Guys valare help cheyyunna app aan download cheyth use cheyyan marakkallee.... Download India's no 1 audio book platform: kukufm.page.link/8znG41izgwCKvNwh8 Use this coupon code for 50% offer and 3 month additional offer: M4T200
ജോളോ ചിപ് ഒരു വട്ടം കഴിച്ചിരുന്നു. ആദ്യം കുറച്ചു ബുദ്ധിമുട്ടിയെങ്കിലും വെള്ളം ഒക്കെ കൊണ്ട് അഡ്ജസ്റ്റ് ചെയ്തു. ഐസ്ക്രീം എടുക്കേണ്ടി വന്നില്ല. പക്ഷെ ചെറിയ പീസുകൾ ആയിട്ടാണ് കഴിച്ചത്. ഇങ്ങനെ ഒറ്റയടിക്ക് കഴിച്ചാൽ എന്താവുമെന്ന് കണ്ടറിയണം😁 പാവം ഹാരിസിക്ക 😅
Guys valare help cheyyunna app aan download cheyth use cheyyan marakkallee....
Download India's no 1 audio book platform: kukufm.page.link/8znG41izgwCKvNwh8
Use this coupon code for 50% offer and 3 month additional offer: M4T200
Sᴜᴘᴘᴇʀ.ᴍᴀᴄʜᴀ ...ʜᴀᴘᴘʏ ᴏɴᴀᴍ .
Hᴀᴘᴘʏ ᴏɴᴀᴍ.💓
Onnn podoo
👌👌
🤚
jolo ചിപ്സ് മറക്കാനാവാത്ത ഒരനുഭവം തന്നെയായിരുന്നു 😝😇🥵
😹
😁
😦🥴🥴
Hai💖😍
Jolo chip eriv undayiruno😂😂🤌🏻
💛 ജോളോ ചിപ്പ് ഇതുവരെയും കഴിച്ചിട്ടില്ലാത്തവർ ഹാജർ ഇട്ടോളി...!💎 ഏവർക്കും തിരുവോണ ദിനാശംസകൾ 🙌🌼🌼
ഹാജർ 😍
Hajar 😂
വലിയ ഇരിവില്ല
400 aakaan sahaayikaamo... ❤️🙏
Hajar
*ഫിറോസ് ഇക്ക കൂൾ ആയി കഴിച്ച വീഡിയോ കണ്ടു വന്നതാ* 🤣💥
athe avarkk oru parshnam ellayirrunnu
Jolo chip കാണുമ്പോൾ ഫിറോസിക്കാനെ ആണ് എനിക്ക് ഓർമകൾ വരുന്നത്. Jolo ചിപ്പിനെ rip ആക്കിയ മനുഷ്യൻ 😅
😄😄
Firos ഇക്ക അതിലെ മുളക്പൊടി തട്ടിക്കളഞാ കഴിച്ചത്... പിന്നെങ്ങനെ എരിയും
എന്നാൽ തന്നെയും പൂർണമായും എരി മാറില്ലല്ലോ broiii
@@shinushaji4449 എരിവ് കുറയൂലെ ബ്രോയി. പിന്നെ അത് തിന്നിട്ട് എന്താ കാര്യം ബ്രോയി
600 avan sahayikumo plz😪😌🥰
*jolo chip കഴിക്കാൻ നമ്മുടെ firosikka യും രതീഷും തന്നെ വേണം..!!🔥😹🥶*
Firos ikka kurach mulak koodi edum
@@4xghost826 😂
അതെ 😍
Pulli vnm ennilla njn aayalum kazikkum
Kaleele madhira elaadthu indalo🤣🤣
16:43 jio machante expression 😂😂
"ആ .... ഒരു ബർഗർ എങ്കിലും കിട്ടിയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവരുണ്ടോ .... "
😂😂
sathyam
Njan
Pinnee
Njan
100%🥺
6:55 അതിന്റെ ഇടേൽ കൂടി ജിയോ മച്ചാൻ ആരും കാണാതെ വളിവിട്ടു ഗായ്സ്... 😁🏃♂️
😂
😂💨
😆
Atheppo
Athe😹😹😹😂😂
6:55 vali arellum sradhicho😂🫣🤣
Yes😂
ഒരു expression ഉം ഇല്ലാണ്ട് Jolo chip കഴിച്ച ഫിറോസ് ഇക്കയെ ഓർത്തുപോയി 😂🔥
Ath enikum vannu
എരി ഇല്ലെന്ന് അഭിനയിച്ചു കാണിച്ചു കണ്ടവർ മണ്ടന്മാർ.
