'എന്താണ് ഈഴവ സമുദായത്തിൽപ്പെട്ട ഒരു പൂജാരിക്ക് ശബരിമല മേൽശാന്തിയാകാൻ കഴിയാത്തത്?'

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 280

  • @Subash-d7n3s
    @Subash-d7n3s 17 днів тому +40

    ഗുരു ആരാണന്ന് ഈഴവർക്കും വിവരം ഉള്ള മനുഷ്യനും അറിയാ പക്ഷെ അവതാരിക കുത്തി തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നു

    • @RajuRaju-bn9bz
      @RajuRaju-bn9bz 17 днів тому +2

      കൂട്ടി കൊടുപ്പ് ശീലമായവർക്ക് മനസിലാകത്തില്ല അതാ അങ്ങന ചോദിക്കുന്നത്

    • @Letha-x3k
      @Letha-x3k 16 днів тому

      ആരു കുത്തിത്തിരുപ്പ് ഉണ്ടാക്കിയാലും മഹാഗുരു മനുഷ്യ അവതാരം എടുത്ത നരനാരായണൻ ആണ് എന്നു ഗുരുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും അറിയാം....

  • @akhilprasad8949
    @akhilprasad8949 17 днів тому +29

    ഞാനൊരു ശ്രീനാരായണിയനാണ്.... ഗുരു ഒരു ഹിന്ദു സന്യാസിയാണ്.. അദ്ദേഹം രചിച്ചതും നടപ്പാക്കിയതും ഹിന്ദു ആചാരങ്ങളും ഗീതങ്ങളുമാണ്...
    ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് അദ്ദേഹം പറഞ്ഞത് അന്നു കേരളത്തിൽ നടന്നിരുന്ന ജാതി വെറി കണ്ടു കൊണ്ടാണ്

    • @Jikkumaster
      @Jikkumaster 17 днів тому

      ശ്രീ നാരായണ ഗുരു ജീവിച്ച സമയം ഇവിടെ ബ്രിട്ടീഷ് ഭരണം ആയിരുന്നല്ലോ. ബ്രിട്ടീഷ്കാര് വ്യാപകമായി അടിച്ചമർത്തൽ നടത്തിയിട്ടുണ്ട്. ഇവിടെ നടന്ന പ്രശ്നങ്ങളിൽ ഹിന്ദുക്കൾക്ക് മാത്രമേ ഉത്തരവാദിത്വം ഉള്ളോ അതോ ബ്രിട്ടീഷ് കാർക്കും ഉണ്ടോ പങ്ക്? 1871ൽ ബ്രിട്ടീഷ്കാര് ചില tribal casteകളെ criminal castes ആയിട്ട് പ്രഖ്യാപിച്ചിട്ടുണ്ട് (criminal tribes act 1871)

    • @adithyants5067
      @adithyants5067 16 днів тому +16

      തനിയ്ക്ക് ജാതിയോ മതമോ ഇല്ല . തന്നെ മതവക്താവായി കാണരുത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്

    • @ABHI-on6yu
      @ABHI-on6yu 16 днів тому

      ഈഴവ ജാതിയിൽ ജനിച്ചതുകൊണ്ട് ശ്രീനാരായണീയനാകുന്നില്ല. ജാതി മത ചിന്തകൾ ഇല്ലാത്തവനായിരിക്കണം. ഗുരു ഒരു ഹിന്ദു സന്യാസിയാണെന്ന് താങ്കൾ പറഞ്ഞതുകൊണ്ട് സത്യത്തിൽ താങ്കൾ ഗുരുവിനെ തന്നെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഗുരുവിൻ്റെ ജാതിയില്ലാ വിളംബരമൊക്കെ എടുത്ത് ഒന്ന് വായിക്കുന്നത് നല്ലതാണ്.

    • @Shyamkumar-e7z9i
      @Shyamkumar-e7z9i 16 днів тому

      akhilprasad ചേട്ടൻ ആദ്യം പോയി മനുസ്മ്രിതി പഠിക്കൂ. ഗുരു ഹിന്ദു ആയിരുന്നു എങ്കിൽ എന്ത് കൊണ്ട് അരുവിപ്പുറത്തു പ്രതിഷ്ഠ നടത്തിയപ്പോൾ സവർണ്ണർ എതിർത്തു!! ഇവിടെ ഉണ്ടായിരുന്ന ബുദ്ധ മതക്കാർ എവിടെ ശ്രീ നാരായണീയാ??

    • @myvilla7868
      @myvilla7868 14 днів тому +5

      ഹിന്ദു എന്നൊരു മതമില്ലല്ലോ എന്നും പറഞ്ഞിട്ടുണ്ട്

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 15 днів тому +7

    ഡോ.ശ്യാംകുമാർ🙏❤️🙏

    • @manojmg
      @manojmg 11 днів тому

      ഡോക്ടർ മൈരൻ 😂

  • @haridasanc5414
    @haridasanc5414 17 днів тому +4

    ശ്യാംകുമാർ കലക്കി

  • @AjithKumar-tj5es
    @AjithKumar-tj5es 18 днів тому +10

    അദ്വൈതത്തിൽ നാം ശങ്കരനെ പിൻതുടർന്നു ! എന്നു പറഞ്ഞിട്ടുണ്ട് ......

    • @kunjooz123
      @kunjooz123 17 днів тому +10

      ശങ്കരനും തെറ്റു പറ്റി എന്നും പറഞ്ഞിട്ടുണ്ട്😇

    • @ABHI-on6yu
      @ABHI-on6yu 16 днів тому +1

      ശങ്കരൻ്റെ നിലപാടും ഗുരുവിൻ്റെ നിലപാടും വ്യത്യസ്ഥമായിരുന്നു.

    • @AjithKumar-tj5es
      @AjithKumar-tj5es 16 днів тому +2

      @@ABHI-on6yu ഒന്നു തന്നെ ആയിരിന്നു ! അതാണ് പ്രണവ പ്രതിഷ്ഠാ തത്വം ഗുരു പ്രതിഷ്ഠയിലൂടെ കളവംകോടം ത്തിലൂടെ സാദ്ധ്യമാക്കിയത് ....... സനാധനം ത്തിലൂടെ അധ്വൈത ചിന്ത ശരിയായ് മനസ്സിലാക്കി കൊടുത്തു!

    • @saibijumonvk2478
      @saibijumonvk2478 8 днів тому

      @@ABHI-on6yu തത്വചിന്താപരമായി ഗുരു ശങ്കരാചാര്യരുടെ ദർശനം തന്നെയാണ് പിന്തുടർന്നത്. ശങ്കരന്റെ സാമൂഹിക വീക്ഷണത്തെയാണ് ഗുരു വിമർശിച്ചത്.

  • @Ajuppaan
    @Ajuppaan 14 днів тому +4

    എന്തൊരു പൊളി....ഒരു എത്തിരഭിപ്രായവും പറയാൻ കഴിയാത്ത Points.....
    എത്തിരഭിപ്രായം ഉള്ളവർക്ക് വരെ ഇത് കേട്ടാൽ മാറി ചിന്തിച് തുടങ്ങും....

