കെ റെയിലിന്റെ കുറ്റി പറിച്ച പോലെ ഇതിന്റെ കുറ്റിയും നമുക്ക് പറിക്കണം.... അത് മാത്രം പോരാ ......കേരളത്തിന്റെ മൊത്തം കുറ്റിയും പറിക്കണം.... എന്നിട്ട് ചാനലിന് 'കുറ്റി പറിച്ചേൽ' TV എന്ന പേരുകൊടുത്താൽ നന്നാവും....😂😂😂
കേരളത്തേക്കാൾ മഴ കുറവുള്ള കർണ്ണാടകയിൽ വമ്പൻ മദ്യവ്യവസായമാണുള്ളത്. കോൺഗ്രസുകാർ അത് പൂട്ടാൻ പറയുമോ? കുപ്പിവെള്ളത്തിന് ബോട്ടിലിംഗ് പ്പളാൻ്റുകൾ ഒരു ദിവസം ശേഖരിക്കുന്ന വെള്ളത്തിൻ്റെ നൂറിലൊന്നു മതി എത്തനോൾപ്പളാൻ്റിന് ' വർഷം 10 കോടി ലിറ്റർ സ്പിരിറ്റ് ഇറക്കുമതി ചെയ്യുന്ന നാട്ടിൽ ഒരു തുള്ളി സ്പിരിറ്റ് ഉണ്ടാക്കുന്നില്ല. കേരളത്തിൽ അത്തരം ഒരു പ്പളാൻ്റ് വന്നാൽ കുറെ പേർക്ക് തൊഴിലും സർക്കാരിന് GST യും കിട്ടും. തങ്ങൾ പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു പദ്ധതിയും വരാൻ പാടില്ലെന്ന് വാശി പിടിക്കുന്ന കുറെ പേരുണ്ട്. അവരെ അവഗണിക്കുക
തമിഴ്നാട്ടിൽ ടെസ്മാക്കി ന് 5000 ത്തോളം ഔട്ട്ലെറ്റുകൾ ഉണ്ട്. കർണ്ണാടകയിൽ 3500 മദ്യ ഔട്ട് ലൈറ്റുകൾ ഉണ്ട്. കേരളത്തിൽ ബിവറേജസിനും കൺസ്യൂമർ ഫെഡിനും കൂടി ആകെയുള്ള ഔട്ട് ലെറ്റുകൾ 350 മാത്രം. ഏറ്റവും കൂടുതൽ മഴ കിട്ടുന്ന വർഷത്തിൽ 7 മാസം മഴയുള്ള കേരളത്തിൽ മാത്രം ഒരു എത്തനോൾവ്യവസായമില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉള്ള മദ്യവ്യവസായം കേരളത്തിൽ പാടില്ല എന്നു പറയുന്നവരുടെ ന്യായീകരണങ്ങൾ മറ്റു സംസ്ഥാനങ്ങൾക്ക് ബാധകമല്ലത്രെ ? ഒരു വശത്ത് ഇവൻമാർ വ്യവസായ മെവിടെ എന്നു ചോദിക്കും മറുവശത്ത് എല്ലാ വ്യവസായികളെയും ഓടിക്കുന്ന സംസ്ഥാന സ്നേഹം.
ഉണ്ണി കുട്ടാ നീ ഇച്ചിരികൂടിമൂക്കാനുണ്ടെമൂത്തെന്നുവെറുതെതോനിയതാഇതൊന്നുംബുദ്ധിള്ളവർവിശ്വസിക്കില്ലനിനക്കുബുദ്ധിയില്ലായെന്നുമനസിലായിമൊട്ടയെന്തായിനീകുരച്ചതുകൊണ്ടുഇവിടെഒന്നുംസഭിവിക്കില്ലനീകൊങിക്കുവേണ്ടിആസനംതാങിയാണെന്നുആരുംപറയില്ലവേഗംചെല്ല്കുപ്പികോഴിറെഡിയാണ്ഉണ്ണീക്ഷീണിച്ചുകാണും😂😂😂

ഉണ്ണി ഒരു മാധ്യമ പ്രവർത്തകൻ എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചു തരുന്നു
ഉണ്ണിമാമൻ വെള്ളം കുടിക്കാതിരുന്നാൽ മതി എന്ന് പറയാൻ പറഞ്ഞു
Well articulated Mr.Unni !!! Million Thanks!!!