ഞാൻ മേടിച്ച് കഴിച്ചു കിളി പോയി എന്റെ🥵🥵🥵
firoz ikka kazhikunen munne masaala ellam orach kalanjarn
🔥🔥❤️
Chumma thallu aa
ഒരു മനുഷ്യനെ 8 ന്റെ പണി കൊടുത്ത് ചിരിക്കുന്ന സയ്ക്കോ.. 😂😂
Le firoz ka:- ithoke onnulatta radishe.. Chumma mashune pattikan.. 😹😹
*നിങ്ങൾ തമ്മിലുള്ള collab എപ്പോഴും പോളിയാണ് ചിരിച്ചു ചിരിച്ചു ഒരു വഴിക്കാവും 😂😂*
Chirikkathe irunna njan🙄
Ayine matram chiri varunnundo
@@Heisenberg.1917 athinum oru humour sense veenam vro😄
@@kiranjith7777 ellavarudeyum manasikaavastha oreepoleyallallo..
@@Heisenberg.1917 ഈ വീഡിയോയിലെ കാര്യമല്ല ഞാൻ പറഞ്ഞത്... ഇവർ തായ്ലൻഡ് പോയപ്പോൾ ഉള്ള വീഡിയോടെ കാര്യമാണ്...
അങ്ങനെ ഓണം special challenge വന്നു മച്ചാന്റെ വക.... ❤️😍💥🥵jolo chip 🌀
Onathinu burger thinna mahaan
😄😄🙏
600 avan sahayikumo plz😪😌❤️
1k aavan sahayikkamo 🥺
Next.. Challenge
Shawarma eating challenge with subscribers 💥😁
Athu super aavum
Now with 1 crore people😂
1 shawarma cost 100 so 1 crore sawalavarma coasts 1000000000
ഓഹ് അത് മൂന്നു ലക്ഷം അല്ലെന്നു അറിഞ്ഞപ്പോ എന്തോ ഒരു സമാധാനം 😂😂😂
jolo chip kayichaal RIP aakum, But Jolo Chip ne RIP aakiya FIROZ IKKA Uyir
13:49 ആ കൊല ചിരി 😂😂😂😂💥
600 avan sahayikumo plz😪😌💙
ഈ jolo chip ഇത് വരെ തീർന്നില്ലേ ...എല്ലാവരും ഓണത്തിന് നല്ല സദ്യ കഴിച്ചു വരൂ ....എല്ലാവർക്കും തിരുവോണാശംസകൾ ...🌼🌸🌺🥰👍
Channel onnu support cheyo 🤗
Jolo chip ഇതുവരെ കഴിക്കാത്ത ലെ ഞാൻ 😌😂🤗🤗
1.24K ആവാൻ സഹായിക്കുമോ Please
ഞാനും
എന്നാലും കഴിക്കാൻ ആഗ്രഹവും ഇല്ല 🙏
600 avan sahayikumo plz😪😌💖
16:44 jeo machaan expression pwoli🤣🤣🤣🤣🤣🤣🤣🤣
😂😂😂😂🤣🤣ജോളോ ചിപ്പ് കഴിച്ചു കഴിഞ്ഞ ഹാരിസിക്കയോട് ജിയോ മച്ചാൻ: ആശാനേ ഹാപ്പി ഓണം 😂😂😂🤣🤣
M4 Tech നും എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണശംസകൾ❤️🔥❤️🔥