  • @ArchitPrabhakar2000
    @ArchitPrabhakar2000 17 днів тому +2

    Great speach 👍👍

  • @manojck9129
    @manojck9129 17 днів тому +21

    എല്ലാ വരെയും പൂജാരി ആക്കുക ജാതി പേര് നിർത്തലാക്കുക

    • @krishsubramaniamiyer7597
      @krishsubramaniamiyer7597 17 днів тому +2

      Also try to stop reservation in government.think all section of people are equal.

    • @SivaprasadS-k6c
      @SivaprasadS-k6c 17 днів тому

      Support

    • @BTG-pg7ic
      @BTG-pg7ic 16 днів тому

      ​@@krishsubramaniamiyer7597ethina nalla joli ollah reservation karanu kudumbatinu vivaha alochana nokkiyaal pore😂😂

    • @thedoctorcritic8963
      @thedoctorcritic8963 13 днів тому

      ​@@krishsubramaniamiyer7597aadhyam vaal cherkal alle thudangye..ath aadhyam nirth ayyare

    • @Hitman-055
      @Hitman-055 13 днів тому

      പൂജാരിമാരെല്ലാം .ആറ്റിൽ പോകട്ടെ (തിരിച്ച് വായിക്കുക )😂

  • @Abd-v8z
    @Abd-v8z 18 днів тому +43

    സനാതന ധർമം ഇല്ലാതാക്കിയാലേ ഇന്ത്യയിൽ കീഴ് ജാതിക്കാർക്ക് രക്ഷയുള്ളൂ അംബേദ്കർ 👍

    • @funentertainmentinfo5772
      @funentertainmentinfo5772 18 днів тому

      ഞമ്മന്റെ പെണ്ണുങ്ങളെ ചാക്കിൽനിന്ന് പുറത്തേക്ക് ഇറക്ക്

    • @sunilrayaroth7181
      @sunilrayaroth7181 18 днів тому

      കാഫിറിനെ കാണുന്നിടത്ത് വെച്ച് കൊല്ലാൻ പറഞ്ഞ കുറാൻ നീ തിരുത്തിയിട്ട് വാ സുഡാപീ.

    • @rasputin7880
      @rasputin7880 17 днів тому

      തീവ്രവാദ മതം ഇല്ലാതാക്കിയാലേ ലോകത്ത് സമാധാനം ഉണ്ടാകൂ

    • @wonderworld3399
      @wonderworld3399 17 днів тому +17

      അംബേദ്കർ അങ്ങനെ പറഞ്ഞിട്ടില്ല. സ്റ്റാലിൻ എന്നാണ് അംബേദ്ക്കറായത്

    • @JacobGeorge-uz9th
      @JacobGeorge-uz9th 17 днів тому

      പഴയ പുസ്തകം ഒക്കെ ഒന്ന് വായിക്കൂ​@@wonderworld3399

  • @KarthikeyanP.R-d8j
    @KarthikeyanP.R-d8j 16 днів тому +4

    Dr. syamkumar. താങ്കൾ നന്നായി കാര്യങ്ങൾ present ചെയ്തു. ഒരോ പോയൻ്റകളും വളരെ വ്യക്തമായി അവതരിപ്പിച്ചു.
    വിവേകശാലികൾക്ക് കാര്യങ്ങൾ നിഷേധിക്കാൻ കഴിയില്ല. അഭിനന്ദനങ്ങൾ

  • @Chandrashekhar-z9d1t
    @Chandrashekhar-z9d1t 17 днів тому +16

    ഒരാൾക്കും ഇല്ലാത്ത govt ജോലി സംവരണം,,മറ്റു എല്ലാ സംവർണവും ഈഴവർക്കുണ്ട്,,കൂടാതെ ഈഴവരുടെ അമ്പലത്തിൽ അവരെക്കാൾ താഴ്ന്നവരെ അറിഞ്ഞു കൊണ്ട് ശാന്തി യായോ,,തന്ത്രി ആയോ വാഴിക്കില്ല,,ഈഴവർക്ക് മാത്രമായി govt ജോലി വിളിക്കാറുണ്ട്,,അപ്പോ ഈഴവർക്ക് എല്ലാം വേണം,,ഈ പറയുന്ന ആൾടെ ജാതി ക്കാരെ പോലും ഈഴവർ പൂജക്ക് വിളിക്കില്ല

    • @JacobGeorge-uz9th
      @JacobGeorge-uz9th 17 днів тому +3

      ഇവയെല്ലാം മാറ്റി ഒരു മനുഷ്യ ജാതി മാത്രം ആക്കാൻ ശ്രമിക്കുന്നത് തെറ്റാണോ ബ്രോ🤔

    • @DevaDeven-k9z
      @DevaDeven-k9z 17 днів тому

      ഈഴവരുടെ പുരോഹിതർ മണ്ണാർ ആണ് അവരുടെ ക്ഷേത്രങ്ങളിൽ പൂജ ചെയ്യുന്നതും മണ്ണാൻമാരാണ്

    • @shr1293
      @shr1293 17 днів тому

      ​@@JacobGeorge-uz9thആര് ശ്രമിച്ചു😂

    • @Chandrashekhar-z9d1t
      @Chandrashekhar-z9d1t 17 днів тому +6

      @@JacobGeorge-uz9th അത് നല്ലത് തന്നെ,,പക്ഷെ ഈഴവർക്ക് അവരുടെ കാര്യം മാത്രം,,ഇനി ദേവസ്വം ജോലിക്ക് പരീക്ഷ എഴുതിയാലോ അവിടെയും ഈഴവർക്ക് സംവർണം

    • @DhidhyPK
      @DhidhyPK 17 днів тому

      ഒന്ന് പോടെ ഒരാൾക്ക് പോലും ഇല്ലാത്ത govt ജോലിയോ psc ചാർട്ടിൽ 14% ഈഴവ ക്കു കിട്ടുമ്പോൾ 12% മതത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മാത്രം മുസ്ലിം വിഭാഗത്തിന് കിട്ടുന്നുണ്ട്

  • @shyamKumar-wv3tm
    @shyamKumar-wv3tm 17 днів тому +1

    Great shyam

  • @rajeevank4730
    @rajeevank4730 15 днів тому +1

  • @Sureshkumar58123
    @Sureshkumar58123 17 днів тому +19

    Million Dollar Question Mr.Shyamkumar T.S.
    എന്തുകൊണ്ടാണ് ഈഴവനായ പൂജാരിക്ക് ശബരിമലയിലോ
    ഗൂരുവായൂരോ ശാന്തിക്കാരന്‍ ആകാന്‍ കഴിയാത്തത് ?"
    ....

