  • @akshayaanil7631
    @akshayaanil7631 2 роки тому

    👌👌👌👌 ഞങ്ങൾ വെയിറ്റ് ചെയ്തിരിക്കുക ആയിരുന്നു ഈ വീഡിയോയ്ക്ക് വേണ്ടി. Thank you🥰🥰

  • @2030_Generation
    @2030_Generation 2 роки тому +5

    *അടിപൊളി ആവട്ടെ ഇത്തവണത്തെ ക്രിസ്മസ്.. 🙏🏻*
    *ആശംസകൾ... ❤*

  • @tastyfoodfeastbyshabna4058
    @tastyfoodfeastbyshabna4058 2 роки тому +16

    An authentic style of plum cake and it looks yum 😋. I tried a non- alcoholic one. Thank you for sharing this.

    • @Majuaby1982
      @Majuaby1982 2 роки тому +3

      Without alcohol how did u make? I want to.make

    • @asifsana9100
      @asifsana9100 2 роки тому +1

      Use orange juice (non alcoholic)

  • @vinuvijayan8065
    @vinuvijayan8065 2 роки тому

    Undakkiyittu thanne bakki karyam.thankuuu ❤️❤️❤️

  • @jessilphilip1213
    @jessilphilip1213 2 роки тому

    Tried this recipe...came out perfect.Thank you Shan.

  • @StorytimewithSai
    @StorytimewithSai 2 роки тому +5

    Plum cake looks absolutely delicious! 😋 You are amazing! 😎 Thank you for explaining everything in detail 🙏 God bless!
    Merry Christmas to all! 🌲✨💕

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thanks a lot 😊

  • @easowmathai7625
    @easowmathai7625 2 роки тому +3

    Superb presentation of a slightly complicated but yummy plum cake. Thank you for sharing this wonderful recipe with us.

  • @annevellapani1944
    @annevellapani1944 2 роки тому +2

    Very well explained thank you

  • @minimol8286
    @minimol8286 2 роки тому +1

    Mmmmmm... അടിപൊളി 👍👍

  • @jancyroy8652
    @jancyroy8652 Рік тому +4

    Look so yummy. I normally sock my fruits in orange juice one day before making the cake

  • @StoryLoaded
    @StoryLoaded 2 роки тому +8

    Beautifully explained each and every point!

  • @RoshVin
    @RoshVin 6 місяців тому

    This year, I went by your recipe, and it was easy to follow and came out well. Along with Leela Matthew's My Mother's Kitchen and Mahima's cooking class, I rate your channel as my favorites for giving cooking recipes without unnecessary talk 😅

  • @Just2minsoflife
    @Just2minsoflife 2 роки тому

    This is y I like this cooking channel than others. 6 min til Ella kaaryangalkkum vykthatha varuthi. Felt as if everyone could make a plum cake.