Happy Onam.... ഹാരിസിക്ക പാവം ആയതു കൊണ്ടാ അല്ലെങ്കിൽ ജിയോനെ എടുത്ത് കണ്ടത്തിലിട്ടേനെ... 😂 ചലഞ്ച് ഒന്നൊന്നര ചലഞ്ചായി പോയി... ആരും മറക്കില്ല
പാവം തോന്നി
അടിപൊളി വീഡിയോ അല്ലവർക്കും ഹാപ്പി ഓണം 😍
1.24K ആവാൻ സഹായിക്കുമോ Please
Happy onam
600 avan sahayikumo plz😪😌❤️
Both off uh illa vene dislike adikka😌❣️
💛💚 കേരളം പൊന്നോണ തിമിർപ്പിൽ ആറാടുന്നു 🔥.... എല്ലാ ചങ്ക് മച്ചാൻമാർക്കും മച്ചാത്തികൾക്കും തിരുവോണ ദിനത്തിലെ എല്ലാ ഭാവുകങ്ങളും നേരുന്നു... 🙌🤘 Happy Onam 🌼🌼
അതൊക്കെ firosikka 😄jolo ചിപസ് എത്ര സിമ്പിൾ അയിട്ട കഴിച്ചെ😂
ജിയോ മച്ചാനെ ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് വേറെ ഇല്ല
ഇത് കാണുന്നഫിറോസ്സീക്ക: കുറച്ചു കുരുമുളകു പൊടിയുടെ കുറവില്ലേ രതീഷേ 🔥
10:43jio machan sherikum pedichu😂😂😂
സാദാരണ ഓണത്തിന് സദ്യ കഴിക്കുന്നതാണ് പതിവ് ഇവിടെ jolo chip കഴിച്ച് വ്യത്യസ്തനാവുകയാണ് ഇവിടെ രണ്ടു പേർ 😂😂🔥
ജിയോ ചേട്ടന്റെ ഇതുവരെ ഇല്ലാത്ത expressions🤣🤣🤣🤣🤣🤣
ആ പാവം മനുഷ്യൻ എരിഞ്ഞിട്ട് പ്രാണൻ പോകുന്ന പോലെ ഇരിക്കുമ്പോള ഐസ്ക്രീം നൊണഞ്ഞിട്ട് നല്ല രസം എന്ന് പറയുന്നു 😳😳😳
കേരളം നമ്മുടെ അഭിമാനം 🥰❤️ ഹാപ്പി ഓണം
ഒന്ന് പോടെ.. MDMA, കഞ്ചാവ്, സിഗരറ്റ് തുടങ്ങിയവ ഉപയോഗിച്ച് കേരളം നാശത്തിന്റെ വക്കത്ത് എത്തി 🥵🥵 അല്ല പിന്നെ. അവന്റെ ഒരു അഭിമാനം😏
ആ കേരളം ഇന്ന് മുടിഞ്ഞുകൊണ്ട് ഇരിക്കുന്നു🥺
കേരളത്തിന്റെ വികസനത്തിന് കാരണം പിണറായി💪
1.25k avan sahayikko
Keralm nasikkan keralm namal orethavarum alle
The wicked smile of Jio machaan😂😂😂😂😅😅😅😅
16:38 ലെ മച്ചാന്റെ ആ ഇരുത്തം 💥😂😂😂🤣
എല്ലാ ചങ്ക് മച്ചാൻമാർക്കും ഹൃദയം നിറഞ്ഞ ഓണശംസകൾ...!🌼🌝🥳🏵️🌺
Respect to Firoz ikka 😂🔥
e oru comment kanum nn prathishich vann njn😹😹🌟
@@pranavmurali1360 😂
15:03 മച്ചാന്റെ expression pyscoo😄😄😄🤗🤗🤗❣️
ഓണത്തിന് burger ഉം ജോലോ chip ഉം m4tech does it better 😂😍
N.D
അതൊക്കെ Firoz ikkaa💥
Jolo Chip പോലും തോറ്റുപോയി 💥😹
18:01 മുതൽ നല്ല വാരൽ ഇക്ക ഉപയോഗം ചെയ്തു 😂
നിങ്ങൾ പൊളി ആണ് മച്ചാനെ. നിങ്ങൾ രണ്ടുപേരും ഒന്നിച്ചാൽ പൊളി ആണ് 💪💪💪💪💪