    • @Chandrashekhar-z9d1t
      @Chandrashekhar-z9d1t 17 днів тому

      ഇന്നു കേരളത്തിൽ നമ്പൂരി യെക്കാൾ സമ്പന്നർ ആണ് ഈഴവർ,, ഈഴവർക്ക് ഒരുപാട് സംവരണം ഉണ്ട്,,നമ്പൂരി കുണ്ടോ

    • @shr1293
      @shr1293 17 днів тому +5

      Sc പൂജാരി ആയാൽ ഈഴവന്റെ മാനസീകാവസ്ഥ എന്തായിരിക്കും

    • @Chandrashekhar-z9d1t
      @Chandrashekhar-z9d1t 17 днів тому

      @shr1293 പിറ്റേന്ന് തന്നെ sc പൂജാരിയെ മാറ്റും,,അവർക്ക് സഹിക്കില്ലാ,,അറിഞ്ഞു കൊണ്ട് അവർ വക്കില്ല 75 ശതമാനം

    • @Sureshkumar58123
      @Sureshkumar58123 17 днів тому

      @shr1293
      നല്ല ചോദ്യമാണ്.
      ഇതിനെ അംബേദ്കര്‍ ശ്രേണീബദ്ധ ചാതുര്‍വര്‍ണ്ണ്യം എന്നാണ് വിശേഷിപ്പിച്ചത്.
      ജാതി വ്യവസ്ഥയില്‍ നിന്ന് ഹിന്ദുമതത്തിന് മുക്തമാകാന്‍ കഴിയില്ല എന്നും അദ്ദേഹം നിരീക്ഷിച്ചു.
      അപ്പോള്‍ ചെയ്യാന്‍ കഴിയുക അതിന്‍റ കെടുതികള്‍ ഇല്ലാതാക്കുക എന്നതാണ്.
      അതിന് അധികാരവും,തൊഴിലും,
      ഷെയര്‍ ചെയ്യണം.
      ഒരു കലക്ടറായ പുലയന്
      സാമ്പത്തികമായി ഉയര്‍ന്ന ഒരു
      പുലയനേക്കാള്‍ status ലഭിക്കുന്നു.
      അഥവാ ചിലര്‍ അംഗീകരിക്കേണ്ടി വരുന്നു.

    • @KVR8527
      @KVR8527 17 днів тому

      മറുപടി പറയേണ്ടത്, സിപിഎം കോൺഗ്രസ്, അവർ ക്ഷേത്രം കയ്യടക്കി ഭരിക്കുന്നു. 65 വർഷമായി , അഴിമതി നടക്കുന്നു ദേവസ്വം ബോർഡിൽ കേരാൻ കൈക്കൂലി കൊടുക്കണം

  • @KuttyHassan-y2l
    @KuttyHassan-y2l 13 днів тому +2

    ഹിന്ദു എന്ന് പറഞാൽ അത് ബ്രാഹ്മണര് ആണ്. മറ്റുള്ളവരെ ബ്രാഹ്മണര് അംഗീകരിക്കുന്നില്ല. അധികാരം തങ്ങൾക്ക് വേണമെന്നാണ് ബ്രാഹ്മണര് പറയുന്നത്. വീടുകൾ തോറും കയറി സംബന്ധം നടത്തി ജാര സന്തതി ഉത്പാദനം നടത്തി മുന്നോട്ട് പോകാനുള്ള അധികാരം പണ്ട് കാലത്ത് ബ്രാഹ്മണർക്ക് ഉണ്ടായിരുന്നു. ഇക്കാലത്തും ഈ അധികാരം വേണമെന്നാണ് ഇവരുടെ ആഗ്രഹം.

  • @josejoseph2976
    @josejoseph2976 15 днів тому +1

    We respect constitution

  • @GODSINSKY
    @GODSINSKY 17 днів тому +2

    Iam the Guru.

  • @radhikaraghavan4030
    @radhikaraghavan4030 11 днів тому

    കാലദേശ ങ്ങൾക്കതീതമായി മാറ്റം വരാത്തതാണ് സനാതന ധർമ്മം
    അതാണ് :-ഒരു ജാതി, ഒരു മതം, ഒരു ദൈവം
    ഒരുജാതി :-പുണർന്നു പെറുമെല്ലാമൊരിനമാം
    ഒരു മതം :-ആത്മ സുഖം
    ഒരു ദൈവം :-എല്ലാവരിലും പ്രകാശിക്കുന്ന അറിവ്‌(ഉലകരുറങ്ങിയുണർന്നു ചിന്ത ചെയ്യും പലതും, ഇതൊക്കെയുമുറ്റുപാർത്തു നിൽക്കും വിലമതിയാതവിളക്കുദിക്കയും പിൻപൊലികയുമില്ലിതു കണ്ടുപോയിടേണം )

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 15 днів тому +2

    ചണാതണ ചർമ്മം എന്ന ലോക അപരാധം ചവറ്റുകൊട്ടയിൽ

  • @Suresh34908
    @Suresh34908 17 днів тому +11

    എന്ത്കൊണ്ടാണ് നായർ സമുദായത്തിൽ പെട്ട പൂജാരിക്ക് ശബരിമല മേൽശാന്തിയാവാൻ കഴിയാത്തത്.

    • @Chandrashekhar-z9d1t
      @Chandrashekhar-z9d1t 17 днів тому +3

      @@Suresh34908 അവർക്ക് താൽപര്യം ഇല്ലാ,,അത് തന്നെ

    • @Suresh34908
      @Suresh34908 17 днів тому +2

      @midhunkumarcc6244 🙏🙏🙏👍👍👍

    • @athul8157
      @athul8157 17 днів тому

      നായർ ബ്രാഹ്മണൻ്റെ എച്ചിൽ നക്കിയാലും ബാക്കിയുള്ളവൻ്റെ മെക്കിട്ട് കേറിയാൽ മതി എന്ന മനസ്ഥിതി ഉള്ളവരാണ്

    • @Girish-p2f
      @Girish-p2f 16 днів тому +1

      ഈഴവർക്കും മറ്റുള്ളവർക്കും കിട്ടാതിരിക്കാൻ വേണ്ടി...

    • @jayakrishnanjouno
      @jayakrishnanjouno 15 днів тому

      Avan nayar aayathu kondu.😅😅pakshe poonuulu kandal kaslik veezhum😅😅

  • @Panickar.
    @Panickar. 16 днів тому +1

    മതം മാറണമെങ്കിൽ സനാധന ധർമ്മ ത്തിലേക്ക് മാറിക്കോളു എന്നാണ് ഗുരുദേവൻ പറഞ്ഞത്

  • @rajeevu1395
    @rajeevu1395 16 днів тому +2

    സനാധന ധര്മം pari👍🏻

  • @geethanair5803
    @geethanair5803 10 днів тому

    Some PPL only pick up negatives from anything..

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 17 днів тому +14

    ഗുരു ഹിന്ദു സന്യാസി ആയിരുന്നു അതിൽ ആർക്കാണ് സംശയം സംശയമുള്ളവർ താഴെ ചോദിക്കും ഉത്തരം പറയാം

    • @renjithrenjith3772
      @renjithrenjith3772 16 днів тому +9

      ഹിന്ദു എന്നൊരുമതമേയില്ലല്ലോ എന്നാണ് നാരായണഗുരു പറഞ്ഞത്

    • @timevision3730
      @timevision3730 14 днів тому

      Onnu പോടാ പൊട്ടൻ സങ്കി

    • @Hitman-055
      @Hitman-055 13 днів тому +1

      എനിക്ക് സംശയമുണ്ട് ? ശ്രീലങ്കൻ വംശജനായിരുന്ന ബുദധ പാരമ്പര്യമുണ്ടായിരുന്ന ഗുരു എന്നു മുതൽക്കാണ് ഹിന്ദു സന്യാസി ആയത്? എന്നാണ് കേരളത്തിൽ ഹിന്ദു മതമുണ്ടായത് ? ഏതാണ് ഹിന്ദു മത ത്തന്റെഗ്രന്ഥം? പണ്ഡിതൻ അറിയിച്ചാലും ?