,ഇടതുപക്ഷം... തരികിട പക്ഷം
100വട്ടം
കേരളത്തേക്കാൾ മഴ കുറവുള്ള കർണ്ണാടകയിൽ വമ്പൻ മദ്യവ്യവസായമാണുള്ളത്. കോൺഗ്രസുകാർ അത് പൂട്ടാൻ പറയുമോ? കുപ്പിവെള്ളത്തിന് ബോട്ടിലിംഗ് പ്പളാൻ്റുകൾ ഒരു ദിവസം ശേഖരിക്കുന്ന വെള്ളത്തിൻ്റെ നൂറിലൊന്നു മതി എത്തനോൾപ്പളാൻ്റിന് ' വർഷം 10 കോടി ലിറ്റർ സ്പിരിറ്റ് ഇറക്കുമതി ചെയ്യുന്ന നാട്ടിൽ ഒരു തുള്ളി സ്പിരിറ്റ് ഉണ്ടാക്കുന്നില്ല. കേരളത്തിൽ അത്തരം ഒരു പ്പളാൻ്റ് വന്നാൽ കുറെ പേർക്ക് തൊഴിലും സർക്കാരിന് GST യും കിട്ടും. തങ്ങൾ പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു പദ്ധതിയും വരാൻ പാടില്ലെന്ന് വാശി പിടിക്കുന്ന കുറെ പേരുണ്ട്. അവരെ അവഗണിക്കുക
തമിഴ്നാട്ടിൽ ടെസ്മാക്കി ന് 5000 ത്തോളം ഔട്ട്ലെറ്റുകൾ ഉണ്ട്. കർണ്ണാടകയിൽ 3500 മദ്യ ഔട്ട് ലൈറ്റുകൾ ഉണ്ട്. കേരളത്തിൽ ബിവറേജസിനും കൺസ്യൂമർ ഫെഡിനും കൂടി ആകെയുള്ള ഔട്ട് ലെറ്റുകൾ 350 മാത്രം. ഏറ്റവും കൂടുതൽ മഴ കിട്ടുന്ന വർഷത്തിൽ 7 മാസം മഴയുള്ള കേരളത്തിൽ മാത്രം ഒരു എത്തനോൾവ്യവസായമില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉള്ള മദ്യവ്യവസായം കേരളത്തിൽ പാടില്ല എന്നു പറയുന്നവരുടെ ന്യായീകരണങ്ങൾ മറ്റു സംസ്ഥാനങ്ങൾക്ക് ബാധകമല്ലത്രെ ? ഒരു വശത്ത് ഇവൻമാർ വ്യവസായ മെവിടെ എന്നു ചോദിക്കും മറുവശത്ത് എല്ലാ വ്യവസായികളെയും ഓടിക്കുന്ന സംസ്ഥാന സ്നേഹം.
ഉണ്ണി കുട്ടാ നീ ഇച്ചിരികൂടിമൂക്കാനുണ്ടെമൂത്തെന്നുവെറുതെതോനിയതാഇതൊന്നുംബുദ്ധിള്ളവർവിശ്വസിക്കില്ലനിനക്കുബുദ്ധിയില്ലായെന്നുമനസിലായിമൊട്ടയെന്തായിനീകുരച്ചതുകൊണ്ടുഇവിടെഒന്നുംസഭിവിക്കില്ലനീകൊങിക്കുവേണ്ടിആസനംതാങിയാണെന്നുആരുംപറയില്ലവേഗംചെല്ല്കുപ്പികോഴിറെഡിയാണ്ഉണ്ണീക്ഷീണിച്ചുകാണും😂😂😂
നീ വെളളം കുടിച്ചോളു ഉണ്ണി
ഒരുപാട് അവിടെയിരുന്നു വെള്ളം കുടിപ്പിച്ചതല്ലേ
കുടിപ്പിച്ച വെള്ളത്തിൻ്റെ കണക്കുണ്ടോ?
വാലഷ്ണാ....... നീ വല്ലാതെ ആശങ്കപ്പെടേണ്ട
By cutting trees also source of water is affected and compared to other districts availability of land is more in Palakkad Dt.
കൊക്കോകോള കമ്പനി ജലം ഉറ്റുന്ന തിന് എതിരെയാണ്
മൊട്ടക്ക് വിത്യസ്ത നിലപാടാണോ
Palakkattile
Kammirajesh
Janaghalke
Sprittekodukum
കള്ള് ഒഴുകട്ടെ... കമ്പ്യൂട്ടർ തുലയട്ടെ...
mapra unni nea moonjum
വികസന വിരുദ്ധൻ സതീശന്റെയും ചെന്നിത്തലയുടെയും പിന്നണിപറ്റുകാരൻ സണ്ണിബാലകൃഷ്ണൻ
Unni ninakkee swapnam ka naam mmone
unni the grate sujaya waste
പാലക്കാട് ഉള്ള ജനങ്ങൾക്ക് അങ്ങനെ തന്നെ വേണം, അനുഭവിക്കട്ടെ....
Ezhunettu podo