*M4 ടെക്കിന്റെ എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🏵️❤️*
ഒരാള് അവിടെ മരണ വെപ്രാളത്തിൽ നിൽക്കുമ്പോൾ സൈഡിൽ ഇരുന്ന് രസം കൊള്ളുന്ന psycho jio machaan 😈🤣
ഇങ്ങളെ combo adipoly ആണ് ഒപ്പം പ്രവീൺ മച്ചാനും😍
Full comedy episode aliiyanzz🤣👌
6:55
jio Machan🤣🤣🤭🤣🤣🤣🤣🤣🤣
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാനായ ജിയോ ചേട്ടനെ എന്റെ ഒരായിരം ഓണാശംസകൾ
എല്ലാ മച്ചാന്മാർക്കും ഓണം ആശംസകൾ 😍❤️
Firoz ikka fans💥🔥🔥
ഈ കമന്റ് വായിക്കുന്ന എല്ലാ മുത്തുമണികൾക്കും എന്റെ വക ഹൃദയം നിറഞ്ഞ ഹാപ്പി ഓണം 💮💓🎉
Happy onam
ഹാപ്പി ഓണം 😍
വീഡിയോ തുടങ്ങി അവസാനം വരെ ഫുൾ സ്പിരിറ്റിൽ ആസ്വധിപ്പിക്കുന്ന ജിയോ മച്ചാൻ.....🔥
hii
ജോളോ ചിപ്പിനെ ആദരാഞ്ജലികൾ അർപ്പിച്ച ഫിറോസ് ഇക്കയും ടീമും 🔥🤩
13.41ജിയോ മച്ചാൻ്റെ expression എൻ്റെ പൊന്നോ 😂😂😂
ഓണം ആയിട്ട് സദ്യ പോലും കഴിക്കാൻ ഇല്ലാതെ വെറുതെ ഇരിക്കുന്ന എനെപോലെയുള്ള ആരെങ്കിലും ഉണ്ട്❤😍❤
ഇങ്ങനെ ഒരു മലയാളി.. എവിടെയാ സ്ഥലം
അതെന്താ എന്ത് പറ്റി ??🤔🤔
Why bro pravasi aano?
@@azad8339 എല്ലാവർക്കും കഴിക്കാൻ പറ്റി എന്ന് വരില്ല... താങ്കളെ പോലെ എല്ലാവരും ഉണ്ടാവും എന്ന് കരുതരുത്....ഇവിടെ ഒരു dress എടുക്കാൻ പൈസ ഇല്ല 🙂
@@vysxhaxx2675 പറ്റി എന്ന് വരില്ല.. അതിൻ്റെ കാരണം ചോദിച്ചു..
സ്ഥലം അറിയാം എങ്കിൽ ഭക്ഷണം എത്തിക്കും..
13:40 😂😂jio machan expression 😂😂
15:34 ഒരു സൈക്കോളജിക്കൽ മൂവ്മെൻറ് 😂😂😂
ചേട്ടൻ്റെ വീഡിയോ കണ്ടൊണ്ട് ഇരിക്കുമ്പോളാണ് പുതിയ വീഡിയോ വന്നത് അപ്പോഴേ ഓടി എത്തി💗😊
Le Hareeskka: pull varandaarnnnu😂😂😂😂😂...
13:45 പാണ്ടിപ്പടയിൽ ദിലീപ് അച്ചാർ തിന്ന് അറിയുന്നുണ്ടോ എന്ന് ചോദിക്കുന്ന സീൻ ഓര്മ വന്നു 😂
കേരളം നമ്മുടെ അഭിമാനം ഹാപ്പി ഓണം❤️
16:49 മൗനം സമ്മതം 🤣🤣🤣 ആ expression👌
ഇത് കണ്ടപ്പോൾ ഫിറോസ് ഇക്കാനെ ഓർമ വന്നവർ ഉണ്ടോ 😄
Ikka power!❣️
എന്താണ് ജിയോ.. 😂
ജോളോ ചിപ്സോക്കെ കഴിച്ചുന്നു കേട്ടു! 😝
ഹാരിസ് ഇക്ക, പ്രവീൺ ചേട്ടൻ എല്ലാവരുമിണ്ടല്ലോ..