  • @sunilrayaroth7181
    @sunilrayaroth7181 18 днів тому +4

    സ്മ്റിതി കിളവി അമ്മൂമ്മ look ആയി. Hairstyle മാറ്റിയാണ് തോന്നുന്നു.

    • @Abd-v8z
      @Abd-v8z 17 днів тому

      കണ്ണ് പൊട്ടൻ ആണല്ലേ

  • @chandrasenanacn3645
    @chandrasenanacn3645 17 днів тому +5

    ഗുരുദേവൻ എല്ലാ വിശേഷണങ്ങൾക്കും അതീതം...ഒരു അളവു കോലിലും ഒതുങ്ങില്ല! സനാതന ധർമ്മത്തിൻറെ കുതന്ത്രങ്ങളെ തച്ചു തകർത്ത ഗുരു തൻറെ കൃതികളിൽ സനാതന മഹിമ വേണ്ടുവോളം വാഴ്ത്തുന്നുമുണ്ട്...

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ഇവൻ അപകർഷത ഉള്ളിൽ നിന്ന് മാറാത്തത് കൊണ്ട് കുത്തി തിരിപ്പ് നടത്തുന്നു 🙄

    • @MuammedTMMuammed
      @MuammedTMMuammed 15 днів тому

      അപകർഷതാ ബോധം സ്വാഭാവികമാണ്

    • @myvilla7868
      @myvilla7868 14 днів тому +3

      അദ്ദേഹത്തിന്റെ ബൗധികമായ ഔനത്യം ഒരു പക്ഷെ താങ്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടായിരിക്കും....... കഴിയുമെങ്കിൽ അദ്ദേഹവുമായി ഒരു സംവാദത്തിന് തയ്യാറാകൂ 🤣

  • @minipayyeri1426
    @minipayyeri1426 7 днів тому

    മണ്ടാ ബ്രാഹ്മണൻ എന്നു വേദങ്ങളിൽ പറയുന്നത്, പൂണൂലിട്ടവൻ അല്ല, ബ്രഹ്മത്തെ അറി യുന്നവൻ ആണു അല്ലാതെ ബ്രാഹ്മണന് ജനിച്ചവൻ അല്ല, അങ്ങനെ നോക്കുമ്പോൾ ഗുരുദേവൻ ക്ഷേത്ഗ്രപ്രതിഷ്ഠയ്ക്ക് ഏറ്റവും യോഗ്യൻ ആണു❤

  • @dasanb.k2010
    @dasanb.k2010 17 днів тому +1

    ഗുരുവിനെ സനാതന ധർമ്മം പാലിക്കാൻ നിർബന്ധിക്കരുതേ.കൊടി സുനി ഇടയിൽ രക്ഷപ്പെടുന്നു

  • @KVR8527
    @KVR8527 17 днів тому +8

    ശബരിമല ഗുരുവായൂർ, സിപിഎം കോൺഗ്രസ് അധികാരത്തിൻ്റെ പുറത്ത് കൊണ്ടുവരണം. അവരാണ് ബ്രാഹ്മണ മേധാവിത്വം തുടരുന്നത്

  • @shr1293
    @shr1293 17 днів тому +1

    2047 ൽ ഒരു നീതിമാൻ രാശ്യം ഫരിക്കും അന്ന് നീഥി ഫുലരുക തന്നെ ശെയ്യും👍

  • @gokuldasc4503
    @gokuldasc4503 17 днів тому

    ഹിന്ദു വിരോധം രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള സ്മൃതി പരുത്തിക്കാട് ഇവിടെയും ലക്ഷ്യം കാണാൻ പറ്റാതെ തോൽക്കുകയാണ്.

  • @U.R.VARMAJI
    @U.R.VARMAJI 17 днів тому

    What about appointing other sc / st castes in sndp temple s

  • @kabir1578
    @kabir1578 15 днів тому

    മനസ്സിലുള്ള അടിമത്തം ചിലർക്കു ചെയ്യാൻ തോന്നും അത് സവർണ്ണർ മുതലാക്കുന്നു

  • @timevision3730
    @timevision3730 14 днів тому +2

    സനാതന....😂എടുത്ത് അളിഞ്ഞ തോട്ടിൽ എറിയണം ഇടത് ഭരണം തുടരണം

  • @IPP175
    @IPP175 17 днів тому +1

    Kannada and tulu brahmins from Kasaragod are not recruited in Guruvayur. So Caste is not the qualification

    • @athulkrishnadiyil1735
      @athulkrishnadiyil1735 13 днів тому

      so specific sub caste is the qualification which is more dangerous

    • @syamsy4208
      @syamsy4208 13 днів тому

      Yes, there is. Why are you including all brahmins in a homogeneous group? There are sub classification and higher and lower status among themselves.

  • @Adiyogi2024
    @Adiyogi2024 15 днів тому +1

    He is a converting mafia agent

    • @ABC-je6ek
      @ABC-je6ek 13 днів тому

      Orukalathu akati nirthimbo chinthikanamayirunu 😂

    • @Adiyogi2024
      @Adiyogi2024 13 днів тому

      @vannaaloo methaaan kuttii

  • @chaithanya123
    @chaithanya123 17 днів тому

    സനാതന ധർമ്മം ഉൾക്കൊള്ളാൻ കഴിയാത്തവർ തന്നെയാണ് ഇതിന് കാരണം. പക്ഷെ ഇത് ഈഴവർക്ക് മാത്രമല്ലല്ലോ മറ്റുള്ളവർക്കും ബാധകമല്ലേ?

  • @SreekalaS-ty8vp
    @SreekalaS-ty8vp 15 днів тому

    ഗുരു ദേയ്‌വം അതി ഈഴവർക്ക് മറ്റു ആൾക്കാർക്ക് എങ്ങനെയാണു ഇയ്യാൾ ദേയ്‌വം ആകുന്നതു അയ്യാൾ മനുഷ്യനാണ്

    • @ABC-je6ek
      @ABC-je6ek 13 днів тому

      Athmabimanathode jeevikan padipicha guruvine daivam ayi kandal sawarnarkentha prashnam😏 ningade sanathana kodam manushyare jathiyude peril akatti nirthiyite ollu

  • @saibijumonvk2478
    @saibijumonvk2478 17 днів тому +2

    സനാതന ധർമ്മം വേറെ വർണ്ണാശ്രമധർമ്മം വേറെ. ഗുരു സനാതന ധർമ്മത്തിന്റെ വക്താവാണ്

    • @ABC-je6ek
      @ABC-je6ek 13 днів тому

      Sanathanam darmathile oru vyavasthayum vachala guru kshethrangal prathishtichath ,adithatile manushyarku vendiyanu guru nilakondath brahmananu vendiyala 😂

    • @ABC-je6ek
      @ABC-je6ek 13 днів тому

      Vedhangal okeyum brahmananu vendi rachichathanu enthe dalithanu sugam venamenu oru upanishathilum parayathath 😂

  • @srikala6937
    @srikala6937 15 днів тому

    ആരാണ് ബ്രാഹ്മണൻ ബ്രഹ്മത്വം സ്വീകരിക്കുന്നവൻ ആരോ അവൻ ബ്രാഹ്മണൻ എന്നാണ് പറയുന്നത്

    • @ABC-je6ek
      @ABC-je6ek 13 днів тому

      Enitentha guruvayurum ,shabarimalayilum mattu jathiyil petta alukale poojarimar akathath 😂

  • @user-pe4fz1yi6j
    @user-pe4fz1yi6j 17 днів тому

    ഒരു ജാതി, ഒരു മതം, ഒരു ദൈവം,എന്ന് നരേന്ദ്ര മോദി പറഞ്ഞാല് കമ്മ്യൂണിസ്റ്റുകാർ അനുകൂലിക്കുമോ ?

  • @girijabhavaniamma7674
    @girijabhavaniamma7674 16 днів тому

    Guru is a great philosopher, educationist, Democratic revolutionary, lover of human being, classic poet.
    If anyone wants him as God let them have the faith in him. Who is God? The Atma lives in every being considers as God

  • @Madhusoodanan-u7w
    @Madhusoodanan-u7w 13 днів тому

    ഇവരുടെ എല്ലാം സംസാരം കേട്ടാൽ ഒരേ ഒരു സന്യാസിമാത്രമേ കേരളത്തിൽ ഉണ്ടായിട്ടുളളു എന്നു തോന്നും.
    ആനുകൂല്യങ്ങൾക്ക് ജാതി. അതിനെപ്പറ്റി ഒരക്ഷരം ങേ ...ഹേ...
    .... പൊ... രോഗമനത്തിൽ ജാതി വേണ്ട.
    എല്ലാവർക്കും അവസരമുണ്ടാകട്ടെ .
    ഉയർന്നു വരട്ടെ.
    രാഷ്ട്രത്തിന്.... രാഷ്ര ദേവതാ സങ്കൽപത്തോടു കൂടി സേവനം ചെയ്യട്ടെ.
    സ്‌മൃതി മണ്ഡപ നിർമാണത്തിനു മാത്രം
    ഒരു ചർച്ച .
    എന്താണ് രാഷ്ട്ര ധർമ്മം എന്നൊന്ന് സ്‌മൃതിയിൽ വരട്ടെ.

  • @MadhuKumar-vb1nh
    @MadhuKumar-vb1nh 17 днів тому

    Gurudevan shyamkumarinta studentayirunnu.

  • @ajeeshaji7401
    @ajeeshaji7401 17 днів тому +4

    അവതാരകയെ തോട്ടിൽ എറിയാൻ ആയി. .ഹിന്ദു വിരോധം കൂടി വരുന്നു

  • @ShajiKarthikeyan-h5c
    @ShajiKarthikeyan-h5c 17 днів тому +1

    ഞമ്മൾക്ക് ഈഴവ പൂജാരി വേണം എന്ന് നിർബന്ധം ഇല്ല.. നിങ്ങൾ മീഡിയകൾക്ക് ആണ് ഞങ്ങൾക്ക് ഇല്ലാത്ത വേവലാതി... ഓരോരോ വിഭാഗത്തിന്റെയും കുലത്തൊഴിൽ എന്ന് പറയുന്ന പല കാര്യങ്ങൾ ഉണ്ട്.. അത് മറ്റൊരു വിഭാഗം കയ്യടക്കുമ്പോൾ അത് പൂർണമായും വിജയിക്കില്ല 😭😂😂

  • @ravikumarkb8103
    @ravikumarkb8103 17 днів тому

    Guru accepted the spiritual laws of Hinduism he is a sankaravedantha guru but he is against some hindu social laws like chathurnarnya system he is a hindhu social reformer even his concept of one god one religion is as per sanathana dharma in the spiritual sense people do not understand this subtle difference and go on fighting

  • @renjithrenjit8044
    @renjithrenjit8044 16 днів тому +2

    Guru athine sanathana darmathe support cheythitila

  • @rajanmavelikara7243
    @rajanmavelikara7243 13 днів тому

    ഇത് ഒരു ഭാഗത്തെ മാത്രം അഭിപ്രായമേ കേൾപ്പിക്കുന്നുള്ളു. എന്താണ് മറുഭാഗം പറഞ്ഞത് എന്നുകൂടെ അറിയാൻ ആഗ്രഹിക്കുന്നു

  • @KVR8527
    @KVR8527 17 днів тому +5

    ഗുരു സ്ഥാപിച്ചത് 208 ശിവ ക്ഷേത്രങ്ങൾ ആണ്. കവിതകൾ ഗദ്ധ്യങ്ങൾ പദ്യങ്ങൾ എല്ലാം സനാതന ധർമ്മത്തിൽ അധിഷ്ടിതമാണ്. വേദങ്ങളുടെ ചുരുക്കമാണ് ഗുരുദേവൻ്റെ കവിതകൾ
    വിശ്വ ഹിന്ദു പരിഷത്ത് നടത്തുന്ന അർച്ചക് സ്കൂൾ ( പൂജാരി ) എല്ലാ കുട്ടികളും ചേരുന്നു. മതം ജാതി പറയാതെ കോഴ്സിന് ചേരാം. പൂജാരിയും ആകാം. അദ്വൈതം ഏതാണെന്ന് അറിയാതെ ജിഹാദികൾ കമൻ്റ്സ് ഇടുന്നു.

    • @tpsankaran6750
      @tpsankaran6750 17 днів тому +1

      വിശ്വ ഹിന്ദു പരിഷത്ത് പൂജ പഠിപ്പിച്ച പൂജാരിക്ക് ശബരിമലയിൽ പൂജാരിയാവാൻ പറ്റുമോ????

    • @KVR8527
      @KVR8527 17 днів тому

      @tpsankaran6750 (സ്വയം വിശേഷിപ്പിക്കുന്ന ) ആദിവാസി ബാബജിയുടെ കോളേജും ഉണ്ട്. ഓൺലൈൻ ക്ലാസ്സ് ഉണ്ട്. ആദ്യം, സിപിഎം - കോൺഗ്രസ് ശബരിമല ഗുരുവായൂർ ക്ഷേത്രങ്ങൾ, വിട്ടു തന്നാൽ നടക്കും. സിപിഎം കോൺഗ്രസ് , ബ്രാഹ്മണരെ മാത്രമേ നിയമിക്കുകയുള്ളൂ രാഹുൽ ഈശ്വറിൻ്റെ പാർട്ടി അല്ലേ ?