🤣🤣
Machaante aaaaa angry bird chiriyindallllllaaaa 😂😍🖤🖤
machan vere levell🤣🤣❤❤
16:38 മുതൽ ഉള്ള ജിയോമച്ചാന്റെ ആ നോട്ടം വേറെ ലെവൽ തോന്നിയവർ ലൈക് അടി
Orupaadu chirichhu aa face 😂
😂😂
15:02 തിളക്കം സിനിമയിലെ ദിലീപ് നടക്കുന്നത് പോലെയാണ് ജിയോമച്ചാൻ നടുന്നത് 😂😂😂
11:42 original... Real 🥲😮💨. "Spoon onnum vendaa"
8 million celebration ⚡️✨️
ജോളോ ചിപ്പ് ഇത്രയ്ക്കും നല്ല എരുവുണ്ടാവോ 🤔🤔എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼🌼🌼🌼🌼🌼🏵️🏵️🏵️🏵️
*എന്റെ* *വക* *എല്ലാവർക്കും* *ഹൃദയം* *നിറഞ്ഞ* *ഓണാശംസകൾ*
💖💖🌺🌺🌺🌺🌺🌺
എല്ലാ മച്ചാൻമാർക്കു൦ തിരുവോണം ആശംസകൾ 🌺🌻🌹🌷
തടിയിലല്ല കാര്യം തിന്നാനുള്ള കഴിവിലാണ് jio machan pewer😵
ജിയോ മച്ചാൻ ഒരേപോളി 😹🔥♥️
600 avan sahayikumo plz😪😌💓
പാവം ഹാരിസ് ഇക്ക കാണുമ്പോൾ തന്നെ എന്തോപോലെ😔എന്തായാലും poli 😁
പാല് വേണ്ട...പാല് വേണ്ട.... പാല് എനിക്കിഷ്ടമല്ല...🤣🤣🤣😭😭😭😭
Waiting food challenge videos 😍😍😍
Like
1.24K ആവാൻ സഹായിക്കുമോ Please.
ലെ ഫിറോസ് ഇക്ക:നുമ്മ ഈ സീൻ ഒക്കെ പണ്ടേ വിട്ടതാ... 😂🔥
200 subscribers ആകാൻ സഹായിക്കണം Bro എന്നേ Support ചെയ്യുകയാണെങ്കിലും എല്ലാവരോടും സ്നേഹം മാത്രം
1.24K ആവാൻ സഹായിക്കുമോ Please..
Ithupolaeyulla task celebrities innalathae nangalkkum koodae tharumo... We accept the food challenge... & all... 🥲
നിങ്ങള് രണ്ടുപേരും കൂടെയുള്ള വീഡിയോകൾ പൊളിയാണ് മച്ചാനെ 👌👍👍
Machanmaar poliyaa.... ❤️
Helo bro
"Jolo chill" Ne vellunna "JOY TOSS " try cheyyamo🔥😍
13:35 geo machante aa chiri 😂💥❤️
ലെ ഹാരിസ് ഇക്ക: ഒരു നേരത്തെ ആഹാരം തരണം എന്നു പറഞ്ഞപ്പോൾ ഇത്രെയും പ്രതീക്ഷിച്ചില്ല...
Le. jolo chip ഇത് ഇവിടേം കൊണ്ടൊന്നും അവസാനിക്കില്ല 🤭😄🤣
600 avan sahayikumo plz😪😌❣️
Enthaan jio Jolo chip okke kaichenn kettu 👀
Naan , firoz ikka , Ratheesh okke ..... 😆
Happy Onam Bro 😍👌🏼
12:09 machante dialogue
Happy Onam ❤️❤️❤️❤️ M4 tech 😘😘
കുറേ നാൾക്ക് ശേഷം നമ്മുടെ താരം ഇതാ തിരിച്ചെത്തിയിരിക്കുന്നു..
ഞാൻ കഴിച്ചതിൽ ഏറ്റവും സ്പൈസി ആയിട്ടുള്ള food 3x spicy noodles ആണ്.. അത് കഴിച്ചിട്ട് same അവസ്ഥ തന്നാർന്നു.. ഇത് ഒരിക്കൽ try ചെയ്യണം ന്നുണ്ട്
To eat this Jolo chip we need firoz ikka😍😅
ജോളോ ചിപ് ഒരു വട്ടം കഴിച്ചിരുന്നു. ആദ്യം കുറച്ചു ബുദ്ധിമുട്ടിയെങ്കിലും വെള്ളം ഒക്കെ കൊണ്ട് അഡ്ജസ്റ്റ് ചെയ്തു. ഐസ്ക്രീം എടുക്കേണ്ടി വന്നില്ല. പക്ഷെ ചെറിയ പീസുകൾ ആയിട്ടാണ് കഴിച്ചത്. ഇങ്ങനെ ഒറ്റയടിക്ക് കഴിച്ചാൽ എന്താവുമെന്ന് കണ്ടറിയണം😁 പാവം ഹാരിസിക്ക 😅
Jio chetta korian spicy noodles vechu oru video cheyuoo
Super Happy Onam to all 🥰👍
എല്ലാവർക്കും ഓണാശംസകൾ💖💖💖🌹🌹🌹
16:37 AA expertion ❤❤❤