    • @tpsankaran6750
      @tpsankaran6750 16 днів тому

      @KVR8527
      ക്ഷേത്രങ്ങൾ " വിശ്വാസികൾക്ക് " വിട്ട് നൽകാൻ കോടതിയിൽ കേസ് കൊടുക്കൂ... TG you സ്വാമിയോ ഒക്കെ അത്തരം കേസുകൾ കൊടുത്തിട്ടുണ്ടെന്നും തോന്നുന്നു

    • @ABC-je6ek
      @ABC-je6ek 13 днів тому +1

      Vhp yile dalit poojariku evide keralathile guruvayoorile pachakakaran Avan pattumo 😂mattu sthalangal parayandallo

    • @KVR8527
      @KVR8527 13 днів тому

      @@ABC-je6ek CPM Congress ഭരണം പോയാൽ, നടക്കും. അവർ ഇതുവരെ അനുവദിക്കുന്നില്ല

  • @viswambharann9514
    @viswambharann9514 17 днів тому

    സനാതനം പഠിപ്പിക്കാൻ ഒരാൾ വരുന്നുണ്ട്

  • @Bhadran-s5w
    @Bhadran-s5w 17 днів тому +2

    Eavale aaranu Eashvarude

  • @SyamLal-qs3dl
    @SyamLal-qs3dl 17 днів тому +1

    Paruthykkururuvinu guruvine islaam aakkanam ente ponno

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 16 днів тому

    നിന്ദിക്കാൻ ആയി പഠിക്കുന്നവൻ ഒരിക്കലും ഗുരു മുഖത്ത് നിന്നും പഠിച്ചവന്റെ ഫലം ചെയ്യില്ല. വോട്ട് കിട്ടാൻ ഹിന്ദുക്കളിൽ ഭിന്നത വരുത്തി ഭൂരിപക്ഷ ഈഴവ സമൂഹത്തെ കൂടെ കൂട്ടി വർഷങ്ങൾ ഭരിച്ചു. അറിവിന്റെ ലോകം തുറന്നു ഇസ്ലാമിക പ്രീണനം ഈഴവർ അടക്കം ഉള്ളവർ തിരിച്ചറിഞ്ഞപ്പോൾ ഈഴവർ ഹിന്ദുക്കൾ അല്ല എന്ന് വരുത്താൻ akg സെന്ററിൽ രൂപം നൽകിയ അജണ്ടയും ആയി രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം.

    • @ABC-je6ek
      @ABC-je6ek 13 днів тому

      Ezhavar hindukalayi ningal ageekarikunundo engil vivahangal parasparam nadakatte 😂

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 18 днів тому +1

    ആരാണ്.. അതാണ് ആർക്കും ഇതുവരെ. കണ്ടെത്താൻ കഴിയാത്ത..അന്വേഷിച്ചുകൊണ്ടെ..ഇരിക്കുന്നത്...😂😂😂🤣🥳😶‍🌫️🤣👹😱☠️😥😥😞😞👽🌚👺😁💣👺

  • @SreeN-i9x
    @SreeN-i9x 17 днів тому

    എന്ത് കൊണ്ട് ആണ് ഒരു തഴന്ന ജാതിയിൽ പെട്ട മുസ്ലിം ...മുസ്ലിം ലീഗിൽ പ്രസിഡൻ്റ് ആവാത്തത്

  • @ajayanms5312
    @ajayanms5312 15 днів тому

    അങ്ങനെ ആരെങ്കിലും പൂജാരിയായാ മതി എങ്കിൽ ഒരു റോബോട്ട് മതിയല്ലോ. ഹിന്ദു വിശ്വാസം അനുസരിച്ച് ബ്രാഹ്മണര്‍ ചെയ്യേണ്ടതാണ് പൂജകള്‍. SSLC ബുക്കിലെ ഹിന്ദുവിന്റെ കാര്യമല്ല .

    • @ABC-je6ek
      @ABC-je6ek 13 днів тому

      Aa vivara kedine anu sanathana darmam enu vilikunath 😂

  • @Rk__4561
    @Rk__4561 17 днів тому +1

    Bramanarude thantrangalil veezhatha sanyasi narayanan

  • @ptcnchandran5567
    @ptcnchandran5567 17 днів тому

    T P ചന്ദ്രശേഖര ബ്രാ ഹ്മണം

  • @cgsanu6285
    @cgsanu6285 17 днів тому

    പാവങ്ങളെ ക്ഷേത്രത്തിൽ കയറ്റാത്തതുകൊണ്ടാണ് ഗുരു ക്ഷേത്ര പ്രതിഷ്ഠ നടത്തിയത്. പാവങ്ങളെ പള്ളിയിൽ കയറ്റാൻ ആരും തടസ്സം നിക്കാത്തതുകൊണ്ട് ഗുരു പള്ളി പണിതു നല്ലിയില്ല. സനാതന മതത്തെ അതിൻ്റെ മടയിൽ ചെന്ന് തിരുത്തുകയാണ് ഗുരു ചെയ്തത്.

    • @Jikkumaster
      @Jikkumaster 17 днів тому

      തമിഴ് നാട്ടിൽ പണ്ട് മുതലേ സ്വന്തമായി അമ്പലങ്ങളുള്ള പിന്നോക്ക ജാതികളുണ്ട്

  • @UllasCheran
    @UllasCheran 15 днів тому

    Guru is replaced by brahmanism.

  • @surendranathp1244
    @surendranathp1244 17 днів тому

    വർണക്കാർ പാരമ്പര്യമായി അത് തുടരണമെന്ന് ശങ്കര ചര്യരോ ഹിന്ദുമത ഗ്രന്ഥതിലോ പറഞ്ഞിട്ടുണ്ടോ

    • @ABC-je6ek
      @ABC-je6ek 13 днів тому

      Und athukondale ethirkunath

    • @surendranathp1244
      @surendranathp1244 13 днів тому

      @ABC-je6ek ഉണ്ടെങ്കിൽ ഇവിടെയാണ് പറഞ്ഞിട്ടുളതെന്ന് പറയണം

    • @ABC-je6ek
      @ABC-je6ek 13 днів тому

      @@surendranathp1244 loka samastha sugino bavanthu ...ee variyude munbulla vari entha 😂, pashuvinum brahmananum prashnamilathadatholam lokam motham sugam avattenu 😂, athentha brahmananu mathram prathyakatha

    • @surendranathp1244
      @surendranathp1244 13 днів тому

      @@ABC-je6ekബ്രഹ്മജ്ഞനം ഉള്ളവനാണ് ബ്രാഹ്മണൻ,പശുവിനെ വിശുധമായി ആരാധിക്കുന്നു.ഇതിൽ എന്താണ് കുഴപ്പം.

    • @ABC-je6ek
      @ABC-je6ek 13 днів тому

      @@surendranathp1244 janmana brahmananu bramanganam engane kittum ,ee anthavishwasam anu marendath

  • @nidheeshk4691
    @nidheeshk4691 17 днів тому +3

    ഡാകിനി ഇതു മൂത്തു മൂത്ത് കൊടും വിഷം ആകും

  • @anuanoop9546
    @anuanoop9546 14 днів тому

    വാർത്തകൾക്ക് ഇത്രയും ദാരിദ്ര്യമോ.
    ഇത് ഒരുമാതിരി വേഷങ്ങൾ കുറയുമ്പോൾ നടിമാർ തുണിയുടെ അളവ് കുറക്കുന്ന പോലെ ആണല്ലോ.വാർത്തകൾ നല്ലത് കിട്ടിയില്ലെങ്കിൽ സ്വന്തം channel തീയിട്..എന്നിട്ട് അത് ചർച്ച ആക്കൂ.😊😊😊

  • @seethadevi2390
    @seethadevi2390 16 днів тому

    Guru vinu jathiyell pendethu jathithirikunnu bro❤

    • @ABC-je6ek
      @ABC-je6ek 13 днів тому

      Jathi thirichu vedhangal ezhuthiya brahmanane samooham akattanam

  • @HariNambiar-uv1ik
    @HariNambiar-uv1ik 17 днів тому

    ഇതുവച്ച് ഏതൊക്കെ രീതിയിൽ കുറ്റിത്തിരിപ്പ് ഉണ്ടാക്കാൻ പറ്റും എന്ന് നോക്കുകയാണെങ്കിൽ ഈ ചാനൽ

  • @tharabs9731
    @tharabs9731 15 днів тому

    Temple cash idathe irunna ellam solve avum

  • @anilthomasplavelil4076
    @anilthomasplavelil4076 17 днів тому

    കുത്തിത്തിരിപ്പ് വിത്ത് സ്മൃതി പരുത്തിക്കൊട്ട

  • @Panickar.
    @Panickar. 16 днів тому

    നാരായണ ഗുരു കണ്ണാടി അല്ല പ്രതിസ്ഥിച്ചത്, ഓം ആണ് പ്രതിഷ്ടിച്ചത്

    • @ABC-je6ek
      @ABC-je6ek 13 днів тому

      Kanadiyil anu om ezhuthiyath ,sanathana prakaram angane pattumo ella 😂

  • @DevaDeven-k9z
    @DevaDeven-k9z 17 днів тому +2

    സനാതന ധർമ്മത്തിലെ പുരോഹിതർ ബ്രാഹ്മണരാണ്. എന്നാൽ ഈഴവ സമുദായത്തിലെ പുരോഹിതർ മണ്ണാൻമാരാണ് ഈഴവ ക്ഷേത്രങ്ങളിൽ കർമ്മം ചെയ്യുന്നതും പൂജകൾ ചെയ്യുന്നതും മണ്ണാൻമാരാണ്

    • @SivaprasadS-k6c
      @SivaprasadS-k6c 17 днів тому +1

      😂😂😂

    • @Jikkumaster
      @Jikkumaster 17 днів тому

      മണ്ണാൻ തന്നെയാണോ വണ്ണൻ എന്ന ജാതി?

  • @fishtv9283
    @fishtv9283 16 днів тому

    എന്തിനാണ് കുറഞ്ഞ ജാതിയിൽ ആണെന്ന് പറഞ്ഞു റിസർവേഷൻ മേടിക്കുന്നത്? നാണം ഇല്ലേ ?

    • @ABC-je6ek
      @ABC-je6ek 13 днів тому

      Ethu brahmana rashtramala ,janathipathya rajyathinte kadamayanu athu 😏

  • @ajaysabari
    @ajaysabari 17 днів тому +1

    ആരാണ് ബ്രാഹ്മണൻ എന്ന് നിങ്ങൾ ഒന്ന് പോയി പഠിക്കൂ.

    • @Shaju-lq8mb
      @Shaju-lq8mb 16 днів тому

      Aarada naari ninte bra manan

    • @ManojMS-no7eg
      @ManojMS-no7eg 14 днів тому

      ആരുടെ തന്ത ബ്രാഹ്മണൻ ആണോ അവന് പിറക്കുന്ന കുഞ്ഞും ബ്രാഹ്മണൻ ആണ്..... ഓക്കെ

    • @ABC-je6ek
      @ABC-je6ek 13 днів тому

      Brahmanan ezhuthiya books nokiyale padikendath 😂

  • @VishnuVS-y3n
    @VishnuVS-y3n 14 днів тому

    ബ്രാഹ്മണർ ഉണ്ടാക്കിയ ക്ഷേത്രത്തിൽ അവർ പൂജനടത്തട്ടെ, മറ്റുള്ളവർക്ക് അവരവരുടെ Temple നിർമിച്ചു പൂജനടത്താമല്ലോ, പിന്നെ devasamboard temple യിൽ കയറി പൂജ നടത്തണം എന്ന് പറയുന്നത് എന്ത് കൊണ്ടാണ് എന്ന് മനസിലാകുന്നില്ല.

    • @ManojMS-no7eg
      @ManojMS-no7eg 14 днів тому +1

      അപ്പോൾ നീയ് സ്വന്തമായിട്ട് ശബരിമലയും, ഗുരുവായൂരും ഉണ്ടാക്കി അവിടെ തൊഴുമോ?

    • @VishnuVS-y3n
      @VishnuVS-y3n 14 днів тому

      @ManojMS-no7eg അവിടെ എല്ലാവർക്കും പോകാമല്ലോ, പോകുന്ന എല്ലാവർക്കും അവിടെ തന്നെ പൂജ നടത്തണം എന്ന് പറയുന്നതാണ് പ്രശ്നം.

    • @ABC-je6ek
      @ABC-je6ek 13 днів тому

      Arude panam kondu ethoke nilanilkunu avarku avide poojariyum akam allathe sawarnante avakasham onumala ath😂

    • @ManojMS-no7eg
      @ManojMS-no7eg 13 днів тому

      @@VishnuVS-y3n പോകുന്നവർ എല്ലാവരും പൂജ ചെയ്യണം എന്ന് പറയുന്നില്ല. നോക്കൂ ക്രിസ്ത്യനിയിൽ എല്ലാവർക്കും അച്ഛൻ പട്ടം പഠിക്കാം, മുസ്ലിം എല്ലാവരും ഉസ്താദ്മാർ ആകാം അതായത് എല്ലാവരും എന്ന് പറഞ്ഞത് ആ വിഭാഗത്തിൽ പൗരോഹിത്വ താല്പര്യവും വാസനയും ആർക്കുണ്ടോ അവർക്ക് അവിടെ കർമ്മം ചെയ്യാം. എന്നാൽ ഹൈന്ദവരുടെ കാര്യങ്ങളിൽ ചില പ്രത്യേക ആൾക്കാർക്ക് മാത്രം കുത്തക only ബ്രാഹ്മണൻ അത് ഒരു അവസര സമത്വം അല്ല... ആരാണ് ബ്രഹ്മനൻ എന്ന് ചോദിച്ചാൽ ബ്രഹ്മത്തെ അറിയുന്നവൻ എന്നുള്ള വാചകം അടിക്കാൻ എല്ലാവമാർക്കും പറ്റും ആ ബ്രഹ്മത്തെ അറിയാൻ എല്ലാവരും ശ്രമിക്കുന്നില്ല

    • @VishnuVS-y3n
      @VishnuVS-y3n 13 днів тому

      @@ManojMS-no7eg saria law ഇന്ത്യയിൽ ആദ്യം കൊണ്ട് വരണം, ബാക്കി എല്ലാം വഴിയേ ശരിയായി കൊള്ളും

  • @lakshmistudioonakkunnu6321
    @lakshmistudioonakkunnu6321 13 днів тому

    സംവരണവും വേണം പൂജയും ചെയ്യണം ബ്രാഹ്മണ അവകാശവും വേണം . കഷ്ടം തന്നെ

    • @ABC-je6ek
      @ABC-je6ek 13 днів тому

      Njangade paisakale ambalangal odunath appo njangale akatti nirthan pattila 😂

    • @kunjumonm5674
      @kunjumonm5674 10 днів тому

      ബ്രാഹ്മണ അവകാശമോ ? എന്താണ് അത്?

  • @vijayanvijayanvp6304
    @vijayanvijayanvp6304 17 днів тому

    ഈ പറയുന്ന ആൾ സ്കൂൾ സർട്ടിഫിക്കറ്റിൽ ഹിന്ദു എന്നല്ലേ എഴുതിയത് മുസ്ലിം എന്നാണോ?

    • @shibimvaidyar9739
      @shibimvaidyar9739 17 днів тому +1

      ഹിന്ദു എന്ന് പറയുന്നത് തന്നെ തെറ്റാണ്

    • @ABC-je6ek
      @ABC-je6ek 13 днів тому

      Athil amarshamund

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv 13 днів тому

    ഇനി ശ്യാം എന്ന് പറയുന്ന ഇവൻ പറഞ്ഞിട്ട് വേണം ശ്രീനാരായണഗുരുവിനെ കുറിച്ച് നമുക്കറിയൻ..... ഗുരുദേവൻ ജീവിച്ചിരുന്നപ്പോൾ ചെയ്ത പ്രവർത്തിയും അദ്ദേഹത്തിന്റെ എഴുത്തുകളും വ്യക്തമായ ബോധ്യം നമുക്ക് തന്നിട്ടുണ്ട് പിന്നെ ഇവന്റെയൊന്നും ഡോക്ടറേറ്റ് ഒന്നും നമുക്ക് ആവശ്യമില്ല 😔

  • @radhakrishnans9418
    @radhakrishnans9418 13 днів тому

    Will you all discuss why this Govt. is not opening
    a factory through which
    we can provide jobs to 1000 youths. 9 yrs completing there is nothing to show as achievement and to divert attention started Comedy.

  • @ashokthoniyil9516
    @ashokthoniyil9516 13 днів тому

    cpimil enth kondanu streegal mughyan avunnilla secratary aavunnilla

  • @MuraliNair-l7z
    @MuraliNair-l7z 16 днів тому

    😂 6:14

  • @IPP175
    @IPP175 17 днів тому

    Shankaran...edu shankaran? Sri Shankara Bhagavathpada ennu parayado

    • @ABC-je6ek
      @ABC-je6ek 13 днів тому

      Athoke brahmana adimakal vilichal mathi 😂

  • @manojmg
    @manojmg 11 днів тому

    ദളിദരെ കമ്മ്യൂണിസം എന്നരോഗം ബാധിച്ചു 😂😂

  • @Kannanpalliyali
    @Kannanpalliyali 15 днів тому

    ജനങ്ങളെ പറ്റിക്കാൻ തമ്മിലടിപ്പിക്കാതെ ഒന്നു പോയി

  • @UNMASKINGISLAMOPHOBIA
    @UNMASKINGISLAMOPHOBIA 13 днів тому

    Njan oru ezhavananu
    Sree narayana guru Islamine bahumanichirunnu
    Sanghikal nammale adimakalakkan sramikkum
    Namukk BJP RSS venda

  • @gamehunter6219
    @gamehunter6219 17 днів тому

    ഈ പേലേന് വല്ലതും അറിയാമോ

    • @sunilkarthikeyan4587
      @sunilkarthikeyan4587 13 днів тому

      നിന്റെ കുണ്ടീന്ന് വന്നത് നെയ്യാണോ... V

  • @Manoharan1234-tg6oz
    @Manoharan1234-tg6oz 16 днів тому

    Eda. Sanathanam. Ninakkariyilla

  • @ashokthoniyil9516
    @ashokthoniyil9516 13 днів тому

    oru jhathy eezhava matham hindu dyvam guru

  • @ABC-je6ek
    @ABC-je6ek 13 днів тому

    Guru sherikum sanathana adarmakarude Anakil kodutha al anu 😂

  • @ajeshajesh6602
    @ajeshajesh6602 17 днів тому

    ആത്മീയ ക്ലാസ് പറയുമ്പോ ഇച്ചിരി മൂപ്പുള്ളവർ വരട്ടെ... ഇത് ബ്രാഹ്മണർ പറഞ്ഞു സമയം കളയരുത്

  • @ShajiKarthikeyan-h5c
    @ShajiKarthikeyan-h5c 17 днів тому +1

    ഒരു ബാർബർ ചെയ്യേണ്ടുന്ന ജോലി മറ്റൊരു വിഭാഗം ചെയ്യുമ്പോൾ അത് പൂർണമായും വിജയിക്കണം ഇല്ല.. ഓരോ തൊഴിലിലും അതുണ്ടാകും 😂😂

    • @JacobGeorge-uz9th
      @JacobGeorge-uz9th 17 днів тому +3

      ഇപ്പൊൾ ടൗണിൽ ഉള്ള ബാർബർ ഷോപ്പിൽ എതെല്ലാം ആളുകൾ ജോലി ചെയ്യുന്നു? സ്വന്തം ആയി മുടി വെട്ടുന്നവരും ഷേവ് ചെയ്യുന്നവ ർ എത്രയോ ഉണ്ട്? ഒരു തൊഴിലും ജാതിയെ അടിസ്ഥാനം ആക്കിയല്ല സ്കിൽ നോക്കി വിലയിരുത്തി അഭിപ്രായം പറയൂ👍

    • @athul8157
      @athul8157 17 днів тому +2

      പൂജിക്കാൻ ബ്രാഹ്മണൻ മതിയെന്നല്ലിയോ?😂

    • @radhakrishnanvkm-y4n
      @radhakrishnanvkm-y4n 17 днів тому +2

      ഇന്ന് പലതും പാരമ്പര്യത്തിൻ്റെ പേരിൽ കാട്ടി കൂട്ടലാണ് അതിനു പുറ ത്തുള്ളവർ പഠിച്ച് വളരെ ഭംഗിയായി ചെയ്യുന്നു,ണ്ട് താനും

  • @SathiapalanPuthenpurayil
    @SathiapalanPuthenpurayil 18 днів тому

    😂😂😂😂

  • @AbduMadalan
    @AbduMadalan 17 днів тому

    Kuru

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 17 днів тому

    ഗുരു ആരാണെന്ന് നിനക്കറിയിയില്ലെങ്കിൽ സൃമിതീശാ നീ സംഘീശനോട് പോയി ചോദിക്കൂ അപ്പോൾ സംഘീശൻ എല്ലാം പറഞ്ഞ് തരും 😂😂😂

  • @manojmg
    @manojmg 11 днів тому

    ഈഴവരുടെ അമ്പലത്തിൽ പുലയരെ പൂജാരി ആക്കില്ല 😂
    പുലയരുടെ അമ്പലത്തിൽ ശൂദ്രരെ പൂജാരി ആക്കില്ല 😂
    😂😂😂😂😂😂😂😂😂

  • @praveensaraswathyvelayudha7513
    @praveensaraswathyvelayudha7513 13 днів тому

    ഗുരു ഇപ്പോ MMA കൾക്ക് TRP .

  • @akhi-kill2771
    @akhi-kill2771 17 днів тому

    രാജ കുരു ::